മര്യാദക്ക് മറുപടി പറയുന്ന ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ 🤭
@sinannksinannk69933 сағат бұрын
മര്യാദക്ക് മറുപടി പറയുന്ന വരോക്കെ ഉണ്ട് ഉദാഹരണം സഖാവ് സുരാജ് ജലീൽ അവരോന്നും വരില്ല ചർച്ച കോളമാക്കാൻ പറ്റിയ ആൾക്കാരെയാണ് ചാനലും വിളിച്ച് കൊണ്ട് വരുന്നത്
@megod615 сағат бұрын
Sk സജീഷ് =വിനായകൻ 😂😂😂😂😂ഇത് മറ്റൊരു വിനായകൻ....
@binugeorge3564 сағат бұрын
ഈ ഭരണത്തിൽ ഒരുത്തനും ചോദ്യത്തിന് മറുപടി പറയാൻ പറ്റില്ല. അത്രയ്ക്ക് നല്ല ഭരണമല്ലേ ഈ വെളിവില്ലാത്തവന്മാർ നടത്തുന്നത്. ഇവന്മാർക്ക് ആകെ ഉള്ളത് കേരളം ഇനി അതും പോകും
@bijipaily801615 сағат бұрын
ഇവൻ ഒരു മായി.... ഉം പറയില്ല 😄
@BaluBala-yo9vf4 сағат бұрын
😂😂😂😂
@Jay-sj3bwСағат бұрын
എവിടി കിട്ടി ഈ ഉണ്ണാക്കനെ
@ZakirHussain-lu2ko6 сағат бұрын
ഞാൻ പറയാം ഞാൻ പറയാം. പറയുന്നതല്ല തെ പറയാനാന്നുമില്ല.
@theperfectpiano4732 сағат бұрын
സഖാക്കളെല്ലാം കണക്കാണ്😂😂😂😂😂
@SreehariMadhu-bm4kh4 сағат бұрын
വെറുതെ അലമ്പ് ണ്ടാക്കാൻ വന്നതാണ് അതാണ് Al G സെന്ററിൽ നിന്നു വന്നത്...
@Haridasan-b4j13 сағат бұрын
Maathu avanodu parayoo kadacku purath
@integrationenggconsultancy588112 сағат бұрын
ഇതു പോലുള്ള വേട്ടാവളിയന്മാരെ എവിടുന്നു കിട്ടി ഈ പാർട്ടിക്ക്.
@bmaikkara58603 сағат бұрын
ഉള്ളതിൽ നല്ലതിനെയല്ലേ വിടാൻ പറ്റു...😂
@blessenkoshy788136 минут бұрын
ഇവന്മാരെല്ലാം ഇത് തന്നെ ആണല്ലോ..😄
@radhakrishnapillai6034Сағат бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു ഞാൻ പറയട്ടെ എന്നു പറയുന്നതല്ലാണ്ട് ഒന്നും പറയുന്നില്ല, വെറുതെ സമയം കളയാതെ ഇറക്കിവിടു മാതു
@hamsap52232 сағат бұрын
ഈ വേട്ട വളിയൻ എവിടെ ചർച്ച ക് പോയാലും ഇത് തന്നെ ഇവന്റെ പണി, N, തൊഴിലാളി 🥰🥰
@sudeeps72115 сағат бұрын
Enthoru durantharam😂
@anilkumarg99433 сағат бұрын
ക്ഷേമ പെൻഷനിൽ ഉൾപ്പെടുത്തണമെങ്കിൽ അത് അന്വേക്ഷണത്തിലൂടെയാണ് ഈ നന്മ മരങ്ങളെ ഉൾപ്പെടുത്തിയത് ആരാണ് ഈ പെട്ടൻ എന്തിനാ തർക്കിക്കുന്നത്