ചെറിയ ശ०ഖ് ഒച്ചിനെ ഇലലാതാക്കാൻ എന്താ മാർഗ്ഗ० 2 വർഷ० മുൻപ് ഇതിന്റെ ആക്രമണ० കാരണ० നിർത്തി പിവ്ന മണ്ണുകരിയിലഇട്ടുകത്തിച്ചു ശേഷ० കുമ്മായ० ഇട്ടു1 മാസ० കഴിഞ്ഞ് നട്ടത്. മാർച്ചിൽ നട്ടു സെപ്ററ०ബർ വരെ കുഴപ്പമില്ലായിരുന്നു ഇപ്പോ പെയ്ത മഴയോടെ വീണ്ടു० വന്നു. മക്കൾ രണ്ടു० നാട്ടിലില്ല ഭർത്താവ് പൊതുപ്രവർത്തകനാ വീട്ടുലെ ഒറ്റപെടലിൽ നിന്ന് ഏകആശ്വാസ० ഈ കൃഷിയാ മോനേ എന്തേലു० ഒരുവഴിയുണ്ചോ