Thanks god 🙏🏻♥️thank you angel 🙏🏻♥️thank you universe 🙏🏻🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം നമശിവായ 🙏🏻🙏🏻🙏🏻
@AnilKumar-oq6pg Жыл бұрын
🙏ഹരി 🙏 എല്ലാവർക്കും പണത്തിനു ആവശ്യം ഉണ്ട്... എല്ലാവരും ഇത് ചെയ്തു അവരുടെ ആവശ്യം സാധിക്കട്ടെ 👍
@seemajp2761 Жыл бұрын
ഞാൻ വീട്ടിൽ സ്ഥിരമായി ജപിക്കാറുണ്ട് അമ്മയുടെ ബീജ മന്ത്രം... .. ഇനി ഈ കർമ്മം കൂടി ചെയ്തു കൊണ്ട് മന്ത്രം ജപിക്കാം.... ഈ അറിവ് പകർന്നു തന്നതിന് ഒരുപാടു നന്ദി ജീ 🙏🙏🙏
@anithagirish2816 Жыл бұрын
നമസ്തേ ഹരിജി. എനിക്ക് പെട്ടെന്ന് പൈസ ആവശ്യമായി വന്നിരിക്കുന്ന സമയത്താണ് ഈ വീഡിയോ ഹരിജി ഇട്ടത്. എത്ര നന്ദി പറഞ്ഞാലും മതി ആകില്ല. 🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Okay
@SuryaSurya-gr5dj Жыл бұрын
കിട്ടിയോ പണം
@yamunarj5594 Жыл бұрын
Kittiyo panam.
@beenakv3109 Жыл бұрын
🙏🙏🙏🙏🙏 ഞാൻ അങ്ങ് പറഞ്ഞപ്രകാരം നാണയം കടുകിൽ വച്ചു തുടങ്ങിയ അന്ന് മുതൽ ഒരു ജോലി ക്കു അപ്രതീക്ഷിതമായി പോകാൻ തുടങ്ങി....... ഇത്രയും കൊണ്ടു തന്നെ ശക്തി മനസ്സിലാക്കാമല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അങ്ങേക്ക് അനന്ത നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
പലരും അവർക്കുണ്ടാകുന്ന പോസിറ്റീവ് റിസൾട്ട് രേഖപ്പെടുത്താറില്ല ....രേഖപ്പെടുത്തിയതിന് വളരെയധികം നന്ദിയുണ്ട്
@daksharajeev366 Жыл бұрын
പണമാണ് എല്ലാത്തിനും അടിസ്ഥാനം. പൈസ ഇല്ലാത്ത ഒരവസ്ഥ ചിന്തിക്കാൻ പോലും പറ്റില്ല. പുതിയ അറിവിന് നന്ദി 🙏🙏🙏👍👍👍
@shyammenon8240 Жыл бұрын
Namaste dear🙏Do we have to change the flower daily?
ഞാനിത് ചെയ്തു, രണ്ടു ദിവസം കൊണ്ട് ഒന്നര കോടി രൂപ എനിക്കു കിട്ടി, നന്ദി
@Avanthi4887 ай бұрын
താങ്കളുടെ നമ്പർ എനിയ്ക്കു തരാമോ
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji nalla video🙏🙏🙏
@SujatasekarPillai15 күн бұрын
Namaskatam. Thanku. Sir
@shymaanu2138 Жыл бұрын
നമസ്ക്കാരം ഹരിജി നല്ല ഒരു അറിവാണ് പറഞ്ഞു തന്നത് കോടി കോടി വന്ദനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏qq🌹🏵️🌹🏵️🌹
@Ayiravallimedia Жыл бұрын
🙏🙏☺️
@sobhanalakshmanan6006 Жыл бұрын
നമസ്കാരം മോനെ 🙏🙏🙏എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ... നന്ദി നമസ്കാരം 🙏🙏🙏
@girijaakshara5938 Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏🙏🙏 ഇനിയും നല്ല അറിവുകൾ നൽകാൻ ദൈവം തുണയകട്ടെ 🙏🙏🙏
@Ayiravallimedia Жыл бұрын
🙏😊
@yamunarj5594 Жыл бұрын
Panam kittiyo
@sivadasanviswanathan7326 Жыл бұрын
നമസ്കാരം ഹരിജീ. എന്നെ സംബന്ധിച്ചിടത്തോളം വളരെ അത്യന്താപേക്ഷിതമായ ഈ സന്ദർഭത്തിൽത്തന്നെ അനുയോജ്യവും ഏറെ ഉപകാരപ്രദവുമായ നല്ലൊരു വീഡിയോ (ഹരിജി ഇന്നേവരെയായി ഇട്ട വീഡിയോകളെല്ലാം ഏറെ ശ്രേഷ്ഠമായവയായിരുന്നുവെന്ന് ഇവിടെ എടുത്തുപറയുന്നു ) ഇട്ടതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@Ayiravallimedia Жыл бұрын
Thanks
@Kunji797 Жыл бұрын
നമസ്കാരം ഹരി 🙏🙏🙏 എന്റെ ആവശ്യസമയത്താണ് ഈ വീഡിയോ കണ്ടത് 🙏🙏🙏 ശരിയായി ഭവിക്കട്ടെ 😍🙏😍
നമസ്കാരം ഹരി മോനെ 🙏എനിക്കൊത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 👌 ഞാൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് വലിയ ആശ്വാസമായി തോന്നുന്നു മോന്റെ ഈ വീഡിയോ 👌 ഓം ശ്രീo നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@__love._.birds__5 ай бұрын
ഗുഡ്മോർണിംഗ് ഹരികുട്ടാ 😍
@shijimol141 Жыл бұрын
കടംകൊടുത്ത പണം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ
@umavs7802 Жыл бұрын
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏
@beenakumarisasankan2033 Жыл бұрын
നമസ്കാരം 🙏 എന്റെ മകൾക് സന്താന ഭാഗ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏
@adithyagamer7305 Жыл бұрын
നമസ്കാരം ഹരി🙏🙏🙏 നിന്നോട് ഞാൻ കമന്റ് ഇടില്ലെന്ന് വീഡിയോ കണ്ട പ്പോൾ ഇടാതിരിക്കാൻ തോന്നി യില്ല എന്നും എപ്പോഴും നിന്റെ നന്മ മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു.നീ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതു വരെഎന്റെ എല്ലാ വിധ Sapporttum നിന്റെ കൂടെയുണ്ടാകുംആഒരു പുലരിക്കായി ഞാൻ കാത്തിരിക്കുന്നു.എത്ര യു വേഗം നിനക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പംഎന്റെ കണ്ണന് ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകാൻ സർവ്വേശ്വരനോട് പ്രാത്ഥിക്കുന്നുഇന്നത്തെ വീഡിയോ Interesting ആയിരുന്നു God Blees You ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤
@Ayiravallimedia Жыл бұрын
നന്ദി
@purushothamanknkottarathil852411 ай бұрын
പ്രിയമുള്ള ഹരി, ഇങ്ങനെയുള്ള വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. എന്നെപോലെയുള്ള സാധുക്കൾക് ഇത് നന്മ തരും എന്ന് വിശ്വസിക്കുന്നു. ഈശ്വരൻ മോനെ അനുഗ്രഹിക്കും 🌹
@Ayiravallimedia11 ай бұрын
🙏🙏🙏
@radhikashimod6664 Жыл бұрын
Orupadu🙏🙏🙏🙏 thirumeni
@yashiJune Жыл бұрын
👍👍❤️❤️ പ്രാത്ഥിക്കണേ തിരുമേനി
@Ayiravallimedia Жыл бұрын
Okay
@jayasreesubhash7043 Жыл бұрын
Namasthe Hariji,great video❤
@SuseelanRaghavansuseelan Жыл бұрын
Mone mone nandi
@sambhomahadheva9579 Жыл бұрын
മക്കളുടെ മടി മാറി പഠനത്തിൽ നന്നായി ശ്രദ്ധിക്കാനും, ചീത്ത സ്വഭാവം മാറാനും, അവിടുന്ന് ദയവായി ഒരു വഴി പറഞ്ഞു തരാൻ കനിവുണ്ടാകണം 🙏🙏🙏🙏
@krishnankolichal4570 Жыл бұрын
നല്ല തല്ല് കൊടുത്താൽ മതിയാകും
@charammak5279 Жыл бұрын
തല്ലു കൊടുത്താൽ കുട്ടികൾ തീരെ പഠിക്കില്ല നമ്മൾ എന്നും ദൈവത്തോട് പ്രാർത്ഥിക്കുക അതാണ് ഞാൻ പറയുന്നത് നമ്മുടെ മക്കൾ അതാണ് നമ്മുടെ ലോകം എന്റെ മകൻ മരിച്ചിട്ട് ഒന്നര വർഷമായി അവൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു ഞാൻ ഒരിക്കൽ പോലും തല്ലു കൊടുത്തിട്ടില്ല കാര്യത്തിന് മറ്റു കാര്യത്തിനും ഒരിക്കലും തല്ലിയിട്ടില്ല മക്കൾക്ക് നമ്മൾ തല്ലു കൊടുത്താൽ അവരുടെ മനസ്സിൽ തങ്ങിനിൽക്കും അതുകൊണ്ട് അവരെ പറഞ്ഞു മനസ്സിലാക്കുക 🙏🏻 തല്ലു കൊടുക്കാൻ പറഞ്ഞ ആൾക്കുള്ള ഉത്തരം ആണ് ഇതുകേട്ടപ്പോൾ ആ അമ്മയ്ക്ക് ഒരുപാട് വേദനിച്ചിട്ടുണ്ട് എന്നെ ഞാൻ പറയും ഇത് എന്റെ അഹങ്കാരം അല്ല ഞാൻ പറയേണ്ട ഉത്തരവുമല്ല തല്ലി വളർത്തണം ആവശ്യത്തിന് മാത്രം അല്ലാതെ പഠിക്കാൻ ഒരു കുട്ടിയെയും തല്ലാൻ പാടില്ല എന്നാണ് എന്റെ ഒരു നിഗമനം🙏🏻 ഞാൻ 51 വയസ്സ് സ്ത്രീയാണ് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ച എല്ലാവിധത്തിലും മകൻ മരിച്ചു ഭർത്താവ് മരിച്ചു ഇപ്പോൾ മകന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു🙏🏻 എല്ലാവരും മക്കളെ പൊന്നുപോലെ വളർത്തുക നാളെ ജീവിക്കാനുള്ള ഒരു പ്രചോദനമാണ് നമ്മുടെ മക്കൾ🙏🏻
@sheejaani2716 Жыл бұрын
🙏🏻. ചേച്ചി പറഞ്ഞത് വളരെ ശെരി.തല്ലാൻ പറയാൻ വളരെ എളുപ്പം ആണ്. അനുഭവിച്ചു നോക്കണം.അനിയൻ കുട്ടി ഞാനും അതുപോലെ ഒരു വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു. ചെയ്യണേ. പ്രതീക്ഷിക്കുന്നു 🙏🏻
@sunithac1541 Жыл бұрын
🙏🙏🙏
@Ayiravallimedia Жыл бұрын
തീർച്ചയായും ശ്രമിക്കാം🙏🙏🙏 പഠിക്കുന്നില്ല എന്ന കാര്യത്തിന് തല്ലിയാൽ കുട്ടികൾ തലതിരിഞ്ഞു പോകും ..........അതിനാൽ തല്ല് ഒരു മികച്ച വഴിയല്ല
@BabuBabu-ed5lk Жыл бұрын
നമസ്കാരം ഗുരുനാഥാ, veediyokkayi കാത്തിരിക്കുന്നു
@sabukumaran9276 Жыл бұрын
ഹായ് മോനെ ഹരിക്കുട്ടാ സിന്ധു ചേച്ചിയമോന്റെ വിഡിയോ കാണാൻ കാത്തിരിക്കുന്നു ആയിരവല്ലി ദേവൻ നോട് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@Ayiravallimedia Жыл бұрын
Sure... thanks
@ArunS-k7x7 ай бұрын
Bankil kadam und kurach vasthu und athu nalla vilakku vilkkan prarthikkane thirumeani
@ushasureshushasuresh9487 Жыл бұрын
നമസ്കാരം..hariji...
@lisymolviveen3075 Жыл бұрын
Namaskaram mone 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejinak2140 Жыл бұрын
പച്ചകുങ്കുമം ഇന്നു മുതൽ തൊടാൻ തുടങ്ങി, thank you ഹരിജി ദൈവം അങ്ങയെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Ayiravallimedia Жыл бұрын
Good 👍🏻
@AnilKumar-oq6pg Жыл бұрын
ഞാൻ പച്ച കുങ്കുമം അണിയാൻ തുടങ്ങിയിട്ട് ഇന്ന് 31 days ആയി
@anithabal3740 Жыл бұрын
@@AnilKumar-oq6pgഎന്തെങ്കിലും മാറ്റമുണ്ടോ
@sudhamadhu5068 Жыл бұрын
എനിക്ക് ഇതുവരെ കിട്ടിയില്ല, നിങ്ങൾ എവിടെ നിന്നും വാങ്ങി??
@rejinak2140 Жыл бұрын
@@sudhamadhu5068 meesho യിൽ നിന്നും വാങ്ങി
@achoosaswathy-xl7gy Жыл бұрын
Hi ശ്രീയേട്ടാ 🙏
@Ayiravallimedia Жыл бұрын
🙏😊
@beenamujeeb1843 Жыл бұрын
നമസ്കാരം ഹരിജി... 👍👍👍🌹🌹🌹
@Anilkumar-he3kf Жыл бұрын
Good morning Hariji 🙏❤️
@Ayiravallimedia Жыл бұрын
Good day 😊
@JayasreeMohan-sm6xv4 ай бұрын
Namasthe. Hari. Ji
@preethaka2210 Жыл бұрын
Thank you 🙏🙏🙏 Thirumeni
@mohandas.kmadathiparambil6024 Жыл бұрын
നമസ്കാരം തിരുമേനി
@radhamohan4034 Жыл бұрын
I will try if I will get time, thanks🙏🙏👍
@Ayiravallimedia Жыл бұрын
Most welcome 😊
@akhil.ak1710 Жыл бұрын
Namsthe 🙏🙏🙏Enikum ente kudumbathinumvendi prathikkane
@Ayiravallimedia Жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം അഖിലാ Ji
@charammak5279 Жыл бұрын
കുറച്ചുദിവസം മുൻപ് ആണ് ഞാൻ ചാനൽ കണ്ടത് ഇതുപോലെ വേറെ ചാനലുകളും ഉണ്ട് അതൊക്കെ ഞാൻ ചെയ്തു നോക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ എന്റെ മകന്റെ ഭാര്യക്ക് ജോലി കിട്ടാതിരുന്നപ്പോൾ അവര് പറഞ്ഞതുപോലെ ചെയ്തു ജോലി കിട്ടുകയും ചെയ്തു അതുകൊണ്ട് നമ്മൾ നമ്മൾക്ക് കഴിയുന്നതുപോലെ ചെയ്താൽ എന്തായാലും ഫലം ലഭിക്കും എനിക്ക് പൈസക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള ഒരാളാണ് വീടിന്റെ കടം തീർക്കാതെ എന്റെ മകൻ പോയി ഇനിയും 15 ലക്ഷം അടിച്ചാൽ വീട് സ്വന്തമാകും അതുകൊണ്ട് ഞാൻ എന്തായാലും ചെയ്യും എനിക്ക് ഒരുപാട് വിശ്വാസമുണ്ട് ഇങ്ങനത്തെ കാര്യത്തിൽ ചെയ്തു നോക്കിയിട്ട് ഞാൻ പറയാം🙏🏻🙏🏻 ലോട്ടറി എടുത്തിട്ടുള്ളത് അടിക്കാൻ പ്രാർത്ഥിക്കണം മോനെ പ്രാർത്ഥിക്കണം എനിക്ക് വേണ്ടി ഞാനൊരു വിഷ്ണുമായ ഭക്തിയാണ് എന്റെ വിഷ്ണുമായ എനിക്ക് കൊണ്ടുവരിതരും എന്ന് തന്നെയാണ് എന്റെ വിശ്വാസം എന്റെ വിഷ്ണുമായ പറ്റി ഒന്ന് പറയാമോ മോനെ ഇവിടെ വിവരിക്കാനും പറ്റുമോ 🙏🏻2
Hari jii shreem namah eppoyum parayarundu... Non veg kayikumbo edu padille..
@mohandas.k2851 Жыл бұрын
എന്റെ മകന്റെ വിദ്യാഭ്യാസ കാര്യങ്ങൾ നന്നായി നടക്കുവാനും എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണമേ 🙏🙏🙏
@sathishkumar-bv5dl Жыл бұрын
ooro pravisyavum vilakkile enna maatti kazhukano
@soniya3933 Жыл бұрын
നമസ്കാരം ഹരി ജി.കടുകിൽ പൈസ ഇട്ടു വയ്ക്കുന്നത് ചെയ്യുന്നുണ്ട്.തീർച്ചയായും വിശ്വാസത്തോടെ ഈ കർമ്മം ചെയ്യുന്നതാണ്.
@Ayiravallimedia Жыл бұрын
👍🏻👍🏻
@ushadevivgusha7449 Жыл бұрын
Ella divasavum samayam variation undayal kuzhappam undo Harijee.
@bijiarun841 Жыл бұрын
Namaskaram Hariji
@Ayiravallimedia Жыл бұрын
Thanks
@DileepKumar-of4vn Жыл бұрын
Namaskaram bro💕💕💕
@thejas_37 Жыл бұрын
🙏 നമസ്കാരം മോനെ🙏 എന്നും പണത്തിന് ആവശ്യം തന്നെയാണ് ഇപ്പോൾ കുറച്ച് കൂടുതൽ ആണ് സ്ക്കൂൾ ഫീസ് കെട്ടണ്ട സമയം അല്ലേ കടുകിൽ 5 രൂപ വിതം ഇട്ടു വരികയാണ് ആദ്യ മാസം കുഴപ്പമില്ലായിരുന്നു പക്ഷെ ഈ മാസം എന്തോ ഒന്നും നടക്കുന്നില്ലാ വരാൻ ഉള്ള കാശ് പോലും കിട്ടിന്നില്ലാ
ഈ ഒരു കർമ്മം ഒറ്റ ദിവസം ചെയ്താൽ മതി എന്നു പറഞ്ഞല്ലോ😊🙏
@ann.825 Жыл бұрын
Aa eni jolikku pokandallo
@kumariomana1214 Жыл бұрын
നമസ്തേ ഹരിജി 🙏🙏🙏
@Ayiravallimedia Жыл бұрын
🙏
@AbhijithA-g7f Жыл бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കടം രോഗം ദുരിതം എല്ലാം അമ്മ കൂടെ നിന്ന് മാറ്റി തരണേ സഹായം ചെയ്‌തു തരണേ എങനെ മുന്നോട്ടു പോകും എന്ന് അറിയാതെ നിൽക്കുന്ന അവസ്ഥ ആണ് പ്രതികനെ തിരുമേനി
@Ayiravallimedia Жыл бұрын
🙏🙏🙏
@alliswell7361 Жыл бұрын
Kure masam munpu kadukol anchu Rupa ittu vachi..mooonnazhchakku shesham athu maranju...idakku orkkum. Annu velliyazhchayavilla...athini enthu cheyyum...athil thanne ini idamo..Hariji.please reply..9വെള്ളിയാഴ്ച എന്ന് ആയിരുന്നു വഴിപാട്
@Ayiravallimedia Жыл бұрын
🙏
@krishnaamma-qf7od Жыл бұрын
നമസ്കാരം ❤️🌹
@Ayiravallimedia Жыл бұрын
🙏
@sabithasabithamahesh2011 Жыл бұрын
വിവാഹം പെട്ടെന്ന് ശരിയാകാൻ എന്തെങ്കിലും മന്ത്രമുണ്ടോ🙏
@Annu11-g2s Жыл бұрын
njan kaichikilla 😁
@ushamohanan6036 Жыл бұрын
എന്റെ ഭർത്താർവിന്റ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏
@SREEDEVIP-k6l7 ай бұрын
ഞാൻ ചെയ്യും
@SusmithaAk8301 Жыл бұрын
നമസ്ക്കാരം 🙏🏻🙏🏻
@Ayiravallimedia Жыл бұрын
Thanks
@arifk3039 Жыл бұрын
Kuttipuram vanna video ennu varum 😊
@shanthyphilip8090 Жыл бұрын
പേരാല് പേരയണോ.?
@Amal-bu6cp7 ай бұрын
🙏🏻🙏🏻🙏🏻
@syamalamohan915711 ай бұрын
Thanks
@minirajagopal4807 Жыл бұрын
ഓം നമശിവായ.. 🙏🙏🙏
@Ayiravallimedia Жыл бұрын
🙏
@athiraponnu9567 Жыл бұрын
Namaste
@Ayiravallimedia Жыл бұрын
Thanks
@sanilsathyan2626 Жыл бұрын
Thirumeni oru doubt unde prarthikumo l erunnano ninnukondano japikendath
നമസ്കാരം ഞാൻ കഴിഞ്ഞ വീഡിയോ കമന്റ് ഇട്ടിരുന്നു എന്റെ മക്കൾക്കും പഠിക്കാൻ മടിയാണ് അന്നുസരണക്കുറവും ഉണ്ട് ഇങ്ങനെയുള്ള മടി മാറാൻ എന്തെങ്കിലു പ്രതിവിധി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു
@muneerac404 Жыл бұрын
സാർ ഞാൻ ഒരു മുസ്ലിം കുട്ടി ആണ് ഞാൻ എങ്ങെനെ ഇത് ചെയ്യും പൂജ മുറി ഇല്ലാ
@omanaasokan5346 Жыл бұрын
Namaskaram.harji
@Ayiravallimedia Жыл бұрын
☺️🙏
@valsammathomas6001 Жыл бұрын
Njan cheyethu maduthu no benefit ente time seriyalla athukonde
@gangothri8117 Жыл бұрын
ഓം ഗം ഗണപതയേ നമഃ 🙏🙏🙏 ഓം ഐo ശ്രീo ഹ്രീം ക്ലീo നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം ശ്രീo നമഃ 🙏🙏🙏🙏🙏🙏🙏അമ്മേ മഹാമായേ മഹാലക്ഷ്മി ഞങ്ങളെയെല്ലാം അനുഗ്രഹിക്കേണമേ, ഞങ്ങളിൽ കൃപയുണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreesailamsreesailam1719 Жыл бұрын
കടുക് വച്ചാൽ ഈ കർമ്മം ചെയ്യുവാൻ പറ്റുമോ
@ushakumarid799 Жыл бұрын
കടുകിൽ നാണയം നിഷെ പിച്ചപ്പോൾ 5രൂപ.സാമ്പത്തികമായി നല്ലമാറ്റം വന്നു ഗുരുജി
@manjumohan4766 Жыл бұрын
നമസ്കാരം ഗുരുജി🙏🙏🙏 ഞാൻ കടുകിന്റെ പ്രയോഗം ചെയ്തു. പക്ഷേ ഒരു ചൊവ്വ ഴ്ച മുടങ്ങി പിന്നെ ഞാൻ പൂർത്തികരിച്ചു എനിക്ക് ആ ഗുണം കിട്ടുമോ ഗുരുജി എനിക്ക് Reply തരുമോ
@VarshaKumari-yp7wb Жыл бұрын
കടുക് പ്രയോഗം എങ്ങനെയാ ചെയ്യുന്നേ 🙏
@petersunil4903 Жыл бұрын
❤❤❤❤❤ Hi Hari G namaste 💯♥️👌👍🙏
@Ayiravallimedia Жыл бұрын
Peter sunil ji thanks 🙏☺️
@avemaria9987 Жыл бұрын
😊😊😊 waiting
@Ayiravallimedia Жыл бұрын
Thanks
@bindusanthosh7916 Жыл бұрын
എന്റെ മരുമകൻ ജോലി ചെയ്ത സ്ഥലത്ത്പ്രശ്നം ആണ് അതിനു പരിഹാരം ഉണ്ട് എക്കിലും ഒന്ന് പറഞ്ഞു തരാമോ