Pazhamayilekkoru Chuvadu- Episode 2 -Gayathri Namboothiri Sabha -Ardramrutham

  Рет қаралды 172,771

Gayathri Namboodiri Sabha - Ardramrutham

Gayathri Namboodiri Sabha - Ardramrutham

Күн бұрын

Gayathri Namboothiri Sabha - Ardramrutham- Pazhamayilekkoru Chuvadu- Episode 2

Пікірлер: 236
@thuravoorrakeshkammath.r7
@thuravoorrakeshkammath.r7 2 жыл бұрын
മനസ്സിൽ ഒരു പിടി തിരുവാതിര ഓർമ്മകളുമായി. പുതിയ തലമുറയ്ക്കായി ഞങ്ങൾ ഗായത്രി നമ്പൂതിരി സഭയിലെ കൈകൊട്ടികളി അംഗങ്ങൾ, ആത്മസമർപ്പണത്തോടെ, സമർപ്പിക്കുന്ന, ഈ ആതിര നാളിൽ സമ്മാനിക്കുന്നആർദ്രാമ്യത വിരുന്ന് പഴമയിലെയിലെ പുതുമ കണ്ടെത്താനായി കൂട്ടായശ്രമത്തിലൂടെ ഒരു പാട് നല്ല സഹ്യദയരുടെ ആശീർവാദത്തിനായി.. പ്രോത്സാഹിപ്പിക്കാനായി അഭ്യർത്ഥിച്ചു കൊണ്ട്. ഏവർക്കും ആയി സമർപ്പിക്കുന്നു.
@nisharavi2105
@nisharavi2105 2 жыл бұрын
🥰🥰
@saraswathys9308
@saraswathys9308 2 жыл бұрын
നമ്മൾ വിളക്ക് നടുക്ക് വെച്ചിട്ടല്ലേ കളിക്കൂ അങ്ങനെയാണല്ലോ വേണ്ടതും.ഈ സംരംഭം നന്നായി നമ്മുടെ ആൾക്കാരിലും ഒരു പാട് പേർക്ക് മകയിരം, എട്ടങ്ങാടി,തിരുവാതിര ഇവയെ പറ്റി അറിയാഞ്ഞവർ ഉണ്ട്. ആശംസകൾ
@ashadeviprasanth1483
@ashadeviprasanth1483 2 жыл бұрын
ആദ്യം ഗായത്രി നമ്പൂതിരി സഭക്ക് അഭിനന്ദനങ്ങൾ.... സുന്ദരമായൊരു കലാരൂപത്തെ അതിൻ്റെ തനതു ഭംഗിയിൽ ഞങ്ങളിലേക്ക് എത്തിക്കുന്നതിന്.... പാട്ടുകളും കളിയും മനസ്സ് നിറക്കുന്നതു തന്നെ.... നിസ്സംശയം... ഉത്സാഹവും ഉന്മേഷവുമാണ് തിരുവാതിരക്ക് ആകർഷണീയത നൽകുന്നതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.... അങ്ങനെ നോക്കുമ്പോഴും എല്ലാവരും മികച്ച രീതിയിൽ അവതരിപ്പിച്ചു, പാട്ടും കളിയും.... ഒരു പാട് ഉയരങ്ങളിൽ എത്താൻ ആശംസകൾ....
@rathic.n.1317
@rathic.n.1317 2 жыл бұрын
Thank you🙏🙏
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you Ashaa
@ashadeviprasanth1483
@ashadeviprasanth1483 2 жыл бұрын
😍
@nisharavi2105
@nisharavi2105 2 жыл бұрын
Thank you so much 🙏🙏🙏
@npgireesan688
@npgireesan688 2 жыл бұрын
👌മനോഹരം 💐💐💐💐💐
@giridevan6664
@giridevan6664 2 жыл бұрын
Valare nannayittund, santhosham
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Wonderful Great Great 🎉🎉🎉 Mangala Mahathi Muthashiyammayuda punyapadangalil Pranamam Prabhayum Nisha Teacherum Rathiyum Ella Narthakimarkkum Kothayan Naboothirikkum Nallammakkum pattukarkkum idakka Rakesh kammathinum Ellavarkkum Vinayathoda Snehathoda Aadaravoda pranamangal Hrudayam nirachu Nooru noorayiram nanniyum punchiriyum ennum ennennum Satwikamaya Ee Kalamrutham Thudaranam Sarveshwaran Ellam MangalamakkiTharum Om Shanthi Shanthi Shanthi Shanthi Hari Om
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@deepaadiyalam7033
@deepaadiyalam7033 2 жыл бұрын
വീണ്ടും ഒരു തിരുവാതിര ഓർമ നല്ല ചുവടുകൾ , പഴയ പാട്ടുകൾ, അടുക്കും ചിട്ടയുമുള്ള കളി . പാട്ട് അതിലേറെ ഹൃദ്യം ' എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷയോടെ .....
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@rathic.n.1317
@rathic.n.1317 2 жыл бұрын
Thank you cheriyamme,🙏🙏
@sreedevisarmma2201
@sreedevisarmma2201 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. പക്ഷേ ഒരു വിളക്കു കൂടി വയ്ക്കാമായിരുന്നു.
@valsalakumari960
@valsalakumari960 2 жыл бұрын
Sobhanayude makeup valare nannayittundu.
@sreesailadileep1150
@sreesailadileep1150 2 жыл бұрын
ഗംഭീരം... പാട്ടുകളും ചുവടുകളും... എല്ലാവരും അസ്സലായി...
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@nirmalamenon6558
@nirmalamenon6558 2 жыл бұрын
ഹരി ഓം! എല്ലാവരും നന്നായി കളിച്ചിട്ടുണ്ട്. പാടിയവരും നന്നായി പാടി. എല്ലാവിധ മംഗളാശംസകളും നേരുന്നു!!! ഓം! നമോ ! ഭഗവതേ !വാസുദേവായ !!!.👌👌👌💐🌷🙏
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
വളരെ മനോഹരം 👍🙏🙏🌹🌹🌹🌹🌹💐💐💐💐💐
@worldmothermissiontrust9481
@worldmothermissiontrust9481 2 жыл бұрын
*!!!......Blessings...... All of them.......!!!*
@sreelakr8943
@sreelakr8943 2 жыл бұрын
ഓർമ്മയിലെ മധുരത്തിന് എന്തു മധുരം
@aramachandran5548
@aramachandran5548 Жыл бұрын
ഓം നമശിവായ 🙏🙏🙏🙏
@ss-gi7tc
@ss-gi7tc 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@savithriravi3038
@savithriravi3038 2 жыл бұрын
ഇതാണു കൈ കൊട്ടിക്കളി . പാട്ടും ഗംഭീരം
@sabukk7129
@sabukk7129 2 жыл бұрын
Muthasyinamaskaram🙏🙏🙏👌..
@reshmashibureshmashibu5500
@reshmashibureshmashibu5500 2 жыл бұрын
Nannayittund
@rcnair7694
@rcnair7694 2 жыл бұрын
അതി മനോഹരം.All the best
@bhavanitk8887
@bhavanitk8887 2 жыл бұрын
കളികൾ വളരെ നന്നായി. തിരുവാതിര ആശംസകൾ
@rajalekshmirajesh2715
@rajalekshmirajesh2715 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@ashalathatk3168
@ashalathatk3168 2 жыл бұрын
നന്നായി ട്ടുണ്ട്
@bhaskaranpalathol5751
@bhaskaranpalathol5751 2 жыл бұрын
അതീവ സുന്ദരം 🙏❤💚💜അഭിനന്ദനങ്ങൾ 👍👍
@pradeepmunnurkode5515
@pradeepmunnurkode5515 2 жыл бұрын
കളമൊഴി മാർ...എന്ന് തുടങ്ങുന്ന തിരുവാതിര. ഒന്ന് കാണാൻ ആഗ്രഹംഉണ്ട് 🙏🙏🙏
@nisharavi2105
@nisharavi2105 2 жыл бұрын
Next time ശ്രമിക്കാം
@savimohan2770
@savimohan2770 2 жыл бұрын
അതിമനോഹരം 👏👏🌹🌹❤❤
@TheBiju80
@TheBiju80 2 жыл бұрын
ഗംഭീരം, എല്ലാവരും ഒരുപോലെ നന്നായി ഒരേ ഭാവത്തിൽ കളിച്ചിരിക്കുന്നു.....👍💐
@premasubash165
@premasubash165 2 жыл бұрын
👏👏👏മനോഹരം
@binishhsinib
@binishhsinib 2 жыл бұрын
നല്ല അവതരണം. പാട്ടും കളികളും അതിലേറെ സുന്ദരം 👏👏👏🙏🙏🙏
@jambanumthumbiyum4322
@jambanumthumbiyum4322 2 жыл бұрын
മനോഹരം 🥰🥰
@binduo4980
@binduo4980 2 жыл бұрын
അസ്സലായി ട്ടോ
@thankamkv7102
@thankamkv7102 2 жыл бұрын
Beene .nannayittund
@chandrikamenon6277
@chandrikamenon6277 2 жыл бұрын
Athimanoharam!
@GIRIJAKMGIRI
@GIRIJAKMGIRI 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ,👌
@sreejaneelakandhan6342
@sreejaneelakandhan6342 2 жыл бұрын
അഭിനന്ദനങ്ങൾ...👌👌👌💐🥰🥰👏👏👏
@nbamritha4320
@nbamritha4320 2 жыл бұрын
വളരെ നന്നായിട്ടുണ്ട്💐
@deepikamohandas7593
@deepikamohandas7593 2 жыл бұрын
Super🙏🙏🙏🙏🙏
@ambili.gvishnunampoothiri5029
@ambili.gvishnunampoothiri5029 2 жыл бұрын
Super 👍but oru nilavilakk koodi akamairunnu.enthukondanu nilavilak vendennu vachath
@nisharavi2105
@nisharavi2105 2 жыл бұрын
പ്രോഗ്രാം നു വിളക്ക് വെച്ചിട്ടേ കളിക്കാറുള്ളു...വേണം എന്നും അറിയാഞ്ഞിട്ടല്ല.... മുറ്റത്ത്‌ അല്ലെ.... കാറ്റ് ഒരു വലിയ പ്രശനം ആയിരുന്നു....അണഞ്ഞ വിളക്ക് വെക്കുന്നതിനേക്കാൾ നല്ലതല്ലേ എന്നു വിചാരിച്ചു.. ഷൂട്ടിംഗ് അല്ലെ clear ആയി കാണുകയും ചെയ്യും
@thankamnair735
@thankamnair735 2 жыл бұрын
ഇതെല്ലാം കേൾക്കു . മ്പോൾ എന്റെ ബാല്യം ഓർമ്മ വരുന്നു. വളരെ നന്നായിട്ടുണ്ട്. പുതിയ തലമുറക്ക് ഇതെല്ലാം ഒരനുഭവമാകട്ടെ.
@jayashreepradeep5009
@jayashreepradeep5009 Жыл бұрын
Ai kalakki.jhaan oru cherpulasseri kkari aanu.Entho oru pratyeka santosham
@jasminerawther2951
@jasminerawther2951 2 жыл бұрын
Beutiful 👍👍👍
@babupeethambaran5628
@babupeethambaran5628 2 жыл бұрын
Keep it up
@gopanvarma
@gopanvarma 2 жыл бұрын
പഴമയുടെ രുചിയറിയാത്ത പെണ്കുട്ടികളെ കൂടുതൽ പങ്കെടുപ്പിക്കണം..ഗംഭീരമായി..സന്തോഷം
@nisharavi2105
@nisharavi2105 2 жыл бұрын
👍കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്
@krishnakumar-ii4jj
@krishnakumar-ii4jj 2 жыл бұрын
Nannayittund
@hopefloats6839
@hopefloats6839 2 жыл бұрын
പഴമയല്ല , നമ്മുടെ പാരമ്പര്യത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ സംസ്ക്കാരത്തിലേക്കു തിരിച്ചുപോക്ക് .
@dayanarose291
@dayanarose291 2 жыл бұрын
Nice👍👍❤❤❤
@ujithrakrishnankrishnan2605
@ujithrakrishnankrishnan2605 Жыл бұрын
28:49 ❤
@geethaem3694
@geethaem3694 2 жыл бұрын
ഗംഭീരം.... മനോഹരം.. പാട്ടും കളിയും 👏👏🙏🙏🥰🥰
@minic2125
@minic2125 2 жыл бұрын
എപ്പോഴും കാണാറുണ്ട്.ഇതിപ്പോ കുറച്ച് വൈകീട്ടോ.നഷ്ടപ്പെട്ട നമ്മുടെ കുട്ടിക്കാലം
@anandhavalli5968
@anandhavalli5968 2 жыл бұрын
അസ്സലായി ട്ടോ ,
@dharmajanvk4323
@dharmajanvk4323 2 жыл бұрын
Valare santhosham, thiruvathira kali ethrayum bhangiyil kalichu kanditila
@vijayakumaria4182
@vijayakumaria4182 2 жыл бұрын
നല്ല പാട്ടും കളീം
@geethanjalinambiar3618
@geethanjalinambiar3618 2 жыл бұрын
Vey good attempt. All the best. Eppo thiruvathira kaliku nalla pattukal ella. New den trend karanam pattum kaliyum, kandal eth oppanayano, margamkaliyo atho vanchipatto ennu thonum. Enthayalum thanath pattukal veendum kelkan pattulo. I am so happy. May God bless you all
@rathic.n.1317
@rathic.n.1317 2 жыл бұрын
Thank you
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@subhadravk5537
@subhadravk5537 2 жыл бұрын
നന്നായി ആസ്വദിച്ചു.കേമായി.
@minijayakumar4169
@minijayakumar4169 2 жыл бұрын
പാരമ്പര്യം നോക്കാതെ ജീവിക്കുകയാണ് പുതിയ തലമുറ ഇലക്ട്രോണിക് gadgets മതി അവർക്ക്...അതിൽ കൂടിയേ ഇനി എന്തെങ്കിലും നടക്കു....കടിച്ചതിനെ കൊണ്ട് തന്നെ വിഷമിറക്കേണ്ടതുണ്ട്....കൂടുതൽ കൂടുതൽ ആകർഷകവും പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് മായ വീഡിയോസ് പ്രതീക്ഷിക്കുന്നു.....മുത്തശ്ശി സൂപ്പർ ആയിട്ടുണ്ട്...🙏🙏🙏
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@vijayammaomanaamma8295
@vijayammaomanaamma8295 2 жыл бұрын
Supet
@unnikrishnan3236
@unnikrishnan3236 2 жыл бұрын
ഇന്നത്തെ പെൺകുട്ടികൾ നിശ്ചയമായും കണ്ടുപഠിക്കേണ്ട തിരുവാതിര കണ്ടുപഠിക്കട്ടെ ഇതാണ് സാക്ഷാൽ തിരുവാതിര
@girijakrishnanp545
@girijakrishnanp545 2 жыл бұрын
പാട്ടിന്റെ ഈണത്തിനൊപ്പം മനോഹരമായ ചുവടുകളും കൂടി ചേർന്നപ്പോൾ അതിഗംഭീരം
@lakshmymenon4775
@lakshmymenon4775 2 жыл бұрын
പാട്ടും കളിയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയതും, അവർക്ക് നല്ലൊരു സന്ദേശവും നൽകിയുള്ള അവതരണം ഗംഭീരം 👌🌹 ഇത്ര മനോഹരമായി വീടും പരിസരവും കാത്തുസൂക്ഷിക്കുന്ന ഇളേടത്തിക്കും അഭിനന്ദനങ്ങൾ 🌹🙏 തിരിവാതിര കളി അതി മനോഹരം ❤
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@bijin444
@bijin444 2 жыл бұрын
മുത്തശ്ശിയോർമ്മയിലൂടെ തിരുവാതിരയുടെ പുണ്യം വല്ല്യസന്തോഷം... കലാസ്വാദനത്തിന്റെ ഉത്കൃഷ്ടമായ ഭാവം നല്ല അവതരണത്തിന് ഈയുള്ളവന്റെ വലിയ നന്ദി
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@bijin444
@bijin444 2 жыл бұрын
@@nisharavi2105 welcome
@sobhanad6942
@sobhanad6942 2 жыл бұрын
ഉഷാറായി, കൂട്ടരെ🙏🙏🌹
@radhanair1607
@radhanair1607 2 жыл бұрын
🙏👌
@jayakumar-pu1il
@jayakumar-pu1il Жыл бұрын
🙏
@enceekay
@enceekay 2 жыл бұрын
Superb!!
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
👌👍🙏🏻
@pushpalathapg9722
@pushpalathapg9722 2 жыл бұрын
Valare nanannayittundu. Ellavaru 👍 pattukalum kaliyum oro steps um super. Edune Tiruvathirakali.
@anamikaedathara221
@anamikaedathara221 2 жыл бұрын
മനോഹരം.... ഒരു തിരുവാതിരയുടെ ഓർമ്മയ്ക്ക്...
@subhadramohan7324
@subhadramohan7324 2 жыл бұрын
Patum kaliyum super
@jayasankarankutty808
@jayasankarankutty808 2 жыл бұрын
മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ എല്ലാവർക്കും 👌👌
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@rajankv8294
@rajankv8294 2 жыл бұрын
Ammaaa enthoru ayswaryam.😍😍super..variety .
@kavithamanoj7949
@kavithamanoj7949 2 жыл бұрын
അസ്സലായി ☺️☺️ എല്ലാർക്കും സ്നേഹാശംസകൾ
@anithaprabhakaran5284
@anithaprabhakaran5284 2 жыл бұрын
🙏🙏👌
@saraswathipm2489
@saraswathipm2489 2 жыл бұрын
ഗംഭീരമായി കളിയും അവതരണവും എല്ലാം.ഗായത്രി നമ്പൂതിരി സഭ ആർദ്രാമൃതം ഗ്രൂപ്പിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ.👌👏👏🌹🌹
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@lakshmidevi816
@lakshmidevi816 Жыл бұрын
👌👌👌👌
@ittichiri
@ittichiri 2 жыл бұрын
പഴയ പാട്ടുകൾ കൊണ്ടുവന്ന പോലെ പഴയ step കളും തിരിച്ചു കൊണ്ടു വരണം videos ൽ 🙏🏽
@gopinathannair711
@gopinathannair711 Жыл бұрын
മനസ്സ്‌ വർഷങ്ങൾ പുറകോട്ടു പോയി. എല്ലാവർക്കും അഭിനന്ദനങ്ങൾ. 🙏🙏🙏
@rajalekshmipillai4124
@rajalekshmipillai4124 Жыл бұрын
@jayasreevariath1167
@jayasreevariath1167 2 жыл бұрын
അതീവഹൃദ്യം 👌🙏 ചിട്ടയോടെയുള്ള ചുവടുവെപ്പ്, താളവും, പാട്ടും, ഒപ്പം അനുഗ്രഹീത കലാകാരന്‍ Rakesh Kammath ന്റെ ഇടയ്ക്കയും ചേർന്ന് അതിമനോഹരമായി 🙏👍🏻
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
Nice Programme
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
Excellent video and great presentation
@vandanaelamkulam8681
@vandanaelamkulam8681 2 жыл бұрын
കളി അസ്സലായി
@sindooram3653
@sindooram3653 2 жыл бұрын
നയനാർദ്രം ഭംഗിയായി
@unnikrishnanpotty4740
@unnikrishnanpotty4740 2 жыл бұрын
Good,welldone and keepitup.
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@sasin123
@sasin123 2 жыл бұрын
greatest
@ushawarrier3687
@ushawarrier3687 Жыл бұрын
👏👏👏👏👌🏻🌹
@lathatp6869
@lathatp6869 2 жыл бұрын
കളി കേമായീട്ടുണ്ടേ.... ഇനിയും ഇനിയും ഇതിലും കേമമായി കളിക്കാൻ കഴിയട്ടേ. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു🥰🥰🥰🥰🥰🥰🥰🥰 👏👏👏👏👏👏
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
@narayanannamboodiripulleri483
@narayanannamboodiripulleri483 2 жыл бұрын
Great,,,, Valarae Nannayettundu.. Congrads and Best wishes👌👏👏👏👏👏🙏🙏👍👍🌹🌹🌹
@virupakshanpm544
@virupakshanpm544 2 жыл бұрын
This shows where is our rich culture virupakshan
@sujatharajendran7506
@sujatharajendran7506 2 жыл бұрын
👏🏻👏🏻👏🏻👏🏻🥰🥰😍
@ajithakumari2946
@ajithakumari2946 2 жыл бұрын
പാട്ടും കളിയും കേമായിട്ടുണ്ട്, എല്ലാവർക്കും 🙏🌹. പാട്ടുകളിൽ പ്രത്യേകിച്ച് "മൂകാംബികെ" മനസ്സിൽ തങ്ങി നിൽക്കുന്നു 👌. ഒരു വിളക്ക് കൂടി ആവാർന്നു എന്ന് തോന്നി.
@gnps170
@gnps170 2 жыл бұрын
As pushpathil anchamathe ethanennu manasilayilla onnu parachute tharamo aryunnavar
@geethakarippanpalliyalil1287
@geethakarippanpalliyalil1287 2 жыл бұрын
ഭംഗിയായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you teacher
@sajeevancg978
@sajeevancg978 2 жыл бұрын
Very Good...Congrats.
@chandranavinjikat7394
@chandranavinjikat7394 2 жыл бұрын
വളരെ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്.
@sunishpk6514
@sunishpk6514 2 жыл бұрын
തമ്പ്രാട്ടി മാർക്ക് നമോവാകം
@kusalapillai519
@kusalapillai519 2 жыл бұрын
Congratulations for the beautiful performance and those who behind this programme, santhosham God bless all of you.
@nisharavi2105
@nisharavi2105 2 жыл бұрын
Thank you so much🙏
@rathic.n.1317
@rathic.n.1317 2 жыл бұрын
Thank you
@unnikrishnan3236
@unnikrishnan3236 2 жыл бұрын
ഗംഭീരം ഗംഭീരം ഗംഭീരം
@unnikrishnan3236
@unnikrishnan3236 2 жыл бұрын
അസ്സലായിട്ടുണ്ട് ഇന്നത്തെ പെൺകുട്ടികൾ കണ്ടുപഠിക്കട്ടെ പഠിക്കേണ്ട വളരെ അത്യാവശ്യ കാര്യം
@tsrmedia3337
@tsrmedia3337 2 жыл бұрын
Super
@narayananmaruthasseri5613
@narayananmaruthasseri5613 2 жыл бұрын
സൂപ്പർ. 🌹🌹🌹🌹🌹🌹
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@divianayajiv3422
@divianayajiv3422 2 жыл бұрын
അസ്സലായിട്ടുണ്ട് പാട്ടും കളിയും.... Ganapathi n Saraswathi ,👌👌👏👏... as usual ottapattukal അതിഹൃദ്യം....😍😍
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@stardheems5794
@stardheems5794 2 жыл бұрын
🥰🥰😍😍
@sudhanamboothiri822
@sudhanamboothiri822 2 жыл бұрын
അസ്സലായി.🙏🙏🙏🙏
@basheerbabu-v9i
@basheerbabu-v9i 2 жыл бұрын
അതിമനോഹരം... അണിയറ ശില്‍പ്പികള്‍ക്ക് എല്ലാ വിധ ആശംസകളും ഭാവുകങ്ങളും.. 💙💙💙
@prabhavasudev412
@prabhavasudev412 2 жыл бұрын
Thank you
@vidyapk8290
@vidyapk8290 2 жыл бұрын
Valare nannayitnd 🙏
@bidhuomeq3874
@bidhuomeq3874 2 жыл бұрын
Suppar 🙏🙏🙏🙏
@narayananavinjikkad6981
@narayananavinjikkad6981 2 жыл бұрын
കളിയും പാട്ടും വളരെ നന്നായി👍💐.പങ്കെടുത്തവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💐💐🌻🌹.
@nisharavi2105
@nisharavi2105 2 жыл бұрын
Thank you🙏
Medley Thiruvathira- തിരുവാതിര Medley
6:54
Gayathri Namboodiri Sabha - Ardramrutham
Рет қаралды 36 М.
Onam 2022- Gayathri Namboothiri Sabha - Ardramrutham  Team
50:42
Gayathri Namboodiri Sabha - Ardramrutham
Рет қаралды 68 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 62 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
THIRUVATHIRAKKALI PUBLISHED ON  DOORADARSHAN (NATIONAL)
14:43
TIGER PR
Рет қаралды 228 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН