പെറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ? Parotta Puff and Beef biriyani at the Grand Hotel, Aluva

  Рет қаралды 657,063

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

The Grand Hotel Aluva has over a hundred years of experience. The man who cooks Parotta Puff in this restaurant started making Paratha Puff for his customers even before my birth. The Grand Hotel in Aluva also sells a variety of delicacies including Biriyani (Beef and Chicken), Mutton Curry, Parotta, Puttu, and so on. However, I liked their Parotta Puff the most. പെറോട്ട പഫ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടെങ്കിൽ കഴിച്ചിട്ടുണ്ടോ? ചിലപ്പോൾ ഉണ്ടാവും, പക്ഷെ ഞാൻ ആദ്യമായി കഴിക്കുന്നത് ഇപ്പോഴാണ് - ആലുവ ഗ്രാൻഡ് ഹോട്ടലിൽ നിന്ന്. സാധാരണ പെറോട്ട അടിക്കുന്നതുപോലെ ഇതും വീശി പരത്തിയതിനുശേഷം പഫ്സ് മസാല അതിൽ നിറച്ച് തവയിൽ ചുട്ടു തരും.
Travel for Food by Tittu: / @travelforfood2396
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: The Grand Hotel, Aluva🥣
Location Map: goo.gl/maps/5j...
Address: Civil Station Rd, Periyar Nagar, Aluva, Kerala 683101
Phone: 9387937218
⚡FNT Ratings for The Grand Hotel, Aluva⚡
Food: 😊😊😊😑(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊(4.0/5)
Price: 💲💲💲 (Average)
Is this restaurant family-friendly? Somewhat.
Price of items that we tried:
Price
Beef Fry: Rs. 100.00
Mutton Roast: Rs. 150.00
Ghee Rice: Rs. 60.00
Chicken Roast: 90.00
Parotta Puffs: 20.00
Parotta: 10.00
Chicken Biriyani: Rs. 125.00
Mutton Biryani: Rs. 175.00
Mint tea: Rs. 10.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 600
@allenvarghese7508
@allenvarghese7508 4 жыл бұрын
46yrs experience... Still very humble... Some things to learn from older generation.... ebinchettooooo ❣️
@FoodNTravel
@FoodNTravel 4 жыл бұрын
Yes.. 😍🤗
@raindrops5514
@raindrops5514 4 жыл бұрын
കറിവേപ്പില പൊടിച്ചു ചേർത്ത ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ ? kzbin.info/www/bejne/jpfRYYKoe7uKbNU
@shabintkvlogs
@shabintkvlogs 4 жыл бұрын
Yes true👍🏻
@menbl2941
@menbl2941 4 жыл бұрын
OLD IS ALWAYS GOLD
@ITTUNNAAN
@ITTUNNAAN 4 жыл бұрын
ഇത് കാണുന്ന ആലുവക്കാർ ലൈക്ക് ബട്ടൺ വെള്ള പൂശു.. 🙌💪KL 41
@sambenny424
@sambenny424 4 жыл бұрын
ആലുവ യിൽ എവിടെ ആയിട്ട് ആണു bro proper place 🙄
@ITTUNNAAN
@ITTUNNAAN 4 жыл бұрын
@@sambenny424 ee kadayude aano.. ath aluva beveragesinte aduthanu.. map nokkiya mathi
@sreeragnp774
@sreeragnp774 4 жыл бұрын
@@ITTUNNAAN Cherai kkaaran😍🥰 KL42😘
@ITTUNNAAN
@ITTUNNAAN 4 жыл бұрын
@@sreeragnp774 aaha🥰
@shanavaska6122
@shanavaska6122 4 жыл бұрын
@@sambenny424 ആലുവ ബാങ്ക് ജങ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴി .. അവിടെ എല്ലാവർക്കും അറിയാവുന്ന ഹോട്ടൽ ആണ്
@bdxgamer2788
@bdxgamer2788 4 жыл бұрын
ഞങ്ങളുടെ ആലുവയാണ്. എൻ്റെ വീടിൻ്റെ അടുത്ത കടയാണ്.വളരെയധികം സന്തോഷം.
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@sonyvarghese
@sonyvarghese 4 жыл бұрын
Nammude swantham Aluvayude Grand Hotel. Remembering going there numeruous times since childhood with Appappan, ammamma and appan. The best neychore beef and porotta puffs. Thank u Ebinchetta for visiting. 👌😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for sharing your experience.. ☺️🤗
@shalatnajeeb2841
@shalatnajeeb2841 4 жыл бұрын
പൊറോട്ടപഫ് ആദ്യമായി കാണുന്നു എപ്പോളെങ്കിലും ആ വഴി പോകുമ്പോ ട്രെ ചെയ്യും എബിൻചേട്ടൻ മട്ടൻ റോസ്റ്റ് കാണിച്ചു കൊതിപ്പിച്ചു 👌😋
@FoodNTravel
@FoodNTravel 4 жыл бұрын
😍😍👍
@Eddyedwin.
@Eddyedwin. 4 жыл бұрын
9:28 *Pleasure in the job puts perfection in the work* 🌟🧡
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@sindhuajiji3765
@sindhuajiji3765 4 жыл бұрын
പൊറോട്ട പഫ് ഫസ്റ്റ് ടൈം കാണുന്നു എബിൻ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ സന്തോഷം സൂപ്പർ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു
@rajeshs8531
@rajeshs8531 4 жыл бұрын
കേരളത്തിൽ ആദ്യമായിട്ടായിരിക്കും പപ്സ് പൊറോട്ട ഗ്രാൻഡ് ഹോട്ടൽ ആലുവ സൂപ്പർ
@FoodNTravel
@FoodNTravel 4 жыл бұрын
കേരളത്തിൽ ആദ്യമല്ലെന്നാണ് അറിഞ്ഞത് . എന്തായാലും ഞാൻ ആദ്യമായാണ് കഴിച്ചത് ☺️🤗
@riyas5223
@riyas5223 4 жыл бұрын
അവിടത്തെ ബീഫ് ഫ്രൈ സൂപ്പറാണ്. ചിക്കൻ ബിരിയാണി, നെയ്ച്ചോറും ബീഫ് റോസ്റ്റും, പൊറോട്ടയും ബീഫും., ഏതിന്റെ ഒപ്പം ആയാലും ലാസ്റ്റ് ചില്ലു കുപ്പിയിൽ വരുന്ന സ്പ്രിന്റും കുടിച്ച് കഴിഞ്ഞു ഏമ്പക്കവും വിടുമ്പോൾ ഉള്ള സംപ്ത്രിത്തി ഉണ്ടല്ലോ.... Must visit hotel.
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
*🌹എബിൻ ചേട്ടൻ എവിടെ പോയാലും അവിടെ കുറച്ചു പുതുപുത്തൻ വിഭവം ഉണ്ടാവും🌹...* ഇന്നത്തെ രുചിവൈഭവം അടിപൊളി മുത്തേ😍😍😍🌹🌹🌹... വേലായുധൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😘😘😘🌹🌹🌹...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sangeetha 😍🤗
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
@@FoodNTravel 😍😍😍...
@binikuriakose3607
@binikuriakose3607 4 жыл бұрын
Aadhyamaayi kelkuva porotta puffs ennu.. ebinchettai ingane okke video cheyyunathu kondu kure dishes ariyaan pattunundu.. thanks Chettai 🙏🏻
@FoodNTravel
@FoodNTravel 4 жыл бұрын
Video ishtamakunnu ennarinjathil valare santhosham 😍😍
@ratheeshr6858
@ratheeshr6858 4 жыл бұрын
Poli poliye spr Chetta kiduu kiduuuve verreitty video polichu 😋😋😋👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Ratheesh ❤️
@simivinu4289
@simivinu4289 4 жыл бұрын
എബിൻ ചേട്ടൻ കാരണം വെറൈറ്റി ഫുഡ് ഒരുപാട് കാണാൻ പറ്റി ഇനിയും വെറൈറ്റി ഫുഡുകൾ പ്രതീക്ഷിക്കുന്നു കല്പിത ചേച്ചിക്കും മക്കൾക്കും സുഖം തന്നെയല്ലേ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് സിമി. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം. കല്പിതയും മക്കളും സുഖമായിരിക്കുന്നു 😍🤗
@arunprabhakar8121
@arunprabhakar8121 4 жыл бұрын
"പൊറാട്ട പഫ്‌സ് " ആദ്യമായിട്ടാ കാണുന്നത്..... ഇനി ഒന്ന് കഴിച്ചും നോക്കണം..... വീഡിയോ അടിപൊളി ബ്രോ.........
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ. ട്രൈ ചെയ്തു നോക്കൂ ☺️🤗
@meeraskitchen3461
@meeraskitchen3461 4 жыл бұрын
എബിൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്... ഇന്നത്തെ എല്ലാ items സൂപ്പർ ആണ്.. ആദ്യമായിട്ടാ പൊറാട്ട പഫ്‌സ് കാണുന്നെ.... ഉടനെ ഉണ്ടാക്കി നോക്കും... അത്രക്കിഷ്ടായി. . 👍
@FoodNTravel
@FoodNTravel 4 жыл бұрын
Undakki nokku 🤩👍👍
@muhammedmazinmuhammedmazin3037
@muhammedmazinmuhammedmazin3037 4 жыл бұрын
Aluvakkarude. Kochukkade kada
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@Raneeb1
@Raneeb1 4 жыл бұрын
ആലുവയിൽ ഇനിയുമുണ്ട് രുചിയുടെ കലവറകൾ...... ... . കടുങ്ങല്ലൂർ മുപ്പത്തടം .... ആദമിന്റെ ബിരിയാണിക്കട ...... Beef Biriyani ..... Must Try ....... Best of Manjali Biriyani '' Pwoli Sadhanam .......
@FoodNTravel
@FoodNTravel 4 жыл бұрын
Pokam 👍
@Raneeb1
@Raneeb1 4 жыл бұрын
അങ്ങനെ video ചെയ്യുവാൻ പോകുവാണേൽ ..... ഈ കട Recomend ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞേക്കണേ ........😀😀😀😎
@vineethpv9167
@vineethpv9167 4 жыл бұрын
പപ്പ്സ് പൊറോട്ട ആദ്യമായി കാണുകയാണ്..പപ്പ്സ് പൊറോട്ട ഉണ്ടാക്കിയ വേലായുധൻ ചേട്ടനിരിക്കട്ടെ എന്റെ ലൈക്ക്....☺️👍👌
@FoodNTravel
@FoodNTravel 4 жыл бұрын
🤩👍👍
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Ebin chetta polichu video, hearty congratulations for 400k
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Pradeep 😍🤗
@RYZISM
@RYZISM 4 жыл бұрын
Beef ബിരിയാണി കഴിച്ചിട്ട് പഫ്‌സ് കഴിക്കാം .. അതാവുമ്പോ ആർക്കും വിഷമാവുല്ല
@FoodNTravel
@FoodNTravel 4 жыл бұрын
😄😄👍
@tonypeter1908
@tonypeter1908 4 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ ഇവിടെ പോയി പക്ഷേ പൊറോട്ട പഫ്‌സ് കിട്ടിയില്ല. സമയം തെറ്റി. പിന്നെ ഒരു നെയ്യ് ചോറും ബീഫ് ഫ്രൈയും വാങ്ങി തൃപ്തി അടഞ്ഞു. സൂപ്പർ ആയിരുന്നു. ഇനി ഒരു ദിവസം പഫ്‌സ് കഴിക്കാൻ പോകണം . ഈ ഹോട്ടൽ കാണിച്ചു തന്നതിന് നന്ദി . വീഡിയോ എല്ലാം കാണാറുണ്ട് . സൂപ്പർ ആണ് . Keep going..🙂
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ടോണി. എക്സ്പീരിയൻസ് ഞങ്ങളുമായി പങ്കു വെച്ചതിൽ വളരെ സന്തോഷം 😍😍🤗
@tonypeter1908
@tonypeter1908 4 жыл бұрын
I got parotta puffs today and it's awesome. Very tasty and worth eating. It is really a variety item which I haven't seen anywhere else. I feel it is better than the normal puffs available in bakeries. Thanks for showing is this. 🙂🙏
@sharathbolar3154
@sharathbolar3154 4 жыл бұрын
Oww 100+year old hotel, big big vessels, mouthwatering dishes (except beef).. porota pufs.. great sir.. 👏👏👏.. sharath from:Bangalore
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sharath ☺️☺️
@athults9958
@athults9958 4 жыл бұрын
🤣🤣👌
@ritavasudevan4438
@ritavasudevan4438 4 жыл бұрын
Sharath kumar bolar Bangalore 4
@ironman0181
@ironman0181 4 жыл бұрын
Keralites are meet ( beef,mutton,fork)fans include me
@hudhaashkar5840
@hudhaashkar5840 4 жыл бұрын
Ryrff
@cibinjose692
@cibinjose692 4 жыл бұрын
Super... ആലുവയിൽ എവിടെയാ ഈ ഹോട്ടൽ
@FoodNTravel
@FoodNTravel 4 жыл бұрын
addressum locationum description il koduthittund 🤗
@mediaaddictive716
@mediaaddictive716 4 жыл бұрын
ബീഫ് ന്റ് ഏഴ് അയലത്ത് വരില്ല.. ഏതു പേരിലുള്ള ചിക്കനും.... Beaf lover.....😍😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
👍
@maketimetoseetheworld
@maketimetoseetheworld 4 жыл бұрын
ബാലേട്ടൻ പറയാറ് ബീഫു കഴിക്കുന്നതും ഒരു വിപ്ലവമാണെന്നു
@sreekuttan2004
@sreekuttan2004 2 жыл бұрын
No ways ..If you start eating good chicken, you can easily avoid beef....Please stop eating red meat..Not gud for health...Beef lover ennu parayunatha athra abhimanikunna karyam onnum alla ..
@pranavm.s7704
@pranavm.s7704 4 жыл бұрын
Ebin chetta perumbavoor kazhinj cherukkunam bhagath oru adipoli kada ind avide kidu kappayum porkum, kappa beefum, ellam kittum pwli saanam aanu
@FoodNTravel
@FoodNTravel 4 жыл бұрын
Pokaam 👍👍👍
@ammommavlogs8502
@ammommavlogs8502 2 жыл бұрын
അടിപൊളി വീഡിയോ ചേട്ടൻ ഫുഡ്‌ കഴിക്കുന്ന രീതി ഒത്തിരി ഇഷ്ടം ആയിട്ടോ
@FoodNTravel
@FoodNTravel 2 жыл бұрын
Thanks und Ammoomm Vlogs 🤗🤗
@bensethankachan4276
@bensethankachan4276 4 жыл бұрын
Ebbin chetta...😍😍It's Superb.❤❤❤❤❤A special appreciation to you. Sambavam kidu..😍👌എന്തോ...എബിൻ ചേട്ടനെ ഇഷ്ടമാണ് ആളുകൾക്ക്🤗😍😍😍😍❤❤❤Ebbin Chettan Fans💪👍❤💗
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Bense 😍❤️
@bensethankachan4276
@bensethankachan4276 4 жыл бұрын
@@FoodNTravel 😍😍😍😍🤗
@mystic4468
@mystic4468 4 жыл бұрын
വിശന്നു ഇരുന്നപ്പഴാ ഈ വീഡിയോ കണ്ടത് എന്റെ പൊന്നോ കൊതിപ്പിച്ചു കളഞ്ഞു 😋😋😋😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@Kim-br7kv
@Kim-br7kv 4 жыл бұрын
Your presentation is so lovely, I always love it. The way you talk and respect people so adorable. Keep it up
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Biji 😍
@reenuskitchenbyc.p.m.reenu97
@reenuskitchenbyc.p.m.reenu97 3 жыл бұрын
Last week I was there in Aluwa, but I didn't watch this video. In Sha Allah one day I will be there to taste that puffs parota.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@deepuc.k.3192
@deepuc.k.3192 4 жыл бұрын
Palavattom aluvayiloode therapara nadannittundenkilum ithuvare grand hotel inepatti kettittilla.its a historic restaurant
@FoodNTravel
@FoodNTravel 4 жыл бұрын
😍😍🤗
@1vinodkumar
@1vinodkumar 4 жыл бұрын
ഗ്രാൻഡ് ആലുവ... ❤️❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
ഈ പൊറോട്ട പഫ്സ് ശ്രീലങ്കക്കാരുടെ വിഭവം ആണെന്നാണ് തോന്നുന്നത് . ഇവിടെ ശ്രീലങ്കക്കന്‍ റെസ്റ്റോറന്റുകളില്‍ കിട്ടും . ചിക്കനും , ബീഫും ഉണ്ടാകും ... അടിപൊളി ടേസ്റ്റ് ആണ് .... ♥♥♥♥
@FoodNTravel
@FoodNTravel 4 жыл бұрын
അതു കറക്റ്റ് ആയി അറിയില്ല. പക്ഷെ ഇതു ഒരു പുതിയ വിഭവമല്ല. ഓരോ സ്ഥലത്തും ഓരോ പേരിലാണെന്ന് മാത്രം
@tintovarghese3792
@tintovarghese3792 4 жыл бұрын
Keep going ebin chetta..find more varieties of tasty food..also take care..appo njan munp paranjath onnukoodi remind cheyyunnu..ebin/unni/firoz combo video..hope that I can watch it soon..
@FoodNTravel
@FoodNTravel 4 жыл бұрын
Anganoru video urappayum plan cheyyam 😍👍
@tintovarghese3792
@tintovarghese3792 4 жыл бұрын
@@FoodNTravel thanks 🤗😊
@muhammedriyasmuhammedriyas9708
@muhammedriyasmuhammedriyas9708 4 жыл бұрын
😍😍Ebbin ചേട്ടന്റെ notification വരുമ്പോൾ മനസ്സിന് ഒരു കുളിര് തൊന്നുന്നവരാരെങ്കിലും ഉണ്ടോ...😍😍
@Arya_Niravu
@Arya_Niravu 4 жыл бұрын
Pinnalla 🤩
@upwoodart
@upwoodart 4 жыл бұрын
Super broo good work super video
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@justinkuriakose9824
@justinkuriakose9824 4 жыл бұрын
വെറൈറ്റി പലഹാരം പൊറോട്ട പഫ്‌സ്.. 😋😋. എബിൻ ചേട്ടന്റെ ആദ്യത്തെ അനുഭവം ആയിരുന്നോ ഈ പഫ്‌സ്..???
@FoodNTravel
@FoodNTravel 4 жыл бұрын
അതെ. ഞാൻ ആദ്യമായാണ് കഴിക്കുന്നത് ☺️
@sreejuvavasreejuvava4355
@sreejuvavasreejuvava4355 4 жыл бұрын
Adipoli foodanu njan ITC il padikkumbozhum ipozhum aluvail pokumbozhum avide kayrarund.my fav : neychorum beef fray, matun briyani.porottayum chikkanum,
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sreeju for sharing your experience 🤗🤗
@shine1180
@shine1180 4 жыл бұрын
Ee video kanathe thanne parayan pattum ithile review parayan pokunnathu super, adipoli ennayirikkum..
@gayatrisawant5003
@gayatrisawant5003 4 жыл бұрын
My grandmothers house is in paravoor Aluva.
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@jerinjacob9502
@jerinjacob9502 4 жыл бұрын
Parotta njan kazhikarrilla ..... But Parotta puffs theerchayayum try cheyum .... Camera man kochi kaaran aanallooo... all the best .... God Bless You All....
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Jerin 😍😍🤗
@jabeenmuhammed5551
@jabeenmuhammed5551 4 жыл бұрын
ആലുവക്കാർ ഇവിടെ കമോൺ🤩🤩
@foodiegoodybyrollzraph4524
@foodiegoodybyrollzraph4524 4 жыл бұрын
Dhaivammae..... ee aluvayil olla njan athum theettipranthi.... arijilla aarum paranjilla eggane oru hotelepatti ... Thanks ebin bro.
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍👍
@apt105
@apt105 4 жыл бұрын
Big fan of your channel. Just wanted to point out that porotta puffs looks very much like a primitive version of Mexican burrito. I am surprised that we have a similar concept in our state. Here in US burrito is a very common thing. Keep being wholesome as always.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for your kind words.. 😍😍
@saniyathmol2302
@saniyathmol2302 4 жыл бұрын
ആലുവക്കാരുടെ സ്വന്തം ഹോട്ടൽ
@sadiqyousif1582
@sadiqyousif1582 4 жыл бұрын
ആലുവക്കാരുടെ സ്വകാര്യ അഹങ്കാരം
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@bijukt2929
@bijukt2929 4 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ് അതുപോലെ ചേട്ടന്റെ സംസാരം കേൾക്കാൻനല്ല രസമാണ് അങ്ങനെ ഈ വീഡിയോ പൊളിച്ചു എല്ലാംകൊണ്ടും ചേട്ടൻ ആണ് താരം
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബിജു 😍😍
@n95vlogs38
@n95vlogs38 4 жыл бұрын
രണ്ടു ദിവസം കാണാൻ പറ്റിയില്ലാ.... ഇന്നാണ് കണ്ടത്... pwolich എബിൻ ചേട്ടാ 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Nithin 😍
@gokulkrishna8690
@gokulkrishna8690 4 жыл бұрын
Anyone form aluva??
@lijuthomas4263
@lijuthomas4263 4 жыл бұрын
Chetta video spr, porotta puff kollam oru verity aanu
@FoodNTravel
@FoodNTravel 4 жыл бұрын
Athe.. vythyastha ruchiyayirunnu..👌
@Arya_Niravu
@Arya_Niravu 4 жыл бұрын
Velayudhettan kidu 🥰
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@namithanelson3640
@namithanelson3640 4 жыл бұрын
Adipoli...kothiyavunu kazhikhan
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️
@dileepbanks
@dileepbanks 4 жыл бұрын
ഈ കൊറോണ ടൈമിൽ കൊതിപ്പിക്കല്ലേ
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@arjunbhaskar9175
@arjunbhaskar9175 4 жыл бұрын
Ebin chattante reply kittumbhol ulla feelinu comment idunnu....🤗....grand hotelinte classic look super..
@FoodNTravel
@FoodNTravel 4 жыл бұрын
Athe.. pazhama nilanirthiyathu oru prathyeka feel aanu tharunnath. Thanks a lot for watching video 😄😄
@nabenabel
@nabenabel 4 жыл бұрын
Porotta puffs our srelankan dishe aanu Pand vallipak silonil restaurant undayirunnu.pulli paranju kettittund . Mathramalla dohayil shrelankan restaurantukalil ninnum kayichattum Unda Erachi Rotti Annan avar parayunnad
@FoodNTravel
@FoodNTravel 4 жыл бұрын
Aayirikkam. Ithu puthiya vibhavam allallo.. pala sthalangalil pala perukalil aayirikkum ariyappedunnath.
@jimmysjoggersvlogs2360
@jimmysjoggersvlogs2360 4 жыл бұрын
Very nic loved the video good smart video...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 😍
@saigovindkolleth4493
@saigovindkolleth4493 4 жыл бұрын
Chettan Kollam nice videos☺️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@harikrishnannair6804
@harikrishnannair6804 4 жыл бұрын
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് ചേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro
@sarannair9094
@sarannair9094 4 жыл бұрын
Nicc Video Ebbin Chettaa... Ur video is filled with lots of Positive Energy 😍😍😍🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Saran 😍😍
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
വേലായുധൻ ചേട്ടന്റെ വളരെ സൗമ്യമായ സംസാര ശൈലി അഭിനന്ദനാർഹം.. എബിൻ ചേട്ടോ..👍👌
@FoodNTravel
@FoodNTravel 4 жыл бұрын
Athu sariyanu. Velayudhan chettante samsaram nalla rasamayirunnu .
@deepuc.k.3192
@deepuc.k.3192 4 жыл бұрын
Puffs undakkunnathum maidayilalle.porottakku ullil masala vachittalle sadaranayayi puffs undakkunnathu. Appol puffs um porotta puffs um same alle
@FoodNTravel
@FoodNTravel 4 жыл бұрын
Pakshe taste il vythyasamundayirunnu
@mskashinath8554
@mskashinath8554 4 жыл бұрын
abin chetta superrrr video.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro
@anoopkg1386
@anoopkg1386 4 жыл бұрын
എബിൻ ചേട്ടാ... ഒരു രക്ഷയുമില്ല ചേട്ടന്റ അവതരണം... 👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് അനൂപ്
@divyaasok4376
@divyaasok4376 4 жыл бұрын
Nammude swantham Grand hotel....
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@AnandAryan17
@AnandAryan17 4 жыл бұрын
After Mark you are my next Favourite. Please try to speak little bit English for important things. I am in love with Kerala
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Anand 😍👍
@jaissilmarottichal3904
@jaissilmarottichal3904 4 жыл бұрын
പൊറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ?? അങ്ങനെ ഒന്നും ഇല്ല ഞാൻ എല്ലാം കഴിക്കും 😁😁😁
@FoodNTravel
@FoodNTravel 4 жыл бұрын
😄😄
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr Chetta kiduu Adipoli veraitty 👍👍😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🥰🥰
@mathaiaby
@mathaiaby 4 жыл бұрын
Parotta puff might be new to malayalis i guess but for sri lankans it has been one of there favourite snack used with minched beef or even mutton.
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@jamesmathew6340
@jamesmathew6340 4 жыл бұрын
ലോക ഡോൺ എല്ലാം കഴിഞ്ഞോ അച്ചായാ വീഡിയോ ചെയ്യാൻ തുടങ്ങിയോ
@FoodNTravel
@FoodNTravel 4 жыл бұрын
Video cheyyan thudangi. Athu joliyude bhagamalle cheyyathirikkan pattillallo.. ☺️
@gigiphilip2106
@gigiphilip2106 4 жыл бұрын
ലോക ഡോൺ
@arjunkrishna2367
@arjunkrishna2367 4 жыл бұрын
It's a good & nice channel😊
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@arunnair1789
@arunnair1789 4 жыл бұрын
അടിപൊളി എബിൻ ചേട്ടാ, കൂടുതൽ അടിപൊളി വീഡിയോസ് എടുക്കാൻ കഴിയട്ടെ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അരുൺ 🤗
@raafy1983
@raafy1983 4 жыл бұрын
Ivde sre Lankan hottelukalil same porotta paffs und
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@sajithsj9547
@sajithsj9547 4 жыл бұрын
Chetante video onum oru rekshaum ila oru karyam koode one include cheumo kanikuna hotelsinte corrrct direction koode one ital njngalkum koode one pokan eluppavane enthayalum videos poli ane❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
address and location description il koduthittund
@sajithsj9547
@sajithsj9547 4 жыл бұрын
@@FoodNTravel athe kanunude chetta bt first ah hotel introude koode ah sthalam koode one paranja oru ambience ayen
@savithae2838
@savithae2838 4 жыл бұрын
Eniku beef biriyani mathi ebbin chetta 😋😋😄super 👌
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@georgesheila6121
@georgesheila6121 4 жыл бұрын
Wow! The food looks so yummy😤. The reason why I enjoy watching your video is because you are very detailed in everything, i.e. from the spices, onions, ginger, etc,etc and the way you express it - 👌. Keep up with the good work and thanks for sharing with us. Cheers!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 🤗🤗
@MototrakZ
@MototrakZ 4 жыл бұрын
Happy to watch this.... Nice....!!!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Kumar 😍
@monishthomasp
@monishthomasp 4 жыл бұрын
Ebin bro.. Ella divasvum inganathe Food kittiya njngalum chirichu kondu santhoshamaayi jeevikkum... 😜😜♥️
@FoodNTravel
@FoodNTravel 4 жыл бұрын
😂😂
@digroopafansclub5879
@digroopafansclub5879 4 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 4 жыл бұрын
Thank you DIG ROOPA FANS CLUB 😍
@jinojosephsimon
@jinojosephsimon 4 жыл бұрын
velayudhan chettan super 😍
@FoodNTravel
@FoodNTravel 4 жыл бұрын
😍😍🤗
@prawinlam792
@prawinlam792 4 жыл бұрын
Ebin Chetta nice video and good food review but outside noising orubadu vernundu Enikyum parote puff bayangara ishtam aayi.chetta Hotel location onnu koduthotey.
@FoodNTravel
@FoodNTravel 4 жыл бұрын
Sound nte prasnam sraddhikkam. address and location description il koduthittund.
@prawinlam792
@prawinlam792 4 жыл бұрын
@@FoodNTravel thanks Chetta!!!
@_Hermes_007
@_Hermes_007 4 жыл бұрын
Kollam😍😋😋😋😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@RiniGgouri
@RiniGgouri 4 жыл бұрын
കിടിലൻ review. Superb👍👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് റിനി 🤗🤗
@ajuthomas9955
@ajuthomas9955 4 жыл бұрын
Aa old hotel kandappozhe oru sukhavum vishappum thonni ithupolulla hotelil anu Ruchi oru rekshayum illa thath ebichaya porotta puffs enikkishtayi spr pinne beefum spr
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Aju Thomas 😍
@scrapbookingwithswara
@scrapbookingwithswara 3 жыл бұрын
I like all your video, Ebbin. Your love for food is very sincere. You're a terrific ambassador for Kerala food. Keep up the good work !!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Vivek 😍😍
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 4 жыл бұрын
Super 👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@faizalbasheer3436
@faizalbasheer3436 4 жыл бұрын
Kanumbol thanee ariyaam ella itemsite tastum supperrrr😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
😍👍👍
@Vineetp1980
@Vineetp1980 4 жыл бұрын
Parotta flipping it has to be Kerala food
@ajeesh654
@ajeesh654 4 жыл бұрын
വീഡിയോ നിർത്തിയിട്ട് വേണം കാര്യപരിപാടിലേയിക്കു കടക്കാൻ.... പൊളിച്ചു 😋😋
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് അജീഷ് 😍😍
@1vinodkumar
@1vinodkumar 4 жыл бұрын
മട്ടൺ ബിരിയാണി ബീഫ് ഫ്രൈ നെയ്‌ച്ചോർ ബീഫ് റോസ്റ്റ്
@bijoyvarghese6132
@bijoyvarghese6132 3 жыл бұрын
Vellayudhan chettan super
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@liyasamuel862
@liyasamuel862 4 жыл бұрын
Hi .nice presentation. Me and my husband are watching all ur videos. Ur way of tasting food and ur expressions are great to watch ..keep going
@FoodNTravel
@FoodNTravel 4 жыл бұрын
So happy to hear this. Thank you 😍😍
@rafeeka1764
@rafeeka1764 4 жыл бұрын
Porota Puff super.edvare njan engum kanditillatha item aanu.Beafum Muttonum adilum super aa cheriya kashnangal adan adipoli.
@FoodNTravel
@FoodNTravel 4 жыл бұрын
😍😍🤗
@foodand-foodie
@foodand-foodie 4 жыл бұрын
ഇങ്ങനെ ഒരു കടയെ കുറിച്ച് എറണാകുളം കാരനായ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് അടിപൊളി സാധനം ഒന്ന് ട്രൈ ചെയ്യുന്നുണ്ട്❤️❤️❤️
@1vinodkumar
@1vinodkumar 4 жыл бұрын
👌👌👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Try cheythu nokku ☺️👍
@foodand-foodie
@foodand-foodie 4 жыл бұрын
@@FoodNTravel ഉറപ്പായിട്ടും ചേട്ടാ👍👍👍❤️❤️❤️ചേട്ടൻറെ വലിയൊരു ഫാനാണ് ഞാൻ👍
@sadiqyousif1582
@sadiqyousif1582 4 жыл бұрын
പോക്കുന്നുണ്ടെങ്കിൽ മട്ടൺ ബിരിയാണി കഴിച്ചിരിക്കണം കിടുക്കിക്കളയും
@foodand-foodie
@foodand-foodie 4 жыл бұрын
@@sadiqyousif1582 urappayum bro👍❤️
@rajaniatkitchen9485
@rajaniatkitchen9485 4 жыл бұрын
Super Ebin Chetta...thanx for parotta puff🙂
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Rajani
@arunasunil2426
@arunasunil2426 4 жыл бұрын
Ebin chetta,, super
@FoodNTravel
@FoodNTravel 4 жыл бұрын
Thank you..
@nayanasyam7486
@nayanasyam7486 4 жыл бұрын
കൊതിപ്പിച്ചു കൊല്ലും ഈ എബിൻ ചേട്ടൻ.😋😋😋😋😋ചേട്ടൻ കഴിക്കുന്നത് കണ്ടാലേ വായിൽ കപ്പലോടും..😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ☺️🤗
@anniejoy3201
@anniejoy3201 4 жыл бұрын
Surely while going to Ernakulam we will stop here & try this
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
ഹൊ! എന്താ ഒരു രുചി എന്താ ഒരു സുഖം എബിൻ ചേട്ടാ കാത്തിരിയ്ക്കാൻ വയ്യ പെട്ടന്നു കാണാൻ കൊതിയാവുന്നു
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤗
@reemkallingal1120
@reemkallingal1120 4 жыл бұрын
Awaye ethra pazhakamulla hotel?Hoooo nattil varumbol pokenam puffs kazhikan😋👌enjoy Ebbis💞
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ☺️
@sindhyac2923
@sindhyac2923 4 жыл бұрын
Kanumbol oru santhosham.....nammale ariyunna areyo pole.....👍😀
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sindhya..
@vinayranjan5774
@vinayranjan5774 4 жыл бұрын
Welcome to my home town. Grandile Avidathe beef, mutton biriyani valare famous aane. Normally 1.00 pm nu motton biriyani theerum
@FoodNTravel
@FoodNTravel 4 жыл бұрын
😍😍👍👍
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
BEST BEEF AND POROTTA | village food | FREE CURRY | street food kerala
9:20
Street Food Kerala
Рет қаралды 236 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН