പെട്ടെന്നൊരു കുടുംബചരിത്രം ചോദിച്ചാൽ ഇന്ത്യക്കാർ ചിലപ്പോൾ 'മഹാഭാരതം' പറഞ്ഞെന്ന് വരും!

  Рет қаралды 359,418

Asianet Movies

Asianet Movies

Күн бұрын

പെട്ടെന്നൊരു കുടുംബചരിത്രം ചോദിച്ചാൽ ഇന്ത്യക്കാർ ചിലപ്പോൾ 'മഹാഭാരതം' പറഞ്ഞെന്ന് വരും! 😜 എന്നാലും കുമാരൻ വല്യച്ഛന്റെ നൂറ്റൊന്ന് മക്കളും അപ്പൂപ്പന്റെ ശരശയ്യയും!
Teja Bhai & Family || Tomorrow at 7 am || Asianet Movies
#TejaBhaiAndFamily #AsianetMovies #Prithviraj #SalimKumar #SurajVenjaramoodu #ComedyScene

Пікірлер: 326
@shaheerkichu
@shaheerkichu 2 жыл бұрын
ഈ കഥയാണ് അമൽ ഭീഷമ ആക്കിയത് ✌️✌️😌
@muhammedalthaf2145
@muhammedalthaf2145 2 жыл бұрын
0:53 കുമാരൻ വല്യച്ഛൻ 101 മക്കൾ 🤣🤣🤣
@jayzhere4577
@jayzhere4577 2 жыл бұрын
ഇതൊക്കെ സലിം കുമാർ എന്ന മൊതലിനു മാത്രം ചെയ്യാൻ പറ്റുന്ന ഐറ്റം 👌👌😄😄😄❤❤
@viviankx8155
@viviankx8155 Жыл бұрын
Aara govidannan
@dreamthebest6146
@dreamthebest6146 2 ай бұрын
😂😂😂😂😂
@ChrisNolan95
@ChrisNolan95 2 жыл бұрын
പുത്തരികണ്ടം മൈതാനത് എന്റെ പൊന്നോ.. പൊരിഞ്ഞ അടി 🤣
@serahann1627
@serahann1627 2 жыл бұрын
Epic🤣🤣🤣🤣🤣🤣🙏🙆‍♀️ Krishnakumar maaman🤭
@karnansnair5458
@karnansnair5458 2 жыл бұрын
😌🖤
@twinkle2519
@twinkle2519 2 жыл бұрын
മഹാഭാരതം വേറെ ലെവൽ aanu All time Epic 🔥🔥🔥
@wickyswag7799
@wickyswag7799 2 жыл бұрын
@@VKP-i5i entha jihu
@miracletech3657
@miracletech3657 2 жыл бұрын
@@VKP-i5i not epic story..its real history..
@manmythlegend7371
@manmythlegend7371 2 жыл бұрын
@@VKP-i5i Nobody asked your proof. It takes a good civilization to write a good scifi story when others around the world were discovering wheels (not literally).
@akshayradhakrishnan6254
@akshayradhakrishnan6254 2 жыл бұрын
@@miracletech3657 pari
@abdurahimannoushad9195
@abdurahimannoushad9195 2 жыл бұрын
For some Mahabarath might be history, for some it's myth, for some it's fiction. Maybe the war happened between 2 small villages, Maybe between 2 kingdoms or maybe it was a world war. Mahabarath was written by multiple Vyasas across ages and almost 2500 plus paragraphs were added to the original 600 paragraphs. As the story was told across ages, modifications and exagerations might have been made. 'Many Kaurava children' might have become '100 Kaurava children' when the story travelled for few centuries. 'Ghandiva' might have been a special weapon but after centuries it become something mythological. No one knows crystal clear what really happened then, except for the base story. Anyway, whatever it is/was... For me it's a fantastic work of fiction. Probably the greatest epic ever written based on real incident that must have been one story or multiple stories combined. If anyone wants to study about ethics and dilemmas, the good in the bad and the bad in the good, the ying and Yang Mahabarath is the best option. It's your wish how you see it.But the epic deserves appreciation🙌 Also when it's adapted to serials, novels, movies, cartoon, comics, amar chithra kadha or spoof comedy, it's always entertaining yet enlightning. Mahabarat ❤️
@Syam536
@Syam536 2 жыл бұрын
ഈ സീൻ കണ്ടു 10 16 തവണ തൊണ്ടവേദന വന്നിട്ടുണ്ട് കാരണം ചിരിച്ച് മരിച്ച് ഇതൊക്കെ സലിംകുമാർ എന്നെ മാത്രമേ പറ്റത്തുള്ളൂ 😘😘😘🎉🎉🎉✨️✨️✨️
@GaneshGanesh-vo7et
@GaneshGanesh-vo7et 2 жыл бұрын
നമ്മുടെ ഒരു അകന്ന ബന്ധു കൃഷ്ണകുമാർ മാമൻ വന്ന് രക്ഷിച്ച് അത് പൊല തന്നെ അപ്പൂപ്പൻ അവിടെ കിടന്ന് അടിക് നേതൃത്വം നൽകി മാസ് ഡയലോഗ് 💥🤣🤣😂
@cdprannov
@cdprannov 2 жыл бұрын
1:18 Bindu Panicker, Manju Pillai and Prithviraj is laughing there..😂
@aneeshashaji1182
@aneeshashaji1182 2 жыл бұрын
Oh എങ്ങനെ ഇതൊക്കെ കണ്ട് പിടിക്കുന്നു നല്ല കാഴ്ച ആണല്ലോ
@abinpb1309
@abinpb1309 2 жыл бұрын
Ithupole saleemettante pala cinemaklilum salim kumar perform cheyyumbol koodeyullavar chirichu povum kalyanaramanilum undu ithepole😅
@skylightmedia555
@skylightmedia555 2 жыл бұрын
@@abinpb1309 The Two families attached to the Bathroom You are the link ..what you mean !? 😅😂😂 ആ സീൻ !! ദിലീപ് ചിരി കടിച്ച് പിടിച്ച് നിൽക്കുന്നത് കാണാം
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
@@abinpb1309 kalananamran English secnce ill dillep chirikunnu sadhya scence side irunna oru chetan chirikkiund
@mohammedanees7185
@mohammedanees7185 2 жыл бұрын
😂😂😂എങ്ങിനെ ചിരിക്കാതിരിക്കും ♥️♥️♥️♥️
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
ഭീഷ്മ പർവ്വം ഇറങ്ങിയത് അനുബന്ധിച്ച് ഇട്ടതാകും അല്ലേ..... പണ്ട് ഈ സീൻ ഒക്കെ കൊറേ തപ്പിയതാ യൂട്യൂബിൽ 😐
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
Athinu Godfather trilogy kananam
@ashwinr7586
@ashwinr7586 2 жыл бұрын
Athentha athil
@soorajunni436
@soorajunni436 2 жыл бұрын
@@knightofgodserventofholymo7500 kndittundu bheesmaparvam God fatheruvyitt compare cheyn uluppiledo
@sreerajambadyil3180
@sreerajambadyil3180 2 жыл бұрын
Iee scene kanan ayitt padam full downlod cheythatha😄
@shajahan9462
@shajahan9462 2 жыл бұрын
@@soorajunni436 @sooraj Unni എടാ കുണ്ണേ നിനക്ക് ഭയങ്കര ബുദ്ധി ആണന്നു കാണിക്കാൻ ആണോ ഈ കമെന്റ്. God father ഇൽ നിന്ന് ഇൻസ്പയർ ആയതാണ് സ്റ്റോറി. ഇന്ത്യയിലെ ഏറ്റവും നല്ല മൂവി എന്ന് ചിലർ പറയുന്ന നായകൻ (കമൽ ) അതും god father ഇൻസ്‌പെയർ ആണ്, അങ്ങനെ ഒരുപാട് സിനിമ ഉണ്ട് അതൊന്നും gf മയി കമ്പയർ ചെയ്യാറില്ല
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
അടിയിൽ നമ്മുടെ അപ്പുപ്പൻ അമ്പ് കൊണ്ട് വീണു അല്ല കമ്പ് കൊണ്ട് വീണു😂, എന്നിട്ടും ചത്തില്ല,😂,,18 ദിവസം അപ്പുപ്പൻ ശരശയ്യയിൽ കിടന്നു, അല്ല ICU യിൽ കിടന്നു😂, അവിടെ കിടന്നു അപ്പുപ്പൻ അടിക്ക് നേതൃത്വം നൽകി🤣🤣🤣🤣, പക്ഷെ നമ്മൾ വിജയിച്ചു😂😂😂😂😂😂😂😂😂😂😂😂
@avengersend6850
@avengersend6850 2 жыл бұрын
Bheeshma parvam alley ithuu
@nidheeshkrishnan6048
@nidheeshkrishnan6048 2 жыл бұрын
@@avengersend6850 മഹാഭാരതം ഭീഷമാചാര്യർ
@user-jx4nc8sk3c
@user-jx4nc8sk3c 2 жыл бұрын
@@avengersend6850 🙄
@vvp8120
@vvp8120 Жыл бұрын
അജാസ് ഉള്ളത്കൊണ്ട് യുദ്ധം ജയിച്ചു 😂😂😂
@abhijithsajeev9718
@abhijithsajeev9718 2 жыл бұрын
ഭീഷ്മ പർവം 🔥🔥🔥
@kvshobins9820
@kvshobins9820 2 жыл бұрын
🤔🤔🤔
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
ഈ ടൈമിൽ ഈ വീഡിയോ ഇടാൻ എന്താ കാരണം😎 ഭീഷമ പർവം 😎😂
@vishnuov69
@vishnuov69 2 жыл бұрын
നെയ്യാറ്റിൻകര ഗോപൻ ആറാടുകയാണ് 🔥
@Athulsudarsanan
@Athulsudarsanan 2 жыл бұрын
@@vishnuov69 😂
@deepar499
@deepar499 2 жыл бұрын
Pwoli
@dikan2103
@dikan2103 2 жыл бұрын
@@vishnuov69 gopan adunathinu nink entha 😂😂😂
@umesh8489
@umesh8489 2 жыл бұрын
@@vishnuov69 memengam 🤣
@NBDYasmr
@NBDYasmr 2 жыл бұрын
1:16 Paramthu 😁🔥🔥 B R Chopra's mega serial #Mahabharatham fans 🔥 🔥
@talkwithavailabletalent1480
@talkwithavailabletalent1480 2 жыл бұрын
Sorry new Mahabharat fans emotionless dummy dramaku nostalgic madness fans ondavu like brc🤣🤣🤣
@NBDYasmr
@NBDYasmr 2 жыл бұрын
@@talkwithavailabletalent1480 Mahabharatham vaayichittundo mone? 🤣 chumma kanneer serial kand thallalle.. 🤣 Yadhaartha Mahabharatha Kadhayodu Alpamenkilum neethi pularthiyath B R Choprayude Mahabharatham aanu... Allathe Puthiya Mahabharatham pole PANDAVARUDE side ne muzhuvan veluppichu kond, Kauravare pakka Criminals aaki kaanikkunnathalla 🤣🤣 Kanneer Serial fan aayirikkum alle?? 🤣 ezhichu podeyy😂
@utharath9498
@utharath9498 2 ай бұрын
​@@NBDYasmrkauravarekkal enthu mindum nallath pandavar thanne athu nee para
@utharath9498
@utharath9498 2 ай бұрын
​@@talkwithavailabletalent1480enik ishtam new mahabaratham anu perfect casting and song
@talkwithavailabletalent1480
@talkwithavailabletalent1480 2 ай бұрын
@@NBDYasmr thanik sense ellathath nte kozhappom alla ethupole olla purananjalil kallatharam kuthi kettamenn kanich thanna serial br Chopra mahabharat 🤣🤣 droupadi arrogant ayit real mahabharat thil avdeyum njan vayichattillaaaa... Athupole krishna verum stachu allaaa br Chopra de full comedy ann... In the sense kanner serial akkal thodanji vecha mahan an br Chopra future il palarum ath follow chaiythu that's it
@shinoskhanshiras9207
@shinoskhanshiras9207 2 жыл бұрын
Film ചളി ആണേലും ഈ ഒരു scene❤
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Krishnakumar maman vannu sari vangithannu🤭🤣🤣🤣
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Enna njan chemmeente kadha parayam😂😂😂😂😂
@reju8433
@reju8433 2 жыл бұрын
😂😂 Hats off Salimkumar Sir.
@nihalmohammed8223
@nihalmohammed8223 2 жыл бұрын
Kumaran vallyachann 101 makkal😂😂
@AJ-pc8bf
@AJ-pc8bf 2 жыл бұрын
Mahabharatham KARNAN, BHEESHMA, LORD KRISHNA 💥💥
@dilips5219
@dilips5219 2 жыл бұрын
Bible one hero jesus 🔥🔥🔥🔥.
@Vpr2255
@Vpr2255 2 жыл бұрын
ABHIMANYU
@vipinvnath4011
@vipinvnath4011 2 жыл бұрын
@@Amjro sexmaniac
@kudukk9637
@kudukk9637 2 жыл бұрын
@@Amjro romanjam varanamegil mahabharatham thanne varanam
@nikhila5163
@nikhila5163 2 жыл бұрын
അർജുനൻ എവിടെ? അർജുനൻ ആണ് Main.. 🔥❤
@arunraj4221
@arunraj4221 2 жыл бұрын
പുല്ലു തപ്പിയപ്പോൾ ഒന്നും കിട്ടിയില്ല.. ഇപ്പോൾ suggestion വന്നിരിക്കുന്നു
@abijithunnikrishnan2995
@abijithunnikrishnan2995 2 жыл бұрын
Krishnakumar maman😆😆
@joicerajeev
@joicerajeev 2 жыл бұрын
Anjooti family member telling the story 😂😂
@PhoenixDubbing
@PhoenixDubbing 2 жыл бұрын
😆😆
@thankachansmith692
@thankachansmith692 2 жыл бұрын
Bheeshma parvam katha ekadesham ithu thanne alle!! 😂😂🙏🏻🙏🏻
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Priyan mohan lAl koapi adikarundalloa
@rohithharidas9159
@rohithharidas9159 2 жыл бұрын
*ആര്ശഭാരത സംസ്കാരത്തെ പുച്ഛിക്കരുത്* 🤣🤣🤣
@harikrishnan0788
@harikrishnan0788 2 жыл бұрын
Bheeshma effect 😂🦚
@Rtechs2255
@Rtechs2255 2 жыл бұрын
കുഞ്ചി അമ്മക്ക് 5 മക്കൾ ആണലോ.. Wow 🤣
@ameennasar2583
@ameennasar2583 2 жыл бұрын
😅😅🤣. ശരിക്കും ആ reaction ഒരു logic ഉണ്ട്. ദാമോദർജി ഒരു urban ബിസിനെസ്സ്കാരൻ അല്ലേ. ഒന്നോ രണ്ടോ, കൂടിപ്പോയാൽ മൂന്നു കുട്ടികൾ ഒക്കെയാണ് സാധാരണ ഉണ്ടാവുക. അതുകൊണ്ട് തന്നെ കുഞ്ഞിയമ്മക്ക് അഞ്ചു മക്കൾ ആയിരുന്നു എന്ന് കേട്ടാൽ അത്ഭുതം തോന്നും. 😅
@Rtechs2255
@Rtechs2255 2 жыл бұрын
@@ameennasar2583 😅
@Golden4309
@Golden4309 2 жыл бұрын
നമ്മുടെ വീട്ടിൽ കല്യാണം ഒക്കെ ആലോചിച്ചു വരുമ്പോൾ ഇതേപോലെ സ്റ്റോറി ഒക്കെ ചോദിച്ചാൽ എന്ത് സ്റ്റോറി പറയും എന്ന് ആലോചിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ഞാൻ 🤔🤔
@syamsasikumar5893
@syamsasikumar5893 2 жыл бұрын
Arsha bharatha samskarathe puchikkaruth😂
@amalmanoj4887
@amalmanoj4887 2 ай бұрын
Me explaining Mahabharatha connection in Kalkki 🚶🏿‍♂️😂
@likhithm8895
@likhithm8895 2 жыл бұрын
Background score powli anu by Deepak dev
@sworld1587
@sworld1587 2 жыл бұрын
ഇപ്പൊ ഇത് ഇടാൻ കാരണം
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
Tomorrow 7am ee channelill und
@itissmallagain8002
@itissmallagain8002 2 жыл бұрын
ഭീഷ്മ പർവ്വം
@govind4173
@govind4173 2 жыл бұрын
@@junaidk760 ath entha angane??
@govind4173
@govind4173 2 жыл бұрын
@@junaidk760 ooh seriously,,bheeshmayil angane undalle
@joe86569
@joe86569 2 жыл бұрын
Similar to bheesma parvam movie😁
@shreekrishna3693
@shreekrishna3693 2 жыл бұрын
This filim was produced by Ranga Reddy best friend of prithviraj Sukumaran ❤️😀 vizag and he is my uncle's friend
@utharath9498
@utharath9498 2 жыл бұрын
@@shreekrishna3693 bt ee film flop anelum comedy okk Poli Anu...ithu evideya shoot cheythe..pinne akhilaye pinnedu cinimayil onnum kandillalo🙄
@shreekrishna3693
@shreekrishna3693 2 жыл бұрын
@@utharath9498 Dear I cannot understand much Malayalam could you pls translate in English ?😊
@abhishekj1080
@abhishekj1080 2 жыл бұрын
@@utharath9498 shot in Trivandrum
@ClearTipsMedia
@ClearTipsMedia 8 ай бұрын
Ith aaru ezhuthya dialog aanu entappaa Vere ethenkilum scene kandit ithrem chirichitundo enu samshayamanu
@aromalajithnair3148
@aromalajithnair3148 2 жыл бұрын
Adhikedeyil ambu konde veenu🤣🤣
@sr-13vlogzz42
@sr-13vlogzz42 2 жыл бұрын
Vanavasam😂
@nithinpavithran6509
@nithinpavithran6509 2 жыл бұрын
PARANDHU😃🤣
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
പൃഥ്വിരാജ് ൻറ കല്യാണം നടന്നതും അതേ വർഷം 2011...
@dd-pv1hp
@dd-pv1hp Жыл бұрын
പുത്തരി കണ്ടം മൈതാനത്ത് എൻ്റ പൊന്നോ പൊരിഞ്ഞ അടി അങ്ങനെ നമ്മളെ appoppan കമ്പ് കൊണ്ട് വീണു 😅
@sushmitaunni7862
@sushmitaunni7862 2 жыл бұрын
Salimettan😁😁😍😍😍😍🥰
@vintage852
@vintage852 2 ай бұрын
After bheeshma's sharashayya episode of Mahabharata serial😌
@perfectlyimperfect537
@perfectlyimperfect537 2 жыл бұрын
Who else after Netflix 😌
@vaishnavs4926
@vaishnavs4926 Жыл бұрын
Salim kumar show♥️🤣
@rajrajubhai8001
@rajrajubhai8001 Жыл бұрын
ഇതിലും ഭേദം പെണ്ണിന്റച്ഛനെ ആ ഡോണിനങ്ങ് തട്ടിക്കളയാമായിരുന്നു 🤣🤣🤣
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Best part was paranthu
@pringlessorted4644
@pringlessorted4644 2 жыл бұрын
Super movie anne😂😂
@dilips5219
@dilips5219 2 жыл бұрын
Sree krishnan Bheeshma Karnan Bheeman Arjunan 🙏🙏🙏🙏.
@mmb5859
@mmb5859 2 жыл бұрын
Anjaaman omana kunju... 😁😁😁😁😁
@lordumtiti6194
@lordumtiti6194 2 жыл бұрын
മഹാഭാരതത്തിന് പകരം ഖുർആൻ മറ്റോ ആയിരുന്നേൽ😌🗡️
@jinesh9273
@jinesh9273 2 жыл бұрын
വ്യത്യാസം ഒന്നും ഇല്ല അവിടെ നബി ഇവിടെ കിഷ്‌ണൻ.....
@ridhaa9382
@ridhaa9382 2 жыл бұрын
Aayrnnenkil??
@abhijitho8324
@abhijitho8324 2 жыл бұрын
@@ridhaa9382 കേരളം കത്തിയേനെ
@ironman0181
@ironman0181 Жыл бұрын
@@abhijitho8324 nothing gonna happen
@sandhram.s9578
@sandhram.s9578 8 ай бұрын
Putharikkandam maithanathente ponno porinja adii....😂😂
@karichalkkarana
@karichalkkarana Жыл бұрын
എന്നാ ഞാൻ ചെമ്മീൻന്റെ കഥ പറയാം 😜😜😃😃
@Rocky-fi4if
@Rocky-fi4if 2 жыл бұрын
ഗുരോ ഓ ഒന്നിങ് വന്നേ
@Minnu11
@Minnu11 Жыл бұрын
Om raut'nte Adipurush script writer in paralllel universe telling Mahabharat spoof story😅
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
0:34,0:53,1:32,2:08🤣🤣🤣🤣🤣🤣
@mallutripstories
@mallutripstories Жыл бұрын
Epic... Salim Kumar Classic
@manuvs6743
@manuvs6743 2 жыл бұрын
😂😂😂😂😁😁😂😂ayyo chirichu chathu
@kiranr890
@kiranr890 2 жыл бұрын
Promotion bheeshma
@streetwayrules
@streetwayrules 2 жыл бұрын
Dear Asianet hotstar not working at UAE please take necessary steps
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Ok,
@storm6425
@storm6425 2 жыл бұрын
Hotstar work only in India
@storm6425
@storm6425 2 жыл бұрын
If u want use vpn
@darkworld4011
@darkworld4011 25 күн бұрын
കഥ ഞാൻ പറഞ്ഞു തരാം. മുഴുവൻ കഥ പറയണമെങ്കിൽ രണ്ട് തലമുറയുടെ കഥ പറയേണ്ടി വരും.... അത് തന്നെയാണ് എനിയ്ക്ക് കേൾക്കേണ്ടതും. ഞങ്ങളുടെ അപ്പൂപ്പന് 2 ആൺമക്കൾ ആയിരുന്നു. പത്മനും, കുമാരനും ' പത്മൻ വെളുത്ത് സുന്ദരൻ കുമാരൻ വല്യച്ഛൻ ജന്മനാ മന്ദ നായിരുന്നു. മന്ദനോ ? ആ ... കണ്ണിന് കാഴ്ച്ചയില്ലാത്ത ആള്. i mean Blinded .അങ്ങനെ കുമാരൻ വല്യച്ഛൻ നിശാഗന്ധി ' അല്ല. നിശാഗന്ധി അമ്മൂമ്മയെ കല്യാണം കഴിച്ചു. അച്ഛൻ പത്മൻ കുഞ്ചിയമ്മയെ കല്യാണം കഴിച്ചു. കുഞ്ചിയമ്മയ്ക്ക് 5 മക്കളായിരുന്നല്ലോ.. അഞ്ചാമനോ മന കുഞ്ചു ഞാനായിരുന്നു' കുമാരൻ വല്യച്ഛന് 101 മക്കൾ' 101 മക്കളോ ? 11 മക്കൾ. പിന്നെ നമ്മൾ വളർന്നു വലുതായി. പെട്ടെന്ന് തന്നെ ഗോവിന്ദൻ അണ്ണൻ പോയി ലതിക ചേച്ചിയെ കല്യാണം കഴിച്ചു. അങ്ങനെ നമ്മൾ 5 പേരും ലതികചേച്ചിയുമായി സുഖമായിട്ട് ജീവിച്ചു. പക്ഷേ പ്രശ്നം അവിടെയൊന്നും അല്ലായിരുന്നു . ചീട്ടുകളിയിലാണ് യഥാർഥ പ്രശ്നം തുടങ്ങിയത്. പരുന്തു' അവരും നമ്മളും ആയിട്ട് എപ്പോഴും ചീട്ടുകളിയായിരുന്നു. കളിയോട് കളി ' മുടിഞ്ഞ കളി ' പണ്ടാര കളി ' കളിച്ച് കളിച്ച് പൈസയും സ്ഥലവും വെച്ച് അവർ ചീട്ടുകളിച്ചു. പക്ഷേ നമ്മൾ തോറ്റു. തോറ്റ് തോറ്റ് ഞങ്ങൾക്ക് എല്ലാം നഷ്ട്ടമായി.അവസാനം പണയം വെയ്ക്കാൻ ഒന്നും കിട്ടിയില്ല. വാസു അണ്ണൻ രമണി ചേച്ചിയെ വരെ പണയം വെച്ച്ചീട്ട് കളിച്ചു. കളിയിൽ നമ്മൾ തോറ്റു. അവര് രമണിച്ചേച്ചിയുടെ സാരി വലിച്ചൂരി. അപ്പോ നമ്മുടെ അകന്ന ബന്ധു കൃഷ്ണ കുമാർ മാമൻ വന്ന് ചേച്ചിയ്ക്ക് സാരി വാങ്ങിച്ച് കൊടുത്തു. അന്ന് അവിടുന്ന് ഇറങ്ങി . 14 വർഷം ദുബായിൽ ജീവിച്ചു. വനവാസം' ആ പൈസയ്ക്ക് വീടും വെച്ചു' അപ്പോ അമ്മാവൻമാരെല്ലാം വീണ്ടും പ്രശ്നത്തിന് വന്നു. അവസാനം യുദ്ധമായി 'യുദ്ധത്തോട് യുദ്ധം' അടിയോടടി . ,മുടിഞ്ഞ അടി' പുത്തരിക്കണ്ടം മൈതാനത്ത് എൻ്റെ പൊന്നോ '' പൊരിഞ്ഞ അടി: അടിയിൽ നമ്മുടെ അപ്പൂപ്പൻ അമ്പ് കൊണ്ട് വീണു... അമ്പോ ? അല്ല കമ്പ് കൊണ്ട് വീണു - എന്നിട്ടും ചത്തില്ല. 18 ദിവസം അപ്പൂപ്പൻ ശരശയ്യയിൽ കിടന്നു. ശരശയ്യയിലോ ? അല്ല ICU വിൽ അവിടെ കിടന്ന് അപ്പൂപ്പൻ അടിയ്ക്ക് നേതൃത്വം നല്കി. പക്ഷേ നമ്മൾ വിജയിച്ചു. അങ്ങനെ ഈ വീടും സ്ഥലവും നമ്മുക്ക് സ്വന്തമായി. ഇതാണ് നമ്മുടെ കഥ ഈ കഥ പറയാൻ അവസരം ഉണ്ടാക്കിതന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
@adityavc6456
@adityavc6456 8 ай бұрын
😂😂😂nishagandhi ammuamma😂
@anupamaanupamasaas9223
@anupamaanupamasaas9223 2 жыл бұрын
Super
@sadik5357
@sadik5357 Жыл бұрын
Kumaaran valyachanu 101 makkal 😂😂😂
@sanupattakadav289
@sanupattakadav289 Жыл бұрын
Putharikkandam maithanathil ente ponno porinjadi😄😄😄😄
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
2011
@sadik5357
@sadik5357 Жыл бұрын
Parambaryam niranja kudumbam 😂
@muhammedshabin3920
@muhammedshabin3920 2 жыл бұрын
De bheeshmaparvam thinte kadha XD
@e-dreamfootball372
@e-dreamfootball372 2 жыл бұрын
Ijjathy 😂😂😂😂
@manubabu7249
@manubabu7249 2 жыл бұрын
💕15/03/2022💕
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 2 жыл бұрын
Paranthu😁😁😁😁
@greatcreations4830
@greatcreations4830 2 жыл бұрын
2 അല്ലലോ തലമുറകൾ 4 അല്ലെ?
@vikasmjose3514
@vikasmjose3514 Жыл бұрын
hi
@yobyag
@yobyag 2 жыл бұрын
പരന്തു 🥰
@Sajinkumar-dz7hp
@Sajinkumar-dz7hp Ай бұрын
രാമായണത്തെക്കാൾ ഭാൻസ് മഹാഭാരതത്തിന് ഉണ്ട്‌.. സലിം കുമാറിന്റെ മഹാഭാരതം, ഭിഷമപർവം, ദളപതി, കൽക്കി Ad
@anilvm2426
@anilvm2426 2 жыл бұрын
😂😂
@martinjoseph4075
@martinjoseph4075 11 ай бұрын
ആദ്യത്തെ അ ശോ വേക്കുന്നെ
@WHOAMI-vi1xr
@WHOAMI-vi1xr 2 жыл бұрын
"ആർഷഭാരതം"🙄 അല്ല ആരാണ് ഈ "ആർഷൻ" ? 🤔
@pranavss2089
@pranavss2089 2 жыл бұрын
ആര്‍ഷ = ഋഷി
@gayathrik.v8733
@gayathrik.v8733 2 жыл бұрын
😂
@grootguy890
@grootguy890 2 жыл бұрын
Athu oru potta concept anu Mahabharathil ulla alukal open minded ayirunnu
@ranjithkb83
@ranjithkb83 8 ай бұрын
ആർഷ ഭാരത സംസ്കാരത്തെ പുച്ഛിക്കരുത്, 😂
@sujeshc9566
@sujeshc9566 2 жыл бұрын
😁😂😂😁
@AmbarishR45
@AmbarishR45 7 ай бұрын
😂😂😂
@secular_atheist
@secular_atheist 2 жыл бұрын
മഹാഭാരതം കഥ അറിയാത്തവർ ഉണ്ടോ 😂
@Yshaaaq
@Yshaaaq Жыл бұрын
ലെ അമൽ നീരദ്: ഇല്ലാ, മഹാഭാരതം comedy ആക്കാൻ ഞാൻ സമ്മതിക്കില്ല.
@Rajeshkolleth
@Rajeshkolleth 2 жыл бұрын
😁
@user-gx2nw2dw8o
@user-gx2nw2dw8o 2 жыл бұрын
ഊബീീീ😂😂😂😂😂
@miracletech3657
@miracletech3657 2 жыл бұрын
Nth kothazhathe comedy ahdo.. Mahabharatam nthan aryaathavarum,oru daivathilum mathathilum vishwasikaathavarum,hindu virodhikalum comnt ittu mezhukun.. Mahabharatam bharatha thonte history anu..oru haindhava ithihasa kadha anu.. pand nadana charithram..innum ellm athil prnja pole thanne bharathathil palayidavum nilakollunu...nink oke kaliyakan anel nabiyude koch penpillare pannuna kadhak irak like (kuttettan cinema)..okk
@surabhyTS9249
@surabhyTS9249 2 жыл бұрын
Ninakkonnum vere pani elle ! Kure daiva vathikal . Oru comedy yethu sense yedukkan yennu polum ariyilla .
@PraveenPraveen-ci3or
@PraveenPraveen-ci3or 2 жыл бұрын
അകന്ന ബന്ധു കൃഷ്ണ കുമാർ മാമൻ😆😆😆
@thealchemist9504
@thealchemist9504 2 жыл бұрын
🤣🤣🤣
@seenamaya8852
@seenamaya8852 2 жыл бұрын
😅😅😅😅
@32_lakshmibiju84
@32_lakshmibiju84 2 жыл бұрын
😂😂
@arjun6627
@arjun6627 7 ай бұрын
🤣🤣🤣🤣
@dhillu_allu_cutz
@dhillu_allu_cutz 2 жыл бұрын
" അവിടെ കിടന്ന് അപ്പൂപ്പൻ അടിക്ക് നേതൃത്വം കൊടുത്തു...!! " 😂😂 ഇജ്ജാതി.... 😂😂
@manurkrishnan4345
@manurkrishnan4345 Жыл бұрын
🤣🤣🤣
@elizoo155
@elizoo155 Жыл бұрын
😅😅
@arjun6627
@arjun6627 7 ай бұрын
😂😂😂😂😂😂
@believeme5783
@believeme5783 2 жыл бұрын
*2:31** ഈ കഥ പറയാൻ അവസരം ഒരുക്കിതന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു😂😂* *2:36** തൊലച്ച്😂😂* *2:41** നോക്കിനിൽക്കാതെ എന്റെ ചിതയൊരുക്കാനുള്ള ഏർപ്പാടാക്കൂ😂😂😂*
@adarsh.s195
@adarsh.s195 2 жыл бұрын
അയ്യോ ലോക ദുരന്തമേ നിന്റെ കമന്റിന് നല്ല ലൈക് ആണെല്ലോ
@adarsh.s195
@adarsh.s195 2 жыл бұрын
പോയി ചത്തൂടെ ശവമേ സലീംകുമാർ പറഞ്ഞത് അതെ പടി പറയാൻ നിനക്ക് ഒട്ടും ഒളുപ്പ് തോന്നുന്നില്ല നിന്നെ പോലെ കുറെ പട്ടി തീട്ടങ്ങൾ ഉണ്ട് വെറുപ്പിര് എന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ
@sonasaju7894
@sonasaju7894 2 жыл бұрын
😆😆😆
@adarsh.s195
@adarsh.s195 2 жыл бұрын
@@sonasaju7894 ഇതിന് ഇത്ര തൊലിക്കാൻ എന്ത് ഇരിക്കുന്നു
@utharath9498
@utharath9498 2 жыл бұрын
@@adarsh.s195 ninakkentha avarkk chirichoode😠
@skylightmedia555
@skylightmedia555 2 жыл бұрын
00:05 Surajettan 🤣🤣😂 02:52 ആർഷ ഭാരത സംസ്കാരത്തെ പുച്ഛിക്കരുത് 😂😂
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
എന്ത്‌ super scene ആണ്,,,എത്ര പ്രാവശ്യം കണ്ടെന്നു തന്നെ അറിയില്ല😂😂😂😂😂😂😂salim kumar polichu🥰❤️😍
@shujahbv4015
@shujahbv4015 Жыл бұрын
അതെ ബ്രോ
@seethu4365
@seethu4365 2 жыл бұрын
വാസു അണ്ണൻ രമണി ചേച്ചിയെ വരെ പണയം വെച്ച് ചീട്ട് കളിച്ചു 🤣🤣🤣🤣പാവം
@jumblehub6641
@jumblehub6641 2 жыл бұрын
ഞാനൊരു മഹാഭാരതം ഫാൻ ആണ്. മഹാഭാരതം സീരിയൽ കണ്ടാണ് എനിക്കിഷ്ടയെ ഈ കോമഡി കൊള്ളാം 😄
@mahabharatham_malayalam8246
@mahabharatham_malayalam8246 Жыл бұрын
Njanum
@karthikasuresh4573
@karthikasuresh4573 Жыл бұрын
Njanum
@a_s_n2859
@a_s_n2859 2 жыл бұрын
2:20 ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤
@utharath9498
@utharath9498 2 жыл бұрын
Athu mahabartuam cartoon busic anu
@a_s_n2859
@a_s_n2859 2 жыл бұрын
@@utharath9498 കാർട്ടൂൺ അല്ല... പഴയ മഹാഭാരതം സീരിയൽ മ്യൂസിക് ആണ്..
@pranavkkpranav5475
@pranavkkpranav5475 2 жыл бұрын
കൃഷ്ണകുമാർ മാമൻ😁🤩
@harigovindhsreekumar950
@harigovindhsreekumar950 2 жыл бұрын
കഥ തുടങ്ങുമ്പോഴും തീരുമ്പോഴുമുള്ള മ്യൂസിക്... 0:18 02:30 🤣🔥
@shafeeqpokody
@shafeeqpokody 2 жыл бұрын
കുട്ടിക്കാലത്തു ഞായറാഴ്ച ഈ സീരിയലിനു വേണ്ടി കാത്തിരിക്കും... പിന്നെ രാത്രി മദ്രസ്സ വിട്ട് രാമായണം (ജയ് ഹനുമാൻ) കാണാൻ ഇരിക്കും.അതൊക്കെ ഒരു കാലം. ഇപ്പൊ ജയ് ശ്രീ രാം എന്ന് കേക്കുമ്പോൾ തന്നെ വെറുപ്പ് ആകാൻ തുടങ്ങി...പഴയ കാല ജീവിതം മതിയായിരുന്നു
@nabilshahadh6145
@nabilshahadh6145 2 жыл бұрын
കുഞ്ഞിയമ്മക്ക് 5 മക്കളാണല്ലോ 😌 wow😱
@ameennasar2583
@ameennasar2583 2 жыл бұрын
😅😅🤣. ശരിക്കും ആ reaction ഒരു logic ഉണ്ട്. ദാമോദർജി ഒരു urban ബിസിനെസ്സ്കാരൻ അല്ലേ. ഒന്നോ രണ്ടോ, കൂടിപ്പോയാൽ മൂന്നു കുട്ടികൾ ഒക്കെയാണ് സാധാരണ ഉണ്ടാവുക. അതുകൊണ്ട് തന്നെ കുഞ്ഞിയമ്മക്ക് അഞ്ചു മക്കൾ ആയിരുന്നു എന്ന് കേട്ടാൽ അത്ഭുതം തോന്നും. 😅
@Draxal-clips
@Draxal-clips 2 жыл бұрын
കൊച്ചു പിള്ളേരുടെ മുന്നില്‍ വച്ച് എങ്ങനാ കുടുംബ കഥ പറയുന്നെ😁😂surajettan🔥
@hr_kay
@hr_kay 2 жыл бұрын
1:43 aganna bandhu krishna kumaar maaman 😂🤣😂😅
@Scooboottan
@Scooboottan 2 жыл бұрын
അപ്പുപ്പൻ അംബുക്കൊണ്ട് വീണു അല്ല കമ്പു 😂
@Vpr2255
@Vpr2255 2 жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ, അന്ന് Prithiviraj വിരോധം Top level ആരുനു....
@kgovind2171
@kgovind2171 2 жыл бұрын
ya it was a good comedy movie especially people like salim kumar and ofcourse guru character was top notch
@anandhuranganath9064
@anandhuranganath9064 2 жыл бұрын
Padam kollillelum comedy ellam vere level aarunnu
@Canadianmalludiaries
@Canadianmalludiaries 2 жыл бұрын
Eee movie okke enthoke flop aanelum ipolum tvl vannal kaanum cuz mindn oru happines kittum
@suryasoudamini7600
@suryasoudamini7600 2 жыл бұрын
Sathyam ipozhokke ithupoloru comedy movie kk vendi kothikunnu
@utharath9498
@utharath9498 2 жыл бұрын
@@suryasoudamini7600 athe...padam kollilla by comedy ppoli anu.njan ennum kanarund
@snowy5317
@snowy5317 2 жыл бұрын
നമ്മളൊക്കെ ഇത്രം ചിരിച്ചെങ്കിൽ അതു കേട്ടൊണ്ട് നിന്നവർ എത്ര ചിരിച്ചിട്ടുണ്ടാവും😄 പ്രത്വി ചിരിയടക്കാൻ പാട് പെടുന്നതു കണ്ടൊ😂
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 246 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН