PC George|പൂഞ്ഞാർ കേശവനും മകനും ത്രീജി ...അടപടലം ത്രീജി ത്രീജിയോട് ത്രീജി ...

  Рет қаралды 88,606

i2i News

i2i News

Күн бұрын

PC George
പൂഞ്ഞാർ കേശവനും മകനും ത്രീജി ...അടപടലം ത്രീജി ത്രീജിയോട് ത്രീജി ...
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PCGeorge #BJPParliamentarycandidate #Anilantony #ShoneGeorge #RajeevChandrasekhar #MLAshwani #Twenty20Party #sabumjacob #Kizhakkambalam #speech #Twenty20 #MahaSammelanam #advjayasankar #abcnews #i2iNews #sabumjacob #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #Kizhakkambalam #responsefromviewers #Twenty20meeting #kolencherystpeterscollegeground #navakeralasadas #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla#mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #srinijanmla #CRaghunath #DrAbdulSalam #PrafulKrishna #NiveditaSubramanian #VMuralidharan #MTRamesh #CKrishnakumar
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 416
@thomasabraham6454
@thomasabraham6454 7 ай бұрын
സാക്ഷ്യൽ A k ആൻ്റണി വന്ന് അനിൽ ആൻ്റണിക്ക് വോട്ടു ചോദിച്ചാലും കെട്ടിവച്ച കാശുപോലും പത്തനംതിട്ടയിൽ മൊണ്ണയായ അന്തപ്പന് കിട്ടില്ല.
@ranz1513
@ranz1513 7 ай бұрын
നാറിക്ക് കത്തുകയില്ല. ഇപ്രാവശ്യം നോട്ടയ്ക്ക് 😡
@YVenkat-s3t
@YVenkat-s3t 7 ай бұрын
You are correct
@mujeebrahman2254
@mujeebrahman2254 7 ай бұрын
അങ്ങിനെ ആ പാവം മനുഷ്യനെ അതിക്ഷേപിക്കരുത് . ശ്രമിച്ചാൽ നടക്കും..... സത്യം.....
@techdruid
@techdruid 6 ай бұрын
അവസാനം അറ്റം മുറിയാതെ നോക്കണേ എബ്രഹാം സാറെ 😅
@chessplayer8019
@chessplayer8019 7 ай бұрын
ആ കന്യാസ്ത്രീകളെ അവഹേളിച്ച അന്ന് തുടങ്ങിയതാണ് പൂഞ്ഞാര്‍ ആശാന്‍റെ കഷ്ടകാലം....കൂടെ നല്ലവനായ ഉമ്മന്‍ചാണ്ടി യുടെ ശാപവും ..നാടിന്‍റെ സമാധാനം കളയാന്‍ ഉള്ള ശ്രമങ്ങളും ..ഇയാളുടെ ജീവിതം ഒരു മനുഷ്യന്‍റെ ജീവിതം എങ്ങിനെ ആവരുത് എന്ന് ജനങ്ങള്‍ക്ക് ഒരു പാഠം ആയി..
@rajeshmathew8246
@rajeshmathew8246 6 ай бұрын
കന്യാസ്ത്രീ എല്ലാം മോശം ആണെന്നാണലോ ഈ ലീഹകാൻ പറയുന്നത്
@kaderpumbil672
@kaderpumbil672 6 ай бұрын
Punjar. Veerappann. Seat ella
@srk3209
@srk3209 6 ай бұрын
പൂഞ്ഞാറ്റിലെനവുംസ
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 7 ай бұрын
അവസാനം പറഞ്ഞത് കലക്കി മുത്തേ കലക്കി.
@vedhi1440
@vedhi1440 7 ай бұрын
പി സി ആയിരുന്നുവെങ്കിൽ ശക്തമായ മൽസരം കാഴ്ച വയ്ക്കുമായിരുന്നു ... ഈസി വാക്ഓവർ കൊടുത്ത സുരന്ദ്രനും മുരളിധരനും നടുവിൽ നമ്സ്കാരം
@SureshKumar-g2m6q
@SureshKumar-g2m6q 7 ай бұрын
😂oru koppumilla.Ulla vottu poyene
@CrickZ-np8re
@CrickZ-np8re 7 ай бұрын
Pc vannappolsurendran vare ningalku vendathayo
@josefpthomas8275
@josefpthomas8275 7 ай бұрын
പിസി വളരും സുനിലേ കാത്തിരിക്കുക തുടങ്ങിയതല്ലെയുള്ളു?
@anilvarghese5453
@anilvarghese5453 7 ай бұрын
സുനിൽ... പി. സി. ജോർജ് നല്ല ഒരു ദിവസം ഉണ്ട്.... രാജ്യ സഭ യിൽ പി. സി. ഉണ്ടായിരിക്കും
@Yuvicraftz
@Yuvicraftz 7 ай бұрын
നിയമസഭാ ഇലക്ഷൻ ഉണ്ട്. Wait ചെയ്യൂ
@cutiekitty7975
@cutiekitty7975 7 ай бұрын
Enikku ishttapettu
@shebaabraham687
@shebaabraham687 7 ай бұрын
ഗവർണർ പദവി കൊടുക്കും പിസിക്ക് അല്ലെങ്കിൽ വേറെ എന്തെങ്കിലും സ്ഥാനം കൊടുക്കും😊
@JoseKavunkal
@JoseKavunkal 7 ай бұрын
ആശാന് രാജ്യ സഭ മകൻ ഷോണിന് പൂഞ്ഞാർ നിയമസഭ മണ്ഡലം
@srk3209
@srk3209 7 ай бұрын
കോപ്പഈചെറ്റപട്ടിക്ക്കൊടുക്കുന്നത് ഇവനെകുടുംബപരമായീഅടുപ്പിക്കാൻകൊള്ളില്ല,പൂഞാറ്റിലെമുസ്ല്ലിംങ്ങൾകണ്ണിലെക്രിഷ്ണമണിയായിട്ടാണിവനെനോക്കിയത്,അവരെഇവൻപ്പെടുത്തിയദ്രോഹംബീജെപിക്കാർകണ്ടുകൊണ്ടിരിക്കുകയല്ലെഇപ്പോൾതന്നെമോദിയെതെറിവിളിതുടങ്ങി
@MohamedSalif-xk3bq
@MohamedSalif-xk3bq 7 ай бұрын
😅
@learnmore-uk3hq
@learnmore-uk3hq 7 ай бұрын
അച്ചോടാ.. ചങ്കടം ആയോ
@n.pabdulrasheed3342
@n.pabdulrasheed3342 7 ай бұрын
Punjar governor ayekkum.
@uzhithrapallytv
@uzhithrapallytv 7 ай бұрын
വളരെ വളരെ രസകരമായ ഒരു അവതരണവും പഴയ കാലത്തെ കാര്യത്തിൽ ഉള്ള ഒരു ആദ്യഭാഗ വിവരണം ഗംഭീരമായി അതിന്റെ ഒരു രസികൻ
@thankachenkizhakkedathu2135
@thankachenkizhakkedathu2135 7 ай бұрын
bless.you brother sunil in the name of LORD savior jesus christ🎉❤
@FreedomAndDignity
@FreedomAndDignity 7 ай бұрын
Excellent presentation... unrivalled.
@abhinjeromejerone7037
@abhinjeromejerone7037 7 ай бұрын
Good
@aboobakkerp91
@aboobakkerp91 6 ай бұрын
അന്തപ്പന്റെ മകൻ മന്ദപ്പൻ ! സൂപ്പർ പ്രയോഗം
@abeyjohn8166
@abeyjohn8166 7 ай бұрын
Santhosham😁😁😁😁😅
@rugmanvallath7389
@rugmanvallath7389 6 ай бұрын
What a presentation bro good work!!!
@AbdulAzeez-ew8mg
@AbdulAzeez-ew8mg 6 ай бұрын
ദൈവത്തിൻ്റെ ശിക്ഷ.
@kkk20888
@kkk20888 7 ай бұрын
Yes... ദൈവീക നീതി..... പണ്ടൊക്കെ ദൈവം ശിക്ഷിക്കുന്നത് അവസാനം ആയിരുന്നു എങ്കിൽ ഇപ്പോൾ sudden action ആണു
@alithnaintechcont8171
@alithnaintechcont8171 7 ай бұрын
ഗണേശനും, PC യും ഒരു കാലത്തും ഗതി പിടിക്കില്ല, ഉമ്മൻ ചാണ്ടി യുടെ ആത്മാവ് ഇവൻ മാരുടെ പുറകെ ഉണ്ട്.
@saheed9209
@saheed9209 7 ай бұрын
ലൈക് ചെയ്യാൻ സാധിക്കുന്നില്ലല്ലോ
@AugustineJose-j9y
@AugustineJose-j9y 7 ай бұрын
തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പത്തനം തിട്ടയിൽ നിന്ന് പുതിയ പുതിയ തെറി അഭിഷേകം കേൾക്കാം .😂😂
@Sasura7349
@Sasura7349 7 ай бұрын
Polikkan ഒരേ ഒരു ചാനൽ.. നോക്കി erikka ആയിരുന്നു.........ys peon
@AbrahamMani-sy7lx
@AbrahamMani-sy7lx 7 ай бұрын
When some one lost character he lost everything is an English phrase , what was p.c George did when he was the V.C of ommen chandy gov and other things he did no body can trust him what he will do tommorow
@MaheshKumar-py1wb
@MaheshKumar-py1wb 7 ай бұрын
കാസർക്കോട് ആൾ മാറ്റിപ്പോയി
@HMTRADING-zu5wb
@HMTRADING-zu5wb 7 ай бұрын
ഞങ്ങളുടെ കൊല്ലം സീറ്റ് ബാക്കിയുണ്ട്. ഇവിടെ വന്ന് നിൽക്ക്. ജയിപ്പിക്കാം
@jivanprakash1569
@jivanprakash1569 7 ай бұрын
കൊല്ലത്തു ആ പെണ്ണ് പിടിയൻ മൊണ്ണ മോങ്ങേഷിനെ നിനക്കൊക്കെ നല്ലത് 👺🐹👹
@kpkutty5565
@kpkutty5565 6 ай бұрын
പി സി എന്തോ പറഞ്ഞത്, പത്തനംതിട്ട യിൽ തോമസ് ഐസക്കിനെ ഞാൻ മൂക്കിൽ വലിക്കും എന്ന ല്ലേ. ഇപ്പോൾ എന്തായി. 😮😮😮
@arakallaiju2104
@arakallaiju2104 6 ай бұрын
Dear i2i, i like your reporting, but i am with pc.
@babumathew2991
@babumathew2991 7 ай бұрын
Picture of Union Minister Ashwini Vaishnav is incorrectly shown in the video as Kasargod candidate M.L. Ashwini. Inadvertent mix up, I guess🤔
@Indian-qy7ez
@Indian-qy7ez 6 ай бұрын
ഒരു രാഷ്ട്രീയക്കാരൻ എങ്ങിനെ ആകരുത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് പൂഞ്ഞാറ്റിലെ പിസി.
@abdulrasheeda8211
@abdulrasheeda8211 7 ай бұрын
ബുദ്ധിയുള്ളവർ ആരെങ്കിലും ഈ മന്ദബുദ്ധിക്ക് വോട്ട് ചെയ്യുമോ
@user-he3sg1iv6p
@user-he3sg1iv6p 7 ай бұрын
Pavam കേശവൻ നായർ.....
@MohammedAli-wu1ss
@MohammedAli-wu1ss 7 ай бұрын
താങ്കൾ ചിരിപ്പിച്ചു കൊല്ലല്ലേ 😆😆😆😆😆😆😆
@shajiabraham1959
@shajiabraham1959 7 ай бұрын
കേരളത്തിൽ BJP ക്ക് INDIA മൂന്നണിയിൽ പെട്ട രണ്ടു സ്ഥാനാർത്ഥികളെ തോല്പിക്കാൻ ശ്രമിക്കാം ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർത്ഥികളെ നിർത്താതെ Twenty20 യെ പിന്തുണച്ചാൽ
@sujith-h7j
@sujith-h7j 7 ай бұрын
Insha allah we will take over Kerala
@ameenahmed7487
@ameenahmed7487 7 ай бұрын
Poda fake sangi😅
@pokkilakammustha
@pokkilakammustha 6 ай бұрын
ഇവന് ഇങ്ങനെ തന്നെ വേണം
@saidalavi4093
@saidalavi4093 7 ай бұрын
മോഡിക്കെതിരെ പ്രിയങ്കയെ മൽസരിപ്പിക്കണം
@balagopalanbalagopalan5336
@balagopalanbalagopalan5336 7 ай бұрын
കുറിയിൽ പന്തവും കെട്ടി പി. സി. ജോർജ് . 🤣🤣🤣 കൃഷ്ണാ നമിച്ചു . i 2i സുനിൽ നീണാൾ വാഴട്ടെ . 💕💕💕
@nazeerb7975
@nazeerb7975 7 ай бұрын
😂😂😂😂😂😂😂😂😂
@sunojabraham7540
@sunojabraham7540 7 ай бұрын
Anto Antony Anil Antony Nice match Ariyaathey kurey vottingadu poorumtto… Aarraano ee soothradhaaran sammathikkanam kidu
@smithpjose6030
@smithpjose6030 7 ай бұрын
Pc George sir finally candidate pathanamthetta site wait and see
@anthu4777
@anthu4777 7 ай бұрын
താൻ പോപ്പുലർ ഫ്രണ്ട് കാരൻ ആണല്ലേ.. ഈ ചാനലിന്റെ 100% vdo യും കണ്ട ഒരു subscriber ആണ്.. അത് ഇന്നത്തോടെ നിർത്തി 🙏
@nazeerb7975
@nazeerb7975 7 ай бұрын
ശ്ശെ അങനെ പോകല്ലേ. കുറിയിൽ പന്തം കെട്ടി എന്ന് പറഞ്ഞത് കൊണ്ടാണോ പോകുന്നത് ?
@SureshKumar-g2m6q
@SureshKumar-g2m6q 7 ай бұрын
Sanghikalude kuri paathi.aayi😂
@bijoypillai8696
@bijoypillai8696 7 ай бұрын
Poda.. കടന്നു podaa..
@MohammedAli-wu1ss
@MohammedAli-wu1ss 7 ай бұрын
പോവല്ലേ സങ്കി പോവല്ലേ സങ്കി
@ullasvadakan449
@ullasvadakan449 6 ай бұрын
കുട്ടികളെ അച്ഛനും അമ്മകും എത്ര പിടിച് വെക്കും അത് ഒരു കളിയായി കാണണം ആയിരുന്നു ഇഷ്ട്ടപെട്ടില്ല എങ്കിൽ സമാധാനത്തോടെ പറഞ്ഞ് കൊടുകണാമായിരുന്നു ഓടിച്ചിട്ട് ഗേറ്റ് അടക്കാൻ നോക്കുമ്പോൾ കുട്ടികൾ വേഗം പുറത്ത്‌ പോകാൻ ശ്രെമികുമെന്ന് അയാൾ ഓർത്തില്ല കുട്ടത്തോടെ വണ്ടി ഗേറ്റ് കടന്നപ്പോൾ തിരക്ക് കൊണ്ട് അറിയാതെ മുട്ടിയത് ആണ് അത്
@thankacheng8250
@thankacheng8250 7 ай бұрын
Kuriyil Pantham 😊
@salahudeenvithura6066
@salahudeenvithura6066 6 ай бұрын
ഈ PC യുടെ കാര്യംവും BJP യുടെ കാര്യവും ഒരു തിരുമാനം മായി രണ്ടും വെള്ളത്തിൽ
@samads3538
@samads3538 7 ай бұрын
വർഗീയത കൊണ്ട് നടക്കാതെ പോയി കൃപാസനം മാതാവിനെ ദ്യാനിക്. മകനെങ്കിലും സീറ്റ് കിട്ടും.
@muhammedrafi787
@muhammedrafi787 7 ай бұрын
ബെഡാ യൂദാസിനെ തളളി ചോട്ടാ യൂദാസിന് സീറ്റുകൊടുത്തു
@joyjoseph2467
@joyjoseph2467 7 ай бұрын
George may be made governor in andamans
@paradesinews4943
@paradesinews4943 7 ай бұрын
കണിച്ചുകുളങ്ങര ജനതാപാർട്ടി (കെജെപി )കെ സുരേന്ദ്രൻ ,വി മുരളീധരൻ ,പിണറായി ,വെള്ളാപ്പള്ളി അപ്പനും മകനും അച്ചായനെ പറ്റിച്ചു കാരണം പെരുന്ന ജനതാ പാർട്ടിയുടെ പിന്തുണPC ആയിരുന്നു 😀എല്ലാവരും തോറ്റാലും കെ ജെ പി ക്ക് വിജയം കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രിയാകുകും
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 7 ай бұрын
PC ക്കു ഇനി ചേരാൻ ഒരു പാർടി ഉണ്ട്.. പോപുലർ ഫ്രണ്ട്...😂😂😂😂
@samads3538
@samads3538 7 ай бұрын
ഇനി പോകാൻ വേറെ പാർട്ടി ഇല്ല. സൂക്ഷിച്ചു സംസാരിക്കു. അല്ലെങ്കിൽ ഗവർണർ സ്ഥാനം പോലും കിട്ടില്ല
@baredesigns1
@baredesigns1 7 ай бұрын
PC ha ha ha
@abdulkhader7985
@abdulkhader7985 7 ай бұрын
Suopar❤
@AbudulAsees-e3r
@AbudulAsees-e3r 7 ай бұрын
ആകെപ്പാടെ Totely 3G very good
@LijinVr
@LijinVr 7 ай бұрын
Ldf ❤❤❤ urappayyi
@jamesku9141
@jamesku9141 7 ай бұрын
Anthappan's son manthappan will sweep the poll in pathanamtitta and will be a roaring lion in Parliament. Every malayalee will be proud of mantappan and he will be likened to legendary leo amory
@mohamedmohasin3091
@mohamedmohasin3091 6 ай бұрын
😂 Anil ji ട്രേഡ് 10 നിലയിൽ പൊട്ടും😢
@salimpalathinadiyil6132
@salimpalathinadiyil6132 7 ай бұрын
കാസർകോട് അശ്വനി
@whitesky2208
@whitesky2208 7 ай бұрын
ആന്റോ ആന്റിനിക്കു 55000 വോട്ട് പുരിപക്ഷം പിസി ആയിരുന്നേൽ കുറഞ്ഞേനേം
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg 7 ай бұрын
സുനിൽ ഭായി നിങ്ങൾ എന്ത് പറഞ്ഞാൽ മന്തപ്പനെ കാൾ ഭേദം,,, കേശവനാ
@sadanandankk9766
@sadanandankk9766 7 ай бұрын
Intellectual people willnot not give their franchise for pc at the same time substanderd people like him will give their franchise
@jeenas8115
@jeenas8115 7 ай бұрын
❤👍👍👍🤣
@regimathew5699
@regimathew5699 7 ай бұрын
😂👍
@BadshaKhan-yy3dj
@BadshaKhan-yy3dj 7 ай бұрын
Pc കിട്ടണ്ടത് കിട്ടി
@abdurahimankayamal7373
@abdurahimankayamal7373 7 ай бұрын
കേശവൻ രാജ്യസഭയിലെത്തും.
@AbdulkaderKaku
@AbdulkaderKaku 7 ай бұрын
Pc George ini megalayil governer
@mohammedkoya8695
@mohammedkoya8695 7 ай бұрын
ഇവന് LDF ജയിച്ചാലും UDF ജയിച്ചാലും അവരുടെ ഭൂരിപക്ഷത്തിന്റെ എണ്ണത്തിന്റെ വോട്ടു പോലും കിട്ടില്ല.
@Outspoken684
@Outspoken684 7 ай бұрын
കടൽക്കിഴവൻ ആന്റണി മകനെതിരെ കോൺഗ്രസിനു വോട്ടു പിടിക്കാൻ വരുമോ
@ashrafcheppu9937
@ashrafcheppu9937 6 ай бұрын
പകരകാരൻ പൂർണ്ണ 5-ജി ആയി
@mathewjose6987
@mathewjose6987 7 ай бұрын
Dukhamillennu parayumbozhum body languagil oru dukham prakadamaanu.
@skariapj1798
@skariapj1798 7 ай бұрын
ഒരു ദുഃഖമല്ല. കുറേ ദുഃഖങ്ങൾ..!! 😂
@lukosethomas9867
@lukosethomas9867 7 ай бұрын
Anil Antony is a deal between Pinarai and Bjp adjustment Anil Antony is lost his deposit money It’s favorable to Ldf candidates
@numanhouse
@numanhouse 6 ай бұрын
ഉമ്മൻ‌ചാണ്ടിയെ ചതിച്ചതിന്റെ ഫലം കിട്ടി
@elizabethjacob4473
@elizabethjacob4473 7 ай бұрын
സുരേന്ദ്രൻ എന്ന ഫ്രോഡാണ് KJP യെ നയിക്കുന്നത് ..
@joyjoseph2467
@joyjoseph2467 7 ай бұрын
Anil extracted modt from congress because of his father .Then he betrayed his party
@sathyanpg6677
@sathyanpg6677 7 ай бұрын
പൂഞ്ഞാർ സിംഹം നിയമ സഭയിൽ വരുട്ടോ.
@surendranm.k542
@surendranm.k542 7 ай бұрын
Enthado 3G
@rameesnk
@rameesnk 7 ай бұрын
കാസ പിസി യെ ചതിച്ചു ബിജെപിയിൽ പൊട്ടിത്തറി 🤣🤣🤣🤣🤣
@ഓർമ്മപൂക്കൾ
@ഓർമ്മപൂക്കൾ 7 ай бұрын
😡😡😡 ഈ പാർട്ടിയിൽ ഒറ്റ പാവപ്പെട്ടവന് സീറ്റ് കൊടുത്തില്ലല്ലോ കഷ്ടം തന്നെ ഇവരൊക്കെ അങ്ങ് ജയിച്ചു പോയാലും പാവപ്പെട്ടവന്റെ ഒരു കാര്യവും അവിടെയൊന്നും അവതരിപ്പിക്കാൻ നമുക്ക് ആരുമില്ല എല്ലാം ഉള്ളവർ തന്നെ ഇവർക്ക് പാവങ്ങളുടെ കഷ്ടപ്പാട് എങ്ങനെ അറിയാം കേന്ദ്രത്തിനും നമ്മളോട് ഒന്നും താല്പര്യം ഇല്ല എന്ന് ഇവിടെ മനസ്സിലായി 😡 കേന്ദ്രം അധികാരം ഒക്കെ കിട്ടിക്കഴിയുമ്പോൾ കേരളത്തിലുള്ള പാവങ്ങളെ എല്ലാം അങ്ങ് മുകളിലേക്ക് പറഞ്ഞു വിടാനുള്ള വഴിയും കൂടെ കണ്ടെത്തണം മടുത്തു ഈ നരക ജീവിതം പട്ടിയെപ്പോലെ എന്ന് പറഞ്ഞാൽ പട്ടിക്ക് നാണക്കേട് അതിലും മോശമാണ് ഇന്ത്യയിലെ പാവങ്ങളുടെ ജീവിതം 🙏
@lalupmathew9799
@lalupmathew9799 7 ай бұрын
Suni adipoy😂😂😂😂😂
@seizethemovement9288
@seizethemovement9288 7 ай бұрын
Bjp done one of the biggest blunters.. In kerala politicak history. They underestimated pc and overestimated anil antony.. Now see what would happen... Pinarayi vijayan played with bdjs
@SobChetkchn
@SobChetkchn 7 ай бұрын
B.j.p.ku etra saport cheytitum seat kodukatirunnatu cettataram ayi poyi etrayum vendayirunnu
@Mohamed-cu9wh
@Mohamed-cu9wh 7 ай бұрын
Athapante makan manthapan 😂😂😂😂😂
@Dorao..33
@Dorao..33 6 ай бұрын
തീവ്രവാദ ഫണ്ട് ശെരിക്കും ആസ്വതിക്ക് തായോളി... 🤗
@madhusudananmanghat8451
@madhusudananmanghat8451 7 ай бұрын
ബിജെപി ഇ തവണയും നിലം തൊടില്ല 🤓🤓🤓
@sujith-h7j
@sujith-h7j 7 ай бұрын
Inshaallah. Only allah
@Urstrulyjr-d1i
@Urstrulyjr-d1i 7 ай бұрын
​@@sujith-h7j enthada islamine കളിക്കുന്നുവോ??
@AbduSamad-nr3xw
@AbduSamad-nr3xw 7 ай бұрын
ഉമ്മൻചാണ്ടി എന്ന ആ പാവം മനുഷ്യനെ ഇല്ലാ കഥ ഉണ്ടാക്കി ചക്കര പെണ്ണിനെ ഉമ്മൻചാണ്ടി പീഡിപ്പിക്കുന്നത് ഞാൻ നേരിൽ കണ്ടു എന്ന് പറഞ്ഞ് പച്ചക്കള്ളം പറഞ്ഞ pc ജോർജ് ഉമ്മൻചാണ്ടി മരിച്ചപ്പോൾ അതേ നാവ് കൊണ്ട് തന്നെ ഞാൻ അന്ന് ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു എന്ന് പറഞ്ഞ ഈ മഹാനെ ആര് എന്ത് എങ്ങനെ വിശ്വസിക്കും,,
@azj7897
@azj7897 7 ай бұрын
Correct anu 😂
@JoTk-he5lc
@JoTk-he5lc 7 ай бұрын
അദ്ദപ്പന് ഇതിലും വലിയ ശിക്ഷ നൽകാനില്ല.....പി.സി.ക്ക് പറ്റിയ പൂട്ട്.....😂😂
@sreekumar1013
@sreekumar1013 7 ай бұрын
vellaappalliyum monum koodiyaanu ee kali kalichathu
@Father-p9f
@Father-p9f 7 ай бұрын
പി സി ആണെങ്കിൽ 10 വോട്ടെങ്കിലും കിട്ടിയേനെ
@sreekumar1013
@sreekumar1013 7 ай бұрын
correct...
@iഇന്ത്യ
@iഇന്ത്യ 7 ай бұрын
ഉമ്മൻ ചാണ്ടി ചിരിക്കുന്നു. ആ പാവത്തിനെ എന്തല്ലാം പറഞ്ഞു നടന്നു
@jamalwaynad5543
@jamalwaynad5543 7 ай бұрын
ഞാൻ വിചാരിച്ചു കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാം ബിജെപി കാരാ എന്ന് ഈ ചാനൽ കണ്ടപ്പോഴാണ് ഇതിലെ കമന്‍റ് കണ്ടപ്പോഴും എനിക്ക് മനസ്സിലായി കേരളത്തിൽ ഒരിക്കലും ബിജെപി ജയിക്കില്ല എന്ന്
@raxinmoon631
@raxinmoon631 7 ай бұрын
ചക്കര പയ്യൻ ഇല്ലന്നറഞ്ഞപ്പോ ബിജെപി ക്ക് ബുദ്ധിയുണ്ടന്നു തോന്നി എന്നാൽ പകരക്കാരനെ കണ്ടപ്പോ... അയ്യപ്പൻജി രക്ഷിക്കട്ടെ
@P.JVarghese-oc6wd
@P.JVarghese-oc6wd 7 ай бұрын
ആരും വിജയിക്കില്ല
@abdulrahmanrahman7844
@abdulrahmanrahman7844 7 ай бұрын
പിസി ജോർജ് ആയാലും ജോർജിന്റെ മകനായാലും കേരളത്തിൽ 14 ജില്ലയിൽ എവിടെ നിർത്തിയാലും ഇവർ രണ്ടുപേരും ഏത് പാർട്ടിയുടെയും സ്ഥാനാർത്ഥിയായാലും കേരളത്തിൽ ജയിക്കാൻ പോകുന്നില്ല കാരണം ജനങ്ങളെയും കേരളത്തിലുള്ള രാഷ്ട്രീയപാർട്ടികളെയും ഒരു സമയത്ത് മോദിയെ അടക്കം തെറി പറഞ്ഞു നടന്ന വ്യക്തികളാണ് ഇവർക്ക് വേണ്ടി ഇലക്ഷനിൽ പണം ചെലവാക്കുന്നത് ഏതെങ്കിലും പുഴയിൽ ഇടാം പണം ഇവർക്ക് ചെലവാക്കുന്നത് വിഡ്ഢിത്തനവും മണ്ടത്തരവും ആണ് വിവരമുള്ള ഒരാളും ഇവർക്ക് വോട്ട് ചെയ്യില്ല....
@rajeshmathew8246
@rajeshmathew8246 6 ай бұрын
പോടാ കുണ്ട 😄😄
@thomascj831
@thomascj831 7 ай бұрын
ഇപ്രാവശം BJP യ്ക്ക് വോട്ടുചെയ്യണമെന്ന് കരുതിയതായിരുന്നു... അത് സ്ഥാനാർഥി ലിസ്റ്റ് കണ്ടപ്പോൾ വേണ്ടന്നു വെച്ചു...
@AbdulAzeez-cc5je
@AbdulAzeez-cc5je 7 ай бұрын
മണിപ്പൂർ സേവനത്തിന്റെ നന്ദി ആയിട്ടോ അതോ ചേലൂർ പള്ളി പൊളിക്കും എന്ന RSS നേതാവിന്റെ വാറോലയ്ക്കു നന്ദി ആയിട്ടോ 😂😂😂
@thomascj831
@thomascj831 7 ай бұрын
LDF ഉം BJP യും തമ്മിൽ അന്തർധാര ഒരിക്കൽ കൂടി പുറത്ത് . തങ്ങൾ ജയിച്ചില്ലെങ്കിലും കോൺഗ്രസ് തീരണം. . . LDF ൻ്റെ നല്ല കാലം...
@sreekumar1013
@sreekumar1013 7 ай бұрын
Yes... Broker pani cheyyunnathu vellaappalliyum monum. Shone ne weak aakkaan aanu avarude pani..
@mallu_guy8756
@mallu_guy8756 7 ай бұрын
കോൺഗ്രസിനെ ആരെങ്കിലും തീർക്കണോ സ്വയം തീർന്നുകൊണ്ടിരിക്കുകയല്ലേ ഈ മാസം എത്ര നേതാക്കൾ ബിജെപിയിൽ പോയി കേരളത്തിൽ ബിജെപി യിൽ പോകാൻ മുട്ടിനിൽക്കുന്നവരുമുണ്ട്..
@abdulrasheedpc9112
@abdulrasheedpc9112 7 ай бұрын
ഉപ്പു വെച്ച കലം😅
@ashrafcp8605
@ashrafcp8605 7 ай бұрын
പോടാ കോ ലി ബി യാണ് സഖ്യം കഴിഞ്ഞ ആഴ്ച യാണ് ബിജെപി നേതാവ് ഉള്ളി സുരേന്ദ്രൻ പാണക്കാട് തങ്ങളെ കുഞ്ഞപ്പാനെ കാണാൻ വന്നത് 😅
@surendrann.g5815
@surendrann.g5815 7 ай бұрын
ഇതൊക്കെ . അമ്മുമ്മയേ, ട് പറയാം. ബി.ജെ.പിയുടെ ഓട്ട് കിട്ടാതെ ജയിച്ച കാൺഗ്രസുകാർ ഇല്ല എന്നിരിക്കെ .എന്തിന് നാറുന്നു. ചിന്തിക്ക് ആശാനെ. ഈ തിരഞ്ഞെടുപ്പിൽ ഭാരതത്തിൽ എല്ലാ ടി യത്തും ഉള്ള പാർട്ടി രണ്ട് അക്കം കിട്ടിയാൽ ഭാഗ്യം സുഹൃത്തേ
@GhRtg-fu3ck
@GhRtg-fu3ck 7 ай бұрын
പിസി മലപ്പുറത്ത് മത്സരിച്ചാൽ 2 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് മലപ്പുറത്തേക്ക് ഒന്ന് വെച്ചുപിടിച്ചോളൂ പിന്നെ പിസി എന്ന് ഒഴിവാക്കണം പരമ ചെറ്റ എന്നാണ് അതിന്റെ അർത്ഥം അത് ഇവിടെ വിലപ്പോവില്ല
@habeebind2812
@habeebind2812 7 ай бұрын
ഇവരൊക്കെ തോൽക്കുമല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം എന്ത് ചെയ്യാൻ ആണ് എല്ലാം ദൈവ വിധി
@rahmankp9261
@rahmankp9261 7 ай бұрын
ഈ വേട്ടാവളിയനെകുറിച്ച് പറയുന്നത്തന്നെ നാണക്കേട്
@addulllaaddullq6871
@addulllaaddullq6871 7 ай бұрын
Pc ഉള്ളത് കൊണ്ട്, ചാനലുകാർക്കും, ട്രോളന്മാർക്കും ചാകര. ഇലക്ഷൻ കഴിഞ്ഞാലും ഇത് തുടരും. തുടരട്ടെ. 😀😄
@RAJENDRAKUMARC-g1t
@RAJENDRAKUMARC-g1t 7 ай бұрын
ഏതായാലും PC തോൽവിയിൽ നിന്നും രക്ഷപ്പെട്ടു. വേറെ ഒരാൾ വന്നല്ലോ ആ സ്ഥാനത്തേയ്ക്ക്
@user-ob4io6bk8v
@user-ob4io6bk8v 7 ай бұрын
BJP ക്കു വേണ്ടി കേരളം മുഴുവൻ ഓടി നടന്നു , വർക്ക്‌ ചെയ്യാനാണ് പിസി സർ നെ, ബിജെപി ഉദ്ദേശിക്കുന്നത് ,, ബിജെപി , പിസി സർ ന് ഉയർന്ന സ്ഥാനം കൊടുക്കും,, മോദിജി നേരിട്ട് കൊടുക്കും, , 🌹🙏
@azj7897
@azj7897 7 ай бұрын
Chakkarappennu 😂
@thomasstephen72
@thomasstephen72 7 ай бұрын
മോദി അല്ല പിസി നേരിട്ട് കൊടുക്കും അതോടെ സ്വാഹാ താങ്കൾ ഉൾപ്പെടെ
@learnmore-uk3hq
@learnmore-uk3hq 7 ай бұрын
തൂറി കൊടുക്കുമോ വർഗീയ ക്യാൻസറെ..
@beenap7907
@beenap7907 7 ай бұрын
😂😂😂😂
@kunjachant.k.1519
@kunjachant.k.1519 7 ай бұрын
അന്തപ്പന്റെ മകൻ അനിൽ ആന്റണി എന്ന മന്ദപ്പൻ കാണിക്കാനാണ് പിസി ജോർജ് ആയിരുന്നെങ പ്രതീക്ഷയ്ക്ക് എങ്കിലും വകയുണ്ടായിരുന്നുപത്തനംതിട്ടയിൽ
@globelwing
@globelwing 7 ай бұрын
പിന്നെ 3th അല്ലെ
@abdulmanaf8364
@abdulmanaf8364 7 ай бұрын
Randum kanakkanu😂
@ഓർമ്മപൂക്കൾ
@ഓർമ്മപൂക്കൾ 7 ай бұрын
😂😂😂 തൃശ്ശൂർ രണ്ടുപ്രാവശ്യം സുരേഷ് ഗോപി എടുക്കാത്ത സ്ഥിതിക്ക് ഈ പ്രാവശ്യവും സുരേഷ് ഗോപിയെ തന്നെ നിർത്താതെ വേറെ ആരെങ്കിലും മാറ്റി നിർത്തി പരീക്ഷിച്ചു നോക്കുക എന്റെ പൊന്നു കേന്ദ്രമേ സുരേഷ് ഗോപിക്ക് കിട്ടിയാൽ ഒരു ഊട്ടി പൊട്ടിയാൽ ഒരു ചട്ടി😂
@nasarpvlm9770
@nasarpvlm9770 7 ай бұрын
ഗവർണർ ആകും
@majeedpoomala7272
@majeedpoomala7272 7 ай бұрын
അഭി നന്ദനങ്ങൾ❤❤❤
@Outspoken684
@Outspoken684 7 ай бұрын
അടിപൊളി. ഇതുകാരണം സുരേഷ് ഗോപിക്കു കിട്ടാമായിരുന്ന കുറെ ക്രിസ്ത്യൻ വോട്ടുകളും സ്വാഹാ...
escape in roblox in real life
00:13
Kan Andrey
Рет қаралды 88 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 88 МЛН