Watch Full Movie here : kzbin.info/www/bejne/mmPbZ5uunrKrjMU
@jibinjs11394 жыл бұрын
*ആകെ 3 വർഷമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നാലും ഇത്രക്ക് മലയാള തനിമയുള്ള നടിയില്ല* *സംയുക്ത ഇഷ്ടം* 💞✌️👍
@maheshmurali85074 жыл бұрын
തുടർച്ചയായി രണ്ടു തവണ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ്. മൂന്നാം വർഷവും "മേഘ മൽഹാർ" ലെ അഭിനയത്തിന് സംയുക്തയ്ക്ക് ലഭിക്കേണ്ടതായിരുന്നു
@avinashkattiparambil98323 жыл бұрын
ആ ദേവിക്ക് ശകലം നീളം കൂടുതലുണ്ടോ??.. 😃
@raneesrasak84553 жыл бұрын
Only 3 years???😳😳
@maheshmurali85073 жыл бұрын
@@raneesrasak8455 അതെ.1999 അവസാനം സിനിമയിൽ എത്തി,2000,2001 വരെ അഭിനയിച്ചു.2001 ൽ അഭിനയിച്ച "കുബേരൻ " 2002 ആദ്യം റിലീസ് ആയി
@happybuddy37463 жыл бұрын
@@maheshmurali8507 wwow. Ennalum athyavashym no of cnma yl abinayichu le
@SWoRLd-bo1gj3 жыл бұрын
മന്നൃയുടെ കാര്യം ആരും പറയുന്നില്ല She is nice actress..😘
@bhadranair52043 жыл бұрын
Manya
@nebinjohns7983 жыл бұрын
റസിയ ❤️
@vipindamodharan8492 жыл бұрын
യ്യ
@nonono4862 жыл бұрын
Vedi
@ലുട്ടാപ്പി-സ3ഫ2 жыл бұрын
വട അടിപൊളി ആണ്
@gayathrig78883 жыл бұрын
നായകനെയും നായികയേയും സൈഡിലാക്കി സഹനടാനും സഹനടിയും ഞെട്ടിച്ചു കളഞ്ഞ സിനിമ! ഈ പാട്ടിലും അതെ, ലാലിന്റെയും മന്യയുടെയും എനർജി വേറെ ലെവൽ 😍
@kjmelodies69752 жыл бұрын
Athe 👌 Sathyam
@Mybangtanboyss83072 жыл бұрын
Shariya, lalettante dance pratgyeka styla🥰😍😍
@chenkathirarya13732 жыл бұрын
😍🤩🙌
@Positiveviber90252 жыл бұрын
Psyco harinarayanan
@VijeeshP-lu1nu Жыл бұрын
ജയറാം അടിപൊളി തന്നെ ആണ് ഇതിൽ..
@jamshisona38274 жыл бұрын
മണിയുടെ സാരി അഴിച്ചുള്ള സംയുക്തയുടെ ചിരി ഒറിജിനൽ ആയി ഫീൽ ചെയ്തു ചിരിച്ചത് പോലെ തോന്നുന്നില്ലേ 😘
@shinusugathan16254 жыл бұрын
Sathyam 👍
@brightsparkk21254 жыл бұрын
Ys.... ee cmnt vaayichappol crct aa scene thanne vannu😁
@jagannathanmenon37083 жыл бұрын
ഒറിജിനൽ ആണ്
@vishnubhazkar79903 жыл бұрын
Sathyam
@anooprenganr75763 жыл бұрын
അത് സംയുക്തയെ അറിയിക്കാതെ plan ചെയ്ത ഷോട്ട് ആയിരിക്കണം.....ജയറാം nice ആയി ക്യാമറയെ നോക്കി ചിരിച്ചു കൊണ്ട് ഫ്രെയിമിൽ നിന്നും മുങ്ങുന്നു......
@ajithkumars64334 жыл бұрын
കുത്തബ് മിനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് മനസിലാക്കി തന്ന പടം🙆🙆😍😍 ലൈക് ചെയ്ത എല്ലാവർക്കും പെരുത്ത നന്ദി.🙏🙏ആദ്യമായിട്ടാ...😁😁
@thomsonsunil73944 жыл бұрын
Sathyam.....
@vaisakhvr33754 жыл бұрын
Bank of Kochi😂
@arjunajay57824 жыл бұрын
@@vaisakhvr3375 japan : )
@nihalxil14394 жыл бұрын
അത് kure perkioalum അറീല എന്നതാണ് സത്യam
@vaisakhvr33754 жыл бұрын
@@arjunajay5782 ethavana ath avide kond vachath🤣
@kiransrinivas44164 жыл бұрын
Dr rasiya പോലെ ഒരു സുഹൃത്ത് വേണമെന്ന് ആശിച്ചുപോകും ഈ സിനിമ കാണുമ്പോൾ. മന്യയെ ഒരുപാട് ഇഷ്ടമാണ്.😍😍😍😍
@akshaynair9103 жыл бұрын
Satyam i really love that character a lot. Athu pooley oru chunkathiyey kittiyirunnel ennu aashichittunde
@afsala83573 жыл бұрын
I really love manya
@jamshitnt37892 жыл бұрын
Me
@renju49142 жыл бұрын
ശരിയാ ഞാനും ആശിച്ചു
@pramodchinnan85192 жыл бұрын
Po
@melvinthomas23364 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ ഞാൻ ഭാസ്കരൻ ഫാൻ ആണ്❤️ പിന്നെ cid മൂസയിലെ സൈക്കോ😘 സലീമേട്ടൻ വേറെ ലെവൽ😍
@ashiquepk52674 жыл бұрын
appo spotted😁
@vichusvishnu71734 жыл бұрын
"സീതാദുഃഖമില്ല രാധാവിരഹമില്ല ജീവിതരംഗഭൂമിയിൽ ഹേ" സുരേഷ് പീറ്റേഴ്സ് ❤️ കൈതപ്രം💙 ഒപ്പം എം ജി ഏട്ടനും ചിത്ര ചേച്ചിയും പൊളിച്ചു അടുക്കിയ പാട്ട് 😍😍 90കളിൽ ജനിച്ചവർ അടി ലൈക്ക്✌️👍👍
@മീശമാധവൻ-ശ5ട2 жыл бұрын
88 ayal kuzhappamundo???
@shabinjoseph32912 жыл бұрын
@@മീശമാധവൻ-ശ5ട 😀😀
@bebettereveryday58992 жыл бұрын
90s kids❤❤
@libinjoseph62912 жыл бұрын
Since 1981
@Aparna_Remesan4 жыл бұрын
സംയുക്തയെ ഒരുപാട് ഇഷ്ട്ടമുള്ളവർ ഉണ്ടോ.💕💞🔥🔥😘അവരുടെ ആ ചിരി എന്ത് ഭംഗിയാ.🔥0:22,0:30
@Aparna_Remesan4 жыл бұрын
@Rogue 9എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്😘
@shameerkhan-namearts74874 жыл бұрын
@Rogue 9 അതെ ✌️
@shameerkhan-namearts74874 жыл бұрын
@@Aparna_Remesan സത്യം cute ചിരി 😍😍
@arunajay70964 жыл бұрын
😁
@sidsidharth77324 жыл бұрын
3:12 ഇതൊരു നൈസ് ചിരി ആണ്. ❤️
@sethulechu3 жыл бұрын
Second halfile "പവിഴ മലർ പെൺകൊടി" തുടങ്ങുമ്പോൾ centeril നിന്ന് പാടി ഡാൻസ് ചെയ്യുന്ന മന്യക്ക് ഒരു പ്രത്യേക ഭംഗി👌❤️
@sanusothu38652 жыл бұрын
എനിക്കും തോന്നി
@sudheeshsudheeshtu4753 Жыл бұрын
😊👍❤️
@abijithmsaj3866 Жыл бұрын
Enikum thonny... Manya and samyuktha 🔥🔥🔥🔥
@AkhilsTechTunes4 жыл бұрын
ഇതിലെ ദേവി എന്ന ഭാഗം ഞാൻ പണ്ട് ലാൽ ചെയ്യുന്ന പോലെ ഓടി വന്നു ചാടി ചെയ്യാൻ നോക്കിയിട്ടുണ്ട്..🤣🤣🔥childhood nostu 🔥🔥
@thaniyaraj10134 жыл бұрын
എന്നിട്ട് high pitchum ചാട്ടവും കൂടെ ഒന്നിച്ചു കിട്ടിയോ 🙊
@AkhilsTechTunes4 жыл бұрын
@@thaniyaraj1013 🤣🔥
@arrock1884 жыл бұрын
പക്ഷെ ഇവർ മിക്കവാറും ആ ചാട്ടം തീരുന്നതിന് മുമ്പ് കട്ട് ചെയത് logo ഇടും. 😥
@Athuljoseph-c7e4 жыл бұрын
@@arrock188 twist എപ്പടി 😐🤣
@najminemi49324 жыл бұрын
🤭
@WriterSajith4 жыл бұрын
3:13 ൽ സംയുക്തയുടെ ചിരി.... ❤️❤️ എന്തൊരു റിയൽ ആണ് 😍😍
@ananthuthankappan7122 Жыл бұрын
Ath serikum mani chtne kandu chiriche thanne aanenn thonnunn❤️❤️
@gokulnairs70864 жыл бұрын
ഈ പാട്ടിന് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നവർ ഇവടെ come on.. 😍
@sarusanguzideas78004 жыл бұрын
♥️
@VKremixstudio4 жыл бұрын
Most awaited🥰🤗
@Swathyeditz1334 жыл бұрын
❤️
@gokulnairs70864 жыл бұрын
@@sarusanguzideas7800 💖
@gokulnairs70864 жыл бұрын
@@VKremixstudio💖
@-90s564 жыл бұрын
സൂര്യ ടീവിയിൽ എപ്പോൾ വന്നാലും കാണുന്ന ജയറാമേട്ടന്റെ നല്ല പടങ്ങളിൽ ഒന്ന് *വൺ* *മാൻ* *ഷോ* 🤩 ഡയറക്ടർ ഷാഫി ആദ്യമായി മലയാളികളെ ചിരിപ്പിക്കാൻ തുടങ്ങിയ സിനിമ. ഇതിലെ പാട്ടും കോമഡി രംഗങ്ങളും എത്ര കണ്ടാലും മതിയാവില്ല 😍❣️
@knowledgeinmalayalambyamit12324 жыл бұрын
താങ്കളുടെ കമന്റുകൾ വായിക്കുമ്പോൾ പ്രിത്വിരാജിന്റെ കോശി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് അത് കേൾക്കുന്നത് എനിക്ക് 😅
2022 il janicha yente molk ee pattu ariyam. Apol njn yethra vattam ee pattu kelkunund ❤
@arunviswanadh82454 жыл бұрын
സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റ് ആക്കിയ music ഡയറക്ടർ "Suresh Peters "... Missing Ur Songs...
@ThirdEye00772 жыл бұрын
ജീവിതാവസാനം വരെ ഒരുപാട് സുഖമുള്ള ഓർമ്മകൾ തരുന്ന ജീവിതത്തിലെ എന്റെ ഏറ്റവും ഇഷ്ടമുള്ള കാലഘട്ടം..90s Kids.. 🥰
@mas5254 Жыл бұрын
ആര് പറഞ്ഞു,2001ഇൽ ആണ് റിലീസ്
@sijunair6669 Жыл бұрын
ഈ പടം 2001-2002 സമയത്താണ്
@sidsidharth77324 жыл бұрын
മണി ചേട്ടന്റെ സാരി സീൻ കണ്ടുള്ള നല്ല നാച്ചുറൽ ചിരി. 3:13 ❤️
@shihasemi44744 жыл бұрын
😍😍
@IMettymetty3 жыл бұрын
Yes❤️
@mckundoor14643 жыл бұрын
അത് ഒർജിനൽ ചിരിച്ചതാണ്
@arunkm30884 жыл бұрын
അഭിനയിച്ച എല്ലാരും തന്നെ പൂണ്ടു വിളയാടിയ song... Suresh peters ന്റെ മാസ്മരിക സംഗീതം. എല്ലാം കൊണ്ടും കിടിലൻ
@shameerkhan-namearts74874 жыл бұрын
90's kids ന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത്, നമ്മുടെ കുട്ടിക്കാലത്ത് ഇറങ്ങിയ Super Hit Song.. ഇതിന്റെ വരികളും ഈണവും പ്രത്യേകരീതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😍 കേക്കാൻ പ്രത്യേക ഫീൽ 😍 ഈ സിനിമേൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീൻ.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ് സീനാ😀😀😂😂😂😂😂
@sooraj.spillai89304 жыл бұрын
മാന്യ ചേച്ചിയുടെ കൂടാ ഡാൻസ് കളിക്കാൻ സംയുക്ത ചേച്ചി പാട് പെട്ടു എന്നാലും 1998/2002ഉള്ള നടിമാരുടെ കൂട്ടത്തിൽ എനിക്ക് ഇഷ്ടം സംയുക്ത ചേച്ചി ആണ് 😍😍😍😍❤❤❤😍😍😍😍
@vysakhraj-ll9ik Жыл бұрын
ഒരു പാട് പെടലുമില്ല... ഈ പാട്ടിൽ മന്യയുടെ കഥാപാത്രത്തിന് ആണ് കൂടുതൽ പെർഫോം ചെയ്യാൻ സംവിധായകൻ അവസരം നൽകിയത്..കാരണം സംയുക്ത വധു ആണ്... നേരിട്ട് പാട്ടിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയില്ല. അത് കൊണ്ട് മാത്രമാണ്.. സംയുക്തയ്ക്ക് ഇതു കൂടാതെ മൂന്നോളം പാട്ടുകൾ പെർഫോം ചെയ്യാൻ ഉണ്ട്.
@sujiths49034 жыл бұрын
3:13 സംയുക്തയും, ബാക്ക്ഗ്രൗണ്ട് ഡാൻസേർസ് genuine ആയിട്ട്ണ് ചരിക്കുന്നത്.. ചിലപ്പോൾ അവരോട് പറയാതെ set ചെയ്ത സീൻ ആണോ ആവോ
അത് ആരും അറിയാതെ ചെയ്ത ഷോട്ട് ആണ്. മണിചേട്ടൻ വരുമ്പോ ജയറാമേട്ടൻ ക്യാമറയിൽ നോക്കിക്കൊണ്ട് നൈസ് ആയിട്ട് മുങ്ങുന്നു😃😄
@muhammadajmalntr59784 жыл бұрын
*മുത്താണ് മാറ്റിനി ഇനി ആ തെങ്കാശിപട്ടണത്തിലെ ഗോല്മാല് ബാക്കിപാട്ടുകൾ കൂടെ ഇങ്ങ് പോന്നോട്ടെ*
@UllasKadapra4 жыл бұрын
😍😍
@roopeshroy64994 жыл бұрын
രാവണ പ്രഭുവിലെ പൊട്ടുകുത്തടി പുടവ ചുറ്റടി കൂടി ആയാൽ ഭേഷ്
@rinisha36934 жыл бұрын
ഇട്ടല്ലോ
@sudheeshv40023 жыл бұрын
@@roopeshroy6499 hl. Mn
@shabeerali78573 жыл бұрын
ഈ സിനിമാ ഇറങ്ങിയ ടൈം ആണ്....നല്ലത്..😢😢 ഇപ്പോൾ എന്താ അവസ്ഥ വല്ലാത്ത ഒരു കാലം.😭😭😭
@lalettan64052 жыл бұрын
Ennikum atheypoley aane njan eppozhum enta friend inta kuda parayum pakshey nammalde athey feel ayirikilla ath avan kelkumbol
@josephsalin21903 жыл бұрын
രജനീകാന്തിന്റെ നായികയായി ബാബ എന്ന സിനിമയിൽ നായികയായുള്ള ക്ഷണം നിരസിച്ചു കൊണ്ട് ബിജു മേനോനെ വിവാഹം മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സംയുക്താ വർമ്മയക്കിരിക്കട്ടെ ഒരു Big Salute. ആ റോൾ പിന്നീട് ചെയ്തത് മറ്റാരും അല്ല . മനീഷാ കൊയ്രാള
@msc89274 жыл бұрын
ആരെപ്പോലുള്ള പെണ്ണിനെ കിട്ടണം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും സംയുക്ത വർമ ചേച്ചിയെ പോലെ 😁😁🥰.. ന്തു cute and പേഴ്സണാലിറ്റിയും നല്ലതാണെന്നു കേട്ടിട്ടുണ്ട്... സിനിമ ഫീൽഡിൽ മോശം എന്ന് ആരെകൊണ്ടും ഇത് വരെ പറഞ്ഞു കേൾപിക്കാത്ത അപൂർവം ആളുകളിൽ ഒരാൾ
@memorylane78774 жыл бұрын
കാര്യം സംയുക്തയെ ഒരുപാട് ഇഷ്ടമാണെങ്കിലും ഡാൻസ് കുറച്ചുകൂടി നന്നായി കളിച്ചത് മന്യ ആണ്.
മൊബൈലും കൊപ്പും ഫേസ്ബുക്കും whatsappam ഇല്ലാത്ത ഒരു മനോഹര കാലം. അങ്ങ് ദൂരെ കോളാമ്പി യിൽ നിന്ന് ഏതോ വായനശാല യിലെ ഓണ പരിപാടി .നൊസ്റ്റാൾജിയ
@farzi7262 Жыл бұрын
ബസ്സിൽ എപ്പോഴും വേക്കാറുള്ള song..❤ Side സീറ്റിൽ ഇരുന്നു ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ..😍❤️
@Aparna_Remesan4 жыл бұрын
തെങ്കാശി പട്ടണത്തിലെ ഗോലുമാല് 4kyil-ഇടാമോ.😘😘😘🥰🥰
@sreenathpadmakumar73744 жыл бұрын
Yess aaa song venam
@nafseer95384 жыл бұрын
ആ കാലഘട്ടത്തിലെ പാട്ടും, പടങ്ങളും, വല്ലാത്തൊരു ഫീലിംഗ് ആണ്...ഒരുപാട് ഇഷ്ടമുള്ള ഒരടിപൊളി മെലഡി സോങ്.. സംയുക്തയെ പോലെ ഗൃഹാതുരമുണർത്തുന്ന നായികമാർ മലയാള സിനിമ ഇന്ന് ശരിക്കും miss ചെയുന്നു....എന്തൊരു ഭംഗി ആണ് കാണാൻ.... ജയറാം, മണി, ലാൽ, മന്യ എല്ലാവരും തകർത്തു... സംയുക്തയെക്കാൾ എത്രയോ നന്നായി മന്യ ഡാൻസ് ചെയ്യുന്നു...
@akhilkrishna71174 жыл бұрын
അവസാനത്തെ ആ ദേവി എന്ന വിളിയും ചാട്ടവും ഓഹ് കട്ട psycho lal
@shyamg24243 жыл бұрын
ചിരിപ്പിക്കല്ലേ പുള്ളയെ🤣
@shafeeqazeez5464 жыл бұрын
ആരും ഇന്ത്രൻസിന്റെ ഡാൻസ് കാണാതെ പോകരുത് 😆2:43
@nithva49513 жыл бұрын
😁😁😁
@revathydevu67713 жыл бұрын
😂😂
@alwaysFredzz4 жыл бұрын
എംജിയുടെ ശബ്ദം ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായിട്ട് ചേരുന്നത് ജയരാമേട്ടനാണ്........
@jithinkk92163 жыл бұрын
Dileepettan also ❤❤❤❤
@MikeJohnMentzer3 жыл бұрын
Jayaramettane pukazhtan side ayitt lalapante kaal nakkenda malare
@alwaysFredzz3 жыл бұрын
@@MikeJohnMentzer ninnepoleyulla malarnmaranu ee naadinu shaapam.....Ellathilum negative kandpidikunna ninnepoleyullavanmarod samsarich samayam kalayan njanilla
@nikhilgeorgesam2 жыл бұрын
@@alwaysFredzz just sudappi things bro 😂
@amal_b_akku4 жыл бұрын
കാത്തിരുന്ന് കിട്ടിയതിന്റെ ഒരു സന്തോഷത്തിലാണ് ഞങ്ങൾ.... കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരെവിടെ 👌🎶🎶♥️♥️♥️
@shabeebrahman334 жыл бұрын
പഴയ Songs എല്ലാം 4K Ultra HD ആക്കിതരുന്ന Matinee Now.എന്ന ചാനലിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ Like 👇 👍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@Vinod Vaishnavam ജ്യോതി കൃഷ്ണ അനിയത്തി ആണ് രാധിക
@saithoonsaithoon2744 Жыл бұрын
super
@sreeraj74124 жыл бұрын
മന്യ എന്ത് ക്യൂട്ട് ആണ് 😍
@kottayamkunjachan5914 жыл бұрын
ഇവർ കഴിഞ്ഞ 4 ദിവസം കൊണ്ട് ഈ ഫിലിമിലെ എല്ലാ സോങ്സും ഇട്ടു എങ്കിൽ ഊഹിച്ചോ.. ഏതോ അടാർ ഐറ്റംസ് വരാൻ ഉണ്ട്.
@indian..1934 жыл бұрын
Ending നല്ല രസാണ്.. പാട്ടും പിന്നെ നിങ്ങടെ ലോഗോ അനിമേഷനും.. ഒരേ പൊളി 👌
ആ ദേവിക്ക് ശകലം നീളം കൂടുതൽ ഇല്ലേ 🤣.. മണിച്ചേട്ടൻ 😘 പെണ്ണായി വന്നിട്ടുള്ള സ്റ്റെപ് അപ്പോൾ ഉള്ള സംയുക്ത ചേച്ചിടെ ആ ചിരി 🤩💜.. സുരേഷ് പീറ്റേഴ്സ് സർ 🔥🔥👌.. ശ്രീകുമാർ ചേട്ടനും ചിത്രാമ്മ 😘😘🤩. ജയറാമേട്ടൻ മന്യ ലാൽ സർ 💖💖, ഇടയ്ക്കു കാണാൻ തോന്നും മൂവി powli മൂവി... ഭാസ്കരനെ കാണാൻ വേണ്ടി മൂവി കാണുന്ന ഞാൻ 😝👌...
@shameerkhan-namearts74874 жыл бұрын
Sneha k mohanan ഭാസ്കരനെ കാണാൻ വേണ്ടി മാത്രം?? 😀 അപ്പോ സിനിമ ഇഷ്ടവല്ലേ??
@snehakmohanan_k___...4 жыл бұрын
@Rogue 9 അതെന്നെ എല്ലാ സോങ്ങും ഇത് പോലെ വേണം എന്റെ fav movie ആണ് 😍🥰🥰
@snehakmohanan_k___...4 жыл бұрын
@@shameerkhan-namearts7487 പിന്നല്ലാതെ ഈ സിനിമ ആർക്കാ ഇഷ്ടമല്ലാത്തത് powli പടമല്ലേ 😍👌👌 മടുപ്പിക്കാത്ത സിനിമ 🔥
@shameerkhan-namearts74874 жыл бұрын
@@snehakmohanan_k___... പിന്നല്ല 😍✌️ കോമഡി ആണെങ്കിൽ എപ്പോ കണ്ടാലും ചിരിച്ചുചിരിച്ച് ഒരു വഴി ആവും.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ് സീനാ ഏറ്റവും കിടു 😀😀😂😂😂😍
@razirockz4 жыл бұрын
ഇവടെയും ചേച്ചീ എനിക്ക് വയ്യ
@shahanak70043 жыл бұрын
Listen to the lyrics. Progressive and empowering. മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കല്യാണഗാനം ആകും ഇത്.
@Shahana-zu2wk2 жыл бұрын
Yes absolutely
@shazashabi86463 ай бұрын
മോളെ
@vineeshvj24004 жыл бұрын
2:12 മണി ചേട്ടൻ ദേവി പാടുമ്പോഴുള്ള ജയ്രാമേട്ടന്റെ എക്സ്പ്രഷൻ കിടു💞💞💞🔥🔥
സുരേഷ് പീറ്റർ എന്ന മാന്ത്രികന്റെ കൈകളിൽ വിരിഞ്ഞു MG അണ്ണന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദത്തിൽ ജയറാമേട്ടൻ,സംയുക്ത ചേച്ചിയും മന്യചേച്ചിയും മണിച്ചേട്ടനും ലാൽ ചേട്ടനും തകർത്തഭിനയിച്ച സിനിമ 😌😌
@Aparna_Remesan4 жыл бұрын
ഈ പാട്ടിന് എന്നേ പോലെ കട്ട waiting ആയിരുന്നവർ ഉണ്ടോ.😘💕💞💞💪💪
@athiraaaathimolsinger17764 жыл бұрын
ഇല്ല
@anugrahohmz5124 жыл бұрын
Yes
@aswinasok45903 жыл бұрын
@@anugrahohmz512 ,.
@muneebmuni4893 жыл бұрын
Yes
@whysoserious8363 жыл бұрын
Nostu❤️90s🥰
@shibi91053 жыл бұрын
സത്യം 😍🥰😍🥰😍😍
@shibi91053 жыл бұрын
നൗ...25...2/21/1996... അയൽവീട്ടിൽഒരു 10.12. വയസ്സിൽ കണ്ട പോയി കണ്ട പടം.. പറമ്പും തൊടിയും.. തെണ്ടി മാങ്ങയും പുളിയും പെറുക്കി പറന്നു നടന്ന മനോഹര കാലം.. ഒത്തിരി വിഷമം ഉണ്ട് വലുതായതിൽ 😪😪😪
@himacb1473 жыл бұрын
Sathyam.....
@jayaprakashk56073 жыл бұрын
@@shibi9105 ethu enthu date ado 1996 laanenno padam kandathu
@shibi91053 жыл бұрын
@@jayaprakashk5607 എന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ് പറഞത് അല്ലാതെ അന്ന് പടം കണ്ടു എന്നല്ല... അന്ന് ജനിച്ച എനിക്ക് ഈ പാട്ടും ഇത് പോലെ പല പാട്ടുകളും നൊസ്റ്റാൾജിയ തന്നെയാ
@sandeepms78724 жыл бұрын
ഇതിൽ നമ്മുടെ ക്ലാസ്സ്‌മേറ്റ്സിലെ റസിയയെ ശ്രദ്ധിച്ചവരുണ്ടോ
@ashindasvs84844 жыл бұрын
Athu kazhinja song ilum scene ilum sradhichathaanu
@nitzcineworld61014 жыл бұрын
Sharja to sharja and later in 2020..j6m ettante freq collaborator
@musiclife-uz5gc4 жыл бұрын
Radhika
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Radhika Actress Classmates act cheythu
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Radhika Minnaminnikoottam movie Kalyani, Classmates Raziya act cheythu
@mystatusbuddy4 жыл бұрын
Thank you so much for uploading this song. 🙏🙏😍😍😍 ജയറാം ❤️ ലാൽ ❤️ കലാഭവൻ മണി ❤️ സംയുക്ത വർമ്മ ❤️ മന്യ ❤️ സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തിൽ എം. ജി. ശ്രീകുമാറും ചിത്ര ചേച്ചിയും പാടിയ എക്കാലത്തെയും എന്റെ favourite song. 😘😘🎶🎶❤️❤️
@sreehariem23334 жыл бұрын
വൺമാൻ ഷോ😍😍 വിന്റേജ് ജയറാമേട്ടൻ, മണിച്ചേട്ടൻ👌👌👌 ഇപ്പോഴത്തെ പോലെ സെെക്കോകൾ വെെറൽ ആകുന്നതിനു മുൻപു സ്ക്രീനിൽ കൊലമാസ്സ് കാണിച്ച രണ്ടു മരണമാസ്സ് ഭ്രാന്തന്മാർ🤣🤣🤣 ലാൽ പൂണ്ടു വിളയാടിയ സിനിമ 😍😍😍 കൂട്ടത്തിലെ കൊമ്പനെ പറയാൻ മറന്നു. "ഇനിയെങ്ങാനും അവ്ടെ ബിരിയാണി കൊടുക്കിണ്ടെങ്കിലൊ? " 🤣🤣🤣സെെക്കൊ ആവാൻ സലിമേട്ടന് മുടിഞ്ഞ സ്കിൽ ആണ്🔥🔥 ഒരു കിടിലൻ ഫാമിലി എന്റർടെയിനർ ആയിരുന്നു വൺമാൻ ഷോ😍😍😍 പാട്ടുകളും കിടു ആണ്.... "രാക്കടമ്പിൽ ചേങ്ങില" യും നല്ലൊരു പാട്ടാണ്. "പവിഴമലർപെൺകൊടി" യും ചിരിക്കുട്ടനും ചിത്രച്ചേച്ചിയും തകർത്തു💥🥰🥰 ഒരുപാടു നാളായി കാത്തിരിക്കുന്നു നല്ല ക്വാളിറ്റിയിൽ കാണാനായിട്ട്.... Thnx Matinee Now💐🌹🌷🥀💐🌸🌼🌺
@sakeerputhan36193 жыл бұрын
മണിച്ചേട്ടന്റെ ചിരികാണുമ്പോൾ എന്തോ മനസ്സിൽ ഒരു നീറ്റൽ
@Dileep-MB3 жыл бұрын
പഴയ hit പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ....?
@shanushaji61863 жыл бұрын
Njnum😊
@shibu47193 жыл бұрын
ഇതൊക്കെ അത്ര പഴയതാണോ?🙄
@angelofheaven40064 жыл бұрын
ഇൗ സിനിമ ഒത്തിരി കണ്ടതാ😂. എല്ലാം സൂപ്പർ 🤗🤗. സംയുക്ത❤️ജയറാം ❤️ ലാൽ ❤️ മണി ചേട്ടൻ❤️🔥🔥🔥
@thoufeeqmedia49074 жыл бұрын
അടുത്തത് രാക്ഷസരാജാവ് സിനിമയിലെ കണ്ണാരേ കണ്ണാരേ കടമ്പു മരം പൂത്തില്ലേ പ്രതീക്ഷിക്കുന്നു
@pulpul4364 жыл бұрын
എത്തി മക്കളെ നമ്മുടെ കുട്ടികാലം അടിപൊളിയാക്കിയ പാട്ടെത്തി. One of the energetic songs by MG annan
@IMettymetty3 жыл бұрын
സംയുക്ത ചേച്ചിയെ പോലെ ഒരു നായിക ഇല്ല ❤️ മണിച്ചേട്ടൻ ഉയിരേ അടിപൊളി സോങ്
@sarathksgd80344 жыл бұрын
മന്യയുടെ ഡാൻസ് ഒരു രക്ഷയും ഇല്ല നല്ല body structure 👏👌👍
@anoopanu3453 жыл бұрын
S💞💞
@jibinoffl4 жыл бұрын
സിനിമ ഇഷ്ട്ടം ! ❤️ ഈ പാട്ട് അതിന്റെ 10 ഇരട്ടി ഇഷ്ട്ടം ! 😍 ഇത്രയും ക്ലാരിറ്റി തന്ന മാറ്റിനി നൗ 100 ഇരട്ടി ഇഷ്ട്ടം ! ❤️
എംജിയുടെയും ചിത്ര ചേച്ചിയുടെയും കിടിലൻ ആലാപനം. ലാലിൻറെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എല്ലാവരും പൊളിച്ചടുക്കി..
@സൈക്കോറിഷു-ല6ണ4 жыл бұрын
വാസു അണ്ണന്റെ പെണ്ണ്ഉണ്ടല്ലോ ഇതിൽ 😆
@amaljith41524 жыл бұрын
😅
@midhunfabregas433 жыл бұрын
അതു കലക്കി
@abhin_3 жыл бұрын
👌
@protips24283 жыл бұрын
😆
@joshwaraveendran51933 жыл бұрын
കല്ലിയാണതിനു വന്നതാ വാസു അണ്ണൻ അറിയല്ലേ 😂😂
@teddyfiend14204 жыл бұрын
ഹരിനാരായണൻ ഇങ്ങേരെ വെല്ലാൻ ഒരു സൈക്കോ ഇന്നേ വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില്ല അറിവിന് അറിവ് സൈക്കോത്തരതിനു സൈക്കോത്തരം ഡാൻസിന് ഡാൻസ് പിന്നെ ഭാസ്കരൻ സൈക്കോകൾക്കിടയിൽ ചന്ദനത്തിരി ആയുധമാക്കിയ അതികായൻ ..... ഇന്നത്തെ കാലത്തു ഷമ്മി പോലത്തെ വെറും കോളനി സൈക്കോസ് മാത്രം
മേലേ പാട്ടു നടക്കുമ്പോൾ കമന്റ് വായിച്ചിരിക്കുന്നത് എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു. സംയുക്ത ഇഷ്ട്ടം ♥️
@habeebramzan60343 жыл бұрын
Perfect dance... !!സംയുക്ത വർമ്മ... ഇവർക്ക് മുന്നിൽ ഇപ്പോഴത്തെ നടീ-നടന്മാരൊന്നും എവ്‌ടേം എത്തില്ല
@vishnuprakash22114 жыл бұрын
ഈ 3 നായകൻ മാരും ഡാൻസ് ഒന്നിനൊന്നു മെച്ചം face expression,വെല്യ dancers ഒന്നും അല്ലെങ്കിലും 3 പേരും എടുക്കുന്ന steps അതിലെ സ്റ്റൈൽ എല്ലാം എടുത്തു പറയേണ്ടത് തന്നെയാ 👌👌👌👌👌
@sree72154 жыл бұрын
ഷാഫി റാഫി മേകാർട്ടിൻ പടങ്ങളിലെ സ്ഥിരം ഷോർട്ടുകൾ ആണ് ഈ പാട്ടിലും. Magical music of suresh peter's. ചെറുപ്പത്തിൽ എത്ര തവണ ടാപ്റെക്കോർഡറിൽ ഈ പാട്ട് കേട്ടു എന്ന് തന്നെ ormayilla
@akshaypv65444 жыл бұрын
Most awaited 😍😌
@benadicteldhose94554 жыл бұрын
2021 il ithu kaanunnavar undo
@victoriajosephcheeranchira45604 жыл бұрын
ഃഊൗ.. ആ പഴയ കാലം... 90കുട്ടീസിന് ജയറാമേട്ടനെ വിട്ടൊരു പരിപാടി ഇല്ല... സംയുക്ത എന്തൊരു തികഞ്ഞ നടി ആയിരുന്നു സൗന്ദര്യം, അഭിനയം എല്ലാം... മന്യയും വളരെ സുന്ദരി..ഇന്ദ്രൻസ് മന്യ ബാക്ക് കിക്ക് ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് 🤣🤣🤣🤣
@rhythmicsoul374 жыл бұрын
Suresh peters' compositions are evergreen....😍😍😍😍😍😘😘🔥🔥🎵🎵🎵🎵🎵
@yasir03062 жыл бұрын
കന്യാ ധാനം അല്ല മിഴിനീർ പൂക്കൾ....ഈ തുടക്കം മുതൽ ചിത്ര ചേച്ചി എന്താ ഫീൽ വർണിക്കാൻ വാക്കുകൾ ഇല്ല..... 😘😘😘👌👌👌
@memorylane78774 жыл бұрын
ഇനിയിപ്പോ ഇത് എത്ര തവണ കാണണം!! ❤😊
@vishnuraj85053 жыл бұрын
സുരേഷ് പീറ്റർ എന്ന മഹാൻ ആയ സംഗീത സംവിധായകന്റെ കൈയ്യൊപ്പ്❤️
@Angelruth35i8543 жыл бұрын
തെങ്കാശി പട്ടണം സിനിമയിലെ songs, dance, comedy ... ഹോ ഒരു രക്ഷേം ഇല്ല... മലയാളത്തിൽ ഇത്രേം കിടിലൻ പടം.... കണ്ടാലും മതി വരാത്ത കോമഡി, ഡാൻസ്, പാട്ടുകൾ... ഐവാ...😍
@MagnificentMalapparambakkaran3 жыл бұрын
ശ്...ശ്.... വൺമാൻ ഷോ
@Angelruth35i8543 жыл бұрын
@@MagnificentMalapparambakkaran ഈ പടത്തെ പറ്റിയല്ല bro തെങ്കാശിപ്പട്ടണം സിനിമയെ കുറിച്ചാണ് പറഞ്ഞത് 😁😁😁😁തെറ്റി പോയതല്ല.. ലാൽ സംയുക്ത ജോഡി കണ്ടപ്പോ ആ പടവാണ് മനസ്സിൽ വന്നത് 🤭🤭🤭🤭
@vishnumenon6004 жыл бұрын
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടു സിറ്റ്ഔട്ടിൽ നിന്നും പോർച്ചിലേക്കു ലാലിന്റെ പോലെ.ദേവീ............😃
@pathuz17333 жыл бұрын
സീതാ ദുഃഖമില്ല രാധ വിരഹമില്ല ജീവിത രംഗ ഭൂമിയിൽ....😍😍
@anju-gr6qp2 жыл бұрын
ശരിക്കും ഈ വരികളുടെ അർഥമെന്താ
@pathuz17332 жыл бұрын
@@anju-gr6qp ath seetha raadha story enk ariyila ttoo avre paty aavum
@timsanderkc12583 жыл бұрын
Underrated musicians Suresh peter🔥
@blackpepperdesigns48294 жыл бұрын
മന്യ, സംയുക്ത...😍😍😍❤️❤️❤️
@vcreativemedia90463 жыл бұрын
Suresh Peter ufff aa tymilum ijjadhi songs....panjabi house, one man show, Thenkashi pattanm, Ravana prabhu, Sathyam shivam aundharam,..Ellam oreee poliiii..❤️❤️❤️
@ajithkurian94573 жыл бұрын
Sathym sivam sundaram vidyaji aanu suresh Peter alla
@shaarunsspace19544 жыл бұрын
*എത്രയോ രോദനങ്ങളുടെ വിജയം* !!! Pavizhamalar 💕💕💕
@akbaralikmuhammed53533 жыл бұрын
ഇത്രേം ആസ്വദിച്ചു കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.... എത്രയോ യാത്രകളിലും ഒഴിവുസമയങ്ങളിലും ഞാൻ കേട്ട ആസ്വദിച്ച പാട്ടുകളിൽ ഒന്ന്... superb superb superb 😍❤️❤️❤️
@ajithkurian94573 жыл бұрын
എല്ലാവരും ഇവരുടെ ഡാൻസിനെ പറ്റിയും look nepattiyum comment ഇടുമ്പോൾ ഈ പാട്ട് compose ചെയ്ത Suresh peter sir ne മറന്നു പോകല്ലേ😍👌such a great musician onnum പറയാൻ ഇല്ല👌👌
@musictoday57254 жыл бұрын
എന്ത് നല്ല വരികൾ. വരികളുടെ അർത്ഥം സത്യം പറഞ്ഞ ഇപ്പോഴാ മനസ്സിലായെ. സാധാരണ രീതിയിൽ നിന്ന് മാറി ചിന്തിച്ച വരികൾ
@abhin_ Жыл бұрын
0:43 flute portion ❤️
@Aswinsuryajith88793 жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ടുകൾ മലയാളത്തിലെ ഇല്ല പാട്ടുകളും ഇഷ്ടമാണ് എങ്കിലും 90' കളിലെയും 20'കളിലെയും പാട്ടുകൾക്ക് എന്തോ ഒരു വശീകരണ ശക്തിയുണ്ട് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എന്തോക്കെയോ നഷ്ടപ്പെട്ടോ എന്നൊരു തോന്നലാണ്
@akhilbabu12643 жыл бұрын
2:43 indrans ചേട്ടൻ ഡാൻസ് ore poli Lal dancum enth energetic ആയിട്ടാണ്
@amysusan34543 жыл бұрын
സംയുക്ത വർമ കുറച്ചു പടങ്ങളെ ചെയ്‌തെങ്കിലും മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് ♥️♥️♥️
@jithinjithu78 Жыл бұрын
Also manya♥❤
@sanoojsiddik98333 жыл бұрын
Golden era 90's ♥️♥️ orikalum thirichu varatha naalukal.. Aa kalagattathile cinemakalil polum enthu nanmayanu...♥️
@oceanimble77283 жыл бұрын
See how Lal Ji is dancing...what an energy😃👍
@amarendrababubali4 жыл бұрын
"എന്തോ കണ്ട് പേടിച്ചതാ"- ഈ സീൻ ഓർമ ഉള്ളവർ ഉണ്ടോ 🤣😁 ഇന്ദ്രൻസ് ചേട്ടന്റെ ചിരി ആ സീനിനെ വേറെ ലെവലാക്കി മാറ്റി ♥️🔥
@blackcats1924 жыл бұрын
ann athonnum manassilayillayirunnu pinneed karyangal padicha shesham aa seen kanumbol indrans chetante chiri😁😁😁😁
@amarendrababubali4 жыл бұрын
@@blackcats192 കറക്റ്റ്, ഇതു പോലെ കല്യാണ ramanile പൊങ്ങാണില്ല, ശവത്തിൽ കുത്തരുത്, തുടങ്ങിയവയും 🤣
@user-manusadi6 ай бұрын
ഒരറ്റ പേര് സുരേഷ് peters🔥🔥🔥🔥 ഇങ്ങേർ ഉണ്ടാക്കിയ മലയാളം മ്യൂസിക് 🔥🔥
@nithinnithin58594 жыл бұрын
ചിത്രം ഗീത ത്തിൽ പണ്ട് കണ്ടു പാട്ട് നൊസ്റ്റാൾജിയ 👌👌💖പിന്നെ വീട്ടിൽ കേബിൾ എടുത്തു ഞയർ ആഴ്ച സൂര്യ ടീവി യിൽ കണ്ടു സിനിമ 👌👌💖
@virtualrealitiesshibimalyi19323 жыл бұрын
സുരേഷ് പീറ്റർ...😍😍😍😍✌️✌️✌️✌️
@jibinjohnson94033 жыл бұрын
ജയറാമേട്ട ഇങ്ങള് തിരിച്ചു വരണം മലയാളികൾ മിസ്സ് ചെയുന്നു
@stalinajayan26533 жыл бұрын
സത്യം
@cyrilmathew49584 жыл бұрын
A delightful song in great clarity, making minds happy. Thanks to Matinee Now for remastering, Kaithapuram(lyrics), Suresh Peters(Music), (Singers)M. G. Sreekumar, K. S. Chithra, Shafi(Director), Kala(Choreography), to the entire acting crew in the song lead by Jayaram, Lal, Kalabhavan Mani, Samyuktha Varma, Manya, Radhika.
@imkv69032 жыл бұрын
മന്യയുടെ ഒന്നിച്ച് നിൽക്കുമ്പോൾ സംയുക്ത ഹൈറ്റ് കുറവാണ് രണ്ടുപേരും സുന്ദരിമാർ തന്നെ യഥാർത്ഥ ജീവിതത്തിൽ ഇവർ രണ്ടുപേരും ഭയങ്കര സുഹൃത്തുക്കളാണ്. ഇൻസ്റ്റഗ്രാമിൽ ഒക്കെ സ്ഥിരം പോസ്റ്റുകൾ കാണാം
@rahulpr6089 Жыл бұрын
പണ്ടത്തെ കാജൽ അഗർവാൾ ആണ് മന്യ 😍😍
@november2201911 ай бұрын
90's le songe ellam ore poli etra kettalum മടുക്കില്ല 🍁☘️🍁