PCP ചതിക്കരുത് പ്ലീസ്.... | Jagadeesh Comedy Scenes | Peruvannapurathe Visheshangall

  Рет қаралды 555,512

Malayalam Comedy Club

Malayalam Comedy Club

Күн бұрын

PCP Please do not cheat.... | Jagadeesh Comedy Scenes | Peruvannapurathe Visheshangall
Peruvannapurathe Visheshangal is a 1989 Indian Malayalam-language romantic comedy film directed by Kamal and written by Ranjith from a story by Kamal, it was produced by Castle Productions. The film stars Jayaram as Sivasankaran, who arrives in Peruvannapuram village to join as the new peon in a college, and Parvathy as Kunjulakshmi, a student and an arrogant girl from a wealthy aristocratic family who owns the college. Mohanlal has a cameo role as Achutha Kurup.
Kunjulakshmi is pampered by her brothers and so, is a little arrogant. When she falsely accuses Sivasankaran, a peon, of misbehaving with her he decides to teach her a lesson.

Пікірлер: 153
@abinyjoseph2541
@abinyjoseph2541 2 жыл бұрын
ഈ സിനിമ കാണുമ്പോൾ തോന്നും ആ കാലത്ത് ജീവിക്കാൻ 😍❤️
@ഗർവാസിസ്ആശാൻ-സ9റ
@ഗർവാസിസ്ആശാൻ-സ9റ 2 жыл бұрын
മാമുക്കോയ ❤❤❤❤ ഫാൻസ്‌ 🙋
@Surajsuraj-by9uc
@Surajsuraj-by9uc Жыл бұрын
100%
@rashidaachi187
@rashidaachi187 Жыл бұрын
താൻ പറഞ്ഞത് ശെരിയാണ്
@nikhilkerala5599
@nikhilkerala5599 Жыл бұрын
It was fabulous. ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഇന്നത്തേതിൽ നിന്നും അന്ന്..ജനങ്ങളിലും ജീവിതത്തിലും പ്രകൃതിയിലും.
@rejiraju6042
@rejiraju6042 Жыл бұрын
Enikum.
@gireeshneroth7127
@gireeshneroth7127 Жыл бұрын
ഇന്നീ സിനിമ കാണുമ്പോ ഉള്ളിൽ വേദന തോനുന്നു. 80 കളിലെ ആ കേരളീയ ഗ്രാമീണ കഥാപാത്രങ്ങളായി ജീവിച്ച കഴിവുറ്റ ആ കൂട്ടായ്മ കുറെയൊക്കെ മൺമറഞ്ഞു പോയി. ചിലർ കളമൊഴിഞ്ഞു.
@2AFRA-DBROZ
@2AFRA-DBROZ Жыл бұрын
Yes
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
കാലം കുറെ ആയില്ലേ... വയസ്സാകുമ്പോൾ മനുഷ്യർ മരിച്ചുപോകും ...അത് സ്വാഭാവികം
@abeesrahman9900
@abeesrahman9900 Жыл бұрын
അട്ടപ്പാടി ക്ക് 40 km അകലെ അട്ടക്കുളം എന്ന സ്ഥലം ഉണ്ട് 😃😃
@abdulrazakkadavath4813
@abdulrazakkadavath4813 Жыл бұрын
😂
@apexpredator1999
@apexpredator1999 Жыл бұрын
Epic😂😂😂
@rafeeqpkd4249
@rafeeqpkd4249 Жыл бұрын
പിസിപി 💥💥💥💪💪💪💪😂😂😂😂
@abdulrazakkadavath4813
@abdulrazakkadavath4813 Жыл бұрын
😅
@vineethsathiapal
@vineethsathiapal Жыл бұрын
Sivasankarane കിട്ടിയാൽ അറസ്റ്റ് ചെയ്യാമായിരുന്നു. Jeep ഉണ്ടെ 😊
@Anoop-k23
@Anoop-k23 9 ай бұрын
മാമുക്കോയ ഡയലോഗ്. എന്താ ഒരു മൗനം തോറ്റ പാർട്ടിയുടെ പാർട്ടി ഓഫിസ് പോലെ 😆😆
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
മാമുക്കോയ റോക്ക്സ് 🔥🔥🔥
@sunumn2282
@sunumn2282 Жыл бұрын
നന്മ നിറഞ്ഞ സിനിമ പഴയ നല്ല കാലം. ഇതാണ് സിനിമ കമൽ സാർ 👍
@manjumaju1916
@manjumaju1916 2 жыл бұрын
Pcp ആകാൻ കോയാക്കയ്ക്കല്ലാതെ ആർക്കു കഴിയും
@moviediariesmalayalam
@moviediariesmalayalam Жыл бұрын
Innocent
@Anoop-k23
@Anoop-k23 9 ай бұрын
​@@moviediariesmalayalamപോരാ
@artech1714
@artech1714 Жыл бұрын
2:25 ആ നിൽപ്പ്, മാസ്സ്
@FarhanaAbdulsamad
@FarhanaAbdulsamad 7 ай бұрын
Pinnallah😂😂
@Surajsuraj-by9uc
@Surajsuraj-by9uc Жыл бұрын
ആരാടാ ശിവശങ്കരൻ ഞാനല്ല 😄😄😄👌🏻
@CHALLENGERS12345
@CHALLENGERS12345 Жыл бұрын
2:25 ചിരിച്ചു കൊണ്ടുള്ള വേരെട്ടൽ എന്നൊക്കെ പറഞ്ഞാല് ഇതാണ്... നമ്മുടെ super സ്റ്റാർ ഡയോലോഗ് മാറി നിൽക്കും .
@hareeshkumar7279
@hareeshkumar7279 9 ай бұрын
ഇന്നസെന്റ്. പപ്പു.. ഒടുവിൽ.. കെ പി എ സി ലളിത.. കല്പന. മാമുകോയ..😢😢
@hanibasi8014
@hanibasi8014 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചമുള്ള നാടൻ മാർ എന്നാലും പിസിപി സ്കോർ വേറെ
@KiranKumar-ku4fc
@KiranKumar-ku4fc Жыл бұрын
ഇതുപോലെ ഉള്ള സിനിമ ഇനി ഉണ്ടാവുമോ.... ഇപ്പഴും ജോൺസൺ മാഷിന്റെ പാട്ട് കേട്ട് രസിക്കുന്നു 🙏❣️
@yogeshchandran4638
@yogeshchandran4638 Жыл бұрын
PCP ye kaanan vendi mathrama njan ithu kaanunne
@bavavm7147
@bavavm7147 Жыл бұрын
വേലി. കെട്ടിയ. ഇടവഴികൾ.കാണാൻ. തന്നെ. രസമാണ്.....
@Anoop-k23
@Anoop-k23 9 ай бұрын
Yes
@ellysvlog1889
@ellysvlog1889 8 ай бұрын
വല്ല വാരികയിലും വായിച്ച കഥ ആണെങ്കിൽ വേണ്ടാ മാമുകോയ rocks again 😅🤣🤣🤣👌🔥🔥🔥
@shabeershabeer2360
@shabeershabeer2360 2 жыл бұрын
പറ്റില്ലലോ പറ്റില്ലലോ 🥰😁e😁
@midhuna7197
@midhuna7197 Жыл бұрын
🤣🤣🤣
@sajeevsaji6196
@sajeevsaji6196 Жыл бұрын
ഇന്നിപ്പോ കുഞ്ഞുലക്ഷ്മി ജയറാമിന് സ്വന്തം
@mrx8051
@mrx8051 Жыл бұрын
ഇതിഹാസങ്ങളൊക്കെ ഒരൊറ്റ ഫ്രയിമിൽ
@prakashpm3488
@prakashpm3488 2 жыл бұрын
Siddique kodutha aa coin nice aayi pappu chettan pocket il akki😁... Kayyinn ittath thanne aakum aa scene😁😁😁
@sirajammoth
@sirajammoth Жыл бұрын
എറങ്ങിക്കാളി...നായരേ 😍 പപ്പു ചേട്ടൻ, ഒടുവിൽ......
@rahimkvayath
@rahimkvayath Жыл бұрын
വാറണ്ട്, ഇല്ലാതെ പറ്റില്ലല്ലോ .... പറ്റില്ലല്ലോ
@underworld2770
@underworld2770 Жыл бұрын
പാർട്ടിയിൽ എനിക്കുള്ള സ്വാധീനം അറിയാലോ. 😂🤪😃
@thengakola
@thengakola Жыл бұрын
Only Mamukoya, Jagdeesh and Mamukoya left in this iconic funny scene. (Jagathye kanakku kootinilla)
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
മാമൂക്കോയയും പോയി
@cbgm1000
@cbgm1000 Жыл бұрын
ഇന്നത്തെ കാലത്തും രാഷ്ട്രീയ കാർക്കും പോലീസിനും ഒരു മാറ്റവുമില്ല
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mamu Koyaaa...Poli
@Coco-px2wk
@Coco-px2wk 9 ай бұрын
ഈ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട ആൾ ആരാണെന്ന് ചോദിച്ചാൽ ആ പെണ്ണ് കണ്ണടച്ച് പേര് പറയും 😂😂😂😂😂😂
@sivadasanv6069
@sivadasanv6069 Жыл бұрын
പഴയകാലത്തെ സിനിമകൾ 🔥
@KrishnaKumar-mj3fb
@KrishnaKumar-mj3fb 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@karthiknr9142
@karthiknr9142 Жыл бұрын
Mamu koya thug life supremacy
@akbarm3327
@akbarm3327 Жыл бұрын
The power of pcp..
@Austinfury
@Austinfury Жыл бұрын
2:26 mamukoya😁😂😂
@puttus
@puttus 8 ай бұрын
ഇറങ്ങഡാ....താഴെ... ഓടുവിൽ 😂😂😂
@juraijjurujuru2434
@juraijjurujuru2434 Жыл бұрын
Peruvanna puram ethrakandalum theeratha vishesham
@apexpredator1999
@apexpredator1999 Жыл бұрын
2:13 🤣🤣🤣🤣🤣🤣 2:49 uffff🤣🤣🤣🤣 6:11 nte ponnee😂😂😂😂
@riyasmadridista
@riyasmadridista Жыл бұрын
PCP 😍🔥
@ckv1893
@ckv1893 Жыл бұрын
Class film could never get back ...
@agb2437
@agb2437 Жыл бұрын
Kuttavaalikale olippichu veyikkunnath.. section pa pa pa..eth vakuppu prakaaram annekilum kuttakaram annu ennarille 😂
@renjithraj8566
@renjithraj8566 Жыл бұрын
10:13 ഏറ്റോ...😂😂😂
@HakeemHakeem-lb8rz
@HakeemHakeem-lb8rz Жыл бұрын
ഇറങ്ങികളിൻ നായരെ 😂😂😂
@mrx8051
@mrx8051 Жыл бұрын
14:2 ഇതുപോലൊരു കാലുവാരൽ കേരള ചരിത്രം കണ്ടിട്ടില്ല
@ellysvlog1889
@ellysvlog1889 8 ай бұрын
വല്ല വാരികയിലും വായിച്ച കഥ ആണെങ്കിൽ വേണ്ടാ മാമുകോയ rocks again 😅😅😅😅😅 9:07
@pradeepsureshv716
@pradeepsureshv716 7 ай бұрын
2:26... മാമുക്കോയയുടെ ആ നിൽപ് 😂
@RobinKuriakose-hc3pt
@RobinKuriakose-hc3pt 11 ай бұрын
P c p 😂😂😂👍👍👍👍
@ARAVINDYUVS
@ARAVINDYUVS Жыл бұрын
PCP ❤️
@nishada3748
@nishada3748 8 ай бұрын
2024 കാണുന്നു വാരുഡോ
@abduhaji9301
@abduhaji9301 Жыл бұрын
കുഞ്ഞി ലക്ഷമിയുടെ സമ്മതം അത് വേണ്ടി ്് വരുെമെ ?
@pratheeshlp6185
@pratheeshlp6185 Жыл бұрын
PCP 😍😍😍😍😍
@ellysvlog1889
@ellysvlog1889 8 ай бұрын
വല്ല വാരികയിലും വായിച്ച കഥ ആണെങ്കിൽ വേണ്ടാ മാമുകോയ rocks again
@faheemrashad4237
@faheemrashad4237 Жыл бұрын
PCP. Ente inishal ann
@mossad4471
@mossad4471 Жыл бұрын
Attapadi ❤️❤️❤️❤️❤️
@Gkm-
@Gkm- 8 ай бұрын
ഫിലോമിനയുടെ ആ ആട്ട് ഗജകേസരിയോഗം സിനിമയിൽ ബാലൻ കെ നായർ ആട്ടുന്ന അതേ പോലെ😂
@takahashi_nakajima
@takahashi_nakajima Жыл бұрын
RIP PCP 🙏
@prajeeshkuttan4316
@prajeeshkuttan4316 2 ай бұрын
വല്ല മാസികയിലും വായിച്ച കഥ ആണെങ്കിൽ..... പറയണ്ട 🙆🏻‍♀️
@j.j4701
@j.j4701 Жыл бұрын
PCP 💥
@Coco-px2wk
@Coco-px2wk 9 ай бұрын
ജഗദീഷ് 🔥🔥
@shinasshafi4140
@shinasshafi4140 9 ай бұрын
Jeepunde 😂😂
@bavanewkings7925
@bavanewkings7925 2 жыл бұрын
Super movie
@deepugi4113
@deepugi4113 Жыл бұрын
കുറ്റവാളികളെ ഒളിപ്പിക്കുന്നത് സെക്ഷൻ....
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
ഏത് സെക്ഷൻ പ്രകാരമായാലും കുറ്റകരമാണല്ലോ
@shajimon-q3u
@shajimon-q3u Жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഈ ജാതി സിനിമ കണ്ടാൽ
@noushadputhalath9181
@noushadputhalath9181 Жыл бұрын
😢😢PCP yum namlehvittu pirinhu ❤❤❤😢😢😢 26 4 2023 .
@janseerjansi1452
@janseerjansi1452 Жыл бұрын
നടക്കാത്ത ആഗ്രഹങ്ങളുടെ ഒരു പട്ടിക തന്നെ ഉണ്ട് എന്റെ മനസ്സിൽ 🏃🏃🏃🏃
@anoop8610
@anoop8610 Жыл бұрын
Ithil jayaram mathre inn jeevanode ullu... Jagathy anel half gone alrdy
@anoopkhan8441
@anoopkhan8441 Жыл бұрын
ജഗദീഷ് ഉണ്ട്‌ ബ്രോ
@abdullavk2671
@abdullavk2671 7 ай бұрын
മാമുക്കോയയുടെ മാസ് എൻട്രി PCP
@sarathsarath3022
@sarathsarath3022 Жыл бұрын
അടിപൊളി
@ashy5854
@ashy5854 Жыл бұрын
Power is power
@abduljaleel1762
@abduljaleel1762 Ай бұрын
എത്ര രൂപ കൊടുത്തു അവർക്ക്.. പാർവതി 😂
@tipsandtricks7943
@tipsandtricks7943 8 ай бұрын
ആ ആട്ട് 😂
@pitchpipe7420
@pitchpipe7420 8 ай бұрын
ഫിലോമിനയുടെ .. ആട്ട്😂😂😂😂
@vivpinraj5577
@vivpinraj5577 Жыл бұрын
Ee movie Name endhaaa
@muhammedhashim2654
@muhammedhashim2654 9 ай бұрын
പെരുവണ്ണപ്പുരത്തെ വിശേഷം
@firozpm6742
@firozpm6742 8 ай бұрын
അട്ടകുളത്തുള്ള si എന്തോ ആന ചവിട്ടി കൊന്നുന്നു ഒക്കെ കേട്ടു 😂
@dhanyeshc5427
@dhanyeshc5427 Жыл бұрын
ഉഫ് പിസിപി 🔥🔥
@abraham1325
@abraham1325 Жыл бұрын
ജഗദീഷ് & മാമുക്കോയ 💪💪
@santraffic4938
@santraffic4938 Жыл бұрын
4:36
@riyascv
@riyascv Жыл бұрын
കുഴിമന്തി വിരോധി അല്ലെ അത്‌ 4:30
@spk5403
@spk5403 Жыл бұрын
Ku raman ....avan thannae
@sajin9695
@sajin9695 Жыл бұрын
Peralle prshnm
@spk5403
@spk5403 Жыл бұрын
@anoop k സംഘിയോളികൾക്കും
@riyascv
@riyascv Жыл бұрын
@anoop k Kuzhi manthi sudappikaludethano? Ariyathond chodichatha. Rice um chicken/mutton/beef aanu athil ullath.
@VarunKumar-zl7ev
@VarunKumar-zl7ev Жыл бұрын
Virodhi avumbo puchichu ippo kuzhimandhi kazhchit chaavunundallo
@ajasaj2299
@ajasaj2299 2 жыл бұрын
🥰🥰
@noushadputhalath9181
@noushadputhalath9181 Жыл бұрын
PCP 👍🏿👍🏿👍🏿
@kajahussain6680
@kajahussain6680 8 ай бұрын
Eatra. Tavanakandalum. Madiyavunnilla
@radhishpillai696
@radhishpillai696 Жыл бұрын
KPAC Lalitha, Pappu, oduvil, mamukoya such a loss to Malayalam movies
@kajahussain6680
@kajahussain6680 8 ай бұрын
Edu. Njan. Padinonnamatre. Tavanayanu. Kanunnad
@pratheeshlp6185
@pratheeshlp6185 Жыл бұрын
😜😜😜😜😜😜
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
കല്പന
@saeedmuhammed7740
@saeedmuhammed7740 Жыл бұрын
😏😏
@ജിംഗലാല
@ജിംഗലാല 2 жыл бұрын
PCP
@CacharLevy
@CacharLevy Жыл бұрын
PCP 🤣
@vzllover6358
@vzllover6358 Жыл бұрын
ഗ്രാമ ഭംഗി അയവിറക്കുന്ന സേട്ടൻ വന്നോ?
@Inspector_Balram.
@Inspector_Balram. 8 ай бұрын
𝑳𝒆𝒈𝒆𝒏𝒅𝒔 𝒂𝒓𝒆 𝒊𝒏 𝒐l 𝒐𝒏𝒆 𝒇𝒓𝒂𝒎𝒆
@ellysvlog1889
@ellysvlog1889 8 ай бұрын
വല്ല വാരികയിലും വായിച്ച കഥ ആണെങ്കിൽ വേണ്ടാ മാമുകോയ rocks again 😅🤣🤣🤣👌🔥🔥🔥
@anoopkhan8441
@anoopkhan8441 Жыл бұрын
PCP🔥Pever 🔥😂
@indiangooner7727
@indiangooner7727 Жыл бұрын
PCP ❤
@PramodKumar-rw3qh
@PramodKumar-rw3qh Жыл бұрын
Miss you all....
@fahadrahman9853
@fahadrahman9853 Жыл бұрын
Moovie name
@Perfectsound88
@Perfectsound88 Жыл бұрын
Peruvannapurathe Viseshangal
@puttus
@puttus 8 ай бұрын
😂PCP😂😂
Comedy_Stars_S12_E493_EPISODE_Reference_only
1:07:54
Asianet
Рет қаралды 10 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Comedy_Stars_S12_E1291_EPISODE_Reference_only.mp4
44:09
Asianet
Рет қаралды 22 М.