പെണ്ണ് അന്വേഷിച്ച് സംസ്ഥാനം വിട്ട കഥ , കണ്ണൂർക്കാരനും കന്നടക്കാരിയും | KL BRO BIJU RITHVIK

  Рет қаралды 294,264

YOLO ENTERTAINMENTS

YOLO ENTERTAINMENTS

2 жыл бұрын

Interview with popular youtuber Biju and his family
Follow us on on
Facebook / yolotvchannel
Instagram yolo_entertainm...
‪@KLBROBijuRithvik1‬
#klbrobijurithvik #interview #malayalam #yolo

Пікірлер: 207
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
Yolo Tv ക്ക് എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ നന്ദി..🥰🥰🥰🥰🥰🥰🥰🥰
@adithavittom9583
@adithavittom9583 2 жыл бұрын
Chetta onnu nom tharumo njan valiya fan aanu 😀😀😀
@jetblog6102
@jetblog6102 2 жыл бұрын
👌❤️
@sijorenju9859
@sijorenju9859 2 жыл бұрын
Chetta ningalu oru reply cheythilla Number thanilla
@shaibhyapnair6549
@shaibhyapnair6549 2 жыл бұрын
Supper
@autotracer8795
@autotracer8795 2 жыл бұрын
Glad to hear about you guys 💞
@priyankarajesh949
@priyankarajesh949 Жыл бұрын
10 M ആയപ്പോൾ ഈ interview കാണുന്ന ഞാൻ...അന്നും ഇന്നും ഒരു പോലെ...❤️❤️❤️
@sanskritclub4196
@sanskritclub4196 2 жыл бұрын
ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന യൂട്യൂബ് ഫാമിലി ആണ് ഒരു ജാഡയുമില്ലാത്ത തനിനാടൻ മനുഷ്യർ
@user-qh1oy8nm8m
@user-qh1oy8nm8m 2 жыл бұрын
Kavikutty ഫേസ് കാണാൻ നല്ല ബ്യൂട്ടിഫുൾ ആണ്
@user-uh9fl8lx9y
@user-uh9fl8lx9y Жыл бұрын
10MILLION ആയിട്ട് ശേഷം കാണുന്നവർ ഉണ്ടോ ❤️
@user-mi2hx7th7f
@user-mi2hx7th7f 2 жыл бұрын
ഇവരുടെ ചാനൽ കാണാറുണ്ട് കണ്ണൂർ ബിജുന് തൃശ്ശൂർ ഉള്ള ബിജുവിന്റെ ആശംസകൾ
@jishajanaki9312
@jishajanaki9312 2 жыл бұрын
ഇന്റർവ്യൂ എന്നൊക്കെ പറയുമ്പോ എല്ലാരും അണിഞ്ഞൊരുങ്ങിയൊക്കെ ആയിരിക്കും വന്നിരിക്കുവാ. ബിജു, കവി, അമ്മ, മോൻ വീട്ടിലുള്ള അതേ ഡ്രെസ്സിൽ വന്നിരുന്നു. നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളൂ.നിങ്ങളെല്ലാവരെയും ഒരുപാടിഷ്ടം ❤️❤️❤️❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@vlogtube8349
@vlogtube8349 2 жыл бұрын
അതെ. അതാണ് ഇവരുടെ വിജയവും.
@adilym6255
@adilym6255 Жыл бұрын
👍👍👍😍
@user-uq5xm1go6k
@user-uq5xm1go6k Жыл бұрын
വരിഗുഡ് ഫാമിലി 👍❤️🥰
@ksa7010
@ksa7010 2 жыл бұрын
ഈയൊരു ഇൻറർവ്യൂ ഇപ്പോഴാണല്ലോ കാണുന്നത് എന്തായാലും നമ്മൾ ഇഷ്ടപ്പെടുന്ന ഒരു ഫാമിലി തന്നെ..
@unbeatenworks1375
@unbeatenworks1375 Жыл бұрын
അവതാരിക ക്ക് നല്ല ഭാവി ഉണ്ട്. ബാക്കി കുറേ പേർക്ക് മാതൃകയാണ്. 🥰
@UshadeviMp
@UshadeviMp 2 жыл бұрын
ഏറ്റവും ഇഷ്ടമുള്ള family ഗ്രാമത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടുത്താതെ വളരെ തന്മയത്തോടെ യൂട്യൂബിൽ വരുന്ന അമ്മയും കവിതയും മോനും ബിജുവും അമ്മമ്മയും അനുവും family യും . കാണാൻ ഇഷ്ടപ്പെടുന്ന വർ. യൂട്യൂബ് പലതും കാണാറുണ്ട് അതിൽ ഏറ്റവും ഇഷ്ടപ്പെടുന്നതിൽ ഒന്നാമത്.✌🏻🥰🥰❤️ പോരാതെ നമ്മുടെ നാട്ടുകാർ. ഞാൻ പയ്യന്നൂർ ആണ്. കണ്ണൂർ ജില്ല✌🏻👍🏻❤️
@rooroo3890
@rooroo3890 Жыл бұрын
Payyanur anu njanum😀
@shijithaks6843
@shijithaks6843 Жыл бұрын
@@rooroo3890 anu ivarde makal alle🙄
@rooroo3890
@rooroo3890 Жыл бұрын
@@shijithaks6843 allada.avarkk oru mon mathre ullu.
@shanthiniranjith8225
@shanthiniranjith8225 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഫാമിലി മോനെ പ്രേത്യകിച് 🥰🥰
@lizypaul7423
@lizypaul7423 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന കുട്ടി നന്നായി ട്ടുണ്ട് നല്ല questions and answers
@jishnusurendran9000
@jishnusurendran9000 Жыл бұрын
14 million ayitt ee interview kanunna arenkilum indo...😊
@athulyag9999
@athulyag9999 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട family.. എന്ത് നിഷ്കളങ്കരായ മനുഷ്യർ...എനിക്കും കവിടെ പോലത്തെ പല്ലുകൾ ആണ്.
@AffectionateDachshund-ns8or
@AffectionateDachshund-ns8or Ай бұрын
നല്ല ഫാമിലി വിനയം മറ്റുള്ളവരോട് ആരോടായാലും പെരുമാറ്റം ഒരേപോലെ നല്ലതുപോലെ സ്നേഹത്തോടെ 👍👍👍👌👌👌👌ഫാമിലി ഇഷ്ട്ടം നമ്മുടെ സ്വന്തം ഫാമിലി പോലെ
@AbdulKhader-rw7kd
@AbdulKhader-rw7kd 2 жыл бұрын
അനുഭവം കണ്ണൂര് മട്ടന്നൂരിൽ ഒരു ഫാമിലി 2 പെണ് മക്കളും മാതാവും ഉണ്ട്. 76 വയസ്സുള്ള ഞാൻ അവരെ പോലേ മനസുള്ള ആരെയും കണ്ടിട്ടില്ല. കവിമോളുടെ അമ്മായി അമ്മ യേ പോലെ ഒരു ഹൈദവ അമ്മയെയും ഞാൻ കണ്ടിട്ടില്ല എന്ടെ അമ്മയേയും ഇവരെ പോലെ ഇവരില് ആരാണ് മുന്നില് എന്ന് ഇപ്പോൾ ഓർക്കുമ്പോൾ എല്ലാവരും 100ൽ 100 എനിക്ക് തോന്നുന്നത് കണ്ണൂരില് മാതാക്കൾ എല്ലാരും ഇവരെ പോലെ ആണോ . കവിയെ അമ്മായി അമ്മ മോളേ ന്ന് വിളിക്കുന്നത് കേരളത്തിലെ മൊത്തം അമ്മായി അമ്മമാരും അതേ പോലെ മരുമക്കളും മക്കളും ഒരു മാതൃക ആക്കിയിരുന്നെങ്കിൽ എന്ന് ഈ അവസരം ഞാൻ അയവിറക്കുന്നു. ഈ ഭൂമിയിലൂടെ നടന്നു പോകുന്ന നമ്മൾ 6 അടി മണ്ണിലേക്കാണ് അതുപോലും നമ്മുടെതല്ല ല്ലോ കവിക്കും ഭർത്താവിനും അമ്മയ്ക്കും കുടി ത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🙏💓.
@nafsikt5189
@nafsikt5189 Жыл бұрын
Kannur jillayil athikavum ammaayi amma bharanammaan pratheyekich thalassery
@nafsikt5189
@nafsikt5189 Жыл бұрын
@𝖋𝖆𝖙𝖍𝖎𝖒𝖆 naan thalasserya athond avideyulla aalkaare enikariyam
@nktrading3886
@nktrading3886 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടംആണ് ഈ ഫാമിലി 😍😍😍
@athira_karthikeyan
@athira_karthikeyan Жыл бұрын
Ivade 10k folowers aaya pinne brutition aayii, full setup aayi. Ivarkk 10m aayittum aa pazhaya reethi thanneee😘
@AffectionateDachshund-ns8or
@AffectionateDachshund-ns8or Ай бұрын
സംസാരം കേൾക്കുമ്പോൾ ചേച്ചിയുടെ മനസ്സ് വ്യക്തിയെ ശരിക്കും മനസ്സിലാകുന്നു
@amalp6106
@amalp6106 9 ай бұрын
താങ്കളുടെ ജീവിതത്തേക്കുറിച്ചും പ്രയത്നണ് ങ്ങ ളേക്കുറിച്ചും അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം --- തളിപ്പറമ്പ് കാരൻ❤❤❤
@nishraghav
@nishraghav 2 жыл бұрын
ബിജു..കവി ❣️❣️
@rafikandakkai
@rafikandakkai Жыл бұрын
എല്ലാ ഭാവുകങ്ങളും പ്രിയ സുഹൃത്തിന്
@sushamas2386
@sushamas2386 2 жыл бұрын
God bless u, kavi, amma, rithwik...
@sajithalatheef1258
@sajithalatheef1258 2 жыл бұрын
സൂപ്പർ ഫാമിലി തനി നാടൻ ശൈലി ഒത്തിരി ഇഷ്ടാണ്
@AffectionateDachshund-ns8or
@AffectionateDachshund-ns8or Ай бұрын
സീരിയൽ കേരളത്തിൽ കുടുംബ കലഹം ഉറപ്പാണ്
@kpriya3554
@kpriya3554 2 жыл бұрын
An engaging interview...Well done! 👏👏👏
@sukanyas8600
@sukanyas8600 2 жыл бұрын
Enik ettavm ishtayath ivarude simplycity an. Oru interview an. Ath ethu channel aykote. Enitm normaly veetil nikna pole ulla dressing. Ivarude all video ilm oru normal family eganano veetil niknath athpole an.oru makeup illa. Headweight illa. Really i like it. Pine that amma amazing. Kavi tanne paraynd ente ammay amma alla nte amma an ithen. Athoke oru bhagyam tanne an. Ammaykm molkm parasparam athrayk ishtavanel that chetan super an. Bcz 2 pereyudeyum manasukal arinj avare hapy akunath kondalle. Avarum chetante mind arinj chetaneym happy akunath. Any way nice famly. Nigalkm nigale snehiknavarkum ellam nallath varate. 🥰
@priyavinuvinupriya3080
@priyavinuvinupriya3080 Жыл бұрын
എന്റെ vitnte അടുത്ത് കർണാടക യിലെ ഒരു ഫാമിലി വാടകക്ക് താമസിച്ചിരുന്നു,, ആ ചേച്ചി നല്ല പോലെ മലയാളം സംസാരിക്കും hus കുറച്ചു,,, ഇപ്പോൾ ആ ചേച്ചി യെ മിസ്സ്‌ ചെയ്യുന്നു,, പേര് മോഹിനി,,, ചേച്ചി വെരി മിസ്സ്‌ യു,, അവർ നാട്ടിൽ പോയി,,5 വർഷം ഞങ്ങളുടെ vitnte അടുത്ത് ആയിരുന്നു 😘 ഇപ്പോൾ ഒരു വിവരവും ഇല്ല,,
@adithavittom9583
@adithavittom9583 2 жыл бұрын
Itharu biju ettana hy kavi echi 😍😍😍😍
@shareenaea8914
@shareenaea8914 Жыл бұрын
Enik othiri eshttaman e family 💜
@sindhusukesh7395
@sindhusukesh7395 Жыл бұрын
നല്ല ഒരു കുടുംബം
@dhanyadas1126
@dhanyadas1126 2 жыл бұрын
Bijuettan and Kavithechi Bijuettante Amma ❤✌💕superb family alle enthappa parayua ☺kannurkkari✌😍
@sruthisumesh3266
@sruthisumesh3266 2 жыл бұрын
🤩super family🥰❤
@unique99unique
@unique99unique Жыл бұрын
8.95 Million 🥰
@shammasshammu2132
@shammasshammu2132 Жыл бұрын
ഇത് പോലെ മട്ടന്നൂർ ഒരു ഫാമിലി ഉണ്ട് 1:sayooj 2 sangeeth 3 anvi 4 reshima 5 sangeeth ഏട്ടന്റെ അമ്മ അവരും ആയി ഉള്ള ഒരു ഇന്റർവ്യൂ പ്രതിഷിക്കുന്നു @sangeeth kummar with familiy 💥😊💥
@sumodhsamuel9497
@sumodhsamuel9497 2 жыл бұрын
Good interview 👍🙌🙌
@rohans149
@rohans149 2 жыл бұрын
Good message in each and every episode , God bless you and your family .
@priyapavithran7803
@priyapavithran7803 2 жыл бұрын
Congrats both of you
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 жыл бұрын
Nalla marumol 🥰🥰🥰🥰🥰😍😍😍😍
@shameenasavad5966
@shameenasavad5966 Жыл бұрын
Kavi neevu thummba simple neevu nity aakonde kuthidira interview kodlike love u Kavi ❤️
@mehboobmehboob2375
@mehboobmehboob2375 2 жыл бұрын
Enjaneyoru interview first time kaanunnath superaaittund
@neenuunnikrishnan5890
@neenuunnikrishnan5890 Жыл бұрын
Valare humble aaya.....nalla manushayar
@teresa29810
@teresa29810 9 ай бұрын
2 nalla ammamarum oru nalla humble molum. Blessings 🙏
@praveenkumark.r4606
@praveenkumark.r4606 Жыл бұрын
Superb family 🥰❤
@nasymuthu6411
@nasymuthu6411 2 жыл бұрын
We love u chechi cheattaa😍🎈
@sreejanv3906
@sreejanv3906 2 жыл бұрын
Congratulations 😍😍😍😍😍😍😍😍
@user-qh1oy8nm8m
@user-qh1oy8nm8m 2 жыл бұрын
Super family
@murariniranjanbabu2011
@murariniranjanbabu2011 Жыл бұрын
My favourite u r family and super videos Iam Andhrapradesh
@sooryad2947
@sooryad2947 Жыл бұрын
1crore waiting🔥🔥
@ushaprabhakaran8241
@ushaprabhakaran8241 2 жыл бұрын
സൂപ്പർ
@Akshay_Kannan_Photography
@Akshay_Kannan_Photography Жыл бұрын
8.4 million 🔥
@unfinishedhopes768
@unfinishedhopes768 Жыл бұрын
Interview lum normal dress👍🏻
@kuttappankuttappan2956
@kuttappankuttappan2956 Жыл бұрын
Enikku ettavum ishttamulla family
@padminibalakrishnan5032
@padminibalakrishnan5032 2 жыл бұрын
Kannurkkrude abimanam ahanthailltha nalla famili
@alphonsadijo1002
@alphonsadijo1002 2 жыл бұрын
Superb 👍
@jinsm.p865
@jinsm.p865 2 жыл бұрын
Kannurkar come heare 👇
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
Biju you are great go ahead ,your mother, I love so much, keep going, god bless all.
@lalygeorge2362
@lalygeorge2362 Жыл бұрын
E familyude vedio👌👌👌
@gamesgames5249
@gamesgames5249 Жыл бұрын
Made for each other ❤
@aswathinidhin2492
@aswathinidhin2492 2 жыл бұрын
Hai happy family
@lathasathish3868
@lathasathish3868 Жыл бұрын
Njan innu kaanunnu☺️
@ZahiraZahi-in9ri
@ZahiraZahi-in9ri Ай бұрын
Kodagil evideya
@butterflybamboobliss3000
@butterflybamboobliss3000 2 жыл бұрын
Good interview
@vmfamily8762
@vmfamily8762 2 жыл бұрын
I love you family
@binduck8449
@binduck8449 Жыл бұрын
ചമ്മന്തിയാണ് correct
@arunms9278
@arunms9278 Жыл бұрын
Kannur 🔥🔥
@johnmathew-td9dm
@johnmathew-td9dm Жыл бұрын
😢❤ cute 👪 காலை
@achurafi7916
@achurafi7916 2 жыл бұрын
❤️🥰
@rinsip8525
@rinsip8525 10 ай бұрын
I like ritvik and kavi...
@Tittenboy
@Tittenboy 2 жыл бұрын
കവിത നല്ല സുന്ദരി ആണല്ലോ💗 പല്ലിനു clip ഇട്ടാൽ പോരെ
@razmilmedia6522
@razmilmedia6522 2 жыл бұрын
Anchor sprrrrrr
@diyasshortsvlogs793
@diyasshortsvlogs793 2 жыл бұрын
Super
@Sanviya__Nishad
@Sanviya__Nishad 2 жыл бұрын
Supper
@jabirk1084
@jabirk1084 2 жыл бұрын
My fever chanel
@ajithatk1669
@ajithatk1669 Жыл бұрын
Super akka anna
@sakkisakki5961
@sakkisakki5961 2 жыл бұрын
Biju&family orupad ishtam😍
@chandanaumesh8642
@chandanaumesh8642 2 жыл бұрын
😃😃👍🏻
@ajalak3852
@ajalak3852 2 жыл бұрын
❤❤
@geethaslifestyle8709
@geethaslifestyle8709 2 жыл бұрын
@sachinsudhakaran9587
@sachinsudhakaran9587 2 жыл бұрын
😍
@sajugangadharan1211
@sajugangadharan1211 2 жыл бұрын
😍😍😍😍
@safaart9752
@safaart9752 2 жыл бұрын
@KL BRO Biju Rithvik👏🏻👏🏻👍👍😊
@shijithaks6843
@shijithaks6843 Жыл бұрын
Ivarkku randu makkal aano reply tharo. Ariyaanan
@safaart9752
@safaart9752 Жыл бұрын
@@shijithaks6843 oru mon😊
@shijithaks6843
@shijithaks6843 Жыл бұрын
@@safaart9752 appol oru penkutty illa. Avrude videoyil. Ath aara
@safaart9752
@safaart9752 Жыл бұрын
@@shijithaks6843 ath avarude cousin aan☺️
@bhavanasvlogz1906
@bhavanasvlogz1906 2 жыл бұрын
Congrats 👏👏🎉
@saraswathyam8678
@saraswathyam8678 Жыл бұрын
ഈ ഇന്റർവ്യൂക്ക് പോലും സാധാരണ വേഷത്തിൽ.
@thafseenavp4792
@thafseenavp4792 Жыл бұрын
Nengal polichu
@shibikp9008
@shibikp9008 2 жыл бұрын
2 pereyum orupadishttam😍😍
@vrindauk5325
@vrindauk5325 2 жыл бұрын
My favorite family 💝
@shafashareef7288
@shafashareef7288 2 жыл бұрын
ಸೂಪರ್ 😍
@shaniprakash9632
@shaniprakash9632 2 жыл бұрын
🌹
@shraddhaashok1921
@shraddhaashok1921 Жыл бұрын
May i know your beautiful village name
@anaswaraachu9284
@anaswaraachu9284 Жыл бұрын
🔥❣️❣️
@gamesgames5249
@gamesgames5249 Жыл бұрын
15 കഴിഞ്ഞപ്പോ കാണുന്ന ഞാൻ 👍🏻❤
@seethalakshmi8552
@seethalakshmi8552 2 жыл бұрын
Anchor is quite annoying. Doesn't respect what the guests have to say. She interferes unnecessarily.
@vichuuzzzworld28
@vichuuzzzworld28 Жыл бұрын
5 millon ആകാൻ പോകുമ്പോൾ ഇത് കാണുന്ന ഞാൻ 🥰
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
കേരളത്തിൽ അവർ ഇന്ന് രാജാവായി 9;16M ആയി കരിക്കിനെ വെട്ടി
@nayana7748
@nayana7748 Жыл бұрын
10M 🙂
@mbkmubu2000
@mbkmubu2000 Жыл бұрын
10m അടിച്ചിട്ട് കാണുന്ന ഞാൻ
@nishanichu2842
@nishanichu2842 Жыл бұрын
13 million😊
@shilpan995
@shilpan995 5 ай бұрын
37.9 M
@geethamohan1874
@geethamohan1874 2 жыл бұрын
👌❤💐
@rekhzrbabu
@rekhzrbabu Жыл бұрын
Innathe followersine onnu poi kanu😍6 M anu
@rincygeorge9154
@rincygeorge9154 Жыл бұрын
E couples kanumbo asoooya thonuvaa... Ithupole snehikkan kayiyanum husband and wife nu
@deepthiharikumar2993
@deepthiharikumar2993 Жыл бұрын
E vare parejayapeduthada A B D areyam❤️❤️
@jacobjoseph7274
@jacobjoseph7274 2 жыл бұрын
Hai.biju.hai.kavitha
@reshmikk6388
@reshmikk6388 Жыл бұрын
Kannur Evideyane
My home tour full video| എൻ്റെ കുടകിലെ വീട്🏡
20:12
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 29 МЛН
Creepy Teacher Kidnapped My Girlfriend?!
0:42
Alan Chikin Chow
Рет қаралды 14 МЛН
“Жарым боласың ба” Елді шошытқан ұсыныс!
20:07
QosLike / ҚосЛайк / Косылайық
Рет қаралды 243 М.
Special effects #39
0:16
Fun Effects
Рет қаралды 57 МЛН