കേവലം 28%ആൾക്കാർക്ക് വേണ്ടി വഖഫ് എന്ന കാടൻ സംവിധാനത്തിന് അനുകൂലമായി കേരളത്തിലെ മുഴുവൻ MLA മാരും.എവിടെ നീതി?
@ryanxavier_892 күн бұрын
എംപി മാരും
@roy20608 сағат бұрын
കേരളത്തിലെ ചില പോത്തുകളുടെ ചെവിയിൽ വേതാന്തം ഓതിയിട്ട് കാര്യമില്ല
@unnikrishnanbalan-ju6jo2 күн бұрын
കേരളത്തിൽ മതേതര മുസ്ലിമും ഇല്ല തുറന്നു പറയു ചേട്ടാ.....
@ryanxavier_892 күн бұрын
മതേതര ഹിന്ദുക്കൾ നിരവധിയുണ്ട് 😂
@Abraham-t4m2 күн бұрын
ക്രിസ്ത്യാനിക്ക് എന്ന് ബോധം വയ്ക്കും
@7982j2 күн бұрын
Proud of you for taking the steps like this. Giving awareness is an evangelization too
@ViswakumarKamalasanan2 күн бұрын
ഇനി കടകൾ പോലും ഒരു ഹിന്ദു വിന്റെ or ക്രിസ്താനി യുടെ മാത്രം കയറുക
@ryanxavier_892 күн бұрын
പാലക്കാട് പൊളിറ്റിക്കൽ വിജയിച്ചു😢
@syamsivam41452 күн бұрын
കേന്ദ്രം മുന്നോട്ടുവരണം, ഇന്ത്യയിൽ ഇന്ത്യൻ നിയമം, മതേതര രാജ്യമാണ് ഇന്ത്യ ഒരു മതത്തിന്റെയും നിയമം ഇവിടെ വേണ്ട,മോദി എവിടെ പട്ടാളം എവിടെ,
@BaburajBabu-m1wКүн бұрын
മോഡി ഫാസിസ്റ്റു അല്ലെ പിന്നെ പട്ടാളം അതു കോണ്ഗ്രസ് സമ്മതിക്കുമോ അച്ഛൻ മാരും സഭയും കോണ്ഗ്രസ്സിന്റെ വോട്ടു ഫക്ട്ടറി അല്ലെ അനുഭവിക്കട്ടെ ഇടക്ക് ഒരു കോട്ടു നല്ലതാണ് അതിന് മോഡിക്ക് എന്താ നഷ്ടം പിന്നെ പിതാവ് നെറ്റും പ്ലാൻ പാനിയും ഉണ്ടല്ലോ പിന്നെ എന്തിനാ പേടി നിലനിക്കണം എന്നുണ്ടെങ്കിൽ കുരച്ചു വിയർക്കണം അരമനയിൽ ഇരുന്നു മോഡിയുടെ നെഞ്ചത്ത് കയറിയാൽ പോരാ കുഞ്ഞാടുകൾ ആയ mla മാരും mp മാരും ഒക്കെ വക്കഫ് ആയോ മണിപ്പൂർ എന്തായി നുണ പറഞ്ഞു മോദിയെയും bjp യെയും തെറി പറഞ്ഞ അച്ഛൻ മാരൊക്കെ ഇപ്പൊ ഹജ്ജിനു പോയോ നിസ്കാരമുറി പണിയാൻ ഹിന്ദുക്കൾ ആണോ വന്നത് ഇതാണ് കൊടുത്താൽ ഇപ്പൊ എന്തായി പണി പാലും വെള്ളത്തിൽ കിട്ടിയില്ലേ നന്നായി വരട്ടെ അടുത്ത പ്ലാൻ പാനി യുമായി വാ 😂😂😂😂
@unnikrishnanbalan-ju6jo2 күн бұрын
അഭിമാനത്തോടെ പറയു കൃസങ്കി
@vsn20242 күн бұрын
കണ്ടീഷണൽ ക്ലാസിൽ ഒന്നും സംസാരിച്ചിട്ടിനി കാര്യമില്ല. എല്ലാം സംഭവിച്ച കഴിഞ്ഞു.
@johnai34342 күн бұрын
സംഘികൾക്കും ക്രിസംഘികൾക്കും മെത്രാനെ പൊളിറ്റിക്കൽ ഇസ്‌ലാമിനെ ചോദ്യം ചെയ്യാൻ കഴിയു എന്നതും സത്യമം
@GeorgeOvelil2 күн бұрын
Very intelligent and insightful evaluation
@philipthomas83612 күн бұрын
കേരളത്തിൽ മതേതര ഇസ്ലാം ഇല്ല എന്ന് ആദ്യം തിരിച്ചറിയുക
@mrbinuram98892 күн бұрын
പോപ്പുലേഷൻ കൺട്രോൾ നിയമം ഭാരതത്തിൽ.. നിലവിൽ കൊണ്ടുവന്നില്ലെങ്കിൽ ഈ നാട് ഇവന്മാര് കുട്ടിച്ചോറാക്കും😢😢 ക്രിസ്ത്യാനികളുടെ പ്രമുഖ പത്രം പോലും ഇവരെ കൈവിട്ടു കളയില്ല 😢😢😢😢 അവർ പോലും ഈ പൊളിറ്റിക്കൽ ഇസ്ലാമിക് അണ്ടറിലാണ്... അതെങ്കിലും ഇവിടെ ചർച്ച ചെയ്യുന്നവർ ഒന്നുമനസ്സിലാക്കണം 😢😢😢
@saritaScaria2 күн бұрын
Very scary situation! Ordinary people trying to make both ends meet, , these criminals have all the power, time and money to propagate and carry out their agenda in a very devious manner and ways!!!!!
@Vibgior102 күн бұрын
എല്ലാ കുടിയേറ്റക്കാരെയും ഒരു ദിവസം യൂറോപ്പിൽ നിന്ന് പുറത്താക്കും.
@vkottayamGBКүн бұрын
ഇതെല്ലാം അറിഞ്ഞു കൊണ്ടാണല്ലോ വയനാട്ടിലെ അച്ഛന്മാരും, അച്ചായൻ മാരും, സിസ്റ്റേഴ്സ് എല്ലാവരും കൂടി പ്രാത്ഥനഗീതങ്ളോട് കൂടെ, കോൺഗ്രസ് നേതാവിന്റെ വിജയത്തിനായിട്ട് കൂട്ട പ്രാർത്ഥന നടത്തിയത്... രണ്ടു വള്ളത്തിൽ കാല് ചവിട്ടി നിന്നിട്ടു എന്തുകാര്യം.....
@rvt2800Күн бұрын
വ്യക്തമായി പടിച്ചിട്ട് പറയണം ബിജെപിയിലെ ഐക്യമില്ലായ്മയാണ് കാരണം കൃസ്ത്യൻ ബൂത്തുകളിലെ വോട്ടു നില പരിശോധിക്കുക
@cherianvc5660Күн бұрын
ഒരു പത്തുവർഷത്തിനുള്ളിൽ കേരളത്തിലെ യുവതികൾ ആയ അച്ചയതിമര് ഒരു പ്രത്യേക വിഭാഗത്തിൻ്റെ കൈയ്യിൽ അകപ്പെടും
Neethi kittan ella christians um BJP membership edukkendi varumo???Athanallo ella dramayudem karanam.Aduth election ...catholicar Vargeeyathaku adimakal aakunnu.Bishops and priests athinu vazhi orukkunnu.
@davismenachery2239Күн бұрын
ഈ ചർച്ചക്കും അപ്പുറത്തേക്കു ഈ വിഷയത്തെ എത്തിക്കാൻ ഷെകിനക്കു കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചർച്ച എത്രപേർ കാണും? ക്രിസ്ത്യാനിയെ എങ്കിലും ബോധവത്കരിക്കാൻ സഭാ നേതൃത്വം തുറന്നു തന്നെ പ്രവർത്തിക്കണം. ഏതാനും വൈദ്ധീകരും, അൽമായരും ഇടപെടുന്നുണ്ട്. പക്ഷെ സഭയുടെ നിലപാട് എന്താണ്? ജോസഫ് മാഷുടെ ആ നിലാടു തന്നെയാണോ ഇപ്പോൾ. അതോ, രാഷ്ട്രീയകാരുടെ ആ വിറയൽ നമുക്കുണ്ടോ?