Wow! ഈ പാട്ടിന്റെ ഫീലിംഗ് ♥️ ഒരു സിനിമ കാണുന്ന പോലുണ്ട്. അവസാനം വരെ ഇങ്ങനെ നന്നായി പോകട്ടെ 🤗
@Ra_Juuu18 күн бұрын
അതേ .🎉
@latheeshm513118 күн бұрын
Ara padiye nokkande ❤chitrachechi
@devikaharikumarm0718 күн бұрын
5 ദിവസം കൊണ്ട് മനസ്സിൽ കൂടിയ സീരിയൽ pavithram❤️.. ഇഷ്ടപ്പെട്ടു വരുമ്പോൾ നായികയേയോ നായകനെയോ മാറ്റി കളയുന്ന നിങ്ങളുടെ സ്ഥിരം പരുപാടി കാണിക്കരുത്😢.. Hero and heroine mathram alla വിക്രത്തിന്റെ അമ്മ അച്ഛൻ അവരെ ഒന്നും replace cheyyalle❤️
@shajeelasulthan56118 күн бұрын
അതേ... ആ അച്ഛനും അമ്മയും മെയിൻ pair നെ പോലെ പ്രാധാന്യം ഉള്ളവരാണ് 😍
@aardrak.s.226218 күн бұрын
@@Ra_Juuuenganavo anila chechi oke 3 serial orumich abinekane
@Ra_Juuu18 күн бұрын
@@aardrak.s.2262 ഇതും തമിഴും കൂടാതേ വേറേ സീരിയൽ ചെയ്യുന്നുണ്ടോ അവർ ?
@aardrak.s.226218 күн бұрын
@@Ra_Juuuathe sa de thelungil avar aan amma
@Ra_Juuu18 күн бұрын
@aardrak.s.2262 SA യിൽ ഒള്ള കാര്യം അറിയാം. തെലുങ്കിലേ കാര്യം അറിയില്ലായിരുന്നു. അവർക്ക് നമ്മുടേ മലയാളത്തിലും ചെയ്യാൻ പറ്റും എന്നുള്ളതുകൊണ്ടല്ലേ ഈ സീരിയലിലേ വേഷം ഏറ്റെടുത്തത്. അതുകൊണ്ട് ഇത് തീരുന്നത് വരേ അവരും ഒണ്ടാവും എന്ന് തന്നേ പ്രതീക്ഷിക്കാം. 🙂
@siyasfavourites999618 күн бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.. അത്രയ്ക്കും മനോഹരമായ പാട്ട്... ഓരോ വരികളും ഒന്നിലേറെ മനോഹരം. I love it❤
@shanum-hd8mg18 күн бұрын
സത്യം പറയാമല്ലോ പവിത്രം കാണുമ്പോൾ സമയം പോവുന്നത് പോലും അറിയുന്നില്ല അത്രക്കും അടിപൊളി സീരിയൽ ഒരു മൂവീ കാണുന്നത് പോലെ വിക്രം വേദ ❤❤❤❤❤😊
@gopikagopz239618 күн бұрын
This song has my whole heart ❤ so soothing 🥺 പവിത്രം എത്രയും വേഗം ratingil First എത്തട്ടെ...Becoz Pavithram deserves it ! 🔥
@Hermonie_Granger18 күн бұрын
True❤️
@Mayookhav-o6g18 күн бұрын
No katha ottum kollilla making mathrame rasamulla kadh chanthana mazha serial pole valare mosham
@gopikagopz239618 күн бұрын
@@Hermonie_Granger ❤️
@Gwen_stacy14318 күн бұрын
പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം.... ❤❤ Scenes & Song അടിപൊളി❤..... കാണുന്ന പ്രേക്ഷകൻ ലയിച്ചിരുന്നു കണ്ടു പോകും മുന്നോട്ടു ഇതുപോലെ തന്നെ ഈ Seriel നെ കൊണ്ടു പോണം..... എല്ലാ actors Super....
@riykhalid227318 күн бұрын
Satyam❤❤❤❤
@shajeelasulthan56118 күн бұрын
തമിഴിൽ ഇത് 14മത്തെ എപ്പിസോഡ് ആണ്... ഇവിടെ ആണ് നല്ല രീതിയിൽ എടുത്തേക്കുന്നത്... അനാവശ്യമായ സീൻ ഒക്കെ ഒഴിവാക്കി... നല്ല ഡയലോഗ് ഉം ഇവിടെ ആണ്... Script writer 👌🏻👌🏻👍🏻👍🏻
@riykhalid227318 күн бұрын
Ano ❤
@Hermonie_Granger18 күн бұрын
@@riykhalid2273Yes..Tamil nekal orupadu super...❤️remake serial annum paraj ellam eecha copy aakathe..malayalikal ishttapedunna reethyil maatagal kond varunund❤️
@riykhalid227318 күн бұрын
@@Hermonie_Granger ano good enik ethinte making anu kooduthal eshttaye ..... Vere onninum vendi alla deserving ayittullathu top akanam angne anallo ethu super anu 👍👌👌👌thamil nan oodichu nokki nalla story line und suspense und paryan pattillallo kannir andavishvasam story alla ethu
@shajeelasulthan56118 күн бұрын
@riykhalid2273 അതേ.. തമിഴരുടെ രീതിയിൽ അല്ല... മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് ഇതെടുത്തേക്കുന്നത്... ഡയലോഗ്സ് ഒക്കെ ഇവിടെ ആണ് അടിപൊളി...
@riykhalid227318 күн бұрын
@@shajeelasulthan561 ano ok mam thamil oodichu onnu nokki appo thanne mansilayi super anennu adipoli 🔥🔥👌👌👌ethu kandapo poli
@meghnamanoj696218 күн бұрын
Darshan is such a nice character 😍 And there is something special in this song pinne chithra chechide soothing voice koodi vannapol vere oru special feeling thanne vannu paattinu ❤❤❤
@signababeesh663118 күн бұрын
woow Super ചിത്രാമ്മയുടെ പാട്ടും എലാം കലക്കി❤
@Geetha-vinod18 күн бұрын
പവിത്രം makers ഒരുപാട് നന്ദി ഇതുപോലത്തെ ഒരു song തന്നതിന് ❤️🙏🏻. ചിത്രാമ്മ and അനുശ്രീ also thanks.... വേഗം top 1 എത്തട്ടെ നിങ്ങൾ അത് അർഹിക്കുന്നു☺️....
@shajeelasulthan56118 күн бұрын
Yes... അത് അർഹിക്കുന്നു 👍🏻
@resmikv424418 күн бұрын
ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു❤
@riykhalid227318 күн бұрын
❤❤❤
@riykhalid227318 күн бұрын
@@resmikv4244oru super duat song und eni adipoli anu varum❤❤❤❤❤❤ waiting
@arsha565118 күн бұрын
Ippo ulla timel rating kurav aanel change akki mounaragam thanne vekkum 7 to 9 ithinu idayil prime slot kittiyal rating first aavan chance ind vere eth timil poyalum top rating varan chance kurav aanu pne uchakk akkum pathiv pole eggum ethathe climax akkum itha ippo nadakkane ith enghilum nalla oru time koduth munnot poyirunnel kollayirunn manorogam ullidatholam nalla serial onnum prime time vekkan sammathikillallo🥴🥴
@deviMaidhili18 күн бұрын
ഈ സീരിയലിൻ്റെ making അടിപൊളിയാണ്..story cliche തന്നെ...പക്ഷേ ഇതിലെ visuals,music,acting ഒന്നും പറയാതെ വയ്യ...സൂപ്പർ💯 ഈ പാട്ട് അദ്യം കേട്ടപ്പോഴേ ഇഷ്ടമായതാണ് ..അത് place ചെയ്ത രീതി ഇഷ്ടപ്പെട്ടു.❤
@remyap133018 күн бұрын
ഈ പാട്ടിൽ നമ്മളും അലിഞ്ഞുപോകുന്നു....❤❤❤
@Lover_X-X18 күн бұрын
നനഞ്ഞപ്പോൾ എന്തൊരു ലുക്ക് വേദ. ❤️ പഴയ പടത്തിലെ യക്ഷിയെപോലെ 😂🥀💖
@deviMaidhili18 күн бұрын
പാവം ദർശൻ.എന്തിഷ്ടമാണ് വേദയെ അയാൾക്ക്.🙂♥️
@mujeebchakkingalmujeeb746718 күн бұрын
അതെ
@neethukrishnasl699618 күн бұрын
Yez
@dhamu36917 күн бұрын
Sathyam avnte koode pogan mele avlk 😡😡
@sbcraftwork828618 күн бұрын
പവിത്രം ഞങ്ങൾക്ക് സമ്മാനിച്ച ടീമംഗങ്ങൾക്ക് ഒത്തിരി നന്ദി
@bhavyaunni456018 күн бұрын
ഇതിലെ ആ.. പാട്ടിന്റെ സീൻ വരുമ്പോൾ ❤️❤️❤️❤️❤️❤️ks.chithra💞 പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഓരോ episode ന്റെ making എല്ലാം ഇവർ നന്നായിട്ട് improve ചെയുന്നുണ്ട് 🥰 അത് അത്രേം perfect ആയിട്ട് കൊണ്ട് വരാൻ maximum ശ്രമിക്കുന്നുണ്ട്... ആദ്യമേ അതിന് നിങ്ങൾ എടുത്ത hard work ഇന് ഒരു കയ്യടി 👏👏👏👏👏.. And.. Merry Christmas 🎉🎉🎉 Keep going dears❤️
@riykhalid227318 күн бұрын
❤❤❤
@tripsulthan18 күн бұрын
❤❤❤
@sanikasani433918 күн бұрын
Beautiful song❤ Chithrama voice❤ nalla feel ind e song. Again making adipoli aanu oru film kaanunnapole ind. Vikram❤Vedha
@urmilar573118 күн бұрын
Nalla serial❤ Nalla song❤ Nalla casting❤ Super super❤❤❤
@ReenaThomas-l3t17 күн бұрын
മനസ്സിൽ സ്ഥാനം പിടിച്ചു പറ്റുന്ന ഉയർന്ന നിലവാരം പലർത്തുന്ന നല്ല സീരിയൽ. Congrats ഏഷ്യാനെറ്റ്.
@priyakris361618 күн бұрын
Nalla song 🎵 Veda yude Achan casting superb 👌
@Hermonie_Granger18 күн бұрын
1:55 this portion🥹kekkumba sankadam varunnu❤️
@achuxzz-q5j18 күн бұрын
രാത്രി ഉറങ്ങും മുമ്പ് ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കണം😢.. ❤❤ ❤❤ ❤❤ ❤❤ ചിത്ര ചേച്ചി❤❤❤
@SindhuT-gy3ii18 күн бұрын
ചിത്രാ അമ്മയുടെ ശബ്ദം ഇപ്പോൾ കേൾക്കുമ്പോഴും അതെ feel തന്നെ❤❤Song ❤
@Reddevil36618 күн бұрын
ആദ്യമായി ഒരു മലയാളം റീമേക്ക് ഒർജിനാലിനെക്കാൾ സൂപ്പർ ആക്കി.. ഇതിന്റെ തമിഴ് വെച്ച് നോക്കിയാൽ മലയാളം അടിപൊളി ആണ്,എല്ലാവരുടെയും ഫീലിംഗ് എടുത്തു കാണിച്ചു
@riykhalid227318 күн бұрын
Makers filim makers anu atha❤
@shajeelasulthan56118 күн бұрын
സത്യം 😍👍🏻
@riykhalid227318 күн бұрын
@@shajeelasulthan561 thamilfull kandittundo
@HrithvikPk18 күн бұрын
ആദ്യം ഒന്നും അല്ല പരസ്പരം orginal നേകാൾ സൂപ്പർ ആയിരുന്നു പിന്നെ gourisankaram ഇതൊക്ക സ്റ്റാർട്ടിങ് ൽ ആണേ
@ArunKumar-ot1os18 күн бұрын
True ithinte telegu version pollum ithinte aduthu ethunillaa.. ithinte screen and making vere level.
@RuksanaSadik-x7t18 күн бұрын
വെറും ഇത്ര ദിവസം കൊണ്ടും ഈ സീരിയൽ അടിപൊളി
@shajeelasulthan56118 күн бұрын
ഇവിടെ നായികയുടെയും മുത്തശ്ശിയുടെ യും അടിയുറച്ച വിശ്വാസങ്ങൾ ഒഴികെ ബാക്കി എല്ലാരും...,,മൂന്നു കുടുംബങ്ങളും പുരോഗമന ചിന്താഗതി ഉള്ളവരാ..
Ennathe episode movie pole ayirunu ❤❤❤❤❤❤vedha achan ❤❤❤❤👌👌👌👌👌👌👌🔥🔥🔥🔥casing n making ❤❤❤
@tripsulthan18 күн бұрын
♥️♥️🙏
@Noushad-mkm18 күн бұрын
സൂപ്പർ ഇതെങ്കിലും അവസാനം വരെ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 7 മണി മുതൽ 10 വരെ ഉള്ളതേ കാണൂ അത് തന്നെ പല തിരക്കുകൾ മാറ്റിവെച്ചാണ് ഇനിയെങ്കിലും ഇങ്ങനെ സമയമാറ്റരുത് സാന്ത്വനം മാത്രമാണ് അവസാനം വരെ തീർത്ത് കണ്ടത് ഇടക്കാലത്ത് ഇത് സൂപ്പർ പരമ്പര അഭിനയക്കളും പൊളിച്ചു
@SwathyB-l2o18 күн бұрын
ചെമ്പനീര്‍ പൂവ് kkalum കൊള്ളാം e serioul
@AnuAnuzz-w1i18 күн бұрын
Supper songs chechi ❤❤❤❤❤
@NichuNichzz18 күн бұрын
Enthu feeling aanu e song 🎵 e songum siriyalum ellam sinimatic stylil aanu eduthirikunnathu movi kanunna feel 🥰❤❤❤❤
Yes but orupad aggu hope kodukathe irrikunnatha nallath she is film actress replace aavan chance illathilla😌
@Anusreeeravi17 күн бұрын
Song wow cinema kanum poleyund🥰ellarudeyum acting vere level 🥰
@RuksanaSadik-x7t18 күн бұрын
ഒന്നും പറയാനില്ല ഈ സീരിയൽ നെഞ്ചിൽ കയറി
@raheebashabeer976918 күн бұрын
Ufff❤❤❤😢😢🔥🔥🔥
@achuxzz-q5j18 күн бұрын
Dharshan 😢😢pavam
@suryasinkar887118 күн бұрын
❤️❤️❤️❤️
@mr.torque_604718 күн бұрын
Super song
@AnsinaIna18 күн бұрын
Njaan dubail aanu ivide enikk Disney hotstar kittunnilla ningal full episode post cheyyu please😢
@Bindu-nq8wl15 күн бұрын
Entho bayikara istmanu eh song❤
@ragikrishna502218 күн бұрын
Song ❤
@NISHANishamoldas18 күн бұрын
Super❤❤❤
@Shabeenaiqbal-mn8kb18 күн бұрын
❤
@rathipr209818 күн бұрын
Wowwwwwwwwsong
@PrassiSubash17 күн бұрын
പവിത്രം സൂപ്പർ serial
@ArshanaArshu-s3p18 күн бұрын
Ithinte thamizh Thendral vannu enne thodum super
@jeenak309315 күн бұрын
beautiful song ❤
@Sk-sree22318 күн бұрын
♥️🥰
@adithyanadhi408417 күн бұрын
❤❤❤❤super
@lekshmilechu200418 күн бұрын
Darshan💜
@resmikv424418 күн бұрын
അതെ ഇന്നുകാണിച്ചത് തമിഴി ൽ 13 - 14 episode ആണ് അതുകൊണ്ട് ഈ സീരിയൽ വേഗം തീരുമായിരിക്കും. അല്ലേ
@vijayakumarkarikkamattathi188918 күн бұрын
ഈ സീരിയൽ 7.30 ന് സംപ്രേഷണം ചെയ്യണം
@mahimamanji623918 күн бұрын
Song 👌✨❤️
@shanu984318 күн бұрын
Firsteee❤
@rajisrinivas315318 күн бұрын
தென்றல் வந்து என்னை தொடும் சீரியல் in விஜய் டிவி
@trivian67918 күн бұрын
Yes. Remake
@Noushad-mkm18 күн бұрын
♥️🌟
@shajilasaleem851218 күн бұрын
MT sir 😢
@femsmagic16 күн бұрын
Ith first thott kanan entha vazhi?
@BanuBanushaz-fx9db16 күн бұрын
Ithinte Thamil name ntha
@hajiranajeem302618 күн бұрын
👌👌👌👌👌❤️❤️
@saraswathigopakumar723110 күн бұрын
ചിത്ര മാഡം അല്ലെ ഇത് പാടിയത്. എന്തൊരു ഫീൽ ആണ്
@lekshmis474818 күн бұрын
ഇനി മിക്കവാറും ദർശനെ നെഗറ്റീവ് ആക്കും GG ഇൽ കിഷോറിൻ്റെ പോലെ, എന്നാലും ഇത് വരെ കണ്ടത് വച്ച് നല്ല ഒരു ആൾ ആണെന്ന് തോന്നുന്നു.നല്ലത് വേദക്ക് പറഞ്ഞിട്ടില്ല😂
@bhavyaunni456018 күн бұрын
Darshan നെഗറ്റീവ് character അല്ല... Tamil കണ്ടത് വച്ചു വേദ യും ദർശൻ ഉം തമ്മിൽ നല്ല ഒരു friendship bond aan♥️
@rohitnkurup898018 күн бұрын
Darshan is not a negative character cleeshe serial pole alla ithile characters