Darshan is a gem💎... നേടിയെടുക്കുന്നത് മാത്രമല്ല ചില സമയത്ത് വിട്ടുകൊടുക്കുന്നതും സ്നേഹമാണ് ❤❤❤
@suryasinkar887113 күн бұрын
ദർശൻ, he is a gem... തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാതെ ഒരാളെ എത്ര ഭംഗിയായാണ് സ്നേഹിക്കുന്നത്... അത്രമേൽ സ്നേഹിച്ചിരുന്ന വിവാഹം തീരുമാനിച്ചിരുന്ന ഒരു പെൺകുട്ടിയെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ പറ്റുന്നത്.....
@raheebashabeer976913 күн бұрын
Hindi നടൻ്റെ ലുക്ക് അല്ലേ❤❤
@ashaashok108413 күн бұрын
Athanu sneham enna vakkintae artham❤
@deviMaidhili13 күн бұрын
"ഉള്ളംകയ്യിൽ കൊണ്ടുനടക്കണം... വിട്ടുകളയരുത്.."🥹♥️ ആദ്യമായിട്ടാണ് ഒരു സീരിയലിലെ ഡയലോഗ് കേട്ടിട്ട് ഇത്രയും ഫീൽ തോന്നുന്നത്🥺 ആ ബിജിഎം കൂടെയായപ്പോൾ ഒന്നും പറയാനില്ല💔💯 നിസ്വാർത്ഥ സ്നേഹം🙂 ദർശൻ💎📈
@resmikv424413 күн бұрын
നല്ലൊരു സീരിയൽ ഒട്ടും lag ഇല്ലാതെ പോകുന്നുണ്ട് പിന്നെ ഇടയ്ക്കുള്ള പാട്ട് തരുന്ന feel ഒരു രക്ഷയുമില്ല Super വിക്രം❤ വേദ പവിത്രം❤
@shivaniaadhi239113 күн бұрын
Thendral vandhu ennai thodum kandu nokku poli aanu
@aswinrejicherian285413 күн бұрын
@@shivaniaadhi2391athe kidilan Vetri abhi combo oru rakshayumila Especially abhi 🔥🔥 But after rival nala bore aan
@shivaniaadhi239113 күн бұрын
@aswinrejicherian2854 but climax happy alle
@Anu-l8v13 күн бұрын
ഒരു നെഗറ്റീവ് കമന്റ് പോലും ആരും ചെയ്യാത്ത asianet ലെ ആദ്യത്തെ the best seriel 😍❤️
@riykhalid227313 күн бұрын
Athinu chilar evide vannirunnu but e cb kandappoo ooodi kanum oral varum ethu nimishavu. M ethinte reachum suportum kand sahikkan pattathe varum😂😂😂😂
ഇതൊക്കെ തന്നെയാണ് cp യുടെ cb യിലും ആദ്യം. സ്ഥിരം comment ഇടുന്നവരും വായിക്കുന്നവരുമുണ്ടാരുന്ന ഒരു family. ഒറ്റ replacement കൊണ്ട് അവിടെ നടക്കാത്തതായിട്ട് ഒന്നുല്ല 🙂 അതുകൊണ്ട് ഇപ്പോഴേ ഒന്നും പറയാത്തതാണ് നല്ലത്
@raheebashabeer976913 күн бұрын
@aryasankari സത്യം പേടി ആകുന്നു ഇതിന് കണ്ണ് തട്ടുന്നതിന്.അത്രയ്ക്ക് അടിപൊളി ആണ് ഇനി കണ്ണ് തട്ടി എന്താ beran pokunnenn pedi.ennum ithupole irikate
@aryasankari13 күн бұрын
@@raheebashabeer9769 over addict ആവാതെ നോക്കുക, അത്രതന്നെ 🙌 ഇവർ എന്ത് ചെയ്യുമെന്ന് അവർക്കു തന്നെ അറിയില്ല 😂
@raheebashabeer976913 күн бұрын
Waooo❤❤❤ എന്താ ഫീൽ എന്തു രസം അഭിനയം എല്ലാവരുടെയും ഫുൾ കാണാൻ naala കാത്തിരിക്കണം😢.പിനെ e seriolin kannu thattallee enna ഒരൊറ്റ പ്രാർത്ഥന മാത്രം😢😢.അത്രയ്ക്ക് പെർഫെക്ട് കാസ്റ്റിംഗ് ഒന്നും പറയാൻ ഇല്ല kikkkiidddddduuuuuuuu❤❤❤❤❤
@janvishenaya547213 күн бұрын
ഇതിലെ bgm വല്ലാത്ത ഒരു ഫീൽ ആണ്.. മറ്റൊരു സീരിയലിലും ഇത്ര നല്ല song, bgm കേട്ടിട്ടില്ല
@Kichukumar.78y13 күн бұрын
ദർശനെ വില്ലൻ ആക്കരുത് ഈ സീരിയലിന്റെ അവസാനം വരെ വേദയുടെ നല്ലൊരു സുഹൃത്ത് ആയിരിക്കണം ദർശൻ എല്ലാവരുടെയും Acting super ആണ്
@Aa87813 күн бұрын
Athe
@ShahidM-f7j13 күн бұрын
Last avumbol dharshan oru police officer aavukayum vikrathe Oru casil arrest chethyukayum cheyyuum Tamil serialil
@bkanithaanitha198113 күн бұрын
തമിഴിൽ വില്ലനല്ല ദർശൻ്റെ റോൾ ചെയ്ത ആൾ
@rose143111513 күн бұрын
Tamil darshan positive alle
@ashajaneesh115713 күн бұрын
Correct...
@ebyjhon888613 күн бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😌🥰വിക്രമിന് വേദയോടുള്ള ആറ്റിട്യൂട് എന്ത് തന്നെ ആണേലും വേദ അങ്ങനെ അല്ലല്ലോ... ദർശൻ പറഞ്ഞതുപോലെ she is a gem🧿💓ഉള്ളം കയ്യിൽ കൊണ്ട് നടന്നു ഏതൊരപത്തിലും വിക്രമിനെ കാത്തു സൂക്ഷിക്കും!!❤️ പ്രേക്ഷക മനസ്സുകളിലേക് ആഴ്ന്നു ഇറങ്ങുന്ന കഥമുഹൂർത്തങ്ങളുമായി പവിത്രം മുന്നോട്ട്.. ❤️ വേദയെ ഭാര്യ കിട്ടിയത് ഭാഗ്യം തന്നെയാണ്..... ❤️🔥❤️🔥ആഹ് കൈ കോർത്തുള്ള നടത്തവും ബൈക്കിലെ യാത്രയും കൂടുതൽ മനോഹരം ആക്കി എപ്പിസോഡ് 🌸 ❤ ഏതോ ഒരു മഴ നൂലിൽ കനവുകൾ നെയ്യും കാലം പോലെ....🫂😌 വല്ലാത്തൊരു ഫീൽ അരുന്നു ഈ പാട്ടു കേൾക്കാൻ... പാട്ടു പോലെ തന്നെ മനസിലേക്ക് ആഴ്ന്നു ഇറങ്ങാൻ ഇവർക്കു ആകട്ടെ!! vikram❤️vedha ❤️
@JJ-pc7xx13 күн бұрын
കൈ എടുത്തു വലിച്ച് എറിഞ്ഞത് മാത്രം ഇഷ്ടമായില്ല
@ebyjhon888613 күн бұрын
@@JJ-pc7xx😌❤️
@aswinrejicherian285413 күн бұрын
malayalathil ithte ale nadanullu Tamil katta kalipaan Tamil vetride atre kalip vikramin illa Vetri kalip enn vechal extrem aan Ekdesham oru 230 episode shesham aan onnum soft akune
@aswinrejicherian285413 күн бұрын
malayalathil ithte ale nadanullu Tamil katta kalipaan Tamil vetride atre kalip vikramin illa Vetri kalip enn vechal extrem aan Ekdesham oru 230 episode shesham aan onnum soft akune @@JJ-pc7xx
@NithiyaM-k9m9 күн бұрын
Sqq
@ebyjhon888613 күн бұрын
കുപ്പയിലെ മാണിക്യം തന്നെയാണ് വേദക് വിക്രം ❤ രാധയുടെ നോവും നയന അഭിനയിച്ചു തകർത്തു ദർശൻ ന്റെ പെർഫോമൻസ് 🔥 സുരഭി ❤ശ്രീ ❤️ആക്ടിങ് വേറെ ലെവൽ ആണ് ❤ ബിജിഎം ❤❤️🔥 പവിത്രം!!🔥
@janvishenaya547213 күн бұрын
ടീവി യിൽ കണ്ടു.. വീണ്ടും യൂട്യൂബിൽ വന്നു ഈ സീൻ കാണുന്ന എന്നെപോലെ എത്രപേരുണ്ട്
@gopikagopz239613 күн бұрын
Me ❤
@shajeelasulthan56113 күн бұрын
ഞാൻ..
@JJ-pc7xx13 күн бұрын
രാവിലെ hotstar il കണ്ടിട്ടും KZbin il clips കാണുന്ന ഞാന്‍
@NimshaShamnad13 күн бұрын
ഞാൻ
@Sk-sree22313 күн бұрын
എല്ലാരും അങ്ങനെ ഒക്കെ തന്നെ ♥️
@athira955613 күн бұрын
Poli episode ❤❤❤ എല്ലാവരും തമ്മില് നല്ല ഒരു bond തോന്നുന്നുണ്ട്,, natural acting ❤❤❤ vikram❤veda❤ Darshan ❤
@aryasankari13 күн бұрын
#AnuSree combo യുടെ കൂടെ #vikedha കൂടി ഒന്നിച്ചപ്പോ നല്ല അടിപൊളി feel 😌 കാര്യം romance ന്റെ r പോലും ആയി തുടെങ്ങിട്ടില്ലേലും രണ്ടുപേരും തമ്മിൽ ഒരു ചേർച്ചയും bonding ഉം feel ചെയ്യും 😻 ദർശൻ വേദയെ കുറിച്ച് പറഞ്ഞു കഴിയുമ്പോൾ vikram വേദയോട് പറയുന്ന ഡയലോഗ് കേട്ടപ്പോൾ real vikram എന്താന്ന് ഉള്ളത് ശെരിക്കും feel ചെയ്തു 💯എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പരാജയം മാത്രം നേരിടേണ്ടി വന്ന, മനസ്സ് മടുത്ത ഒരാൾ 🙂 ഇനിയുള്ള episodes നു വെയ്റ്റിംഗ് ആണ് 😻
@aswinrejicherian285413 күн бұрын
Ivarude tom jerry adipolyaan Tamilil oru rakshyumila Athereym Malayalthil verumo enn ariyila
@muhsinaanseer423013 күн бұрын
വേദ വിക്രമിന്റെ കയ്യിൽ പിടിച്ചതും വിക്രമിന്റെ നോട്ടവും സൂപ്പർ 👍
@shajeelasulthan56113 күн бұрын
മറ്റു വല്ല സീരിയലിൽ ആയിരുന്നു ഈ കോർട്ട് സീൻ എങ്കിൽ ഇതു വലിച്ചു നീട്ടി രണ്ടാഴ്ച കൊണ്ടുപോകുമായിരുന്നു.... ഒട്ടും ലാഗ് ഇല്ലാതെ അടിപൊളി ആയി കൊണ്ടു പോകുന്ന സൂപ്പർ സീരിയൽ ❤❤❤ 500എപ്പിസോടെ ഉള്ളെങ്കിലും ഉള്ളത് നന്നായി കൊണ്ടു പോയാൽ മതി.... നാലും അഞ്ചും വർഷം കഴിഞ്ഞാലും ഇതൊന്ന് തീരുന്നില്ലല്ലോ എന്ന് പറയിപ്പിക്കുന്ന സീരിയൽ പോലെ ആക്കാതിരുന്നാൽ മതി...
@@mubeenashahul4810 അറിയില്ല... എപ്പിസോഡ് കുറഞ്ഞാലും വലിച്ചു നീട്ടാതിരുന്നാൽ മതി എന്നാ പറഞ്ഞത്....
@shajeelasulthan56113 күн бұрын
@@mubeenashahul4810 തമിഴിൽ താലി കെട്ടിയത് അഞ്ചാമത്തെ എപ്പിസോഡിലാ... ഇവിടെ രണ്ടാമത്തെ എപ്പിസോഡിൽ കെട്ടി... പിന്നെ തമിഴിൽ 14മത്തെ എപ്പിസോഡിൽ ആണ് മഴ നനഞ്ഞു മുറ്റത്തു നിൽക്കുന്നത്... ഇവിടെ ആറാമത്തെ എപ്പിസോഡിൽ... അങ്ങനെ ഫാസ്റ്റ് ആയിട്ടാണ് ഇവിടെ പോകുന്നത്..
@mubeenashahul481013 күн бұрын
@@shajeelasulthan561 അതെ വലിച്ചുനീട്ടൽ സഹിക്കാൻ പറ്റില്ല. എപ്പിസോഡ് കുറഞ്ഞാലും ഉള്ളത് നല്ലപോലെ പോയാൽ മതി
ഈ സീരിയൽ കാണുമ്പോൾ ഒരു positive vibe ഉണ്ട് പക്ഷെ ആ മൗനരാഗവും പത്തരമാറ്റും ഒക്കെ കാണുമ്പോൾ ഒരു നെഗറ്റീവ് vibe ആണ് ഇവിടെ court scene 2 ദിവസം കൊണ്ട് തീർന്നു കുറച്ച് standard feel ചെയ്തു പക്ഷെ ആ മൗനരാഗത്തിൽ ആണെങ്കിലും Court scene ഒക്കെ വൻ comedy 1 week കൊണ്ടുപോയേനെ
@JJ-pc7xx13 күн бұрын
സൂപ്പര്‍ ❤ വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം ❤ ആ bike il പോകുമ്പോള്‍ വീഴും എന്ന് തോന്നിയപോലെ ആയതു കൊണ്ട് വയറിൽ ഒന്ന് കൈ വച്ചതിന് ആ കയ്യ് ദേഷ്യത്തില്‍ വലിച്ച് എറിഞ്ഞത് എന്തിനാണ് ആവോ??? ദേഷ്യം വേണ്ട പാവം ആ വേദ ❤ പക്ഷേ ഇന്ന് കസറിയത് Darshan ചേട്ടന്‍ ആണ് ❤ court seen ഒരുപാട് നന്നായി ❤ മമ്മൂട്ടി പോലെ ❤ നല്ല clarity ഉണ്ട് ❤
@NICHUSVLOG0803.13 күн бұрын
ശിവാജ്ഞലിക്ക് ശേഷം ഉള്ള ഏഷ്യാനെറ്റ് സീരിയൽസിലെ അടുത്ത അടിപൊളി കോമ്പോ വിക്രം ❤ വേദ 🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻
വേദ വിക്രത്തിന്റെ കൈ പിടിച്ചോണ്ട് പോയ scn❤🥰🔥🔥...നാളത്തെ epikkayi w8ng❤
@divyaallu528213 күн бұрын
Innathe episode pwolichu eanthoru feeling aayirunnu.vikram and vedha super combo ❤❤❤❤
@angeljohrai86137 күн бұрын
അയ്യോ എൻ്റെ ചക്കരനെ കെട്ടിയോളൂ പിടിച്ചോണ്ട് പോകുന്നത് കണ്ടിട്ട് സന്തോഷമായി ❤❤❤
@Zick-z8o13 күн бұрын
ഈ സീരിയൽ തിങ്കൾ - ഞായർ വരെ ആക്കൂ plzz❤
@silnalijesh359313 күн бұрын
സിനിമ കാണുന്ന ഫീൽ ഉണ്ട് ❤️❤️super❤️❤️❤️
@sanikasani433913 күн бұрын
Poli episode❤ Especially vikram acting ❤vedha police upadhravichonn chodhichappo ulla snece aa bgm koode ayappo nalla feel ind. Dharshan nalla personality annu e court episodel aa characternod respect thonni. Eni ayale villan akkaruth.
@raheebashabeer976913 күн бұрын
ശരിക്കും പോലീസ് ഉപദ്രവിച്ചോ ആണോ
@sanikasani433913 күн бұрын
@@raheebashabeer9769 Vikram ne upadravikknna Police station sence onnum ellayirunnu. But vedha chodhichappo allam emotionsum connect and feel aavunna reethiyil Vikram natural aayitt act cheythu❤.
@raheebashabeer976913 күн бұрын
@sanikasani4339 mm angna thonni kndapo he is brilliant actor❤️🔥
@riykhalid227313 күн бұрын
Bike ride vth song ❤❤❤vallatha oru feel ayirunnu vikram inte court l ulla a nottam athu vallatha feel ❤❤❤sneham thanks Daya vishamam elllam koodi Sreekanth athilooode kanichu🔥🔥🔥💞💕💕💕👏👏👏👏👌👌💪💪
@Nazandnaz71013 күн бұрын
ദർശന്റെ വാക്കുകൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😢 ദർശനെ friend ആയി കിട്ടിയതിൽ വേദയാണ് ഭാഗ്യ വതി 😢
@MariyammaBaby-p9z13 күн бұрын
Addict ആയി പോയി ഈ സീരിയലും ആയിട്ട് ❤❤❤❤ Vedha and vikram നെഞ്ചിലേറ്റിയ couples ആണ്❤️🔥❤️🔥 Vedha is a 💎 വേദ വിക്രമിന്റെ കൈ പിടിച്ച് നടക്കുന്നത് കാണാൻ നല്ല രസമുണ്ട് ❤❤ എപ്പോഴും പറയുന്നത് പോലെ ഇവരുടെ songs അടിപൊളി ആണ്❤❤❤ എല്ലാ ദിവസവും ഈ സീരിയൽ വേണം❤❤❤
@geethu455612 күн бұрын
കോടതി scene എല്ലാം അടിപൊളി ആയിരുന്നു കണ്ടു ഇരുന്നപ്പോൾ എന്താ ഒരു feel. വിക്രം ദർശൻ രണ്ടു പേരും സൂപ്പർ. നല്ല ഒരു serial. ഞാൻ serial കാണാത്ത oral ആണ് but ഇതു ഞാൻ hotstaril കാണും making, script, characters, acting എല്ലാം അടിപൊളി. ഇതു പോലെ മുന്നോട്ട് പോകട്ടെ. ദർശൻ appearance and വിക്രം സങ്കടം ഉള്ളിലൊതുക്കി വേദയോട് എന്നെ വിട്ടു കളയാൻ പറയുന്നത് എല്ലാം സൂപ്പർ വിക്രം ഇങ്ങനെ ആകാൻ ഒരു reason ഉണ്ട് അത് കാണാൻ കട്ട waiting. ❤❤❤
@riykhalid227313 күн бұрын
Vikram vedha look wow🔥🔥🔥🔥🔥🔥🔥🔥🔥
@riykhalid227313 күн бұрын
Kai pidichulla a nadatham hooo 🔥🔥🔥🔥👌
@mariyarobin972213 күн бұрын
Song of sreeeeeee❤❤❤❤❤
@meghnamanoj696213 күн бұрын
Vikram and vedha bike ride background il song koodi aayapo vallatha oru feel thanne aarinnu ❤✨ Two days kond Darshan ellardem favourite aayi 🤗
@Kichukumar.78y13 күн бұрын
ഈ സീരിയൽ 7 or 7:30 Slot കിട്ടാനുള്ളvഎല്ലാം അർഹതയും ഈ സീരിയലിന് ഉണ്ട് അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും അപ്പോൾ റേറ്റിംഗ് ഇതിനേക്കാൾ കൂടും Vikram♥Vedha
@Kavya-kavoos13 күн бұрын
🤦🏻♀️🤦🏻♀️🤦🏻♀️
@Aeingirl2112 күн бұрын
ഇതുവരെ ഉള്ള serial വെച്ചു നോക്കിയാൽ ഈ serial different ആണ് ❤ different Story ❣️ ഇഷ്ട്ടായി ☺️
@achuaswathy-y3x13 күн бұрын
നല്ല സീൻ ആയിരുന്നു ഇതൊക്കെ tv il കണ്ടു സൂപ്പർ 👍കുറച്ചൂടി മുന്നോട്ടുള്ള tme കൊടുക്കുമോ 🙏
@RINJUL-u9e13 күн бұрын
Darshan❤vikram ❤️vedha❤️
@meenuanoop248113 күн бұрын
Pwolichu ❤❤❤
@anjalik227713 күн бұрын
Waiting for their romantic episodes ❤
@Sk-sree22313 күн бұрын
ഇന്നത്തെ എപ്പിസോഡ് നല്ല പോലെ ഇഷ്ടപ്പെട്ടു. കോർട്ട് scene വിക്രത്തിന്റെ വേദയുടെ മുഖത്തേക്കുള്ള ആ നോട്ടം ♥️കൈ പിടിച്ചുള്ള ആ scene with song... പിന്നെ ദർശൻ 🔥എല്ലാം കൊണ്ടും നമ്മളെ പിടിച്ചിരുത്തിയ എപ്പിസോഡ് 🔥
@Adithyaadu-m5g13 күн бұрын
Adipoli ayirunno.sheyy Kanan pattiyila😐
@Sk-sree22313 күн бұрын
@Adithyaadu-m5g ആയിരുന്നു. പോയി കാണു ♥️
@shajeelasulthan56113 күн бұрын
വേറെ ഏതേലും സീരിയൽ ആയിരുന്നെങ്കിൽ കോർട്ട് സീൻ ഒരാഴ്ച എടുത്തേനെ...
@Adithyaadu-m5g13 күн бұрын
@@Sk-sree223 Tv recharge cheyth thannila😂🙂Nala hotstaril kana🏃🏃
വക്കീൽ sir ഇപ്പോ ആള് പാവമാണ് ❤😌 പക്ഷേ ഇവിടെ വെച്ച് വേദയെ കൈവിടരുതെന്ന് പറഞ്ഞ ആള് തന്നെ judgente വീട്ടിൽ ചെന്നപ്പോൾ വേദ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙄😒 ivar darshane negative aakvoo😬😑
@JJ-pc7xx13 күн бұрын
Exactly വീട്ടില്‍ ചെന്നപ്പോള്‍ ആളും മാറി 😮 അത് ഇഷ്ടപ്പെട്ടില്ല
@Arun_Sachi_Love13 күн бұрын
സന്ധ്യ ചേച്ചി😂😂
@RoyalEnfieldxxx13 күн бұрын
@@Arun_Sachi_Love ara sandhya🤔🤔
@raheebashabeer976913 күн бұрын
അയ്യോ angna പറഞ്ഞോ 😢😢😢
@aryasankari13 күн бұрын
ഇവന്മാർ ഇതു ക്ലിച്ചേ ആക്കുവോ 🤦♀️
@zuharaabdulraoof776913 күн бұрын
❤❤❤❤❤❤വേദ❤❤❤❤❤വിക്രം❤❤❤❤❤❤❤
@reeja9673 күн бұрын
1,50 bgm super
@Ashil-i1u9 күн бұрын
Super cute and bro ❤❤❤
@sachinsaji31213 күн бұрын
Background score uff❤❤🔥🔥
@RinuRasal13 күн бұрын
❤❤
@vichankusworld13 күн бұрын
പാവം രാധ 💔
@JJ-pc7xx13 күн бұрын
അത് one side love ആണ് 😅
@Gwen_stacy-c2k13 күн бұрын
@@JJ-pc7xxchirikkane nthina.. ath anubhavicharkk ariyam one side love inte vedana🥲💔
@Radhadevi-c4w11 күн бұрын
Pavitrm. Vikrm. Vedha. Very very cute. Happyayi. Seriel. Kanunnu. Che mbanir. Poovune. Pole. Taram. Thazharute
@jijigeorge519612 күн бұрын
Darsan❤
@vishnupriyas60813 күн бұрын
Besttttt❤
@NajeelaNajju13 күн бұрын
Ndhaan Ipo hotstar free aayi kittnilla 🥺🥺🥺
@SreejishaSree-xi4fi13 күн бұрын
Enikk orupad ishttayi
@sudheeshkk465313 күн бұрын
സൂപ്പർ
@nadeerahaneef207313 күн бұрын
❤❤❤❤🎉🎉🎉🎉🎉സൂപ്പർ
@shahirausman840913 күн бұрын
ഇപ്പോൾ സൂപ്പർ സീരിയൽ
@AyanaAyana-z4p13 күн бұрын
Paavam dharshan.vikram thaalikilettoyittum ayal avalk vendi kathirunnile😢😢😢😢
@AparnaNaseer12 күн бұрын
S njanum ❤
@raheebashabeer976913 күн бұрын
Ini enna ivr സ്നേഹിക്കാൻ രണ്ട് പേരും കുറെ kayiyano😢.last amma oke തളളി പറയൂണ്ട് അല്ലേ രണ്ട് പേരെയും തമിഴിൽ എന്തോ kndkk alland vikrminte amma nalla സ്നേഹം അല്ലേ .ഫുൾ prshnangl ആണോ angot alle rand പേരുടെയും ലൗ scens okke indo പരസ്പരം ഇഷ്ടയിട്ടുള്ള
@sreejayaas930013 күн бұрын
👍👍
@Priyashivakumar-hl7kf13 күн бұрын
Its true
@Sajina-s9d13 күн бұрын
Super
@NavyaNishil-z8j13 күн бұрын
ഇതാണ് നല്ലത് ഇതാകുമ്പോൾ എല്ലാവർക്കും കാണാൻ കഴിയും പ്രേക്ഷകർ കാണുന്നതനുസരിച്ച് ആണ് സീരിയലുകളുടെ റേറ്റ് കൂടുന്നത്