ഇത്തവണ PBC, VBC, KTBC 100% ഫൈനൽ കളിക്കും. UBC/NBC/ATBC ആരേലും ഒരാൾ ഫൈനൽ വരും.
@deepplusyou33184 ай бұрын
തുഴച്ചിൽ പോരാ വള്ളത്തിന് നീക്കവും കുറവ് ആണ് ഈ വള്ളം കൊണ്ട് കപ്പ് അടിച്ചാൽ പിന്നെ പിബിസി യെ വെല്ലാൻ ഒരു ടീം ഉണ്ടാകില്ല
@salessales62874 ай бұрын
ട്രാക്ക് എൻട്രിയിൽ ഇതുവരെ PBC യാണ് മുന്നിൽ. പിന്നെ VBC. UBC അതും കഴിഞ്ഞ. KTBC NBC ATBC എന്നിവർ കൂടെ ട്രാക്ക് എൻട്രി നടത്തണം. എങ്കിലേ ആരൊക്ക ഫൈനൽ കളിക്കും എന്നറിയാൻ പറ്റൂ.
@deepplusyou33184 ай бұрын
@@salessales6287 യെസ്
@abhishekrmadhav4 ай бұрын
Daaa മോനേ നീ ഒരു വള്ളം പണിഞ്ഞു തരുവോ... 🤣🤣🤣പറ്റുവോ..
@fourwheellover0134 ай бұрын
Karuvatta chundan trial video idamo
@smilemorewithathira31564 ай бұрын
Sramikkam 🥰
@salessales62874 ай бұрын
കാരിച്ചാൽ തുഴയുമ്പോൾ 10 ഇരട്ടി ജനപ്രീതി കിട്ടും. കുറെ ക്യാപ്‌റ്റൻ സ്ഥാനം പ്രശ്നം പറഞ്ഞ നിരണം ചുണ്ടനേ നൈസായി PBC ഒഴിവാക്കി വിട്ടത്. കാരിച്ചാലിൽ കപ്പടിക്കാൻ പറ്റും.