പൊളിച്ചു!! മത വിശ്വാസിക്ക് കമ്മ്യൂണിസ്റ്റാകാൻ പറ്റുമോ? Dr. M A Siddique | Musthafa Kaimalassery

  Рет қаралды 242,881

Musthafa Kaimalassery

2 жыл бұрын

#drmasiddique
#malayalamspeech
#musthafakaimalassery
#cpimthiruvananthapuram

Пікірлер: 320
@sudheerkumar-yd8le
@sudheerkumar-yd8le 2 жыл бұрын
Dr. Siddique സാർ, താങ്കളൊക്കെ എവിടെയായിരുന്നു ഇതുവരെ? വിശ്രമിക്കാതെ, ഈ കേരളീയ പൊതുസമൂഹത്തിൽ താങ്കളുടെ അറിവുകൾ പകർന്നുകൊണ്ടേയിരിക്കണം. ഒരു പാട് നന്ദിയുണ്ട്, സാറേ..... മാക്സിമം താങ്കളുടെ ശിഷ്ടകാലം പൂർണമായും ഇത്തരം വേദികളിൽ ഉയരട്ടെ. അഭിവാദ്യങ്ങൾ.... ഒപ്പം താങ്കളുടെ അറിവിന്റെ മുന്നിൽ നമോവാകം. ഉണർത്തണം, കേരളീയ സമൂഹത്തെ, ചരിത്രത്തെ അപഗ്രദ്ധിച്ചുകൊണ്ട്
@blackcarpet1723
@blackcarpet1723 Жыл бұрын
Good
@mastercraft4407
@mastercraft4407 Жыл бұрын
സത്യം , കേൾക്കാൻ സാധാരണക്കാർ കുറയുമെങ്കിലും വിമർശകർ ഇതിന് മറുപടി പറയാൻ വേണ്ടിയെങ്കിലും കേട്ടേക്കാം.
@monnRiaz
@monnRiaz Жыл бұрын
കമ്മൂണിസിറ്റ് ആയാൽ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോകും മനുഷ്യത്വം അതിൽ നിന്ന് നേരത്തെ പോകും. സിദ്ദിഖ് അല്ല ഹറമിലെ ഇമാം വന്നു പറഞ്ഞാലും ഇസ്ലാം അറിയുന്ന യഥാർത്ഥ മുസ്ലിങ്ങൾ അവർക്ക് അറിയാം. ഇവർക്ക് പാർട്ടി വളരാൻ മുനാഫിഖുകൾ ആവേണ്ടി വരും ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ല 🤭🤭🤭.
@madhuputhanparambath3455
@madhuputhanparambath3455 3 ай бұрын
നിങ്ങളാണ് ഈ ലോകത്തെ മനുഷ്യകുലത്തിൻ്റെ ദൈ വം നീണാൾ വാഴട്ടെ,,,,,,,,,,,, ലാൽ സലാം
@Aboobaker-lf5fw
@Aboobaker-lf5fw 3 ай бұрын
❤💯✅👌👍✊💪💪💪💪💪
@syedmohammed7484
@syedmohammed7484 2 жыл бұрын
താങ്കളുടെ അറിവ് രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാവട്ടെ അതിന് വേണ്ടി സമയം കണ്ടെത്തു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
ഒരു നല്ല സ്റ്റഡി ക്ലാസ്സ്‌ പോലെ തോന്നി അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ലാൽസലാം
@rajup.k8586
@rajup.k8586 Жыл бұрын
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം മുൻപ് ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗഗനമായിട്ടുള്ള ഒരു പ്രസംഗം ഇതുവരെ കേട്ടിട്ടില്ല. സാറിന്റെ പാണ്ടിത്യം ചരിത്രം പഠിക്കുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും അറിവ് പകർത്തുവാൻ കഴിയുമാറാകട്ടെ. ഇനിയും സാറിന്റെ പ്രസംഗം പ്രതീക്ഷിക്കുന്നു, ലാൽസലാം 🌹🌹🌹🙏
@Ancientdays07
@Ancientdays07 11 ай бұрын
കേരള സർവ്വകലാശാല മലയാള വിഭാഗത്തിൽ പ്രൊഫസറാണ് ഈ ഇടതുപക്ഷ സഹയാത്രികൻ
@ashikkuwait3146
@ashikkuwait3146 2 жыл бұрын
അറിവിൻ്റെ മഹാസാഗരം Big Salute
@mohmmedkuttykuttymohammed1935
@mohmmedkuttykuttymohammed1935 2 жыл бұрын
പൊളിച്ചു സഖാവേ ഉഗ്രൻ ഏതു കൊച്ചുകുട്ടികൾക്കും മനസ്സിൽ പതിയുന്ന ശൈലി. ലാൽസലാം
@gangadharapanicker6521
@gangadharapanicker6521 2 жыл бұрын
ഈ പ്രസംഗം കേട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ.നന്ദി മുസ്തഫ കൈമളാശേരി.
@riyakpv2222
@riyakpv2222 2 жыл бұрын
നന്മകൾക്കു കാവലാളാവാൻ ഒരു പ്രഭാഷകൻകൂടി
@e.ajaleel448
@e.ajaleel448 2 жыл бұрын
ഒരു നല്ല സ്റ്റഡി ക്ളാസ് തന്നെ. ആവർത്തിച്ചു കേൾക്കാനും അനുബന്ധ വായനകൾക്ക് പ്രചോദനവുമാണ്. അഭിനന്ദനങ്ങൾ.
@omananilaparayil3010
@omananilaparayil3010 2 жыл бұрын
നിങ്ങൾ എല്ലായിടത്തും ഇനിയും ഇതുേ പോലെയുള്ള ചരിത്രപരമായ പ്രസംഗങ്ങൾ നടത്തണം. എല്ലായിടത്തും കേൾക്കാൻ ആഗ്ഹിക്കുന്നു. പുതിയ തലമുറകേട്ടു പഠിക്കേണ്ടതായിട്ടുണ്ടു്. നിങ്ങൾ എല്ലായിടത്തും പ്രസംഗിക്കണം. ആയിരമായിരം അഭിനന്ദനങ്ങ8- - - -
@Bharath-ux4pn
@Bharath-ux4pn 2 жыл бұрын
🙏സൂപ്പർ, ഒന്നും പറയാനില്ല 🙏
@manikkotheyam7765
@manikkotheyam7765 2 жыл бұрын
ചരിത്ര സത്യം മനസ്സിലാക്കിത്തന്നതിനു നിറഞ്ഞ നന്ദി. തകർത്തു! അഭിവാദ്യങ്ങൾ.
@neeraneeru8197
@neeraneeru8197 2 жыл бұрын
കമ്യൂണിസ്റ്റ്കാർ മാത്രമല്ല ഇങ്ങനെയുള്ള പ്രഭാഷണം ലോകമലയാളികളെല്ലാവരും കേൾക്കേണ്ടതാണ്. ഇങ്ങനെ അറിവുള്ള ആളുകൾ പറയുന്നത് , സംഘ, കോൺ, മനസിലാക്കു.ഇയൊരു (cpm) പ്രസ്ഥാനം കൊണ്ടുവരുന്ന പ്രഭാഷകർ അറിവിന്റെ നിറകുടങ്ങളാണ്, അഭിവാദ്യങ്ങൾ സഖാവേ 🌹🌹🌹🚩🚩🚩
@kadujathithara-meendu9456
@kadujathithara-meendu9456 2 жыл бұрын
5റ്റ്ട്
@madhavanmuthukad2457
@madhavanmuthukad2457 2 жыл бұрын
Uuiii
@kumarankp607
@kumarankp607 2 жыл бұрын
E Party Nasikkilla
@moideenkunhi7027
@moideenkunhi7027 2 жыл бұрын
Laal salam
@suguthanraghavan4995
@suguthanraghavan4995 2 жыл бұрын
കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അറിവിന്റെ നിറകുടമാണ് താങ്കൾ .കോൺഗ്രസിലെ നേതാക്കൾ പ്രസ്സിഗിക്കുമ്പോൾ കുറെ തെറിയും ഗുണ്ടയിസ്സവും ഒക്കെ കാണിച്ചാണ് കോപ്രായം കാണിക്കുന്നത് .സുധാകരന് വിവരം വക്കാൻ ഇദ്ദേഹത്തിന്റ അടുത്തു പോയി പഠിക്കു.വിവരം വരട്ടെ കോൺഗ്രസിന്.
@riyaskakkeeri5598
@riyaskakkeeri5598 2 жыл бұрын
ഇനിയും സഗാവിന്റെ അറിവ് ഓരോ ഭാരതിയനും ചരിത്രം പഠിക്കാൻ ഉള്ള വേദി ആവട്ടെ
@abulfazil523
@abulfazil523 Жыл бұрын
Fantastic I like to meet him
@kannarmala
@kannarmala 2 жыл бұрын
എല്ലാവരും കേട്ടിരിക്കേണ്ട പ്രഭാഷണം ❤❤
@nizarebrahim7780
@nizarebrahim7780 2 жыл бұрын
വലിയ അറിവുകൾ ...വലിയ സന്തോഷം ...അഭിവാദ്യങ്ങൾ
@michaelbaby6130
@michaelbaby6130 2 жыл бұрын
എവിടെ ആയിരുന്നു sir, ഇത്രയും നാൾ സൂപ്പർ speech 👌👌👌അഭിവാദ്യങ്ങൾ
@sdiljiththannivila8192
@sdiljiththannivila8192 2 жыл бұрын
സർ ഇവിടെ തന്നെ ഉണ്ട് തിരുവനന്തപുരത്ത് ( നേമം ഏര്യാ ) എല്ല പരിപാടിയിലും സാറിൻ്റെ speech ഉണ്ട് .ഇത് ബാലരാമപുരത്ത് നടന്ന Speech ആണ് ഏറ്റവും പുതിയത്
@balakrishnana4318
@balakrishnana4318 2 жыл бұрын
ജനങ്ങൾ അറിയേണ്ട സത്യം ജനങ്ങളിൽ എത്തിച്ച പ്രസംഗം എത്ര ഉഞ്ചലം അഭിവാദ്യങ്ങൾ
@saleemkt3105
@saleemkt3105 2 жыл бұрын
ആദ്യമായണ് ഡോക്ടറുടെ പ്രസംഗം കേൾക്കുന്നത് പുതിയ അറിവുകൾ
@rajankl7715
@rajankl7715 2 жыл бұрын
If ft CT
@pradeepkumark2302
@pradeepkumark2302 2 жыл бұрын
ഇത്രയും ചെറിയ സമയം ഉപയോഗിച്ച് വളരെ നല്ല നിലയിൽ വലിയ ചരിത്ര സത്യം ആസ്വാദ്യ കരമായ നിലയിൽ പ്രഭാഷണം നടത്തിയതിൽ അഭിനന്ദനങ്ങൾ, ഇത്തരം പ്രഭാഷണങ്ങൾ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിക്കേണ്ട ആവശ്യകത സംജാതമായിരിക്കുന്നു.
@venugopalan3973
@venugopalan3973 2 жыл бұрын
ഇടത് വശം ചിന്തിക്കുന്നവൻ എപ്പോഴും, എവിടെയും സത്യത്തിൻ്റെ വഴിയായിരിക്കും അഭിമാനത്താൽ തല ഉയർത്തിപ്പിടിച്ചിരിയ്ക്കും ചരിത്രത്തിൽ വിലമതിച്ചിരിക്കും. എത്ര പറഞ്ഞാലും തീരാത്ത എത്രകേട്ടാലും മതിയാവാത്ത ഇത് പോലെ വിലമതിക്കാത്ത "മുത്തു "കളെ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തെ ഓർത്തു അഭിമാനം കൊള്ളട്ടെ.
@nizarahammed6219
@nizarahammed6219 2 жыл бұрын
ഉജ്ജ്വലമായ പ്രസംഗം ഒരുപാട് അറിവ് നൽകി ഓരോ ഇന്ത്യക്കാരനും തീർച്ചയായും കേൾക്കണം..🥰👍👍
@abdulrahiman2339
@abdulrahiman2339 2 жыл бұрын
ആദ്യാവസാനം വരെ മനം മടുപ്പില്ലാതെ കേട്ടിരുന്നു പോകുന്ന ഉജ്ജ്വല 'പ്രഭാഷണം ! ആദ്യമായാണ് ഇദ്ദേഹത്തിൻ്റെ പ്രഭാഷണം ശ്രവിക്കുന്നത്! അഭിവാദ്യങ്ങൾ !
@haridas9477
@haridas9477 Жыл бұрын
നമ്മൾ ചെചുന്ന തെമ്മാടിത്തരം ഇല്ല എന്ന് പറഞ്ഞാൽ കേട്ടിരുന്നു പോകും
@hassankoya1120
@hassankoya1120 Жыл бұрын
​@@haridas9477 AA😊😊😊
@jabbarp2162
@jabbarp2162 2 жыл бұрын
ഓരോ ഭാരതീയനും നെഞ്ചോട് ചേർക്കേണ്ട വാക്കുകൾ
@haridas9477
@haridas9477 Жыл бұрын
ഓരോ ഭാരതീയനും ഈ കള്ളങ്ങൾ (തക്കിയ ) നെഞ്ചിലേറ്റാൻ ഇസ്ലാമിക ഭീകരർ മതം കയറി നെഞ്ച് തകർത്തില്ലേ
@abdulmajeedmajeed2276
@abdulmajeedmajeed2276 2 жыл бұрын
ഇനിയും M.A സിദ്ധിക്ക് സഖാവിന്റെ പ്രഭാഷണം പോസ്സ്റ്റ് ചെയ്യും എന്ന ശുഭാപ്തി വിശ്വാസത്തോടെ അഭിവാദ്യങ്ങൾ ❤❤
@shuhaibkvcshuhaibkvc5286
@shuhaibkvcshuhaibkvc5286 2 жыл бұрын
ആദ്യമായി നിങ്ങളെ വാക്കുകൾ കേൾക്കുന്ന ഞാൻ.... നിങ്ങളോ...? വാക്കുകൾ ഉഗ്രൻ ❤️❤️
@aksarakku3011
@aksarakku3011 2 жыл бұрын
9
@abdulnasar2202
@abdulnasar2202 2 жыл бұрын
ഇത്തരം ആളുകളെ പാർട്ടി വേദികൾ കൊണ്ടുവന്ന പ്രോത്സാഹിപ്പിക്കണം ഇത്രേം കഴിവ് ഉള്ളവരെ കാണാൻ പുറത്ത് വെച്ചു കൊണ്ട് മുടി വെക്കപ്പെടേണ്ടവരെല്ലാ ഇവരും വേദികളിൽ തിളങ്ങട്ടേ ഇവരെ പാർട്ടി നേതാക്കന്മാർ സിപിഎമ്മിൻ്റേ എല്ലാ പരിപാടിയിലും പങ്കെടുപ്പിക്കണമെന്ന് അപേക്ഷിക്കുന്നു, 💓💓ലാൽ സലാം സഖാവെ 💓💓💓💓💓
@rasheedvm5508
@rasheedvm5508 2 жыл бұрын
ലാൽസലാം സഖാവേ
@ramakrishnanka7797
@ramakrishnanka7797 2 жыл бұрын
എന്തൊരു അറിവ് എന്തൊരു പാണ്ഡ്യത്യം ലാൽ സലാം സഖാവേ📣
@anirudhankrishnan9354
@anirudhankrishnan9354 2 жыл бұрын
High voltage Excellent speech
@ushasathian7904
@ushasathian7904 Жыл бұрын
അത്യുഗ്രൻ❤❤👌👌💐💐
@MohamedAli-eb1bt
@MohamedAli-eb1bt Жыл бұрын
Excellent quality message and very well presented for the new people to understand the
@subashmagllym
@subashmagllym Жыл бұрын
സിദ്ദിഖ് സാർ പഠിച്ചു സംസാരിക്കുന്ന ആൾ. അദ്ധ്യാപകൻ 👍🏼👍🏼
@padmanabanvt9098
@padmanabanvt9098 Жыл бұрын
ഈ പ്രഭാഷണം എല്ലാ വരും കേൾക്കേണ്ടതാണ്🙏🙏🙏
@pareekutty9483
@pareekutty9483 Жыл бұрын
നിങ്ങടെ ചരിത്ര സെമിനാർ മലബാർ കലാപത്തെ പറ്റി ആധികാരികമായ ഒരു അറിവ് ഈ വിനീതനെ കിട്ടിയത് ലാൽസലാം സഖാവേ
@AbdulSamad-rz2yn
@AbdulSamad-rz2yn 2 жыл бұрын
കേട്ടിരുന്നു പോവും ഈ വാക്കുകൾ 🇻🇳🇻🇳🇻🇳
@monnRiaz
@monnRiaz Жыл бұрын
പക്ഷേ ഒരു ചെവിയിൽ നിന്നും അപ്പുറം ചെവിയിലൂടെ പോകുന്നത് അറിയൂല . കേട്ടാൽ യഥാർത്ഥ മുസ്ലിം ആവില്ല. കമ്മൂണിസിറ്റ് ആകും പക്ഷെ ഇസ്ലാമിൽ നിന്നും പുറത്തേക്ക് പോയി 🤭.
@kuttapikuttapi1235
@kuttapikuttapi1235 Жыл бұрын
വളരെ നല്ല പ്രഭാഷണം,,,,, നല്ല ചരിത്ര പാണ്ഡിത്യം,,,
@ashkarkalathingal6560
@ashkarkalathingal6560 2 жыл бұрын
പ്രസംഗം നിർത്തിയതിൽ പ്രതിഷേധിക്കുന്നു
@shinerajandran6815
@shinerajandran6815 2 жыл бұрын
കേൾക്കേണ്ട പ്രസംഗം സോഷ്യൽ മീഡിയയിൽ കിടന്ന് മാലിന്യം വിതറുന്നവർ കേട്ട് പഠിക്കണം
@muhamedkutty9572
@muhamedkutty9572 2 жыл бұрын
വൈജ്ഞാനിക തത്വങ്ങൾ ഗ്രഹിക്കുന്നവർ അനുഗ്രഹിതർ.
@monnRiaz
@monnRiaz Жыл бұрын
അല്ല അവിടെ തെറ്റി 🤭🤭🤭. ഹിദായത്ത് ലഭിച്ചവൻ ആണ് 🤭🤭.
@sajithmt8535
@sajithmt8535 2 жыл бұрын
Mb രാജേഷിന്റെ അതേ സൗണ്ട് . സൂപ്പർ... ❤️👍💪
@salmanmm7134
@salmanmm7134 2 жыл бұрын
സുപ്പർ ❤️💪👍
@muneervalkandi
@muneervalkandi 2 жыл бұрын
Great speech
@hydervengara2166
@hydervengara2166 2 жыл бұрын
സൂപ്പർ lal.സലാം
@raveendranmk7348
@raveendranmk7348 2 жыл бұрын
Brilliant and use full talk.thank you
@musthafamanuvp17
@musthafamanuvp17 2 жыл бұрын
സൂപ്പർ
@mohamedshafeekpottadi1976
@mohamedshafeekpottadi1976 2 жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം
@kumarankumar4214
@kumarankumar4214 2 жыл бұрын
Super speech
@chandrasekharanet3979
@chandrasekharanet3979 2 жыл бұрын
എവിടെയായിരുന്നു ഇത്രയും നാൾ ജനങ്ങൾക്ക് ഒരു അദ്ധ്യാപകൻ ആവശ്യ മുണ്ടാരുന്നു അതാണ്ഇപ്പോഴുണ്ടാരിക്കുന്നത്അഭിനന്ദനങ്ങൾ
@surendrann.g5815
@surendrann.g5815 2 жыл бұрын
സഖാവെ ഞാൻ സുരേന്ദ്രൻ . എന്ന ലും സഖാവിന്റെ സഖാവാണ് നിങ്ങൾ ലാൽ സലാം പ്രിയ വനെ
@hamsakallazhi9320
@hamsakallazhi9320 2 жыл бұрын
Great speech lal Salam
@pushpangadanvelu9967
@pushpangadanvelu9967 2 жыл бұрын
Verygood speech, supper Lalsalam 👍👍👍
@abdullakutty843
@abdullakutty843 2 жыл бұрын
Super
@ahammedve1048
@ahammedve1048 2 жыл бұрын
PuthuTalamurakOruVaikaatty🙏
@dasandasan4290
@dasandasan4290 2 жыл бұрын
എന്ത് മനോഹരം
@shukran9860
@shukran9860 2 жыл бұрын
സുരേഷ് ഗോപിയുടെ ശബ്ദവും ...... Super വഅള് പ്രസംഗ ശൈലിയും❤️❤️ പൊളിച്ച് മുത്തേ ..... പ്രൗഢം
@govindankandam8155
@govindankandam8155 3 ай бұрын
University of knowledge.Thanks a lot
@alivakkayil9504
@alivakkayil9504 2 жыл бұрын
ALI.VAKKAYIL.GOOD.SPEEH
@anooprs8229
@anooprs8229 2 жыл бұрын
Nice excellent program
@mohamedshafeekpottadi1976
@mohamedshafeekpottadi1976 2 жыл бұрын
Excellent 🌹
@Shafeek5084
@Shafeek5084 2 жыл бұрын
🚩🚩🚩👍🏻👍🏻 MB Rajesh Touch
@vijayankrishnan2444
@vijayankrishnan2444 2 жыл бұрын
Very good conversation
@jijo843
@jijo843 Жыл бұрын
കേൾക്കാൻ താമസിച്ചു പോയി . കേട്ടിരുന്നു പോകും അത്രയും സൂപ്പർ .
@subashac7700
@subashac7700 Жыл бұрын
ഉയ്ശ്ശ്,,🔥🔥🔥
@rramadasn29
@rramadasn29 Жыл бұрын
ഇനിയും തുടരട്ടെ 👍
@sidhicvm2005
@sidhicvm2005 2 жыл бұрын
Super speach....
@AbdulSamad-rz2yn
@AbdulSamad-rz2yn 2 жыл бұрын
👍👍👍🙏🙏
@saleemsalee1378
@saleemsalee1378 2 жыл бұрын
ഓരോരുത്തരും മനസ്സിലാക്കേണ്ട വാക്കുകൾ
@jafarsadik808
@jafarsadik808 2 жыл бұрын
സൂപ്പർ ❣️💪
@ismailparakkat7654
@ismailparakkat7654 2 жыл бұрын
ചരിത്രത്തിലെ ഉൾക്കാംബുകൾ ലളിതമായി വിവരിച്ചു. വർഗീയമായി വേർതിരിച്ചു നിർത്താൻ ശ്രമിക്കുന്ന rss സംഘ്‌ പരിവാർ പാഴ് കൂട്ടങ്ങളെ തുറന്നുകാട്ടിയ പ്രസംഗം. സഖാവേ അഭിവാദ്യങ്ങൾ ❤️💪💪
@veeranvt2162
@veeranvt2162 Жыл бұрын
Suparspeech. Werigood.
@thazhekkattuabdulnazar7295
@thazhekkattuabdulnazar7295 11 ай бұрын
സൂപ്പർ സൂപ്പർ...... എവിടെ ആയിരുന്നു ഇത്രായും കാലം❤❤❤❤❤👍👍🤝
@bavabavapa824
@bavabavapa824 2 жыл бұрын
👍
@sajeedsajeedta7950
@sajeedsajeedta7950 2 жыл бұрын
👍👍
@koyakoya227
@koyakoya227 2 жыл бұрын
ലാൽസലാം
@samsudheenhaneefa6774
@samsudheenhaneefa6774 2 жыл бұрын
💥💯💥👌
@lifestyle53
@lifestyle53 2 жыл бұрын
സത്യത്തെ മൂടിവെക്കാനാകില്ല. മറ നീക്കി പുറത്ത് വന്നേ തീരൂ . അഭിവാദ്യങ്ങൾ, സഖാവേ !
@pradeepkumark9710
@pradeepkumark9710 Жыл бұрын
വിവരമുള്ളവർ എല്ലായ്‌പ്പോഴും മാനുഷികമൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളും.
@muhammadessa5501
@muhammadessa5501 2 жыл бұрын
സഖാവേ പൊളിച്ചു
@praveenmdkm
@praveenmdkm Жыл бұрын
എന്തൊരു മഹാ സാഗരം ❤
@krishnankutti7859
@krishnankutti7859 2 жыл бұрын
Good orator
@koyapk6022
@koyapk6022 2 жыл бұрын
അടിപൊളി ❤❤❤
@thajudheenmv8990
@thajudheenmv8990 2 жыл бұрын
ALHAMDULILLA
@sahadevandevan2353
@sahadevandevan2353 Жыл бұрын
മതനിരപേക്ഷതയിൽ വിശ്വാസമുള്ളവനേ കമ്മ്യൂണിസ്റ്റ് ആകാൻ കഴിയൂ.. ലാൽ സലാം
@hamsakallazhi9320
@hamsakallazhi9320 2 жыл бұрын
💝💝💝💝💝
@vggireeshperinjanam1418
@vggireeshperinjanam1418 2 жыл бұрын
സൂപ്പർ.
@kumarsarith9182
@kumarsarith9182 Жыл бұрын
എജ്ജാതി എജ്ജാതി പ്രസൻഗ്ം...കോൾമയിർ...❤❤❤
@itsmeurmi4387
@itsmeurmi4387 2 жыл бұрын
Super exellent voice
@t.vsurendran8918
@t.vsurendran8918 2 жыл бұрын
👍🙏🙏🙏🙏🙏
@shanifmp9251
@shanifmp9251 2 жыл бұрын
🥰🥰👍👍👍👍അഭിവാദ്യങ്ങൾ
@sunilpattayam7937
@sunilpattayam7937 2 жыл бұрын
💪💪💪
@unni6306
@unni6306 2 жыл бұрын
മലബാർ കലാപത്തിൽ രാഷ്ടീയം ഉൾപ്പെടുത്തിയില്ല അതാണ് പരാജയപ്പെട്ടത്.
@mgsugathan
@mgsugathan 2 жыл бұрын
രണ്ടിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാൾക്ക് പറ്റില്ല. എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും.
@meghachippy3601
@meghachippy3601 2 жыл бұрын
Time creates genius note the simple genius,but like this one.i missed you long, my dear bro.
@mdamal.p.p1132
@mdamal.p.p1132 Жыл бұрын
ലാൽ സലാം
@muhammadsharafas1609
@muhammadsharafas1609 2 жыл бұрын
👍👍👍👍👍👍👍👍👍👍poli pli poli poli soopper soopper soopper
@mahendranp484
@mahendranp484 2 жыл бұрын
Super spech lalsalam saghave
@bhasuramadathilpurushotham498
@bhasuramadathilpurushotham498 12 күн бұрын
സൂപ്പർ സൂപ്പർ, സൂപ്പർ 👍👍👍
@usmanuk5416
@usmanuk5416 Ай бұрын
ലാൽ സലാം സഖാവേ
@abishek4133
@abishek4133 2 жыл бұрын
❤❤👍👍
@musthafakm-ui8cm
@musthafakm-ui8cm Жыл бұрын
സൂപ്പർ ആയി സഗാ വെ
@prabhakaranmgnilovna7878
@prabhakaranmgnilovna7878 3 ай бұрын
ഡോ. എം.എ. സിദ്ദിഖ് എത്രയെത്ര വൈരാഗ്യ ജീർണ്ണത യുടെ അടരുകൾക്കടിയിൽ നിന്നു പോലും വസ്തുതകളുടെ തീപ്പൊരിത്തുണ്ടുകൾ കണ്ടെത്തപ്പെടും ഏത് കാലത്തിനിപ്പുറത്തും എന്ന് ബോധ്യപ്പെടുത്തിത്തന്ന താങ്കളുടെ വർത്തമാനത്തിന് ഹൃദയം കുതിർന്നുതിരുന്ന സന്തോഷ കണ്ണീർപ്പൂക്കൾ പ്രിയനേ...
@abdulkhaderkunippalil9991
@abdulkhaderkunippalil9991 2 жыл бұрын
Fantaaaaaastik you are correct
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН