പെട്ടെന്ന് ഗോൾഡ് കൊണ്ട് സ്വർണ്ണ കടയിൽ പോവേണ്ടി വന്നു ആരും തെറ്റിദ്ധരിക്കരുത് 🙏

  Рет қаралды 188,047

jilshad vallapuzha Official

jilshad vallapuzha Official

Күн бұрын

Пікірлер: 322
@Ali000-h1c
@Ali000-h1c 4 ай бұрын
എനിക്കും തോന്നി.ജിൻസി ഉമ്മെയ മൈൻട്.ചെയ്യുന്നില്ല ഇവനൊരു.പാവം
@haseenahashim965
@haseenahashim965 4 ай бұрын
Jilshadum ഫാമിലിയും പാവമാണ് എപ്പോഴും എളിമ യോടെ സംസാരം ജിൻസിന്റെ സ്വഭാവം ഇപ്പോൾ പറയാൻ പറ്റില്ല..
@Ali000-h1c
@Ali000-h1c 4 ай бұрын
ആ.ഇപ്പോൾ തന്നെ ഇങ്ങനെ
@suhailamunshirsuhailamunsh8012
@suhailamunshirsuhailamunsh8012 4 ай бұрын
സത്യം
@deeju576
@deeju576 4 ай бұрын
Ivan paavam pakshe ivane koodi aval vashalaakkum.
@ayshashamsu9699
@ayshashamsu9699 4 ай бұрын
പാവം ജിൻസി അവൾ നല്ല മോളാ
@NejidamuhammadaliNejida
@NejidamuhammadaliNejida 4 ай бұрын
ജിൽ ഷാദിക്ക ആ ഉമ്മ ഒരു പാവമാണ്. പെണ്ണ് കെട്ടിയെന്ന് കരുതി ഒറ്റപ്പെടുത്തല്ലേ 😢. ഒന്നും വിചാരിക്കാൻ വേണ്ടി പറഞ്ഞതല്ല ഉമ്മാനെ കാണുമ്പോൾ എന്തോ ഒരു സങ്കടം ഫീൽ ചെയ്യുന്നു
@faseelapt7400
@faseelapt7400 4 ай бұрын
ഇതിൽ ഒരുപാട് കമന്റ്‌ കണ്ടു ഉമ്മയോട് മിണ്ടുന്നില്ല എന്ന് ഏത് വീഡിയോ കണ്ടൻ മിണ്ടുന്നില്ല പറഞ്ഞത് അറിയില്ല but ഇതിൽ നല്ല രീതിയിൽ പറയുന്നുണ്ട് പിന്നെ ഒരു 20 minut ഉള്ള വീഡിയോ കണ്ട് അവരെ വിലയിരുത്തരുത് അവര്ക് കുറച്ചു സമാദാനം കൊടുക്കി
@zanhalulusblog
@zanhalulusblog 4 ай бұрын
Comnt boxil abiprya.m parayan ullathallee... Pinnee enthina ellarum comnt idunnth🙄🙄
@haseenahashim965
@haseenahashim965 4 ай бұрын
ഉമ്മ പാവം ജിൻസി എന്താ ഉമ്മാനോട് വലിയ അടുപ്പം കാണിക്കാതെ ഉപ്പാനെ ഒട്ടും മെയിന്റ് ചെയ്യുന്നില്ല
@muneerap7731
@muneerap7731 4 ай бұрын
Umma 👍🏻👍🏻👍🏻👍🏻
@usmanpulikkal
@usmanpulikkal 4 ай бұрын
കോഴിക്കോട് 😂😂
@jasimhope8472
@jasimhope8472 4 ай бұрын
ഉമ്മാനെ നല്ല ഇഷ്ടം ആണ്
@rizzarizzaaysha1437
@rizzarizzaaysha1437 4 ай бұрын
ഞാൻ ഇത് vera ഒരു കമെന്റ് ഇടാറില്ല... എനിക്ക് തോന്നിയ ഒരു കാര്യം ജിൻസി ക്ക്‌ എന്തോ ഒരു ജാഡ
@jinsinajin
@jinsinajin 4 ай бұрын
😮
@NajmaSalampv-ws6wc
@NajmaSalampv-ws6wc 4 ай бұрын
Inikum thonni
@EaznHadi
@EaznHadi 4 ай бұрын
​@@jinsinajin2:40 2:40 😊
@rashidaharshad2439
@rashidaharshad2439 4 ай бұрын
അവള് ഒരു നല്ല മോൾ അല്ലേ.എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയുന്നെ
@Jafarpk-yv2cr
@Jafarpk-yv2cr 4 ай бұрын
Oru ജഡയും Ella jinsikk
@rahiyanaseer2807
@rahiyanaseer2807 4 ай бұрын
Jincy entha ummanod sherik mindathe a umma pavam an avalk kurach jada kurakka
@AshiqMp-p4c
@AshiqMp-p4c 4 ай бұрын
Sathym jinsi ummnod num valthe nuila jilshadnod matram olu aa umma mole pole kaanunud
@SainaSaina-zy8oz
@SainaSaina-zy8oz 4 ай бұрын
Enthina enghane negative parayunne aval oru pavam molalle
@vailantgameing1731
@vailantgameing1731 4 ай бұрын
Enthanadoo egene okey paranuthanath alvall pavama
@rahiyanaseer2807
@rahiyanaseer2807 4 ай бұрын
@@SainaSaina-zy8oz njan vethanippikkan paranjathalla aval umma chothikunnathin sherikk riply polum cheyyathond paranjatha enik ath kandappo entho pole thonni
@jasmine.m186
@jasmine.m186 4 ай бұрын
Camera ullond aavum
@liyaibrahim7673
@liyaibrahim7673 4 ай бұрын
ചെക്കൻക് കിട്ടിയ gold ഉമ്മാക്ക് കൊടുത്താൽ മതി
@Aflaahvm
@Aflaahvm 4 ай бұрын
Angine onnum illa
@mdashrafashraf2683
@mdashrafashraf2683 4 ай бұрын
ഉമ്മാക്ക് കൊടുക്ക് 👍🏻👍🏻
@liyaibrahim7673
@liyaibrahim7673 4 ай бұрын
@@Aflaahvm ആർക് വേണമെങ്കിലും കൊടുക്കാം, but എല്ലാരും ഉമ്മമാർക് ആണ് കൊടുക്കാറുള്ളത് അത് കൊണ്ട് പറഞ്ഞതാണ്, എന്തായാലും അവൻക്ക് കെട്ടാൻ പറ്റില്ലല്ലോ
@ShakirsafooraShakirsafoo-qp2um
@ShakirsafooraShakirsafoo-qp2um 4 ай бұрын
@shoukathali3067
@shoukathali3067 4 ай бұрын
Aaa ഉമ്മിടെ മോളെ എന്നുള്ള വിളി മാഷാ അല്ലഹ എന്റെ ഭർത്താവിന്റെ ഉമ്മയും ഇങ്ങനെ അന്ന് പേര് തീർത്തും വിളിക്കില്ല ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ പോയാൽ ഉമ്മാക് എന്തോ വല്ലാത്ത സതോഷം അന്ന് ഫസ്റ്റ് കല്ലിയാണം കഴിഞ്ഞു വിട്ടിൽ ചെന്നത് പോലെ അന്ന് അസുഖം എന്തെകിലും ഓക്കേ വരുപോൾ ഞാൻ വിളിച്ചു ചോദിക്കും ഉമ്മ ഞാൻ വരട്ടെ എന്ന് അപ്പോൾ പറയും തീരെ വയ്യ എന്ന് ഉള്ളപ്പോൾ ഞാൻ വിളിക്കും ഇപ്പോൾ മോൾ വരട്ടെ ഒൻ അവിടെ ഒറ്റക് ആവില്ലേ എന്ന് വല്ലാത്ത സ്നേഹം അന്ന് അത് കൊണ്ട് തിരിച്ചു എന്റെ ഉമ്മാനെ പോലെ അന്ന് ഞാൻ കാണാറ് എന്തും ഉമ്മാനോട് പറയം allhamdulillha എല്ലാർക്കും നല്ല ഭർത്താവിനെ വിട്ടുകാരെയും കിട്ടട്ടെ 🤲😍😍😍ജിൻസി ഭാഗ്യ വതി അന്ന് നല്ലപോലെ ഉമ്മാനെ നോക്കുക
@RASHID.656
@RASHID.656 4 ай бұрын
Jinsi camara nokki senthm glmar alakkunnuuuu... Athrakkonnum illaaatooo😜😆😆korch jaada korakkm....
@SafeeraM
@SafeeraM 4 ай бұрын
veettil glass illatha pole
@habeebamuneer
@habeebamuneer 4 ай бұрын
ഉമ്മയുടെ മോളെ എന്ന വിളി 💜💜ماشاءالله
@HasanathK
@HasanathK 4 ай бұрын
Snehamulla ummayanu
@sumifarhan171
@sumifarhan171 4 ай бұрын
എന്താടോ ഇങ്ങനെ പറയുന്നത് ആ കുട്ടിയല്ലേ അവിടെ സംസാരിക്കുന്നത് ഇങ്ങനെ കമന്റ് ഇടുന്നത് അത് വന്നു കയറിയതല്ലേ ഉള്ളൂ ശരിയായിക്കോളും ഉമ്മയോടുംസംസാരിക്കുണ്ട് ഉണ്ട്
@fathimaMaryam-v7q
@fathimaMaryam-v7q 4 ай бұрын
Jinsik ummanode oru ishttakedu
@fanufinu5617
@fanufinu5617 4 ай бұрын
Mashallah jilshu സ്‌നേഹം ullamon 🥰jinsi അബായ അടിപൊളി 👍👍
@rasheedasalisaleel1762
@rasheedasalisaleel1762 4 ай бұрын
Jincy ummane nalla hearing hospitalil randalum kond poyi kanikk
@Annuskitchen
@Annuskitchen 4 ай бұрын
Earing aid vekku
@rashidrashi6528
@rashidrashi6528 4 ай бұрын
Inkkum thooni...theere maint aaknlla ummaane
@deeju576
@deeju576 4 ай бұрын
Avalk aa ummaane oru pucham pole und.
@LaiSha.333
@LaiSha.333 4 ай бұрын
ആ ഉമ്മാനോട് സ്നേഹത്തിൽ പെരുമാറ് ജിൻസി
@jasminirshad3983
@jasminirshad3983 4 ай бұрын
Ummakk enth Sneham aahn jinsinod…masha allah……padachon ennum nilanirthattey..Aameen ❤️❤️❤️❤️❤️❤️
@Deepthivijesh-fe1dx
@Deepthivijesh-fe1dx 4 ай бұрын
ഇവര് രണ്ടാളും ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ... അതിനിടയിൽ എന്തിനാ ഇത്ര നെഗറ്റീവ് കമന്റ് ഇടുന്നത്. ഓരോ ആളുകൾക്കും അവരുടേതായിട്ടുള്ള സ്വഭാവം ആണ് ഉണ്ടാവുക. അത് മറ്റുള്ളവരുമായി താരതമ്യം ചെയ്യണ്ട കാര്യമില്ല.. ജിൻഷാദ് ❤️ജിൻസി ❤ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാതെ കമെന്റ്സ് ഇടാൻ മാത്രം വരുന്നവർ
@Jumailabavu
@Jumailabavu 4 ай бұрын
Ummane kaananan vlog kanunnad.pavam umma
@RizwanShifu
@RizwanShifu 4 ай бұрын
Jinisinte carrectoril oru change vannitt und
@Kadeeja415
@Kadeeja415 4 ай бұрын
ഈ സ്നേഹം മരണം വരെ നിലനിർത്തട്ടെ
@Shibin123-j6v
@Shibin123-j6v 4 ай бұрын
Jilshadikkante umma nalla paavam ummaya
@Zara_razaq
@Zara_razaq 4 ай бұрын
ജിൻസിക് ഫർദ അടിപൊളി
@munnafasil4292
@munnafasil4292 4 ай бұрын
ജിൻസി ഉമ്മാനെ മൈൻഡ് ചെയ്യുന്നുണ്ടല്ലോ നല്ല മോൾ ആണ് പിന്നെ ഓരോരുത്തരും ഓരോ സ്വഭാവക്കാർ ആണല്ലോ എല്ലാവരും ഓരു പോലെ അല്ലല്ലോ
@alizasworld2993
@alizasworld2993 4 ай бұрын
ചെയ്യുന്നില്ല പിന്നെ നിനക്കു മാത്രമെങ്ങനെ അങ്ങനെ തോന്നിയത്
@ayshaasya7826
@ayshaasya7826 4 ай бұрын
എനിക്കും തോന്നുന്നുണ്ട് ജിൻസി എല്ലാരോടും നല്ല രീതിയിലാണ് പെരുമാറുന്നത്
@shanifashanifa6265
@shanifashanifa6265 4 ай бұрын
Kurach vdeo kandu athile cmnts okkeyum jinsikk jaadayanu ennanu . Enikk ithuvare angane thonniyilla nalla kuttiyanu. Umma paavanu . Adipoliyayi life munnott potte. Pinne cmnts kand sad aavanda ningade kaaryam ningalkalle ariyu . Parayunnavar paranjonde irikkum . Negative parayan kure perundavum avaronnum nammade veetilalla jeevikkunnath .
@RasheedRasheedp-m6k
@RasheedRasheedp-m6k 4 ай бұрын
Ummakk vala nllath
@nafishannouf
@nafishannouf 4 ай бұрын
ഉമ്മ ഒരു പാവമാണ്
@ShajilaNasar-lv6hf
@ShajilaNasar-lv6hf 2 ай бұрын
പിന്നെ ഞാൻ നിങ്ങളെ വീഡിയോസ് ഇപ്പോ അടുത്ത് തൊട്ടാണ് കണ്ടുതുടങ്ങിയത്.. നല്ല ഫാമിലി.. ഒരുപാട് ഇഷ്‌ടയിട്ടോ..
@shz7162
@shz7162 4 ай бұрын
Ummapavanu jilshad jinshiku paranju kodukkanam umma sugallatha nallom snehikanam upaneyum ummaneyum pengaleum ellareyum
@Shamna254
@Shamna254 4 ай бұрын
Jincy k kurach jaada kooduthal ann thonnunnu pavam ummayum jilshadum
@swahilafarisswahilafaris6651
@swahilafarisswahilafaris6651 4 ай бұрын
Jinsikk jaada aa ummane nnokkunnu polum illa umma pavam
@deeju576
@deeju576 4 ай бұрын
Sheriyaan bayangaram jaada aan kaanikkunnath.
@rashidasharafudheenrashish1819
@rashidasharafudheenrashish1819 4 ай бұрын
ഒരുപാട് കുറ്റം പറിച്ചില് കണ്ടു എനിക്കു തോന്നിയില്ല ആ കുട്ടിക്ക് ജാഡയുള്ളതായിട്ടോ ഉമ്മയേ മൈൻഡ് ചെയ്യാതയോ ഒന്നും. എന്തോരു മനുഷ്യൻമാരാ നിങ്ങളൊക്കെ.
@deeju576
@deeju576 4 ай бұрын
Jinsi aan jaada kandu pidichath enna enik thonnunnath
@muneerap7731
@muneerap7731 4 ай бұрын
ഉമ്മാ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
@AT-xt3om
@AT-xt3om 4 ай бұрын
Jinsi eppo nokkiyalum thattam shariyakki konde nilkkum
@FaseenashahulShahulfasi-ch7wp
@FaseenashahulShahulfasi-ch7wp 4 ай бұрын
Ummane kanan nalla rasand
@SS-jj5lt
@SS-jj5lt 4 ай бұрын
പാവം അമ്മ 🙏innocent i love amma❤🥰👍
@zuha2412
@zuha2412 4 ай бұрын
ഈ പെണ്ണ് എന്തു ചോദിച്ചാലും 👍👍 കണികുള്ളൂ 😂😂😂😂
@museeramuseera5433
@museeramuseera5433 4 ай бұрын
Aa paranjath point😂😂😂😂😂
@JafnaKoyakutti
@JafnaKoyakutti 4 ай бұрын
Enikkum thonni😂
@noushidakv2805
@noushidakv2805 4 ай бұрын
aval. jada. penn. ann
@Farhan_T_77
@Farhan_T_77 4 ай бұрын
Jincy entaaa ummane mind akkatate.... Jadyano
@MuhammedNihad-p3t
@MuhammedNihad-p3t 4 ай бұрын
നല്ല മോൾ ഒരു ജാഡ ഇല്ലാത്ത മോൾ മാഷ അള്ള❤❤❤❤❤❤
@nailashnailash8268
@nailashnailash8268 4 ай бұрын
Comment box muzhuvan kudumbam kalakkikal aanallow Avalde behavior oru kozhppullya
@raniyarishbu2595
@raniyarishbu2595 4 ай бұрын
Jilshad ummane kozhikod manoj clinic paranja hsptl und athil ummade chevi onn kaanik endh ndelum avidenn marum anubavam aanu ummane kanumbo pavam thonna onn kaanikku just povamngilum cheyy
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 ай бұрын
കോഴിക്കോട് എവിടെയാണ്... 🤔🤔
@nejulajafar3334
@nejulajafar3334 4 ай бұрын
​@@vishnuhamsadhwanimix4870ഈസ്റ്റ് ഹിൽ
@Nahhh..
@Nahhh.. 4 ай бұрын
East nadakkav
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 4 ай бұрын
പറയുമ്പോ പേടിയുണ്ട് 🤣 എത്ര നല്ല കാര്യം ചെയ്താലും നെഗറ്റീവ് പറയുന്നവർ അത് പറഞ്ഞോണ്ടിരിക്കും 🤭😄
@muhsinarahmathulla230
@muhsinarahmathulla230 4 ай бұрын
Enthina veruthe parayunne aval pavaa❤❤
@SajithaSajitha-pu1jb
@SajithaSajitha-pu1jb 4 ай бұрын
Jinsi mole ummaane nallonam nokkanam tto umma oru paavamaan
@RajeenaRajeena-ld5bm
@RajeenaRajeena-ld5bm 4 ай бұрын
Camerakk munnilulla kurach samayam ningale kanunnollu. Ippol thanne sangadappeduthalli. 🥰
@Anu-xn3no
@Anu-xn3no 4 ай бұрын
ഉമ്മാക് കേൾവി കുറവ് ഉണ്ടങ്കിൽ അതിനുള്ള പരിഹാരം കണ്ടൂടെ, മിഷീൻ വെക്കാലോ ചെവിയിൽ
@fathimathraihana9356
@fathimathraihana9356 4 ай бұрын
Ummane kanan vendi vlog kanum❤
@aseenasiyad8518
@aseenasiyad8518 4 ай бұрын
Fayangara jada തന്നെയാ ആയ കുട്ടിക്ക്.ഒരു happiness കുറവുണ്ട്.
@SajilSajil-n4r
@SajilSajil-n4r 4 ай бұрын
Aa penn vann kereett athrayalle aayullu nigal enthinann eyuthapuram vaayikunnath
@Kamaru-r3z
@Kamaru-r3z 4 ай бұрын
Umma pavam ummane nokanam
@BasheerBabu-e1x
@BasheerBabu-e1x 4 ай бұрын
പാവം ഉമ്മ
@CALLMEBOSS-s3n
@CALLMEBOSS-s3n 4 ай бұрын
Ksheenam maareettillengil vidieo edaan marakkunnillalloo nii😢😢😢
@safnassafnu7790
@safnassafnu7790 4 ай бұрын
Mashaallaah 🥰 santhoshamullajeevitham❤ennumnilanuruthikodukkane Allaah🤲
@AshidrahmanAshid
@AshidrahmanAshid 4 ай бұрын
ജിൻസി ഒരു പാവം മോളാണ്. എന്തിനാ ഇങ്ങനെ കുറ്റം കണ്ടു പിടിക്കാനായി വീഡിയോ കാണുന്നെ. അവർ രണ്ട് പേരും വീഡിയോ എടുക്കല്ലേ അപ്പോ അവൾ അവന്റെ കൂടെ നിക്കുന്നു അത്ര ഉള്ളു.വേറെ കണ്ണ് കൊണ്ട് കാണാതിരുന്നാൽ മതി അവർ ഹാപ്പിയാണ്..
@ShameenaPP-qx9vg
@ShameenaPP-qx9vg 4 ай бұрын
Jinsik Gadayan Pavam Umma Monum
@ReenaaakvNaakv
@ReenaaakvNaakv 4 ай бұрын
ജിൻസിക്ക് ഉമ്മാനോട് വലിയൊരു മൈൻഡ് ഇല്ല എനിക്കും കുറച്ച് ജാഡ ആയി തോന്നി 😔
@ArifaMuneer-r6n
@ArifaMuneer-r6n 4 ай бұрын
രണ്ടാളുടേയും പർദ്ദ 👍 എവിടുന്നാ എടുത്തേ
@sahlashameem6073
@sahlashameem6073 4 ай бұрын
Aval enthu paranjaalum oru like 😅
@FaisalFaisal-gh2ur
@FaisalFaisal-gh2ur 4 ай бұрын
Enik jinsine ishttaayi
@saifusaifu8861
@saifusaifu8861 4 ай бұрын
ജിൻസി sinoonte പോലെ നല്ലൊരു കുട്ട്യാ പർദ്ദയും മുഗമക്കനയും ഒക്കെ ഇട്ട് വീഡിയോ സൂപ്പർ 👍👍👍
@ShakkiraKaranaman
@ShakkiraKaranaman 4 ай бұрын
ഉപ്പ പാവം ഉപ്പാനെ എന്താ മൈൻഡ് ചെയ്യാതെ 😔
@faijasieo2760
@faijasieo2760 4 ай бұрын
Jinsi ummaane nannayitt mind cheyyunnundallo ♥️
@ThajuThajunnisa-bi7
@ThajuThajunnisa-bi7 4 ай бұрын
Ummaante koode nilkk mole
@favasfava4622
@favasfava4622 4 ай бұрын
Njum comt edarilla Thettidarikarthe en parajit thettiderikum en thonindenkil video edand erinoodea
@KUSRUTHI1M
@KUSRUTHI1M 4 ай бұрын
Thala nellom marakkanam jinsi❤
@Farhan_T_77
@Farhan_T_77 4 ай бұрын
Umma chappls edutto enn chodikumbol jincy entaaa mind akkate
@JumanaMuhsin-xe9dt
@JumanaMuhsin-xe9dt 4 ай бұрын
Jinsik jada kurachu kooduthala. Glammer kooduthalannulla thonnal kondanooo
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 4 ай бұрын
Jinsi abayayiil adipoli
@CALLMEBOSS-s3n
@CALLMEBOSS-s3n 4 ай бұрын
Jildhadhe jinsina color ellaa makeup aaan ottum koolvumilla
@Yuhananajeeb
@Yuhananajeeb 4 ай бұрын
Ummak chevi kelkillle adth ninalum soundil samsarikunond chodichatha
@aseenasiyad8518
@aseenasiyad8518 4 ай бұрын
Dilshad ntha ummanod ഉറക്കെ സംസാരിക്കുന്നത് ഉമ്മയ്ക് കേൾവി കുറവുണ്ടോ.ഒന്നും വിചരിക്കല്ലേ കുറച്ച് വീഡിയോസിൽ സ്‌ട്രെഡിച്ചു athane ചോദിച്ചത്
@jolics5553
@jolics5553 4 ай бұрын
നിങ്ങൾക്ക് ഒന്നും വേറെ പണിയില്ലേ കുത്തി തിരുപ്പായി ഇറങ്ങും നിങ്ങളുടെ മക്കൾ പെണ്ണ് കെട്ടിയാൽ അതിൻ്റെ ജീവൻ ബാക്കി ഉണ്ടാകുമേ മക്കളെ നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കൂ നല്ല മിടുക്കി കുട്ടിയാണ് ജിൻസി .കുരുപെട്ടിയ ജനമങ്ങൾ അയൽവാസികൾ അവരുടെ കാര്യം കട്ട പെക
@AbdulSalam-sp2cs
@AbdulSalam-sp2cs 4 ай бұрын
കിട്ടാത്ത ഷോപ്പും ഉണ്ട് ജിൽ ഷാദേ 😄കഴിഞ്ഞ ആഴ്ച. ഞാൻ ഒരു ഷോപ്പിൽ പോയ്‌. ഗോൾഡ് എടുക്കാൻ.. പച്ച വെള്ളം പോലും കിട്ടിയില്ല. ഒരുപാവന്റെ സാദനം എടുത്ത് കൂലി അടക്കം 64000ആയിരം കൊടുത്തു
@THASMISSALEEM
@THASMISSALEEM 4 ай бұрын
umma pavam jinsi parda darichad ishtta pettu purth pombol parda darichad
@NejumaShajid
@NejumaShajid 4 ай бұрын
Jinsi nee kurachu jaada kaariyan.jilshadinu oru jaadayum ellatha mon aan.
@muthusinan
@muthusinan 4 ай бұрын
ജിൻസിക്ക് ഫർത നന്നായി മേച്ചുണ്ട്
@farisponnufaris5436
@farisponnufaris5436 4 ай бұрын
Pavam oru umma. athine ottapeduthalle
@kadeejamanu4954
@kadeejamanu4954 4 ай бұрын
ജിൻസി ഫർദ്ദയിൽ അടിപൊളി 👍👍👍👍
@AminaAmina-gm7sl
@AminaAmina-gm7sl 4 ай бұрын
ഉമ്മടുത്തു ജിൻസിക് എന്താ മിണ്ടാൻ ഒക്കെ പാട് എന്തൊരു show anuu
@muneersemi7660
@muneersemi7660 4 ай бұрын
ചിലെപ്പോ ഇത് കണ്ടാലവും ജിൻസിയും ഉമ്മയും ഇങ്ങനെ ഒരു സംഭവമുണ്ടോ എന്നറിയുന്നത്😂 അവർക്ക് എത്ര ടെൻഷൻ ണ്ടാവും അവര relaativsokke ഈ baad cmnt കാണില്ലേ അവൾ എന്താ മൈൻഡ് ചെയ്യാത്തത് കയ്യിൽ വെച്ച് നോക്കുന്നു കേട്ടികൊടുക്കുന്നു ഇതൊക്കെ അവൾ ചെയ്യുന്നില്ലേ പിന്നെ സംസാരിക്കാൻ അടുക്കളയിൽ അവർ രണ്ടാളും അല്ലേ ഉള്ളത് അവിടെ സംസാരിക്കുന്നുണ്ടാവും അത് ഞമ്മൾ കാണുന്നിലെല്ലോ
@nishana24nish
@nishana24nish 4 ай бұрын
Comments ❎ jinsi & umma ❤
@IsmailVv-i9s
@IsmailVv-i9s 4 ай бұрын
Umma paavam
@ramsheena246
@ramsheena246 4 ай бұрын
Jincy ummak korachoode concdrtn nlknm
@swahilafarisswahilafaris6651
@swahilafarisswahilafaris6651 4 ай бұрын
Ummante mon❤
@Himasherin21
@Himasherin21 4 ай бұрын
Paavam umma love u ❤️❤️❤️❤️
@AizaAdil-l3q
@AizaAdil-l3q 4 ай бұрын
തുടങ്ങി ബാഡ് കമന്റ്‌
@NimithaNazim
@NimithaNazim 4 ай бұрын
Athentha chain idillee . Ente ikkayokke edumalloo
@dreamvibzzz9497
@dreamvibzzz9497 4 ай бұрын
Sornam purushan harama
@AmanullahAman-tu6mu
@AmanullahAman-tu6mu 4 ай бұрын
Jinsi phardhayil suuperr
@afeens2019
@afeens2019 4 ай бұрын
Illa jinshadikka njangalku kittilla aver vip kodukku
@NebisaKanyana
@NebisaKanyana 4 ай бұрын
Mashallah adipole 💔💔💔
@miduzbaby
@miduzbaby 4 ай бұрын
Umma ne kanaanaan vedio kanunne
@AmanullahAman-tu6mu
@AmanullahAman-tu6mu 4 ай бұрын
Ummande sandoshama nammale sandosham😊
@march0758
@march0758 4 ай бұрын
മാഷാഅല്ലാഹ്‌
@JumailathShabeer-ti9im
@JumailathShabeer-ti9im 4 ай бұрын
👌👌
@shofidasamad2760
@shofidasamad2760 4 ай бұрын
ജിൻസി ഫർദാ മതി 👌🏻😍
@sabusabu8879
@sabusabu8879 4 ай бұрын
Masha allah ❤❤
@nishana24nish
@nishana24nish 4 ай бұрын
0:13
@haseenaahraf1790
@haseenaahraf1790 4 ай бұрын
❤👍
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 78 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН