#PavithramPromo

  Рет қаралды 165,301

Asianet

Asianet

Күн бұрын

#PavithramPromo രാധയെ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ വിക്രം. നാടകീയ മുഹൂർത്തങ്ങളിലൂടെ പവിത്രം
Pavithram || Mon to Fri at 9 PM|| Asianet
Vedha's life gets upended after marrying a rogue under unforeseen circumstances. Torn between traditional belief and harsh reality, how will her journey unfold?
#Pavithram #PrimeTimeSerial #AsianetSerials #Asianet

Пікірлер: 61
@varshavishnuprasad143
@varshavishnuprasad143 9 сағат бұрын
അലീന, അമ്പാടി കഴിഞ്ഞ bold ആയ്ട്ട് ഉള്ള hero heroin.. വേദ വിക്രo❤️
@sandrakrishnan1998
@sandrakrishnan1998 9 сағат бұрын
വേദ വിക്രത്തിൻ്റെ അടുത്ത് ഇരിക്കുന്ന കണ്ടപ്പോ സന്തോഷായി വഴക്കിടാൻ വേണ്ടി ആണെങ്കിലും കാണാൻ നല്ല rasavaa ❤
@ebyjhon8886
@ebyjhon8886 9 сағат бұрын
സുരഭി, ശ്രീ കാന്ത് ❤അതിശക്തമായ നായികാനായകന്മാർ 🔥 അഭിനയിച്ചു തകർക്കുന്നു 🔥 പ്രോമോ 🔥അടിപൊളി വിക്രം fight ഒക്കെ മാസ്സ് ആണെല്ലോ!!🔥❤️ പവിത്രം ❤️🔥
@rahanabineesh8236
@rahanabineesh8236 9 сағат бұрын
വിക്രം ♥️വേദ നിങ്ങളെ കാണുവാൻ എന്തൊരു ഭംഗി ആണ് പിന്നെ അഭിനയം പറയേണ്ട സൂപ്പർ 👍ഞാൻ ഇപ്പോൾ കാണുന്ന ഒരേഒരു സീരിയൽ പവിത്രം മാത്രമാണ് ♥️ ഈ സീരിയൽ ദിവസവും വേണം 👍ഏഷ്യാനെറ്റ്‌ സീരിയലിൽ നമ്പർ വൺ പവിത്രം 🥰
@Kichukumar.78y
@Kichukumar.78y 9 сағат бұрын
ഏഷ്യാനെറ്റിലെ One of the best സീരിയലുകളിൽ ഒന്നാണ് പവിത്രം എല്ലാവരുടെയെയും acting super ആണ് അഭിനയിക്കുകയല്ല മറിച്ച് ആ characters ആയി ജീവിക്കുകയാണ് എല്ലാവരും വിക്രം❤️വേദ
@suryasinkar8871
@suryasinkar8871 9 сағат бұрын
എന്ത് രസമാണ് ഇവരെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ.... സംഭവ ബഹുലമായ അടുത്ത എപ്പിസോഡ്കൾക്കായുള്ള കാത്തിരിപ്പ്..... വിക്രം 💜💜💜വേദ
@Kichukumar.78y
@Kichukumar.78y 9 сағат бұрын
ഒരു നായിക എങ്ങനെ ആവണം എന്നതിന്റെ ഉദാഹരണമാണ് vedha ഒരു നായകൻ എങ്ങനെ ആവണം എന്നതിന്റെ ഉദാഹരണമാണ് vikram നായകനും നായികയും bold ആയാൽ തന്നെ ആ സീരിയൽ കാണാൻ ഒരു പ്രത്യേക രസമാണ് vikram❤️vedha over make up ഇല്ലാ over acting ഇല്ലാ എല്ലാം natural
@Kichukumar.78y
@Kichukumar.78y 9 сағат бұрын
ഈ സീരിയൽ കാണുമ്പോൾ തന്നെ ഒരു positive vibe ആണ് ഓരോ ദിവസം കഴിയും തോറും ഈ സീരിയലിനോടും വിക്രമിനോടും വേദയോടും ഇഷ്ടം കൂടി വരികയാണ്
@കർണ്ണൻ-7
@കർണ്ണൻ-7 9 сағат бұрын
Kurach kaziumbol etho janma kalpana pole akum
@Gwen_stacy-c2k
@Gwen_stacy-c2k 6 сағат бұрын
Yes ❤️
@aryasankari
@aryasankari 9 сағат бұрын
ഓഹ് ആ fight scene കാണാൻ കാത്തിരിക്കണമല്ലോ 😌 രാധയെ രക്ഷിക്കുന്നത് ഒകെ കൊള്ളാം അധികം അടുത്താൽ ലവൾ വീണ്ടും തലയിൽ കേറും 😂 Vikedha ❤️ രണ്ടും കൂടി കറങ്ങാൻ പോകുന്നതൊക്കെ കാണാൻ waiting 😌
@riykhalid2273
@riykhalid2273 8 сағат бұрын
Super promo vikram vedha ❤❤❤❤❤
@mubeenashahul4810
@mubeenashahul4810 8 сағат бұрын
ഓരോ ദിവസം കഴിയും തോറും ഈ സീരിയലുനോടുള്ള ഇഷ്ടം കൂടി കൂടി വരികയാണല്ലോ. ഒരു ദിവസം പോകും കാണാതിരിക്കാൻ വയ്യാത്ത അവസ്ഥയിലാ ❤️❤️❤️
@mubeenashahul4810
@mubeenashahul4810 8 сағат бұрын
❤❤ഈ സീരിയൽ അവസാനിക്കുന്നത് വരെ ഞങ്ങളുടെ വിക്രമായി ശ്രീകാന്ത് ഏട്ടനും വേദയായി സുരഭിചേച്ചിയും ഉണ്ടാവണം ❤❤❤❤️
@shajeelasulthan561
@shajeelasulthan561 9 сағат бұрын
വിക്രമിന്റെ fight scene സൂപ്പർ ❤👍🏻 രാധ യേ രക്ഷിക്കുന്നതൊക്കെ കൊള്ളാം... അവൾക്ക് പ്രതീക്ഷ കൊടുക്കരുത്....
@riykhalid2273
@riykhalid2273 8 сағат бұрын
No Avan oru kunthavum kodukkilla aval purake nadakkum but
@AbhiKumar-gr6wo
@AbhiKumar-gr6wo 9 сағат бұрын
Vikram❤️Vedha പകരം വെക്കാൻ കഴിയാത്ത Acting ആണ് രണ്ടാളും എന്ത് scene ആണെങ്കിലും perfect ആയി ചെയ്യും ഇനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ വഴക്ക് കാണാനാണ് അത് ഒരു പ്രത്യേക vibe ആണ് ഇപ്പോൾ ഏഷ്യാനെറ്റിൽ ആകെ കാണുന്ന സീരിയൽ പവിത്രം മാത്രമാണ്
@mubisana4423
@mubisana4423 8 сағат бұрын
ഞാനും☺️
@dhanyarijeesh619
@dhanyarijeesh619 6 сағат бұрын
സൂപ്പർ പ്രോമോ ❤❤❤❤
@JaijijoseParappa
@JaijijoseParappa 9 сағат бұрын
❤❤vedha vikram😊😊😊😊
@riykhalid2273
@riykhalid2273 8 сағат бұрын
Vikrams fight katta waiting ❤❤❤❤❤
@shajeelasulthan561
@shajeelasulthan561 9 сағат бұрын
അടിപൊളി പ്രമോ... ഇനി കാണാൻ രണ്ടു ദിവസം വെയിറ്റ് ചെയ്യണം ☹️
@ebyjhon8886
@ebyjhon8886 8 сағат бұрын
@@shajeelasulthan561 ❤️
@Gwen_stacy-c2k
@Gwen_stacy-c2k 6 сағат бұрын
🥲🥲
@RoyalEnfieldxxx
@RoyalEnfieldxxx 9 сағат бұрын
വിക്രം ❤ വേദ ..... ആ രാധയെ ഒന്ന് ഒഴിവാക്കുവോ😤😤 വിക്രം ഇപ്പോൾ കാണിച്ച show രാധയ്ക്ക് ആവശ്യമില്ലാതെ hope കൊടുക്കുകയാണ് 😒😒... ഈ വയ്യാവേലി എന്തിനാ എടുത്ത് തലയിൽകയറ്റി വച്ചേക്കുന്നത്😬😬😬😬
@sreedevikm5541
@sreedevikm5541 8 сағат бұрын
ഈ സീരിയൽ sunday vare വച്ചു കൂടെ ആ മൗനരാഗം,, പത്തരമാറ്റ്,, ഒഴിവാക്കിയിട്ടു,, മൗനരാഗം ഈ അടുത്ത ജന്മത്തിൽ തീർക്കുന്ന ഒരു മട്ടും kanunnilla എന്നെ തീർക്കേണ്ട സാഹചര്യം ഉണ്ടായി എന്നിട്ടും വലിച്ചു നീട്ടി കൊണ്ട് പോകുന്നു,,, എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിക്കുന്ന സീരിയൽ പവിത്രം 👌🏽👌🏽👌🏽ഇതിലെ ആരെയും മാറ്റി കുളമാക്കി കളയല്ലേ പ്ലീസ് 🙏🏽🙏🏽🙏🏽
@riykhalid2273
@riykhalid2273 8 сағат бұрын
Super excited promo .........❤❤❤❤❤ Vedha Radha vikram elllam koodi condusion
@Kichukumar.78y
@Kichukumar.78y 9 сағат бұрын
ഈ സീരിയലിനോടും Vikram❤️vedha pair നോടും addict ആയി ഈ സീരിയൽ 7:30ന് ആക്കണം ആ ചെമ്പനീർ പൂവ് തുടക്കം നല്ല സീരിയൽ ആയിന്നെങ്കിലും ഇപ്പോൾ ഭയങ്കര bor ആണ് ഈ സീരിയലിന് ആണ് 1st position കിട്ടാൻ ഏറ്റവും യോഗ്യത
@Soumya-q1t
@Soumya-q1t 9 сағат бұрын
Ithupoloru serial prandhan, ente ponno..😂
@raheebashabeer9769
@raheebashabeer9769 9 сағат бұрын
Radhayod deshym മാത്രം .vikeda ❤❤❤
@milanthomasthalapathyveriy2721
@milanthomasthalapathyveriy2721 9 сағат бұрын
വിക്രത്തിന്റെ ഈ ഒരു സ്വപാവം കുടി മാറ്റണം ഒന്ന് പറഞ്ഞു രണ്ടാമത് തല്ലാൻ ഇറങ്ങാനത് ആ അത് ഇനി വേദ മാറ്റികൊള്ളും
@Adi_is_here
@Adi_is_here 9 сағат бұрын
നാളെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടം ഉണ്ട്
@neblajabirjabi6232
@neblajabirjabi6232 9 сағат бұрын
ഈ സീരിയൽ ഇപ്പോ തെലുങ്കിൽ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.Nuvvante naa jathaga seriel
@Gwen_stacy-c2k
@Gwen_stacy-c2k 6 сағат бұрын
Fav serial♥️♥️♥️♥️
@shaminasiraj6787
@shaminasiraj6787 9 сағат бұрын
മാഷ് ആണ് പോലും 🙏
@Gwen_stacy-c2k
@Gwen_stacy-c2k 9 сағат бұрын
Waiting♥️♥️♥️
@GayathriKm-j2t
@GayathriKm-j2t 9 сағат бұрын
Next വീക്ക്‌ promo super... 🥰🥰.. രാധയുടെ വീട്ടിലെ vikraminte fight super ❤️❤️❤️....
@ebyjhon8886
@ebyjhon8886 9 сағат бұрын
Vikram❤vedha ❤ പവിത്രം സീരിയൽ ഇഷ്ടമുള്ളവർ ആരൊക്കെയാ?!!
@vijayalakshmins304
@vijayalakshmins304 9 сағат бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ടീവിയിൽ വരുന്നതിന് മുന്നേകാണും hotstaril
@shajeelasulthan561
@shajeelasulthan561 9 сағат бұрын
ഞാൻ 🙋🏻‍♀️
@Gwen_stacy-c2k
@Gwen_stacy-c2k 9 сағат бұрын
Me
@ebyjhon8886
@ebyjhon8886 9 сағат бұрын
@@vijayalakshmins304 wow👌
@ebyjhon8886
@ebyjhon8886 9 сағат бұрын
@@shajeelasulthan561 ❤️👌
@sanikasani4339
@sanikasani4339 7 сағат бұрын
Vikramite fight secen 🔥🔥Vikram vedha upcoming episodes wating.
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz 38 минут бұрын
Aarkkenkilum Hotstaril kanaan pattunnundo pls rpy
@Aammii89
@Aammii89 8 сағат бұрын
💓💓💓💓💓💟
@sparkle_92
@sparkle_92 8 сағат бұрын
Tamizhil Radha aare kalyanam kazhikkum??
@SethuLakshmi-dx9fm
@SethuLakshmi-dx9fm 9 сағат бұрын
വിക്രമൻ രാധ ഇഷ്ടം അല്ല പിന്നെ അവൾ എന്തിനാ പുറകെ നടക്കുന്നത് 🤔🤔
@Gwen_stacy-c2k
@Gwen_stacy-c2k 6 сағат бұрын
Athn one side love
@Anfi_3064
@Anfi_3064 9 сағат бұрын
❤❤❤❤
@aneeshaanumol6762
@aneeshaanumol6762 8 сағат бұрын
Ee achan enna onn nannava role nallath koduk achan koode setaya kollam
@sreedevikm5541
@sreedevikm5541 8 сағат бұрын
തമിഴിൽ ഈ സീരിയലിന്റെ പേര് എന്താണ്
@sanikasani4339
@sanikasani4339 7 сағат бұрын
Thendral vanth Anne thodum
@ananthanak368
@ananthanak368 9 сағат бұрын
0:27 ദേ പിന്നേം artificial fight 🤣🤣🤣🤣
@Gwen_stacy-c2k
@Gwen_stacy-c2k 9 сағат бұрын
Ath slowmo il kanikkunath konda..episode il adipoli aayirikkum
@riykhalid2273
@riykhalid2273 8 сағат бұрын
Ayyo vanno real fight arude anavo sahikkunnila allle
@Sk-sree223
@Sk-sree223 9 сағат бұрын
ഓരോ പ്രൊമോയും intersting. വിക്രത്തിന്റെ fight scene 🔥🔥waiting ♥️♥️
@mubisana4423
@mubisana4423 8 сағат бұрын
❤❤❤
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН