പൊറോട്ടയും ബട്ടർ നാനും മാറി നിൽക്കും അത്രക്ക് രുചിയാ ❗️| Yemani Rotti | Breakfast Recipe | Tasty ||

  Рет қаралды 611,736

Jans Taste Hub by AnishaAfsal

Jans Taste Hub by AnishaAfsal

Күн бұрын

Пікірлер: 343
@backtonature3020
@backtonature3020 2 жыл бұрын
എപ്പോഴെങ്കിലും ഇതൊക്കെ ഉണ്ടാക്കണം എന്ന് ഓർത്തോർത്തു ഇരിക്കുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ.? 😅
@thabbuyt615
@thabbuyt615 2 жыл бұрын
🙋
@Anu-tz5ty
@Anu-tz5ty 2 жыл бұрын
🤣🤣🤣🤣🤣
@AbdullaAbdulla-zf9bn
@AbdullaAbdulla-zf9bn 2 жыл бұрын
മി too
@dhanyaetk2022
@dhanyaetk2022 2 жыл бұрын
njan
@h_as_na._
@h_as_na._ 2 жыл бұрын
,✋️😀
@babyabraham9284
@babyabraham9284 2 жыл бұрын
കണ്ടാൽ തന്നെ സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കും, ഗോഡ് ബ്ലസ് യൂ .........
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@shahalaameer7030
@shahalaameer7030 Жыл бұрын
ഉണ്ടാക്കണം എന്നൊക്കെ മനസ്സിലുണ്ട്. But നാളെയാവട്ടെ എന്ന് കരുതി നാളെ നാളെ നീളെ ആയവർ ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ 😂
@mehanazmubeen
@mehanazmubeen Жыл бұрын
It was perfect , tastier and softer than porotta. Must try❤
@rashisworld8112
@rashisworld8112 2 жыл бұрын
കാണാൻ തന്നെ സൂപ്പർ aayettund😊👍👍😍
@rukkyscookeryworld478
@rukkyscookeryworld478 2 жыл бұрын
Woww കാണുമ്പോൾ സൂപ്പർ ആണ് ഉണ്ടാക്കി നോക്കട്ടെ 👍👌😋😋😍🥰
@ihzz
@ihzz Жыл бұрын
I tried .It's very tasty Thank you dear☺️❤️
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Welcome
@fadhilfadhil6721
@fadhilfadhil6721 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പെർ ആയിട്ടോ Thank you dear
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Welcome
@takeyourtastecake8672
@takeyourtastecake8672 2 жыл бұрын
സംഭവം അടിപൊളി ആയിട്ടുണ്ട് 😋പക്ഷെ ഇത് ഉണ്ടാക്കാൻ ഉള്ള ഒരു ബുദ്ധിമുട്ട് കണക്കിലെടുത്ത്. ആരേലും ഉണ്ടാക്കി തന്നാൽ ഞാൻ കഴിച്ചോളും 😋😋😋💯💯... 🤝🤝
@parvathynair3832
@parvathynair3832 2 жыл бұрын
😅
@dhanyaetk2022
@dhanyaetk2022 2 жыл бұрын
😄
@althafn3352
@althafn3352 2 жыл бұрын
😂😂👍🏼
@manugames7328
@manugames7328 Жыл бұрын
😊
@juvairiyajuvi9633
@juvairiyajuvi9633 11 ай бұрын
Kazhikkaan budhimuttaavillee😂
@SNKP186
@SNKP186 2 жыл бұрын
കാണാൻ എന്ത് ഭംഗിയാ 🥰🥰മാഷല്ലാഹ് 🥰🥰🥰🥰 gooooood
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@user-m_d.b65
@user-m_d.b65 2 жыл бұрын
fine sister. പൊറോട്ട ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പം.
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@Ideaserol-sp1uq
@Ideaserol-sp1uq Жыл бұрын
Maasha allah nannaaetundu, paan kurachu valudhaaerunengil nannaaerunnu.
@rmrz2000
@rmrz2000 2 жыл бұрын
ഇത് ഉണ്ടാക്കാൻ എൻ്റെ മടി എന്നെ സമ്മധിക്കൂല
@Hibasssss
@Hibasssss 2 жыл бұрын
😄😄
@khairu__poovi_25
@khairu__poovi_25 2 жыл бұрын
🤗😅
@anithaprakashnair5979
@anithaprakashnair5979 2 жыл бұрын
🤭🤭🤭😁😁😁😁
@soleilgarth2843
@soleilgarth2843 2 жыл бұрын
Hahahaha
@jafar50
@jafar50 2 жыл бұрын
😂😂😂
@adnanck5843
@adnanck5843 2 жыл бұрын
Njaghal sthiram undaakunnatha ithinu madaku chappathy enna parayal nnalla teasta👍 pashu neyyu cherkkanam oil cherkaruthu kurumayum kootty kazhikyanam
@ismathsafoora8682
@ismathsafoora8682 Жыл бұрын
Njan try cheydu..very tasty ..yallarkkum ishtayi..thanks dear
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Welcome
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 Жыл бұрын
I liked the ... Yemani bread which U prepared ... with left over rice ... it's a good idea ... Thank U for the recipe .
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Thanks
@nivyajayadas9312
@nivyajayadas9312 2 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി എനിക്ക് അത് കറക്റ്റ് ആയിട്ട് വന്നു താങ്ക്സ്
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@shabeeba9797
@shabeeba9797 Жыл бұрын
Njan undakki nokki sooper aanu 👍
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Thanks
@PASTrickz
@PASTrickz 2 жыл бұрын
കണ്ടിട്ട് സംഭവം കിടു ആണല്ലോ 🤩🤩🤩🤩🤩🤩🤩🤩😋🤩🤩🤩🤩🤩
@shalooshiboosworld4602
@shalooshiboosworld4602 Жыл бұрын
ഞാൻ ഒരുപാട് തവണ ഉണ്ടാക്കി സൂപ്പെർ teast
@anjana9116
@anjana9116 2 жыл бұрын
Kanumbol thanne kothi varunnu. 😍
@paarupaaru3871
@paarupaaru3871 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായി വന്നു
@nowrinnwrn4582
@nowrinnwrn4582 2 жыл бұрын
Njn innale ith undakki nalla taste ind velyya pradiksha illathe indakki nokkiyatha but super ❤️
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@snowy5317
@snowy5317 2 жыл бұрын
Ithra verity ayittulla recipe😯 super👌🏼
@fousiyakt9396
@fousiyakt9396 2 жыл бұрын
ഉണ്ടാക്കി നോക്കി. Perfect ആയിരുന്നു ❤️
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@mirakrishnanunni4444
@mirakrishnanunni4444 2 жыл бұрын
ഏതു അരി ആണ് ചോർ
@sana-xn4vi
@sana-xn4vi 2 жыл бұрын
ഞാൻ ഇന്ന് രാവിലെ ഇതാണ് ഉണ്ടാക്കിയത്. മൈദയ്ക്കു പകരം ഗോതമ്പ് പൊടി ഉപയോഗിച്ചു. സംഭവം പൊളി ആയിരുന്നു but സമയം ഒരുപാട് ആയി. രണ്ടു തവണ പരത്തി വന്നപ്പോഴേക്കും കുട്ടികൾക്കു പോകാൻ സമയം ആയി. കറി ഒന്നും ഇല്ലാതെയും കഴിക്കാം അത്ര ടേസ്റ്റ്. ഈവെനിംഗ് snackinu അടിപൊളി
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@meenae7103
@meenae7103 2 жыл бұрын
ഞാൻ മക്കൾക് മാത്രം ഇതു് പോലെ ഉണ്ടാക്കും,
@sakeenabava1768
@sakeenabava1768 2 жыл бұрын
ഞാൻ ചോദിക്കാൻ തുടങ്ങുവാരുന്നു ഗോതമ്പ് പൊടി കൊണ്ട് പറ്റുമോന്ന് താങ്ക് യൂ
@sajnan728
@sajnan728 2 жыл бұрын
Njn ith indakii...spr taste ayrunu
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@rishaniya9627
@rishaniya9627 2 жыл бұрын
ഞങ്ങൾ ഇതു ചോർ ചേർക്കാതെ ആണ്.... Next time ഇങ്ങനെ ഉണ്ടാക്കി നോക്കാം
@nechusnest
@nechusnest 2 жыл бұрын
ഞങ്ങളും ചോറ് ചേർക്കില്ല
@redrose-xu1mt
@redrose-xu1mt 2 жыл бұрын
ithinte name yameni rottinu ayirunno intante veetil 20 yrs munne indakalndu but sun flower oil nu pakaram butter anu use cheyaluu thank u rice use cheyarilla
@yaminstipsblogs9849
@yaminstipsblogs9849 2 жыл бұрын
അതു കണ്ടിട്ട് നമ്മൾ ഉണ്ടാക്കിയാൽ യമനി റൊട്ടി അമേരിക്കൻ റോട്ടിയാവും
@ss-xe5tb
@ss-xe5tb 5 ай бұрын
Actually I tried this wheat flour. It was really superb. I don’t do chapathy now
@raghigirish8266
@raghigirish8266 2 жыл бұрын
Good recipe 🌸 thanku 🌸👍
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Welcome
@riseihaari3207
@riseihaari3207 Жыл бұрын
Maidaku pagaram atta use chyan pato?
@zahinamahin3628
@zahinamahin3628 2 жыл бұрын
Undaakki nokki, paranjathu pole thanne valare nannaayi kitti... Thanks for the recipe 😊
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@rashidanoushad4698
@rashidanoushad4698 2 жыл бұрын
👍
@meenabollera4578
@meenabollera4578 6 ай бұрын
Nice .can we use wheat powder.
@NICHUSFUNS
@NICHUSFUNS Жыл бұрын
എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്👍👍👍
@ashnazdiary2952
@ashnazdiary2952 2 жыл бұрын
Super, will try today.
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@shashikiranc1790
@shashikiranc1790 Жыл бұрын
Good chapathi hankyou medam
@manafkpmanaf377
@manafkpmanaf377 2 жыл бұрын
Njanum undakki super 🥰🥰👍
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Ok Thanks
@YoutubePremium-yz7hx
@YoutubePremium-yz7hx 2 жыл бұрын
Njan eppo undakki … wheat vechhu … super 👍
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@purpleworld5530
@purpleworld5530 Жыл бұрын
Nja ippazhanu kandath kaanan thanne poli aa Gothambu podi eadukkkan kayyuo riplay please
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
ഗോതമ്പ് പൊടി വെച്ചിട്ടും ഉണ്ടാക്കാം ടേസ്റ്റിൻ ചെറിയ വെത്യാസം ഉണ്ടാകും
@radharadha2359
@radharadha2359 Жыл бұрын
Weat powder with chorle cheiyavo idhe
@ramlathhamza3719
@ramlathhamza3719 2 жыл бұрын
ഇത് ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ 👌
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@AbdulKareem-rl7pb
@AbdulKareem-rl7pb 2 жыл бұрын
ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@HAPPYLIFE-ym2mq
@HAPPYLIFE-ym2mq Жыл бұрын
Oil nte bottil 👍evidunna vaangiyath Kure kaalam aayo vaangiyit
@shahidaek796
@shahidaek796 2 жыл бұрын
അടിപൊളി ഇൻഷാ അള്ളാ ഞങ്ങളും ചെയ്യും
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@febinantonyenrique249
@febinantonyenrique249 2 жыл бұрын
Ethoke evadthe restaurant s endenkil enthu rasam ayanee ...ummmm😋
@shahanaasharaf8031
@shahanaasharaf8031 2 жыл бұрын
Njan innu chaithu super
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@Betty-wy4ws
@Betty-wy4ws 2 жыл бұрын
Njan undakki nannayittu vannu 👍 🥰
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@ranjininice6023
@ranjininice6023 11 ай бұрын
Choru means rice or what
@bmtalent3703
@bmtalent3703 2 жыл бұрын
Adyamayit kanunnad
@shashikiranc1790
@shashikiranc1790 Жыл бұрын
Good recypi thankyou medam
@cyber9571
@cyber9571 2 жыл бұрын
Hi...njan try cheyydhu....poli Poli♥️♥️ chood poyalum Nalla soft aanu...😍😍. Thanks dear♥️
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Welcome
@mirakrishnanunni4444
@mirakrishnanunni4444 2 жыл бұрын
ചോർ ഏതു ആണ്
@savithriv4635
@savithriv4635 2 жыл бұрын
ഉണ്ടാക്കി നോക്കാം
@amo7348
@amo7348 9 ай бұрын
Instead of sunflower oil use some healthy oil❤
@nabeelp6282
@nabeelp6282 2 жыл бұрын
കണ്ണച്ച പത്തിരിന്നാ ഞങ്ങൾ parayunne
@haridasan5269
@haridasan5269 2 жыл бұрын
Nella presentation....venda kaaryangal maatram parayunnu..currect timing veruppikkunnilla......
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@sneharoy353
@sneharoy353 2 жыл бұрын
I vll try vth wheat as it's healthy thanks dear super 👌
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
Aval or chamba ari choru pattumo
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
ചോറ് ഏതുവേണമെങ്കിലും ഉപയോഗിക്കാം അവൽ പറ്റില്ല
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@JansTasteHubAnishafsal Thank you😉
@arabiccalligraphy8444
@arabiccalligraphy8444 2 жыл бұрын
എന്റെ നാളെത്തെ breakfast ഇത് തന്നെ
@alphonsamini
@alphonsamini 2 жыл бұрын
Super… Njan undaki… adipoli ayirunnu ❤
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@aaamisworld2856
@aaamisworld2856 9 ай бұрын
red rice use akamo
@JansTasteHubAnishafsal
@JansTasteHubAnishafsal 9 ай бұрын
Akam
@sreevenu6573
@sreevenu6573 Жыл бұрын
Maidayku pakaram gothamb eduthal sariyakumo
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Sheriyavum
@sreevenu6573
@sreevenu6573 Жыл бұрын
@@JansTasteHubAnishafsal thank you
@reethasudesh3298
@reethasudesh3298 Жыл бұрын
ഗോതമ്പു പൊടി കൊണ്ടുണ്ടാക്കാൻ പറ്റോ
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
ഉണ്ടാക്കാം ടേസ്റ്റിന് ചെറിയ വെത്യാസം ഉണ്ടാകും
@mariyamfathima3250
@mariyamfathima3250 Жыл бұрын
Yemeni rotti undakki.super
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Thanks
@51envi38
@51envi38 2 жыл бұрын
Dear just beginner alle..please complete ur description box with ingredients..high carbohydrate diet..wheat flour il cheyyamo..
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Next video muthal ingredients descriptionil add cheyyam. Wheat upayoghich adutha video cheyyam
@51envi38
@51envi38 2 жыл бұрын
@@JansTasteHubAnishafsal waiting for next..
@sajeerasalaam2574
@sajeerasalaam2574 8 ай бұрын
Njan undaki suppara
@shareefamohammad7399
@shareefamohammad7399 2 жыл бұрын
Supper Wheat cond undakkan pattumo
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
ഉണ്ടാക്കാം കൂടുതൽ ടേസ്റ്റ് മൈദ വെച്ച് ഉണ്ടാക്കുമ്പോഴാണ്
@namirabenna5259
@namirabenna5259 2 жыл бұрын
ഇത് സിലോൺ ചപ്പാത്തി ആണോ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഗോതമ്പ് പൊടി വെച്ചിട്ടാണ് ചെയ്യുന്നത് ചോറ് ചേർക്കാറില്ല എന്തായാലും കാണാൻ നല്ല രസമുണ്ട് സൂപ്പർ
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
അല്ല അത് ഗോതമ്പ് പൊടി വെച്ചിട്ടല്ലേ ഉണ്ടാക്കുന്നത് രുചിയിലും മാറ്റമുണ്ട്
@najeeramusthafa2352
@najeeramusthafa2352 2 жыл бұрын
ഞാന് ഉണ്ടാക്കിസൂപ്പർ ആണ്
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@Rasiyaazeez1755
@Rasiyaazeez1755 2 жыл бұрын
ഇഷ്ടായി ഉണ്ടക്കിനോക്കും
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@RayanRayan-fe2kb
@RayanRayan-fe2kb 2 жыл бұрын
കാണാൻ സമൂസ ഷീറ്റ് പോലുണ്ട് 👍😊
@mayamenons
@mayamenons 2 жыл бұрын
Kidu aanu👌👌👌👌👌👌
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@aryaprakashprakash1049
@aryaprakashprakash1049 2 жыл бұрын
ചോറില്ലാതെ ഉണ്ടാക്കാൻകഴിയുമോ
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Ella
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Soft kuravayirikkum
@rasheedvazhachalil448
@rasheedvazhachalil448 2 жыл бұрын
Super cooking
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@thangamanibalan7771
@thangamanibalan7771 2 жыл бұрын
Kannane kothiyavunnu
@vtube8208
@vtube8208 Жыл бұрын
Adipoli 👍👌👌new friend full support.stay connected
@muralithasanmoorthy3832
@muralithasanmoorthy3832 2 жыл бұрын
Super 👍 👌..Shall We Make it with Nadan Ari Choru?
@muralithasanmoorthy3832
@muralithasanmoorthy3832 2 жыл бұрын
Which rice should put? White rice or Nadan (rose) rice?
@nandhusvlog6472
@nandhusvlog6472 Жыл бұрын
തലേദിവസം മാവ് കുഴച്ചു വക്കാൻ പറ്റുമോ
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
പറ്റും
@kochuranijoseph6643
@kochuranijoseph6643 2 жыл бұрын
Super...l will try it.
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@BonvoyageDiaries
@BonvoyageDiaries 2 жыл бұрын
Looks like a variety recipe. Thanks for explaining very well...👏🏼
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@fizuammu6978
@fizuammu6978 2 жыл бұрын
Sooperatto. Njan sub chauthi. Waiting more vedios
@srishailamhouse8911
@srishailamhouse8911 2 жыл бұрын
Be very teasty
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@abhisworld7613
@abhisworld7613 2 жыл бұрын
Super ഇതിൽ കൂടുതൽ ഒന്നു പറയാനില്ല .
@AmanKp-321
@AmanKp-321 2 жыл бұрын
ഈ റൊട്ടി നോൺസ്റ്റിക് ന്റെ squair പത്തിരി പാനിൽ ചുട്ടെ ടുത്താൽ എല്ലാ വശവും ഒരു പോലെ വെന്ത് കിട്ടും
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Ok😘
@ayoobmahmood873
@ayoobmahmood873 2 жыл бұрын
👌👌സൂപ്പർ വെറൈറ്റി 👍
@aashique629
@aashique629 2 жыл бұрын
Will try, nice video😍
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@machushebi1704
@machushebi1704 2 жыл бұрын
Sathayam kanubol thanne kazhikkan thonnu beef hum 🥰
@nusrathk0073
@nusrathk0073 2 жыл бұрын
Njan undaki super adipoli
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@rnpt3363
@rnpt3363 2 жыл бұрын
എല്ലാം ഒന്നിനൊന്നു സൂപ്പർ 👍👍👍
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thankyou so much
@rajeshkrishna5053
@rajeshkrishna5053 2 жыл бұрын
ഇത് പൊറോട്ട ആണല്ലോ
@althafn3352
@althafn3352 2 жыл бұрын
Nan chapathi undaki koduthal yente monu onnum kittilla 😂 Karanam chapathi ithupole Anu undakaru
@riyasbabukallumpurathu3503
@riyasbabukallumpurathu3503 Жыл бұрын
Super recipie
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Thanks
@preethaa310
@preethaa310 2 жыл бұрын
അടിപൊളി 😍😍❤️
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thankyou so much
@sinyskitchenmemories
@sinyskitchenmemories 2 жыл бұрын
സൂപ്പർ 👌
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Thanks
@carline754
@carline754 2 жыл бұрын
Is this Moroccan Msemen ??🇲🇦🇲🇦
@aayishaammu8250
@aayishaammu8250 Жыл бұрын
Ith parthiya udane thanne chudano.parthi vekavo
@JansTasteHubAnishafsal
@JansTasteHubAnishafsal Жыл бұрын
Parathiya udane chuttedukkanam
@sahirashafi9770
@sahirashafi9770 2 жыл бұрын
ചോർ കുത്തരി ,boiled rice ഏത് അരിയുടെ ചോറ് ആയാലും മതിയോ ഉണ്ടാക്കി കണ്ടിട്ട് നന്നായിട്ടുണ്ട്, 👌
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
ഏത് ചോർ വേണമെകിലും ചേർക്കാം
@sahirashafi9770
@sahirashafi9770 2 жыл бұрын
@@JansTasteHubAnishafsal ഞാൻ ഉണ്ടാക്കി നന്നായിരുന്നു thank you👌
@fousyzworld2908
@fousyzworld2908 2 жыл бұрын
Coconut oil upayohikamo
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
Gee sunflower oil
@vishnuprasad69
@vishnuprasad69 2 жыл бұрын
ഓയിലിനു പകരം നെയ്യ് ഉപയോഗിക്കാമോ
@JansTasteHubAnishafsal
@JansTasteHubAnishafsal 2 жыл бұрын
ചേർക്കാം
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.