വിക്രം വേദ ഇവരുടെ റൊമാൻസ് നായി കട്ട വെയ്റ്റിംഗ്❤❤❤❤❤❤
@rakhirajeev415220 сағат бұрын
Yes. തമിഴ് പോലെ എടുത്താൽ സൂപ്പർ ആയിരിക്കും. റൊമാൻസ് ഒരു പാട് time എടുക്കും. പക്ഷെ ടോം & ജെറി play ആണ് 👍👍👍👍
@rajeevrm21620 сағат бұрын
@@rakhirajeev4152തമിഴ് സീരിയൽ പേര് എന്താണ്
@RishiVardhan-f7c20 сағат бұрын
അതൊന്നും അടുത്തെങ്ങും ഇല്ല 😅
@snehamary806219 сағат бұрын
Yes
@rajeevrm21619 сағат бұрын
@@rakhirajeev4152 തമിഴ് സീരിയൽ പേര് എന്താണ്
@Roby-p4k20 сағат бұрын
കാര്യം ക്ലിഷേ എന്നോ പൈങ്കിളി എന്നോ എന്തൊക്കെ കുറവ് പറഞ്ഞാലും ഇത്തരം പ്രണയസല്ലാപമായ സീരിയൽ എന്തോ എനിക്ക് വലിയ ഇഷ്ടമാണ്.. അതിലേറെ മനസ്സിന് എന്തോ വല്ലാത്തൊരു കുളിർമ്മ തരുന്നു
@hfghg-fc6tv19 сағат бұрын
💯
@sreelekshmi95318 сағат бұрын
Athe
@JJ-pc7xx3 сағат бұрын
എനിക്കും അനുഭവയോഗം ഇല്ലാത്ത കൊണ്ട് ആയിരിക്കും 😢😢😢
@AnjanaSreekumar-t8c10 сағат бұрын
ഈ serial സൂപ്പര്‍ ആണ് വിക്രം ❤വേദ combo അടിപൊളി . ഈ സീരിയലിന്റെ അവസാനം വരെ ee combo മതി ഏവരെ മാറ്റരുത്
@aryasankari20 сағат бұрын
വിക്രമിന്റെ എടുത്തുചാട്ടവും ദേഷ്യവുമൊക്കെ ഇനി വേദ തന്നെ ശെരിയാക്കിക്കോളും. രണ്ടു പേരും തമ്മിൽ connection workout ആയി തുടങ്ങിയിട്ടുണ്ട് 😌 first trp വന്നപ്പോൾ ഉണ്ടായ സന്തോഷം ഇനിയും ഉണ്ടാവട്ടെ. Rating ഇൽ കേറി കേറി വരട്ടെ. എല്ലാരും അടിപൊളി ആണ്. Casting + making പക്കാ 🙌
@46nourashaziya123 сағат бұрын
Aah athe tamilil 1 year edukkunnund 🤍⬜
@Prasad-s6q19 сағат бұрын
ഈ സീരിയൽ super ആണ് ഓരോ ദിവസം കഴിയും തോറും ഈ സീരിയൽ interesting ആയിക്കൊണ്ടിരിക്കുകയാണ് ഈ സീരിയൽ monday to sunday വരെ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@sgireeshckv51639 сағат бұрын
Yes
@NandhuNiranjan9 сағат бұрын
Yes
@Gwen_stacy1438 сағат бұрын
Yes
@MylaiflostMylaiflost7 сағат бұрын
Yes ഉണ്ട് ❤️❤️❤️👍🏽👍🏽👍🏽
@SachithraSreekutti1237 сағат бұрын
Yes
@Swathymmanoj200420 сағат бұрын
അടിപൊളി സീരിയൽ.ഒറ്റ എപ്പിസോഡ് കൊണ്ട് ഫാൻ ആയി മാറി .നായികയും നായകനും ഇഷ്ടായി .intrest ayittu kanan pattu undu .നായകൻ്റെ അമ്മ ഒത്തിരി ഇഷ്ടായി ഇതുപോലെ തന്നെ മുന്നേരട്ടെ .
എനിക്ക് ഈ അമ്മായിഅമ്മയെയും ഒരു ഏട്ടത്തി അമ്മയെയും ഒരുപാടങ് ഇഷ്ട്ടപെട്ടു ❤❤❤️നല്ല മനസ്സുള്ളവർ 🥰ഓരോ ദിവസം കഴിയും തോറും ഇതിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤️❤️❤️
@sanjanasureshan437420 сағат бұрын
Vikram❤️Vedha ഇവരുടെ combo scenes നായി waiting നല്ല cute fight scenes ഒക്കെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു....!!💎👥
@aiswaryachinnu219420 сағат бұрын
Ys ഇവരുടെ കോമ്പോ തീരെ ചേരുന്നില്ല എന്ന് ആരൊക്കെയോ പറഞ്ഞിരുന്നു, വിക്രം വേദ അടിപൊളി ya😍,nxt promo episode waiting ❤
@Sk-sree22320 сағат бұрын
അടിപൊളി പ്രോമോ.. ഓരോ ദിവസം കഴിയും തോറും intersting ആയി വരുന്നു. സൂപ്പർ making 🔥
@shajeelasulthan56120 сағат бұрын
Yes 😍
@manjunikhil520718 сағат бұрын
സത്യം ❤️🥰
@suryasinkar887120 сағат бұрын
ഇനി കാത്തിരിപ്പിന്റെ രണ്ടു ദിനങ്ങൾ.... വേദ യുടെ ആ തോളിൽ തട്ടൽ നന്നായിരുന്നു..... വിക്രം ന്റെ mass ഡയലോഗ്സ് ചുമ്മാ തീ..... Waiting....
@remyakrish20 сағат бұрын
നല്ല അടിപൊളി സീരിയൽ 🙌🙌🙌🙌കണ്ടോണ്ടിരിക്കാൻ രസമുണ്ട് നായകന്റെയും നായികയുടെയും ഭാഗങ്ങൾ കാണാൻ
@anjaly280519 сағат бұрын
Direction casting editing background music എല്ലാം ഒന്നിന് ഒന്ന് മെച്ചം.. കഥ പുതിയതോ പഴയതോ ആവട്ടെ present ചെയ്യുന്നതിലാണ് കാര്യം.. Especially നടിയെ ഒരുപാട് ഇഷ്ടപ്പെട്ടു...❤❤❤
@shajeelasulthan56120 сағат бұрын
അടിപൊളി... 🥰👍🏻 ഓരോ ദിവസം കഴിയുന്തോറും interest കൂടി കൂടി വരുന്നു... ❤❤❤🥰🥰
@dhanyarijeesh61920 сағат бұрын
സൂപ്പർ പ്രോമോ 👌👌👌അടിപൊളി സീരിയൽ 👌👌വിക്രം &വേദ pair super🥰❤️അടുത്ത എപ്പിസോഡ് നായി വെയ്റ്റിംഗ് ആണ്
@Prasad-s6q19 сағат бұрын
ഈ സീരിയൽ 7:30ന് ആക്കിയാൽ പൊളിച്ചു 1st position ഈ സീരിയൽ നേടും 1st week തന്നെ ഈ സീരിയൽ നല്ല റേറ്റിംഗ് നേടി വിക്രം❤️വേദ
@Abishinas19 сағат бұрын
നാളെയും മറ്റന്നാളും കൂടി വേണമായിരുന്നു... പൊളി സീരിയൽ..
@anviya569019 сағат бұрын
ഈ സീരിയൽ എല്ലാ ദിവസവും വേണം 🥰 can't wait for monday🥹
@preethysreekumar9220 сағат бұрын
Super promo👍👍👍👍 വിക്രമാദിത്യനും വേതാളവും കൂടി പൊളിക്ക്❤❤❤❤വിക്രം❤❤❤വേദ❤❤❤
@krishnaprasad912819 сағат бұрын
നല്ല vibe കിട്ടുന്നുണ്ട് കൊള്ളാം കേട്ടോ....... പകൽ പല ടെൻഷനും കഴിഞ്ഞ് വരുമ്പോൾ വീട്ടിൽ ഇരുന്ന് കുടുംബത്തോടെ കാണാൻ കഴിയുന്ന സീരിയിൽ
@sreejaM-r5b18 сағат бұрын
ഗംഭീര മേക്കിങ് 😍.. ബംഗാളി തമിഴ് ഒക്കെ പോലെ അല്ലേൽ അതിലും നന്നായി സ്റ്റോറി കൂടെ കൊണ്ടു പോയാൽ no1 ആയി വെറുപ്പിക്കാതെ അവസാനിപ്പിക്കാം 😌.. അവരൊന്നും ഒറ്റ ട്രാക്ക് പോലും വലിച്ചു നീട്ടി ഇല്ല. വെറുപ്പിച്ചില്ല.. നല്ല ഭംഗി ആയി അവസാനിപ്പിച്ചു.. മേക്കിങ് ഇത് വരെ കണ്ടതിൽ മലയാളം തന്നെ ആണ് THE best.. അത് ഇങ്ങനെ തുടർന്ന് പോവണം.. മേക്കർസ് നേം കാസ്റ്റിംഗ് ഇൽ ആരെയും മാറ്റരുത് 😬നായകനും നായികയും അധികം പരിചയം ഇല്ലാത്തത് കൊണ്ടു ഒരു പുതുമയും ഉണ്ട് & perfect casting 👌🏻.. എസ്‌പെഷ്യലി ഹീറോ ഹീറോയിൻ അമ്മ അച്ഛൻ..❤️
@tripsulthan9 сағат бұрын
❤❤❤
@achuxzz-q5j20 сағат бұрын
First week thanne Top 5🎉🎉 Superb ❤ Congratulations team pavitram ❤❤
@meghnamanoj696220 сағат бұрын
Congratulations to the entire team of Pavithram 🔥 First week thanne 11.2 kittunath valya karyam thanne aanu and next week 12 + kittatte let's hope for the best ❤ Pinne 9 pm slot vegam thanne change aavatte e slot il ninnu top il ethunnath kurach paadnu oru 8 pm slot kittuvanel nallatharinu 🙂 Vikram ❤ Vedha
@nandanashajan221520 сағат бұрын
വിക്രമിന് എന്റെ ചേട്ടന്റെ രൂപ സാദൃശ്യം ഉള്ളത് കൊണ്ട് ഞാൻ ഈ serial അറിയാതെ കണ്ട് പോയതാ.....😹 പക്ഷേ First episode ൽ തന്നെ ഇവര് മനസ്സിൽ കേറി പറ്റി... 💖💖 വിക്രമദിത്യനും വേതാളവും...😻🔥 നായികയെ ഇതുപോലെ തന്നെ Bold ആക്കി കാണിക്കണം... അതുപോലെ അവസാനം വരെ എന്റെ ചേട്ടനെ മാറ്റരുത്... ☹️🙏 വേദനെയും... 🙏🙏🙏
@annajustine467520 сағат бұрын
ഇനി പെങ്ങൾ അറിയാതെ ചേട്ടൻ അഭിനയിക്കാൻ പോയതാണോ ഈ സീരിയലിൽ 😜
@nandanashajan221511 сағат бұрын
@@annajustine4675 Eyy.. 🤣 അല്ലല്ല... 😂
@arunkp420320 сағат бұрын
ഏഷ്യാനെറ്റ് ഇൽ ഇപ്പൊ ഉള്ള ഏറ്റവും നല്ല പെയർ ♥️♥️
@shajeelasulthan56120 сағат бұрын
അതേ...❤
@resmikv424419 сағат бұрын
Yes
@urmilar573119 сағат бұрын
Yes❤❤
@Gwen_stacy14317 сағат бұрын
True❤❤
@jyothiayyppadas602011 сағат бұрын
അതെ
@akhilprasannan935011 сағат бұрын
Super promo. Super acton serial.വേദ വിക്ക്ര ത്തെ തട്ടിയത് പൊളിച്ചു. അവരുടെ അടിയും.ഈ അമ്മയിയമ്മ നല്ല നല്ല അമ്മയിയമ്മ. വിക്രത്തിന്റെfight super🔥🔥. കണൻ കുള്ളവുന്ന എക serial pavithram 💙💙🔥🔥
@AmalKrishna-hr7or18 сағат бұрын
ആദ്യായിട്ട ഏഷ്യാനെറ്റ് ന്റെ ഒരു റീമേക്ക് സീരിയൽ തമിഴ് നേക്കാൾ നന്നായി എന്ന് തോന്നുന്നേ.. ഇത് ഒറിജിനൽ ബംഗാളി ആണ് ന്ന് അറിയാം.. എന്നാലും ഒരുവിധം ഇത് വരെ വന്നതിൽ എല്ലാം..തമിഴ് ഒറിജിനൽ ആയ chembaneer poov.. santhwanam 1&2..kathod kathoram.. Bangali aya chandrakantham patharamatt okke മലയാളത്തിനേക്കാൾ എങ്ങനെ നോക്കിയാലും തമിഴ് ടോപ് ആണ്.. ഇതിൽ ഇത് വരെ കണ്ടതിൽ വെച്ച് ഒരു സംശയവും ഇല്ലാതെ പറയാം ഗംഭീരം എന്ന് 😍❤️
@Hermonie_Granger17 сағат бұрын
True ♥️
@Gwen_stacy14317 сағат бұрын
Sathym❤❤
@nandhanaampanattu226120 сағат бұрын
Ee serialinte background music okke nalla feel ullathan..oro situationum athintethaya depth viewersilekk ethikkan pattiyathan...and ororuthardem acting vere level...amma vikram veda angane ellavarum..❤
@ebyjhon888620 сағат бұрын
അടിപൊളി ആയിട്ട്ഉണ്ട് ❤വിക്രം ❤വേദ ❤ നല്ല രസമുണ്ട് 🥰🥰
@urmilar573119 сағат бұрын
Asianet il ippo ulla ettavum nalla pair vikram❤vedha....
@shajeelasulthan56120 сағат бұрын
ഇപ്പോഴാണ് ഏഷ്യാനെറ്റ് ന് ഒരു ഉണർവ് ഉണ്ടായത്... സീരിയലുകളിലെ ഏറ്റവും നല്ല pair ഇപ്പോ ഇവരാണ് വിക്രം ❤ വേദ 🥰🥰
@arunkp420320 сағат бұрын
അത് correct ആണ്. രൂപം കൊണ്ടും character കൊണ്ടും നല്ല ജോഡി ♥️
@shajeelasulthan56120 сағат бұрын
@@arunkp4203yes 👍🏻
@mubeenashahul481018 сағат бұрын
സത്യം. ഇനി ഇതും കൂടെ കളഞ്ഞു കുളിക്കില്ലായിരിക്കും. പറയാൻ പറ്റില്ല
@Gwen_stacy14317 сағат бұрын
Vikram❤vedha best pair in Asianet
@achuaswathy-y3x9 сағат бұрын
@@mubeenashahul4810ഇതിന്റ മേക്കർസ് കുറച്ചു വിവരം ഉള്ളവര എന്നുതോന്നി.. അവർ കുറെ ഒക്കെ ഓഡിൻസ് ഇഷ്ടം നോക്കും എന്ന് തോന്നുന്നു
@nikhilnikhil2439 сағат бұрын
ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ആകാംഷ ആണ്. ഇനി എന്താണ് നടക്കുക എന്ന ത്രില്ലിലാണ് വിക്രം, വേദ സൂപ്പര്‍ ❤
@Athiraസനീഷ്19 сағат бұрын
Enta ponnoooo❤❤❤❤❤❤❤.... Pavithram team big salute.. Adichu keri va❤️❤️❤️❤️
@sabnahakkim313819 сағат бұрын
ഒറ്റ എപ്പിസോഡ് കൊണ്ട് ഫാൻ ആക്കി കളഞ്ഞ സീരിയൽ ❤
@nivya4420 сағат бұрын
ഫസ്റ്റ് വീക്ക് റേറ്റിംഗ് പൊളിച്ചു ഇനി മൗനരാഗം എടുത്ത് 9ന് ഇടാൻ കഷ്ടപെടേണ്ട
@chilanka2619 сағат бұрын
😂
@sanjanasureshan437420 сағат бұрын
6 മിനുട്ടിൽ 3K views pavithram കത്തി തുടങ്ങി ഇങ്ങനെ തന്നേ പോട്ടെ ഇനി കൊളമാക്കല്ലേ!! ആരെയും മറ്റുകയും ചെയ്യരുത്!!🥺❤️
@shajeelasulthan56120 сағат бұрын
അതേ ❤
@rosebeautii46682 сағат бұрын
@@sanjanasureshan4374 ഇനിയെന്ത് കുളം ആകാൻ ഇതുവരെ പരിജയം പോലും ഇല്ലാത്ത ഒരു ഗുണ്ട വന്നു താലി കെട്ടിയപ്പോൾ വിട്ടുകാരെ എല്ലാം കളഞ്ഞു അവരുടെ muttathu ചെന്ന് കിടക്കുന്ന നായിക eedhu നൂറ്റാണ്ടിൽ ആണോ ജീവിക്കുന്നെ
@rajeevrm21619 сағат бұрын
ഒന്നിൽ കൂടുതൽ പ്രോമോ കണ്ടവർ ഇവിടെ ലൈക് അടിച്ചോ
@Gwen_stacy14317 сағат бұрын
Njn❤❤
@sunithanitha531417 сағат бұрын
വിക്രം... എന്നുള്ള ആ വിളി പോരെ 👍👍👍🥰🥰
@JayanthiAlbert19 сағат бұрын
പെട്ടെന്ന് Monday ആയാല്‍ മതിയായിരുന്നു😊😊😊 ഇനി 2 ന്റെയും തല്ലു കൂടല്‍ കാണാൻ നല്ല രസമായിരിക്കും 🥰🥰🥰 2 day's sreejun ne കാണാന്‍ പറ്റും അതാണ് ഒരു samathanam 😍😍😍
@zynomerzynomer260619 сағат бұрын
ഇവർ പോളിയാണ് 👍🏻 സൂപ്പർ ജോഡി,സൂപ്പർ സീരിയൽ ❤. Monday വേരെ wait ചെയ്യാൻ കഴിയുന്നില്ല.ചെമ്പനീർപ്പൂവ്, സാന്ത്വനം 2 സീരിയൽ പോലെ പവിത്രം everyday ടെലികാസ്റ്റ് ചെയ്യണം.
@riykhalid227317 сағат бұрын
Athe
@Hermonie_Granger17 сағат бұрын
Sathym
@Gwen_stacy14317 сағат бұрын
Athe
@achuxzz-q5j20 сағат бұрын
0: 44This Song Hits Different ❤❤❤❤❤❤❤
@AkhilaPrasanth-j8r20 сағат бұрын
Nalla serial aanu njgal 1st episode muthal kanarund ❤
@milanthomasthalapathyveriy272120 сағат бұрын
ഇനിയാണ് വിക്രം കുറച്ചു മര്യാദ പഠിക്കാൻ പോകുന്നത് അതിനു വേദ തന്നെ വേണം
@artistash825820 сағат бұрын
നായികയ്ക്ക് ആ വീട്ടിലേക്ക് കേറാനുള്ള ഒരു ട്രാക്ക് മാത്രമാണ് ഈ താലി കഥ. അതു ഒഴിച്ച് നിർത്തിയാൽ ഈ സീരിയൽ എല്ലാം കൊണ്ടും അടിപൊളിയാണ് 🔥
@shajeelasulthan56120 сағат бұрын
Correct 🥰👍🏻
@rosebeautii46682 сағат бұрын
@@artistash8258 പിന്നെ പറയാൻ ഉണ്ടോ
@shafiyashafiya934020 сағат бұрын
ഈ സീരിയലിൽ സൂപ്പർ അഭിനയം വിക്രത്തിന്റെ അമ്മയുടേതാണ്👍
@Greenparrot532820 сағат бұрын
💯 nalla acting ann.cp yude tamilil mother in law anila chechiyaanu.
@shajeelasulthan56120 сағат бұрын
വിക്രത്തിന്റ അച്ഛന്റെ യും സൂപ്പർ ആണ് 👍🏻
@sreejaM-r5b18 сағат бұрын
@@shafiyashafiya9340 അനില ചേച്ചി ❤️
@sreejaM-r5b18 сағат бұрын
@@shafiyashafiya9340 മലയാളത്തിൽ എത്ര നല്ല കഥാപാത്രങ്ങൾ 😍& ഇപ്പോ അവർ തമിഴിൽ ചെയ്യുന്ന വിജയ എന്നാ ഒറ്റ കഥാപാത്രം മതി റേഞ്ച് അറിയാൻ..
@thirumenirejeesh865820 сағат бұрын
ഞാൻ ദിവസവും 9.0pm ആകാൻ കാത്തിരിക്കും
@riykhalid227317 сағат бұрын
സൂപ്പർ ഇതിനു നല്ല time കൊടുത്തു 7day വെക്കണം അത്രേം ഡീസെവേഡ് ആണ് pavitram🥰❤🥰❤🥰👍👍👍👍👍👍
@Hermonie_Granger20 сағат бұрын
0:51 sreerag🔥
@Gwen_stacy14317 сағат бұрын
🔥🔥🔥
@abidhahassan379520 сағат бұрын
വിക്രം 🤍 വേദ സൂപ്പർ ജോഡി സൂപ്പർ promo❤❤
@riykhalid227317 сағат бұрын
അടിപൊളി ആണ് നെക്സ്റ്റ് വീക്ക് ഇതിലും ഇന്റെർസ്റ് anu❤❤❤❤ഇതിന്റെ സ്റ്റോറി ശെരിക്കും സൂപ്പർ ആകുന്നതു 200എപ്പിസോഡ് കഴിയുമ്പോൾ ആണ് ഫീൽ എപ്പിസോഡ് ആണ് ❤❤❤
@Gwen_stacy14317 сағат бұрын
0:51 nthoru feel aa ee song nu.. pettenn onn upload chey Asianet😌❣️👍
@drbose292510 сағат бұрын
Yes...please upload the full song...😍
@RINJUL-u9e20 сағат бұрын
Orupad ishtamayi❤️❤️❤️ ini 2 days kathirikkanamallo 😢😢
ഞാൻ അനില ചേച്ചിയെ കണ്ടു ഇത് കാണാൻ തുടങ്ങി ഇപ്പോൾ എല്ലാരേം ഇഷ്ടം
@Gwen_stacy14317 сағат бұрын
Ee serial daily vaikkanam.. 😢
@shanum-hd8mg16 сағат бұрын
കുറഞ്ഞ സമയം കൊണ്ട് തന്നെ വിക്രമും വേദയും മനസ്സ് കിഴടക്കി ഇ സീരീയലിൻ്റെ അവസാനം വരെ ഇതിലെ കഥാപാത്രങ്ങൾ മറാതിരിക്കട്ടെ പ്രിത്യേകിച്ച് വിക്രം വേദ വിക്രത്തിന്റെ അഛനും അമ്മയും പിന്നെ വേദയുടെ അഛൻ
@Gwen_stacy14317 сағат бұрын
Vedha❤ Vikram.. evrde combo adipoli
@bhavyaunni456020 сағат бұрын
0:09..very cute♥️
@Alonebestrong12313 сағат бұрын
ഈ നേരത്തും സ്വാന്തനം ആദ്യ ഭാഗങ്ങൾ ഞാൻ വല്ലാതെ miss ചെയ്യുന്നു
@asharajesh42519 сағат бұрын
വെള്ളി എപ്പിസോഡ് സമയം പോയതറിഞ്ഞില്ല super ❤❤❤❤
@meerakrishna433519 сағат бұрын
Can't wait for Monday 🥰🥰. Day by day its more thrilling 😎😎. Keep going 👍🏻👍🏻. Vikram💞Vedha
@mashudhapk966110 сағат бұрын
ഇതിൽ ഇവർ പെട്ടെന്ന് ഒന്നും ഒന്നിക്കൂല but അടിപൊളി ആണ്.❤
@riykhalid227317 сағат бұрын
സൂപ്പർ promo ❤❤❤❤❤❤വെയിറ്റ് ❤❤❤വിക്രം വേദ ❤❤❤❤
@sanikasani433920 сағат бұрын
Katta waiting ❤ Vikram Vedha❤ Adipoli serial❤
@resmikv424420 сағат бұрын
വേദ❤ വിക്രം
@geethugovind899720 сағат бұрын
Super Vikram Adipoli
@Minnuz56719 сағат бұрын
First TRP kannd njan njetti 😮 igane thanne potte top 1 ethum ❤️
@rosebeautii46682 сағат бұрын
@@Minnuz567 അത് പിന്നെ angne ആയിരിക്കുമല്ലോ kooduthalum അമ്മ maarnallo കാണുന്നെ അവർക്കു thaliyude പവിത്രത ഒക്കെ കാണിക്കുന്ന ഭയങ്കര ഇഷ്ടമാണ്.
@chilanka2619 сағат бұрын
Congrats. 5Th position vannallo.ingane oro weekum munnottu munnottu potte...🎉🎉🎉oro step by step ayi rating il 1st akatte
@aryaammu951519 сағат бұрын
Anu &sree paadiya song onn full iduoooo
@rohitnkurup898019 сағат бұрын
Next week undakum
@adammusvlog643719 сағат бұрын
Waiting For Their Romantic Scenesss
@archanarajbb17319 сағат бұрын
Surabhi chechi(vedha) ❤❤❤❤superb👌 😂also hero sreekanth 👍 best pair❤❤
ഏഷ്യാനെറ്റ് ഇവർക്കു Saturday Sunday കൊടുക്കു.. അതിന് ഇവർ നല്ല deserve ചെയ്യുന്നുണ്ട് 🙏7,7:30,8 ഏതെങ്കിലും ഒരു tme കൊടുക്കു 🙏
@Dreamy323820 сағат бұрын
Nte besty und. Avan vikram ettante face cut aanu. Njan angane ee serial kaanan thudangiye. Pne vikram ettane surya tv yile sundari serial dr character pwli ayrunnu. Aa serial njan kanumayrunnu. Sreekanth ettane kaanan. Vikram ❤vedha oru rekshayumilla. Next week episode katta waiting.. Fighting super 🥰.
@sne2746 сағат бұрын
Pretheekshicha promo 😌❤️
@lincyroy69788 сағат бұрын
സീരിയലിന്റെ കാര്യത്തിൽ ഞാനൊരു ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് അതുകൊണ്ട് ഞാനിനി ഒരു സീരിയലിനെയും ആത്മാർത്ഥമായി സ്നേഹിക്കില്ല പക്ഷേ പവിത്രം പത്തരമാറ്റ് പോലെ നട്ടെല്ല് ഇല്ലാത്തവരുടെ സീരിയൽ അല്ലാ എന്ന് തോന്നിയതുകൊണ്ടും സിപി നല്ലയൊരു എതിരാളി ആണെന്ന് തോന്നിയതുകൊണ്ടും പിന്നെ വിക്രം ❤️ വേദ ഒരുപാട് ഇഷ്ടം തോന്നിയതുകൊണ്ടും ഞാൻ ഈ സീരിയൽ കാണുന്നുണ്ട് പവിത്രം സിപിയെ തള്ളിമാറ്റി ഫസ്റ്റ് പൊസിഷനിൽ എത്തണം അതാണ് ഇപ്പം ആഗ്രഹം
@rashidakamal76936 сағат бұрын
എനിക്കും സെയിം ആറ്റിറ്റ്യൂഡ്...അത്ര ഇഷ്ടമായിരുന്നു CP but ഇപ്പോ കാണാറില്ല. പ്രിയ പോയിട്ട് അടുത്ത ദിവസം വെച്ചു നോക്കി അപ്പോ തന്നെ നിർത്തി. ഇപ്പോ അതിൻ്റെ പ്രമോ ഫോണിൽ വരുമ്പോ തുറക്കാൻ പോലും തോന്നാത്ത അത്ര അകന്ന് പോയി
@lincyroy69785 сағат бұрын
@rashidakamal7693 ഞാനും കഴിഞ്ഞ ദിവസം സിപി ഒന്ന് പോയി കണ്ടു എന്റെ പൊന്നോ 12 തവണ സച്ചിയേട്ടാ വിളി വെറും ചളി ഓഫ് ചെയ്തിട്ട് ഞാനെറങ്ങി പോയി വേറെ പണിയില്ല.
@rashidakamal76935 сағат бұрын
@@lincyroy6978 CP യോടുള്ള ഇഷ്ടം കൊണ്ട്, പ്രിയ പോയെങ്കിലും ബാക്കിയുള്ളവരെം ഇഷ്ടായത് കൊണ്ട് ആദ്യം ചില പ്രമോ ഒക്കെ നോക്കിയിരുന്നു പുതിയ നായിക ഇല്ലാത്ത പ്രമോ അസ്വദിക്കേം ചെയ്തു പിന്നെ എല്ലാത്തിലും നായിക വായും തുറന്ന് പിടിച്ച് ഉണ്ട് അതുകൊണ്ട് പറ്റാതായി
ഉറപ്പായും വരും. 😌cp ഒറിജിനൽ ന്റെ കഥ യുടെ ക്വാളിറ്റി കൊണ്ടു നിന്ന് പോകുന്നതാണ്..എല്ലാ റീമേക്ക് വേർഷൻസ് നല്ല റേറ്റിംഗ് ഉണ്ട്..& കണ്ട് തുടങ്ങിയവർ + ഹീറോ യുടെ ഫാൻസ്... വേറൊരു സീരിയൽ നല്ലത് വന്നാൽ തീരാവുന്നതേ ഉള്ളു അവരുടെ 1സ്റ്റ് പൊസിഷൻ.. Cp യുടെ ബ്യൂട്ടിഫുൾ എന്ന് പറയാനുള്ള മോമെൻറ്സ് ഒക്കെ കഴിഞ്ഞത് ആണ്.. ഒറിജിനൽ കാണുന്നവർക്ക് അറിയാം.. ഇനി കുറച്ചു അങ്ങോട്ട് എത്തും തോറും ഒരുപാട് ലാഗ് & ബോർ സാധനങ്ങൾ ആണ്. കന്നഡ പോലെ മാറ്റങ്ങൾ ഒക്കെ വരുത്തുന്നവർ ആണേ ഒക്കെ. ഇത് . പണി എടുക്കാൻ ഒട്ടും വയ്യാതെ തമിഴ് അതെ പോലെ സീൻസ് മുതൽ ഡയലോഗ് വരെ പകർത്തുന്നവര് ആണ് ഇവിടെ..അപ്പോ പറയണ്ടാലോ 🙊ഈ സീരിയൽ ലാഗ് വളരെ കുറവ് ആണ്.. നല്ല രസായിട്ട് കൊണ്ടു പോകാം.. ഇതേ പോലെ പ്രൊമോഷനും ഇതേ ടീം മൈന്റൈൻ ചെയ്ത് തുടർന്നാൽ..ഹൈ trp പിടിക്കാം.. ലീഡ് പെയർ പുതിയ ആൾകാർ ആയത് കൊണ്ടു accept ചെയ്യാൻ ഉള്ള ഒരു സമയം കൊടുത്ത മതി.. അതിപ്പോ തന്നെ അവർക്ക് സാധിച്ചു.. ഇനി എല്ലാരും ഇഷ്ടപ്പെട്ടു കഴിഞ്ഞ് അവരെ മാറ്റത്തിരുന്ന മതി 😂