പഴമയുടെ പുണ്യം കേട്ടിരിക്കാൻ തന്നെ എന്താ ഒരു രസം. രണ്ടു എപ്പിസോഡും വളരെ നന്നായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@sreelathamohanshivanimohan14462 жыл бұрын
ഇതൊക്കെ ഇന്നത്തെ ചില മുതലാളിമാരും ചട്ടക്കാരും ചില ആന ചികിത്സകർ വരെയും കേട്ടിരുന്നുവെങ്കിൽ അദ്ദേഹം പറയുന്നത് അനുസരിച്ചുകൊണ്ടു തന്നെ ആനയെ മുന്നോട്ട് കൊണ്ടു പോവുകയാണെങ്കിൽ.. കുറേ ആനകളെങ്കിലും നന്നായി ജീവിച്ചു പോകുമായിരുന്നു എന്ന് തോന്നിപ്പോയി.. ഇതൊക്കെ കേൾപ്പിച്ചു തന്നതിന്.. നന്ദി ശ്രീ..,.. പിന്നെ മഴ നിങ്ങളുടെ ജീവിതത്തെ ബാധിച്ചോ സേഫ് ആണല്ലോ എല്ലാരും.. അല്ലെ..
@Sree4Elephantsoffical2 жыл бұрын
Yes.....
@shivaprasadvijayakrishnan32152 жыл бұрын
അദ്ദേഹം പറഞ്ഞത് എത്ര വാസ്തവം ആ ഒരു കാലഘട്ടം ഇനി ഉണ്ടാവാം എന്ന് തൊന്നണില്ല ....🙏
@dr.vinugovind72702 жыл бұрын
ഇന്നത്തെ കാലത്തു വളരെ പ്രാധാന്യമുള്ള interview. ഒരു prime episode ആക്കാനുള്ള content ഉണ്ടായിരുന്നു....
@shajipe65072 жыл бұрын
അതെ സത്യാം
@Sree4Elephantsoffical2 жыл бұрын
ഇനിയും ശ്രമിക്കാം
@dr.vinugovind72702 жыл бұрын
@@Sree4Elephantsoffical 🙏🙏
@RahulRaj-if4sn2 жыл бұрын
നല്ലൊരു എപ്പിസോഡ് ഇതിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു 🙌❤
@Sree4Elephantsoffical2 жыл бұрын
ബാക്കി...
@tpsankaran67502 жыл бұрын
പുത്തൻ ആനക്കാര്, മൊതലാളിമാര് ആനപ്രേമികള് ആന ഫാൻസ് പാപ്പാൻ ഫാൻസ് എന്നിവർ കേൾക്കേണ്ടതാണ് നമ്പൂതിരിപ്പാട് പറയുന്നത്.....
@praadeepvijayan62272 жыл бұрын
സത്യം.....
@Sree4Elephantsoffical2 жыл бұрын
Thank you so much for your support and appreciation 💓
@shajipe65072 жыл бұрын
ആ വണ പ്പറമ്പ് നമ്പൂതിരിയുടെ അറിവിന് മുമ്പിൽ ഒരായിരം നമസ്കാരം
@Sree4Elephantsoffical2 жыл бұрын
നന്ദി...സന്തോഷം ...
@akhilpr2112 жыл бұрын
Videooil backil ulla 🐘 etha?
@joshikunnel57812 жыл бұрын
Very interesting narration. Thank you
@abhijithmanjoor25112 жыл бұрын
Nalla rasamund ketirikan e episodes
@Sree4Elephantsoffical2 жыл бұрын
Thank you so much Abhijit
@cigipk1282 жыл бұрын
Truely an epic episode❤
@Sree4Elephantsoffical2 жыл бұрын
Thank you so much sigi
@naveenthomas75902 жыл бұрын
If you don't mind please give full episode link
@Sree4Elephantsoffical2 жыл бұрын
Only this...
@rajeevnair71332 жыл бұрын
Excellent presentation
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@sreekumarrmarar33902 жыл бұрын
Onakoor ponnan chettante video enna varunne
@vishnupkarottu2 жыл бұрын
ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചട്ടക്കാരിൽ ഒരാളാരുന്നു പൊന്നൻ ചേട്ടൻ എന്ന് കേട്ടിട്ടുണ്ട്
@diarynotesbygk2 жыл бұрын
@@vishnupkarottu അദ്ദേഹത്തിന്റെ കാഴ്ച്ചയിൽ ഏറ്റവും നല്ല ചട്ടക്കാരൻ ആണ് പൊന്നൻ ചേട്ടൻ എന്ന് പറയാറുണ്ട്
@Sree4Elephantsoffical7 ай бұрын
പൊന്നൻ എന്ന പാപ്പാൽ ഈ തലമുററ യിലെ പേരുള്ള പാപ്പാൻമാരുടെ കൂട്ടത്തിലും പണി അറിയാവുന്ന പാപ്പാൻമാരുടെ കൂട്ടത്തിലും ഒരാൾ തന്നെയാണ്. അതിനപ്പുരം ഏറ്റവും പ്രിയപ്പെട്ട പാപ്പാനാണെന്നോ ഏറ്റവും നല്ല പാപ്പാൻ ആണെന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല . ഞാൻ അങ്ങനെ പറഞ്ഞിട്ടുള്ളതായി ചിലർ അവകാശപ്പെട്ടിട്ടുള്ളത് നമ്മൾ തിരുത്തേണ്ട കാര്യവുമില്ല.
@jeemonmj9792 Жыл бұрын
Pattam kodukuboll nokanam pappan mar nalla kottiu kodutha sree eatta my house peechi aduthannu
@Sree4Elephantsoffical Жыл бұрын
ആര് ആർക്ക് പട്ടം കൊടുക്കുമ്പോഴത്തെ കാര്യമാ ജീമോനെ ...
@binuthanima49702 жыл бұрын
അടിപൊളി അനുഭവങ്ങൾ
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@sarathudhay21702 жыл бұрын
Legend ❤️
@Sree4Elephantsoffical2 жыл бұрын
Thank you so much sarath
@ajithns50842 жыл бұрын
Koodalmanikkyam aana allee purakil?
@Sree4Elephantsoffical2 жыл бұрын
Yes
@joythomas57062 жыл бұрын
no word but , it is blessed to hear and see a holy man
@Sree4Elephantsoffical2 жыл бұрын
Thank you so much dear joythomas
@akyt58382 жыл бұрын
ശ്രീ ഏട്ടാ..മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിൽ എത്തിയ്ക്കാമെന്ന് കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു.. ആനകൾ വന്നില്ലെങ്കിൽ നമ്മുടെ ആചാരം അനുഷ്ടാനങ്ങൾ ഇതൊക്കെ വല്ലാതെ ബാധിയ്ക്കും.. ഇതേ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. ? 15 മിനിറ്റ് വീഡിയോ ആയാലും മതി.. ഓരോ ആനപ്രേമികളും കാത്തിരിയ്ക്കുന്നത് ആ ഒരു വിഷയം അറിയാൻ വേണ്ടി ആണ്.. ഇനി എന്ത് എന്നുള്ളത്..
@alkaabis33012 жыл бұрын
Good topic ✌️
@Sree4Elephantsoffical2 жыл бұрын
അയ്യായിരം പേർ പോലും കാണാൻ സാധ്യതയില്ല എന്നതാണ് അനുഭവം എങ്കിലും നോക്കട്ടെ
@arjunwilson63252 жыл бұрын
@@Sree4Elephantsoffical thalparyam ulaavrm unde chetah, njanum kandirinunne news paperil puthiya aanakale konduvaraan law paasaayi enne , sheriyaano chetah?
@akyt58382 жыл бұрын
@@Sree4Elephantsoffical അത് മാത്രമായിട്ട് വീഡിയോ ചെയ്യാൻ പറ്റില്ലെങ്കിൽ ഏതേലും വിഡിയോയിൽ ഒരു 5 മിനിറ്റ് ആ ടോപ്പിക്ന് വേണ്ടി മാറ്റി വെച്ചാലും മതി.. ❤
@1976sree2 жыл бұрын
ഞാനും അങ്ങനെയൊരു ന്യൂസ് കേട്ടു ഡീറ്റയിൽസ് അറിയാവുന്നവർ പങ്കുവയ്ക്കൂ
@ravipillai88722 жыл бұрын
🙏🌹🌹🌹
@rajeshg66732 жыл бұрын
Old Namboothirees King's of Kerala
@sreenathsreenath42452 жыл бұрын
👌👌👌
@anandhusrkpm84362 жыл бұрын
Chirakkal kalidasannte vdo cheyyaamo
@Sree4Elephantsoffical2 жыл бұрын
ഒട്ടും വൈകാതെ ... നീര് കഴിഞ്ഞ് അഴിച്ചു ഒന്ന് കുട്ടപ്പനായിക്കോട്ടെ
@akshay55722 жыл бұрын
@@Sree4Elephantsoffical അഴിച്ചല്ലോ ഇനി ഒന്നും ഉഷാർ ആവാൻ ഉണ്ട് 💥
@samsunga31sf82 жыл бұрын
🔥🔥🔥
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@baiju0152 жыл бұрын
🥰🥰💥🔥🔥🔥
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@abielanad23392 жыл бұрын
❤👌
@sabinvallimala99922 жыл бұрын
ഇന്നത്തെ തലമുറയിലെ അനക്കാരും ഫാൻസും അറിഞ്ഞു ഇരിക്കേണ്ട ഒരുപാട് കാര്യങ്ങൾ
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@RAMBO_chackochan2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@nidhishirinjalakuda1442 жыл бұрын
True legend 🙏🏻
@adhi61852 жыл бұрын
😊
@kanantk70592 жыл бұрын
True
@kirankjkattungal88592 жыл бұрын
👍💕
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@Riyasck592 жыл бұрын
🥰🥰😍😍😍
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@sijisiji56622 жыл бұрын
തമ്പുരാൻ 🙏🏾🙏🏾🙏🏾
@Sree4Elephantsoffical2 жыл бұрын
Thank you siji
@su47202 жыл бұрын
അദ്ദേഹം കൊടുങ്ങല്ലൂർ ഗിരിശാനേ ഗജ ശാസ്ത്രങ്ങളിൽ ചക്രവർത്തി സമൻ എന്നു പറഞ്ഞിരുന്നു ആ ഭാഗം ഉണ്ടോ
@Sree4Elephantsoffical2 жыл бұрын
കാണില്ല
@sreekumarbpillai66832 жыл бұрын
Appropriate episode for the time...
@Sree4Elephantsoffical2 жыл бұрын
Thank you so much
@binjurajendran2 жыл бұрын
🥰🥰❣️👌
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@manjuhari5112 жыл бұрын
എന്താ നോട്ടിഫിക്കേഷൻ ഇല്ലല്ലോ
@Sree4Elephantsoffical2 жыл бұрын
അറിയില്ല
@abiabeena56402 жыл бұрын
🥰🥰🥰🥰
@Sree4Elephantsoffical2 жыл бұрын
Thank you so much
@sandeepasokan29282 жыл бұрын
❤️❤️👌🏼👌🏼
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@prajilkr72232 жыл бұрын
👍👌
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@Sree4Elephantsoffical2 жыл бұрын
Thank you so much dear prajil...
@krunni34062 жыл бұрын
💝💝💝💝💝💝💝💝💝💝💝
@Sree4Elephantsoffical2 жыл бұрын
Thank you so much ❤️
@abhilashbabu44082 жыл бұрын
പിന്നിൽ നിൽക്കുന്ന ആ കുട്ടികുറുമ്പന്റെ പേരെന്താ....? അറിയാമോ
@emperor11372 жыл бұрын
@@jijopalakkad3627 alla
@emperor11372 жыл бұрын
@@jijopalakkad3627 ആ പുറകിൽ കാണുന്ന ആനക്കുട്ടി മഹാദേവൻ അല്ല സുഹൃത്തേ.മഹാദേവൻ കേരളത്തിൽ വരുമ്പോ തന്നെ വല്യ ആനയാണ്.
@ratheeshkallazhy68242 жыл бұрын
അതിൻ്റെ ചെവിയും കാര്യങ്ങൾ ഒക്കെ കണ്ടിട്ട് കൂടൽമാണിക്യം ആനക്കുട്ടി ആണെന്ന് തോന്നുന്നു
@emperor11372 жыл бұрын
@@ratheeshkallazhy6824 athe. Ath thanne aavum
@Sree4Elephantsoffical2 жыл бұрын
പലരും പറഞ്ഞില്ലേ
@ravipillai88722 жыл бұрын
പുതിയ മുതലാളിമാർ പുതിയ പാപ്പന്മാർ അവർ അറിയണ്ടാകാര്യങ്ങൾ
@nidhishirinjalakuda1442 жыл бұрын
ശ്രീകുമാറേട്ടാ പുറകിൽ കെട്ടിയിരുന്ന ആന ഏതായിരുന്നു?
@haripm10058 ай бұрын
ചിറക്കൽ മണികണ്ഠൻ (കൂടൽമാണിക്യം മേഘാർജ്ജുനൻ)
@gokulraj10822 жыл бұрын
❤️
@Sree4Elephantsoffical2 жыл бұрын
Thank you ❤️
@aswincmanoj2 жыл бұрын
പുറകിൽ നിക്കുന്ന ആനകുട്ടി ഏതാ??
@vishnupsvishnu5832 жыл бұрын
Koodalmanikyam megharjunan 😍
@NarayananEr2 жыл бұрын
Chirakkal Mahadevan
@aravindkarukachal2 жыл бұрын
🥰🥰🙏
@kl01712 жыл бұрын
Purakil ninlkunna aana etha
@Sree4Elephantsoffical2 жыл бұрын
വലിയ ആന മഹാദേവൻ
@AnoopKumar-ii1wg2 жыл бұрын
എന്റെ നാടായ കോതമംഗലത്ത് ഉണ്ടായിരുന്ന പാനായ്ക്കുടി തങ്കപ്പൻ നായർ എന്ന ആനക്കാരൻ ഉണ്ടായിരുന്നു ,അദ്ദേഹം ഒരിക്കൽ അദ്ദേഹത്തിന്റെ മകൻ കൊണ്ട് നടന്ന ആന തെറ്റി മകനെ കുത്തിയപ്പോ പറഞ്ഞത് " എന്റെ മകൻ ആണെന്കി അവൻ രക്ഷപെടും ,അല്ലെങ്കിൽ ചാവട്ടെ എന്നാണ്".എന്നിട്ട് ചെന്ന് ചെറിയ കല്ലെടുത്ത് ഒറ്റയേറ് ആന റോഡിൽ തലതല്ലി വീണു.ഹരിപ്പാട് വിജയൻ ചേട്ടനെ ഉൾപ്പെടെ കുത്തിയ ഗിരീശൻ ആന ,വട്ടേക്കാട്ട് ഗിരീശൻ ആയി എന്റെ നാട്ടിൽ നിന്നപ്പോൾ ആണ് സംഭവം.ആന പിന്നീട് "മറ്റം ശേഖരൻ " എന്ന പേരിൽ ചെരിഞ്ഞു.
@Sree4Elephantsoffical2 жыл бұрын
ആ തങ്കപ്പൻ നായര് ചേട്ടൻ ഇപ്പോൾ ഇല്ലല്ലോ
@AnoopKumar-ii1wg2 жыл бұрын
@@Sree4Elephantsoffical ഇല്ല ,മരിച്ചിട്ട് കുറച്ച് വർഷങ്ങൾ ആയി.
@ansilansi72542 жыл бұрын
പുറകിൽ നിൽക്കുന്ന കുട്ടിക്കൊമ്പൻ ഏതാ ആനകുട്ടിയ
@Sree4Elephantsoffical2 жыл бұрын
ഇതിൽ തന്നെ പലരും കമന്റുകളായി പറഞ്ഞു കഴിഞ്ഞു
@GireeshK.B Жыл бұрын
😊
@gangadharanp.b32908 ай бұрын
ശരിയായ പരിശീലനം ഇല്ലായ്മയും, അറിവില്ലായ്മയും, മിഥ്യാ നാണക്കേടും മറ്റും ആണ് ആനപരിപാലനത്തിലെ പല പ്രശ്നങ്ങൾക്കും കാരണം.
@tvadarsh13582 жыл бұрын
ആവണപറമ്പ് തമ്പുരാൻ
@subeeshsukumaran60012 жыл бұрын
ആനയെ നിയന്ത്രിയ്ക്കാനല്ല ,നാട്ടുകാരെ നിയന്ത്രിക്കാനാ ഏറ്റവും പാട്
@Sree4Elephantsoffical2 жыл бұрын
അതാണ് സത്യം സുബീഷ് ....100%
@rajmuraliv58042 жыл бұрын
പിന്നിലുള്ള അന ഏതാണ് സർ
@Sree4Elephantsoffical2 жыл бұрын
ഒന്ന് ചിറയ്ക്കൽ മഹാദേവന്റെ മകനും ഇരിങ്ങാലക്കുട ആനക്കുട്ടിയുമാവാം
@vijayanp53422 жыл бұрын
ഇന്ന് ഒക്കെ ഇരട്ട ചങ്കൻ ആണ്,തല്ലി കൊല്ലുക, ഇപ്പൊ വിഷ്‌ണു ശങ്കർ പാവം
@Sree4Elephantsoffical2 жыл бұрын
What to say...no comments
@vishnupkarottu2 жыл бұрын
തിരുമേനിയുടെ ആനകളെ കുറിച് രചിച്ച പുസ്തകത്തിന്റെ പേര് പറയുമോ.
@Sree4Elephantsoffical2 жыл бұрын
നോക്കിയിട്ട് പറയാം
@bhagawan28112 жыл бұрын
മയക്കു വെടി ഇല്ലാതിരുന്ന കാലത്ത് പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ ഷിബു എന്ന വ്യക്തി അദ്ദേഹം ഇപ്പോഴുമുണ്ട് എവിടെ ആന ഇടഞ്ഞാലും എസ് പി യും കലക്ടർ വരെ ഷിബുവിനെ അന്വേഷിച്ച് വരുമായിരുന്നു. ഷിബുവിന്റെ അച്ഛന് ചെട്ടിയാർക്ക് 9 ആന ഉണ്ടായിരുന്നു. ഷിബുവിന്റെ ചേട്ടനാണ് Dr ശശിധരൻ പിള്ള . കോഴഞ്ചേരി പട്ടണത്തിന്റെ പകുതി ഭാഗവും അവരുടേതായിരുന്നു. സർക്കാർ ആശുപത്രിക്ക് സ്ഥലം സൗജന്യമായി അവർ കൊടുത്തതാണ് . ഒരിക്കൽ ആന ആനക്കാരനെ വലിച്ചു കീറി കൊന്ന് നിൽക്കുമ്പോൾ ഷിബു തനിച്ച് ആനയെ അടിച്ചിരുത്തി തളച്ചു. പിന്നീട് മകൻ പഠിക്കാതെ ആന കൂടെ തന്നെയായപ്പോൾ മടുത്തിട്ട് ചെട്ടിയാർ ആനയെ എല്ലാം കൊടുത്തു.
@Sree4Elephantsoffical2 жыл бұрын
അദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ
@bhagawan28112 жыл бұрын
@@Sree4Elephantsoffical ഞാൻ എടുത്തു തരാം എന്റെ കൈയ്യിൽ ഇല്ല Dr ശശിധരൻ പിള്ളയുടെ നമ്പർ പത്തനംതിട്ട Dysp യുടെ കൈയ്യിൽ നിന്ന് വാങ്ങി അയച്ചു തരാം താങ്കളുടെ നമ്പർ അയച്ചു തരു ഷിബുവിനെ ഇന്റർവ്യു ചെയ്താൽ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിക്കും. ഒരിക്കൽ ഷിബുവിന്റെ അമ്മ കലക്ടറെ വഴക്കു പറഞ്ഞു ഇനി ഇവിടെ വരരുത് മോനെ അയക്കില്ല എന്ന് പറഞ്ഞു. ഞാൻ Dr ശശിധരൻ പിള്ളയെയും ഭാര്യയെയും പഠിപ്പിച്ചിട്ടുണ്ട്
@arjunwilson63252 жыл бұрын
Puthiya aanakale keralathilek kondvarunadhin law passaayi ennu ketu sheriyaano chetah?
@Sree4Elephantsoffical2 жыл бұрын
പാതി ശരി. ഇനി കേരള സർക്കാരിന്റെയും വനം വകുപ്പിന്റെയും ഭാഗത്തു നിന്നുള്ള പച്ചക്കൊടി വേണം. ഒപ്പം രാജ്യസഭയും പാസ്സാക്കണം.
@arjunwilson63252 жыл бұрын
@@Sree4Elephantsoffical can you please do a vedio about this topic? 😇
@nandhusekharj89152 жыл бұрын
ഈ മിണ്ടാപ്രാണിയെ .ഇടിച്ച പഴുപ്പിക്കേണ്ട അവശ്യകഥ എന്താണ് 😒
@Sree4Elephantsoffical2 жыл бұрын
മെരുക്കാതെ അവർ തന്നെ വന്നു നിൽക്കാത്തതു കൊണ്ടാവും ല്ലേ.. അതല്ലേ പ്രതീക്ഷിക്കുന്ന ഉത്തരം
@krisarun29872 жыл бұрын
തിരുമേനി എന്ന് വിളിക്കുന്ന അയാളുടെ ശാസ്ത്രീയമായ യോഗ്യത എന്താണ് അതൊന്ന് ആദ്യം മലയാളികൾക്ക് ഒന്ന് പറഞ്ഞുകൊടുക്ക്....
@Sree4Elephantsoffical7 ай бұрын
ശാസ്ത്രീയം എന്നത് കൊണ്ട് മഹാനുഭാവൻ അർത്ഥമാക്കുന്നത് എന്താണ് എന്നത് ആദ്യം വ്യക്തമാക്കൂ... ആയുർവേദം... വിഷചികിത്സ , മാതംഗ ശാസ്ത്രം ,,,ജ്യോതിശാസ്ത്രം ... ഹോമിയോപ്പതി...ഇവയിലെല്ലാം.. വേസ്റ്റേൺ സയൻസിൽ നിന്നും വിഭിന്നമായതും, വേസ്റ്റേൺ സയൻസ് എന്ന് താങ്കളെ പോലുള്ളവർ വിവക്ഷിക്കുന്നതുമായ ധാരക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും മനസിലാവാത്തതുമായ ഒത്തിരി ഞ്ജാന ധാരകൾ ലോകത്തിൻ്റെ ഓരോ കോണ്ടിലും ഉണ്ട്. വർണ്ണവിവേചനം എന്നത് വെളുത്ത നിറമുള്ള വന് കറുത്ത നിറമുള്ളവനോട് മാത്രം തോന്നുന്നതല്ല. പിന്നീട് കാലപ്രവാഹത്തിൽ തിരിച്ച് തോന്നുന്നതും വർണ്ണവിവേചനം തന്നെയുവാറുണ്ട്. തിരുമേനി എന്ന് ഞാൻ ഒരാളെ വിളിച്ചിട്ടുണ്ടെങ്കിൽ അതിന് അയാൾക്ക് അർഹതയുണ്ടോ എന്നുള്ളത് എൻ്റെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്. ആ മനുഷ്യൻ ബ്രാഹ്മണനായതു കൊണ്ട് മാത്രമാണ് എന്നതാണ് താങ്കളെ പ്പോലുള്ളവരുടെ വീക്ഷണമെങ്കിൽ എല്ലാ ബ്രാഹ്മണരെയും തിരുമേനി എന്ന് വിളിക്കില്ല എന്നതാണ് എൻ്റെ മരുപടി അതിനപ്പുറം അവരുടെ കർമ്മവും കർമ്മമേഖലയുമാണ് ഞാൻ നോകുന്നതും അതിനനുസരിച്ച് അഭിസംബോധന ചെയ്യുന്നതും. താങ്കളെ പോലുള്ളവർക്ക് അത് തീരെ സഹിക്കുന്നില്ല എങ്കിൽ ഞാൻ അതിനെ തരിമ്പ് പോലും വകവയ്ക്കുന്നില്ല എന്നതാണ് മറുപടി
@chainsmokerzzz13182 жыл бұрын
Edhu pole uldhu oke kaananmenkilu sree for elephant subscribe cheyuka