ഇനി ഒരു മാസം പാർലമെൻറ് ബിസിനസ് നടക്കാതെ അടച്ചുപൂട്ടിയാലും സാരമില്ല😂😂 എജ്ജാതി പാർലമെൻറ് 💪💪👍👍👍 പത്തു മുപ്പതു വർഷത്തിനിപ്പുറം കണ്ട സൂപ്പർ പ്രതിപക്ഷ നേതാവ്..... രാഹുൽജീ അങ്ങേയ്ക്ക് 144 കോടി അഭിവാദ്യങ്ങൾ...🎉🎉🎉💖💥✨ ജയ് ഹിന്ദ് 🙏
@Sansspace6 ай бұрын
ശിവൻ almighty ഒരു ഗോഡ് മാത്രമേ ഉള്ളു അതു ശിവശക്തി ഓം നമഃ ശിവായ rahul അടുത്ത് തന്നെ വിളിക്കും 😂😂😂😂😂
@tastyfood12486 ай бұрын
എന്നിട്ടന്തെ മൂന്നാമതും മൂഞ്ചിയത്😅😅
@aswathymadhusoodanan6 ай бұрын
@abduljaleel9279 Thera baap ki baap!🎉😊
@aswathymadhusoodanan6 ай бұрын
@@Sansspaceവന്നല്ലോ ആർഎസ്എസ് തീവ്ര വാദി😅
@mdsalu76856 ай бұрын
കെജ്ര രിവാളിനെ ഒതുക്കിയത് പോലെ ഒതുക്കുമോ🤔
@Ms_bt6 ай бұрын
എല്ലാ വിഷയവും തന്ത്രപരമായി അവതരിപ്പിക്കാൻ രാഹുലിന് കഴിഞ്ഞു. He has good future
@ismailkk81026 ай бұрын
Please orvattamkoodi
@ismailkk81026 ай бұрын
Singalong prsangam kelku
@AbdulKhaliq-ff6tg6 ай бұрын
മതം പറഞ്ഞു ജനങ്ങളെ വിഭജിച്ചു അധികാരത്തിൽ കയറുന്ന ബിജെപി യോട് പറയേണ്ടത് തന്നെ രാഹുൽ പറഞ്ഞു 💪
@RajanRajanmadhavanpillai6 ай бұрын
പൊട്ടൻ..മതി കോയ 👌👌😂
@Nihaaaal6 ай бұрын
@@RajanRajanmadhavanpillai athe athe modi ne kandu parliment il marupadi illathe
@JitheshKrishnan-s7v6 ай бұрын
എന്തായാലും മേത്തന്മാരെ ചുമക്കുന്ന രാഹുലിനെക്കാൾ ഭേദം ബിജെപി തന്നെ ആണ്
@eminena87286 ай бұрын
Sanggy Chetta.@@RajanRajanmadhavanpillai
@Sparrow8726 ай бұрын
@@RajanRajanmadhavanpillai കുറച്ച് ചാണകം എടുക്കട്ടെ ചേട്ടാ💩🤣
@saifudheenkannanari21556 ай бұрын
നിഷാദിന്റെ വിശകലനം തെറ്റി. പ്രഥമ പാർലിമെന്റ് സമ്മേളനത്തിൽ, പ്രഥമ പ്രസംഗമാണ്. അത് ഏതെങ്കിലും പ്രേത്യേക വിഷയം മാത്രം ഫോക്കസ് ചെയ്ത് പ്രസംഗിക്കാൻ പറ്റില്ല, അത് പമ്പര വിഡ്ഢിത്തം ആണ്. ഇതൊരു നന്ദി പ്രമേയ ചർച്ചയാണ്, അടിയന്തര പ്രേമേയം ഒന്നുമല്ല. ഈ സർക്കാരിന്റെ പൊതു ആറ്റിട്യൂട് തുറന്ന് കാണിക്കാൻ ആണീ പ്രസംഗം
@suhara10586 ай бұрын
നിഷാന്ത് ചുമ്മാ ആളാവാൻ പറഞ്ഞതാണ്.. Out ഫോക്കസ് ഒരു വിഷയം പറയുമ്പോൾ അതിനെ വ്യക്തമായി പഠിച്ചു പറയാൻ നോക്കുക
@Be_a_human4246 ай бұрын
💯
@shravanak8986 ай бұрын
നിഷാദ് പറഞ്ഞതിൽ വിയോജിക്കുന്നു..
@salmanulfarisy70976 ай бұрын
Nishad: രാഹുൽ ഗാന്ധി ഫോക്കസ്ഡ് അല്ല. ഒരുപാട് വിഷയങ്ങൾ സംസാരിച്ചു. ഇനിയെങ്ങാൻ ഒരു പ്രധാന വിഷയത്തിൽ മാത്രം ഊന്നി സംസാരിച്ചിരുന്നെങ്കിൽ, അപ്പോൾ പറയുമായിരുന്നു; "എന്തെല്ലാം പ്രശ്നങ്ങൾ രാജ്യത്ത് നടക്കുന്നു. എന്നിട്ട് ഒരു വിഷയം മാത്രം ഉന്നയിക്കാൻ സാധിച്ചുള്ളൂ" എന്ന്. ഔട്ട് ഓഫ് ഫോക്കസ് സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ. പരിപാടി ഇപ്പോൾ ഒട്ടും ഫോക്കസ്ഡ് അല്ല. പല വിഷയങ്ങളെക്കുറിച്ചും കൃത്യമായി പഠിക്കാതെ എന്തൊക്കെയോ ചർച്ച ചെയ്യുന്നതായാണ് തോന്നാറ്.
@vijayrs2426 ай бұрын
👍👍👍
@sobinjosephks48126 ай бұрын
2 annanmareyum anniyeyum namichu 😅😂
@vishnuvichu18496 ай бұрын
Rahul❤❤❤
@rasheednelliyil66606 ай бұрын
രാഹുൽ ഗാന്ധി 👍👍👍
@Sansspace6 ай бұрын
ഹിന്ദു കക്കൂടെ ദൈവത്തെ കളിയാക്കിയ rahul ഒരു ചെറ്റയാണ് ഇന് പറയില്ല... അദ്ദേഹത്തിന് അറിവിലായിമ ആണ് ഇന് sadguru.. പിന്നെ ഭ്രാന്തൻ ആണ് എന്നും പറയില്ല കാരണം അതും അറിവിലായിമ shivande കൈപ്പതി കോൺഗ്രസ് ലോഗോ ആണ് polum😂😂😂😂
@kuttankk72726 ай бұрын
കസേരയിൽ ഇരുന്ന് ആർക്കും പറയാം😂 ഇന്നലെ രാഹുൽജി ആറാടുകയായിരുന്നു
@saratithankan40306 ай бұрын
നിങ്ങൾ രണ്ടു പേർക്കും പൊളിറ്റിക്കൽ എഡ്യൂക്കഷൻ ന്റെ നല്ല കുറവുണ്ട്. രണ്ട് മണിക്കൂർ കൊണ്ട് പല വിഷയങ്ങൾ രാഹുൽ സമഗ്രമായി പ്രസംഗിച്ചത് കൊണ്ടാണ് പ്രതിപക്ഷം ഇത്രയും വൈറൽ ആയതു. ഏതെങ്കിലും ഒരു കാര്യം മാത്രം പറയേണ്ട സന്ദർഭം ഇതല്ല. നിങ്ങളിപ്പോഴും പഴയ പിഡിപി ദേശാഭിമാനി ലൈനിൽ തന്നെ കാര്യങ്ങളെ നോക്കിക്കാണുന്നത് ആദ്യം മാറ്റണം
@Hacker_Boy-w4o6 ай бұрын
Crrct 👍🏻
@mekerala6 ай бұрын
മോദിയും ബിജെപിയും പാസാക്കുന്ന-എടുക്കുന്ന/കാലങ്ങളായി ചെയുന്ന ജനവിരുദ്ധ നിയമങ്ങൾ-കാര്യങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുലിന് കഴിഞ്ഞുവോ ഇല്ലയോ എന്നതാണ് അത്യന്തമായി രാജ്യത്തെ സാധാരണക്കാരന് ആവശ്യമുള്ളത്... രാജ്യത്തെ വിലകയറ്റത്തെ താഴ്ത്തികൊണ്ടുവരിക,പെട്രോൾ-ഡീസൽ-ഗ്യാസ് വില കുറച്ചുകൊണ്ടുവരിക,ആവശ്യത്തിന് നല്ലോണം ട്രെയിൻ സർവ്വീസ്,സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ,നല്ല govt school,hospital etc തുടങ്ങിയ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ശരിയായ തീരുമാനം ഭരണപക്ഷത്തെ എടുപ്പിക്കാനും ഇതിന്. വിരുദ്ധമായി ബിജെപി കാലങ്ങളായി എടുത്തുക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ അല്ലെങ്കിൽ അങ്ങനെയുള്ള നടപടികൾ എടുക്കുമ്പോൾ പ്രതിപക്ഷത്തെ ഭയന്ന് അതിൽ നിന്ന് പിന്മാറുന്ന രീതിയിൽ രാഹുലും കൂട്ടരും എത്തണം.. അതൊക്കെ പ്രതിപക്ഷത്തിന്റെ ദൗത്യമാണ്... ഇതിലൊന്നും ഫോക്കസ് ചെയാതെ ലോകസഭയിൽ ഇരുന്ന്. മോദിയെയും ബിജെപിയെയും സരുപദേശ ക്ലാസ് എടുക്കൽ മാത്രമായാൽ അണികൾക്കിടയിൽ ആവേശമാകുമെന്നല്ലാതെ വികസിത രാജ്യങ്ങളിലെ പൗരന്മാർക്ക് കിട്ടുന്ന ജീവിത നിലവാരം പോയിട്ട് ഇന്ത്യക്കാരന് ഇന്ത്യയിൽ പട്ടിവില പോലുമുണ്ടാകില്ല.. Best example: നമ്മുടെ Train യാത്രാ ബുദ്ധിമുട്ടുകൾ/നിലവാരം നോക്കിയാൻ മതി..
@Samsung-pq4ps6 ай бұрын
Crrct
@Althaf_pattambi6 ай бұрын
Sure
@haiz5556 ай бұрын
Yes It’s a comprehensive approach and especially it was his opening speech .. Nothing wrong …he was sharp ..
@hussainkariatt22516 ай бұрын
Mr മോദിയും കൂട്ടരും ഇത്തരം പരിപാടികളുയുമായി പോകുന്നതിന് അതേ ശെലിയിൽ ഞങ്ങൾക്കും കഴിയും അതുകൊണ്ട് നിങ്ങൾ അത് നിർത്തി രാഷ്ട്രത്തിന്റെ ജനങ്ങൾ ക്ക് വേണ്ട പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ഓർമ്മപ്പെടുതലാണ്.
@deanwinchester75306 ай бұрын
Yes athaanu point , nirthikko matham parajittilla paripadi ennokke aan ennikk thoniyathu !
@spider4926 ай бұрын
അത് വൃത്തിയായിട്ട് പറ്റുന്ന പാർട്ടി ആണ് ബിജെപി. ഈ മതം കൊണ്ടുവരുന്നത് അപകടം ആണ്
@JasmalJasu-ce2rz6 ай бұрын
Nishad 💯
@Aboobacker-ir4ne6 ай бұрын
@@spider492 മതം എവിടെയാണ് കൊണ്ടുവന്നത് ? അഹിംസയെ സൂചിപ്പിക്കാൻ ഇന്ത്യയിലെ വിവിധ വിശ്വാസ ധാരങ്ങളിലുള്ള വിശ്വസിക്കുന്ന ദൈവിക ഉദാഹരണമായി അവരൊക്കെ സൂചിപ്പിക്കുന്നത് സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്
@spider4926 ай бұрын
@@Aboobacker-ir4ne സംഭവം ഒക്കെ ശെരിയാ പക്ഷെ ഇത് വെച്ചുള്ള കളി അപകടം ആണ്
@SakkariPurakkal6 ай бұрын
നിഷാദ് റാവുത്തർ കേരളത്തിൽ ഭീരുമായ ഒരു മനുഷ്യൻറെ അതായത് പിണറായി വിജയൻറെ ത്രം കുടിച്ചു വന്നവനാണ് അവന് ഈ ചാനലിൽ നിൽക്കാൻ അർഹതയില്ല ,,,Ajims a mature journalist I always salute you
@Aliyasworld-ih9oo6 ай бұрын
സ്ഥിരം പ്രേക്ഷകനായ എനിക്ക് തന്നെ നിങ്ങളുടെ ഈ നിരൂപണം അരോജകമായി തോന്നി... പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രസംഗം രാജ്യം നേരിടുന്ന മൊത്തം പ്രശ്നത്തെ അഡ്രസ് ചെയ്യാനുള്ളതാണ്... അത് പ്രത്യേക ഒരു വിഷയത്തിൽ കേന്ദ്രീകരിക്കേണ്ടതല്ല... എന്തോന്ന് നിരൂപരണമാണ്... ഇതൊക്കെ.... നിങ്ങളുടെ ചർച്ചക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു... അത് ഈ ഇടക്ക് യമണ്ടൻ പൊട്ടത്തരങ്ങൾ പറഞ്ഞ് ഇല്ലാതാകുകയാണ്...
@abdhulazees9856 ай бұрын
നിങ്ങൾ രണ്ട് പേരും ഒരു കോൺഗ്രസ്സ് വിരോധികളാണ് ഹിന്ദി ബെൽറ്റിൽ ഉള്ള എല്ലാ നിരുപകരും വളരെ നന്നായാ ണ്ടാണ് പറഞ്ഞത് ഹിന്ദി അറി യുന്ന നമുക്കും ഞങ്ങൾക്കും മനസ്സിലാകുന്നുണ്ട്. ഹിന്ദുക്കളുടെ മൊത്തം മോദിക്കും ബി. ജെ. പി ക്കും അല്ലാ എന്ന് പറയുന്നതിൽ എന്താണ് തെറ്റ് അജീഷ് കഴിഞ്ഞ ഒരു ഫോകസ്സിൽ പറയുന്നു ആൾ കൂട്ട കൊലയെ കുറിച്ച് രാഹുൽ പറയുന്നില്ലാ എന്ന് ജനങ്ങളെ വിഭജിച്ച് നെപ്ര റത്ത് ഉണ്ടാക്കുന്നു എന്ന് പറയുന്നത് തന്നെ ഇത്തരം ആൾകൂട്ട കൊലപാതം ഉണ്ടാകു ന്നത്. ഇങ്ങനെ സ്റ്റുഡിയോ ൽ ഇരുന്ന് വിമർശിക്കാൻ വളരെ എളുപ്പമാണ് നിഷാദെ അജീഷെ ഞാൻ പല നിരുപകരുടെയും അഭിപ്രായങ്ങൾ കേൾക്കാറുണ്ട് ഹിന്ദി നിരുപകരുടെതാണ് അധികവും കേൾക്കാറ് അവരാരും ഇന്നലെ പ്രകടനം വളരെ നന്നായി എന്നാണ് അഭിപ്രായപ്പെട്ടത് ഞാൻ എതെങ്കിലും പാർട്ടിയുടെ മെമ്പറല്ല. മോദിയുടെ ഏകാധി പത്യത്തോടുള്ള വെറുപ്പാണ്.
@RFYWC6 ай бұрын
Exactly bro. They're saying he should concentrate on 1 point fir 1.45hrs😂 seriously 😳
@JibinJoseph-ss7jw6 ай бұрын
Very much visible
@prinumarangattil6 ай бұрын
Nishad as a journalist I doubt about him
@rashidvk60406 ай бұрын
ഹിന്ദി ചർച്ചകൾക്ക് ഏത് ചാനൽ ആണ് നല്ലത്
@SalmaSalma-ow2ob6 ай бұрын
സത്യം. ഇവരെ പ്രതിപക്ഷ നേതാവാക്കാം. രാഹുൽ ജി യെ മാറ്റാം 🤣
@rah_nek6 ай бұрын
നമ്മൾക്ക് ഇത്രയും കാലം വേണ്ടിയിരുന്ന രാഹുൽ എന്ന നേതാവ് ആയിക്കഴിഞ്ഞു. 🔥🔥🔥❤️
@mst10946 ай бұрын
നിഷാദ് പറയുന്ന വിഷയത്തിൽ ഊന്നി നിന്നു സംസാരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വാദത്തോട് യോജിപ്പില്ല. കാരണം നയ പ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ അവരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷം സർക്കാരിന്റെ കോട്ടങ്ങൾ തുറന്നു കാട്ടുക തന്നെയാണ് ചെയ്യേണ്ടത്. അതാണ് രാഹുൽ ഗാന്ധി ചെയ്തത്. വിഷയത്തിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രസംഗങ്ങൾ തുടർന്ന് വരും നിഷാദ്. വെയിറ്റ് ആൻഡ് സീ..
@reshiras57366 ай бұрын
Yes, correct
@Shethilakkam6 ай бұрын
Yes
@libin11376 ай бұрын
Yes
@ckaboobacker6 ай бұрын
ഞാൻ ഔട്ട് ഓഫ് ഫോക്കസ്സിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ,എല്ലാം നിലവാരം പുലർത്തുന്നവ തന്നെ . എന്നിരുന്നാലും പറയാതിരിക്കാൻവയ്യ നിങ്ങളിലുള്ള കോൺഗ്രസ് വിരോധവും നിഷാദിന്റെ cpm ഗുണ്ടായിസത്തോടുള്ള മൃദു സമീപനങ്ങളും ഞങ്ങൾ പ്രേക്ഷകർ ശ്രെദ്ധിക്കാറുണ്ട് .എന്ത് തന്നെയായാലും മറ്റു ചാനലുകളിൽ നിന്നും മികച്ചുനിൽകുന്നു. keep it up
@aseescka5876 ай бұрын
കലക്കി ബ്രോ
@AliMon-ou5ze6 ай бұрын
രാഹുൽ ❤
@Aboobacker-ir4ne6 ай бұрын
നിഷാന്ത് പറഞ്ഞ ഒരു വിഷയത്തിൽ ഫോക്കസ് ചെയ്തുകൊണ്ടുള്ള രാഹുൽഗാന്ധിയുടെ സംസാരങ്ങൾ തുടർച്ചയായിട്ട് ഇനിയും വരും ഇത് രാഹുൽ ഗാന്ധിയുടെ ലോക്സഭയിലുള്ള അവസാനത്തെ പ്രസംഗമല്ല എന്നോർക്കണം പത്തുവർഷമായി തീരെ പ്രതിപക്ഷത്തിന് മിണ്ടാൻ അവസരം ലഭിക്കാത്തതുകൊണ്ട് ആ പത്തുവർഷം മോഡിയും കൂട്ടരും നടത്തിയ ജനാധിപത്യ വിരുദ്ധ ഭരണഘടനാ വിരുദ്ധമായ മുഴുവൻ പ്രതിപക്ഷ നേതാവ് എന്ന അധികാരത്തിലും സ്വാതന്ത്ര്യത്തിലും വിശദമായി പാർലമെന്റിനകത്ത് ഒറ്റ പ്രസംഗത്തിൽ അവതരിപ്പിക്കുക ജനങ്ങളെ അതിലേക്ക് ശ്രദ്ധിപ്പിക്കുക ലോക ശ്രദ്ധ ആകർഷിക്കുക ഇതൊക്കെയാണ് ഇന്നലെ രാഹുൽ ഗാന്ധി ചെയ്തത്
@Indian_Bharath6 ай бұрын
I about to say this 👍🏼
@mekerala6 ай бұрын
ലോകശ്രദ്ധയോ...🙏
@usaenc12246 ай бұрын
പത്ത് കൊല്ലം പപ്പു ന്ന് വിളിച്ചു നടന്നവനെ- ഒന്നര മണിക്കൂർ കൊണ്ട് പപ്പു ആക്കിയ നിമിഷം 👍🏼😄
@muhammedshabeeb76746 ай бұрын
സഖാവ് നിഷാദിന് കുറച്ചു കഞ്ഞി കൊടുക്ക് 😂
@mmoviemaste6 ай бұрын
നിഷാദ് എന്ന സഖാവിന് രാഹുലിൻ്റെ പ്രസംഗം ദഹിച്ചില്ല😂😂
@suhara10586 ай бұрын
നിഷാന്തേ നിന്നെക്കാൾ കാഴ്ചടുള്ള വ്യക്തി ആണ് രാഹുൽ ഗാന്ധി.. കൃത്യമായി ഭരണ പക്ഷത്തെ ആദ്യ സമ്മേളനത്തിൽ എല്ല്ല വിഷയങ്ങളും Paranhu അവരെ അക്ഷരാർത്ഥത്തിൽ vaay മൂടി ketti. ഒരു കാര്യത്തിൽ ഫോക്കസ്ഡ് ആയിട്ടുണ്ടേൽ അതിനു മറുപടി കൊടുക്കാൻ എളുപ്പമാണ്
@satyamevajayate-english90756 ай бұрын
നിഷാദിന്റെ മടിയിൽ വെച്ചാന്ന് രാഹുലിന് പേരിട്ടത് എന്നാണ് അയാളുടെ വിശകലനം കേൾക്കുമ്പോൾ തോന്നുക. എല്ലാ എമ്പോക്കികളെയും തെമ്മാടികളെയും "അദ്ദേഹം" എന്ന് ബഹുമാനത്തോടെ സംബോധന ചെയ്യുന്ന നിഷാദ് രാഹുലിനെ എപ്പോഴും "അയാൾ" എന്ന് വളരെ വിലകുറച്ചാണ് സംബോധന ചെയ്യുന്നത്. ഇത് നിഷാദിന്റെ ശുദ്ധ വിവരക്കേടും അസംബന്ധവും ആണ്.
@aseescka5876 ай бұрын
ശരിയാ ബ്രോ
@Jamal-wh8xp6 ай бұрын
കഴിഞ്ഞ 10 വർഷം രാഹുൽനെ അത്ര മാത്രം ടാർഗറ്റ് ചെയ്തിട്ടുണ്ട്. ഇമേജ് തകർക്കാൻ അത്ര മാത്രം പണം ചിലവാക്കി IT cell ആൾക്കാരെ വച്ചിട്ടുണ്ട്. അതിൻ്റെ കണക്ക് തീർക്കണ്ടെ. അതാണെന്ന് കൂട്ടിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ പറ്റിയാൽ മതി
@JtpaSecularist20206 ай бұрын
ഇവരല്ലേ രാഹുൽപോര മാറണം എന്ന് മുൻപ്പറഞ്ഞത് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കണം 😂😂
@ar-vlogs70146 ай бұрын
Focused ആയിട്ട് സംസാരിക്കാൻ ഇത് ഫസ്റ്റ് speech അല്ലെ അപ്പൊ അനുവദനീയമായിട്ടുള്ള പരിമിതമായ ടൈമിൽ എല്ലാത്തിലേക്കും focused ആയിട്ട് സംസാരിക്കുക എന്നതിലുപരി എല്ലാ വിഷയവും അവതരിപ്പിക്കുക എന്നതാണ് കാര്യം. .ഇനിയുള്ള parlament സ്പീച്ചിൽ അതെല്ലാം focused ആയിട്ട് സംസാരിച്ചോളും. .നിങ്ങൾ ഈ റൂമിൽ ഇരുന്ന് സംസാരിക്കുന്ന പോലെ അല്ല
@shaikmhmmd6 ай бұрын
Nishad എപഴും രാഹുലിന്റെ നെഗറ്റീവ് മാത്രം തിരയല്ലേ പോസിറ്റീവും കാണാൻ ശ്രമിക്കൂ
@shammasdawood79706 ай бұрын
ഇനി ജനങ്ങളുടെ പ്രശ്നം അവതരിപ്പിച്ചാൽ പറയും ബിജെപിയുടെ വെറുപ്പിനെ കുറിച്ച് പറഞ്ഞില്ലെന്ന്. എന്തുവാണ് നിഷാദേ
@autofocus2116 ай бұрын
👍
@abdurasakek66016 ай бұрын
രാഹുലിനെ പൂർണ്ണമനസ്സോടെ അംഗീകരിക്കാൻ ഈ മാധ്യമശിങ്കങ്ങൾക്ക് ഒരിക്കലും കഴിയാറില്ല. ഭാരത് ജോഡോ യാത്ര തൊട്ടുള്ള ഈ മഹാന്മാരുടെ അഭിപ്രായങ്ങൾ മറിച്ചുനോക്കുക. മോദിയെയും സംഘ്പരിവാരത്തെയും അംഗീകരിക്കാനും അഭിനന്ദിക്കാനും ഇവർക്ക് മടിയുണ്ടാവില്ല. പക്ഷേ, കോൺഗ്രസിനെയും രാഹുലിനെയും ഇവർക്ക് അംഗീകരിക്കാൻ കഴിയില്ല.😏😏😏
@Hacker_Boy-w4o6 ай бұрын
👍🏻
@shaikmhmmd6 ай бұрын
രണ്ടു പേരും മാത്രം രാഹുലിനെ കുറ്റം പറയുന്നു ഹിന്ദി ചാനൽ എല്ലാം നല്ല അഭിപ്രായം പറയുന്നു ഗോഡി മീഡിയ കൂട്ടണ്ട
@SalamSalampunnappala6 ай бұрын
മോദി ഒരു മതത്തിന് ടാർജറ്റ് ചെയ്ത് മാത്രമാണ് പാർലമെന്റിനും മറ്റു പ്രതിനിധീകരിച്ചത് പക്ഷേ രാഹുൽ ഗാന്ധി നാലു മതത്തെയും എടുത്ത് കാണിച്ചാണ് പ്രതിനിധീകരിച്ചത് ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിലാണ് കൂടുതലും ഒന്നുംകൂടി വിശ്വാസം അർപ്പിക്കാൻ കഴിയുക അത് ഒരു നല്ല കാര്യമായിട്ടാണ് നമുക്ക് തോന്നുന്നു തോന്നുന്നത്
@azeezkavaal42996 ай бұрын
അല്ല നിഷാദെ, താനിപ്പോൾ പറഞ്ഞത് തന്നെയല്ലെ സംഘികൾ ഇന്നലെ മുഴുവൻ പറഞ്ഞതും. ഏയ് നിഷാദെ, നിങ്ങൾ സ്ഥിരമായി മറന്നു പോകുന്ന ഒരു കാര്യമെന്തെന്നാൽ 2004 മുതൽ നീണ്ട 20 വർഷമായി പാർലിമെണ്ട് അംഗമെന്ന നിലയിൽ പ്രവർത്തന പാരമ്പര്യമുള്ള രാഹുലിനോടാണ് നാളിതു വരെ ഒരു പഞ്ചായത്തു മെമ്പറെന്ന അനുഭവസമ്പത്ത് പോലുമില്ലാത്ത ആളാണ് അങ്ങെന്നതാണ്.
@majeedchalakkal46216 ай бұрын
നിങ്ങളുടെ അഭിപ്രായം ദേശാഭിമാനിക്കുമുണ്ട്.
@ashrafashru24726 ай бұрын
ദാവൂദ് ക്കാനോട് പറഞ്ഞേക്ക് .... പുലി പതുങ്ങുന്നത് തളർവാതം പിടിച്ചത് കൊണ്ടല്ല - അത് സെക്കന്റുകൾ കൊണ്ട് ശത്രുവിന് നേരെ ചീറിയടുക്കാനായിരുന്നു എന്ന് ..... ഒറ്റപ്പെട്ട പ്രഷ്നങ്ങളിൽ ചാടി വീണ് RSS വെച്ച കുരുക്കിൽ വീണ് രാജ്യത്തെ വിഷത്തിൽ മുങ്ങിയ ഭൂരിപക്ഷത്തിന് ഉന്മാദമേകാൻ ഇത് ഉവൈസിയല്ല രാഹുൽ .... ജനം തിരിച്ചറിയുന്നിടത്തേ ഇന്ത്യ എന്ന ബഹുസ്വരത നിലനിൽക്കൂ .... അതിന്റെ പ്രിപ്രേഷനാണ് രാജ്യം ഉറ്റ് നോക്കുന്ന പ്രതിപക്ഷം : നമുക്കും അണിചേരാം .....💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Sharif-k6 ай бұрын
നിങ്ങളും നിങ്ങടെ ഒരു ഫോകസും. ഒരു വിഷയം പറഞ്ഞാൽ നിങ്ങൾ പറയും, അത് പറഞ്ഞില്ല, ഇത് പറഞ്ഞില്ല. എല്ലാം പറഞ്ഞാൽ ഒന്നിൽ focussed അല്ല
@SakkeerHussain76 ай бұрын
ഇത്ര കാലമായില്ലേ ഇനിയെങ്കിലും ഒരുക്കാര്യത്തെകുറിച്ച് പഠിച്ച് ചർച്ച ചെയ്യ്… രാഹുൽ നന്നായിട്ട് പ്രസംഗിച്ചു .. ഇവിടെ രണ്ടാളും എന്തൊക്കെയോ മണ്ടത്തരങ്ങൾ വിളിച്ച് പറഞ്ഞൊണ്ടിരിക്കുന്നു
@abdurehmantk96506 ай бұрын
അസത്യത്തിന് ആയുസ്സില്ല മോദിയും കൂട്ടരും നിഷ്പ്രഭമാകും ഒരുനാൾ
@BennyNC-pk1gq6 ай бұрын
SUPER STRONG, RAGHUL GANDHI
@rajeshrajan31246 ай бұрын
പ്രതിപക്ഷത്തിന് അംഗങ്ങൾ കൂടിയത് അവർക്ക് പുതിയ ഊർജ്ജം നൽകി . ഭരണ പക്ഷത്തിൻ്റെ സർവ്വാധിപത്യം കുറയുന്നു എന്നതും പാർലമെന്റ് ലെ പുതിയ കാഴ്ച്ചകൾ . രാഹുൽ ഗാന്ധി കൂടുതൽ വിഷയങ്ങളിലൂന്നി വസ്തകൾ നിരത്തി ഇനിയും കൂടുതൽ കരുതലോടെ പ്രവൃത്തിക്കേണ്ടി ഇരിക്കുന്നു.
@autofocus2116 ай бұрын
Focused ആയി സംസാരിച്ചില്ല പോലും, ഭയങ്കര കണ്ടുപിടുത്തം,
@abdulrahmanshajahan10186 ай бұрын
RG did very well. His massege to Modi that we will also ready to discuss based on religious code....
@paritejas67676 ай бұрын
പുതിയ ഒരു പുലി വന്നു
@nishad7496 ай бұрын
എവിടേലും ഒന്ന് ഉറച്ച് നിൽക്കു എന്റെ പുന്നാര നിഷാദെ , അജിംസ് ഇന്നലെ വന്നു പറഞ്ഞത് എല്ലാംപറയണം , കൂട്ടക്കൊല പറയണം എന്നൊക്കെ, ഇന്ന് നിങ്ങൾ വന്നു പറയുന്നൂ ഏതെങ്കിലും ഒന്ന് ഫോക്കസ് ചെയ്യണം എന്ന്..തൽക്കാലം നിങ്ങളുടെ അടുപ്പ് കൂട്ടി ചർച്ചയിൽ അല്ല രാഹുലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്.Shame on you
@pathoorhouse52456 ай бұрын
രാഹുൽ ഗാന്ധി എല്ലാ മതങ്ങളെയും ഉൾകൊണ്ടല്ലേ സംസാരിച്ചത്.
@ammadchalel61896 ай бұрын
അദ്ദേഹം തുടങ്ങിയിട്ട് അല്ലെ ഉള്ളൂ നിങ്ങൽ ഒന്ന് ക്ഷമിക്കൂ
@munnerem81266 ай бұрын
Rahulji 👍👍👍👍🌹🌹❤️❤️❤️❤️❤️❤️
@abdulrahmanelliyan75626 ай бұрын
❤ അല്ല ,മതചിഹ്നങ്ങളെ കൊണ്ട് വന്നത് വളരെ യുക്തികരം തന്നെയാണ് , കാരണം ,ഭരണകക്ഷി മതം പറഞ്ഞാണ് രാജ്യം കയ്യിലാ ക്കിയതും ,വർഗ്ഗീയത പരത്തി യതും ,അയോധ്യ ക്ഷേത്ര നിർ മ്മി തിയും മറ്റും .....😊😊
@abdulrahmanelliyan75626 ай бұрын
മാത്രമല്ല ,രാഹുൽ മോദി യോ ട് നിങ്ങൾ യഥാർത്ഥ ഹിന്ദു അല്ലെന്ന് ആവർത്തിച്ച് പറ ഞ്ഞിട്ടുമുണ്ട് ,മറിച്ച് ആരാണ് ഹിന്ദു ....??? ഹിന്ദു ദർമ്മം എ ന്താണ് എന്നും മോഡിയെ പഠിപ്പിച്ചു ,അതിന് രാഹുൽ മതചിഹ്നങ്ങൾ കാണിച്ചത് സാന്ദർഭികവും ബുദ്ധി പര വും ആണല്ലൊ ,അല്ലെങ്കിൽ സങ്കികൾ തന്നെ യഥാർത്ഥ ഹിന്ദു തങ്ങളാണെന്ന് തെറ്റാ യി വിശ്വസിക്കാൻ പഴുതുണ്ടു്
@kuttyp39946 ай бұрын
You said well Tnx
@abdusalam.p98956 ай бұрын
വരമ്പത്ത് ഇരുന്ന് കളി വീശകലനം ചെയ്യല, വയലിലെ കളി
@shaikmhmmd6 ай бұрын
രാഹുലിന്റെ പ്രസംഗം ശരിക്കും കേട്ടു
@ramshadayilakkad19376 ай бұрын
നയ പ്രഖ്യാപന പ്രസംഗത്തിന് ഇങ്ങനെത്തന്നെയാണ് മറുപടി പറയേണ്ടത് ..
@abhilashs94006 ай бұрын
Waiting for next Rahul speach ❤❤❤❤
@mohamedshareef33616 ай бұрын
ഇന്നത്തെ അന്തിചർച്ചയിലും കോൺഗ്രസ് വിരോധിയും ബിജെപിസഹായി ഉവൈസി ആരാധനകനുമായ റാവുത്തർ രാഹുൽഗാന്ധിയെ ഇകഴ്ത്താനുള്ള ശ്രമംനടന്നു. രാഹുൽ ഹിന്ദുവിശ്വാസം പറഞ്ഞു അഹിംസയും ധർമവും പഠിപിക്കുന്നതാണ് ഇയാൾ തെറ്റായി കണ്ടത് അതല്ലാതെ ഒന്നുമുണ്ടായില്ലെന്ന പോലെയുണ്ട് ഈ റാവുത്തർ ഉവൈസിയുടെ പ്രതികരണം. സത്യത്തിൽ എല്ലാവിധവിഷയവും കോട്ട്ചെയ്തു ആകെതുക വളരെ ചിന്താപരമായാണ് രാഹുൽഗാന്ധി സംസാരിച്ചത്. അതിൽ ബിജെപി ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തെ കടന്നാക്രമം നടത്തിയത് ഹിന്ദുവിനെ അധിക്ഷേപിച്ചെന്നാക്കിയ മോദി ബിജെപിയെപോലെ ഹിന്ദു അഹിംസാ ധർമംകൂടി ഉൾപെടുത്തി ജനതയുടെ ശ്രദ്ധയിൽ വെറുപ്പിനെതിരെയുള്ള അദ്ദേഹത്തിന്റ ചിന്താപര സംസാരത്തെ റാവുത്തർമാരും മറ്റൊരു ദുർവ്യാഖ്യാനമാക്കി അതിൽമാത്രം ചുരുക്കി രാഹുൽ മോദിഭരണം പത്തുവർഷകാലം ജനങ്ങളെ ബാധിക്കുന്ന സർവവിഷയങ്ങളെയും അഡ്രസ് ചെയ്തതിനെ വിസ്മരിച്ചു ആർക്കോ വേണ്ടി അച്ചാരം പറ്റിയപോലെയുണ്ട് ഈ അവതാരകന്റ സംസാരം
@safya-gl7up6 ай бұрын
Ñishad. Speach. Rightannue. 👍
@mohammedsl93116 ай бұрын
ajims👍👍👍
@Mayam-go9mq6 ай бұрын
ഒരു വിഷയത്തിൽ ഊന്നിയുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല.ഒന്ന് ഇരിക്കട്ടെ എന്നിട്ട് കാലു നീട്ടാം.
@jobjohnranni6 ай бұрын
Nishad വെറുതെ സമയം കളയുകയാണ്. നമ്മുടെ വ്യക്തിപരമായ മുൻഗണനകളല്ല ഒരു കൂട്ടു മുന്നണിയുടെ priority. Please understand that
@khalidkk58306 ай бұрын
👍👍👍😊
@cmshafeer6 ай бұрын
എല്ലാത്തിനും നെഗറ്റിവിറ്റി കണ്ടുപിടിക്കുന്ന ഒരു കൂട്ടർ 😢 നാളെത്തെ പ്രസംഗം ഒന്ന് മുൻകൂട്ടി എഴുതികൊടുത്താൽ നന്നായിരുന്നു ...
@faizalschannel44916 ай бұрын
ഇത് ആദ്യ എന്‍ട്രി അല്ലെ രാഹുലിന്റെ. വരും കാത്തിരിക്കൂ ....
@abdulnaseer12506 ай бұрын
കുറെ കാലം ബിജെപി rss സംഗി അടക്കി വാണ പാർലിമെന്റ് കണ്ടപ്പോൾ ഒരു വെൽഡ് കപ്പ് ഫൈനൽ കണ്ട ത്രിൽ ആയി രാഹുൽ india ❤❤
@haneefamohammed28196 ай бұрын
ഇങ്ങിനെ പോയാൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ഇ.വി. എമ്മിനെ ഒന്ന് കൂടി 'ഉഷാറാക്കും ഞങ്ങൾ😅
@alibhaimct6 ай бұрын
❤❤
@BasheerAhmed-fh8ky6 ай бұрын
👍🏻
@muhammedubaidparoli11256 ай бұрын
നിഷാദിന്റെ വിശകലനം തെറ്റാണു യോജിക്കുന്നില്ല
@Joney8386 ай бұрын
രാഹൂലിന് 100% mark😂😂
@ashokans496 ай бұрын
രാഗുലിനെ ആയിരം ആയിരം അഭിവാദ്യങ്ങൾ
@Shethilakkam6 ай бұрын
നാഷണൽ പൊളിറ്റിക്സ് ഒക്കെ ഇവരെ ഇരുത്തി സംസാരിപ്പിക്കല്ലേ..... C. Davood or Naser ഇക്ക ഒക്കെ ഇരുത്തി സംസാരിപ്പിക്ക്.
@BijuAbin-vc2ee6 ай бұрын
❤️രാഹുൽ ❤️ഗാന്ധി 🥰👌
@mohammedfahis1656 ай бұрын
India 🇮🇳 ❤
@mali-wv1kb6 ай бұрын
Rahul Gandhi is great leader ❤❤❤❤
@sameerchammu1436 ай бұрын
ഇവർ എന്ത് തേങ്ങാൻ പറയുന്നത് രാഹുൽ ഇന്ത്യയെ തൊട്ടറിഞ്ഞ ആളാണ് ഞങ്ങൾ മനസ്സിൽ പറഞ്ഞത് അദ്ദേഹം തുറന്നു പറഞ്ഞു 100% ക്രിസ്റ്റൽ ക്ലിയർ ആണ് ഈ കാര്യത്തിൽ നിങ്ങൾക്ക് പിഴച്ചു അജിമ്സ് ടീം
@harismohammed39256 ай бұрын
.....കഴിഞ്ഞ 10 വർഷത്തിൽ നിന്നും തികച്ചും ഭിന്നമായി കൊണ്ടുള്ള പാർലിമെന്ററി ജനാധിപത്യത്തെ കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ...!!!!!!...
@babugoodboyv39346 ай бұрын
പ്രതിപക്ഷവും രാഹുൽ ഗാന്ധിയും, എന്താണ് എന്ന് വരും ദിവസങ്ങളിൽ അമ്പാനി, അദാനി കമ്പനി പട്ടാളം കാണാൻ പോകുന്നൊയുള്ളു
@ahammedkuttykutty71336 ай бұрын
Rahul ji❤❤❤❤❤
@Wikilives29766 ай бұрын
ബിജെപി യോട് ഇനി ഗാന്ധി മാര്‍ഗം പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞു. അത്രേ ഉള്ളു. ഇനി മുതൽ മറ്റെ കരണം കാണിച്ച് കൊടുക്കാന്‍ വയ്യാ. ഇത് തന്നെയാണ് ബിജെപി മറുപടി...
@abrahamlonappan19886 ай бұрын
ഇന്നലെയും ഇന്നും നിങ്ങൾ പറഞ്ഞത് രാഹുൽ പോരെന്നല്ലേ.പിണറായി ആയിരുന്നു എങ്കിൽ തകർത്തേനെ.അല്ലേ.രാഹുൽ ഗാന്ധിക്ക് ഒരു ക്ലാസ് കൊടുക്കണം
@Abd-i4b6 ай бұрын
രാഹുൽ ഡാറ്റ ഇല്ലാതെയാണ് ഇന്നലെ സംസാരിച്ചത് 💯 പണ്ട് പാർലിമെന്റ് എന്തായിരുന്നു എന്ന് പോയി പഠിക്ക് 👍
@shajivarghese64086 ай бұрын
നിഷാദ്, മോശം വിശകലനം. രാഹുൽ തകർത്തു.
@abdulmalik-of8gi6 ай бұрын
ആദ്യം നിഷാദ് കാര്യം പഠിച്ച് അവതരിപ്പിക്കാൻ നോക്ക് ഔട്ട് ഓഫ് ഫോക്കസിൽ... രാഹുൽ ഗാന്ധിയെ പഠിപ്പിക്കാൻ നിൽക്കേണ്ട..
@rinshadckmrinshad58896 ай бұрын
നിഷാദിന്റെ വിശകലനം തെറ്റാണ്
@AsaruValanchery6 ай бұрын
Rg❤❤❤
@muhammedfavasc63736 ай бұрын
💪
@Joney8386 ай бұрын
ഇതിലു൦ കൂടുതൽ വേണേൽ താ൯ നേതാവാകു😂😂😂
@athiyalathiyal13746 ай бұрын
❤RAGA🔥
@shihabkhan84376 ай бұрын
Rahul Ji ❤
@technologyworld84776 ай бұрын
Correct raahool ❤❤❤
@abdulazeez-yc3kf6 ай бұрын
പാവം നിഷാദ്, നിങ്ങൾ മീഡിയ വൺ ഒരു ട്യൂഷൻ കൊടുക്കു രാഹുലിന് . ഈ വിഷയത്തിൽ മോഡിയേക്കാൾ നിങ്ങൾ ഭയന്ന്യൂ എന്നു തോന്നുന്നു. ആ രാഹുലിനെക്കാൾ ജോൺ ബ്രിട്ടാസാണത്രെ. അത് പോലെ വാജ്പൈ യുടെ സംസാര മൂല്യമില്ലത്രെ.
@abinabin87366 ай бұрын
രാഹുൽ ഗാന്ധി 🔥🔥🔥
@abdulmajeedkv9416 ай бұрын
രാഹ്യൽ മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ശ്രമിച്ചതായിരിക്കാം
@leenajoseph14956 ай бұрын
Yes, Truly
@chowalloormanojthomas76726 ай бұрын
ഇയാൾ ദേശാഭിമാനി പത്രം മാത്രമേ വായിച്ചിട്ടുള്ളു എന്ന് തോന്നുന്നു
@vishnu23886 ай бұрын
ലവന്മാർ Double strong ന്റെ ബെഞ്ചിൽ ഇരിക്കുന്നവരെ വലിച്ചു അപ്പുറത്തോട്ട് ഇടാതെ ഇരുന്നാൽ കൊള്ളാം.