പെൻഷൻ മുടക്കിയത് ആര്? ധനമന്ത്രിയുടെ വാദങ്ങളിൽ കഴമ്പുണ്ടോ? | Pension | Super Prime Time

  Рет қаралды 126,801

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 232
@kunjumonjgiftson2766
@kunjumonjgiftson2766 3 ай бұрын
എന്റെ പൊന്നു സഖാവേ ഇപ്പോൾ 6 മാസം ആയി ക്ഷേമപെൻഷൻ തന്നിട്ടില്ല ഞങ്ങൾക്ക് മരുന്നു വങ്ങാൻപോലും സാധിക്കുന്നില്ല
@nskaran8413
@nskaran8413 7 ай бұрын
എന്തിനാ പരസ്പരം പഴി ചാരുന്നതു ജനങ്ങൾക്ക് ഇതൊന്നും കേൾക്കേണ്ട
@parthanksr9794
@parthanksr9794 8 ай бұрын
SImple talk... എന്റെ അച്ഛൻ ആണ് കുടുംബനാഥൻ, വരുമാനവും അദ്ദേഹത്തിന്റെ തന്നെ. ചിലവ് കൂട്ടിമുട്ടിക്കാൻ കഴിയാതെ വരുമ്പോൾ ബോണസും pf ഉം അഡ്വാൻസ് വാങ്ങി കാര്യങ്ങൾ നടത്താറുണ്ട്. അപ്പോ അച്ഛൻ പറഞ്ഞിട്ട് അമ്മ അയൽക്കൂട്ടത്തിൽ നിന്നും കടം എടുക്കുന്നു,മുതിർന്ന മകനും മകളും വിവിധ ആവശ്യങ്ങൾക്കായി സുഹൃത്തുക്കളിൽ നിന്നും വായ്പ്പ എടുക്കുന്നു എന്നും വെക്കുക.... ഭർത്താവിന്റെ / പിതാവിന്റെ വരുമാനം കണ്ടായിരിക്കും ഭാര്യക്കും മക്കൾക്കും കടം കിട്ടുന്നത്, കടം വാങ്ങി ധൂർത്തടിക്കുകയും നക്കി തിന്നു തീർക്കുകയും ചെയ്തിട്ട് വീണ്ടും കടം വാങ്ങാൻ ഇറങ്ങി പുറപെടുമ്പോൾ കടം കൊടുക്കുന്നവർ ചോദിക്കുന്നു, നേരത്തെ വാങ്ങിയ കടം വീട്ടിയില്ലല്ലോ. ഇനിയും കടം വാങ്ങിയാൽ എങ്ങനെ വീട്ടും എന്ന്... മക്കളുടെ / ഭാര്യയുടെ ഉത്തരം അച്ഛൻ / ഭർത്താവ് നൽകും.... നേരത്തെ കടം വാങ്ങിയ പണത്തിനു പലിശയും മുതലും തിരിച്ചുനൽകാൻ കിട്ടുന്ന വരുമാനം തികയാത്ത അച്ഛൻ എങ്ങനെ മക്കളുടെയും ഭാര്യയുടെയും ധാരാളിത്തം നടപ്പാക്കും.... 2 ഉത്തരമെ ഉള്ളൂ... ആദ്യത്തേത് :- കടം ആര് വാങ്ങിയോ അവരോടു പോയി ചോദിക്കുക രണ്ടാമത്തേത് :- VRS എടുത്ത് ബനിഫിട്സ് എല്ലാം കിട്ടേണ്ടത് നേരത്തെ വാങ്ങി കടം മുഴുവൻ തീർത്ത് ഉള്ളതും കൂട്ടി സമാധാനമായി ജീവിക്കുക കടം വാങ്ങി കുടുംബം പുലർത്തുന്ന അച്ഛനാണോ ജോലിക് പോയി കിട്ടുന്ന സമ്പാദ്യത്തിൽ കുടുംബത്തിലെ ചിലവുകളും സേവിങ്‌സും നടത്തുന്ന അച്ഛനാണോ ശരി 🤔
@SavithaSavitha-vp3cs
@SavithaSavitha-vp3cs 8 ай бұрын
😊😊😊
@augestinebaby5360
@augestinebaby5360 8 ай бұрын
. 9:56
@RatheesanPilli
@RatheesanPilli 7 ай бұрын
❤😂❤p❤😂🎉😢❤😅
@sajand2757
@sajand2757 8 ай бұрын
പെൻഷൻ കൊടുക്കാൻ എന്തിനാണ് ഈ സർക്കാർ ഇപ്പാൾ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുൻപോട്ടു നീങ്ങുന്നത് പിന്നെ എന്തിനാണ് ഈ സർക്കാർ പെട്രോൾ ഡീസൽ തുടങ്ങിയ സാധനങ്ങൾക്ക് രണ്ട് രൂപാ സെസ്സ് വാങ്ങുന്നത് സത്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ എത്ര രൂപയാണന്ന് കൂടി മനസ്സിലാക്കണം സ്വന്തം കുറവ് മറ്റുള്ളവരുടെ തലയിൽ വെച്ചാൽ ഇവർ ശുദ്ധൻ ആകുന്നത്
@MsVloge-e6p
@MsVloge-e6p 7 ай бұрын
കോൺഗ്രസുകാർ നടക്കുന്നത് അവർ നന്നാവാൻ വേണ്ടി മാത്രമാണ് അല്ലാതെ ജനങ്ങളെ നന്നാക്കാൻ വേണ്ടിയല്ല
@narayananayyappan6546
@narayananayyappan6546 8 ай бұрын
അഭിലാഷെ ഉമ്മൻ ചാണ്ടി. 75 വയസുള്ള ആളുകൾക്ക് 1000 രൂപ നൽകിയത് കൂടാതെ അന്ന് ഒരു വ്യക്തി 3 തരത്തിലുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നതിന് തടസമില്ലായിരുന്നു എന്നാൽ LDF സർക്കാർ വന്നപ്പോൾ അതെല്ലാം വെട്ടി ചുരുക്കിയിട്ടാണ് 1000 രൂപയാക്കിയത്
@haridasanpillai7995
@haridasanpillai7995 8 ай бұрын
കെ എസ് അനിൽകുമാർ ഇനി ഇറങ്ങി പോകുവാൻ പറയുക.
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 8 ай бұрын
അഭിലാഷ് മാതൃഭൂമിക്ക് സല്യൂട്ട്
@SudharmaniVidyadharan-zk8sb
@SudharmaniVidyadharan-zk8sb 8 ай бұрын
പിണറായി സർക്കാർ ദുർത്തു കുറയ് ക്കുക അപ്പോൾ കുച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും കൂടുതൽ മന്ത്രിമാർ വാങ്ങുന്ന ശബ്ളത്തിൽ നിന്ന് കുറച്ച് പാപപെട്ട്വർക്ക് പെൻഷനായി നീക്കിവെക്കാൻ കഴിയില്ലേ
@mssaithalvi2533
@mssaithalvi2533 8 ай бұрын
പെൻഷൻ പ്രായം 60 ആക്കിയത് ഉമ്മൻ ചാണ്ടിയാണ് അത് കൊണ്ടാണ് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം കൂടിയത് അഭിലാഷ്?
@hdhshsusgshshsh2783
@hdhshsusgshshsh2783 8 ай бұрын
ധനമന്ത്രി തന്നെയാണ് പെൻഷൻ മുടക്കിയത് ധൂർത്തടിക്കാൻ വാരിക്കോരി നോക്കണമായിരുന്നു എന്നിട്ട് മറ്റുള്ളവരെ ക്കുറ്റം പറയുന്നു
@anilsaji6817
@anilsaji6817 8 ай бұрын
😂അല്ല ഇതെന്താ എങ്ങനെ ചോദിക്കുന്നത് ഞാൻ പറഞ്ഞത് നിങ്ങൾക് മനസ്സിലായില്ലേ? പെൻഷൻ വർധിപ്പിച്ചു അതുപോലെ എല്ലാത്തിനും ഞങ്ങൾ വർദ്ധനവ് ഏർപ്പെടുത്തി എന്നല്ലേ ഞാൻ പറഞ്ഞത് (v. S arunkumar)
@prabhakaranpk2084
@prabhakaranpk2084 7 ай бұрын
സർവർ തകരാറ് ആണ് പെൻഷൻ വൈകുന്നതിന് കാരണം
@makboolkp9727
@makboolkp9727 3 ай бұрын
എല്ലാം ശരിയാകും കുറച്ചു കൂടെ ക്ഷമിക്കണം 😂😂ജനങ്ങൾ തീർത്തു കൊടുക്കും
@Jkoij-q9n
@Jkoij-q9n 8 ай бұрын
കേന്ദ്രസർക്കാർ തരാനുള്ള 200രൂപ കിട്ടുമ്പോ തന്നാമതി അരുൺകുമാറെ ബാക്കി 1400 ഇങ്ങോട്ട് താ. ഇങ്ങനെ സാധുക്കളെ പറഞ്ഞു പറ്റിക്കല്ലേ
@gopalankp5461
@gopalankp5461 8 ай бұрын
Proper initiative have to start to disburse for the eligible people who are un able to live with these money. This amount is not sufficient for the living.
@Dathans_Media
@Dathans_Media 8 ай бұрын
പെൻഷൻ മുടക്കിയതാരെന്നല്ല..... പെൻഷൻ മുക്കിയതാരാണെന്ന് ക്യാപ്ഷൻ ഇടൂ... 😅😅😅
@NavalTabuk
@NavalTabuk 8 ай бұрын
അരുൺകുമാർ പെൻഷൻ വർദ്ധിപ്പിച്ചത് കൊണ്ട് കാര്യമില്ല അത് 100 രൂപയാണെങ്കിലും കൊടുത്തു കാണിക്ക് അതാണ് ചെയ്യേണ്ടത് അല്ലാതെ ഇവിടെ വന്ന് രാത്രി ഇങ്ങനെ അന്തി ചർച്ച ചെയ്തിട്ട് കാര്യമില്ല ചെയ്യുന്നത് കൃത്യമായി കൊടുത്ത് കാണിച്ചു കൊടുക്ക് എന്നിട്ട് പറ ആർക്കും ഡയലോഗുകൾ പറയാം അത് പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തിട്ട് പറയുകയാണെങ്കിൽ അതിനൊരു അന്തസ്സുണ്ട്
@krishnanunnimalath4610
@krishnanunnimalath4610 8 ай бұрын
കേന്ദ്രം എല്ലാ സംസ്ഥാനന്കൾക്കും പെൻഷൻ കൊടുക്കുന്നുണ്ട്
@padmavathypadma2916
@padmavathypadma2916 7 ай бұрын
very very good അഭിലാഷ്
@Chandran.k-u5d
@Chandran.k-u5d 8 ай бұрын
അരുൺകുമാർ 👌
@abrahamlukose4730
@abrahamlukose4730 8 ай бұрын
Majority of the people in kerala are convinced that the reason for the current financial difficulties is the mismanagement.
@Sukumaran-vb1lk
@Sukumaran-vb1lk 8 ай бұрын
44:40 ❤
@Safwan-f1p
@Safwan-f1p 8 ай бұрын
ജനങ്ങളുടെ നികുതി അടക്കുന്ന പൈസയാണ് ആരുടേയും അദര്യമല്ല
@jcadoor204
@jcadoor204 8 ай бұрын
പണം ഇല്ല എന്ന് പറയുന്നിടത്ത് ചാണകക്കുഴി മുതൽ ലിഫ്‌റ്റ് വരെ ഉണ്ടാക്കാൻ പണം എവിടെ നിന്ന്!?കേരളീയം മുതൽ നവകേരള യാത്രയ്ക്ക് പണം!??
@saykp3783
@saykp3783 8 ай бұрын
😂 ഒരു കാര്യവും ഇല്ല ഇവർ ഇലക്ഷൻ്റെ രണ്ടു ദിവസം മുൻപ് കൊടുക്കും അതൊരു വലിയ തുക ആയിരിക്കും അത് കാണുമ്പോൾ പിന്നെയും ഇവർക്ക് വോട്ട് ചെയ്യുമല്ലോ
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 7 ай бұрын
പാവപ്പെട്ടവന്റെ വോട്ടിനു വിലയില്ല. അതാണ് കാരണം.
@PrabhaT-j7p
@PrabhaT-j7p 7 ай бұрын
ശബരീനാഥ് എംഎൽഎക്ക് അഭിനന്ദനങ്ങൾ ശബരീനാഥ് എംഎൽഎ പറയുന്നതാണ് ശരി
@raviravindran3905
@raviravindran3905 8 ай бұрын
വാ തുറക്കുന്നത് ആഹാരം കഴിക്കാനും നുണ പറയാനും വേണ്ടി മാത്രം.
@SubhashChandrapria
@SubhashChandrapria 8 ай бұрын
അരുൺ കുമാറെ നിങ്ങൾ ക്ക് നാണമാമില്ലേ? അതിനേക്കാൾ നല്ലത് തുണിയുടുക്കാതെ നടക്കുന്നതാ
@manojmanomanojmano7200
@manojmanomanojmano7200 8 ай бұрын
Kifb വഴി വൈക്കം വെച്ചൂർ റോഡ് 6 വർഷമായി മുടങ്ങി കിടക്കുന്നു
@PrabhaT-j7p
@PrabhaT-j7p 7 ай бұрын
പിണറായി സർക്കാർ രണ്ടാം ഭരണം പല രീതിയിലും പല കണക്കിലെ ജനങ്ങളെ കൊള്ളയടിച്ചു പിരിവുകൾ നടത്തിയും വീടുകളിൽ നിന്നും ഹരിത വേസ്റ്റുകൾ കവറുകൾ കൊടുക്കുന്നത് കൂട്ടത്തിൽ പെൻഷൻ കൊടുക്കാൻ വേണ്ടി 50 രൂപ വച്ച് മാസം പിരിവ് എടുക്കുന്നു എന്നിട്ടും പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും അനുയായികളും മന്ത്രിമാരും കൂടി ധൂർത്തടിച്ച് കറങ്ങിയടിച്ചു നടക്കുകയായിരുന്നു ആ പൈസകൾ എല്ലാം ജനങ്ങൾക്ക് പെൻഷൻ കൊടുക്കാതെ എവിടെ സർക്കാർ പെൻഷൻ ജനങ്ങളുടെ പൊറുതി മുട്ടിക്കുന്ന സർക്കാർ എവിടെയാണ് പെൻഷൻ പാവപ്പെട്ട ജനങ്ങളായ ഞങ്ങൾ എന്നൊന്നും പിരിവുകൾ എടുത്ത പൈസ ഞങ്ങൾക്ക് എവിടെ ഞങ്ങൾക്ക് അവകാശപ്പെട്ട ക്ഷേമപെൻഷനുകൾ എവിടെ അവിവാഹിത പെൻഷനുകൾ എവിടെ കള്ള സർക്കാരെ ധൂർത്തടി മതിയാക്കിയത് പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്ക് ജനങ്ങളെ ജീവിക്കുവാൻ അനുവദിക്കുക പിണറായി സർക്കാരേ
@MsPrameesh
@MsPrameesh 8 ай бұрын
52 മിനിറ്റിൽ അഭിലാഷിൻ്റെ അണ്ണാക്കിൽ കൊടുത്തു പപ്പേട്ടൻ ❤❤❤😂😂😂
@SankaranKB
@SankaranKB 8 ай бұрын
വിത്ത് കുത്തി കഞ്ഞി കുടിക്കുന്ന കേരള മാണ്
@valsammasreevalsam2653
@valsammasreevalsam2653 8 ай бұрын
Arun kumarintea kasarthinu abhinandanangal
@leelamajosey4896
@leelamajosey4896 8 ай бұрын
Kodukkanullath koduthittu varthamamam paru comrade.Verum vachakam adichal visakkunnavate vayar niraaymo?
@TgRaju-lk6mj
@TgRaju-lk6mj 8 ай бұрын
അരുൺ കുമാറേ പൊട്ടത്തരം പറയാതെ സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞിട്ട് പാവങ്ങളുടെ പെൻഷൻ കൊടുക്കുക.
@Sajimvk
@Sajimvk 8 ай бұрын
During the last udf reign , as al social welfare pensioner i received 1100 every month..... but here neither the anchor nor the udf rep has no idea about the pension amount
@MohanKarayil
@MohanKarayil 8 ай бұрын
മരുന്നു വാങ്ങാൻ പൈസ തരുമോ
@KishorKumar-jf4es
@KishorKumar-jf4es 7 ай бұрын
4:43 4:45
@lijoraj4517
@lijoraj4517 8 ай бұрын
അവസാനം ബംഗാളായി 😮
@PremKumar-rk4ol
@PremKumar-rk4ol 8 ай бұрын
Every body thing when arun kumar saying that we're paying rs 16oo Everybody thinks it's minster money but it's our taxpayer money and our petrol and diesel money we want to how much payment does arunkumar get
@balachandranvelayudhan346
@balachandranvelayudhan346 8 ай бұрын
അരുൺകുമാർ സഖാവിന്റെ തള്ളു മഹാമഹം തുടങ്ങി. ഇനി ഇതു സഹിക്കുകതന്നെ.
@NTKunnikannan
@NTKunnikannan 6 ай бұрын
ബബ്ബബ്ബ പറയല്ല അരുൺകുമറെ ക്ഷേമന്ന ഷൻ ഉമ്മൻചാണി ക്ഷിരിക്കയാക്കിയെന്ന പച്ചക്കള്ളം തെളിഞ്ഞു പോയി
@ManikandanNadeshan
@ManikandanNadeshan 8 ай бұрын
റമ്മൾ ഈ ചെറിയ തുക വേണ്ടാ നന്മൾ കൊടുക്കും നാളെ
@satheeshpakideeri2988
@satheeshpakideeri2988 8 ай бұрын
Roll ചെയ്യണമെങ്കിൽ ബ്ലേഡ് co പോരെ
@mssaithalvi2533
@mssaithalvi2533 8 ай бұрын
മദ്യ സെസ്സ് ഇന്ധന സെസ്സ് ഇവ സർക്കാർ എന്തു ചെയ്തുഅഭിലാഷ്
@baijubaiju3855
@baijubaiju3855 8 ай бұрын
ഉലക്ക ഉണ്ട്
@radhakrishnana.p4745
@radhakrishnana.p4745 8 ай бұрын
1.72 കോടിവീണ തൈക്കണ്ടിബാങ്കിൽഅല്ലേഇട്ടിരിക്കുന്നത്. അരുൺകുമാർ.
@sreedharan.p1687
@sreedharan.p1687 8 ай бұрын
വാക്വാതങ്ങൾ കൊണ്ടും വാദ പ്രതി വാതങ്ങൾ കൊണ്ടും പട്ടിണി പാവങ്ങളുടെ ജീവിത പ്രസ്നം ഇവിടെ പരിഹരിക്കപ്പെടുന്നില്ല. രാജ്യവും ഭരണവും മുന്നോടു പോയിട്ടും, കേരന്നു ഇന്നും കഞ്ഞി കുമ്പിളിൽ തന്നെ...??
@ramakrishnantk7658
@ramakrishnantk7658 8 ай бұрын
3000 ആക്കുമെന്നു പറഞ്ഞല്ലേ അധികാരത്തിൽ വന്നത് ? എന്നിട്ട് ഇപ്പോൾ എന്തു സംഭവിച്ചു?
@satheeshpakideeri2988
@satheeshpakideeri2988 8 ай бұрын
സ്റ്റാറ്റട്ടറി പെൻഷൻ 5 മാസമായി കിട്ടിയിട്ട്
@sajikumar387
@sajikumar387 8 ай бұрын
അന്ന് അരിയ്ക്ക്28 രൂപ ഇപ്പോൾ 60-63. രൂപയായി 600 ര മതി അരിയ്ക്ക് 28 രൂപ ആക്കിയാൽ മതി. ഗവൺമെൻ്റ്റ് ഉദ്യോഗസ്ഥർക്കും , മുതലാളി മാർക്കും , രാഷ്ട്രിയക്കാർക്കും മാത്രമേ ഇപ്പോൾ താമസിക്കാൻ പറ്റു രാഷ്ട്രീയം നോക്കാതേ പറയു 600- 1600 ആക്കിയത് ആരേങ്കിലും സമരം ചെയ്തിട്ടാണോ..കിറ്റ് കൊടുത്തതും കൊറോണയ്ക്ക് കേന്ദ്രം പൈസ തന്നിട്ട് ആണ് കിറ്റ് കൊടുത്തത്. അതിലും കൈയ്യിട്ട് വാരി പിന്നെ ഓട്ട് കിട്ടാൻ കിറ്റ് ഇറക്കി. എന്നിട്ട് ഇപ്പോൾ പറയുന്നു ഞങ്ങൾ കൂട്ടികൊടുത്തു എന്ന്. 600 രൂപ കൊടുത്താൽ മതി ഈ സർക്കാർ കൂട്ടിയതുക എല്ലാം 2 രൂപ സൈസ്സ് ഒഴിവാക്കണം. ഇത് ഇവർ ശബളം 3% മാത്രമേയുള്ളു 97% ത്തിൽ 30% മുതലാളിമാർ 2% രാഷ്ട്രീയക്കാർ ബാക്കിയുള്ളവർ സാധാരണക്കാർ കേന്ദ്രത്തിൻ്റേയും സംസ്ഥാനസർക്കാറിൻ്റെയും മുഴുവൻ ആനുകൂല്യങ്ങളും അടിച്ച് മാറ്റി രാഷ്ട്രിയ o വച്ച് സ്വന്തം രാഷ്ടിയക്കാർക്ക് കൊടുക്കുന്നു ബാക്കിയുള്ള രാഷ്ട്രിയക്കാർക്ക് ഒന്നും കൊടുക്കാതേ സ്വന്തക്കാർക്ക് ജോലിയും, റേഷനും, ആനുകൂല്യങ്ങളും , വീട് /വഴി,എല്ലാം സ്വന്തക്കാർക്ക് കൊടുത്ത് ' ജാതിയമായി പോലും സ്വകാര്യ വർക്കരിച്ച് പലതട്ടുകളാക്കി 'ദ്രോഹിക്കുന്നു എന്നിട്ട് നുണകൾ മാത്രം എല്ലാവരും പറഞ്ഞ് വെളുപ്പിച്ച് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതും വകമാറ്റുന്നത് കൊണ്ട് സാധാരണക്കാർക്കും പാവങ്ങൾക്കും, ഒരു കുന്ദ്രവും , കടചക്രവും ഭരണഘടനയും ആനുകൂല്യവും കിട്ടില്ല.
@viswasenannair6821
@viswasenannair6821 8 ай бұрын
നിങ്ങൾക്ക് കൊടുക്കാൻ പറ്റില്ല എങ്കിൽ എന്തിന് കൂട്ടി
@fasilfasiearadees2598
@fasilfasiearadees2598 8 ай бұрын
രാടീയം പറഞ്ഞാൽ കിട്ടുമോ
@Adv.ManjushaKU
@Adv.ManjushaKU 8 ай бұрын
What about the cess for liquor?
@eliyammapadapurackal
@eliyammapadapurackal 7 ай бұрын
18:04
@sajjusahadevan638
@sajjusahadevan638 8 ай бұрын
കടമെടുത്ത് ഇങ്ങനെ എത്രനാൾ?????? കടമെടുത്ത് ഇവന്മാർ കേരളം കുട്ടിച്ചോറാക്കും...
@lineesh-ee8zr
@lineesh-ee8zr 8 ай бұрын
Arun kumarinda avasanatha adavukalum therarai njayekariche ane athra nal njayekarikkum aruna😊
@thakamanithakamani-rp2es
@thakamanithakamani-rp2es 5 ай бұрын
Ok😮😮😮
@mssaithalvi2533
@mssaithalvi2533 8 ай бұрын
ശബരി നാഥൻ ഇതൊക്കെ പതിക്കുന്നത് ബധിര കർണങ്ങളിൽ
@Sajimvk
@Sajimvk 8 ай бұрын
I have request to the anchor , please just learn at least the basics of the subject you are anchoring about... please
@raginis354
@raginis354 8 ай бұрын
Jeevikkankazhiyunnilla
@sreekumarbhaskarannair3787
@sreekumarbhaskarannair3787 8 ай бұрын
മന്ത്രിമാർക്ക് ഒന്നിനും കുറവില്ലല്ലോ?
@muhammadrafeeque5279
@muhammadrafeeque5279 8 ай бұрын
കോടികൾ ടാക്സ് അടക്കേണ്ട കമ്പനികളിൽനിന്ന് മാസപ്പടി കൈപ്പറ്റുന്നു എന്നു പറയപ്പെടുന്നു. അതു സത്യമെങ്കിൽ ഖജനാവിൽ നികുതിയെത്തുന്നത് ഗണ്യമായി കുറയും. കൂടാതെ ദൂർത്തും കൂടി ആയാൽ ബഹു വിശേഷമായി. അതാണിപ്പോഴത്തെ അവസ്ഥ.
@vijayanvp6738
@vijayanvp6738 8 ай бұрын
ആ മൊഴി വന്നതിനുശേഷം പെൻഷൻ കൊടുത്തിരുന്നു
@azeezazeez4132
@azeezazeez4132 8 ай бұрын
അരുണെ അടിച്ചു മാററിയ കോടികൾ തിരിച്ച് വച്ചാൽ തന്നെ പെൻഷൻ കൊടുത്താലും ബാക്കി ഉണ്ടാവു
@jsmworld696
@jsmworld696 8 ай бұрын
നിങ്ങൾ തമ്മിൽ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു സമയം കളയാതെ എന്ന് ഷേമ പെൻഷൻ ജനങ്ങളുടെ കൈകളിൽ കിട്ടും
@subramanian6067
@subramanian6067 8 ай бұрын
❤❤❤
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 ай бұрын
പെൻഷൻ വാങ്ങി സുഖജീവിതം നയിക്കുന്ന പേഴ്‌സണൽ സ്റ്റാഫുകൾ
@bineesh007nair
@bineesh007nair 8 ай бұрын
Appo 2 rs cess enthinayirunnu 🤔 eee mara kazhutha enthayirunnu appol paranjathu 😂
@gkthampipmk5915
@gkthampipmk5915 8 ай бұрын
എന്തായാലും കേരളം മറ്റൊരു ത്രിപുര. അത്ര തന്നെ അച്ചനും മകളും മരുമകനും കൂടി നാടിനെ കുട്ടിച്ചോറാക്കുന്നു
@ses2476
@ses2476 8 ай бұрын
That dream comes after your life..
@abrahamlukose4730
@abrahamlukose4730 8 ай бұрын
How many times salaries of employees and MLA s and ministers, minister's houses renowation etc etc, what about those things. Which communist country in the world created financially affluent society? When the Soviet union collapsed, even Russia was in utter poverty and financial calamity. It is America whom they treated their enemy who supported them financially. How many communist countries are there in the world today??
@babunp3427
@babunp3427 8 ай бұрын
ഒരു മൊണഞ്ഞ ധനമന്ത്രി
@MohanKarayil
@MohanKarayil 8 ай бұрын
ഇതു മാത്രം പറഞ്ഞാൽ മതിയോ
@m0hammedkuttybava982
@m0hammedkuttybava982 8 ай бұрын
5 masathe pension kudishika
@mukundaner3564
@mukundaner3564 8 ай бұрын
Release white paper State government
@ManikandanNadeshan
@ManikandanNadeshan 8 ай бұрын
കാലത്ത് രാത്രിയായാ ഇപ്പോൾ പറയു കഴിയുകയില്ല നിങ്ങളുടെ ഉറപ്പ് ആണ്ട് കേർളത്തിൽ എയാം തകരു അത് വെട്ടെ പെൻഷിൻ കൊടുത്തിട്ട് മതി തുറാൻ കൊണ്ട് വന്ന വണ്ടി മതി
@alexvarghese1942
@alexvarghese1942 8 ай бұрын
2500 aanu prakadanapathrikayil.
@kochikaran1642
@kochikaran1642 8 ай бұрын
എന്തിനാണ് ഇങ്ങനെ കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് പൂട്ടി പോകാൻ പറ അവിടെ കുറെ പേർക്ക് ശമ്പളം കൊടുത്ത് ഇരുത്തിയിട്ട് ഉണ്ടല്ലോ
@JoseTt-mp7vw
@JoseTt-mp7vw 8 ай бұрын
1:09
@akkuakku4797
@akkuakku4797 8 ай бұрын
Pension Vardhippikum pakshae aarkum kodukkillah😂😹
@krisveetickal1341
@krisveetickal1341 8 ай бұрын
Arunkumar Finance Minister avan kazhivulla vithakthan !
@gopalankp5461
@gopalankp5461 8 ай бұрын
These amounts have to be disbursed to the common peoples who are needy, very poor people.
@MohanKarayil
@MohanKarayil 8 ай бұрын
വർധിച്ചു vardipichu
@SainabaCk-ef7vh
@SainabaCk-ef7vh 8 ай бұрын
1:52
@ManikandanNadeshan
@ManikandanNadeshan 8 ай бұрын
എന്ന് തരും പറയൂ അത് പറയു സമരം അങ്ങി എന്ന് തരും
@alikkalveeran3032
@alikkalveeran3032 6 ай бұрын
😮Dsamampentiom
@pgpeter2434
@pgpeter2434 8 ай бұрын
ഈ 7വർഷം കൊണ്ട് ആണോ പെൻഷൻ ഇല്ലാതെ ആത്മ ഹത്തിയ ചെ യേണ്ട അവസ്ത ഉണ്ടായത്
@hareeshpmappu1489
@hareeshpmappu1489 8 ай бұрын
election oke ആയിട്ട് തകൂടു വാവാ വന്നല്ലൊ അച്ഛൻ്റെ seat ത കൂടു വാവക്ക് തന്നെ😂
@SabuKumar-u4i
@SabuKumar-u4i 8 ай бұрын
Uff. Inte tintumon vannille
@josepoovelil1797
@josepoovelil1797 8 ай бұрын
ചരിത്രം കുഴിച്ചു നോക്കിയാൽ കഞ്ഞി കിട്ടുമോ?
@mainaccount1952
@mainaccount1952 8 ай бұрын
ഈ.പെൻഷൻഔദാരിമല്ലാഎന്നുപറയുന്നതിൽഎത്നാണുഅർത്തം.എല്ലാസമസ്താനത്തും.ഈപെൻഷൻകൊടുക്കുന്നുണ്ടോ.അതുകൊണ്ടുതന്നെഈ.പെൻഷൻഔതാരിംതന്നെ
@ThomasThomas-dm9kd
@ThomasThomas-dm9kd 8 ай бұрын
പരനാറിവിജയന്റെ തന്ത കള്ള ചെത്തിയുണ്ടാക്കിയ കാസാണോടാ പെൻഷൻ കൊടുക്കുന്നത്,.ഒരു ഔദാര്യം കൊടുക്കുന്ന മാറി..കട്ടു വാരിക്കൂട്ടുകയല്ലാതെ ജനങ്ങളുടെ കാര്യം നോക്കാൻ ഇവന്മാർക്കെവിടയാ നേരം..
@radhamoney123
@radhamoney123 8 ай бұрын
Oral para. Randupear paranjal onnum manassilakunnilla
@JoseTrissur
@JoseTrissur 8 ай бұрын
Iambakel Adaha Erase Tharu
@regoabraham9017
@regoabraham9017 8 ай бұрын
paranari's chanakakuzhi making for 3.5 lakhs how this government will run
@ManikandanNadeshan
@ManikandanNadeshan 8 ай бұрын
നിങ്ങൾക്ക് കഴിയാത്ത് ആണ് പറയുന്നത് നിങ്ങൾക്ക് കഴിയില്ലങ്കിൽ ഇനി നിങളുടെ കാരര്യം കട്ട പുക
@ReenaPushpam
@ReenaPushpam 8 ай бұрын
Hi🤲👍👌😢😢😢😢😢🙏
@Sajimvk
@Sajimvk 8 ай бұрын
Kom a social welfare pensioner....and i i don't think it's not right what the LDF representative tells about....it's all lies
@penielsajivarghese
@penielsajivarghese 8 ай бұрын
Otheri aki but not giving pity?
@libubabu3840
@libubabu3840 8 ай бұрын
Pc❤vds❤
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН