Dr ente podu adacha pallu nalla pain und.enthaanu ithinte reason.ithinu entha solution
@gamertechies43123 жыл бұрын
Plzz reply dr
@sajnasajna55643 жыл бұрын
Enikkum same avasthayanu dr plzzz riply
@sajnasajna55643 жыл бұрын
Thanks dr
@PalluDoctor Жыл бұрын
infection is the reason root canal is the solution
@WellnessDiaryByNaz2 жыл бұрын
Oru pall vedhana undenkil ella pallum pulipp varumo. Dr kanichu parikkanam enn paranju. Avasaanam vanna wisdom teeth aan enik pain.. Ath parikkaamo
@PalluDoctor2 жыл бұрын
Yes we can extract
@WellnessDiaryByNaz2 жыл бұрын
@@PalluDoctor parichaal pinneeed problems varumo
@PalluDoctor2 жыл бұрын
@@WellnessDiaryByNaz no problem
@abdullamalayil90512 жыл бұрын
.moo and
@jamsheerjamshee91202 жыл бұрын
Hello
@gracysam651911 ай бұрын
ഇപ്പോൾ ഒരു മണിക്കൂർ, ആയതേ ഉള്ളൂ, പല്ല് വേദന തുടങ്ങിയിട്ട്, സഹിക്കാൻ പറ്റുന്നില്ല,,
@PalluDoctor11 ай бұрын
Please take ketorol DT now and consult dentist tomorrow
@gracysam651911 ай бұрын
@@PalluDoctor ok🙏
@misrimoidheen42752 жыл бұрын
munpallil onnu coluor marippoyi ingane varaan karanam enthanu doctor
@PalluDoctor2 жыл бұрын
Please send photos to Doctor to find reason at 9946602221
@sarathsarath98022 жыл бұрын
എന്റെ പല്ല് പെട്ടന്ന് കേടായി ഡോക്ടറെ കാണിച്ചപ്പോൾ വെള്ളത്തിന്റെ പ്രശ്നം കൊണ്ട് ആണ് ഇങ്ങനെ വരുന്നത് എന്നാണ് പറഞ്ഞത് പല്ലുകൾ പലതും പൊട്ടിപോയിക്കൊണ്ട് ഇരിക്കുവാ സഹിക്കാൻ പറ്റാത്തെ വേദനയും റൂട്ട്കാനാൽ ചെയ്യണം എന്നാണ് ഡോക്ടർ പറഞ്ഞത് അത് ചെയ്യുന്നത് വരെ ഈ വേദന ഇങ്ങനെ വരുവല്ലേ ഇത് മാറാൻ വേണ്ടി ദിവസവും painkillers കഴിക്കണ്ട അവസ്ഥ ആണ് ഈ brush ചെയ്യാനും പറ്റുന്നില്ല brush ചെയ്യുമ്പോൾ പയങ്കര വേദന ആണ് ഇത് താൽക്കാലത്തേക്ക് എങ്ങനെ മാറ്റും??
@PalluDoctor2 жыл бұрын
Just get all the infected teeth root canal treated on a single day. Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
U r lucky 30 vayassayillee 😀 Ith pall vanna ann muthal ullathanna thonnunnee 😞 sahich sahich pandaramadangi 😡😡
@PalluDoctor Жыл бұрын
നല്ല വൃത്തി യായി പല്ല് സൂക്ഷിച്ചാൽ മറ്റു രോഗങ്ങൾ ഇല്ലെങ്കിൽ പല്ലുവേദന varilla
@sivanyar7876 Жыл бұрын
Dr. Antay monu 2 Vayasu teeth podannu maran anthaylum marunnu undoo bhankkara teeth pain annu
@PalluDoctor Жыл бұрын
Use kidodent toothpaste
@nithafathimaps7173 жыл бұрын
👍👍
@PalluDoctor Жыл бұрын
❤️
@dhilushaluworld3 жыл бұрын
പല്ലുകൾക്ക് വിള്ളൽ വരുന്നത് എന്തുകൊണ്ട
@PalluDoctor3 жыл бұрын
Usually due to fall
@dhanyabinoy16812 жыл бұрын
9 മാസം പ്രഗ്നൻ്റ് ആണ് ഭയങ്കര പല്ല് വേദന ആണ് എന്താ ചെയ്യാ
@PalluDoctor2 жыл бұрын
Please ask gynaecologist for anti inflammatory medications
@vinodma9671 Жыл бұрын
👍
@PalluDoctor11 ай бұрын
👌
@Rohini-hw6lc2 жыл бұрын
Dr ഞാൻ ഭയങ്കര ടെൻഷനിൽ ആണ് എന്റെ കുഞ്ഞിന് 3വയ്യസ് ആകുനെ ഒള്ളു പൊടിച്ച താഴത്തെ പല്ല് ഒഴികെ എല്ലാം കേട് ആണ് മുകളിൽ ഫ്രണ്ടിൽ വീണപ്പോൾ ഒടിഞ്ഞു പോയതാണോന്ന് doubt ഒണ്ട്, ഡോക്ടർ പറയുന്നു സർജറി ചെയ്യണം എന്നാലേ പാകുത്തി ആയ പല്ലുകൾ എടുക്കാൻ പറ്റുന്ന 😔
@PalluDoctor2 жыл бұрын
Don’t do any surgery. Please consult a good Pedodontist and get the teeth filled and crowned
@Rohini-hw6lc2 жыл бұрын
@@PalluDoctor root canal ano
@PalluDoctor2 жыл бұрын
@@Rohini-hw6lc pulpectomy in infected teeth and crown in non infected
@Rohini-hw6lc2 жыл бұрын
@@PalluDoctor sir malayalathil parayo please🙏🙏🙏
@PalluDoctor2 жыл бұрын
@@Rohini-hw6lc pulpectomy Malayalam ariyilla
@BeenajacobJacobjoseph4 ай бұрын
മുകളിലത്തെ നിരയിലെ പല്ലിന് കേടാ ഉണ്ടെങ്കിലും അത് പറിച്ചു കളഞ്ഞ കുഴപ്പമുണ്ടോ 18 വയസ്സായ 18 വയസ്സായ കുട്ടിയുടെ വല്ലാണ്
@sulaimanmanalil24792 жыл бұрын
ഡോക്ടറേ ഭയങ്കര വേദന
@PalluDoctor2 жыл бұрын
Please take Ciplox TZ twice daily Lyser D Twice daily Meftal Forte Thrice daily for 5 days and cost doctor as early as possible
@Aneeshktm2 жыл бұрын
ഇതിൽ ഒരെണ്ണം ആണോ അതോ മൂന്നും ആണോ sir ഉപയോഗിക്കേണ്ടത്
എന്റെ മൂന്നര വയസ്സുള്ള മകൻ പല്ല് വേദന കൊണ്ട് ഭയങ്കര കരച്ചിലാണ്, ഓന് വേദന സംഹാരി ഗുളിക കൊടുക്കാനും പാടില്ലെന്ന് പറയുന്നു, dr കാണാൻ പോകാൻ സമ്മതിക്കുന്നില്ല പേടിച്ചിട്ട്, എന്താ ചെയ്യാ dr pls reply
@PalluDoctor2 жыл бұрын
Use Colgate pain out
@smn40762 жыл бұрын
@@PalluDoctor നന്ദി ഡോക്ടർ 🌹
@chandrikamp75532 жыл бұрын
എല്ലാ പല്ലുകളും മുൻവശത്തേക്ക് വന്നു.ഇപ്പോൾ ഫ്രന്റിലെ നാലു പല്ലുകളും ഇളകുന്നുണ്ട്.
@PalluDoctor2 жыл бұрын
Get it treated as soon as possible
@pmjemma40903 жыл бұрын
👍👍👍🙏🙏🙏
@PalluDoctor Жыл бұрын
❤️
@manjukannankannan50455 ай бұрын
ഇന്നലെ 😢
@PalluDoctor4 ай бұрын
🙏🏼🙏🏼👌👌
@greenpark51843 жыл бұрын
ഡോക്ടർ യുവർ പ്ലേസ് എവിടെയാ
@PalluDoctor3 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@annusinnusbyaishan5042 жыл бұрын
Joint pain any treatment
@muhammadjaseel47702 жыл бұрын
അടച്ച പല്ല് വേദനിക്കുന്നു എന്തു ചെയ്യും സർ
@PalluDoctor2 жыл бұрын
Root canal treatment
@jamsheerjamshee91202 жыл бұрын
Bro
@umairnusaiba54752 жыл бұрын
6 month pregnant an. Enik ulla solution parayamo. Pall ked vannittund. Oru bagam poittumund.
@PalluDoctor2 жыл бұрын
We can do root canal treatment without X-rays and antibiotics
@paulbabub76172 жыл бұрын
ബിസ്കറ്റ് കഴിച്ചാൽ പല്ലുവേദന വരുമോ
@PalluDoctor2 жыл бұрын
പല്ലു കേടുണ്ടെങ്കിൽ വേദന കൂടാം
@vishakhh36762 жыл бұрын
@@PalluDoctor മുകളിൽത്തെ അണപ്പല്ല് വേദന എടുക്കുന്നു പല്ലിനു മുകളിലോട്ട് തലയുടെ ഭാഗം വരെ വേദന പിന്നെ ഞാൻ soensodyne ഉപയോഗിച്ചപ്പോൾ വേദന കുറവ് ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും കൂടി പൂർണം ആയിട്ട് മാറാൻ
@PalluDoctor2 жыл бұрын
@@vishakhh3676 കാരണം കണ്ട്പിടിച്ചു പരിഹരിക്കണം. റൂട്കനാൽ ചെയ്യെണ്ടി വന്നേക്കാം
@vishakhh36762 жыл бұрын
@@PalluDoctor mm
@vishakhh36762 жыл бұрын
@@PalluDoctor ഒരു കുഴപ്പം ഇല്ലായിരുന്നു പെട്ടന്നു ഒരു വേദന