Pavithram Promo || 25-12-2024 || Episode 08 || Asianet

  Рет қаралды 216,271

Asianet

Asianet

Күн бұрын

Pavithram Promo || 25-12-2024 || Episode 08 || Asianet
Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?
#Pavithram #PrimeTimeSerial #AsianetSerials #Asianet

Пікірлер: 218
@anju3747
@anju3747 12 сағат бұрын
ദർശൻ നല്ല പയ്യനാർന്നു. True love 😟💔
@riykhalid2273
@riykhalid2273 12 сағат бұрын
എപ്പിസോഡ് ഇപ്പോൾ കണ്ടു ❤❤❤❤✌️👍👍👍👍ഒന്നും പറയാനില്ല ടീം പവിതം നിങ്ങളെ സമ്മതിച്ചു അത്രേം സൂപ്പർ മേക്കിങ് ആണ് സീൻസ് എല്ലാം ദർശൻ കുടയുമായി വന്നു നിന്ന seen അടിപൊളി ആയിരുന്നു ഫിലിം seen പോലെ ആയി thonni🥰🥰🥰🥰👍🥰🥰🥰പിന്നെ സോങ് സീൻസ് അടിപൊളി മേക്കിങ് 🥰🥰🥰🥰എന്തൊക്കെ വിശ്വാസം വന്നു പറന്നു neg പറന്നാലും ഇത്രേം സൂപ്പർ മേക്കിങ് സീരിയൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല പവിത്രം keep ഗോയിങ് 🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shafiyashafiya9340
@shafiyashafiya9340 11 сағат бұрын
ഈ സീരിയൽ സൂപ്പർ ഇതിലെ സോങ്ങ് അതിനേക്കാൾ സൂപ്പർ👍 ഇനി സീരിയൽ ഇഷ്ടപ്പെട്ട കണ്ടുകൊണ്ടിരിക്കുമ്പോൾ ഇതിലെ നായികയെ മാറ്റാതിരുന്നാൽ നല്ല കാലം 😄👍😄
@Pareeth-nn2ul
@Pareeth-nn2ul 9 сағат бұрын
Ed ee serial kande ഇതിനോട് ഇഷ്ട്ടം തോന്നും.... വ്യൂസ് കൂടും kurach എപ്പിസോഡ് കഴിയുമ്പോ നായകനോ നായികയോ മാറും... അതാണ് ഏറ്റവും വെറുപ്പ് പിടിക്കുന്ന kaaryam..🙏 കണ്ടതിൽ vech തുടക്കം മുതൽ അവസാനം vare നായികയോ.... നായകനോ മാറാത്ത serial parasapam... Deepthi & സൂരജ്.... ഗൗരി shangaram..... Ini ithengilum maraathirunnal matiyirunnu.. Thudakkam muthal avasaanam vare veda &vikram❤️❤️ aavattea...
@shajeelasulthan561
@shajeelasulthan561 9 сағат бұрын
ആ കുട്ടി അടിയുറച്ചു വിശ്വസിക്കുന്നു.. ഇത് ദൈവത്തിന്റെ തീരുമാനമാണെന്ന്... വിക്രമിന്റെ ജീവിതത്തിൽ എന്തൊക്കെയോ നടക്കാനുള്ള നിയോഗമാണെന്ന്... ഇതൊരു സ്റ്റോറി ആണെന്ന് കരുതി കണ്ടാൽ പോരേ... 😍
@achuaswathy-y3x
@achuaswathy-y3x 8 сағат бұрын
Agane kanunilla ennullathu paraum cheyyunna karyam.. Ithuoru story anu.. Avr aa story nallareethiyil cheyyund.. Athu നമ്മൾ അംഗീകരിക്കണം..അല്ലാതെ ഇപ്പോഴത്തെ കാലത്തു ഇങ്ങനെ ഇല്ല അങ്ങനെ ഇല്ല എന്ന് പറഞ്ഞു നെഗറ്റീവ് അടിക്കുവല്ല.. ഇപ്പോഴത്തെ കാലത്തു എന്തുവാ ഇല്ലാതെ.. എവിടെ നോക്കിയാലും പീഡനം.. അല്ലകിൽ കൊല അല്ലകിൽ ഡിവോഴ്സ്.. ഇതൊക്കെ അല്ലേ
@shajeelasulthan561
@shajeelasulthan561 8 сағат бұрын
@achuaswathy-y3x ആ.. ഇപ്പോഴത്തെ കാലത്തെ സ്റ്റോറി ഇടനാണെങ്കിൽ കൊള്ളയും കൊലയും പീഡനവും തട്ടിപ്പും വെട്ടിപ്പും ഡിവോഴ്സ് ഉം ഒക്കെയേ കാണിക്കാനുള്ളൂ.. അതൊക്കെ ആയിരിക്കും വിമർശിക്കുന്നവർക്ക് വേണ്ടത്...
@ArunRaj-z6r
@ArunRaj-z6r 8 сағат бұрын
അത് പോലെ chemapaneeer പൂവിൽ നായികയെ മാറ്റിയതും..ദൈവത്തിൻ്റെ തീരുമാനം ആണ് എന്ന് കരുതിയാ പോരെ ..നിലപാട് സിംഹം chechi enthina😂 അവിടെ പോയി ഡെയിലി അമ്മക്കും, അപ്പനും വിളിക്കുന്നത്😂 നിങ്ങൾക്ക് ശെരിക്കും എത്ര സ്വഭാവം ആണ്😂കൊള്ളാല്ലോ
@shajeelasulthan561
@shajeelasulthan561 8 сағат бұрын
@@ArunRaj-z6r അത് ദൈവത്തിന്റ തീരുമാനമല്ലടോ... ഷാജു ന്റെ തീരുമാനമാ... പിന്നെ അപ്പനും അമ്മയ്ക്കുമൊക്കെ വിളിക്കുന്നത് നിന്നെ പോലുള്ള വാണങ്ങൾ 😏😏😏
@sanjanasureshan4374
@sanjanasureshan4374 12 сағат бұрын
ഇവിടെ നായകനെക്കാൾ ഒരു പടി മുകളിൽ നായികയേ ഇഷ്ടപ്പെട്ടവരുണ്ടോ വേദ താലിമഹാത്മ്യം പറഞ്ഞ് ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും സീരിയൽ മുഴുവൻ നയനയെ പോലെ അങ്ങനെയല്ല ആദ്യം കഥ തുടങ്ങിവയ്ക്കാനുള്ള ഒരു plot മാത്രമാണ് ഇത്. പിന്നീട് അങ്ങോട്ട് പുള്ളിക്കാരി ഭയങ്കര Bold ആണ് എനിക്ക് വിക്രമിനേക്കാൾ ഒരുപടി മുകളിൽ ഇഷ്ടപ്പെട്ടത് വേദയെയാണ് അങ്ങനെയുള്ളവർ ഉണ്ടോ!!😌❤️
@swethamidhunraj5817
@swethamidhunraj5817 11 сағат бұрын
Hindi il ee serial munb irangittundo
@Marcopolo-f9r
@Marcopolo-f9r 11 сағат бұрын
Yes
@sanjanasureshan4374
@sanjanasureshan4374 11 сағат бұрын
​@@swethamidhunraj5817 Hindi ariyathillada Tamil and kannada und athe ariyuuu!!!👀 😊
@nandanashajan2215
@nandanashajan2215 11 сағат бұрын
​​@@swethamidhunraj5817 ഹിന്ദി അല്ല... ഇതിന്റെ Original version bengali ആണ്.. "Khelaghor"
@shajeelasulthan561
@shajeelasulthan561 10 сағат бұрын
ഞാനുണ്ട്... എനിക്ക് നായികയേ വളരെ ഇഷ്ടായി... 😍
@krishnaprasad9128
@krishnaprasad9128 11 сағат бұрын
ചെമ്പനീർ പൂവ് പോലെ ആക്കാതെ ഇരുന്നാൽ മതി❤❤❤
@achuxzz-q5j
@achuxzz-q5j 12 сағат бұрын
0:53 ചിത്ര ചേച്ചി വോയ്സ്❤❤
@sanjanasureshan4374
@sanjanasureshan4374 12 сағат бұрын
Darshan!!❤️ But Vikram 💜 Vedha പിന്നെ ആ song നല്ല feel ഇടയിൽ അതിന്റെ bgm ഒക്കെ പിന്നെ ഇതിൽ veda and നായകന്റെ അച്ഛൻ role ചെയ്യുന്ന ചേട്ടൻ ആണ് acting ൽ score ചെയ്യുന്നത്!!💖 എല്ലാവരും normal makeup ഉം നല്ല natural acting ഉം....logic ഇല്ലാത്ത കഥ ആണെങ്കിലും making,casting,direction, music....എല്ലാം അടിപൊളി ആണ്!! Anyway Rating first എത്താനുള്ളതൊക്കെ ആയി.....!!!🫶🏻💎
@sanjanasureshan4374
@sanjanasureshan4374 12 сағат бұрын
​@@User-pjfsvnhgc Yeah nalla rasamund...I really loved itt!!!😌❤️
@riykhalid2273
@riykhalid2273 12 сағат бұрын
ഇതിന്റെ സ്റ്റോറി എന്താണെന്നു അരിന്നാൽ നെറ്ട്ടും ലാസ്റ്റ് ഈ നയിക നായകൻ പൊസിഷൻ പറന്നാൽ ശെരിയാകില്ല അതാ എപ്പോൾ ലോജിക് തോന്നില്ല ബട്ട്‌ വഴിയേ മനസിൽക്കും വിക്രമിന് flsh ബാക്ക് ഉണ്ട് poliya👍
@sanjanasureshan4374
@sanjanasureshan4374 11 сағат бұрын
@@riykhalid2273 ഞാൻ tamil full കണ്ടിട്ടില്ല anyway waiting!!😌💖
@shanu9843
@shanu9843 11 сағат бұрын
Ee സീരിയലിലെ negative role ആരാണ് അറിയോ😂
@amithaamiiamithaaamii1207
@amithaamiiamithaaamii1207 11 сағат бұрын
​@@shanu9843aara
@resmikv4244
@resmikv4244 12 сағат бұрын
ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്❤❤
@sheenaabraham6319
@sheenaabraham6319 4 сағат бұрын
അറുപഴഞ്ചൻ concept ആണെങ്കിലും ലീഡ് actors ന്റെ അഭിനയം പിന്നെ ടൈറ്റിൽ സോങ് hits different 👍🏾
@shivarichu9233
@shivarichu9233 12 сағат бұрын
എല്ലാംകൊണ്ടും സൂപ്പർ സീരിയൽ വിക്രം വേദ ❤❤
@Epicsoul-l8w
@Epicsoul-l8w 10 сағат бұрын
ആദ്യം തന്നെ കണ്ടിരിക്കാൻ തോന്നുന്ന ഒരു സീരിയൽ 🥰
@AnithaRamanan-h2v
@AnithaRamanan-h2v 6 сағат бұрын
എത്ര മനോഹരമായി ആണ് ഓരോ സീനുകളും അവർചെയ്തിരിക്കുന്നത്. നായകന്റെ നായികയുടെയും അഭിനയം സൂപ്പർ ആണ്. ഇതിലെ സോങ് കേട്ട് ഇരിക്കുമ്പോൾ നെഞ്ച് നീറുന്ന ഒരു വേദന❤️❤️
@krishnaprasad9128
@krishnaprasad9128 11 сағат бұрын
വിക്രം , വേദയും കട്ടയ്ക്ക് കട്ടയ്ക്ക് മത്സരിച്ച് അഭിനയിക്കുന്നതു കൊണ്ട് തന്നെ ഇത് ഈ ഫോളോ പോയാൽ നന്നാവും..... കൊണ്ടും കൊടുത്തും ഉള്ള സീനുകൾ സൂപ്പർ❤❤❤❤❤
@achuxzz-q5j
@achuxzz-q5j 12 сағат бұрын
0:25 Thig BGM and song Hits different ❤❤❤
@MaluAjeesh-v5l
@MaluAjeesh-v5l 10 сағат бұрын
ഈ സീരിയൽ എങ്കിലും നല്ലത് പോലെ പോയ മതിയായിരുന്നു സ്വാന്തനം കഴിഞ്ഞതിനു ശേഷം നല്ലൊരു കഥയും സീരിയൽ ആണന്നു തോന്നുന്നു പിന്നെ ഒരു റിക്വസ്റ്റ് ആണ് ഇതിലെ കഥാപാത്രങ്ങൾ ഇവരെ മാറ്റരുത് 🙏
@suryasinkar8871
@suryasinkar8871 7 сағат бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹര ആയിരുന്നു..... Especially ആ മഴയത്തുള്ള scenes.... വിക്രം വേദയോട് ദേഷ്യപ്പെട്ടു അകത്തേക്ക് പോകാൻ നോക്കുമ്പോൾ കുടയുമായി വന്നു വേദ യെ നനയാതെ പിടിക്കുന്ന scenes.... Classic.... പിന്നെ ഡയലോഗ്സ് എല്ലാം സെൻസിബിൾ ആണ്... ആരെ കുറ്റം പറയണമെന്ന് സംശയം വരും..... ദേഷ്യത്തിന്റെ പുറത്തു മനുഷ്യർ പലതും ചെയ്യാറുണ്ട്.... അപ്രകാരം ആണ് വിക്രം വേദ യുടെ കഴുത്തിൽ താലി കെട്ടുന്നത്.. അതിൽ അയാൾക്ക്‌ കുറ്റ ബോധം ഉണ്ട് തിരുത്താനും തയ്യാറാണ്.... പക്ഷെ വേദ വിശ്വാസങ്ങളിൽ അടിയുറച്ചു ജീവിക്കുന്നവൾ.... തന്റെ വിശ്വാസത്തിൽ നിന്നും പിന്മാറാൻ അവളും തയ്യാറല്ല.... ഇതിനിടയിൽ രണ്ടു വശത്തായി നിൽക്കുന്നത് ദർശനും രാധയും.... തള്ളാനും കൊള്ളാനുമാകാതെ പോകുന്ന ബന്ധങ്ങളുടെ പിരിമുറുക്കം ശരിക്കും പ്രേക്ഷകരിലേക്കെത്തിക്കാൻ പവിത്രം ടീം നു കഴിയുന്നുണ്ടെന്നത് തന്നെ ഇതിനെ വ്യത്യസ്തമാക്കുന്നു......❤❤
@shajeelasulthan561
@shajeelasulthan561 7 сағат бұрын
❤❤👍🏻👍🏻
@riykhalid2273
@riykhalid2273 4 сағат бұрын
Satya
@amrithaandplanty8246
@amrithaandplanty8246 10 сағат бұрын
അല്ലേലും നല്ലതൊന്നും ആർക്കും പിടിക്കില്ല...നല്ലൊരു പയ്യൻ ദർശൻ....🥺🥺🥺
@Avanthikaaaa
@Avanthikaaaa 12 сағат бұрын
ഈ സീരിയലിന്റെ ലോജിക് പറഞ്ഞു നെഗറ്റീവ് പറയുന്നവരോട്... ലോജിക് നോക്കുകയാണെങ്കിൽ ഏത് സീരിയൽ ആണ് കാണാൻ പറ്റുക. Just എന്റർടൈൻമെന്റ് ആയിട്ട് കാണു...
@akhilprasannan9350
@akhilprasannan9350 12 сағат бұрын
പോടെ
@sanjanasureshan4374
@sanjanasureshan4374 12 сағат бұрын
Yes that's it....Logic nokkiyal patharamaatu okke enne eduth kalanjene real life aanenkil ithokke ingne edukkano ithokke oru entertainment aayi kaanane ullu.....!!!😌
@riykhalid2273
@riykhalid2273 12 сағат бұрын
​@@sanjanasureshan4374അപ്പൊ cp യോ നയിക വേലക്കാരി പോലെയാ ഇനി അങ്ങോട്ട് full കളിയ്യുംക്കും
@moonlight-c7e8b
@moonlight-c7e8b 11 сағат бұрын
​@@sanjanasureshan4374athe angne kandit..ee rebaeka enn nadiye bully chyunt enta ninak ok nirtiyal..athinu vendi etra fake account aa ninak ok..enit van ivde vannu logic paryunu.. Ambabo..entoru double stand
@arunkp4203
@arunkp4203 10 сағат бұрын
​@@moonlight-c7e8bഅവിടെ റെബേക്കായെ ബുള്ളി ചെയ്യുന്നു എന്നു പറഞ്ഞു കരഞ്ഞിട്ട് ഇവിടെ നായികയെ കിളവി ലുക്ക്‌ എന്നു പറഞ്ഞു ആക്ഷേപിക്കുന്ന reb ഫാൻസ്‌ ന് എത്ര നിലപാടുണ്ട്.
@shajeelasulthan561
@shajeelasulthan561 9 сағат бұрын
ഈ സീരിയൽ സൂപ്പർ.. 🥰 Song സൂപ്പർ 🥰 ആക്ടർസ് സൂപ്പർ 🥰 എല്ലാം കൊണ്ടും എനിക്കിഷ്ടായി ❤😍🥰
@riykhalid2273
@riykhalid2273 9 сағат бұрын
Satyam filim polund eda eppolathe story alla.....ethu just tread anu adipoli twist anu
@mubeenashahul4810
@mubeenashahul4810 6 сағат бұрын
എനിക്കും 👍
@akhilprasannan9350
@akhilprasannan9350 12 сағат бұрын
Super Action serial.വേദ vs വിക്രം🤔. വേദേ ഈ നല്ലമഴയത്ത് വിക്രത്തെയും കൊണ്ട് നനയു.കലിപ്പൻ വിക്രം. അതെ അതണ് വേദേ മറുപടി👋.
@JinishankJnk
@JinishankJnk 4 сағат бұрын
First time I'm addicted to Asianet serial
@Anusreeeravi
@Anusreeeravi 9 сағат бұрын
സീരിയൽ മേക്കിങ് ഒരു രക്ഷയും ഇല്ല. അടിപൊളി team pavithram❤️. എല്ലാരുടെയും അഭിനയം സൂപ്പർ. നായിക ആണ് സൂപ്പർ ചിത്ര ചേച്ചി സോങ് എല്ലാം കൊണ്ട് സൂപ്പർ ഇനി കുളമാക്കതിരുന്നാൽ മതി.
@riykhalid2273
@riykhalid2273 8 сағат бұрын
Pavitram❤❤❤❤ vikram vedha❤❤❤❤❤
@sanjanasureshan4374
@sanjanasureshan4374 12 сағат бұрын
മുൻപ് ഇഷ്ടപെട്ട ഒരു combo ക്ക് ഒരു നല്ല comment പോലും ഇടാൻ പറ്റിയിട്ടില്ല എന്ന ഇപ്പൊ പോയിക്കഴിഞ്ഞു....🥺 But vikram vedha❤️ ആദ്യം മുതലേ സ്നേഹിച്ച കഴിഞ്ഞു ആരെയും മാറ്റരുത് pls!!!🫶🏻😊 Anila ചേച്ചി 3 ഭാഷയിൽ നായകൻ അമ്മ role ആണ് അതുകൊണ്ട് ഇവിടെ നിന്ന് മാറല്ലേ!!👀💜
@Hermonie_Granger
@Hermonie_Granger 9 сағат бұрын
Song oru rakshayumilla...❤️
@anjusunil-rj1ip
@anjusunil-rj1ip 8 сағат бұрын
Song and serial super ❤❤❤❤❤
@ArunKumar-ot1os
@ArunKumar-ot1os 3 сағат бұрын
Seriously kidu making..and bgm.
@AmmaAchan-f2u
@AmmaAchan-f2u 6 сағат бұрын
എല്ലാവരുടെയും ആക്ടിങ്, song, കാസ്റ്റിംഗ് മേക്കിങ് എല്ലാം സൂപ്പർ പക്ഷെ കഥ ലോജിക് ഇല്ലാത്തതാണ്. പക്ഷെ മറ്റെല്ലാം സൂപ്പർ ആയതോണ്ട് കാണാൻ നല്ല രസം
@sheebakp6354
@sheebakp6354 5 сағат бұрын
വളർന്നു വരുന്ന കുട്ടികൾക്ക് മുത്തശ്ശിമാർ ഇത്തരം കഥകൾ പറഞ്ഞ് കൊടുക്കുമ്പോൾ മക്കൾ അത് എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് പ്രശ്നം..പാവം വേദ... ഇനിയെന്തൊക്കെ അനുഭവിക്കണം
@Gwen_stacy143
@Gwen_stacy143 9 сағат бұрын
Episode kand.. nalathe episode kaanan waiting... Promo kollarnnu.. fun aaki😂
@anujaashok180
@anujaashok180 7 сағат бұрын
ഇങ്ങനെയുള്ള ഒരു സ്ത്രിയും വേറൊരു പുരുഷനെ തേടി പോകില്ല. ദർശൻ മാത്രമല്ല എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നത് നല്ലൊരു പെണ്ണ് തന്റെ ജീവിതത്തിൽ വരണമെന്നാണ്
@KavyaKrishna-k7v
@KavyaKrishna-k7v 10 сағат бұрын
Just love it... ❤️ vikram vedha🤍🤍
@riykhalid2273
@riykhalid2273 12 сағат бұрын
Drshan entry ൻ സോങ് 👍👍👍👍👍👍👍
@sanilts4334
@sanilts4334 7 сағат бұрын
സൂപ്പർ സീരിയൽ
@aparnasathyan8230
@aparnasathyan8230 10 сағат бұрын
താലി കെട്ടിയവൻ എത്ര വൃത്തി കെട്ടവൻ ആണെങ്കിലും സ്വീകരിക്കണം എന്ന concept തെറ്റാണു. അതും ഇന്നത്തെ കാലത്ത്. ബട്ട്‌ ഈ കഥയിൽ വേദയുടെ തീരുമാനം ശെരി ആയിരുന്നു എന്ന് കാലം തെളിയിക്കും. വിക്രം യഥാർത്ഥത്തിൽ ആരായിരുന്നു എങ്ങനെ ഇങ്ങനെ ആയി എന്നെല്ലാം മുന്നോട്ട് കാണാം. ഇതൊക്കെ സീരിയലിൽ മാത്രമേ നടക്കു എന്നതാണ് സത്യം. ഒരു സീരിയൽ ആയ്യി മാത്രം കണ്ടാൽ പ്രശ്നം ഇല്ല. കൂടുതൽ ലോജിക് നോക്കിയാൽ ദഹിക്കില്ല.
@riykhalid2273
@riykhalid2273 10 сағат бұрын
Ethu angineyalla vazhiye nalla kadha anu ethu athilek ethanulla polt matram anu ...
@aiswaryachinnu2194
@aiswaryachinnu2194 6 сағат бұрын
Athe👍
@gayathris2654
@gayathris2654 4 сағат бұрын
Ath serial aayitt kaanan aarum thayaaraavunnilla. Ennitt vann negative paranjodirikkunn
@NichuNichzz
@NichuNichzz 11 сағат бұрын
Soopar siriyal feel the song 🎵 👌 ❤ vedha ❤vikaram ❤radha ❤darshan
@kannansneha9349
@kannansneha9349 5 сағат бұрын
Onum parayan illa ith vare kand vanna serial pole alla oru variety und ❤
@jasi1550
@jasi1550 8 сағат бұрын
ഇതുവരെ ഈ സീരിയൽ നല്ല രീതിയിൽ പോകുന്നുണ്ട്.
@sanilts4334
@sanilts4334 7 сағат бұрын
ഇന്നത്തെ എപ്പിസോഡ് കാണാൻ വെയ്റ്റിംഗ്
@Nabeel-u7s
@Nabeel-u7s 12 сағат бұрын
0.25 vedha nokkunnath super evideyo love olinjirippund❤
@unnimaya_lakshman885
@unnimaya_lakshman885 12 сағат бұрын
വേദയുടെ മധുര പ്രതികാരം പോലെയുണ്ട്. വിക്രമിന് പ്രാന്ത് പിടിച്ചു 😂
@ArunRaj-z6r
@ArunRaj-z6r 11 сағат бұрын
Veda❤vikram Poli❤
@Anarkkali
@Anarkkali 7 сағат бұрын
Thread ഒട്ടും കൊളളില്ല. ഇന്നത്തെ കാലത്തിന് ഒട്ടും digest ആകില്ല. പിന്നെ asianet ന്റെ സ്ഥിരം തുടക്കമാണല്ലോ ഇത്, ശത്രുക്കളായ നായികയും നായകനും വിവാഹം കഴിക്കേണ്ടി വരുന്നു, പിന്നെ പ്രണയം, വഴക്ക്, വീണ്ടും same repeat...സാന്ത്വനം, പത്തരമാറ്റ്, ചെമ്പനീർപൂവ്,..എല്ലാം അങ്ങനെ തന്നെയല്ലേ???
@gayathris2654
@gayathris2654 4 сағат бұрын
Ith asianet inte story onnumalla. Ith tamil remake aan. Elladathum inganathe story okke work aavullu
@riykhalid2273
@riykhalid2273 4 сағат бұрын
Ethu angineyalla just oru plot matrame ullu ethu eni angot bold nayika story anu
@kannanpk1181
@kannanpk1181 12 сағат бұрын
ഈ നൂറ്റാണ്ടിൽ തന്നെ ഇങ്ങനെ ഉള്ള സീരിയൽ ഇറക്കണം old സീരിയൽ കഷ്ടം തന്നെ 🤣🤣🤣
@Mycakebyhafi
@Mycakebyhafi 11 сағат бұрын
😂😂
@ArunRaj-z6r
@ArunRaj-z6r 11 сағат бұрын
Thanik onum vere pani ile...kananada enkil ingot varunat entina
@moonlight-c7e8b
@moonlight-c7e8b 11 сағат бұрын
ഈ നൂറ്റാണ്ടിൽ പട്ടുന്ന് കഥ ചേട്ടൻ ഒന്നു erkki kaanikk
@sanjanasureshan4374
@sanjanasureshan4374 11 сағат бұрын
Ithokke oru entertainment alle chetta angne edutha mathii!!😌
@Nandhitha88
@Nandhitha88 10 сағат бұрын
Chandanamazha oke ithilum bedam😂
@KichuKumar.78.
@KichuKumar.78. 12 сағат бұрын
ഈ സീരിയൽ super ആണ് Casting കൊണ്ടും dubbing കൊണ്ടും making കൊണ്ടും ഒരു നല്ല സീരിയൽ തന്നെയാണ് പവിത്രം ആ സാന്ത്വനം 2 9:00ക്ക് ആക്കിയിട്ട് ഈ സീരിയൽ 7:00ക്ക് ആക്കിയാൽ നന്നായിരുന്നു
@anandshyam2531
@anandshyam2531 12 сағат бұрын
അപ്പോൾ പത്തരവട്ട് മറ്റേണ്ടേ 😅
@resmikv4244
@resmikv4244 12 сағат бұрын
നിങ്ങൾ എത്ര പറഞ്ഞാലും asianet ഈ സീരിയലിൻ്റെ ഒന്നും സമയം മാറ്റില്ല. പ്രേക്ഷകരുടെ വാക്കിന് ഒരു വിലയും തരാത്ത ചാനലാണ് ഇത്
@Hermonie_Granger
@Hermonie_Granger 9 сағат бұрын
​​@@anandshyam2531Athinu nalla rating aaypnd maatola..enk thonnane prime time il kurav rating kittana serial nte time maatum annan...karanam pavithrath nu nalla views ind
@Theertha333
@Theertha333 9 сағат бұрын
Ithile paat nala resm ond nalla feel ond
@meeraaaah
@meeraaaah 6 сағат бұрын
തമിഴ് റീമേക്ക് നല്ല വൃത്തിക്ക് എടുത്ത് അധികം വലിച്ചു നീട്ടാതെ അവസാനിപ്പിച്ച ഒന്ന് ആണ് 600 smthng episodes എങ്ങാണ്ട് ആണ് ഉള്ളു.😌.. നല്ല കാസ്റ്റിംഗ് ഒക്കെ ആയി അത്യാവശ്യം വെറൈറ്റി ആയി... ഇതും അത് പോലെ ആവട്ടെ.. ചുമ്മാ അനാവശ്യ വലിച്ചു നീട്ടലും പാതി വെച്ച് ഹിറ്റ് ആയി കഴിഞ്ഞാ ലീഡ് റോൾ നെ മാറ്റലും ഒന്നും ഇല്ലാതെ പോകട്ടെ..
@meghnamanoj6962
@meghnamanoj6962 5 сағат бұрын
Ath enna pettennu nirthiye 1000 epi aakathe inganathe serials stop cheyatillallo rating illathond aarino ?
@aadh123
@aadh123 5 сағат бұрын
​​@@meghnamanoj6962 686 epi vare aayirunnu undayirunnunnath.tamil ithin afternoon slot aayirunnu athikam lag adippikkathe aan starting to end avar kondupoyath.Starting thott ending vare nalla hit aayirunnu, afternoon slotil Vijay tviyile most watched show aayirunnu TVET.Swaram nannavumbozhe patt nirthanam enn parayunnath pole nallareethiyil kond vann nallareethiyil valichu neettathe nirthunnathalle nallath. Aa mounaragam pole alukal paranjalum nirthathathinekkal nallathalle nallaru ending koduth avasanippikkunnath.
@riykhalid2273
@riykhalid2273 4 сағат бұрын
Athe
@Gwen_stacy143
@Gwen_stacy143 9 сағат бұрын
വേദ❌❌ വേദാളം✅✅
@Hermonie_Granger
@Hermonie_Granger 9 сағат бұрын
😹👍
@kalluzzworld8923
@kalluzzworld8923 11 сағат бұрын
Happy Xmas Guys❤❤
@TMZ-MANIYAN
@TMZ-MANIYAN 9 сағат бұрын
Super comboo Vikram ❤️ vedha
@Gwen_stacy143
@Gwen_stacy143 10 сағат бұрын
Vikramvedha❤❤
@NichuNichzz
@NichuNichzz 11 сағат бұрын
Happy Christmas 🎄 all 🎉
@Theertha333
@Theertha333 8 сағат бұрын
Ee paat full kittiyrunnel kollrun
@Hermonie_Granger
@Hermonie_Granger 8 сағат бұрын
kzbin.info/www/bejne/aqa5ZZyVrNKepJYsi=y4Fq6PS4P8ccHGTn
@viralhub7423
@viralhub7423 12 сағат бұрын
ചെമ്പനീർപ്പൂവ് ഫാൻസിന് ഇത് പറ്റുന്നില്ല തോന്നണു 😆😆asooya
@akhilprasannan9350
@akhilprasannan9350 12 сағат бұрын
ചെമ്പനീർപൂവേ പവിത്രലെക്ക് പോകു
@VishnuK.S
@VishnuK.S 12 сағат бұрын
ചെമ്പനീർ പൂവ് പവിത്രം compare ചെയ്യേണ്ട ഇപ്പോൾ ചെമ്പനീർ പൂവ് Fans പോലും പവിത്രം Fans ആയി എല്ലാം CP Makers ന്റെ ഐശ്വര്യം
@ArunRaj-z6r
@ArunRaj-z6r 11 сағат бұрын
​@@VishnuK.S gp fans ivde vann adi undakunat aanu enn angot paranjaa pore😅😅😅😅
@ArunRaj-z6r
@ArunRaj-z6r 11 сағат бұрын
Njn cp faan aa....but ee serial kanarund... enik ishtam aanu randum.. Pine cp fans alla ivde vann chorinj adi undakunat..ath namude swantam priya de fansoliksl aa😅 Avde nayikaye matiya deshyatinu ivde van new serial support chyunu enn peril avdate kuttam and comparison nadatune thats alk😅athinu athikam ayus ila...nale new serial vannal avatakal angot povum
@arunkp4203
@arunkp4203 10 сағат бұрын
​@@ArunRaj-z6rകമന്റ് എടുത്തു നോക്കിയാൽ അറിയാം നെഗറ്റീവ് പറയാൻ മാത്രം വരുന്നത് ആരാ എന്നു. സീരിയൽ കാണുക പോലും ഇല്ല. എന്നാലും കുറ്റം പറയാൻ ഇവറ്റകൾ കൃത്യമായി വരുന്നുണ്ട്
@_sana2
@_sana2 9 сағат бұрын
എല്ലാം ok ആണ്, but ആ ഓട്ടോ കാരിയുടെ വോയിസ്‌ വല്ലാത്ത ഒരിത്
@Gwen_stacy143
@Gwen_stacy143 9 сағат бұрын
Ath aa kutty yude real voice aahn
@riykhalid2273
@riykhalid2273 4 сағат бұрын
Suer episode today
@shemeemfousi
@shemeemfousi 9 сағат бұрын
Vikram vedha♥️
@RashidasirajRashii
@RashidasirajRashii 10 сағат бұрын
Waiting episodes❤❤ vikram 😍🥰
@prasanthstar2385
@prasanthstar2385 47 минут бұрын
Parayathirikan vayya njan oru serailum kanarilla pakshe e song kettanu njan e serail kandathu vallathoru feelanu kanumbo oro episodinum waitinganu hero and heroin enthu nannayanu abinayikunnathu orotta episodil thanne prekshakamans keezhadakikazhinjirikunnu vedha enthoru originality athupole sudhakaran mash angane ororutharum❤❤❤❤
@deviMaidhili
@deviMaidhili 7 сағат бұрын
ഇത്രയും സ്നേഹിക്കുന്ന ഒരാളെ വിട്ട് താലിമാഹാത്മ്യവും പറഞ്ഞ് തന്നെ ഇഷ്ടമില്ലാത്ത ആളുടെ അടുത്തേക്ക് പോയ വേദ കൊലമാസ്സ് തന്നെ😌
@SajiSakir
@SajiSakir 11 сағат бұрын
Adipoliii serial
@raheebashabeer9769
@raheebashabeer9769 10 сағат бұрын
Waoooo❤❤❤❤🔥🔥🔥🔥
@Lover_X-X
@Lover_X-X 11 сағат бұрын
ഓടിക്കാനെങ്കിൽ ആ വടികൊണ്ട് രണ്ടു കൊടുത്താൽ മതി 😂
@dheerajharidas3094
@dheerajharidas3094 12 сағат бұрын
ഇവളുമാർക്ക് ഒന്നും ഒരു മാറ്റമില്ലേ 😂😂ഏത് നൂറ്റാണ്ടീലാ എന്തിനാ ഇവരൊക്കെ പഠിക്കുന്നെ,, വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല വിവേകം വേണം
@sreelekshmi1941
@sreelekshmi1941 9 сағат бұрын
എനിക്കിഷ്ടം ദർശനെ ആണ്
@thasleemashahul-p3g
@thasleemashahul-p3g 5 сағат бұрын
ഈ സീരിയൽ ഞങ്ങൾക്ക് ഒരു മണിക്കൂർ വേണം മൗരാഗം 830 ന് ആകണം പത്തരമാറ്റ് ഉമ്മക്ക് ആക്കണം പവിത്രം സൂപ്പർ സൂപ്പർ👍👍👍👍👍 വേദ❤️വിക്രം സൂപ്പർ ആക്റ്റിംങ്ങ് എന്തായായലും ഞങ്ങളുടെ എല്ലാ വരുടെയും അഭിപ്രായമാണ്പവിത്രം സീരിയൽഒരു മണിക്കൂർ വേണം ദിവസവും വേണം വേണം വേണം.......പ്ലീസ്
@riykhalid2273
@riykhalid2273 11 сағат бұрын
Poli❤❤❤episode
@ArunRaj-z6r
@ArunRaj-z6r 11 сағат бұрын
Darshan 😢😢😢pyaaavam
@kannankollam1711
@kannankollam1711 9 сағат бұрын
എട്ടാം നൂറ്റാണ്ടിൽ താമസിക്കുന്ന തിരക്കഥാകൃത്ത് 2025 ലോക്ക് വരുക ഇപ്പഴും താലി മഹത്വം പിടിച്ചോണ്ട് നിൽക്കാതെ കേട്ട് കേട്ട് മടുത്തു അവൻറെ ഒലക്ക താലി മഹത്വം ഇറങ്ങുന്ന എല്ലാ സീരിയലും ഒരേ കഥ ഒന്ന് മാറ്റിപ്പിടി
@Hm2020Karthika
@Hm2020Karthika 12 сағат бұрын
Super
@achuxzz-q5j
@achuxzz-q5j 12 сағат бұрын
ദർശൻ മിക്കവാറും..നെഗറ്റീവ് ആവും എന്ന് തോന്നുന്നു..kandit
@gayathris2654
@gayathris2654 4 сағат бұрын
No
@Care_machan
@Care_machan 12 сағат бұрын
Poli
@anilmalayath7827
@anilmalayath7827 11 сағат бұрын
Thom manum Makkalum moviyile poleyaa kalyanam nada nath Mammootty nirbhandhichu thaali ketticha pole 😂😂
@deejachandran-x1d
@deejachandran-x1d 11 сағат бұрын
Ithaano Vikram veda😅
@RINJUL-u9e
@RINJUL-u9e 3 сағат бұрын
Super❤❤
@suryasinkar8871
@suryasinkar8871 Сағат бұрын
Innum trending anallo promo
@arunkp4203
@arunkp4203 54 минут бұрын
മിക്കവാറും promo ഒക്കെ ട്രെൻഡിംഗ് ആണ് ♥️
@Love_angel_13
@Love_angel_13 10 сағат бұрын
Ippo vikram vedhane kettanirunna alle support okke cheyyum korach divasam mupralk possessive okke varum😂
@meghnamanoj6962
@meghnamanoj6962 5 сағат бұрын
Aano ? vikraminu vedaye ishtam allallo pinne enthina possessive aavunne
@ammuu12345
@ammuu12345 7 сағат бұрын
Serialukal nirthunna karyam theerumanam aayilalle😢
@gayathris2654
@gayathris2654 4 сағат бұрын
Athonnum orikkalum nadakaan ponilla😂
@meghamanoj5532
@meghamanoj5532 3 сағат бұрын
Ithile darshan chempaneerpoovile sanyasinide mon ahnu😁 najn kanditund
@Gwen_stacy143
@Gwen_stacy143 2 сағат бұрын
Chempneer poov il sanyasi undo😮
@athulyap54
@athulyap54 10 сағат бұрын
Ithoke eath lokathe katha aanu😂
@anjalik2277
@anjalik2277 12 сағат бұрын
@kannankollam1711
@kannankollam1711 9 сағат бұрын
മോഡേൺ കുലസ്ത്രീ എന്തുവന്നാലും താലി കളയില്ല വിട്ടുതരില്ല വിട്ടുതരില്ല താലി ഞങ്ങൾ വിട്ട് തരില്ല
@ananthanak368
@ananthanak368 10 сағат бұрын
ഏഷ്യാനെറ്റിലെ എന്റോസൽഫാൻ
@devananthanm243
@devananthanm243 10 сағат бұрын
Ninte patharamattum maunaragavum aada asiantile ettavum valiya entosalfan
@riykhalid2273
@riykhalid2273 10 сағат бұрын
Pinne etha nallathu😂😂😂😂
@aamiachu6925
@aamiachu6925 11 сағат бұрын
ദർശൻ നല്ല ക്യാരക്ടർ ആയി തോന്നി... അവനെ ഇനി എല്ലാത്തിലെയും പോലെ നെഗറ്റീവ് ആക്കരുത്... 😌 വിക്രം വേദ... ❤️
@nandanashajan2215
@nandanashajan2215 11 сағат бұрын
ആമി... 😁 You ട്യൂബിൽ ഇപ്പോഴും കേറാറുണ്ടല്ലേ...
@aamiachu6925
@aamiachu6925 11 сағат бұрын
@nandanashajan2215 ejk കുളമാക്കി കൈയ്യിൽ തന്നില്ലെ... 🤧യൂട്യൂബിൽ കേറാറുണ്ട് കമന്റ് ഇടാറില്ല എന്നെ ഉള്ളു... ഇപ്പോ അതിന് പറ്റിയത് കിട്ടിയപ്പോ ആ പരിപാടി വീണ്ടും തുടങ്ങി... 🫣എനിക്ക് ദർശനെ ഇഷ്ട്ടായി പേരും കൊള്ളാം ആളും കൊള്ളാം... 😝😂😂
@nandanashajan2215
@nandanashajan2215 11 сағат бұрын
​@@aamiachu6925 😂😂😂 ഇവിടേക്ക് ഇനി daily ഞാനും വരും... 😌 എനിക്ക് വിക്രത്തിന് ഇഷ്ട്ടായി.. 😌❤️ എന്റെ ചേട്ടൻ തന്നെ...😁
@aamiachu6925
@aamiachu6925 11 сағат бұрын
@@nandanashajan2215 🤣🤣കുടുംബക്കാരൻ അല്ലെ.. 🫣അപ്പോ കുഴപ്പില്ല... 😝
@ananthanak368
@ananthanak368 10 сағат бұрын
ലോക തോൽവി സീരിയൽ
@devananthanm243
@devananthanm243 10 сағат бұрын
NINTE patharamatt aada loka tholvi seriyal avante oru nayana ammachi💩😡👎
@user-ki6er8rs8r
@user-ki6er8rs8r 12 сағат бұрын
Ee Darshan aaran...?
@sanjanasureshan4374
@sanjanasureshan4374 11 сағат бұрын
വേദക്ക് കല്യാണം ഉറപ്പിച്ചു വെച്ച പയ്യൻ!! അവരുടെ നിശ്ചയം നടക്കാൻ ഇരിക്കുവായിരുന്നു!!😊
@noname-yk9gl
@noname-yk9gl 11 сағат бұрын
Nalloru chekkan undayittu aa gunda payyane upadravikkan nadakanu...Avante samadanam poyi kitty...😂 Ntyalam kadhayum aalukalum kollam...❤
@miss.aug18
@miss.aug18 10 сағат бұрын
എന്റെ പൊന്നു aisanet ഒന്ന് നിർത്തു ഈ കോമാളിത്തരം illogical idiotic things. ബുദ്ധിയും വിവരവും ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല ഈ serial, atleast bring a fresh new realistic concept. കഷ്ടം തന്നെ. but should compliment the actors they re brilliant.
@Shivadha_Rukkuz
@Shivadha_Rukkuz 9 сағат бұрын
A❤
@FousiyaMuhammad-gl3im
@FousiyaMuhammad-gl3im Сағат бұрын
0:29
@creativehead9598
@creativehead9598 9 сағат бұрын
Aar
@nimminiv7078
@nimminiv7078 10 сағат бұрын
Re telecast epplaa...
@meghnamanoj6962
@meghnamanoj6962 5 сағат бұрын
Re telecast illennu thonunnu njn kazinjad divasam nokkitt kandilla
@nimminiv7078
@nimminiv7078 5 сағат бұрын
@@meghnamanoj6962 anoo...
@BkBk-yx6lb
@BkBk-yx6lb 5 сағат бұрын
Tamil serial remake Tendravanth ennai thodum vijay tv
@indhu7679
@indhu7679 9 сағат бұрын
കഥ തീരെ മോശം. 21m നൂറ്റാണ്ടിൽ
@resmikv4244
@resmikv4244 8 сағат бұрын
21-ാം നൂറ്റാണ്ടിലെ നല്ല കഥ ഏതാണാവോ
@riykhalid2273
@riykhalid2273 4 сағат бұрын
​@@resmikv4244cp velakkari heroine akkunna kadah ano
@46nourashaziya12
@46nourashaziya12 12 сағат бұрын
🤍⬜🕊️
@shana-d1e
@shana-d1e 2 сағат бұрын
Evalk vatano😂
@archanau957
@archanau957 12 сағат бұрын
Potta serial
@akhilprasannan9350
@akhilprasannan9350 12 сағат бұрын
പോടെ പോട്ട serial അല്ല Acton serial
@A-v-1
@A-v-1 10 сағат бұрын
നിങ്ങൾക് വേണ്ടത് അടിയും കുത്തിതുരിപ്പും ആണെങ്കിൽ ബാക്കി കുറെ സീരിയലുകൾ ഉണ്ട്. അത് കണ്ടോ. ചിലവർക് തന്റെ ഉള്ളിലെ സ്വഭാവം വേറെ എവിടെയെങ്കിലും കണ്ടാലേ ഉറക്കം വരൂ
@gayathris2654
@gayathris2654 4 сағат бұрын
Ishtapettillengil kaananda. Problem solved😂😂😂
@adarshdiaries7584
@adarshdiaries7584 8 сағат бұрын
😂
swanthanam 2 episode 2
1:17
Jayakrishna r
Рет қаралды 24 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Met Manju Warrier ❤️
6:53
I am amalnadh
Рет қаралды 23 М.