Buy health insurance upto 25% discount online👉🏻 tinyurl.com/58... Buy term insurance upto 15% discount online 👉🏻 tinyurl.com/bd...
Пікірлер: 73
@pcdpeoplecallmedude79806 күн бұрын
Buy health insurance upto 25% discount online👉🏻 tinyurl.com/58455f8a Buy term insurance upto 15% discount online 👉🏻 tinyurl.com/bdhy9djx
@Akhil_sajeev_476 күн бұрын
ടാക്സ് കൊടുക്കുന്നതിന് കുഴപ്പമില്ല പക്ഷെ കൊടുക്കുന്നതിന് അർഹിക്കുന്ന സേവനം തിരിച്ചുകിട്ടിയാൽ മതി
@cenceeduaircooolingsolutio70725 күн бұрын
വീടുപണിയുമായി ബന്ധപ്പെട്ട ടൈൽ പണിക്കാരും , ആശാരിമാർ, മേസ്തിരിമാർ, കരാർ പണികൾ എടുക്കുന്നവരും ഒക്കെ സാധാരണ കര്ഷകരേക്കാളും കച്ചവടക്കാരെക്കാളും കാശുണ്ടാക്കുന്നുണ്ട് . അവരെയും IT Returns-ൻറ്റെ പരിധിയിലേക്കു കൊണ്ടുവരണം. Nb. വീടുപണിയുമായി ബന്ധപ്പെട്ട പണിക്കാരും കരാറുകാരും സാധാരണക്കാരെ ചൂഷണം ചെയ്യുകയാണിവിടെ. ഇക്കൂട്ടർ തോന്നും പോലെ കാശു വാങ്ങിക്കുകയാണ്. Especially, tiles, Granite & marble workers and contractors. Dude, please create a video regarding this subject.
@devanr99446 күн бұрын
എനിക്ക് തോന്നുന്നത് ഇനി ഇത്രയും നാളും 7 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ളവർ tax വെട്ടിക്കാൻ ഓരോരോ വഴികൾ നോക്കും, പക്ഷെ ഇനി 12 ലക്ഷം വരെ ഉള്ളവർക്ക് tax അടേക്കേണ്ട എന്നത് കൊണ്ട് എല്ലാവരും IT ഫയൽ ചെയ്യും കുറച്ചു നാൾ കഴിഞ്ഞ് ഗവണ്മെന്റ് ഇത് വീണ്ടും മാറ്റും, അപ്പോൾ ഗവണ്മെന്റ്നു ഏകദേശം ഐഡിയ കിട്ടും ആർക്കൊക്കെ വരുമാനം ഉണ്ട് എത്ര ഉണ്ട് അടേക്കാത്തത് ആരൊക്കെ എന്ന്
@Theo-t2s7v6 күн бұрын
Video start at 4:33
@AjithKumar-qi3bu5 күн бұрын
രാജ്യത്ത് വരുമാനമുള്ള എല്ലാ ജനങ്ങൾക്കും ടാക്സ് നിർബന്ധമാക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയെങ്കിലും ഉള്ളവന് പോലും 1% എങ്കിലും അതായത് 1000 രൂപ എങ്കിലും ടാക്സ് നിർബന്ധമാക്കണം. കോടിക്കണക്കിനു ആളുകൾ ടാക്സ് പെയേഴ്‌സ് ആകുന്നതുവഴി ഗവൺമെന്റിന് കിട്ടുന്ന വരുമാനം വളരെ വലുതായിരിക്കും. ബാക്കി ഉള്ളവരുടെ നികുതിഭാരം കുറയുകയും ചെയ്യും. രാജ്യപുരോഗതിക്ക് രാജ്യത്തെ എല്ലാ ജനങ്ങളും ബാധ്യസ്ഥരല്ലേ. ഒരു വിഭാഗത്തെ മാത്രം എന്തിനു പിഴിയുന്നു.
@Mahalakshmi-t6l6y6 күн бұрын
എങ്ങനെ ആയാലും പ്രത്യക്ഷമായും - പരോക്ഷമായും നികുതി കൊടുക്കേണ്ടി വരും 👌👌🙏🙏1000000%✅✅സത്യം.... "മതങ്ങൾക്കും കൂടി നികുതി ഏർപ്പെടുത്തണം".
@DM-vw9lo5 күн бұрын
❤❤ ജോലി എടുക്കാൻ ആകാത്തവർക്ക് മാത്രം സൗജന്യം കൊടുക്കുക. റോഡ് കയ്യേറി അനധികൃത കച്ചവടവും ബില്ലില്ലാത്ത എല്ലാ ഇടപാടുകളും നിർത്തലാക്കുക.. ചിലവിന് അനുസരിച്ച് ഡയറക്റ്റ് ടാക്സ് കുറച്ച് കൊടുക്കുക … ടാക്സ് സ്ലാബുകൾ എല്ലാവരും കുറച്ച് കുറച്ചെങ്കിലും കൊടുത്തു തുടങ്ങി കൂടുതൽ ആളുകൾ കൊടുക്കുന്ന രീതിയിൽ ആക്കണം…
@thonnikkadan5 күн бұрын
യുപി, ബീഹാർ, ജാർഖണ്ഡ് ഒക്കെയുള്ളവർക്ക് തിന്നുമുടിക്കാനും, കട്ട് മുടിക്കാനും നമ്മൾ മലയാളികൾ നികുതി അടക്കുന്നു
@Hhh935566 күн бұрын
നല്ലതാണ് അമേരിക്ക പോലെ ആക്കുകയും വേണം അമേരിക്കക്കാരനെ പോലെ taxum കൊടുക്കാൻ പറ്റില്ല. 😂😂😂
@BhasiBahuleyan6 күн бұрын
ഒരു വർഷം 30 ലക്ഷം രൂപ വരുമാനമുള്ള ഒരാൾ 5 ലക്ഷം മുതൽ 7 ലക്ഷം വരെ ആദായനികുതി അടക്കേണ്ടത് ആയിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് എന്ത് ആനുകൂല്യമാണ് സർക്കാർ നൽകുന്നത്? ഒരു ബസ്സിൽ പോകുന്നതിനുള്ള അല്ലെങ്കിൽ തീവണ്ടിയിലോ വിമാനത്തിലോ പോകുന്നതിനുള്ള റിസർവേഷൻ ചെയ്യാൻ പോലും മുൻഗണന ഇല്ല. അതായത് ഇത്തരത്തിൽ മുൻഗണന നൽകിയാൽ സർക്കാരിന് യാതൊരുവിധ പണനഷ്ടവും ഇല്ല എന്ന് കൂടി ഓർക്കേണ്ടതാണ്. ഈ വിഷയത്തിൽ താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@wtf_in6 күн бұрын
നികുതി അടയ്ക്കാതെ ഉളിച്ച് നടക്കുന്ന കുറെ ക്യാഷ് ഒൺലി ബിസിനസ് നടത്തുന്ന എത്രയോ ആളുകൾ ഉണ്ട്...... അവരെയും പിടിക്കണ്ടേ???
@tomykm7016 күн бұрын
പുതിയ ശമ്പള scale വരുമ്പോൾ 75 percent പേരും tax അടക്കേണ്ടി വരും 2026 മുതൽ, അപ്പോൾ മനസിലാകും
@UnniKrishnan-rj3bw5 күн бұрын
അമേരിക്ക പോലെ ആകണം എന്നാണ് എല്ലാരും ആഗ്രഹം അമേരിക്ക കാരൻ കൊടുക്കുന്ന tax കൊടുക്കാനും പറ്റില്ല
@Vilesh3605 күн бұрын
എല്ലാവരും ചെറിയ തോതിൽ എങ്കിലും Tax അടക്കുന്ന സ്ഥിതി വന്നാൽ രാജ്യം നന്നാവും 🔥. പക്ഷെ സർക്കാർ 100 രൂപയ്ക്ക് ചെയ്യേണ്ട പണികൾ ചെയ്യാൻ 1000 രൂപ ഒക്കെയാണ് ചെലവാക്കുന്നത്.. ബാക്കിയുള്ള പൈസ പലവന്മാരും പോക്കറ്റിൽ ആക്കും 😢
@USI20256 күн бұрын
ഒവ്വ ഒവ്വ ഒവ്വേ .... ഇൻകം ടാക്സ് അടച്ചതു തന്നെ..... എട ഉവ്വേ ഞങ്ങൾ ഞങ്ങടെ നാട്ടിലെ വരുമാനം അങ്ങ് ഗൾഫ് രാജ്യങ്ങളിലേക്ക് ചവിട്ടും. ഒരൊറ്റ നികുതിയും കൊടുക്കാതെ. അന്നിട്ട് ആ പണം അവിടെ അങ്ങ് നിക്ഷേപിക്കും. പേരിന് ഒരു വിസയും അങ്ങ് സംഘടിപ്പിക്കും ഒരു ആറു മാസം കൂടുമ്പോൾ ഒന്നങ്ങ് ദുഫായ് വരേ കറങ്ങിട്ടു വരും NRI സ്റ്റാറ്റസ് നിലനിർത്താൻ ..... റിയൽ എസ്റ്റേറ്റു മേഘലകളിൽ 100 ശതമാനം നിക്ഷേപിക്കാം ഇപ്പോൾ. പിന്നിട്ട് അതിൽ നിന്നുള്ള വരുമാനം ഒരു NRI Account ലോട്ട് ഇട്ട് നയാ പൈസ Tax കൊടുക്കാതെ അടിച്ചു പൊളിച്ചു ഇവിടെ ജീവിക്കും.... ഇനി NRI കൾക്ക് Tax കൊണ്ടുവന്നാൽ ഗവൺമെൻ്റ് തന്നെ മൂഞ്ചും. ഫോറിൻ റെമിറ്റൻസിൽ കുറവും വരും ഫോറിൻ റിസർവും കുറയും. അതോടെ ഠിം..... ദേ കിടക്കുന്നു ഇന്ത്യൻ എക്കണോമി എന്ന ബബിൾ😂😂😂😂
@theawkwardcurrypot95566 күн бұрын
Well explained brother.
@reshmijoseph635 күн бұрын
ഒരു ചുമട്ടുകാരന് വരുമാനം ക്ഷേമനിധി ബോർഡിൽ അറിയാൻ വളരെ എളുപം ആണ്. നോക്കുകൂലിക്ക് കണക്കും ഇല്ല. വീട്ടിൽ അപ്പനും, മകനും ആശരി എങ്കിൽ 12ലക്ഷo വരും
@jdsvds13074 күн бұрын
തീർച്ചയായും നികുതി എല്ലാവനും കൊടുക്കണം ആ നികുതി ആണ് ഈ രാജ്യത്തെ വികസനതിലോട്ട് നയിക്കുന്നത് ഒരു വരുമാനവും ഇല്ലാതെ ഒരാൾക്കും ജീവിക്കാൻകഴിയില്ല ഒരു കുടുംബത്തിനും ജീവിക്കാൻ കഴിയില്ല ഒരു നാട്ടിലെ ജനങ്ങൾക്കും ജീവിക്കാൻ കഴിയില്ല അപ്പോൾ ഒരു രാജ്യത്തിനു എങ്ങനെ മുന്നോട്ട് പോവാൻ ആവും എല്ലാവരും നികുതി അടക്കണം വരുമാനത്തിനനുസരിച്ച്
@Shinto236 күн бұрын
The content is from 9:20
@Rajesh-zx2kd6 күн бұрын
Use full information🎉
@somankc66476 күн бұрын
👍🏿👌 Hai bro എനിക്ക് 47 ആയി. Bachelor ആണ്. നല്ല ഒരു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി പറയാമോ
@sujiththarammal4035 күн бұрын
ഇപ്പോളത്തെ കാര്യം നോക്കിയാൽ മതി. ഭാവി പിന്നെ നോകാം. ഓരോ ബജറ്റിലും പോളിസി മാറി കൊണ്ടിരിക്കും. ഇപ്പോൾ കിട്ടിയത്തിൽ പൊരുത്ത പെടുക
@jithinjoy31445 күн бұрын
Deductions കൂടുതലുള്ള old tax regime തിരഞ്ഞെടുത്തവരെ കൂടി പുതിയ tax regime എടുപ്പിക്കാനുള്ള പരിപാടിയാണ്.. എല്ലാവരും പുതിയ tax regime select ചെയ്ത് കഴിയുമ്പോൾ ഈ rebate ഒക്കെ എടുത്ത് കളയുമോ എന്നാണ് നോക്കേണ്ടത്..
@nath-19895 күн бұрын
രാജ്യത്തിന്റെ പുരോഗതിക്ക് tax കൊടുക്കണം tax കൊടുക്കാനും വയ്യാ അമേരിക്കയും ചൈനയും പോലെ ആവണം
@govindram6557-gw1ry6 күн бұрын
ഡിജിറ്റൽ കറൻസി വരുമ്പോൾ ടാക്സ് വെട്ടിക്കൽ കുറയും😅
@sachinkalyani82896 күн бұрын
എല്ലാരും മനസിലാക്കിയാൽ നന്ന് 😊👍🏼
@venusarangi5 күн бұрын
കാറിൽ വരുന്ന തട്ടുകടക്കാർ ടാക്സ് കൊടുക്കുന്നുണ്ടോ
@gurudath_r_krishna5 күн бұрын
Very nicely said 👌
@gladysstanley52545 күн бұрын
What ever you said is completely right.
@yadhukrishnans38236 күн бұрын
അങ്ങനെ അങ്ങനെ നമ്മളും developed country ആകും അല്ലെ...
@prabeenk48406 күн бұрын
2050 ഓടെ ഡിജിറ്റൽ കറൻസി മാത്രമാവും എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്
@rajanmpmancharambath94555 күн бұрын
Income ടാക്സ് കുറച്ചിട്ട് മാർക്കറ്റിൽ പണം ഇറക്കാൻ അനുവദിക്കുക. മാർക്കറ്റിൽ പണം ഇറങ്ങുന്നത് കൊണ്ട് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഇക്കോണമി കൂടുതൽ ചലിക്കാൻ സഹായിക്കും.
@bettypurayidam56455 күн бұрын
Video Super 👌👌👌👌 Bro
@pappan925 күн бұрын
എല്ലാരും tax അടക്കട്ടെ ബ്രോ അതല്ലേ നല്ലത്.... 👍🏼
@matthaitm89456 күн бұрын
Very good.
@micrpower.ups.inverters5 күн бұрын
You tuber മാർ ഒരുപാട് ഉണ്ട് അവരുടെ വരുമാനം മാസം 12 ലക്ഷം, സോഷ്യൽ മീഡിയ വഴി ഇനി കൂടുതൽ വരുമാനം ഉണ്ടാക്കും അപ്പോൾ കൂടുതൽincom tax വരും
@calpetinfo40316 күн бұрын
Dude you have taken all happiness out 😂😂😂😂😂😂😂
@JH-np6uq5 күн бұрын
Loved the last few mts of the vedio.
@ffc2.0476 күн бұрын
ഭരണാധികാരികൾ നന്നാവട്ടെ എന്നിട്ട് കൊടുക്കാൻ tax
@Geetha-y6y6 күн бұрын
12 ലക്ഷത്തിൽ നിന്നും താഴെ നിയമം വരുക ഇല്ല.12 നേ അടുത്ത കൊല്ലം 15 ആക്കി തരും. പക്ഷെ 800 sqr.ft ്ന് മുകളിൽ വീടിനു വിസ്താരം ഉണ്ടെങ്കിൽ അതിന് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടി വരും.കേരളത്തിൽ മിക്കവാറും ആളുകളുടെ വീടുകൾ 800 Sqr.ft ്ന് മുകളിൽ ആണ്. ഒരു പ്രാവശ്യം റിട്ടേൺസ് കൊടുത്താൽ പിന്നാലെ ഇതിനുള്ള പണം എവിടെ നിന്നും കിട്ടി എന്ന ചോദ്യം വരും. നമ്മുടെ ഇന്ത്യയിലെ മിക്കവാറും ആളുകളും വീണ്ടും സ്ഥലവും വില കുറച്ചു കാണിച്ചു കൊണ്ട് ആണ് രജിസ്റ്റർ ചെയ്യുന്നത്. അവർക്ക് പിടി വീഴും.😊❤
@AugustineVA-j6u5 күн бұрын
Super👍👍👍👍👍👍
@step2freedom5 күн бұрын
Bro santhosh george kulangaraye interview cheyyamo? Judinte chodhyangal enthayalum different aayirikkum ennariyaam. Bhaviyil pratheekshikkunnu.
@thomasgeorge13615 күн бұрын
സൂപ്പർ വീഡിയോ 👍🏼👍🏼
@ഡിങ്കായണം_by_വാൽമാക്രി5 күн бұрын
5,40,000 government staff
@kishorkumarmk13566 күн бұрын
Excellent information thanks sir
@jhancyp.s20865 күн бұрын
Digital Currency is a must.
@pradeepputhumana57825 күн бұрын
സോഷ്യൽ മീഡിയയിൽ നിന്നും ഉള്ള വരുമാനത്തിന്റെ ടാക്സ് കൊടുക്കാതിരിക്കാൻ ചില പ്രമുഖർ ദുബായ് റെസിഡൻസി ഒക്കെ എടുത്തിട്ടുണ്ട് അതിനും മറു പണി വരുന്നുണ്ട് 😂😂.