വിക്രമിന്റെ അഭിനയവും ആ ഡബ്ബിങ്ങും 🤗💯 നല്ല കിടിലം 😌 കൈ wall ഇൽ ഇടിച്ചപ്പോളുണ്ടായ ആ വേദനയും അതിനു ശേഷമുള്ള ഇടറിയ voice ലെ നിനക്ക് ഞാൻ ശെരിയാക്കി തരുന്നുണ്ട് എന്ന ഡയലോഗും കേൾക്കാൻ എന്താ രസം 😌🤗
@lubna82936 сағат бұрын
Yes.... Njnum ath sradhichu... Nthu perfect aayitta cheythirikkunne👌😍
@shajeelasulthan5616 сағат бұрын
ശരിയാ... പെർഫെക്ട് ആക്ടിംഗ് and ഡബ്ബിങ് 🥰
@JJ-pc7xx6 сағат бұрын
സൂപ്പര്‍ ViVe combo ❤
@mubeenashahul48106 сағат бұрын
അതെ. ആ ഡയലോഗ് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു
@shivika-ishq6 сағат бұрын
വിക്രമിന്റെ dubbing ചെയുന്ന ചേട്ടന് ഞാൻ ഇന്ന് ഒരു കയ്യടി കൊടുക്കും 👏👏👏👏👏👏 0:55 വേദ യുടെ expression നല്ല cute ആയിട്ടുണ്ട് 😂😂😂
@SethuLakshmi-dx9fm6 сағат бұрын
സത്യം 👍
@mubeenashahul48106 сағат бұрын
രാധ ആ പോസ്റ്റർ കൊണ്ടുവന്നു കാണിച്ചപ്പോൾ നന്ദിനി ഏട്ടത്തിയും വേദയും കണ്ണുകൊണ്ടുള്ള ആ കഥ പറച്ചിൽ അടിപൊളി ആയിരുന്നു ❤❤❤
@RoyalEnfieldxxx6 сағат бұрын
വേദ ഇനി partyയിൽ കൂടി കേറിയാൽ വിക്രമിന്റെ കാര്യം ഗോവിന്ദ 😂😂💥 ദേവി ചേച്ചി voice modulation ore pwoli ❤❤
@SethuLakshmi-dx9fm6 сағат бұрын
അപ്പോൾ പിന്നെ നല്ല രസം ആയിരിക്കും 😂😂😂
@JJ-pc7xx6 сағат бұрын
സത്യം 😂😂😂
@RoyalEnfieldxxx6 сағат бұрын
🤪🤭
@shajeelasulthan5617 сағат бұрын
വിക്രം വേദ പൊളിച്ചു ❤❤
@sreedevikm55416 сағат бұрын
വിക്രം,, വേദ 👌🏽👌🏽👌🏽സൗണ്ട് ഒരു രക്ഷയും ഇല്ല 👌🏽👌🏽
@JJ-pc7xx6 сағат бұрын
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ❤ ViVe combo ❤ വേദയെ നന്ദിനിയും രാധയും വേദനിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് വിക്രം വേദയേ സ്നേഹിക്കാത്തത് കൊണ്ടും അംഗീകരിക്കാത്തത് കൊണ്ടും ആണ് 😢 ഭർത്താവിന്റെ support ഇല്ലാത്ത സ്ത്രീകളുടെ life horrible ആണെന്ന് ഉള്ളത് ഈ സീരിയൽ ill വേദ അനുഭവിക്കുന്ന കാണുമ്പോള്‍ മനസ്സിലാക്കാം 😢😢😢😢
@jaseelanavas-pn4nv6 сағат бұрын
Best combo vikram❤ vedha
@sanikasani43396 сағат бұрын
Vikram Vedha adipoli acting and Combo❤. Vedhade expression allam poli. Nandhini attathiye over negative akkalle. Surabhi chechi and Sreekanth atten favt aanu eppo❤