Very good.. thankyou for your new method.. God bless.
@preethapv8955 Жыл бұрын
Nalla idea sugar colostoll ullawarkk dhairamayi kodukkan tq
@sharmilamk1338 Жыл бұрын
Maida arkum nallathalla
@ashasuresh4149 Жыл бұрын
പുതിയ വിദ്യ കൊള്ളാം
@khalidmohammed7653 Жыл бұрын
ട്രൈ ചെയ്തു നോക്കാം..
@LekshmisMagic Жыл бұрын
👍
@khadershareef5439 Жыл бұрын
You have forgotten to add Cardamon powder which is very important ingredient for Pazhampori.
@shiga9509 Жыл бұрын
പഴംപൊരി കൊള്ളാം സംസാരം ഒത്തിരി കൂടുതലാണ്
@LekshmisMagic Жыл бұрын
😀😍
@saifis190 Жыл бұрын
പെണ്ണ് അല്ലേ സംസാരംകുറകില്ല
@jayachandrankv8296 Жыл бұрын
ചെയ്തു നോക്കട്ടെ
@Savad-q9kАй бұрын
മയിദാ ഇല്ലാതെ കടൽപ്പൊടി യിൽ ചെയ്യാൻ പറ്റുമോ
@LekshmisMagicАй бұрын
Yes, ടേസ്റ്റ് വ്യത്യാസമുണ്ടാകും
@unnikirishna920610 ай бұрын
അടിപൊളി 👌
@bijuvarghese9462 Жыл бұрын
Fry fanil Direct enna illae undakerutho
@jollydominic84896 ай бұрын
Direct cook ചെയ്യതാൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
@sonithss572 Жыл бұрын
Adipoli 👍maidakku pakaram gothambu use cheithal nannaavo
@roshisworld6767 Жыл бұрын
ഞാൻ എപ്പോളും ഗോതമ്പു മാവിൽ ആണ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുള്ളത്. തൊലി കറുത്താൽ പിന്നെ പഴം കഴിക്കാൻ മടിക്കുമ്പോൾ ആ പഴം കൊണ്ട് ഉണ്ടാക്കണം.
@LekshmisMagic Жыл бұрын
Athe gothambu podi use cyeuthalum mathi
@srkrules7867 Жыл бұрын
മൈദ എന്താണ് effect പറയാമോ plz
@jissmonsinger Жыл бұрын
Mutta yude vella cherthal softtum stasty yum akum.
@ShareefNp-rs3ng Жыл бұрын
എണ്ണ ഇല്ലാതെ പഴം പൊരി സൂപ്പർ എ ന്നെപോലുള്ളവർക്ക് വെരി സൂപ്പർ ഫുഡ്
@aliyaswonderworld7590 Жыл бұрын
Thank you... new information.
@1abeyabraham8 ай бұрын
Batter thechu ovenil vechalo
@abdullakunhim2252 Жыл бұрын
Porichathu vellathilano
@abeesakh9697 Жыл бұрын
Mam aa pathram kathhi pokum
@LekshmisMagic Жыл бұрын
ഇല്ല... തീ കുറച്ചു വെച്ചു ചെയ്യുക 😍
@SubairPp-s9v Жыл бұрын
Mam ith ovenil cheyan pattou
@LekshmisMagic9 ай бұрын
Pattum
@shankaranan1992 Жыл бұрын
2 തരത്തിലുള്ള പഴം പൊരി ഉഷാർ. 👌👌👍👍
@ജിബിൻ22556 ай бұрын
ഉള്ളി വട ഇതുപോലെ ഉണ്ടാക്കാമോ
@LekshmisMagic6 ай бұрын
പറ്റും, വെന്തു കിട്ടാൻ സമയം കൂടുതൽ എടുക്കും👍
@zazazaza5926 Жыл бұрын
kadayil.vellam ozichal aaviyil venthollum
@cmjose7386 Жыл бұрын
Congratulations, good.
@udhayankumar9862 Жыл бұрын
സൂപ്പർ ഇഷ്ട മുള്ളർ അടി ഒരു സൂപ്പർ ലൈക്ക് 👍
@prakashanpc6119 Жыл бұрын
Prak.ashan❤
@asiasatvisionglobal7347 Жыл бұрын
Ithrayum neettathe video cheyyu ithu parayunna keettal Hair oil carefull aayi undaakkunna pole
@steephenp.m4767 Жыл бұрын
Thanks your super video
@sneharoy353 Жыл бұрын
Thanks dear was waiting for non- oily plantain appAm expecting more
@nishavinod43589 ай бұрын
Chechi ith velichenna allathe pinne entha
@LekshmisMagic9 ай бұрын
2 reethiyilum undakkunnundu vdo full kanu dear😍
@ravinair7391 Жыл бұрын
Great Magic - gre8 Lakshmi.
@LekshmisMagic Жыл бұрын
😍 thank u
@mpsuresh7786 Жыл бұрын
Adding baking soda is not advisable, as it leads to oil absorption. Similarly, palappam batter should also not be added.
@asainaranchachavidi6398 Жыл бұрын
ഗ്യാസ് ട്രബിൾ ഉള്ളവർക്കും , ഇല്ലാത്തവർക്ക് ഗ്യാസ് ട്രെബിൾ ഭാവിയിൽ വരാതിരിക്കാനും .. എണ്ണയില്ലാതെ തയാറാക്കുന്ന പഴം പൊരിയാണ് ഏറ്റവും നല്ലത് കാരണം എണ്ണ ചൂടായാൽ നിക്കൊട്ടിൻ എന്ന വിശാശം പുറംതള്ളും ഇത് പുക വലിക്കാർക്ക് ഉണ്ടാകുന്ന അതേ എഫ്ക്റ്റ് ശരീരത്തിൽ കാണിക്കും എന്നാൽ അതൊന്നും ഒരാളും മനസിലാക്കാതെ എണ്ണ പലഹാരം വെട്ടിവിഴുങ്ങും ഭക്ഷണം വായിക്ക് രുചി മാത്രമല്ല വിലപ്പെട്ട ശരീരത്തിന്റെ ആരോഗ്യത്തിനും കൂടിയാണെന്ന് അറിയുക
@radhamaniamma665 Жыл бұрын
😢😢❤👍
@sheryworld-bh3nk Жыл бұрын
@@radhamaniamma665 വ്ഫ്റ്റ്ഫ്ക്വ്റ്റ്ൿറ്റ്ൿ
@athulyakumaripm5459 Жыл бұрын
Àààà
@Kizhisseri777 Жыл бұрын
ന്ധ
@mohammadvalvakkadnalupurap8122 Жыл бұрын
തിക്കോട്ടിൻ ആയിരിക്കും😂
@parameswarant.v2555 Жыл бұрын
Batter ?
@linisfoodcorner Жыл бұрын
Appreciated you Perfect lk it
@vineethak3298 Жыл бұрын
അടിപൊളി 🥰🥰🥰
@renukasuresh29746 ай бұрын
Ennailla pazampori ennuparanjittu enta itu
@dasck7010 Жыл бұрын
both types of respees are good
@LekshmisMagic Жыл бұрын
Thank u
@basheerkadayan7716 Жыл бұрын
Thanks madam
@AbdullakunhiAbdulla-xk8ui Жыл бұрын
എണ്ണയിൽ പൊരിച്ച പോലെയുണ്ട് എന്റെ ജീവിതത്തിൽ എണ്ണയില്ലാതെ പൊരിക്കുന്നത് ഞാൻ ആദ്യമായിട്ട് കണ്ടത്
@georgethomas37564 ай бұрын
Super❤❤
@iconicgaming0075 Жыл бұрын
Thank you
@lalithabalaji1393 Жыл бұрын
Ennai ellatha pazhampori super
@usmanmukkandath9575 Жыл бұрын
പഴം പൊരി ഉണ്ടാക്കുംബോൾ മൈദക്ക് പകരം ആട്ട മാവിൽ ഉണ്ടാക്കാൻ പറ്റുമോ
@LekshmisMagic Жыл бұрын
അതെ മൈദക്കു പകരം... ആട്ടമാവ് എടുത്താലും മതി
@usmanmukkandath9575 Жыл бұрын
@@LekshmisMagic Thank you
@sakeenamsakeena1105 Жыл бұрын
ചേച്ചി അത് തിന്നുവോ അല്ലേ ചാടുമോ
@NabeesasardarVm Жыл бұрын
ഇപ്പോഴത്തെ ചട്ടി നല്ലതാണോ
@seenas4057 Жыл бұрын
Baked പഴംപൊരി kollam❤
@LekshmisMagic Жыл бұрын
Thank u😍
@ismailmk2776 Жыл бұрын
Kazhichal tastum marum 🙏
@sairasaira2386 Жыл бұрын
Oil ella enne paranitte edenda
@Sivadasan.. Жыл бұрын
എന്റെ കുട്ട്യേ ആ pan പൊട്ടിപോവില്ല്യേ.. വെള്ളമോ എണ്ണയോ ഇല്ലെങ്കിൽ??
@lucyjose1416 Жыл бұрын
Steamer mathiyo
@leenaprakash5648 Жыл бұрын
Super ❤😊
@PRIYANKA-gi3vc Жыл бұрын
Super super
@shanthammasunny9596Ай бұрын
പഴം പുഴുങ്കിയതല്ലേ
@sakeenamsakeena1105 Жыл бұрын
പൊരിച്ചത് അല്ലല്ലോ പുഴുങ്ങിയതല്ലേ
@geethanarayanadas8333 Жыл бұрын
Ok
@jacobkochummen Жыл бұрын
Thanks
@avanic.r2104 Жыл бұрын
Baking soda avasyamilla🥰🥰🙏🏼
@nithurpillai1692 Жыл бұрын
Nannayitundu
@LekshmisMagic Жыл бұрын
😍
@cyriljose8268 Жыл бұрын
മൈദ മാറ്റി ആട്ടയോ, കടലപ്പൊടിയോ ആയാലോ? ബേക്കിങ് പൌഡർ നിർബന്ധം ആണോ?
@LekshmisMagic Жыл бұрын
ആട്ടയോ, കടലപ്പൊടിയോ ആവാം. ബേക്കിങ് പൌഡർ ആവശ്യമില്ല, പക്ഷെ softness കുറയും
@georgevarghese1184 Жыл бұрын
Super. Thanks
@chikkumonchikkumon684 Жыл бұрын
അടിപൊളി പഴംപൊരി 👍👍👍
@LekshmisMagic Жыл бұрын
Thank u😍
@akshayapalakkad5882 Жыл бұрын
പഴം പൊരി ഇതിലും വേഗം തയ്യാറാകും സംസാരം കുറക്കൂ
@meandmykalluz9358 Жыл бұрын
Nalla perfect pazhampori, useful tips
@sobhitham Жыл бұрын
Kollam
@ramachandrannambiar4235 Жыл бұрын
Dr പറഞ്ഞിട്ടുണ്ടോ പഴം പൊരി കഴിക്കാൻ.? കഴിക്കുനെങ്കിൽ എണ്ണയിൽ വറുത്തത് കഴിക്കണം