പൊട്ടികരഞ്ഞ് നഈമി ഉസ്താദും, മുത്ത് നബി(സ)യുടെ വഫാത്ത്‌ | Farooq Naeemi | Vafath Nabi(sa) | Crying

  Рет қаралды 201,784

J Media

J Media

4 жыл бұрын

കൂടുതല്‍ പോസ്റ്റുകളും വീഡിയോസും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ ലൈക്ക് ചെയ്യുക.!
/ jmedia.in
whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍ Message ചെയ്യുക.
to 9605 3272 45
കൂടുതല്‍ പുതിയ വീഡിയോസ്‌ നിങ്ങളുടെ inbox'l ലഭിക്കാൻ, സബ്സ്ക്രൈബ് ചെയ്യുക...
kzbin.info...
Part.19 | തിരുനബി(സ)യുടെ സൗന്ദര്യ പഠനം | DarassuShamaeel
#farooqNaeemi #IslamicSpeech #JMedia #IslamicSongs #Mashup #muthunabi(sa) #latest #2020

Пікірлер: 940
@swapnamangalath402
@swapnamangalath402 4 жыл бұрын
I don't know anything about Qur'an. Only I know the Qur'an is the religious text of Muslims. When I heard this, I was so sad about the Prophet Muhammad. It's really touching. Tkq. Sir for your great teaching.
@mohammedshafipalasherishaf9632
@mohammedshafipalasherishaf9632 4 жыл бұрын
Try learn more. U can get more speach of usthad
@yasiryasi6511
@yasiryasi6511 4 жыл бұрын
ഇതാണ് ഞങ്ങളുടെ ഹബീബിന്റെ യഥാർത്ഥ ചരിത്രം.... ഹബീബിനെ പറ്റി അനാവശ്യം പ്രചരിപ്പിക്കുന്നവർ ഇത് ഒന്ന് കേട്ട് നോക്കേണ്ടതാണ്.. സ്നേഹമുള്ളവർക് കരയാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ല... ഹബീബെ ഒന്ന് ഏറ്റെടുക്കണേ...... ഈ പാപികളെ....😞😞
@rashidmuhammed2218
@rashidmuhammed2218 4 жыл бұрын
Try to learn more & more,then you can taste the light 💡 of truth... Promise👍🏻👏🏻
@yasiryasi6511
@yasiryasi6511 4 жыл бұрын
@swapna.. My humble request.. If possible.. could you please prefer this Video for those who make worse statements about our prophet muhammad (peace be upon him). We (those who love prophet Muhammed peace be upon him) Can't tolerate that worse statements......😭😭 Thank you
@jaleel2106
@jaleel2106 4 жыл бұрын
ആ നല്ല മനസ്സിന് നന്ദി. !🌹
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
നഈമി ഉസ്താദിനോട് അടങ്ങാത്ത പ്രണയമുള്ളവരുണ്ടോ.......😘😘😘😢😢😢😢😢😢 ഞാൻ മാത്രമാണോ.......
@safna8722
@safna8722 4 жыл бұрын
Alla njn und monee....😥😥
@muhammedasif3296
@muhammedasif3296 4 жыл бұрын
ഞങ്ങളുണ്ട്‌
@safoorachappu8595
@safoorachappu8595 4 жыл бұрын
njanum.....😢😢
@ajmalmuhammedmusthafa.p390
@ajmalmuhammedmusthafa.p390 4 жыл бұрын
Njno pinne
@Ashrafi737
@Ashrafi737 4 жыл бұрын
🤲🥀🌺🌹
@muhammedasif3296
@muhammedasif3296 4 жыл бұрын
നഈമി ഉസ്താദ് ആണ് ഹബീബായ തങ്ങളെ പഠിപ്പിച്ചു തന്നതും അവിടുത്തേയ്ക്ക് സ്വലാത്ത് ചൊല്ലാൻ പ്രേരിപ്പിച്ചതും. മുത്ത് നബിയെ പറയാത്ത ഒരു പ്രഭാഷണവും ഇന്നേ വരെ ഞാൻ കേട്ടിട്ടില്ല😢😭. നഈമി ഉസ്താദിന്റെ ഓരോ പ്രസംഗവും കേൾക്കുമ്പോ ഖൽബ് പൊട്ടും😭. കണ്ണുകൾ നിറഞ്ഞൊഴുകും. അല്ലാഹ് ഞങ്ങടെ പ്രീയ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്........ 🤲🤲😢😢😭
@hanabathoolhanabathool5148
@hanabathoolhanabathool5148 4 жыл бұрын
Ameen
@nizamhasansaquaf2129
@nizamhasansaquaf2129 4 жыл бұрын
امين
@thajudeenswalahakk...5871
@thajudeenswalahakk...5871 4 жыл бұрын
ആമീൻ
@abdulkaderabdulla4588
@abdulkaderabdulla4588 4 жыл бұрын
Aameen ya rabb
@afsalcc2989
@afsalcc2989 4 жыл бұрын
Ameen
@Anas_Jouhari_Crpf
@Anas_Jouhari_Crpf 4 жыл бұрын
ഉസ്താദ് അല്ലേലും ഇങ്ങനാ... ഹദീസിന്റെ ക്ലാസ്സിൽ മുത്ത് നബി കരഞ്ഞെന്ന് വായിക്കുമ്പോഴേക്ക് ഉസ്താദ് കരയും . എന്തൊരു മഹബ്ബത്താണ് ... യാ അല്ലാഹ് .😥😥😥😥😥
@gafurak4858
@gafurak4858 4 жыл бұрын
നിങ്ങൾ എത്രഭാഗ്യവാന്മാർആണ് എനിക്ക് മഹ്‌ശറയിൽ ഹിസാബ്എളുപ്പമാകാൻ ദുആചെയ്യണം
@gafurak4858
@gafurak4858 4 жыл бұрын
അനസ് jaohari ഉസ്താദ് .
@jellumoolayil5404
@jellumoolayil5404 4 жыл бұрын
Jauhari ഉസ്താദ് ആദർശ പഠന waatsaap ഗ്രൂപ്പ് അല്ലേൽ daily ഹദീസ് പഠനം ഗ്രൂപ്പ് ഉണ്ടോ 00966558030014 watsaap
@muhammedaboobakkar8217
@muhammedaboobakkar8217 4 жыл бұрын
صلى الله عليه وسلم. ..
@majisworld3325
@majisworld3325 4 жыл бұрын
😰😰
@Anas_Jouhari_Crpf
@Anas_Jouhari_Crpf 4 жыл бұрын
ഉസ്താദ് ജീവിച്ചിരിക്കുമ്പോൾ നമുക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ .. അവിടത്തെ ദുആ കിട്ടുമല്ലോ. അല്ലാഹ്, നീ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ.😥😥😥😭
@MuhammadRafi-mf4mq
@MuhammadRafi-mf4mq 4 жыл бұрын
ആമീൻ
@hasnafathima9c977
@hasnafathima9c977 4 жыл бұрын
Ameen
@hakeemkkd2060
@hakeemkkd2060 4 жыл бұрын
ആമീൻ
@muhammedasif3296
@muhammedasif3296 4 жыл бұрын
ആമീൻ
@BasheerBasheer-jf8dq
@BasheerBasheer-jf8dq 4 жыл бұрын
امين
@satharandona6137
@satharandona6137 4 жыл бұрын
ഇതിൻ്റെ ബർക്കത്ത് കൊണ്ട് ഈ പ്രതിസന്ധി മാറ്റിത്തര ണെ അള്ളാഹ്
@madademadeena4257
@madademadeena4257 4 жыл бұрын
,آمين
@abuzahra5037
@abuzahra5037 4 жыл бұрын
امين
@pulloz1814
@pulloz1814 4 жыл бұрын
Aameen
@afsalcc2989
@afsalcc2989 4 жыл бұрын
Ameen
@afsalcc2989
@afsalcc2989 4 жыл бұрын
Ameen
@Mfarookapktp
@Mfarookapktp 4 жыл бұрын
എന്തൊരു സബ്ഖാണിത്. ഇരുന്ന ഇരുപ്പിൽ മുഴുവനും കേട്ടുപോകും. ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ.
@hanabathoolhanabathool5148
@hanabathoolhanabathool5148 4 жыл бұрын
Ameen
@Rasiya-qn3iw
@Rasiya-qn3iw 4 жыл бұрын
Aameen
@marakkarct2705
@marakkarct2705 4 жыл бұрын
അമീൻ
@Zyeehh
@Zyeehh 4 жыл бұрын
Ameen
@afsalcc2989
@afsalcc2989 4 жыл бұрын
Ameen
@arshalpandikkad9745
@arshalpandikkad9745 4 жыл бұрын
നഈമി ഉസ്താദ്... എസ് എസ് എഫുകാർക്ക് ആവേശം പകർന്ന് പ്രിയപ്പെട്ട നേതാവ്....
@abumubu3153
@abumubu3153 4 жыл бұрын
ഞാൻ sk യാണ് പക്ഷെ നഹീമി ഉസ്താദിനെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട്
@mixartgallery5343
@mixartgallery5343 4 жыл бұрын
എനിക്ക് നബിതങ്ങളോട് കുറെച്ചെങ്കിലും സ്നേഹം കൂടിയതിൽ ഉസ്താദിൻ്റെ പ്രഭാഷണങ്ങൾ കാരണമാണ്. നിങ്ങൾക്കോ?
@subusubu2956
@subusubu2956 4 жыл бұрын
ഹബീബായ മുത്ത് നബിയോട് അടങ്ങാത്ത മഹബ്ബത്ത് വെച്ച് നടക്കുന്ന ഉസ്താദ് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ മുത്ത് നബിയോടൊപ്പം ഉസ്താദിനെയും സാധുക്കളായ ഞങ്ങളെയും നീ ഒരുമിച്ച് കൂട്ടണേ അള്ളാ എനിക്ക് മുത്തു നബിയോട് നല്ലവണ്ണം സ്നേഹം വർധിക്കാൻ ഞാൻ എല്ലാവരും ദുആ ചെയ്യണം
@hussainapparambil3833
@hussainapparambil3833 4 жыл бұрын
ആ മീൻ 🐠😋🥰🤩🤲😁🤲👍👍
@yoonusyoonus4173
@yoonusyoonus4173 4 жыл бұрын
മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള തൗഫീഖ് നൽകണേ അള്ളാ
@shabeerpalazhi1779
@shabeerpalazhi1779 4 жыл бұрын
Yoonus Yoonus Ameen
@aflahali4927
@aflahali4927 4 жыл бұрын
Ameen
@2010mubashir
@2010mubashir 4 жыл бұрын
Ameen
@muhammadsufyanhamuhammadsu2886
@muhammadsufyanhamuhammadsu2886 4 жыл бұрын
صلى الله عليه وسلم
@allah...4397
@allah...4397 3 жыл бұрын
Aameen Aameen Aameen
@suhailsuhail6818
@suhailsuhail6818 4 жыл бұрын
മുത്തു നബി തങ്ങളോടുള്ള അടങ്ങാത്ത മുഹബ്ബത്ത് അല്ലേ..നഈമി ഉസ്താദിനെ പോലുള്ള ആശിഖീങ്ങളിൽ നമ്മളെ ഉള്പെടുത്തട്ടെ...
@mohamedbasheer1132
@mohamedbasheer1132 4 жыл бұрын
AAMEEN
@muhammadsufyanhamuhammadsu2886
@muhammadsufyanhamuhammadsu2886 4 жыл бұрын
صلى الله عليه وسلم
@nesisumi930
@nesisumi930 3 жыл бұрын
Aameen
@safnazshefi6010
@safnazshefi6010 3 жыл бұрын
Aameen
@suhaibthadikkaran4040
@suhaibthadikkaran4040 3 жыл бұрын
امين
@shemeerapsara3493
@shemeerapsara3493 4 жыл бұрын
മുത്തു നബിയുടെ (സ ) വഫാത്തിനെ കുറച്ചു പറയുന്ന വിഷയം കേട്ടിരിക്കാൻ ആവാറില്ല 😰😭അപ്പോൾ ആ സമയം അവർ അനുഭവിച്ച സങ്കടം എത്രയായിരിക്കും അല്ലാഹ് 😭😭
@abuaneesrizvi546
@abuaneesrizvi546 4 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാഷകൻ. ആശിഖേ റസൂൽ നഈമി ഉസ്താദ്. വിനയത്തിൻ്റെ പ്രതീകം. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സു കൊടുക്കട്ടെ. ആ പ്രഭാഷണം ദീർഘകാലം കേൾക്കാൻ പടച്ചവൻ നമുക്ക് ഭാഗ്യം നൽകട്ടെ. ആമീൻ
@ashnafmuhammed4325
@ashnafmuhammed4325 4 жыл бұрын
മദീനാ തീരം അണയാന്‍ ഞങ്ങൾക്ക് നീ Thoufeeque തരണേ അല്ലാഹ്....
@shareefnkjasminp4222
@shareefnkjasminp4222 4 жыл бұрын
Ameen
@nisakamal645
@nisakamal645 4 жыл бұрын
Aaameeen
@hussainapparambil3833
@hussainapparambil3833 4 жыл бұрын
ഇപ്പോൾ നല്ല ചാൻസ് ഉണ്ട്‌ ഉസ്താദ് അങ്ങ് എത്തിച്ചു തരും ദുആ ചെയ്യുക 🤲😁🌹
@user-nz6um8qd7l
@user-nz6um8qd7l 2 жыл бұрын
Ameen
@Madeena554
@Madeena554 10 ай бұрын
Aameen
@thajuddeenthaj1413
@thajuddeenthaj1413 4 жыл бұрын
ഉസ്താതെ മരണം ഹൈറാവാൻ വേണ്ടി ദുആ ചെയ്യണം
@abdullakarayil3448
@abdullakarayil3448 4 жыл бұрын
Thajuddeen Thaj assalamualykum
@muhammedasif3296
@muhammedasif3296 4 жыл бұрын
അല്ലാഹ് ഞങ്ങൾക്ക് ഹബീബായ തങ്ങളോട് നല്ല മഹബ്ബത് താരണെ........ ആമീൻ 😢😢😭🤲🤲🤲
@sheikhshammas6680
@sheikhshammas6680 4 жыл бұрын
Ameen
@hanabathoolhanabathool5148
@hanabathoolhanabathool5148 4 жыл бұрын
Ameen
@2010mubashir
@2010mubashir 4 жыл бұрын
Ameen
@handsdainty7820
@handsdainty7820 4 жыл бұрын
😢aameen
@muhammadsufyanhamuhammadsu2886
@muhammadsufyanhamuhammadsu2886 4 жыл бұрын
صلى الله عليه وسلم
@musthafaktkt6051
@musthafaktkt6051 4 жыл бұрын
ആമീൻ ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ്
@muhammedhashim3752
@muhammedhashim3752 4 жыл бұрын
Ameen
@husainbava7661
@husainbava7661 4 жыл бұрын
Ameen
@muhammadpm4364
@muhammadpm4364 4 жыл бұрын
امين
@habeebakm9130
@habeebakm9130 4 жыл бұрын
മനസ്സിൽ വല്ലാത്ത വിഷമം മുത്ത് നബിയുടെ വഫാത് ചരിത്രം കേട്ടിട്ട് 😢😢😢
@sadiqekallidumbil1632
@sadiqekallidumbil1632 4 жыл бұрын
ആത്മാർത്ഥ മായ ഇശ്ഖ് ഉണ്ടാവണം... ദുആ ചെയ്യണേ...
@kareemkareem4755
@kareemkareem4755 4 жыл бұрын
ഹൃദയത്തിൽ ഹബീബിനെ സ്നേഹിച്ച യുവ പണ്ഡിതൻ കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ഈ അവതരണം
@muhammadsufyanhamuhammadsu2886
@muhammadsufyanhamuhammadsu2886 4 жыл бұрын
صلى الله عليه وسلم
@shanushanu5905
@shanushanu5905 4 жыл бұрын
മുത്തുനബിയെ സ്നേഹിക്കാൻ പഠിപ്പിച്ചത് നഈമി ഉസ്തതാണ്, ഉസ്താതിന്റെ കൂടെ ദുനിയാവിൽ വെച്ച സിയാറത് ചെയ്യുവാനും, ആഹിറത്തിൽ ഉസ്താതിന്റെ കൂടെ മുത്ത് നബിയുടെ കൂടെ ജന്നത്തുൽ നഈമിൽ ഒരുമിച്ചുകൂട്ടാനേ അല്ലഹ്
@gafoorparadan1884
@gafoorparadan1884 4 жыл бұрын
ഉസ്ത്താതെ ഞങ്കള്‍ക്ക് ഈമാന്‍കിട്ടിമരിക്കാന്‍ ദുഹാചെയ്യണേ കടം വീട്ടി
@shahiwy7208
@shahiwy7208 4 жыл бұрын
മാഷാ അല്ലാഹ് നല്ല കേൾക്കാൻ സുഖമുളള ക്ലാസ് ❤️
@mmalimmali4746
@mmalimmali4746 3 жыл бұрын
സങ്കടമുള്ള
@madeenamyheart4623
@madeenamyheart4623 4 жыл бұрын
മുത്ത്‌ നബിയേ കാണാൻ ഭാഗ്യം നൽകണേ റഹ്മാനെ....... ആമീൻ ആമീൻ യാ റബ്ബേ.....
@hussainapparambil3833
@hussainapparambil3833 4 жыл бұрын
മുത്ത് നെ ഒന്നു കാണിച്ചു തരുമോ ഉസ്താദേ.... 😁🤲🌹👍🤩🥰😋😘🥰
@abuswabahabuswabah6182
@abuswabahabuswabah6182 4 жыл бұрын
മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടണേ അള്ളാ
@shahana195
@shahana195 4 жыл бұрын
Aameen
@muhammadsufyanhamuhammadsu2886
@muhammadsufyanhamuhammadsu2886 4 жыл бұрын
صلى الله عليه وسلم....... امين يا رب العالمين
@muhammadniyazniya394
@muhammadniyazniya394 3 жыл бұрын
aameen
@hassainarhassainar7060
@hassainarhassainar7060 3 жыл бұрын
അതെ നഈമി ഉസ്ഥാദ് ഒരു സംഭവമാണ് അവിടത്തെ പല ഗുണങ്ങളും നമ്മളിൽ നിന്നും.മറച്ച് വയ്ക്ക പെട്ടതായിട്ട് മനസ്സിലാകുന്നു പടച്ച റബ്ബേ ഉസ്താദ് അവർകൾക്ക് ആ ഫിയ ത്തുളള ദീർഘായുസ് നൽകണേ ആമീൻ അവിടത്തെ പദവി ഉയർ ത്തണേ ആമീൻ നബി തങ്ങളെ ഽപിയം വയ്ക്കുന്ന ഉന്നത വൃക്തിതൃത്തിന്റെ ഉടമയാണ് നഈ മി ഉസ്താദ് ഞങ്ങൾക്ക് നബി തങ്ങ ളിലേക്ക് എത്തി ചേരാൻ തങ്ങൾ ഉസ്താദിനെയും ഽപിയം വയ്ക്കുന്നു റബ്ബേ നീ ഖബൂൽ ചെയ്യണം റബ്ബേ ആമീൻ മുത്ത് നബി തങ്ങളുടെ ചാരത്ത് നഈമി ഉസ്താദി (തങ്ങൾ ഉസ്താദ് ) നെയും ഖലിൽ തങ്ങൾ കാന്തപുരം ഉസ്താദ് ഽപവർത്തര് ആലിമീങ്ങള് .ഗുണകാം ക്ഷികളെ യും ഞങ്ങളെയും കൂട്ടു കുടുംബ്ബങ്ങ ളെയും സഹകരിച്ച സഹായിച്ച വരെയും ഇതിൽ ആമീൻ പറയുന്ന വരെയും മുത്ത് നബി തങ്ങളുടെ ചാരത്ത് സൃർഗത്തിൽ ഞങ്ങളെ എല്ലാവരെയും ഒരു കൂട്ടണം റബ്ബേ ആമീൻ
@JMedia
@JMedia 3 жыл бұрын
Masha Allah.. Aameen..... സല്ലല്ലാഹു അലൈഹിവസല്ലം...
@marhabamedia9164
@marhabamedia9164 3 жыл бұрын
Abdussamed mannarkkad
@thahir2218
@thahir2218 4 жыл бұрын
നാഥാ ഞങ്ങളേ യഥാർത്ഥ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തണേ
@anwarmv4508
@anwarmv4508 4 жыл бұрын
ആമീൻ
@binthrasheed3774
@binthrasheed3774 4 жыл бұрын
Aameen
@hussainapparambil3833
@hussainapparambil3833 4 жыл бұрын
ഹാവൂ ആ മീൻ 🐠👍😁🤲
@rameezkunnumpuram7859
@rameezkunnumpuram7859 4 жыл бұрын
@@anwarmv4508 ameen
@mjdkkdkpzkkd9236
@mjdkkdkpzkkd9236 4 жыл бұрын
അൽഹംദുലില്ലാ ഒരുപാട്തവണ ഹബീബിൻെടുത്തെത്താൻ തൗഫീഖ് ലഭിച്ചു ഇപ്പോൾ സിയാറത്തിന്നും കഴിയാത്ത അവസ്തയാണ് റബ്ബ് എത്രയുംപെട്ടൊന്ന് കാര്യങ്ങളെല്ലാം റാഹത്താക്കിത്തരട്ടേ
@hassanabdulla3950
@hassanabdulla3950 4 жыл бұрын
ഉസ്താദേ കരയാതെ കേൾക്കാർ പറ്റുന്നില്ല
@handsdainty7820
@handsdainty7820 4 жыл бұрын
TRUTH VOICE 😢
@hannahana655
@hannahana655 4 жыл бұрын
ഉസ്താദിന്റെ പ്രഭാഷണവും change watsap groupum മുത്ത് റസൂലിനോടുള്ള അടങ്ങാത്ത പ്രണയമായി പോയി ജന്നത്തുൽ ബഖ്‌ഈൽ ഒരിടം നൽകണേ അല്ലാഹ്
@moosa5sabeeh819
@moosa5sabeeh819 2 жыл бұрын
Aa whatsapp groupinte link vido
@gafoorparadan1884
@gafoorparadan1884 4 жыл бұрын
അള്ളാ ഉസ്ഥാദിന്‍റെ ആയുസ്സും ആരോഗ്യവും നീ വര്‍ദിപ്പിച്ച്കൊടുക്കണേ അള്ളാ
@rebeehmedia1614
@rebeehmedia1614 4 жыл бұрын
ആമീൻ
@hafizunais2047
@hafizunais2047 4 жыл бұрын
ماشاء الله നമുക്ക് ധാരാളം സ്വലാത്ത് ചൊല്ലാനുള്ള തൗഫീഖ് നൽകട്ടേ ആമീൻ
@thalhathmynagappally9942
@thalhathmynagappally9942 4 жыл бұрын
മുത്തുനബിയോട് ഉള്ള മുഹബ്ബത്ത് ഞങ്ങളുട ഖൽബിൽ നീ ഉറപ്പിച്ചു തെരണെ അല്ലാഹ് ദുആ ചെയ്യണേ
@rabimunu5083
@rabimunu5083 3 жыл бұрын
യാ റസൂലല്ലാഹ് ❤❤ഈ പാപികളെ ഏറ്റെടുക്കണേ നബിയെ....... 😭😭ഉസ്താദിനു ആഫിയതുള്ള ദീർഘായുസ്സ് നൽകണേ.. റബ്ബേ
@sulaimanrahmanisulaiman5908
@sulaimanrahmanisulaiman5908 4 жыл бұрын
വല്ലാത്തൊരു അനുഭൂതി, ഭക്തി നിർഭയത്തോടെയുള്ള ഹദീസ് ക്ലാസ്, ഉസ്താദിനും നമുക്കും ആഫിയത്തും ആയുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ, മുത്തു നബി യുടെ കൂടെ സ്വർഗ്ഗ ത്തിൽ എല്ലാവരെയും ഒരുമിപ്പിക്കട്ടെ, ആമീൻ
@hiticasd656
@hiticasd656 4 жыл бұрын
ദുആയിൽ ഉള്പെടുത്തണേ ഉസ്താദേ സഹിക്കാൻ കഴിയുന്നില്ല മുത്തുനബിയുടെ വഫാത്
@noufalpm987
@noufalpm987 4 жыл бұрын
ഉസ്താദിന് ആ ഫിയത്തുള്ള ദീർ ഗായുസ് നൽകണെനാഥാ
@hussainapparambil3833
@hussainapparambil3833 4 жыл бұрын
ഈ നഈമി ഉസ്താദ് നോട്‌ എനിക്ക് അടങ്ങാത്ത പ്രണയമാണ് 🌹🌹😋🥰😘🤩 🤲😁🌹👍
@afsalafsalvk9012
@afsalafsalvk9012 3 жыл бұрын
Enikkum...karanam nde habeebine صلي الله عليه وسلم يthanghle orupad ishttam varunnash kondaan😚😚😍😍😍
@jabbarvellaramal9703
@jabbarvellaramal9703 4 жыл бұрын
ഞാൻ എന്റെ സമുതായതിന്ടെ മുൻ വിരുന്നാണ്.... യാ ഹബീബീ..... യാറസൂലല്ലാഹ്..... 😢😢😢😢😢
@abdulazeez863
@abdulazeez863 4 жыл бұрын
ഹൃദയം കടുത്തുപോയ എന്റെ കണ്ണും നിറഞ്ഞൊഴുകുന്നുവെങ്കിൽ..,...
@hussainapparambil3833
@hussainapparambil3833 4 жыл бұрын
നിറഞ്ഞു ഒഴുകുന്നു എനിക്കും ഉസ്താദ് നോട്‌ പ്രണയം മൂത്ത് 😁🤲🌹👍🥰
@JamaludheenVazhavatta
@JamaludheenVazhavatta 9 ай бұрын
ഉസ്താദുള്ള ഈ കാലഘട്ടത്തിൽ എങ്കിലും ജീവിക്കാൻ കഴിയുന്നതിൽ الحمد لله الف مرة ഉസ്താദിനും ഞങ്ങൾക്കും നിന്റെ ദീനിൻ ഖിദ്മത്ത് ചെയ്യാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲 ആമീൻ
@shakeelraza6801
@shakeelraza6801 4 жыл бұрын
Yaa അല്ലാഹ് ustahdin dheerghayuss നൽഗി anugrahikkane അല്ലാഹ്
@MuhammadRafi-mf4mq
@MuhammadRafi-mf4mq 4 жыл бұрын
ആമീൻ
@hanabathoolhanabathool5148
@hanabathoolhanabathool5148 4 жыл бұрын
Ameen
@muhammedrasal7276
@muhammedrasal7276 4 жыл бұрын
ആമീൻ
@allsongs746
@allsongs746 4 жыл бұрын
Ameen
@handsdainty7820
@handsdainty7820 4 жыл бұрын
Aameen
@hanifackhanifack8965
@hanifackhanifack8965 4 жыл бұрын
അല്ലാഹുവേ ആ ഹബീബിനോദ് ഞ്ഞങ്ങൾക് ന്നീ മുഹബ്ബത്ത് വർധിപ്പിച് തെരനെ
@binthrasheed3774
@binthrasheed3774 4 жыл бұрын
Aameen
@nisakamal645
@nisakamal645 4 жыл бұрын
Aameeen
@fathimamarjana7354
@fathimamarjana7354 4 жыл бұрын
Aameen
@asnaansaf639
@asnaansaf639 4 жыл бұрын
Aameen
@shafeequesq4505
@shafeequesq4505 4 жыл бұрын
എല്ലാ ഗുണങ്ങൾ നേടുവാൻ കുറ്റങ്ങളെല്ലാം നീങ്ങുവാൻ സ്വർഗ്ഗത്തിലൊന്നായി തീരുവാൻ ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ കടം വീടി സന്തോഷിക്കുവാൻ കുടുംബങ്ങളിൽ ഗുണം ചെയ്യുവാൻ ഖൈറായ പാതയിൽ നീങ്ങുവാൻ ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ ദിക്‌റും സ്വലാത്തും നിത്യമിൽ ചെയ്തു ഹുശൂഉം സത്യമിൽ സത്തായ ഈമാനുള്ളതിൽ ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ സന്താന സൗഭാഗ്യത്തിനും സൗകര്യമുള്ളൊരു വീടിനും പ്രസവത്തിലെ എളുപ്പത്തിനും ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ പ്രസവം പ്രമേഹം ഷുഗറതും അറ്റാക്ക് ക്യാൻസറ് മുഴുവനും ഷിഫ തന്ന് ദീർഘായുസ്സിനും ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ കച്ചവടം കൃഷി മുഴുവനും ചെയ്യുന്ന ജോലിയിലൊക്കെയും ബദ്‌രീങ്ങളെ ബറക്കത്തിനാൽ റഹ് മത്ത് താ യാ റബ്ബനാ ... നബി തങ്ങളെ ബറക്കത്തിനാൽ റഹ് മത്ത് താ യാ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ എല്ലാ ബലാഉം ആഫത്തും എടങ്ങേറുകൾ മുസീബത്തും ബദ്‌രീങ്ങളെ ബറക്കത്തിനാൽ യമെ കാക്കണം യാ റബ്ബനാ .... നബി തങ്ങളെ ബറക്കത്തിനാൽ യമെ കാക്കണം യാ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ ദണ്ണം ബവാ വസൂരിയും മറ്റുള്ള ദീനമടങ്കലും ബദ്‌രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ ..... നബി തങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ ..... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ ദണ്ണം ബവാ കൊറോണയും മറ്റുള്ള വൈറസടങ്കലും ബദ്‌രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ .... നബി തങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ ദാഹ മൗത്തത് കൂട്ടിടും ഇബ്‌ലീസ് കൂസിന കാട്ടിടും നേരം ലഈനവനാട്ടുവാൻ ബദ്‌രീങ്ങളാൽ തുണ റബ്ബനാ .... നബി തങ്ങളാൽ തുണ റബ്ബനാ .... لا اله الاّ الله لا الاه الاّ الله لَا اِلَهَ اِلَّا اللهْ مُحَمَّدُ الرَّسُولُ اللهْ
@navasoruvingal5026
@navasoruvingal5026 4 жыл бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണം الله ഞങ്ങൾക്കും മുഹമ്മദ് ഷഫീഖിനും മുത്ത് നബി(സ)യോടുള്ള ആത്മാർത്ഥമായ സ്നേഹം വർദ്ധിപ്പിച്ചു തരണേ الله ഹിദായത്ത് നൽകണേ الله امين يارب العالمين
@fizah____ashraf7077
@fizah____ashraf7077 4 жыл бұрын
ഉസ്താദേ ഹബീബിനേ മനാമിൽ കാണാൻ ദുആ ചെയ്യാൻ അപേക്ഷിക്കുന്നു
@nishadb7364
@nishadb7364 4 жыл бұрын
താത്തയുടെ ആ ഗ്രഹം സാധിക്കും. ഇല്ലെകിൽ എന്നോട് പറഞ്ഞാൽ മതി.
@hussainapparambil3833
@hussainapparambil3833 4 жыл бұрын
എനിക്ക് മനാമിൽ ഉസ്താദ് നെ കാണാൻ ഇഷ്ടാണ് പ്രണയം മൂക്കുമ്പോൾ 😁🤲🌹🤩🥰🥰
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
ഉസതാ ദിന്റെ ദുആയി ൽ അല്ലാഹു നമ്മെപ്പെടുത്തട്ടെ ആമിൻ നല്ല ഉമറാക്കളാണ് ദീനി നെറ വിളിച്ചം
@afsalafsalvk9012
@afsalafsalvk9012 3 жыл бұрын
Ameen
@threestar3004
@threestar3004 4 жыл бұрын
റബ്ബേ മുത്ത് നബിയുടെ ബറകത് കൊണ്ട് നമ്മെ അല്ലാഹു നന്നാക്കി തരട്ടേ. മുത്ത് നബി (സ്വ)യെ ഒന്ന് കാണാൻ റബ്ബ് തുണ നൽകട്ടേ. നഈമി ഉസ്താദിന് അല്ലാഹു ബറകത് ചെയ്യട്ടേ.
@binthrasheed3774
@binthrasheed3774 4 жыл бұрын
Aameen
@thafseerakk1408
@thafseerakk1408 4 жыл бұрын
Aameen Aameen ya rabbal alameen
@fathimamarjana7354
@fathimamarjana7354 4 жыл бұрын
Aameen
@allsongs746
@allsongs746 4 жыл бұрын
Ameen
@anvarsharafudeens666
@anvarsharafudeens666 3 жыл бұрын
അല്ലാഹ് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളെ കാണാതെ മരിപ്പിക്കല്ലേ റബ്ബേ ...തങ്ങളോടുള്ള ഇഷ്ഖ് വർദ്ധിപ്പിച്ചു താ അല്ലാഹ്
@JMedia
@JMedia 3 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം... ആമീൻ യാ റബ്ബൽ ആലമീൻ...
@hadi1056
@hadi1056 Жыл бұрын
എന്നെ ഹബീബായ നബിയിലേക്കു ലയപ്പിച്ച usthad നഈമി
@farhashiya5994
@farhashiya5994 4 жыл бұрын
തീരല്ലേ എന്ന് തോന്നിപ്പോയ spech ഒത്തിരി കരയിപ്പിച്ചു
@muhammedfaisal1675
@muhammedfaisal1675 3 жыл бұрын
തീർച്ച ആയും
@JMedia
@JMedia 4 жыл бұрын
മുത്ത് നബി(സ)യുടെ സൗന്ദര്യ പഠനം *ദറസ്സ് ശമാഈൽ* Part. 1 kzbin.info/www/bejne/fWqspYhum8pqibc Part. 2 kzbin.info/www/bejne/iJ66hGx-q7Fgbrc Part. 3 kzbin.info/www/bejne/ram2h5-tndp0l5I Part. 4 kzbin.info/www/bejne/nYm9eXuippZ-ock Part. 5 kzbin.info/www/bejne/hGS4oWSLfcyrsKM Part. 6 kzbin.info/www/bejne/mZDQdaeFd9t8sJY Part. 7 kzbin.info/www/bejne/iaGmhol8o9Cta6s Part. 8 kzbin.info/www/bejne/rIjaaaGMjcymjZo Part. 9 kzbin.info/www/bejne/o6Ssaph6np2jhLc Part. 10 kzbin.info/www/bejne/narWdo14h6aAmpI Part. 11 kzbin.info/www/bejne/hKvXi5mtg8qtfdE Part. 12 kzbin.info/www/bejne/n3nNnaCYZs9-arc Part. 13 kzbin.info/www/bejne/novPeJJ-gtGAbac Part. 14 kzbin.info/www/bejne/eqXZY3inbaiWrpY Part. 15 kzbin.info/www/bejne/fIDHhaybrausepY Part. 16 kzbin.info/www/bejne/rHe7aoWefd-fraM Part. 17 kzbin.info/www/bejne/nXaXp5eha5J9ac0 Part. 18 kzbin.info/www/bejne/eZSraWyIq9pmabM Part. 19 kzbin.info/www/bejne/p169lp6Qh7Z1p9E Part. 20 Tuesday 5pm
@user-sc1tr6ls3q
@user-sc1tr6ls3q 4 жыл бұрын
All link 7034135330 ee numberil ayakkumo
@assaqaf5101
@assaqaf5101 4 жыл бұрын
Part2
@shrfkt1
@shrfkt1 4 жыл бұрын
അസ്സലാമുഅലൈക്കും ഈ വീഡിയോകളിൽ ഡൌൺലോഡ് ബട്ടൺ ഓഫ്‌ ആണല്ലോ. അതെന്താ കാരണം? MB കുറവായത് കൊണ്ടു പല പ്രാവശ്യം കേൾക്കാൻ സാധിക്കുന്നില്ല, അതിനാൽ ഡൌൺലോഡ് ഓൺ ആകൂ
@muzammilnoori2277
@muzammilnoori2277 4 жыл бұрын
എന്തൊരു അവതരണമാണ്.....ഹൃദയത്തിൽ തട്ടുന്നു..... യാ റസൂലല്ലാഹ്....സ്വല്ലള്ളാഹു അലൈഹി വസല്ലം
@mohammedalimannarkkad8814
@mohammedalimannarkkad8814 4 жыл бұрын
Masha AIIah എന്തൊരു അവതരണം
@hasnafathima9c977
@hasnafathima9c977 4 жыл бұрын
Muthu nabiye snehikkan padipicha usthad allah afiyathulla deerqayuss nalkane allah
@nizamhasansaquaf2129
@nizamhasansaquaf2129 4 жыл бұрын
Muhsin Fathima ،امين
@user-mw9hc5vu3q
@user-mw9hc5vu3q 4 жыл бұрын
Ameen
@rizwanshakira2651
@rizwanshakira2651 4 жыл бұрын
Aameen ya rabbal alameen
@baithulqamarqamar3190
@baithulqamarqamar3190 4 жыл бұрын
ദുഹാ ചെയ്യണെ ഉസ്താദ്
@naeemudheenmadheena
@naeemudheenmadheena 4 жыл бұрын
الحمد لله മദീനയിൽ എത്താൻ ഭാഗ്യം ലഭിച്ചു ...റബ്ബേ പാപികളായ ഞങളെയൊന്ന് ഖബൂൽ ചെയ്യണേ طول لله عمره مع اصحة ولعافيه🤲🏻🤲🏻
@muhammedfaisal1675
@muhammedfaisal1675 3 жыл бұрын
ഉസ്താദ് ന്റെ പ്രസംഗം കേട്ട് ആണ് ഞാൻ ssf ലേക്ക് വന്നത്..... എന്നും ഉസ്താദ് ന്റെ പ്രസംഗം കേൾക്കാതെ ഉറക്കം വരാറില്ല.. അല്ലാഹ്... ഉസ്താദ് നമുക്ക് ന്തയാലും മുത്ത് നബി യെ മനാമിൽ കാണാൻ സാധിക്കില്ല...ഉസ്താദ് മനാമിൽ കണ്ടിട്ട് ഉണ്ടാകും...ഉസ്താതെനന്നാകാൻ വേണ്ടി ദുആ ചെയ്യണം....
@JMedia
@JMedia 3 жыл бұрын
Insha Allah
@rasheedmt2300
@rasheedmt2300 4 жыл бұрын
ദുആ യിൽ ulpeduthane ഉസ്താദേ
@raseenabasheer7170
@raseenabasheer7170 4 жыл бұрын
ഉസ്‌താദിന്റെ ദുഅയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ
@sayyidmuhammadali7931
@sayyidmuhammadali7931 4 жыл бұрын
പ്രിയപ്പെട്ട ഉസ്താദിന്റെ ദുആ നാഥൻ സ്വീകരിക്കുമാറാകട്ടെ ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ അവിടുത്തെ പ്രഭാഷണം ഒരുപാട് കേൾക്കാനും അതനുസരിച്ച് ജീവിച്ചു മരിക്കാനും ഉപ്പാനെ ഹൃദയത്തിലേക്ക് ചേർത്ത് പിടിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@JamaludheenVazhavatta
@JamaludheenVazhavatta 9 ай бұрын
ഇത് കേട്ടിട്ട് ആരുടെ ഖൽബാണ് കണ്ണാണ് നിറയാത്തത് 😭
@ayishazakkiyazahira4100
@ayishazakkiyazahira4100 4 жыл бұрын
ماشاءاللہ،، انطرنا یا رسول اللهﷺﷺ
@fragranceoftwaiba1355
@fragranceoftwaiba1355 4 жыл бұрын
Ente habeebine koorich Naeemi usthad parayunnad kelkkumbol thanne ariyade kannu niranj povum😭ya allah nammale usthadinn afiyatod koodiyulla dirgayus nalkane.. امين يارب العالمين
@adilmedia331
@adilmedia331 4 жыл бұрын
യാ റബോ ഉസ്താദിൻ്റെ മഹബത്താണ് മഹബത്ത്
@hussainapparambil3833
@hussainapparambil3833 4 жыл бұрын
അത് ശെരിയാണ് 😁🤲🌹
@abdulrasheed6226
@abdulrasheed6226 4 жыл бұрын
അള്ളഹുവേ ഉസ്താദിന് ദിർക്ക ആയുസ് അരോഗ്യവു o നല്കണമേ .
@sharafudheen4474
@sharafudheen4474 4 жыл бұрын
മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ദുആ ചെയ്യണം ഉസ്താതെ
@c.a.g2820
@c.a.g2820 4 жыл бұрын
ഹബീബിനെ സ്നേഹികാൻ തൗഫീഖ്താാ الله
@pulloz1814
@pulloz1814 4 жыл бұрын
Aameen
@rebeehmedia1614
@rebeehmedia1614 4 жыл бұрын
നഈമി ഉസ്താദിനെ എല്ലാ ദിവസവും കേട്ടാൽ മതി
@fathimamarjana7354
@fathimamarjana7354 4 жыл бұрын
Aameen
@user-ul5bq7ne1v
@user-ul5bq7ne1v 3 жыл бұрын
Aameen🤲🤲
@muhammadpm4364
@muhammadpm4364 4 жыл бұрын
Naemi usthaadinood enikk vallaatta sneham und Allahu usthaadini hafiyattulla dheerghaahis nalgatte
@user-jl6jw5zo4l
@user-jl6jw5zo4l 3 жыл бұрын
അള്ളാഹ് 😔😔😔🤲ഈ യുള്ളവൾ എത്ര പാപി 😔😔😔
@jahfar3752
@jahfar3752 4 жыл бұрын
മുത്തുനബിയെ swapnam kanan usthad dua jeyyanam
@kodiyammakodiyammamduvam6221
@kodiyammakodiyammamduvam6221 4 жыл бұрын
اميـــن اميـــن ياربّ العالميــــن صلّ اللّـــــه عليه وسلّم يارسول اللّــــه
@muhammedashraf2864
@muhammedashraf2864 4 жыл бұрын
മനാമിൽ കണാൻ ദുആ ഹ് ചെയ്യണം
@2010mubashir
@2010mubashir 4 жыл бұрын
Ameen
@salam143
@salam143 4 жыл бұрын
ഹബീബ് (s)യുടെ കൂടെ ജങ്ങളെയും സർവ്വ മുഅമീനീഗളെയും അള്ളാഹു സ്വർ ഗ്ഗത്തിൽഒരുമിച്ചു കൂട്ടട്ടെ ആമീൻ
@muhammedbilal9355
@muhammedbilal9355 4 жыл бұрын
Ya rabbi njagalude qalbill rasooluallah s yude hubb kond nerakkanne ya rabb Ameen ya rab
@sudheerkottukadu9434
@sudheerkottukadu9434 4 жыл бұрын
ഫിദാഖ അബീ വ ഉമ്മീ യാ റസൂലള്ളാഹ്
@aseesasees9812
@aseesasees9812 4 жыл бұрын
അല്ലാഹു ഈ മാനോടെ നമ്മെ മരിപ്പിക്കട്ടേ.'' '
@Beingsha
@Beingsha 4 жыл бұрын
"يا سيدي الأبرار حبك في دمي "يا رسول الله صلى الله عليه وسلم 💙💙
@JMedia
@JMedia 4 жыл бұрын
J Media- whatsApp ഗ്രൂപ്പില്‍ Join ചെയ്യുവാന്‍ Message ചെയ്യുക. to 9605 3272 45
@muhammadekhan7646
@muhammadekhan7646 4 жыл бұрын
Joyin
@mubashirap9889
@mubashirap9889 4 жыл бұрын
Joyi
@habi8227
@habi8227 4 жыл бұрын
Pls add
@raheemabbas6428
@raheemabbas6428 4 жыл бұрын
PlS Add
@vkmetalsvkmetals8026
@vkmetalsvkmetals8026 4 жыл бұрын
Hi
@yoosufk5238
@yoosufk5238 3 жыл бұрын
ഖൽബിൽ മുത്തുനബിയോടുള്ള മഹബ്ബത്ത് വർദ്ധിപ്പിച്ചുതരണേ അല്ലാഹ്.
@JMedia
@JMedia 3 жыл бұрын
ആമീൻ.....
@shahinamp2535
@shahinamp2535 Жыл бұрын
കേ ൾ കാ ൻ ക ഴി ഉ ന്നില്ല ഉസ്താദ് 😭😭😭😭😭
@user-mo7pf5cq6q
@user-mo7pf5cq6q 4 жыл бұрын
Duayil ulpeduthanee ee papiyeyum kudumbatheyum 😢😭😭😭
@yoonusyoonus4173
@yoonusyoonus4173 4 жыл бұрын
ഉസ്താദിനെ ദീർഘായുസ്സ് നൽകണേ അള്ളാ
@muhammadpm4364
@muhammadpm4364 4 жыл бұрын
Usthaadidhe speech kettitt enikk maattam vannitt und الحمدلله
@ABDULlatheef-kn2ii
@ABDULlatheef-kn2ii 4 жыл бұрын
Allahuva Nhagaluda Nadhavaya Habeebaya Muth Nabiya Nee Nhangalk Pala Thavanayayi sopnathil kanichu Tharana Allah Aameen
@safwancp7838
@safwancp7838 4 жыл бұрын
صلى الله عليه و سلم 😢
@voiceofalbaithmedia2.055
@voiceofalbaithmedia2.055 4 жыл бұрын
അൽഹംദുലില്ലാഹ് naheemi ഉസ്താദ് ദുആ ചെയ്യണേ
@Sinumonsvlog
@Sinumonsvlog 4 жыл бұрын
ഉസ്താദേ ദുആയിൽ ഈ പാപികളേയും ഉൾപ്പെടുത്തണേ ഉസ്താദേ ഖൽബൊന്നു നന്നാവാൻ...ആഖിബത് നന്നാവാൻ
@alinattikaali2479
@alinattikaali2479 4 жыл бұрын
Usthadinte prasangam kettal nammudeyum qalbinum sangadam anu nammude usthath mark Allahu aafiyathulla deergayus nalkattee Aameen
@rikazhameed5056
@rikazhameed5056 4 жыл бұрын
صلى الله وسلم عليك ياسيدينا يا مولانا صلاة وسلاما دائما الى ابد
@habeebrehmanahabeeb4776
@habeebrehmanahabeeb4776 4 жыл бұрын
Muth rasoolinod muhabath Athikaripich tharanum manassil idhayath labikkanum duaa cheyyane😥
@alisaadim3917
@alisaadim3917 4 жыл бұрын
ماشاء الله جزاك الله خيرا يا استاذ تقبل الله منا ومنكم صالح الاعمال
@KaderKader-ho5nj
@KaderKader-ho5nj 4 жыл бұрын
കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുന്നില്ല' ദുആ യിൽ ഉൽപ്പെടുത്തണേ.ഉസ്താദെ
@ashrafaliachu9998
@ashrafaliachu9998 4 жыл бұрын
ചെറുപ്പക്കാരായ ബായാർ തങ്ങളൂം നഈമി ഉസ്താദും വിശ്വാസികൾക്ക് അശ്വാസമാണ്
@hussainapparambil3833
@hussainapparambil3833 4 жыл бұрын
ഹാ.. ഉണ്ടെങ്കിൽ ഉള്ളത് എല്ലാം അങ്ങോട്ട് കൊടുക്കണം മക്കളെ 🤲😢👍🌹🌹
@bushrasiddique3383
@bushrasiddique3383 4 жыл бұрын
Usthadin allah aafiyathulla deergayuss nalki marana samayathu eeman nalkate aameen
@shareefthambi3086
@shareefthambi3086 4 жыл бұрын
ഉസ്താതെ ആഖിറം വെളിവായി കിട്ടാനും ഉൾകാഴ്ച്ച കിട്ടാനും ദുആ ചെയ്യണം ഉസ്താദിന്റെ ആഖിറവും ദുൻയാവും അല്ലാഹു വിശാലമാക്കി താറുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@faisus.mseenthmanzil1777
@faisus.mseenthmanzil1777 4 жыл бұрын
Masha Allah (സ:അ) *ആമീൻ യാ റബ്ബൽ ആലമീൻ* അൽഹംദുലില്ലാഹ് 👌
@shamilck1047
@shamilck1047 4 жыл бұрын
Duayil ulpeduthanam
@yunuspilakkal8189
@yunuspilakkal8189 4 жыл бұрын
ദുആയിൽ ഉൾപ്പെടുത്തുക
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 6 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Muth Nabi Premalokam / Farooq Naeemi Kollam
56:27
Alifh Media
Рет қаралды 22 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,7 МЛН