രാജ്യസ്നേഹികളെ ആവേശത്തിലാറാടിക്കുന്ന എത്ര കേട്ടാലും മടുപ്പുതോന്നാത്ത ഗാനം. എല്ലാ കലാകാരന്മാർക്കും വിപ്ലവാഭിവാദ്യങ്ങൾ
@RajuRaju-xh8ob4 жыл бұрын
>
@manojkumaroshianic11752 жыл бұрын
❤️😘❤️😘
@sudhakaran70372 жыл бұрын
99
@vishnubiju93372 жыл бұрын
APPO Jana GANA mana cinema song aano 😌
@premarajmv6911 Жыл бұрын
അന്തo കമ്മി സഖാക്കൾ അടിച്ചു മാറ്റിയഗാനം
@sundargopalan56864 жыл бұрын
എത്ര ദിവസത്തെ കഠിന ശ്രമം..... അത്യുജ്ജലം....... കലക്കയ്ക്കു .. മതം.. രാഷ്ട്രീയം ഒന്നുമില്ല...... ഡിസ് ലൈക് ചെയ്തവരോടാണ്.... സൂപ്പർ പ്രണവം ടീംസ്..... മുന്നേറുക...
@jalajat.p44314 жыл бұрын
Swamy saranam 😍😍Lalslam 😍😍😍😍😍😍😍
@ved67374 жыл бұрын
🔥🔥😍
@jayz-n8d3 жыл бұрын
Kannur elle
@neeliathakathootdamodaran77153 жыл бұрын
ഒര് പാട് ഇഷ്ടമായി........ അവസാനമായി "വിരിഞ്ഞു, താമര മുകുളങ്ങൾ........... അത് ശ്രദ്ധിക്കാതെ പോകരുത് " എവിടെയും താമര വിരിയുകയാണ്..... താടാകത്തിൽ "താമര" തുടങ്ങിയാൽ പിന്നെ അവിടെ വേറൊന്നും ഉണ്ടാവില്ല..... അതാണ്
@rajeshk.k37183 жыл бұрын
Orayirm, lalsalam
@azizpullourshan46533 жыл бұрын
100 ചുവപ്പൻ അഭിവാദ്യങ്ങൾ എല്ലാമേളക്കാർക്കും ഇത് ജനങ്ങളിലേക്ക് എത്തിച്ച സഹോദരനും അഭിനന്ദനങ്ങൾ
ആരെങ്കിലും എഴുതുക പുതിയ സാഹചര്യങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ എങ്ങനെ യായിരിക്കണമെന്നൊരു പാട്ട്.
@Abishek-mv7fv Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രസ്ഥാനം അഭിമാനം 💪💪💪🚩🚩🚩
@sreejithnair76119 ай бұрын
ആ ചെക്കന്റെ കഴിവ്.... പ്രസ്ഥാനം 😅😅😅😅
@sajisr56003 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അഭിമാനിക്കുന്നു ഒരു കമ്മ്യുണിസ്റ്റ്കാരനായതിൽ........ ലാൽസലാം ലാൽസലാം AJ creations
@vishnuezhamkulam99263 жыл бұрын
ലാൽസലാം ❤❤❤❤❤❤❤❤❤
@valsalapatrodam20362 жыл бұрын
a big salute - മറ്റൊന്നു o പറയാനില്ല ഹൃദയത്തിലിറങ്ങിയ ബലികുടീരങ്ങളെ '''' ഓാാാാാ എത്ര മനോഹരം -ടംbeautiful
@manup87943 жыл бұрын
നല്ല കൃത്യം താളം എന്നും ഇങ്ങനെ കേൾക്കാൻ കഴിയണം
@urbannaxal15294 жыл бұрын
തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രം എഴുതിയ ഹൃദയങ്ങൾ ❤️
@sanilkumar5094 жыл бұрын
Archana
@souparnikaeasthill4634 жыл бұрын
ഹിമഗിരി മുടികൾ കൊടികളുയർത്തി കടലുകൾ പടഹമുയർത്തി യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു "താമര " മുകളങ്ങൾ ............. കാലം കാത്തു വെച്ച അർത്ഥവത്തായ വരികൾ ... 57 വർഷങ്ങൾ പിന്നിട്ടിട്ടും ഒളിമങ്ങാതെ, പ്രായോഗത്തിൽ വന്നിരിക്കുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ .....ബംഗാൾ ഉൾക്കടലിൽ അന്തമാൻ ദ്വീപ് സമൂഹങ്ങൾ ....: താമര വിരിഞ്ഞു!!!
@shibumelathilshibumelathil39324 жыл бұрын
@@souparnikaeasthill463 അപാര കണ്ടു പിടുത്തം ' സുകുമാരക്കുറിപ്പിനെക്കുടി ഒന്ന് കണ്ടു പിടിക്കാമോ
@jalajat.p44314 жыл бұрын
@@souparnikaeasthill463 ചാണകത്തിലും വിരിഞ്ഞു . ഞാനും ദൈവ വിശ്വാസിയാണ് But വർഗ്ഗീയ വാതിയല്ല so Communist..
@souparnikaeasthill4634 жыл бұрын
@@jalajat.p4431 "കമ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം ചുമ്മാ പറഞ്ഞു നടന്നാൽ മതി നാലഞ്ചു വാക്കുകൾ കാണുവോ - . രോടൊക്കെ നാലു ദിവസം പറയാമെങ്കിൽ, അദ്ഭുത,മഞ്ചാം ദിവസം പുലർച്ചയ്ക്കു നിദ്ര വിട്ടേ റ്റാൽ. സഖാവു തന്നെ " .... ചങ്ങമ്പുഴ ഇത്രയും സഖാക്കൾക്ക്.......... " വീട്ടിൽ വരുത്തി കുടിച്ചിടാം വാറ്റുചാരായം റോട്ടിൽ ഖദറിട്ടു തന്നെ പോണം" ................... ചങ്ങമ്പുഴ ഇത്രയും കോൺഗ്രസ്സുകാർക്ക്
@നിലപാട്-ഹ4പ4 жыл бұрын
ഞാനൊരു സഖാവാണ്. കോരിത്തരിച്ച നിമിഷം. എല്ലാ വിദ്ധ്വാമാർക്കും സഖാക്കൾക്കും ലാൽസലാം.
@shamsushamsi87174 жыл бұрын
അവസാനത്തെ വരി സൂപ്പർ,,, വീരിയും താമര മുകുളങ്ങൾ,,, വയലാറിന്റ ദീർഘവീക്ഷണം,,,, ഒരു താമര വിരിഞ്ഞേ,, ഭാരത് മാതാ കി ജയ്,
@ajayraj28054 жыл бұрын
@@shamsushamsi8717 😆😆
@diljithbadz9004 жыл бұрын
ലാൽസലാം ❤️
@sanjeevwankan53713 жыл бұрын
💪💪
@mohancr4115 Жыл бұрын
ഹാ, ഹാ എത്ര സുന്ദരം... വിരിഞ്ഞു താമര മുകുളങ്ങൾ
@sinithsinith90774 жыл бұрын
അതിമനോഹരം മാന്ത്രികത തീർത്തു ലാൽസലാം
@kuriakosep.a72074 жыл бұрын
🙏 👍 ❤️ however supper ❤️
@bhaskaranpooppala86422 жыл бұрын
പുതിയ പരീക്ഷണം , വളരെനന്നായി. അഭിവാദ്യങ്ങൾ.
@shyam75353 жыл бұрын
തലമുറ തോറും കെടാത്ത നെയ്യ്ത്തിരി നാളം കൊളുത്തിയ അനശ്വര ഗാനം .
@sasidharano.n25793 жыл бұрын
സൂപ്പർ അടിപൊളി സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kunhiramannair35753 жыл бұрын
കമ്മ്യൂണിസ്റ്റ പാർട്ടി യുടെ ഹൃദയ ഗാനം .
@abduljaleel85843 жыл бұрын
ഒലക്ക
@SaiKiran-yz1li3 жыл бұрын
Koppanu
@shamalrajpk29972 жыл бұрын
@@abduljaleel8584 🤔👋
@shamalrajpk29972 жыл бұрын
@@SaiKiran-yz1li 👋
@vijayanp15973 жыл бұрын
ഇലക്ഷൻ റിസൾട്ട് വന്നദിവസം ആഹ്ലാദപ്രകടനം നടത്താൻ കഴിയാതിരുന്ന ഫീലിംഗ് ഈ വീഡിയോ കണ്ടപ്പോൾ തീർന്നു.... Best.
@sreeragputhiyapurayilthekk38083 жыл бұрын
സഖാക്കളെ ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിച്ചെ🚩🚩🚩😍
@akshrasajeesh57113 жыл бұрын
❤
@omanarajan97013 жыл бұрын
👏👏👏👏👏👌👍
@babunk65683 жыл бұрын
പരിപാടി
@rassik1423 жыл бұрын
Remember... Yugangal neendi nadakkum gangayil vidarnnu Thamara mukulangal.... Shortly it will be in the whole world...
@radhakrishnannairms76673 жыл бұрын
@@omanarajan9701 on
@mohanankn33172 жыл бұрын
വളരെ മികച്ച പ്രകടനം. അഭിനന്ദനങ്ങൾ. 👍🙏😁
@renjithpkd47372 жыл бұрын
ചെണ്ട. അസുരവാദ്യം. സൂപ്പർ. സുബ്രഹ്മണ്യന് കൊടുക്കുന്ന വിലപ്പെട്ടത്.
@abdulrahmanrahman14874 жыл бұрын
ദൈവംനിന്നെഅനുഗ്രഹിക്കട്ടെ സൂപ്പറായിട്ടുണ്ട്
@thirdshow21914 жыл бұрын
കമ്മ്യൂണിസ്റ്റിൽ ദൈവം ഇല്ല
@tomyshoc19514 жыл бұрын
What a wonderful performance, watching it from the USA... You Rock Bro.
@AJCREATION9994 жыл бұрын
😍😍😍
@mcjoseph8783 жыл бұрын
Kettittu kolmayiru kollunnu
@b.krajagopal51993 жыл бұрын
A great experimentation! Marvelous result!
@josepanjikaran56754 жыл бұрын
ലാൽസലാം അടിപൊളി. പഴയ കാലഓർമ്മകൾ വീണ്ടും വീണ്ടും തെളിയുന്നു
@jayz-n8d3 жыл бұрын
🙁
@premkumark48854 жыл бұрын
Great vision of the poet .... ഹിമഗിരിമുടികൾ കൊടികളുയർത്തി കടലുകൾ പടഹമുയർത്തി ഹിമഗിരിമുടികൾ കൊടികളുയർത്തി കടലുകൾ പടഹമുയർത്തി യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ
@jamesphilippose62797 ай бұрын
ഈ ചാനലിനു അഭിവാദ്യങ്ങൾ. 👍👍. നന്ദി. സന്തോഷം. എല്ലാ ഭാവുങ്ങളും നേരുന്നു.
@dude38964 жыл бұрын
ഐവ സൂപ്പർ എല്ലാവർക്കും നുറുചുകപ്പൻ അഭിവാദ്യങ്ങൾ
@haneefavp29494 жыл бұрын
1
@jamesphilippose62797 ай бұрын
മനോഹരം 👍👍👌
@sruthykrishnaos46813 жыл бұрын
നയനങ്ങൾ ഈറനണിഞ്ഞു പോയ്, ഹൃദയാ ഭിവാദ്യങ്ങൾ
@akshidhamenedappal62922 жыл бұрын
എത്ര കേട്ടാലും മതിയാകില്ല.... 👏👏👏👏
@anchalsurendranpillai27753 жыл бұрын
അടി പോളി ഉഗ്രൻ കാണാനും കേൾക്കാനും നല്ല സുഖം . ചെണ്ടയുടെ പ്രത്യേകത നന്നായിരുന്നു അഭിവാദ്യങ്ങൾ.
@vinayarajant3384 жыл бұрын
Magical ,Magnificent , Marvelous and Mind blowing
@shamsushamsi87174 жыл бұрын
അവസാനത്തെ വരിയാണ് സൂപ്പർ,, വിരിയും താമര മുകുളങ്ങൾ,,,,, വിരിഞ്ഞു,, ഹഹഹ
@dasantk38752 жыл бұрын
കലയും കലാകാരനും ദൈവത്തിന് പോലു നിർ ചിക്കാൻ പറ്റില്ല അതു കലാകാരന്റെ കഴിവ്
@anithasarath59604 жыл бұрын
പുതുമയുള്ള പ്രകടനം . അതി ഗംഭീരം
@sainullabdeenzainulabdeen7776 Жыл бұрын
Super...Lal.Salam.
@jayakumarpradeepam51423 жыл бұрын
Proud to be a Malayali.
@rajuvarampel52863 жыл бұрын
തകർപ്പൻ ചെണ്ട മേളം, കണ്ടിട്ടും കണ്ടിട്ടും മതിആകുന്നില്ല.
@AJCREATION9993 жыл бұрын
Plz share 😍😍
@jahamgeerc3 жыл бұрын
കലക്കി... അഭിനന്ദനങ്ങൾ
@radhaprabhakaran946719 күн бұрын
Congratulations 👍❤️💐💯
@prasannanps5543 жыл бұрын
ആവേശം വാനോളം.... രക്തസാക്ഷികളെ ലാൽസലാം 💪🏻💪🏻💪🏻❤️❤️❤️
@b.krajagopal51993 жыл бұрын
A great experimentation .marvelous result!
@indranilmitra6153 жыл бұрын
One of the best interpretation of balukudeerangale , sacrifice of our regional leaders are not lamented ,here proudly we should celebrate by such combination of violin and percussion, laal salaam
@johnsonjoyjoy9777 Жыл бұрын
Wonderful 👍👍🎉 very nice
@dasantk38752 жыл бұрын
കേരളത്തിലെ ക്ഷേത്രങ്ങളിൽ ഭക്തി സാന്ദ്രമാകുന്നതു ഭക്തി ഗാനം കൊണ്ട് എനിയ്ക്ക് ഭക്തി ഉണ്ട് എന്നാൽ പല കാര്യങ്ങളിലു വിയോജിപ്പുമുണ്ട്
@shibusamuel68884 жыл бұрын
Fantastic, marvellous, excellent💯👍👏
@unni6306 Жыл бұрын
Beautiful performance ❤❤❤
@shajudanielpaulpaul16074 жыл бұрын
ബലേ ഭേഷ്..... സൂപ്പർ
@jobyjob_memoriesof19853 жыл бұрын
Super talent display by the young man. All the very best
@rejithasurendran75244 жыл бұрын
Balaprasad polichu monay daivathinte prasadam song God bless you 👍
@AbdulRasheed-xm3pk4 жыл бұрын
എന്തായാലും അതിമനോഹരം,
@iamjai60893 жыл бұрын
Pollichu mone pollichu
@rosammamathew52133 жыл бұрын
സൂപ്പർ ഒരു ബിഗ് സല്യൂട്ട്.....
@ansariansari30254 жыл бұрын
അതി ഗംഭീരം.. പറയാൻ ഇല്ല.. നൂറു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ ..
@monsterworld80714 жыл бұрын
Anum parayanella. Adipoli thakarthu. Super talent❤️❤️👌👌
@unnikishnankc91774 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നന്നായി ട്ടുണ്ട് 💪💪💪👌👌👌👌👌👌👌👌👌
@jalajat.p44314 жыл бұрын
Lalsalam..
@jyothimt48173 жыл бұрын
സൂപ്പർ മോനെ
@916George3 жыл бұрын
പൊളിച്ചു മക്കളേ,🚩🚩🚩🚩🚩🚩🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ssincybasheer67733 жыл бұрын
👏👏👏🥰👏🥰🥰🥰👍👍
@thomasjacob92253 жыл бұрын
Excellent💯👍👏 Programme and I'm so happy😊😁
@a.skumar69634 жыл бұрын
വല്ലാത്തൊരു Al രോമാഞ്ചിഫിക്കേഷൻ 💪💪💪
@asarafayiroor31973 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട്
@sindhu84772 жыл бұрын
Adichu polichu sakhakal
@anoopravi19744 жыл бұрын
Awesome fusion 😍👍👏👏👏
@khansahib12113 жыл бұрын
NO WORDS TO MAKE A FITTING COMMENT !!!! EXCELLENT A CRORE TIMES. +++++
@donacomrade41163 жыл бұрын
Ente ponnooo..... Suprrr.... 👌👌👌👌👌 oru rekshem illaaa 🚩🚩🚩🚩❤❤❤❤