Buy NRI Term insurance upto 23% discount online👉🏻 tinyurl.com/3u...
Пікірлер: 80
@pcdpeoplecallmedude79805 күн бұрын
Buy NRI Term insurance upto 23% discount online👉🏻 tinyurl.com/3us6wrd3
@shajikalarikkal25125 күн бұрын
ശരിയാണ് ഒരു മൂന്ന് തലമുറ അവരുടെ ജീവിതം പ്രവാസത്തിൽ എരിച്ചു കളഞ്ഞു, ഇപ്പോളത്തെ തലമുറ ശെരിക്കും ജീവിതം ആസാദിച്ചു ജീവിക്കുന്നുണ്ട് അവരാണ് ശെരി,അത്യാവശ്യം സന്തോഷം ആയി ഈ ചെറിയ ജീവിതം ജീവിച്ചു തീർക്കുക,മറ്റെന്തിനെക്കാളും വലുത് ആണ് അത്
@lisan4u4 күн бұрын
1980 ഇൽ ഇറങ്ങിയ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്നാ സിനിമയിൽ ഗൾഫ് തളർന്നു തുടങ്ങി എന്ന് പറയുന്നുണ്ട്.. എന്നിട്ട് ഇപ്പോഴും ഗൾഫിലേക്ക് ആളുകൾ പോകുന്നുണ്ട്
@s9ka9725 күн бұрын
വ്യക്തിഗത നിലയിൽ തെക്കൻമാർക്ക് ആണ് ഭേദം. പ്രധാന കാരണം തൃശ്ശൂരിന് തെക്കോട്ട് രണ്ട് പിള്ളേര് ഉളള വീട് തന്നെ ഇപ്പോ അപൂർവ്വമാണ് . പിന്നെ സ്ത്രീകൾ ജോലിക്ക് പോകുന്നുമുണ്ട് . മലപ്പുറത്ത് ഈ രണ്ട് കാര്യങ്ങളും അങ്ങനെ അധികമായി കാണാറില്
@nisin095 күн бұрын
PCD ചേട്ടാ, യുവാക്കൾ കേരളം വിടുന്നത് , ഇവിടുത്തെ അപരിഷ്കൃത സാമൂഹ്യ സദാചാരം കാരണമാണ്, പണം എന്ന ലക്ഷ്യം മാത്രം വെച്ചല്ല മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കാൻ കേരള സമൂഹം അനുവദിക്കില്ല, എത്ര പണം ഉണ്ടെങ്കിലും സമൂഹത്തെ ബോധിപ്പിച്ച് വേണം ഇവിടെ ജീവിക്കാൻ, പുറം നാട്ടിൽ അങ്ങനെ ഒരു അവസ്ഥ വരില്ല.
@illuminatikerala5 күн бұрын
നാട്ടുക്കാരെ പറ്റി വേവലാതി നാട്ടിലുള്ളവർക്കല്ല, പ്രവാസികൾക്കാണ്..
@sugathankaruvakkode98795 күн бұрын
ഗൾഫ് കാരുടെ സമ്പാദ്യം നാട്ടിൽ എത്തും അങ്ങനെ നാടും നന്നാവും . ഗൾഫ് ഇതര രാജ്യങ്ങളിലുള്ളവരുടെ സാമ്പാദ്യം നാട്ടിൽ എത്തുന്നില്ല . നാടിന് ഒരു നേട്ടവും കിട്ടുന്നില്ല . 😢
@azizksrgd5 күн бұрын
ഗൾഫിൽ ശമ്പളം ഒക്കെ കുറവ് ഇപ്പോൾ പിടിച്ചു നിൽകാം അത്ര മാത്രം
@habeeburahman95285 күн бұрын
All of your points are valid. I have been living in the Netherlands for the last three years. Reel life and real life are very different.
@ShebaSherlyAbraham5 күн бұрын
I really looked yesterday if you had uploaded any new videos I wait for your videos Now I realise why people have fans and why they are called stars I am a regular viewer of your videos and a big fan of you! You address all the issues I have in my mind! Thank you dude😎
@c.rgopalan28895 күн бұрын
ഗൾഫ് സാധ്യത ഒരിക്കലും അസ്തമിക്കില്ല ബ്രോ ..
@santhoshsivanalappuzha59535 күн бұрын
എവിടെ പോയാലും നല്ല ഒരു ട്രേഡ്/ ഡിഗ്രി യും നന്നായി പണി അറിയാവുന്ന വരും ആണെങ്കിൽ ലോകത്തു എവിടെയും രക്ഷപെട്ടു പോകും. നമ്മൾ ട്രെൻഡ് അനുസരിച്ചു ഓടും മോഹൻലാൽ വന്നു ബികോം പഠിക്കു, ACCI പഠിക്കു എന്ന് പറഞ്ഞു എല്ലാവരും ബി കോം പഠിച്ചു 80% തേരാ പാര നടക്കുന്നു, പണി കിട്ടിയവരോ നിസ്സാര ശമ്പളത്തിൽ ജോലി ചെയ്യുന്നു. പിന്നെ UK, കാനഡ വന്നു അതും കോളം ആയി, ഇപ്പോൾ ഓസ്ട്രേലിയ അത് ഈ വർഷം കൊണ്ട് റിജക്ഷൻ തുടങ്ങും കാരണം ആൾറെഡി ആസ്‌ട്രേലിയയിൽ അവശ്യം ഉള്ളതിൽ കൂടുതൽ ആൾകാർ എത്തി കഴിഞ്ഞു. അതായത് പഴയ പോലെ ജോലി കിട്ടില്ല, തിരിച്ചു പോരേണ്ടി വരും.
@francism80065 күн бұрын
You are absolutely right. Always talk very wisely. Congratulations!
@ഇത്താം5 күн бұрын
സേവിങ്സ് ന് ഒന്നും അല്ലണ്ണാ ഒരു വീട് പണിയാൻ വേണ്ടി വന്നതാ ഇപ്പോൾ 10 വർഷമായി ദുബായിൽ
@Moidu-3rd-time-PM5 күн бұрын
ലോകത്തെമ്പാടും തന്നെ ഇതൊരു stagnation ന്റെ time ആണ് കേരളമോ ഇന്ത്യയോ മാത്രമല്ല this is a bad time hope great people will come out of it and create good time 4th turning in the way !
@anilgeorge70885 күн бұрын
അതെ അതെ താങ്കൾ പറയുന്നത് ശരിയാണ്
@shajikalarikkal25125 күн бұрын
കൃത്യമായ വാക്കുകൾ
@green_curve4 күн бұрын
If taxes are large purchase capacity reduces, it affects sales. Traders are ready to sell in lower margins but prices are high due to GST. So something has to be done to reduce it. If GST is reduced to half and sale doubled tax paid will be same or more but it creates more production ans jobs.
@sidhiqsidhiq44524 күн бұрын
യുവാക്കൾ കുടുന്നു ബംഗാളി ആണ് എന്ന് മാത്രം 😂😂😂😂
@user-md8jz7et3k5 күн бұрын
നാട്ടിലെ ഒരു കൂലിപ്പണിക്കാരൻ (സാധാരണക്കാരന് ) താമസിക്കുന്ന സെറ്റപ്പിൽ ഇവിടെ താമസിക്കുക കമ്പനിയിലെ വല്യ പൊസിഷനിൽ ഉള്ള ആൾ ആയിരിക്കും. അതും കമ്പനി ഫ്രീ accomodation (വില്ല = നമ്മുടെ നാട്ടിലെ സാധാരണ വീട് ) കൊടുത്താൽ. ഇല്ലേൽ ചെറിയ two ബെഡ്‌റൂം ഫ്ലാറ്റ് നോക്കും. ചുരുക്കി പറഞ്ഞാൽ നാട്ടിലെ സാധാരണക്കാരന് താമസിക്കുന്ന സൗകര്യം മാത്രമേ ഇവിടെ വല്യ പൊസിഷനിൽ ഉള്ളവർ അനുഭവിക്കുന്നുള്ളൂ
@sujeshkunnath4915 күн бұрын
Dune .. No pain No gain .. Something should scarifies to get something .. Living in Kerala with family is simple but no fayada 😄
@Create5525 күн бұрын
Superrrrrr videoo bro .. onum parayanillaa❤
@abdulazeezn5 күн бұрын
Hay.. Bro.. 👍.. Good speech 👌
@yaz89325 күн бұрын
Dude nursummaar bankiney pattych kadann kalannuuuu adhiney patty oru video cheyumoo
@averagestudent43585 күн бұрын
Europe ipol scene aanu due to certain reasons... If you know you know 😉
@pradeeppradeep28725 күн бұрын
തന്നോടുള്ള ബഹുമാനം കൂടി വരികയാണ്. ബ്രോ 👍👍👍👍👍👍
@MuhammadSajid-lw6xt4 күн бұрын
എണ്ണ വിപണിയിൽ ഗൾഫിന്റ സ്വധിനം കുറഞ്ഞു തുടങ്ങി. ഗായന, ബ്രസീൽ, കാനഡ എന്നിവർ വൻ തോതിൽ എണ്ണ വിപണി പിടിച്ചതും, ചൈനിസ് വാഹന വിപണിയിൽ പകുതിയും ഇലട്രിക്ക് ആയി. ഗൾഫിൽ 10വർഷമായി ശമ്പളം കുടിട്ടില്ല.
@USA6rz5 күн бұрын
Super❤🎉
@harideepam77625 күн бұрын
Dress adipoli
@santhoshsivanalappuzha59535 күн бұрын
ഇപ്പോൾ uk യിലോട്ട് ചെന്ന് കേറി കൊടുക്ക് 😜 മെഡിക്കൽ ഫീൽഡിൽ ഒഴിച്ച് മറ്റൊന്നും ഇപ്പോൾ സാധ്യത പഴയ പോലെ അല്ല
@anilkumarn.m32524 күн бұрын
ഇപ്പോൾ ഗൾഫിലെ ശമ്പളം ബാംഗ്ലൂരിൽ കിട്ടും........ അപ്പോൾ വളരെ കൂടിയ ശമ്പളത്തിന് പറ്റിയത് ആസ്ത്രേലിയ യും യൂറോപ്പു൦ തന്നെ
@AlexanderA-fw9yo4 күн бұрын
You are right
@ajithsavio65635 күн бұрын
ഇപ്പോളത്തെ അവസ്ഥയിൽ യൂറോപ് ആണോ ന്യൂ സിലാൻഡ്, US, കാനഡ പോലുള്ള രാജ്യങ്ങൾ ആണോ നല്ലത്. അതിനെ പറ്റി ഒരു വീഡിയോ ദയവായി ചെയ്യുമോ? ഏജൻസികൾ പലരും പലതാണു പറയുന്നത്.
@vinodesthappan50685 күн бұрын
മറ്റുള്ളവരേക്കാൾ വളരുക ഉയരുക എന്നതാണ് മനുഷ്യന്റെ ഉയർച്ചക്ക് കാരണം
@lailakallat40755 күн бұрын
Truth 👍
@roymeledath5 күн бұрын
ഞങ്ങൾ സൗദിയിൽ ആണ് രണ്ടാളും ജോലി ചെയുന്നു. മക്കളും ഇവിടെ തന്നെ. ഇവിടെ ലേവി ആണ് വില്ലൻ നമ്മുടെ നിക്കി വെപ്പ് ലേവി അയി പോകുന്നു. എന്നാലും കുഴപ്പമില്ലതെ ജീവിക്കാൻ പറ്റുന്നു
@alexrobert31875 күн бұрын
Great video
@aneyantony26682 күн бұрын
If both couples have a job, Gulf is a best option
@aneyantony26682 күн бұрын
Please make a video about population ratio about the number of original European and migrants
@demonofmonster11214 күн бұрын
ഗൾഫ് മിക്കതും സ്വദേശി വത്കരണത്തിലെക്കാണ് പോകുന്നത് പകുതിയും പ്രൈവറ്റ് സെക്ടറിലാണ് സ്വദേശി വത്കരിച്ചു അൺ സ്കിൽഡ് കാറ്റഗറിയിൽ ഉള്ളവർക്ക് ചാൻസ് കൊറഞ്ഞു
@carchrome50063 күн бұрын
Siriya എന്ന് രാജ്യത്തിന്റെ current പൊളിറ്റിക്സ് ne പറ്റി parayumo??
@averagestudent43585 күн бұрын
People are trying to fit in😢20:44 due to societal pressure.
@AnilKumar-zl3sg4 күн бұрын
Well said ❤
@Create5525 күн бұрын
Big salutee
@chandrahasandorairaj27755 күн бұрын
👍
@ശല്യർ5 күн бұрын
ബുദ്ധിയുള്ളവൻ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു ❤❤❤❤💪💪💪💪 അതില്ലാത്തവൻ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജോലിയില്ലാതെ തെക്കുവടക്കു നടക്കുന്നു.😂😂😂😂😂😂😂😂😂
@hideandseek76065 күн бұрын
Savings savingsine vendi save chyyunnu. Angane alle
@anoopaugustine17495 күн бұрын
But insurance for cars is very high in abroad
@shameert27185 күн бұрын
👍👍
@mask-dy5bh5 күн бұрын
❤🎉
@deepusodaran69365 күн бұрын
👍🏻😍
@AprPr-z8u5 күн бұрын
ബീഹാർ, ബംഗാളികൾ, up കാർ ഇവരെ മതി ഇപ്പോ കമ്പനികൾക്
@irshadbajal30035 күн бұрын
❤
@raheeee775 күн бұрын
കുവൈറ്റിൽനിന്ന് ലോൺ എടുത്ത് മുങ്ങിയതിനെ കുറിച്ച് വീഡിയോ ചെയ്യ്
@yadhukrishnan2995 күн бұрын
Supar
@ajeeshdevadas11925 күн бұрын
🙋♂️
@ShafeequePathutara-zu1bo4 күн бұрын
ഇനി എല്ലാരും തകരും
@invertedassassin10065 күн бұрын
ഒരാഴ്ചയിലേറെയായി നിങ്ങൾ എവിടെയായിരുന്നു😅
@sunandhasunandha43205 күн бұрын
മലപ്പുറം
@HM-jcjjfjf45674 күн бұрын
യുദ്ധം വന്നാൽ തളരാത്ത രാജ്യം ഇല്ല.
@felixantony92724 күн бұрын
Bro what about African job opportunity lifestyle please explain one video
@JJThoughts-JJThoughts5 күн бұрын
11.35 👍
@wineriengustsholidayz4 күн бұрын
Gulf countries ലേക്ക് ഇനിയും മലയാളികൾ ഒഴുകും 🔥🔥🔥
@ShafeequePathutara-zu1bo4 күн бұрын
10000കോടി പ്രവാസികൾ മലപ്പുറം ജില്ലയിലേക്ക് മാത്രം അയക്കുന്നു