പുറമേ കാണുന്നതല്ല സിംഗപ്പൂർ Singapore, High-income economy

  Рет қаралды 296,636

PCD people call me Dude

PCD people call me Dude

2 жыл бұрын

Пікірлер: 51
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
00:58 ഒരു രാജ്യത്തെ പറ്റി പറയുമ്പോൾ അതിന്റെ ഒരു ചരിത്രവും ഭൂമിശാസ്ത്രവും, കാലാവസ്ഥയും, Economyയും, Populationഉം (പ്രത്യേകിച്ച് Population Distribution) പറയേണ്ടത് അത്യാവശ്യമാണ്..
@shajimonkk5667
@shajimonkk5667 2 жыл бұрын
കൃത്യമായ വിവരണം, അഭിനന്ദനങ്ങൾ
@deepakiyyani
@deepakiyyani 2 жыл бұрын
ഞാൻ ദുബായിൽ നിന്ന് സിങ്കപ്പൂർ ട്രിപ്പ് പോയിരുന്നു , ഭക്ഷണം കഴിക്കാൻ saravanabavan കേറി മസാലദോശ 10 ഡോളർ ഞെട്ടി പോയ് ,,ദുബൈല് 10 ദിർഹം ഉള്ളൂ മൂന്നിരട്ടി വില , സിങ്കപ്പൂർ വളരെ neat clean organised ആയ സ്ഥലം ,
@ajo3636
@ajo3636 2 жыл бұрын
സത്യം പറ dude താങ്കൾ psc coaching സ്ഥാപനം നടത്തുന്നുണ്ടോ😄
@luttappi9485
@luttappi9485 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻👌👌👌👌
@amalm3696
@amalm3696 2 жыл бұрын
നിങ്ങള് ഇങ്ങനെ വീഡിയോ ഇറക്കിയാൽ ഒരുത്തനും ജോലി തേടി വിദേശത്ത് പോകില്ല...നാട്ടിൽ പണിയും ഇല്ല...മൊത്തം കുഴപ്പം ആകും....
@ncmphotography
@ncmphotography 2 жыл бұрын
Well explained ❤️👍 എല്ലാം വിശദമായി പറഞ്ഞു ✌️
@ahammed_suhail_
@ahammed_suhail_ 2 жыл бұрын
വെറുതെ അല്ല, ഓരോ company um target achive ചെയ്താൽ 2 day 3 nights in singapore pack offer തരുന്നേ 😅പോയി മുടിഞ്ഞു പിച്ച ചട്ടി എടുത്ത് വരട്ടെ എന്ന് ശാഭിച്ചിട്ടാവും
@deepaksebastian6285
@deepaksebastian6285 2 жыл бұрын
Very informative...
@bavavt6770
@bavavt6770 2 жыл бұрын
ഡുഡി ബ്രോ നമസ്ക്കാരം. .താങ്കളുടെഒട്ടുമിക്ക വീഡിയോയുംകണ്ടു. വളരെ ഒന്നി നൊന്നു മികച്ച നിലവാരമുള്ളതും അറിയാത്ത പല അറിവുകളും നേടാൻ കഴിയുന്നതുമാണ്.ഞാനും 27 വർഷം പ്രവാസിയായിരുന്നു.
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 2 жыл бұрын
വളരെ നല്ല വീഡിയോ... 👌👌👌👏👏👏
@Saji325-12
@Saji325-12 2 жыл бұрын
കേരളം സിങ്കപ്പൂർ പോലെ യാ ക്കണം മുന്നണി സംവിധാനം തകർത്ത് യുവാക്കളുടെ ഭരണം കൊണ്ടുവരണം.
@BabuHillary
@BabuHillary 2 жыл бұрын
കൊടുത്തിരിക്കുന്ന ക്യാപ്ഷൻ തിരുത്തണമെന്ന് അപേക്ഷിക്കുന്നു..... സാമ്പാദിക്കാൻ പറ്റാത്ത സിങ്കപ്പൂർ എന്നാക്കുക.
@Me-bq2dy
@Me-bq2dy 2 жыл бұрын
ഒരു സാധാരണ കാരന് പോകാൻ പറ്റിയ രാജ്യം ഏതാണ്
@civicpilvanos5782
@civicpilvanos5782 2 жыл бұрын
നിങ്ങൾ ethrayum പറഞ്ഞ സ്ഥിതിക്ക് Singapore trip cancel
@syamraj1337
@syamraj1337 2 жыл бұрын
ഇന്നു രാവിലെ ഓസ്‌ട്രേലിയ വീഡിയോ ക്ക് കമന്റ്‌ ചെയ്തിരുന്നു singapore നെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് 😂 അത് ഇത്ര പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല 😅thanks bro
@jamsheermdry2557
@jamsheermdry2557 2 жыл бұрын
Norway പോകാൻ എന്താ വഴി അവിടെ എങ്ങനെയാ ജീവിത ചിലവ് ❤️
@ephraimb5644
@ephraimb5644 2 жыл бұрын
ഞാൻ ഉഗാണ്ടയിലേക്ക് ജോലിക്കു പോകുകയാണ്. ഉഗാണ്ട എങ്ങനെ ഉണ്ട് എന്ന് ഒരു വീഡിയോ ഇറക്കാമോ?
@anooprs8229
@anooprs8229 2 жыл бұрын
Thank you 👍
@user-sd6hi1qv5g
@user-sd6hi1qv5g 2 жыл бұрын
Bro , Make a Video on Germany
@siyadpayona7849
@siyadpayona7849 2 жыл бұрын
നമ്മുടെ നിട്ടിലെ സിഫ്റ്റ് കാറിന് ഇവിടെ എഴുപത് ലക്ഷത്തിലാണ്(ഇന്ത്യന്‍ രൂപ) തുടങ്ങുന്നത്...!
@feastoftaste3668
@feastoftaste3668 2 жыл бұрын
പഠിക്കാൻ പോകാൻ ഏതു രാജ്യം അണ് bro നല്ലത്
@ubaidvettupara5336
@ubaidvettupara5336 2 жыл бұрын
വെഹിക്കിൾ ഇൻഷുറൻസ് പറയാൻ മറന്നു..... ഭീമമായ തുകയാണത്..😃
@ammankv7164
@ammankv7164 2 жыл бұрын
വിയറ്റ്നാംമിൽ ഇവിടെ ത്തെ തിനേക്കാൾ ചിലവ് കുറവാണ്, ജോലിക്ക് പോവാനല്ല ടൂർ പോവാൻ,
@rajuvarampel5286
@rajuvarampel5286 2 жыл бұрын
ബ്രോ കേട്ടത് മതി ആയി. എനിക്ക് സിംഗപ്പൂരിൽ പോകണ്ടയേ...
@artworldbyfarhana7345
@artworldbyfarhana7345 2 жыл бұрын
മക് ഡൊനാൾഡിനെ കുറിച്ച് പറയുമോ
@ciddarkgaming6253
@ciddarkgaming6253 2 жыл бұрын
Vietnam living expense cheyamo
@ayushsiju8240
@ayushsiju8240 2 жыл бұрын
ചിത്രം നായിക രഞ്ജിനി പറഞ്ഞത് ഓർമ വന്നു അടുക്കള ചിലവെറിയത് ആണെന്ന് സിങ്കപ്പൂരിൽ എല്ലാവരും പുറത്ത് നിന്ന് കഴിക്കുകയാണെന്നു
@SK-id6jw
@SK-id6jw 2 жыл бұрын
അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല....😁
@soorajsucheendran5631
@soorajsucheendran5631 2 жыл бұрын
Thank you for knowledge sharing as always, keep going...
@sandeshacksd8168
@sandeshacksd8168 2 жыл бұрын
Next Germany or Belgium Please
@martinantony5331
@martinantony5331 2 жыл бұрын
ബ്രോ സ്വിസർലൻഡ് ചെയ്യുമോ ചിലവുകൾ, കാലാവസ്ഥ, ജോബ്സ്, സാലറി എല്ലാം കൂട്ടി ഒരു വീഡിയോ ചെയ്യാമോ നെക്സ്റ്റ്
@bipinramesh333
@bipinramesh333 2 жыл бұрын
Hats off💓
@niyas1419
@niyas1419 2 жыл бұрын
😍
@muz9860
@muz9860 2 жыл бұрын
Malaysia cheyyo
@Itsdeva.
@Itsdeva. 2 жыл бұрын
അമേരിക്കയുടെ കാര്യം കൂടി വേണം
@arunradhakrishnana4715
@arunradhakrishnana4715 2 жыл бұрын
Croatia കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rakulxavier3995
@rakulxavier3995 2 жыл бұрын
Bali cost of living vedio chyrumo....
@sumanair2763
@sumanair2763 2 жыл бұрын
U know so much. 🙏.
@majumathew8765
@majumathew8765 2 жыл бұрын
ബിസിനെസ് ആണെങ്കിൽ നല്ലത് 👍
@gamingpop555
@gamingpop555 2 жыл бұрын
singapore dragon 🐉 akan poyavar mooooonji
@jacobvarghese66
@jacobvarghese66 2 жыл бұрын
👍👌
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
👍
@shanibanajidkambath3065
@shanibanajidkambath3065 2 жыл бұрын
മലപ്പുറം 😁
@gauthammahesh3299
@gauthammahesh3299 2 жыл бұрын
സാലറി കുറവല്ലേ സിംഗപ്പൂരിൽ. .
@ajishkumar4388
@ajishkumar4388 2 жыл бұрын
Plumber and electrician ആയ ഞാൻ 🤗🤗🤗....
@amalshaji3391
@amalshaji3391 2 жыл бұрын
13:00 രണ്ടുപേർക്കും കൂടി 30,000 ഇന്ത്യൻ രൂപ ആകും ഒരാൾക്ക് ആണെങ്കിൽ അല്ലേ 15,000 (500 സിംഗപ്പൂർ ഡോളർ)
@nadeerph
@nadeerph 2 жыл бұрын
അംബാനിയെ ഇടക്ക് വെളുപ്പിക്കാൻ ശ്രമിച്ചോ എന്നൊരു സംശയം. കാരണം നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ (അതായത് പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ )സാലറി scale വളരെ തുച്ചമല്ലേ....
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 6 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 18 МЛН
МИША ПЛИТОЧНИК
0:19
KINO KAIF
Рет қаралды 10 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 19 МЛН
Жалко эту собаку 😥
0:34
Awesome Cuts
Рет қаралды 3,8 МЛН