പൊളിച്ചില്ല;ആലപ്പുഴയിൽ 23 വർഷം പഴക്കമുള്ള കെട്ടിടം നീക്കിവെച്ചു | Alappuzha |

  Рет қаралды 960,451

Mathrubhumi News

Mathrubhumi News

Күн бұрын

ആലപ്പുഴയിൽ 23 വർഷം പഴക്കമുള്ള കെട്ടിടം 7 മീറ്റർ പിറകിലേക്ക് നീക്കിവെച്ചു
#Alappuzha #Building #NationalHighway
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 334
@sajikumar1139
@sajikumar1139 Жыл бұрын
23 വർഷം മുൻപ് ഈ കെട്ടിടം പണിത എഞ്ചിനീയർക്കും പണിക്കാർക്കും ബിഗ് സല്യൂട്ട് 🙏
@KL13CH
@KL13CH Жыл бұрын
Ithokkae pala ragyangalilum pathivaanu
@Sreeramansreeraman441
@Sreeramansreeraman441 Жыл бұрын
വെള്ളം ഒഴുക്കി കളയാൻ ഒരു ഓട് പണിയാൻ കഴിയാത്ത ഈ നാട്ടിൽ ഇത് ഒരു വൻ അത്ഭുതം തന്നെയാണ്
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
ഓട് ഓ
@JGeorge_c
@JGeorge_c Жыл бұрын
Veeditil full paving tiles idathe vellam bhomiyikotu ozhikuka .
@arjunashok1879
@arjunashok1879 Жыл бұрын
ഓട വെച്ചിട്ട് നിന്റെ തന്തയുടെ അണ്ണാക്കിലോട്ട് വിടുമോ വെള്ളം സമുദ്രനിലപ്പിനേക്കാൾ താന്ന പ്രദേശമാണ് മൈരേ ആലപ്പുഴ
@ragesh9955
@ragesh9955 Жыл бұрын
അതെന്താ നീ വെള്ളം പോകുന്ന ഓട ഒന്നും കണ്ടിട്ടില്ലേ
@Cartoonbytia3058
@Cartoonbytia3058 Жыл бұрын
​@@ragesh9955😂
@mallufunboygaming2289
@mallufunboygaming2289 Жыл бұрын
റോഡരികിലെ മരവും. ഇതുപോലെ മാറ്റിവെക്കണേ എന്ന് അഭ്യാർത്ഥിക്കുന്നു ❤️ മുറിക്കരുത് 👍🏻
@_abd______
@_abd______ Жыл бұрын
Yup... 💯
@abdulazeez4137
@abdulazeez4137 Жыл бұрын
വളരെ ഈസി ആണ് അതിനുള്ള എല്ലാംമെഷീനെറിയും ഇറങ്ങിയിട്ടുണ്ട് ഒരു ഇളക്കവും വേരിന് പോലും സംഭവിക്കാതെ മാറ്റി നടും
@geethadevi8961
@geethadevi8961 Жыл бұрын
പുറത്ത് എവിടെയൊക്കെയോ മരങ്ങൾ മാറ്റി പ്ലാൻ്റ് ചെയ്യുന്ന vdo കണ്ടിരുന്നു..❤❤❤
@uservyds
@uservyds Жыл бұрын
വിദേശങ്ങളിൽ അങ്ങന ആണ്
@muhammedaslam.
@muhammedaslam. Жыл бұрын
Point
@antothomas367
@antothomas367 Жыл бұрын
ഈ കെട്ടിടം മാറ്റിവയ്ക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതും കൂടി വാർത്തയിൽ ഉൾപ്പെടുത്തണം.
@njn5040
@njn5040 Жыл бұрын
Kure month work und... Kurach Centimeters chila days maarullu
@mePlantsman
@mePlantsman Жыл бұрын
​@@njn5040centimeters neengiya video ittal mathi..full idanda..
@kkilyaskk
@kkilyaskk Жыл бұрын
Time-lapse
@thambiennapaulose936
@thambiennapaulose936 Жыл бұрын
👌 സൂപ്പർ ശോ..(മരട് ഫ്ലാറ്റ് പൊളിച്ചു കളഞ്ഞത് കഷ്ടമായിപ്പോയി ഇവരെ ഏൽപ്പിച്ചാൽ മതിയായിരുന്നു😄😄) ഇതിലെ സാങ്കേതിക വിദ്യയുടെ ദൃശ്യങ്ങളും, ഇതിന് താഴേക്കുണ്ടായിരുന്ന ഫില്ലറുകളും മറ്റും എങ്ങനെ കട്ട് ചെയ്തു, എത്ര ജോലിക്കാർ, എന്തെല്ലാം ഉപകരണങ്ങൾ,,എത്ര ചെലവ് വന്നു,, ഏത് കമ്പനിയാണ് ഈ പ്രവർത്തി ഏറ്റെടുത്തത് എന്ന വിവരണങ്ങളും ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ ജോലി ചെയ്ത ടീം അംഗങ്ങളെയും നേതൃത്വത്തെയും പരിചയപ്പെടുത്താത്തത് ശരിയായില്ല അവരിൽ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട് എങ്കിലും മുതലാളിമാർ അല്ലല്ലോ പണിയെടുത്തത് 😄 😄🙏
@muneerm5356
@muneerm5356 Жыл бұрын
കെട്ടിടം നിർമ്മിച്ചവർക്കും, അത് മാറ്റി സ്ഥാപിച്ചവർക്കും ബിഗ് സല്യൂട്ട്. നമ്മുടെ പൊതുമരാമത്ത് വകുപ്പ് കണ്ട് പഠിക്കണം.
@bevatsunil4883
@bevatsunil4883 Жыл бұрын
നല്ല കാര്യം. തിരുവനന്തപുരത്ത് തിരുമലയിൽ ജംഗ്ഷനിൽ പൊളിച്ചു കളയേണ്ട വളരെ വർഷങ്ങൾ പഴക്കമുള്ള കടകളുണ്ട് . രാഷ്ട്രീയ സാമുദായിക പ്രീണനം കാരണം ഇതൊന്നും പൊളിച്ചു കളയുന്നില്ല. ഏതു നേരത്തു ഇത് നിലംപൊത്തി ആളുകൾക്ക് അപായം സംഭവിക്കാം. മാതൃഭൂമി ഇതു അന്യേഷിച്ച് റിപ്പോർട്ട് ചെയ്യണം.
@shanavassalam1746
@shanavassalam1746 Жыл бұрын
പേയാ ടോ
@deepu699
@deepu699 Жыл бұрын
I have always wondered a thirumala junction entha angne enne..unnecessary choke block..parassala ilum athe thanne scene
@mePlantsman
@mePlantsman Жыл бұрын
ചില കുണ്ണകൾ അങ്ങിനെ ആണ് വികസനം വേണെം തനും എന്ന ഒട്ട് അങ്ങ് മുടക്കുകയും ചെയ്യും
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 Жыл бұрын
കെട്ടിടം മാറ്റിവെക്കുന്ന വീഡിയോ കാണാൻവേണ്ടി വായുംപൊളിച്ചിരുന്ന ഞാൻ..... 😃😃😃😃😃😃
@jamesabraham9805
@jamesabraham9805 Жыл бұрын
പുന്നപ്ര പറവൂരിലെSNDP മൂന്നു നില കെട്ടിടം 6 മാസം മുൻപേ ഇതു പോലെ മാറ്റി വെച്ചായിരുന്നു
@sabuvarghesekp
@sabuvarghesekp Жыл бұрын
അഭിനന്ദനങ്ങൾ!! നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളിത്തോട്‌ പള്ളി പൊളിച്ചു കളയാനുള്ള ആശയവുമായി നിൽക്കുന്ന ആലപ്പുഴ രൂപത ഇതൊന്നു കാണുക. ഇന്നത്തെ സാങ്കേതിക വിദ്യയിൽ പലതും സാധ്യമാണ്. പക്ഷേ അതിന് വേണ്ടത് ഒരു ഉത്തരം ആണ് നിലനിർത്തണോ വേണ്ടയോ?? ഇത്തരം മനസ്സുമായി നിൽക്കുന്നവർ ഈ രാജ്യത്ത് ഉണ്ടെങ്കിൽ ചില അടുത്ത കുറച്ചു തലമുറ കഴിഞ്ഞു താജ്മഹൽ പോലും പൊളിച്ചു കളഞ്ഞേക്കാം, കാരണം പഴയതായി.
@benzpallickathayil
@benzpallickathayil Жыл бұрын
Aaa Palli uyarthiyaal mathyallo, thznnu irikkunnathalle, lekshagal chilavaanu
@TheUncertainCat
@TheUncertainCat 22 күн бұрын
Palli okke pwolikk😂 valiya karyam onnum ellallo. Alukal okke chavubozhum daivam ser happy alle. Ath yeth mathathile daivam ayallum
@balanp1844
@balanp1844 Жыл бұрын
1970 കളിൽ സോവിയറ്റ് യൂനിയൻ സന്ദർശിച്ച് സോവിയറ്റ് ഡയറി എന്ന പരമ്പരയിൽ 10-15 നില കെട്ടിടങ്ങൾ 500 - 1000 മീറ്ററുകൾ നീക്കി മാറ്റി വീതിയേറിയ റോസുകളും മറ്റു നിർമിതികളും ഉണ്ടാക്കുന്നത് കണ്ടതായി രേഖപ്പെടുത്തിയതു് ഞാൻ തുടർച്ചയായി വായിച്ചതോർക്കുന്നു. ഈ കെട്ടിടം ഇങ്ങനെ നീക്കിവെച്ചതിന് മൊത്തം(നീക്കുന്നതിനും റിപ്പയറിങ്ങ് വല്ലതും മേക്ഷവന്നെങ്കിൽ അതിനും ചെലവായ സംഖ്യ പ്രത്യേകം പ്രത്യേകം ആറിയാൻ താല്പര്യമുണ്ടു.
@binsonantony6142
@binsonantony6142 Жыл бұрын
കൊള്ളാം നല്ല കാര്യം. DC mills പണ്ട് തൊട്ടേ പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ ആശയങ്ങൾ നടത്തികൊണ്ടിരിക്കുന്ന കമ്പനി. ഈ company യിൽ 15 വർഷം ജോലി ചെയ്യാൻ പറ്റിയത് ഭാഗ്യം.
@Kvk942
@Kvk942 Жыл бұрын
വളരെ നല്ല കാര്യം.ഇതുപോലെ innovative and out of the box ആയ ചിന്തകളാണ് കാലം ആവശ്യപ്പെടുന്നത്.
@abdulmuneer6302
@abdulmuneer6302 Жыл бұрын
താഴെ മുറിയിലുള്ള അലമാര മുകളിലെ റൂമിലേക്ക് മാറ്റി സ്ഥാപിക്കാൻ ഞാൻ പെട്ട പാട്... എന്റെ അമ്മോ.....
@nishanaashraf8392
@nishanaashraf8392 Жыл бұрын
Aa roomile vere sthalathek matan 4 aale vilikanam😂😂😂😂😂😂
@bijuim6368
@bijuim6368 Жыл бұрын
,😂
@pushpalathacp6487
@pushpalathacp6487 Жыл бұрын
👍😄😄
@miskcoorg
@miskcoorg Жыл бұрын
😂
@beautifulnature3995
@beautifulnature3995 Жыл бұрын
😂.
@KrishnamuneerAbhiAidhi-zf1oc
@KrishnamuneerAbhiAidhi-zf1oc Жыл бұрын
എങ്ങനെയാ മാറ്റി വച്ചത്..🤔🤔 അതു കൂടി കാണിക്ക്
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
ചക്കുളത്തുകാവിനടുത്തു നെടുംബ്രം എന്ന സ്ഥലത്ത് മണക് ഹോസ്പിറ്റൽ വർഷങ്ങൾക്ക് മുൻപ് ഇത് ചെയ്തിരുന്നു പക്ഷെ അത് ഉയർത്തുക മാത്രമാണ് ചെയ്തത്.നൂറു കണക്കിന് ജാക്കികളുടെ സഹായത്തോടെ.പഞ്ചാബീസ് ആയിരുന്നു അതിന്റെ വർക്
@jayalekshmi8239
@jayalekshmi8239 Жыл бұрын
മരങ്ങളും ഇത് പോലെ മാറ്റി നാടുവായിരുന്നാകിൽ ☹️ മുറിക്കുന്ന കാണുമ്പോൾ സങ്കടം ആണ്
@real-man-true-nature
@real-man-true-nature Жыл бұрын
വിദേശങ്ങളിൽ ചെയ്യു ണുണ്ട്. easier than bldg translocate
@mysorepak2632
@mysorepak2632 Жыл бұрын
possible
@ushamohan7707
@ushamohan7707 Жыл бұрын
സത്യം എനിക്കും
@vineethmadathil9511
@vineethmadathil9511 Жыл бұрын
Yes. മരങ്ങളും ഇതുപോലെ മാറ്റി സ്ഥാപിക്കാവുന്നതാണ്. ആരും അതിനൊരു ഇനിഷ്യേറ്റീവ് എടുക്കുന്നില്ല എന്നേയുള്ളൂ
@rayeespayangadi7662
@rayeespayangadi7662 Жыл бұрын
@@ushamohan7707ഈന്തപ്പഴമരം
@rameshbabu2997
@rameshbabu2997 Жыл бұрын
Building എങ്ങനെ മാറ്റി വച്ചു എന്ന് കാണിക്കാതെ, അവരുടെ മുഖം മാത്രം കാണിച്ചിട്ട് എന്ത് കാര്യം.
@muhammadsalim5207
@muhammadsalim5207 Жыл бұрын
ശരിയാണ്.
@yoosafak8208
@yoosafak8208 Жыл бұрын
Correct u
@knightryder4021
@knightryder4021 Жыл бұрын
Timelapse video aa contract company eduthitindel mathrame kanan patilu
@bobinbenny9254
@bobinbenny9254 Жыл бұрын
ഇത് പോലത്തെ വീഡിയോ ഇഷ്ടം പോലെ ഉണ്ടല്ലോ ഇത് തന്നെ വേണോ
@Lamaeers
@Lamaeers Жыл бұрын
They revealed some informations too , if u see their faces only., that's ur fault.
@quitmaskreloaded
@quitmaskreloaded Жыл бұрын
0:22 ആ അത് തന്നെ മാന്ത്രികം പടത്തിൻ്റെ ഒരു ചായിവ്😂
@uniqueurl
@uniqueurl Жыл бұрын
എൻ്റെ അച്ഛൻ്റെ ചെറുപ്പത്തിൽ , അപ്പൂപ്പൻ്റെ തറവാട്ടിലെ അടുക്കളയും 2,3 മുറികളും ഇളക്കി മാറ്റി , പൊക്കി എടുത്ത് , വേറെ ഒരു പറമ്പിൽ കൊണ്ട് വന്ന് വെച്ചാണ് എൻ്റെ കുടുംബ വീട് ഉണ്ടാക്കിയത്. അപ്പൂപ്പന്മാർ പഴയ കഥകൾ പറഞ്ഞ് തരുമ്പോൾ അത്ഭുതത്തോടെ കേട്ടിരിക്കും. അന്ന് എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന്.
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
Annu വീടൊക്കെ full തടിയിൽ ഒക്കെ ആയിരിക്കും. അത് ഇളക്കി മാറ്റി വീണ്ടും സെറ്റ് ചെയ്യാൻ പറ്റും
@josejacob314
@josejacob314 Жыл бұрын
തടിയിൽ നിർമ്മിച്ച വീടുകൾ അങ്ങിനെ മാറ്റാൻ സാധിക്കും.75 വർഷം പഴക്കം ഉള്ള എന്റെ തറവാട് ഞങ്ങൾ മാറ്റി അതിനോട് കൂടി പുതിയ ഭാഗം പണിതു.
@aww8383
@aww8383 Жыл бұрын
ഓലപ്പുര ആകും .
@uniqueurl
@uniqueurl Жыл бұрын
@@_Beautiful_nature303 വെട്ടുകല്ല് കൊണ്ടുള്ള വീട്. Total 7 മുറികളും , 2 അറകളും ഉൾപ്പെട്ട വീട്.
@sreejithkadampuzha
@sreejithkadampuzha Жыл бұрын
ഞാൻ വിശ്വസിച്ചു. താങ്കളുടെ അച്ഛനല്ലേ. തള്ളിക്കൊണ്ട് പോയി മാറ്റി വെച്ചതിൽ ഒരത്ഭുതവുമില്ല 😂
@girijadevi3869
@girijadevi3869 Жыл бұрын
ആലപ്പുഴയിലെ മഹാത്ഭുതം❤🎉❤
@mePlantsman
@mePlantsman Жыл бұрын
ഓ അങ്ങിനെ ആരുന്നോ അപ്പി
@omanaaji1206
@omanaaji1206 Жыл бұрын
@@mePlantsman ഇത് tvm le മഹാത്ഭുതം ആണല്ലോ അപ്പീ 😀
@mePlantsman
@mePlantsman Жыл бұрын
@@omanaaji1206 appi aayi kanum Alle ithrem chinthichu ezhuthiyapo
@RajKumar-vo7ry
@RajKumar-vo7ry Жыл бұрын
എല്ലാർക്കും അറിയേണ്ടത് ഇതിന്റെ expense പക്ഷെ അത് മാത്രം ആർക്കും അറിയില്ല
@valsalak2159
@valsalak2159 Жыл бұрын
കെട്ടിടം നീക്കിവെക്കാൻ ചില വായ തുക കൂടി പറഞ്ഞാൽ പലർക്കും ഇത് ഉപകാര പ്രദമായിരിക്കും. ഇത് വിജയകരമായി ചെയ്ത കമ്പനിയുടെ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തുക.
@maryjosphinjosphin4006
@maryjosphinjosphin4006 Жыл бұрын
റോഡ് വികസനം കൊണ്ട് ഇപ്പോൾ ബസ്സ്സ്റ്റോപ്പ്‌ അറിയാൻ പറ്റുന്നില്ല. ഇതുപോലെ പലതും മാറ്റി സ്ഥാപിച്ചാൽ ഓർമ്മകൾ നിലനിൽക്കും.
@jayantito8520
@jayantito8520 Жыл бұрын
Sariyaanallo...., enikk stop thetti.... 50 kollam aayulla stopa. Ee road vendaarnnu.
@Meera-b6p
@Meera-b6p Жыл бұрын
പിന്നെ വീട് ചക്രം വച്ചു കൊണ്ടൊക്കോ എന്ന് തമാശ പറയാറുണ്ട് ഇപ്പോൾ അത് സത്യം ആയി മാറി 👍👏👌
@nandhurnairyamuna7714
@nandhurnairyamuna7714 Жыл бұрын
മനുഷ്യൻന്റെ ഐഡിയ 👏🏻👏🏻 ടെക്നോളജി 👌🏻👌🏻
@D1cineclips-666
@D1cineclips-666 3 ай бұрын
ഇപ്പോൾ ഈ കെട്ടിടത്തിനു വേണ്ടത്ര പൂട്ടിങ് ഇല്ല കട്ട് ചെയ്ത ഫില്ലറകളും. യാധൊരു ഫൗഡേഷനും ഇല്ലാതെ ഒരു വലിയ പെട്ടി നീക്കി വച്ച നിലയിലാണ് ഇപ്പോൾ ഈ കെട്ടിടം നിലനിൽക്കുന്നത് എന്നത്..നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വളരെ എളുപ്പം മനസിലാവും എന്നാണ് കരുതുന്നത്
@pje1976
@pje1976 Жыл бұрын
Many houses in Kochi are getting lifted now. In my area nearly 5 houses are getting lifted because of unscientific road maintenance work by kochi corporation increasing height of roads.
@aneesh2679
@aneesh2679 Жыл бұрын
Kochi’s land is sinking slowly. That’s the truth.
@muralikrishnan5221
@muralikrishnan5221 Жыл бұрын
everywhere these type of unscientific road work goes on
@geethageorge8752
@geethageorge8752 Жыл бұрын
There is new technology,that Ganesh Kumar used in his constituency. The road is dug dug up and the same material is used to redo the road. But nobody can make out of it maybe
@niriap9780
@niriap9780 Жыл бұрын
Increasing height of road unscientific method alla... Pandu unscientific aayittu cheythathu kondu aanu ippol gradient kooti ready aake di vannathu.
@pradeepkumark9710
@pradeepkumark9710 Жыл бұрын
​@@muralikrishnan5221If a road gets flooded during rains, you will say that it is also because of unscientific construction.
@amruthlalamby8034
@amruthlalamby8034 Жыл бұрын
ഈ കെട്ടിടം മുൻവശം മുഴുവനായും ഗ്ലാസ് ഇട്ടിരുന്നത് ആയിരുന്നു. തൊഴിലാളി സമരവും ആയി ബന്ധപ്പെട്ട കല്ലേറിൽ ഗ്ലാസ് പാളികൾ തകർക്കപ്പെടുകയും, പിന്നീട് അവ മാറ്റി ടൈൽസ് പാകുകയും ചെയ്തത് ആണ്.
@Human-hy8vo
@Human-hy8vo Жыл бұрын
വല്ല വിവരമില്ലാത്ത വായിനോക്കികളും കൊടിയും പിടിച്ചോണ്ട് വന്നാരുന്നോ..
@amruthlalamby8034
@amruthlalamby8034 Жыл бұрын
@@Human-hy8vo ആരായിന്നിരിക്കണം കല്ലെറിഞ്ഞത്🤪🤪🤪
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
It is possible and it is being done in many parts of India and the World. Only thing that is not yet discussed openly is Cost Factor. Will be happy if that was included in this news and how it is calculated. This may help many buildings may get saved from total demolition.
@shinujoseph4929
@shinujoseph4929 Жыл бұрын
Trissur nedupuzha church murichu matti thalli neekiyittunde
@hamsa0123
@hamsa0123 Жыл бұрын
കേരളത്തിന്റെ നിയമ സഭയാണ് ആദ്യം മാറ്റി മധ്യത്തിലേക്കു കൊണ്ടു വരേണ്ടത്
@mePlantsman
@mePlantsman Жыл бұрын
ഏതു കോണത്തിലേക് കൊണ്ട് വരണം എന്ന് പറഞ്ഞാല് ഒരു കൈ നോകമയിരുന്ന്
@kdiyan_mammu
@kdiyan_mammu Жыл бұрын
അത് വല്ല പുഴയിലും കൊണ്ട് പോയി ഇടണം
@sruthiksd2041
@sruthiksd2041 Жыл бұрын
Enghane oru manas ,namuk jeevante Nila nilpine samrakshikunna maranghal il kanichirunnuvengil.nummude bhoomi ye ponnu pole samrakshikkaamaayirunnu😢.pakshe vikasanathinte peril maranghal vettumbol ,aa maranghal undegile nammal nilanilkoo Yenna chindha elladaavunnu.😢😢😢maranghal vettunnadh kaanumbol orupaad vishamam thonaarund yenik . Plzzz jananghale yellavarum maranghale paramaavadi samrakshikkaan manassu kaanikkane 🙏🙏🙏🙏🙏🙏🙏🙏
@maryanilkumar2759
@maryanilkumar2759 Жыл бұрын
Good effort at preservation. Throw some light on cost factor.
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
സൂപ്പർ 🙏🌹
@jaisonv1776
@jaisonv1776 Жыл бұрын
Structural engineers ന്റെ Supervision ൽ ആണ് ഇത് ചെയ്യുന്നതിത്. അപ്പോൾ Pile അടിച്ച Building ന്റെ Pile എങ്ങനെ മാറ്റും?
@mePlantsman
@mePlantsman Жыл бұрын
പൈൽ അടിച്ചത് ആണേൽ മൂഞ്ചി
@natureinakuppy2386
@natureinakuppy2386 Жыл бұрын
ഇനി ഇത് കാണാൻ കൊള്ളാം... വിശ്വസിച്ചു എങ്ങിനെ ഉള്ളിരിക്കും
@zooni5335
@zooni5335 Жыл бұрын
Neekki vekkunnna vedio evidedo
@bibinlogicckz3629
@bibinlogicckz3629 Жыл бұрын
Building engne matti vechu aaa video kanikke
@krishnav9057
@krishnav9057 Жыл бұрын
Great initiative 👍
@jojohn103
@jojohn103 Жыл бұрын
Enthu background music aado ഇടുന്നത്...ഒരു വക ബോധവും ഇല്ലെ..
@sreejithks637
@sreejithks637 Жыл бұрын
അഭിനന്ദനങ്ങൾ👏👏👏👏👏👏
@safaponnu1518
@safaponnu1518 Жыл бұрын
പ്ലീസ് ആരെയാണ് സമീബിക്കേണ്ടത്
@Darkdream934
@Darkdream934 Жыл бұрын
ഇത്ര വലിയൊരു സംഭവം നടന്നിട്ടും ആരും ഒരു video പോലും yeduthille
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
മാസങ്ങൾ വേണം മുഴുവൻ വീഡിയോ എടുക്കാൻ. ദിവസേന സെന്റിമീറ്ററുകൾ മാത്രമേ മാറുള്ളു.
@abdussalamadiyalath6818
@abdussalamadiyalath6818 Жыл бұрын
Please mention the Total cost..
@mePlantsman
@mePlantsman Жыл бұрын
750 perday* 237 manpower* 47 days
@sajayankrkr6435
@sajayankrkr6435 Жыл бұрын
പഴയ മണലും ചുടു കട്ടയും കൊണ്ടുള്ള കെട്ടിടം ദീർഗ നാൾ ആയുസ് ഉള്ളതാണ്. യിപോ ഉള്ള കെട്ടിടങ്ങൾ ബലകുറവും കുറച്ചു നാൾ ആയുസ് ഉള്ളതും ആണ്.
@BijuCBiju
@BijuCBiju Жыл бұрын
ചിലവ് എത്ര ആയി എന്ന് കൂടെ പറ
@Nothinggh
@Nothinggh Жыл бұрын
​@@neog3461പത്ത് കോഴി + രണ്ട് എലി
@RAJITHRAJAS
@RAJITHRAJAS Жыл бұрын
​@@benn86384 1000 square feet വീട് പുതുതായി പണിയാൻ 15-18 ലക്ഷം രൂപ വേണം .. അങ്ങനെ നോക്കുമ്പോൾ പൊളിച്ച് കളയാതെ നീക്കി വെക്കുന്നത് ആണ് ലാഭം
@abbas9506
@abbas9506 Жыл бұрын
ഫuണ്ട്ട്ടോഷൻ മാത്രം മാറ്റാൻ പറ്റുമോ
@Moto_Lifestyle_
@Moto_Lifestyle_ Жыл бұрын
Matty vekkunna oru dhrishyam koodi kittyrunel nallathayirunnu. Athe avarude kaiel ninno collect cheyithu ithinte koode add cheyyarunnu.
@uservyds
@uservyds Жыл бұрын
അർക്ക് ടെക് എഡ്വിൻ ജോസ് സാറിന് നമസ്കാരം 💕
@joemonvattukunnel6720
@joemonvattukunnel6720 Жыл бұрын
How will the foundation is shifted
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 Жыл бұрын
ദേശീയപാത വികസനം ഉൾപ്പെടെയുള്ള റോഡ് ഗതാഗത സംവിധാനങ്ങളുടെ വളർച്ച അത്യാവശ്യം തന്നെയാണ് ,പക്ഷേ പല വലിയ നിർമ്മിതികളും പൊളിച്ചു നീക്കുക എന്നത് കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും നൽകുന്നത് ,മാത്രവുമല്ല വീടില്ലാത്ത എത്രയോ ലക്ഷം പേർ നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് ഓർക്കുക ,മറ്റു സംവിധാനങ്ങൾ തേടുകയല്ലേ നല്ലത് എന്ന് ചിന്തിച്ചു പോകുന്നു .
@mePlantsman
@mePlantsman Жыл бұрын
ഡേയ് ഡേയ് അപ്പി, മൊത്തം വിലയുടെ 3 ഇരട്ടി ആണ് കൊടുകുന്നെ..അല്ലാതെ ചുമ്മാ കയറി അങ്ങ് പോളികുവല്ല
@gauridas7838
@gauridas7838 Жыл бұрын
പിണറായിയും റിയാസും അല്ലായിരുന്നു നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത് എങ്കിൽ ഈ കെട്ടിടം തവിടു പൊടി ആയേനെ.. 💪🏻💪🏻💪🏻
@daisygeorge7740
@daisygeorge7740 Жыл бұрын
Very good technology ❤
@Anand06mdkm
@Anand06mdkm Жыл бұрын
ഇത്രയും നല്ല കാര്യം ചെയ്തിട്ട് background music കള്ളക്കടത്തിന്റെ ആയല്ലോ എഡിറ്ററെ
@bineshm7626
@bineshm7626 Жыл бұрын
പൊളിക്കണ്ട എന്ന് തീരുമാനിക്കാനുണ്ടായ കാരണം എന്താ? അത് ഞങ്ങൾ നീക്കി വെക്കാം എന്ന് തീരുമാനിച്ചത് കൊണ്ട്😮
@vijayakumaric9737
@vijayakumaric9737 Жыл бұрын
Wonderful!💐👏👏👏
@midhunms7691
@midhunms7691 Жыл бұрын
Loading & unloading ന് CITU യൂണിയൻ കാരെ വിളിക്കാത്ത സ്ഥിതിയ്ക്ക് അവർക്ക് നോക്കുകൂലി കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്...
@AkkuBabijith
@AkkuBabijith Жыл бұрын
പുതിയ കെട്ടിടം സ്റ്റാപിക്കാൻ ഉള്ള കോസ്റ്റ് കുറഞ്ഞു, ഹൈവേ frond age ൽ സ്ഥലം,7 mtr distance പാർക്കിംഗ് മറ്റു ഗാർഡനിങ്, what an idea 👏
@fazil7dhoni
@fazil7dhoni Жыл бұрын
Kozhikode Ashoka hospital Ithu pole cheythoode ??
@bijumathai5758
@bijumathai5758 Жыл бұрын
അടി ഉറപ്പില്ലാത്ത ഇത് ഉടൻ വീണ്ടും, വീഴും 🕺
@basilbabu6114
@basilbabu6114 Жыл бұрын
അതൊക്കെ ഉറപ്പാക്കും
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
VERY GOOD NEWS
@vesselsproducts
@vesselsproducts Жыл бұрын
Ambadaa jingittaakkadee.pwoliz
@007Perky
@007Perky Жыл бұрын
Superb 👍👏👏💪💪
@Hamis-en6oh
@Hamis-en6oh Жыл бұрын
മാറ്റുന്നതിന്റെ വിഡിയോ, ചിലവ് ഇതുകൂടെ ഉൾപെടുത്തിയാൽ നന്നായേനെ
@User7918-x8l
@User7918-x8l Жыл бұрын
സോമാലിയയിലും എത്തിയോപ്യയിലും പോലും ഇതൊരുഅത്ഭുതം അല്ല.കേരളത്തിൽ മാതൃഭൂമിക്കു അത്ഭുതം.
@dabbystar1011
@dabbystar1011 Жыл бұрын
Ayinu nee ethaa? Ithoke ഊപ്പിയിൽ അത്ഭുതമല്ല, കാരണം ടർപായ മാറ്റി കെട്ടാൻ പണി ഇല്ലാലോ
@lovelyjohn8955
@lovelyjohn8955 Жыл бұрын
ഇതിന്റെ expense എത്രയാണ്
@Kiranraj_86
@Kiranraj_86 Жыл бұрын
It's an inspiration to many other 1000+ common people.
@nazernazer6090
@nazernazer6090 3 ай бұрын
അതിശയം🌹🌹🌹🌹
@antothomas367
@antothomas367 Жыл бұрын
ഈ കെട്ടിടം മാറ്റിവയ്ക്കുന്ന വീഡിയോ ഉണ്ടെങ്കിൽ വാർത്തയിൽ
@abbasmam3692
@abbasmam3692 Жыл бұрын
പൊളിച്ചു വേറെ നിർമ്മിക്കാൻ കോടികൾ വേണ്ടി വരും, but, ഇതാവുമ്പോ റിസ്ക് ആണേലും പൈസ അത്ര വരില്ല..
@mewe2287
@mewe2287 Жыл бұрын
Yes...Nashtapariharam kittum... But puthiyathe paniyunathine kaal expnc kurave ethaane..Balance amount kail erikkum👍
@sreenivasapai4719
@sreenivasapai4719 Жыл бұрын
Hari annann kalakky ...
@jojojose8386
@jojojose8386 Жыл бұрын
ആ വീഡിയോ പോസ്റ്റ്‌ ചെയയൂ
@myviews_2023
@myviews_2023 Жыл бұрын
Which technique or technology you people used for this task?
@shameemashammu2709
@shameemashammu2709 Жыл бұрын
മാറ്റി വെക്കുന്നത് കാണിച്ചില്ലലോ
@rasiyababua4017
@rasiyababua4017 Жыл бұрын
Athannu my alappuzha❤❤❤❤❤❤
@shamilexclusive
@shamilexclusive Жыл бұрын
മാറ്റുന്ന വീഡിയോ കിട്ടുവാണേൽ reporter ഇടുമോ
@ashrafnadukkudiyil408
@ashrafnadukkudiyil408 Жыл бұрын
പൊക്കി മാറ്റുന്ന വീഡിയോ കൂടി ഉണ്ടായിരുന്നുവെങ്കിൽ.
@beautifulnature3995
@beautifulnature3995 Жыл бұрын
ഇതെന്തൊക്കെയാ ഈ കേൾക്കുന്നത്🤔
@aswinspopzian9684
@aswinspopzian9684 Жыл бұрын
ഹൈട്ടേക്ക് ⚡❤️
@krrajan107
@krrajan107 Жыл бұрын
കേരള നിയമസഭ തിരുവനന്തപുരതു നിന്നു തൃശ്ശൂരിലോട്ടു മാറ്റി വക്കാമോ
@soorajsr32
@soorajsr32 Жыл бұрын
Ivide ullath ivide irinolum. Venonkil avide oranam undaki vacho..
@sumeshummachan4152
@sumeshummachan4152 Жыл бұрын
😂😂😂
@b4umu
@b4umu Жыл бұрын
സമരം ട്രാഫിക് ബ്ലോക്ക്‌ അത് അവിടെ തന്നെ ഇരിക്കുനത് നല്ലത്
@mercymary1004
@mercymary1004 Жыл бұрын
തൃശ്ശൂരിലോട്ടല്ല കൊച്ചിയിലോട്ടു മാറ്റുന്നതാന്ന് നല്ലത്..
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
​@@mercymary1004enittu adutha prelayathinu vellam.kayari nashikano
@mrvs7307
@mrvs7307 Жыл бұрын
ഒരു വാർത്ത - ഇതൊരു അപൂർവമായൊരു അൽ ബുദം കൂടിയല്ലേ: മൂന്ന് മീറ്റർ അങ്ങോട്ട് - നാല് മീറ്റർ ഇങ്ങോട്ട്: ഇതെന്താ തേങ്ങയോ: എല്ലാത്തിനും ഒരു വ്യക്തത വേണം പൊതുജനങ്ങൾക്കും അറിയാൻ താൽപര്യം ഉണ്ടാവില്ലേ ?
@sasidharankrishnan2857
@sasidharankrishnan2857 Жыл бұрын
Super 👍
@pushpalathacp6487
@pushpalathacp6487 Жыл бұрын
🙏.🙏
@shams-gw6ys
@shams-gw6ys Жыл бұрын
Good job
@ReshmasugeshReshma
@ReshmasugeshReshma Жыл бұрын
👌👌👌
@sreeparvana6901
@sreeparvana6901 Жыл бұрын
ഇത്‌ എങ്ങനെ സാധിച്ചു 😮
@nthadanokane7083
@nthadanokane7083 Жыл бұрын
Ithinu ethra chilavayi ennukoodi paranjirunnenkil nannayirunnu
@josephalex9534
@josephalex9534 Жыл бұрын
23 years is not so old bro
@anoopc8492
@anoopc8492 Жыл бұрын
earth quick varumbol ariyam...ithinte okke problem.
@abhijithjames3323
@abhijithjames3323 Жыл бұрын
Ithinu sthanam kando 😅
@വ്ഴഴഴ്വ
@വ്ഴഴഴ്വ Жыл бұрын
കലക്കി..😊
@sanals811
@sanals811 Жыл бұрын
ഇനിയും widening വന്നാൽ..?
@MichiMallu
@MichiMallu Жыл бұрын
ഇതൊക്കെ എങ്ങനെയാണു ഹേ breaking news ആകുന്നത്! ഇതൊരു കൗതുക വർത്തയല്ലേ, പണ്ട് ആകാശവാണിയില് രാമചന്ദ്രൻ വായിച്ചിരുന്നത് പോലെയുള്ളത്! വിവരവും വെള്ളിയാഴ്ചയുമുള്ള ഒരുത്തനും മാതൃഭൂമിയിൽ ഇല്ലാണ്ടായോ?
@sunimohan7055
@sunimohan7055 Жыл бұрын
But is it safe....will it last?
@koshyphilip4410
@koshyphilip4410 7 ай бұрын
കേരളത്തിൽ ഇതു ആദ്യത്തെ സംഭവമൊന്നുമല്ല സേച്ചി ....
@maheshkumarmadhavan378
@maheshkumarmadhavan378 Жыл бұрын
Cheachiyude sound poli❤️
@mePlantsman
@mePlantsman Жыл бұрын
ഇത്രേം ചാറ്റിൽ ഒരു കോഴിയെ കണ്ടതിൽ സന്തോഷം
@maheshkumarmadhavan378
@maheshkumarmadhavan378 Жыл бұрын
സീകരിച്ചു 🥰
@shabnashana9455
@shabnashana9455 Жыл бұрын
Great
@1manojkerala
@1manojkerala Жыл бұрын
ഇതിനു എന്ത് ചിലവായി എന്ന് കൂടി ഇടാത്തത് എന്താണ്?
@sasibhaskarakripa
@sasibhaskarakripa Жыл бұрын
Time taken to move are not given. These are important
@anilkumar.c.smenon9144
@anilkumar.c.smenon9144 Жыл бұрын
Kochiyil 4 bahunila flatukal polichadukkiyathilum valuthaano bhai ithu.
@sanjithjohny9519
@sanjithjohny9519 Жыл бұрын
Super super
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
APOCALYPTO 2006 FULL MOVIE SUB INDO..
2:18:22
Sheva.05
Рет қаралды 30 МЛН