ബാലബസ്കറിന് ഇതിൽ പങ്കുണ്ടോ എന്ന് അറിയില്ല. അയാൾ നല്ല ഒരു വയലിനിസ്റ്റാണ് പക്ഷെ തെറ്റ് ചെയ്യില്ല എന്ന് പറയാൻ പറ്റില്ലാലോ അതാണ് പല വാർത്തകളും നമുക്ക് മുന്നിൽ തെളിവ്ആയി ഉണ്ടല്ലോ.
@minipaul54632 сағат бұрын
ബാലഭാസ്കറിന് സ്വർണ കടത്തു നടത്തിയിട്ടു വേണ്ട ജീവിക്കാൻ... ആ പാവം, കൂട്ടുകാരെ അന്ധമായി വിശ്വസിച്ചിട്ടുണ്ടാകും.... ട്രാപ്പിൽ പെടുത്തിയതായിരിക്കും..... ലക്ഷ്മിയും ഇതൊന്നും അറിഞ്ഞു കാണില്ല 🙏🙏
@mittupoocha59273 сағат бұрын
എന്റെ മനസ്സിൽ തോന്നിയ മറ്റൊരു സംശയം അർജുൻ വണ്ടി ഓടിക്കുന്നു അതും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് ഈ ചേച്ചി തന്നെ പറയുന്നു. അതുപോലെ മുന്നിൽ ഡ്രൈവർ സീറ്റിന്റെ അപ്പുറത്തെ സീറ്റിൽ ഈ ചേച്ചിയും കുഞ്ഞും ഇരിക്കുന്നു. ഈ ചേച്ചി സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. അതുപോലെ ബാലുച്ചേട്ടൻ പുറകിൽ സീറ്റിൽ കിടന്നു ഉറങ്ങുകയും ചെയ്യുന്നു. അപ്പോൾ തന്നെ മുൻപോട്ടു പോയി ഇടിക്കുന്ന ഒരു വാഹനത്തിൽ ഏറ്റവും ബാധിക്കുന്നത് മുൻ സീറ്റിൽ ഇരിക്കുന്നവരെയാണ്. പ്രതേകിച്ചു സീറ്റ് ബെൽറ്റ് ഇടാതെ ഡ്രൈവ് ചെയ്ത അർജുനെ. പക്ഷെ അർജുന് വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ല താനും. അതെങ്ങനെ സംഭവിക്കും. ഇതിൽ സത്യം തെളിയുക തന്നെ വേണം. പാവം ബാലുച്ചേട്ടനും കുഞ്ഞിനും ഇനിയെങ്കിലും നീതി കിട്ടണം. 🥺🥺🙏🙏
@Meera-es1im2 сағат бұрын
Balu was sleeping...athkond thane agaatham koodum.. front seat might have air bag protection
@user-vy1yw4ej2k2 сағат бұрын
Arjun seat belt ഇട്ടില്ല എന്ന് അവർ പറയുന്നില്ല.... അവർക്ക് അതിനെ പറ്റി അറിയില്ല എന്നല്ലേ പറയുന്നത്
@lintumathew67702 сағат бұрын
Lekshmi irunna side aanu idiche, lekshmi de jeevan poyilla enn mathrame ullu ..full injured annu ..
@mittupoocha59272 сағат бұрын
@@user-vy1yw4ej2kഇട്ടില്ല എന്നാണ് പറയുന്നത്.
@mittupoocha59272 сағат бұрын
@@lintumathew6770സത്യം പുറത്തു വരട്ടെ. ❤️🙏
@syamabijusyamabiju83272 сағат бұрын
അനന്തു ഇപ്പോൾ നന്നായി homework ചെയ്യുന്നുണ്ട്. നന്നായി വരട്ടെ,❤️. തെറ്റ് ആര് ചെയ്താലും അതിനുള്ള തിരിച്ചടി കിട്ടും. ബാലുവിന് നീതി കിട്ടട്ടെ❤️
@lifeofanandu2 сағат бұрын
Btech xam inte thalennu polum njn engne study cheythittillaa😁
@lakshmimenon28342 сағат бұрын
@@lifeofanandu 😂😂😂😂
@MrsChef-z5bСағат бұрын
ennitano oru supply polum ellathe pass aye.... Than oru budhi jeevi anennu anne manasilayatha
@Cookedupstories_Mleonm18 минут бұрын
Anandhu, some reality ..
@mareenareji46003 сағат бұрын
ഈ case തെളിയണം എന്ന് ആഗ്രഹിക്കുന്നത് ബാലുവിന്റെ ഫാമിലിയും പൊതുജനവും മാത്രമേ ഉള്ളൂ...... ലക്ഷ്മി ഉൾപ്പെടെ ഉള്ളവർ ഈ case തെളിയരുത് എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..... 6 വർഷത്തിന് ശേഷം വായ തുറന്ന ലക്ഷ്മി എന്താണ് പറഞ്ഞത്.............. മറുനാടന്റെ chanel കണ്ടാൽ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റും...... ലക്ഷ്മി പ്രതികളെ വളരെ നന്നായി save ചെയ്യുന്നു.
Marunadan is a bigger investigative authority than cbi? Let’s hand over all cases to Mr Shajan . If he has evidence let him give it to the court
@lintaloid45983 сағат бұрын
ശ്ശെടാ അവർ രക്ഷ പെട്ടതാണോ ഇപ്പൊ കൊഴപ്പം
@user-vy1yw4ej2k2 сағат бұрын
മറുനാടൻ്റെ history അറിയാമോ.... ഭൂലോക fraud ആണ് അയാള്.... Fraud പരിപാടി ചെയ്തതിനു UK യിൽ court punish ചെയ്തവൻ ആണ് sajan skaria
@sathiravi2 сағат бұрын
Cbi ... 😂😂😂
@JayaHari-mc7pt2 сағат бұрын
ഈ ലക്ഷ്മി ഇന്റർവ്യൂ ചെയ്യുന്ന ആള് ലക്ഷ്മിയുടെ ഫാമിലി ഫ്രണ്ടാണ്. അതുകൊണ്ടാണ് ലക്ഷ്മി സേഫ് ആക്കുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കുന്നത്
@lathikak31092 сағат бұрын
കള്ളക്കടത്തുകാരുമായി കൂട്ട് കൂടുമ്പോൾ ആലോചിക്കണമായിരുന്നു
@mattosedthottumkal-9795Сағат бұрын
Bro... ഇതിൽ ബാലബാസ്കരും സ്വർണക്കടത്തു ടീമും തമ്മിൽ നല്ല ബന്ധം ഉണ്ട് അവരുടെ ഇടയിൽ വന്ന ക്ലാഷ് ആണ് കൊലപാതകത്തിൽ അവസാനിച്ചത്. സാദാരണ ഇങ്ങനെ സ്റ്റേജ് പെർഫോമൻസ് ചെയ്യുന്ന ആളുകളുടെ ഇൻസ്‌ട്രുമെന്റ് കൊണ്ടുപോവുമ്പോൾ വലിയ ചെക്കിങ് ഉണ്ടാവാറില്ല മറ്റുള്ള ആളുകളെ വെച്ചു നോക്കുമ്പോ. എല്ലാം നല്ല വിലയുള്ള സാധനങ്ങൾ അല്ലെ അതുകൊണ്ട്. അങ്ങനെ നോക്കുമ്പോ ഒരുപാടു ഇടപാട് ഇവർ നടത്തിട്ടുണ്ട് അതിൽ എന്തോ പ്രശ്നം ഉണ്ടായതാണ് കാരണം. എനിക്ക് അങ്ങനെ തോന്നുന്നു.
@vaputty.പി2 сағат бұрын
ആരോ എഴുതി തയ്യാറാക്കിയ തിരക്കഥ പോലെയുള്ള ഇൻറർവ്യൂ ഈ കേസിൽ കലാഭവൻ ഷോബി പറയുന്നതാണ് സത്യം
@Sindhnair2 сағат бұрын
തെളിയിക്കണം സത്യം ഏവൾ നാടകം കളിച്ചാലും ആ അച്ഛനമ്മ മാർക്ക് മകന്റെ മരണം തെളിയിക്കാൻ സഹായിക്കണം.. അനുകൂല്യങ്ങൾക് അവർക്ക് അവകാശം ഉണ്ട്
@pinartstudio93812 сағат бұрын
Lekshmiyude arum alle
@isha290142 минут бұрын
ലക്ഷ്മിക്ക് പിന്നെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ അല്ലേ! കഷ്ട്ടം നിങ്ങളും ഒരു സ്ത്രീ തന്നെ അല്ലേ
@niya14321 минут бұрын
അച്ഛനമ്മ മാർക്ക് അറിയില്ല മകൻ സ്വർണക്കടത്തിൽ ഉൾപ്പെട്ടത് ഭാര്യക്ക് അറിയാം അതാണ് മൗനം ആണ് നല്ലതെന്നു കരുതുന്നത്
@bambala469Сағат бұрын
മരത്തിൽ front ഭാഗം ഇടി ച്ചിട്ട് വണ്ടിയുടെ മുൻപിലുള്ളവർ രക്ഷപ്പെടുകയും പുറകിലുള്ള ആൾ മരിക്കുകയും ചെയ്യുക വളരെ അസ്വാഭാവികം
@linsaraju2214Сағат бұрын
Correct
@shreedevis542550 минут бұрын
Exactly
@AjeenamuhammedRafiСағат бұрын
സത്യം ഏതാണെന്ന് നമുക്കറിയില്ല എല്ലാം കണ്ടു ദൈവ ഇരിപ്പുണ്ട് ഒന്നും മൂടിവെക്കാൻ ആവില്ല ഒരുനാൾ സത്യം പുറത്ത്
@Jkt-e8z2 сағат бұрын
കാറിൽ സ്വർണ്ണാഭരണങ്ങൾ ധാരാളം ഉണ്ടായിരുന്നു, ഇവർ യാത്രയിൽ കയ്യിൽ കരുതിയിരുന്നതാണ് എന്ന് അന്ന് പറഞ്ഞിരുന്നു... ഇപ്പോൾ അതിനെ കുറിച്ച് ഒന്നും പറയുന്നില്ല ല്ലോ... 🤔
@nidhin_gowriСағат бұрын
ഇപ്പോ എല്ലാവർക്കുo മറവി ആണ്………..!!!!! 5-6 years മുൻപുള്ള news കണ്ടാൽ അറിയാം…… ഏതൊക്കെ വാർത്തകൾ മുക്കിയെന്ന്…!!!
@sojiaswathy83643 минут бұрын
Athe 😂
@jincysusan383 сағат бұрын
ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളു അനന്ദു ഈ ടോപിക്കിൽ വീഡിയോ ചെയ്യാത്തതെന്താണെന്നു ❤❤
@mittupoocha59273 сағат бұрын
മനോരമയ്ക്ക് മാത്രം ആയി ഇന്റർവ്യൂ നൽകാതെ ശെരിക്കും ഒരു പത്രസമ്മേളനം ആണ് നടത്തേണ്ടിയിരുന്നത്. കാരണം എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്ത ഒരു കേസ് ആണ് ഇത്. അപ്പോൾ തീർച്ചയായും ചോദ്യങ്ങളും ഉത്തരങ്ങളും ആയി കുറെ കാര്യങ്ങൾക്ക് ജനങ്ങൾക്ക് മറുപടി കിട്ടിയേനെ. ഇനിയും അവസരം ഉണ്ട് പത്രസമ്മേളനം നടത്താൻ. അത് നടത്തണം എന്ന് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. കാരണം ബാലുച്ചേട്ടന്റെയും മോളുടെയും മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അത് ജനങ്ങൾ അറിയണം. 🙏🙏🥺🥺
@shobhasunil90953 сағат бұрын
Yes അതാണ് വേണ്ടത്
@mittupoocha59273 сағат бұрын
@shobhasunil9095 ❤️🙏
@Onceinalife1232 сағат бұрын
ബ്രോ ആ അവർ ഇപ്പോഴും ഒരു രോഗി ആണ് പത്ര സമ്മേളനാം ഒന്നും ചെയ്യാൻ പറ്റില്ല നമ്മൾ കണ്ട ഒരു മണിക്കൂർ വിഡിയോ എടുക്കാൻ മനോരമ എടുത്തത് അഞ്ചു മണിക്കൂർ ആയിരുന്നു പല സമയവും മെഡിക്കൽ സഹായം വേണം കണ്ണിൽ ചോരയോടെ ചിന്തിച്ചു നോക്ക് പുറത്ത് ഇരുന്നു പറയാൻ എളുപ്പം ആണ് ബ്രെയിൻ ഇഞ്ചുറി ഉള്ള ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?
@user-vy1yw4ej2k2 сағат бұрын
അതിൻ്റെ ആവശ്യം ഇല്ല.... സത്യത്തിൽ നാട്ടുകാരെ ബോധിപ്പിക്കേണ്ട ആവശ്യം തന്നെ ഇല്ല.... Investigating officers and court ഇവരുടെ മുൻപിൽ മാത്രം പറയേണ്ട കാര്യമേ ഉള്ളു
@mittupoocha59272 сағат бұрын
ചേട്ടാ എന്തായാലും കണ്ണിൽ മാത്രം അല്ല ശരീരം മുഴുവൻ ചോര ഉള്ളത് കൊണ്ട് തന്നെ ആണ് പറയുന്നത് സത്യം തെളിയണം എന്ന്. ആ ഇന്റർവ്യൂവിൽ പറയുന്നുണ്ട് കാലിന്റെ പ്രശ്നത്തിനു ഇപ്പോഴും ചികിത്സ നടക്കുന്നുണ്ട് എന്നുള്ളതാണ്. പിന്നെ ഒന്നും രണ്ടും വർഷം അല്ല ആറു വർഷം കഴിഞ്ഞു ഈ അപകടം നടന്നിട്ട്. പിന്നെ ഒരു ചാനലിനു കൊടുക്കുന്നത് പോലെ അല്ല പത്രസമ്മേളനം നടത്തുന്നത്. പല ചോദ്യങ്ങളും വരും അതിനൊക്കെ ഇതുപോലെ മറുപടി കൊടുക്കാൻ പറ്റില്ല. അത് ആ ചേച്ചിയ്ക്കും അറിയാം. പിന്നെ അവതാരകൻ അവർക്ക് പറയാൻ ഉള്ളത് മാത്രം ആണ് കേട്ട് കൊണ്ട് ഇരുന്നത്. ആ സംസാരത്തിൽ ശ്രെദ്ധിച്ചാൽ മനസിലാകും ആ ചേച്ചി ആരെയോ പേടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആണ് പറയുന്നത് ആ ചേച്ചി ധൈര്യമായി മുൻപോട്ടു വന്നു സത്യങ്ങൾ തുറന്ന് പറയണം എന്ന്. പിന്നെ മനോരമ അല്ലെ അതുകൊണ്ട് ഈ പറയുന്നത് ഒക്കെ കണ്ണടച്ചു വിശ്വസിക്കാനും വയ്യാ. കാരണം കഴിഞ്ഞ ഇടയ്ക്ക് നടൻ മണികണ്ഠൻ ചേട്ടന്റെ ഫോട്ടോ വച്ചു തെറ്റായ വാർത്ത കൊടുത്തിട്ട് അതിൽ തെറ്റ് പറ്റിപ്പോയി എന്നൊരു വാർത്ത പോലും കൊടുക്കാത്ത സ്ഥാപനം ആണ് ഇത്.
@sandhyapallavi198041 минут бұрын
കലാപരമായി ഒരു കഴിവുമില്ലാത്ത ഒരു പെൺകുട്ടിയെ അവളുടെ ഫാമിലി പെട്ടവരെ അച്ഛനമ്മമാരെ പിൻതള്ളിക്കൊണ്ട് ചേർത്തുപിടിക്കുകയും തനിക്ക് പാടില്ലാത്ത പല ബന്ധങ്ങളിൽ ചെന്ന് സൗഹൃദങ്ങളിൽ ചേരുകയും ചെയ്ത ബാലഭാസ്കർ മരണപ്പെട്ടതിൽ അവൾക്ക് ഒരു പങ്കുണ്ടെന്ന് ഞാൻ അന്ന് തന്നെ സംശയിച്ചിരുന്നു.. ഇവൾക്ക് മാത്രമേ അറിയുള്ളൂ എന്താ നടന്നതെന്ന് നടന്നതെന്ന് ഇത്രയും സ്പീഡിൽ ചെന്ന് ഇടിച്ച വണ്ടി ഫ്രണ്ട് മുഴുവനും പൊട്ടിപ്പൊളിഞ്ഞു പോയിട്ടും ഫ്രണ്ടിലിരുന്ന് ഇവർക്ക് ഒന്നും പറ്റിയില്ല.. ബാക്കിൽ കിടന്നുറങ്ങിയ ബാലഭാസ്കർ എങ്ങനെ മരിച്ചു സംശയിക്കുന്നു
@sreeshmasree95763 сағат бұрын
മരിച്ചു പോയ ഭർത്താവ്നെ തെറ്റ് കാരൻ ആക്കേണ്ട വിചാരിച്ചു ആയിരിക്കും ഇവർ ഇങ്ങനെ പറയുന്നത്
@karollaisa-zb1vu2 сағат бұрын
എന്തൊക്കയോ കള്ളത്തരം ഉണ്ടെന്നു ആദ്യം മുതലേ തോന്നിയിട്ടുണ്ട് എനിക്ക്.
@deepazachariah29042 сағат бұрын
Correct..She thinks let Balu not lose his image
@susanphilip62722 сағат бұрын
Atleast she has responsible to a limit for the family of her husband also
@geethusuraj93252 сағат бұрын
Satyam
@reemaraj19902 сағат бұрын
In a day , she lost everything.Her husband,child,health, happiness, peace, wonderful life everything is lost in a day ..... I feel sorry for Her, My prayers for her.😔
@daffodils6399Сағат бұрын
Gold might have been inside Balabhaskar’s car, and it’s possible everyone involved knew about it. Lekshmi mentioned “AVAR” when talking about the incident at the Kollam juice shop. If “AVAR” refers to someone other than just Arjun, then what Sobi said could be true-that there were likely two people involved. One of them might have been the driver Sobi saw stepping out of the car during the attack. The group chasing the car might have been after the gold, which could explain why they were driving so fast even with a small child in the car. It’s possible that the attackers hurt Balabhaskar while trying to get the gold. When they couldn’t find it, the chase might have continued. If Balabhaskar was seriously injured during this, Arjun and others might have staged an accident to cover up the chase and give a reason for his injuries. Lekshmi seems to know more than she’s saying but might be hiding the truth to protect Balabhaskar’s reputation. She said, “Balu wanted to be remembered as an artist, not for a tragic accident.” This suggests she wouldn’t want him linked to something like gold smuggling either. This could explain her silence and why she’s keeping some details hidden. PS : everyone from the close circle of Balabhaskar and Lekshmi later got arrested for Gold smuggling including Thampi, Vishnu , and now Arjun from that itself everything is crystal clear💯
@manjubinu5572 сағат бұрын
അനന്തുവിൻ്റെ reaction വരാൻ waiting ആയിരുന്നു. വളരെ മാന്യമായ രീതിയിലാണ് താങ്കളുടെ പ്രതികരണം.പലരും പലതരത്തിൽ പറയുന്നു ബാലബാസ്‌ക്കറിൻ്റെ friends നെ പറ്റി പുറത്തു വന്നിട്ടുള്ള കാര്യങ്ങൾ ഡ്രൈവറിൻ്റെ criminal പശ്ചാത്തലം ഒക്കെ ദുരൂഹത ഉണ്ടാക്കുന്നു but എന്തൊക്കെ ആയാലും ആ സ്ത്രീ അനുഭവിച്ചു തീർത്ത ശാരീരികവും മാനസികവുമായ വേദന , ഇപ്പോഴും അതിൽ നിന്നൊന്നും പൂർണമായി recovery ആവാത്ത അവരുടെ അവസ്ഥ ഒന്നും പരിഗണിക്കാതെ അവരെ നിഷ്ക്കരുണം ദ്രോഹിക്കുന്ന ആളുകൾ ചിന്തിക്കണം അവർക്ക് വന്ന നഷ്ടത്തിലും വലുതല്ല ഒന്നും . അവരെ support ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാല്ലോ. തീർച്ചയായും അന്ന് ബാലബാസ്‌ക്കറിനെ കൊലപ്പെടുത്തിയതാണെങ്കിൽ പുറത്തു വരണം അല്ലാതെ ലക്ഷ്മിയെ syber attack ചെയ്തു കൊല്ലാകൊല ചെയുന്നത് ശെരിയല്ല.
@aleesha565Сағат бұрын
അനന്ദുവിന്റെ കണ്ടെത്തലുകളോട് ഞാനും യോജിക്കുന്നു 👍
@Anex_13562 сағат бұрын
മിണ്ടാണ്ട് ഇരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി കാണും
അവരുടെ നഷ്ടം മനസിലാവും. അവരുടെ ഭർത്താവ് എന്നഅതിനപ്പുറം ഒത്തിരി ജനങ്ങൾ സ്നേഹിക്കുന്ന ഒരു public figure കൂടി ആയിരുന്നു ബാല ഭാസ്കർ..അപ്പോൾ ജനങ്ങൾ തീർച്ചയായും അഭിപ്രായം പറയും. പക്ഷെ ദുരൂഹതയുള്ള കാര്യങ്ങൾ എല്ലാം തന്നെ ഒഴുക്കൻ മട്ടിൽ വേഗം പറഞ്ഞു പോയ്. അർജുനൻ ഇത്രേം വലിയ fraud ആയിട്ടും, അവർക്കെതിരെ കേസ് കൊടുത്തിട്ടും അയാളോട് ഒരു അമർഷവും ഉള്ളതായി തോന്നിയില്ല.. അയാളെ police പിടിച്ച ഈ സന്ദർഭത്തിൽ എങ്കിലും സംശയങ്ങൾ തോന്നുന്നില്ല എന്നത് ദുരൂഹമാണ്... ഇരുട്ടിൽ വയലിൻ bgm ഒക്കെ ഇട്ടു interview ചെയ്തു ദുരൂഹതകൾ മാറ്റി സഹതാപം ഇണ്ടാക്കാൻ ഉള്ള ശ്രമം പാളി എന്ന് തന്നെ പറയാം. There is definitely something fishy in his death.. She knows more than what she said..ഇവർ serious ആയി ഇരിക്കുമ്പോൾ ഇവരുടെ fb പ്രകാശൻ thambi use ചെയ്തു. മാസങ്ങൾക്കുള്ളിൽ ലക്ഷ്മി ആ കാര്യം fb യിൽ clear ചെയ്തു, comments നു ദേഷ്യപ്പെട്ടു മറുപടി ഇടുകയും ചെയ്തു. അതൊക്കെ അന്നേ ആൾക്കാർ ശ്രദ്ധിച്ചതാണ്..ഇത്രേം ട്രാമയിൽ അതൊക്കെ അപ്പോൾ സാധിച്ചു.. അനന്ദു, ലക്ഷ്മി മുഴുവൻ കാര്യങ്ങൾ പറയുന്നില്ല എന്ന് വ്യക്തമാണ്.. അങ്ങനെ പല പല missing links... Not able to digest her words completely...
@archanaa84882 сағат бұрын
Case going aanu... Avarkk open aakan patillayrkkum
@lakshmimenon28342 сағат бұрын
@archanaa8488 അവർ പറഞ്ഞത് ദുരൂഹമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നാണ്. കേസിന്റെ കാര്യം കൊണ്ടാണെങ്കിൽ അത് പറഞ്ഞു easy ആയി മിണ്ടാതെ ഇരിക്കാമല്ലോ. അവർ പ്രത്യേകം പറഞ്ഞു, മൊഴി കൊടുത്തു കഴിഞ്ഞു, അത് കൊണ്ടു എനിക്ക് ഓപ്പൺ ആയി സംസാരിക്കാൻ പറ്റും എന്നാണ്.
@shreedevis542547 минут бұрын
True
@angel_cheekku_11152 сағат бұрын
Atleast ഒരു breakup താങ്ങാൻ വയ്യാത്ത നമ്മൾ ആണ് അവരുടെ emotions നെ ചോദ്യം ചെയ്യുന്നത്.... Let's imagine.... നിങ്ങൾ ആണ് ആ അവസ്ഥയിൽ എങ്കിൽ....???? അവരോ ദൈവമോ വിചാരിച്ചാൽ പോലും പഴയത് ഒന്നും അവർക്ക് തിരിച്ചു കിട്ടാൻ പോണില്ല..... അവർ ഇപ്പോഴും shock ൽ ആയിരിക്കും.....
@AjStitchingCooking2 сағат бұрын
എല്ലാം കൂടെ ചക്ക പ്പുഴക്ക് പോലെ ആയി
@NAKULSGAMING3 сағат бұрын
അവർ ആ കാറിൽ ഉണ്ടായിരുന്നത് അല്ലെ അവർക്കു അറിയാവുന്നതിനേക്കാൾ നാട്ടുകാർക്ക് ആണോ അറിയാവുന്നത് അർജുൻ ക്രിമിനൽ ആയിരുന്നു കൂടെ കൂട്ടിയത് തെറ്റ് പക്ഷെ അയാൾ വണ്ടി ഒടിച്ചു ആക്‌സിഡന്റ് ഉണ്ടായാൽ അത് എല്ലാം കൊലപാതകം ആകണമെന്ന് നിർബന്ധം ഇല്ലല്ലോ അതല്ല എങ്കിൽ ലക്ഷ്മി ക്കു ബോധം നഷ്ട്ടപെട്ട സമയത്ത് എന്തെങ്കിലും ആക്രമണം ഉണ്ടായി കാണം ലക്ഷ്മി യെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല സോബി വേറെ ലെവൽ ആണ് ഫുൾ അങ്ങോട്ട് വിശ്വാസം തോന്നുന്നില്ല
@lakshmimenon2834Сағат бұрын
@@NAKULSGAMING അങ്ങനെ ആണെങ്കിൽ സോബിക്കെതിരെ defamation കൊടുക്കണം. സോബി കാരണം ആണല്ലോ ഇതിപ്പോഴും ഇത്രേം പ്രശ്നം ആയി നിൽക്കുന്നതും അവർ cyber bullying നേരിടുന്നതും. അപ്പോൾ സോബിക്കെതിരെ അവർ കേസ് കൊടുക്കട്ടെ..മരിച്ചു പോയ ബാലുവിന്റെയും അവരുടെ പ്രിയ മിത്രങ്ങളുടെയും എല്ലാം ക്രെഡിബിലിറ്റിക്കു എതിരെ ഇത്രേം വലിയ ഒരു ആരോപണം ഉന്നയിക്കുന്ന ഒരാൾക്ക് എതിരെ ലക്ഷ്മി ചെറു വിരൽ പോലും അനക്കാത്തതിന് വലിയ ഫിലോസഫിക്കൽ ന്യായം പറയുന്നത് കേട്ടു.. ഇത്രേം വലിയ ഒരു കള്ള കഥ ഉണ്ടാക്കി പറയുന്ന സോബിയെ വെറുതെ വിടരുത് എന്ന് അവർക്കു support ചെയുന്ന ആർക്കും തോന്നാത്തത് എന്ത് കൊണ്ടാണ്?
@BindhuKS-m4z58 минут бұрын
സോബിക്ക് ഈ കാര്യത്തിൽ കള്ളത്തരം പറഞ്ഞു എന്ത് നേടാനാണ്??
@Kunjata.2249 минут бұрын
Balabhaskarnte ആത്മാവിന് ശാന്തി കിട്ടിയില്ലായിരിക്കും അതാണ് കേസ് ഒതുങ്ങാതത്😢
@siljathomas20543 сағат бұрын
സത്യം എവിടെ ആണോ അതിനെ പറ്റിയോ ചേട്ടായി വീഡിയോ ചെയുക ഉള്ളു ❤അത് കൊണ്ട് തന്നെ ആണ് ചേട്ടായിയുടെ വീഡിയോ എപ്പോഴും കാണുന്നത്.
@VineethaVineetha-nx8bvСағат бұрын
ഒരു പക്ഷേ... ബാലുവോ.. അല്ലങ്കിൽ വൈഫോ.. സ്വർണകടത്തിൽ പങ്ക്ഉണ്ടങ്കിലോ? അതുകൊണ്ട് ആവും ലക്ഷ്മി ഒന്നും പറയാത്തത്എങ്കിലോ?
@Bijo5062 сағат бұрын
Not by default, but Mercedes-Benz/BMW offers bulletproof glass options by paying extra amount.
@lifeofanandu2 сағат бұрын
Ok✅
@ChaaruuuuuСағат бұрын
Kudos for your hardwork Anandhu👏👏
@rejiauditСағат бұрын
വളരെ മാന്യമായി ഇന്നലെ ചെയ്ത ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് അവരോടു വലിയ ബഹുമാനം ആണ് തോന്നിയത്. ബാലുവിന്റെ കുടുംബത്തോടും , അയാളുടെ സുഹൃത്തുക്കൾ എന്ന് പറയുന്നവരോട്, അത് തോന്നിയതും ഇല്ല, എന്തെങ്കിലും ആകട്ടെ, അന്വേഷത്തെ പറ്റി പറയാം. ഇവിടെ അന്വേഷണം നടത്തുന്നത് പോലീസ് ഏജൻസികൾ ആണ്, അല്ലാതെ ചാനൽ ചർച്ചയിൽ ഇരുന്നു വാദവും പ്രതിവാദവും നടത്തി അല്ല അത് തീരുമാനിക്കുന്നത്.ചാനൽ ചർച്ചയിൽ ഇരുന്നു വർത്തമാനം പറയുന്നവർ, അവരുടെ കയ്യിൽ ഉള്ള തെളിവും, സംശയവും അന്വേഷണ ഉദ്യോഗസ്ഥന്മാരോട് ആണ് പറയേണ്ടത്, അത് അവർ കണക്കിൽ എടുത്തില്ലെങ്കിൽ , കോടതിയിൽ പറയാം, അല്ലെങ്കിൽ തന്നെ എത്രയോ കേസിൽ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി, പുനരന്വേഷണം നടത്തിയിരിക്കുന്നു. ലക്ഷ്മി അന്വേഷണത്തെ തടസ്സപെടുത്തിയോ ??, ഇപ്പോൾ പല അന്വേഷണ ഏജൻസികളും ആരോപണ വിധേയരെ പറ്റി പറയുന്നത് പോലെ, അന്വേഷണത്തോട് സഹകരിച്ചില്ലേ? അവർ ഈ അപകടത്തിൽ ഉൾപ്പെട്ട ആളാണ്, പല കാര്യങ്ങളും ഓര്മ കാണണമെന്നില്ല, അത് കൊണ്ട് ഇവരുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. ഉദാഹരണത്തിന് സോബി പറയുന്നു,വാഹനം കുറെ പേര് വന്നു തല്ലി തകർത്തു എന്ന്, അങ്ങനെ ഒരു കാര്യം നടന്നതായി തോന്നുന്നില്ല എന്ന് ലക്ഷ്മി. അപ്പോൾ പോലീസ് എന്ത് ചെയ്യും ??, ഫോറൻസിക് തെളിവുകൾ വെച്ച്, അങ്ങനെ വാഹനത്തിനു കമ്പി വടി വെച്ച് അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എന്നിട്ടു ആ മൊബൈൽ ടവറിൽ ഉള്ള മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇങ്ങനെയാണ് അന്വേഷണം, അല്ലാതെ ലക്ഷ്മി കുറെ ആൾക്കാരെ വെച്ച് അന്വേഷിക്കുകയല്ലാ ചെയ്യുന്നത്. അവർ ഇന്റർവ്യൂവിൽ ഒരിടത്തും അർജുനെയോ , പൂത്തോട്ടം ഗ്രൂപിനെയോ കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല, ഇനി അവർ വെള്ള പൂശിയാലും ഇല്ലെങ്കിലും, അവരുടെ അഭിപ്രായം തേടിയിട്ടല്ല അന്വേഷണം നടത്തുന്നത്. ലക്ഷ്മി എന്ത് കൊണ്ട് മൗനം എന്നല്ല ചോദിക്കേണ്ടത്? ഈ ചാനലിൽ ഇരുന്നു കുറ്റം പറയുന്നവർ , അവരുടെ കയ്യിൽ ഉള്ള തെളിവോ വിവരമോ വെച്ച് പറയേണ്ട വേദികളിൽ പോകാതെ മൗനിയായിരിക്കുന്നു എന്നാണ് ചോദിക്കേണ്ടത്?ലക്ഷ്മിക്ക് പല കാര്യവും അറിയാം, അത് പറയുന്നില്ല പോലും. അല്ല, അത് അവർ പറയുന്നില്ലെങ്കിലും, ജോയ്‌ക്കും സോബിക്കും അറിയാമല്ലോ? അപ്പോൾ അത് വെച്ച് ലക്ഷ്മിയെ ചോദ്യം ചെയ്താൽ മതിയല്ലോ . പിന്നെ ബാലഭാസ്കർ എടുക്കുന്ന എല്ലാ തീരുമാനത്തിന്റെ ഉത്തരവാദിത്തം ലക്ഷ്മിക്കു ആണെന്ന് പറയുന്നു. ഈ പറയുന്നവരുടെ വീട്ടിൽ അവരുടെ ഭാര്യമാർ ആണോ എല്ലാ തീരുമാനവും എടുക്കുന്നത്? ചോദ്യം ചെയ്യേണ്ട രീതിയിൽ ചോദിച്ചില്ല പോലും?? ആരാ സീ ബീ ഐ ആണോ? ഹേ അല്ല മനോരമ ലേഖകൻ എന്ന് ജോയ്. മനോരമയാണല്ലോ ഇപ്പോൾ കുറ്റകൃത്യം തെളിയിക്കുന്നത്
@user-vy1yw4ej2k2 сағат бұрын
ഇവർ എന്തെങ്കിലും ഒളിക്കുന്നുണ്ട് എങ്കിൽ അതു balabhaskar ൻ്റെ പേര് സംരക്ഷിക്കാൻ മാത്രം ആയിരിക്കും.... അല്ലാതെ സ്വന്തം ശരീരം ഒടിഞ്ഞു നുറുങ്ങുന്ന രീതിക്ക് ഒരു accident ഉണ്ടാക്കിയിട്ട് balu നെ ഇവർ കൊല്ലാൻ നോക്കി എന്നൊക്കെ പറഞ്ഞാൽ വെറും മണ്ടത്തരം.... Car attack ചെയ്യപ്പെട്ടു എങ്കിൽ എന്തു കൊണ്ട് 1 week conscious ആയി ജീവിച്ചിരുന്ന balu അതു ആരോടും പറഞ്ഞില്ല.... Accident നു ശേഷം മാസങ്ങൾ കഴിഞ്ഞിട്ട് ആണ് sobi പുതിയ കഥയും ആയി വന്നത്... അത് വരെ അയാള് എവിടെ ആയിരുന്നു???? Attingal തൊട്ടു car നു പിന്നിൽ ഉണ്ടായിരുന്ന ksrtc bus driver and passengers ഈ car already damage ആയിരുന്ന് എങ്കിൽ അതു എന്ത് കൊണ്ട് കണ്ടില്ല???
@whatisthereinsideit734028 минут бұрын
Enik ath thannee.. Balabhaskar name nila nirthan vendy avum
@_Beautiful_nature30347 минут бұрын
Soniye pole ഒരാള് വെറുതെ ഒരു കേസിൽ വന്നു ഇത്രയധികം കള്ളം പറയേണ്ട കാര്യം എന്ത്. അയാൾക്ക് ഇതിൻ്റെ പുറകെ നടക്കേണ്ടി വരും. പല തരം ഭീഷണി ഉണ്ടാകും. എന്നത് അല്ലാതെ പ്രത്യേകിച്ച് ഒരു നെട്ടവുമില്ല. പിന്നെ അപകടം നടന്ന അന്നു മുതൽ ഇതുവരെയും ഓരോ സംഭവവും വിവരിക്കുന്നതിൽ സമയം സഹിതം ഒരു വ്യത്യാസവും ഇല്ല. കള്ളം പറഞ്ഞ ഒരാൾക്ക് താൻ ആദ്യം പറഞ്ഞ കള്ളം അതുപോലെ ഓർത്തു എല്ലാ സ്ഥലത്തും ഒരുപോലെ പറയാൻ പറ്റില്ല. എവിടെയെങ്കിലും തെറ്റും. ഒരു ചാൻസ് ഉള്ളത് ലക്ഷ്മിയും ബാലുവും കാറിൽ ഉറക്കത്തിൽ ആയപ്പോൾ ലക്ഷ്മിയെ അധ്യം ക്ലോറോഫോം പോലുള്ള എന്തെങ്കിലും കൊണ്ട് ബോധം കെടുത്തി. അതുകൊണ്ട് അതിനിടക്ക് നടന്നത് ഒന്നും ലക്ഷ്മി അറിഞ്ഞില്ല. ലക്ഷ്മിക്ക് ബോധം വരുമ്പോൾ കാർ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് പോകുന്നത് ആണ് കാണുന്നത്. ഇതായിരിക്കാം സംഭവിച്ചത്. ഉറക്കത്തിൽ ബോധം കെടുത്തിയതിനാൽ തന്നെ ആരെങ്കിലും ബോധം കെടുത്തി എന്നതും ലക്ഷ്മി അറിഞ്ഞില്ല. അതല്ലെങ്കിൽ ലക്ഷ്മിക്ക് എല്ലാം വ്യക്തമായി അറിയാം ലക്ഷ്മി കള്ളം പറയുന്നു എന്ന് കരുതേണ്ടി വരും. കാരണം അപകടം നടക്കുമ്പോൾ വണ്ടിയിൽ കൂടെ ഇല്ലാത്ത പ്രകാശൻ തമ്പിയുടെ കയ്യിലായിരുന്നു കുറെനാൾ ബാലുവിൻ്റെ ഫോൺ. അതെന്ത് അയാള് എടുത്ത് കൊണ്ട് പോയി. എന്തോ തെളിവ് നശിപ്പിക്കാൻ. പിന്നെ ഫുൾ സിസിടിവി visuals um അയാള് എടുത്തുകൊണ്ട് പോയി. പോലീസ് ്ന് കിട്ടും മുൻപേ..
@sheejasheeja732634 минут бұрын
Yes 👍
@Aiswarya-d6i2 сағат бұрын
What Lakshmi says is the ultimate truth. Just believe her.
@Amalendu-t8nСағат бұрын
How do you know that it's the ultimate truth?
@kv7282Сағат бұрын
Thanks for your compassion!
@lintumathew67702 сағат бұрын
Nannayi thaankal enkilum lekshmiye support enkilum koduthelo , nannayi
@leocj3 сағат бұрын
Balabhaskar chilapol swarnakadathu ayirikkum arkariyam. Gang war .
@maya-u3c4dСағат бұрын
ലക്ഷ്മിയെ മനസ്സിലാക്കാൻ പറ്റുന്നില്ല......അവരുടെ ഭർത്താവും മകളും അല്ലേ നഷ്ടപ്പെട്ടത്....ഇവര്‍ ആരെയാണ് ഭയക്കുന്നത്.സോബി പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.but എന്തൊക്കയോ ദുരൂഹത ഉണ്ട്.
@validxtruthСағат бұрын
Shobin nu enthu kittaana ithokke paranjitt 🤔
@jrj16173 сағат бұрын
ജീവനിൽ പേടിച്ചായിരിക്കും ആരും ഒന്നും പറയാത്തെ..
@Fayusworld2 сағат бұрын
Hai bro ea topic ne kurichulla thankalude vediok waiting aayirunnu well said👍👍
@vijayank38152 сағат бұрын
സത്യം പുറത്ത് വരും നട്ടല്ലുള്ള ജോബിക്ക് മുന്നിൽ മുട്ട് മടക്കും നമ്മുടെ നിയമം ജോബിക്ക് 1. 1000 അഭിനന്ദനം ബാല അറിയണം എന്നില്ല വണ്ടിയിൽ എ ന്തോക്ക ഉണ്ട് എന്ന്
@sajuantony6486Сағат бұрын
അർജുൻ പകച്ചിരിക്കുന്നതിന്റെ മെയിൻ റീസൺ ലക്ഷ്മിക്കു മനസ്സിലാവാത്തത് എന്താണെന്ന് വെച്ചാൽ ഇവർ ബാലുവിനെ ബാക്കിൽ വേണ്ട വിധത്തിൽ ഉപദ്രവിച്ചു കഴിഞ്ഞപ്പോൾ അർജുന്റെ കൺട്രോൾ തെറ്റിക്കാണും പിടിക്കപ്പെടുന്നു എന്ന ഭയത്താൽ അയാൾ കണ്ട്രോൾ തെറ്റി അർജുൻ എങ്ങിനെ സ്വയം രക്ഷനേടാം എന്ന ഭയത്തിൽ അയാളുടെ കണ്ട് റ ടോൾ പോയി കാണും ലക്ഷമി നന്നായി അഭിനയിക്കുന്നു. എന്തിന് ഇങ്ങിനെ ഒരു അവതരണം നന്നായി ചിരിച്ച് നല്ല ഭാവ അഭിനയം പിടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം അപ്പോൾ അവന്റെ ജീവൻ അപകടത്തിൽ ആവുമോ എന്ന് വെപ്രാളത്തിൽ എവിടെ കൊണ്ട് ഈ വണ്ടി കയറ്റണം എന്നതാണ് അവന്റെ പകപ്പിന്റെ ലക്ഷ്യ അറിയാം ലക്ഷ്മി
@MLMkeralaСағат бұрын
Manorama news ന് പ്രമുഖ കോടീശ്വരന്‍ ആയ ഒരു ബിസിനസ്സ് മുതലാളിയുടെ വക 5 കോടി 😂
Lakshmi critical condition il aayirunnu alle accident time pinee husband um daughter um poyi ennu ariyumbol Lakshmi ude life full lot aayi avardue aa mental stage nammakku polum chinthikan pattilla . Pinee avar love marriage aanu athukondu Bala Bhaskar nte parents ottum support alla athu Bala Bhaskar thanne interview il paranjttundu. Pinee Balu nte family first interview muthale Lakshmi kurachu kuttam mathramey paranjttullu . pinee Balu nte Ammakk monu life onnum nediyilla ennu paranjunnu. Appol ammakk ariyille avarude mone oru famous violinist aanu ennu . Pinee Ammaude oru interview full avarude mone life onnum nedilla ennu enthukondu avar parayunnu avar ippolzhum monte marriage seekarichittilla. Pinee parents okke Sheri thann but Lakshmi life full loss avarude dream aanu destroy ayathu. Pinee enthinu kondu aalukal Lakshmi ingane social bullying cheynnathu shame on them to ask her where was she in 6 years? She is also a human being so don't assume things that's we don't know. Not all parents good so don't full support them 😔
@SyamalaChandran-qf4qf2 сағат бұрын
സോബിയുടെ വണ്ടി ബെൻസ് ആണെന്നാണല്ലോ പഴയ ഇന്റർവ്യൂയിൽ 🤔🤔🤔
@shreedevis542554 минут бұрын
Saw lakshmiz interview pavam thonny tbh😢😢Still felt lik many things r unclear incomplete n untouched convenienly🤐🤐Poonthanam Thambi keeping balabhaskars phn z raising so much doubts,cnt evn imagine tatz told so casually🙄🙄N now the current criminal activities held on Thambi n Arjun who wer main characters in Balabaskarz life n one z evn the prime witness cum accused driver in the tragical accident case..The agencies shud reinvestigate tiz case now in tiz angle too considering the new developments in tiz case💯💯Lik seriously it's unbelievable to think Balabaskar/Lakshmi din't knw abt ter illegal activities evn after bng so close relation for so long🙄🙄Pinne car nte iddichu thakarna front pic kaanumbol back il ulla aalku mathram engane ithrem patty n front il irruna driver ku orru kuzhapam illa ntho poruthakedu undu,ayal belt iddarillanum parayunu Lakshmi😑🙄Veetukar ingottu engane angottum athu mathram prateekshichal mathy,so won't blame her fr her blunt approach towards in-laws based on ter attitude towards her till date🙏
@malabarsarees211158 минут бұрын
❤❤❤
@Rapidzx2 сағат бұрын
ഇതാണ് ശെരിയായ നിരീക്ഷണം .ഇതൊക്കെ എൻ്റെ സംശയം ആണ്. കൂടാതെ അവർ എനിക്ക് ആത്മാക്കൾക്ക് വേണ്ടി ചെയ്യാവുന്നത് എന്ന് പറഞ്ഞ സമയം അവർ വിതുമ്പി ,അത് അവരുടെ കുറ്റബോധം കൊണ്ടാണെന്ന് തോന്നി .
എടാ അനന്ദു ഇത്രേം ഭാരമുള്ളത് വേണ്ടടാ.. പിന്നെ നിന്റെ ഇഷ്ടം ഉള്ളത് പോലെ. നമ്മൾ അതിൽ തല വെക്കണോടാ. 🌹❤️🌹
@un_known242Сағат бұрын
Ithentha oru bheeshani pole.. 🙄
@priyag190149 минут бұрын
Somehow she doesn't seem as innocent as she is trying to. Her silence for this long and her greed for balu's money keeping his parents away etc somehow is not convincing of her innocence.
@BinduMT-k5f16 минут бұрын
Actor Monisha Back Seatil Balabaskar kidnnathupole Anu kidannirunnathu Avaranallo Maranapattathum Erunnu yathra Cheyunnavarku Athravakam Onumm Sambvikillayrikam.
@manjushkrkr4551Сағат бұрын
ഞാൻ ഈ ന്യൂസ് മൊത്തം കണ്ട് മടുത്തു 😪 മൊത്തം കള്ളന്മാർ ആണെന്ന് തോന്നുന്നു 😢 ഭാര്യക്ക് മനോരയ്ക്ക് ഇന്റർവ്യൂ കൊടുക്കാതെ..... വാർത്ത സമ്മേളനം നടത്തിയിരുന്നെങ്കിൽ ക്ലാരിറ്റി വന്നേനെ 👍
@elizabethjacob4473Сағат бұрын
സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യണം
@grvind2233 сағат бұрын
Sathyam paranjal neri ketta lokam Money 💰 power fame
@MADBOXOFFICIAL19943 сағат бұрын
from that lie what sobin get ?
@regielizabethjoseph5065Сағат бұрын
Kallatharam undu parachilil😮
@Adheebsafeena3 сағат бұрын
ഭാര്യക്ക് അപ്പുറം അമ്മയല്ലേ ആരെ പേടിക്കും
@v.m.abdulsalam6861Минут бұрын
ലക്ഷ്മി എന്തൊകൊണ്ടാണ് ബാലഭാസ്കറുടെ അച്ഛനോടും അമ്മയോടും ശത്രുത കാണിക്കുന്നത്?
@vineeshmohan83182 сағат бұрын
Please have a detialed video about athul subhash pls
@AnuManeesh-r8n2 сағат бұрын
Anandu ur videos are always good and informative... I don't miss any of ur videos
@lifeofanandu2 сағат бұрын
❤️🤗 orupadu santhosham
@നീരാളിСағат бұрын
Wife എന്തോ മറകുന്നുണ്ട്.... ലൈഫ് ഇൻഷുറൻസ് പോളിസി വരെ എടുത്ത്..
@golden_eyes30Сағат бұрын
Stefen devassy
@yoyoyoyo-kl4mr2 сағат бұрын
Camera pidich eduthu adonnu chodikamayirunnu anchorinu
@lathikak31092 сағат бұрын
ശോഭിക കള്ളം പറഞ്ഞിട്ട് എന്തെങ്കിലും നേടാൻ ഉണ്ടോ ഇക്കാര്യത്തിൽ
@lakshmisdancegalleryСағат бұрын
Arjun driver re nunaparishodhana cheythal ellam theliyille?
@balakearke2 сағат бұрын
Well scripted answers She did not tell why there was lots of money and gold they carried for a temple drip in that car . Why that night poothottam Latha was constantly calling Balu for what ?
അതെ. ചുരുക്കിപ്പറഞ്ഞാൽ മരണം ആരെയും പുണ്യാത്മാവ് ആക്കുന്നില്ല. എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട്. ഇതാണ് പറയുന്നത് നല്ല ആൾക്കാരുമായേ സൗഹൃദം വയ്ക്കാവു എന്ന് പറയുന്നത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ എല്ലാം കള്ളന്മാരായിരുന്നു.
@marneer3812 сағат бұрын
Well scripted interview.. Just to save arjun
@sathiravi2 сағат бұрын
Ithu kettittu thonniyathu, aa sthree aare okkeyo pedikkunnundu.... Sure ... Ithil kooduthal avar onnum parayilla....
@Nature_LvE2 сағат бұрын
Evideyayirunnu ethu vare evar
@Sneha-vk7nb2 сағат бұрын
Anybody thinks Balabhaskar was also involved in gold smuggling, without Lakshmi knowing it. I strongly believe that. Or Lakshmi simply acts so.
Ayal 22:24 k mobile eduth vedo edukaneni😮😢 aganenkil thelivu undayene
@nannurn57433 сағат бұрын
Poor lady 😢
@jishnuprasad58942 сағат бұрын
Wifum kuttiyum munniliruthiyathu thanne susoecious anu. Ladies munnilirikkumbol police check cheyyilla. Something susoecious.... What ever. May be she don't want to spoil his name.
@PrinceJoseph-v2x2 сағат бұрын
പുളിച്ച വാക്കും പൂങ്കണ്ണീരും സത്യം പുറത്ത് വരും ആരൊക്കെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിൽ കാണുന്നത്
Arjun nu ellam ariyam .. gold snuggling gang war il accident undaayi .. balu ne gang kar adich konnu .. wife unconscious aayath kond konnila .. koch marichath kail irunath kond aavum