കാര്യം പറയുന്നത് തള്ളൽ ആകുമോ, quality ഉള്ള product കിട്ടണമെങ്കിൽ വില കൊടുക്കേണ്ടി വരില്ലേ..
@miraclesmango32013 ай бұрын
😊
@vibezzzzz647413 күн бұрын
ഓളോർ കോഴിക്കോട് ന്റെ സ്വന്തം മാവ് ആണ്
@Robson2933 ай бұрын
Costly man ... 😮
@josemathew82713 ай бұрын
🎉🎉🎉
@babukvkdy3 ай бұрын
പല മാവുകളും പുറമെ നിന്നും കൊണ്ട് വന്നു ഇയാൾ graft bud ചെയ്തതാണെന്ന് പറയുന്നു, മല്ലിക graft കണ്ടിട്ട് കൊൽക്കത്ത graft ആണ്, മകളുടെ വീട്ടിലെ ആണെന്ന് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്
@aquariumlovers51423 ай бұрын
എനിക്കും തോന്നി..
@miraclesmango32013 ай бұрын
വൈറ്റ് ലെഗോൺ ആണോ അല്ല പൂവൻകോഴി ആണോ എന്തെല്ലാമാണ് തട്ടിവിടുന്നത്
@miraclesmango32013 ай бұрын
മൾട്ടി ഗ്രാഫ്റ്റ് തൈകളൊക്കെ എവിടുന്നാ വരുന്നതെന്ന് നമുക്കറിയാം മാഷേ കള്ളം പറയുന്നതിലും നല്ലത് ഒരു സത്യം പറഞ്ഞു കൂടെ
@sunumsundaran1873 ай бұрын
താങ്കളുടെ സംശയം തീർക്കാൻ agros നഴ്സറിയിലേക്ക് ക്ഷണിക്കുന്നു 🙏
@sunumsundaran1873 ай бұрын
@@miraclesmango3201മൾട്ടി ഗ്രാഫ്റ്റ് തൈകൾ ഇവിടെ ഉൽപാദിപ്പിക്കാൻ പറ്റില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്? ഇവിടെ മൾട്ടി ഗ്രാഫ്റ്റ്, വി ഗ്രാഫ്റ്റ്, aproch ഗ്രാഫ്റ്റ് എല്ലാം നമ്മൾ ചെയ്യും...
@redline41843 ай бұрын
Thrissur elma garden anu best.vila kuravum nalla plantsum
@pramode50853 ай бұрын
കവർ മാറ്റിയാൽ ആയിരത്തിനു വിൽക്കാം. എന്താല്ലേ. 😅 ആളുകളെല്ലാം വെറും പൊട്ടന്മാരാണെന്നാണ് ഇവന്മാരുടെ ധാരണ