പൊട്ടിക്കരഞ്ഞ് ഒരു KSRTC ഡ്രൈവർ; വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ കഥ | Mathrubhumi News

  Рет қаралды 712,646

Mathrubhumi News

Mathrubhumi News

Күн бұрын

കെ.എസ്. ആർ.ടി. സി യുടെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി നിർത്തുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് ഒരു ഡ്രൈവർ. പാലക്കാട് സ്വദേശിയായ പൊന്നുക്കുട്ടന്റെ വൈകാരിക പ്രകടനങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 762
@OpinionsMatterNamesDont
@OpinionsMatterNamesDont 2 жыл бұрын
ആ ഡ്രൈവറുടെ സങ്കടം കണ്ടിട്ട് അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് സാന്ത്വനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ റിപ്പോർട്ടർ ചേട്ടന് എന്റെ വക നമസ്കാരം! മനുഷ്യന്റെ വേദന മനസിലാക്കാൻ കഴിവുള്ള മനസ്സുള്ളവരെ മാത്രമേ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുള്ളൂ.
@vinitar1474
@vinitar1474 2 жыл бұрын
Sathyam
@akshaysurya502
@akshaysurya502 2 жыл бұрын
AAGRAHAM NADAKUM URAPPU👍👍👍👍👍👍
@feehtal
@feehtal 2 жыл бұрын
നഷ്ടത്തിലോ ലാഭത്തിലോ ലാഭമാണഗിൽ നിലനിർത്തണം.
@sujithanair7112
@sujithanair7112 2 жыл бұрын
Prasad eattan Ellarum palakkadans aanu athangana njangakku snehikkanea ariyu
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
സത്യം 👍
@ranjithk3926
@ranjithk3926 2 жыл бұрын
ഉപയോഗിക്കുന്ന വാഹനത്തെ സ്നേഹിക്കുന്ന ഇദ്ദേഹമാണ് DRIVER.. 🙏
@BJU24
@BJU24 2 жыл бұрын
ആദ്യമായിട്ട് വേളാങ്കണ്ണി പള്ളിയിൽ പോയത് ഈ ബസിലായതുകൊണ്ട് ഈ ബസ് എന്നും പോകുന്നത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷവും സ്നേഹവും തോന്നാറുണ്ട് 😪
@goodlife6618
@goodlife6618 2 жыл бұрын
Najnum poyitunde family ayit. It was a safe service
@goodlife6618
@goodlife6618 2 жыл бұрын
@Manoharan Mangalodhayan veetil ninum poit vannamathi. Ellathavan ponthakadunde
@agritech5.08
@agritech5.08 2 жыл бұрын
Njn തന്നെ കരഞ്ഞു പോയി😭 ഇങ്ങനെ ആയിരിക്കണം ഒരു ഡ്രൈവർ ❤️ വണ്ടിയെ സ്വന്തം മകനെ പോലെ കാണണം❤️ഇതാണ് എല്ലാ വണ്ടിപ്രാന്തൻ മാരുടെയും മനസ്സിൽ ❤️
@Kerala421
@Kerala421 2 жыл бұрын
ആ വണ്ടി ഇതു വരെ ആളെ കഷ്ടപെടുതിട്ട് ഉണ്ടാവില്ല ❤️
@yoursakshay8042
@yoursakshay8042 2 жыл бұрын
🥰❤
@prasadk367
@prasadk367 2 жыл бұрын
🙏🏻
@agritech5.08
@agritech5.08 2 жыл бұрын
@@Kerala421 sathyamm ❤️❤️
@syamts5689
@syamts5689 2 жыл бұрын
ഇതുപോലെ ആയിരുന്നേൽ.. എല്ലാ KSRTC ജീവനക്കാരും.... KSRTC എന്നേ രക്ഷപെട്ടനേ
@vabdushameer
@vabdushameer 2 жыл бұрын
yea
@ajitvarghese4513
@ajitvarghese4513 2 жыл бұрын
Cheriya koottam ozhike baaki ottumikka KSRTC crew friendly aanu... Pinne vandy pani cheyaathe officil irikuna kurach koottam aalukal und .. !!!
@muhammadmukthar7808
@muhammadmukthar7808 2 жыл бұрын
Edupole collection ulla trip adigarigal vett kurachal engane raksahppedum
@muralidharanktp309
@muralidharanktp309 2 жыл бұрын
KSRTC മാത്രം ലാഭത്തിലായി രക്ഷപ്പെട്ടാൽ മതിയോ.. വിദ്യാഭ്യാസം പോലീസ് കൃഷി റവന്യൂ പൊതുമരാമത്ത് എക്സൈസ് മൃഗ സംരക്ഷണം വനം ആരോഗ്യം വാട്ടർ അതോറിറ്റി KSEB ...... ഒക്കെ രക്ഷപ്പെടണ്ടേ..? മാസം 4500 കോടി ശമ്പളത്തിനും 2700 കോടി പെൻഷനും .... സർക്കാർ കൊടുക്കുന്നത് ... നിർത്തണ്ടേ..? ധൈര്യമുണ്ടെങ്കിൽ - KSRTC യോട് കാണിക്കുന്ന നയം ഇവരോടും കാണിച്ചു നോക്ക്... അപ്പോ അറിയും വിവരം ..
@prasadk367
@prasadk367 2 жыл бұрын
👍
@joshychathoth4340
@joshychathoth4340 2 жыл бұрын
ഇതുപോലെ ആൽമാർത്ഥത ഉള്ള ജോലിക്കാർ സർക്കാരിന്റെ ജോലില് ഉള്ളതിൽ ഒരു ബിഗ്‌ സല്യൂട്ട് 🙏👍
@Rajeshkolleth
@Rajeshkolleth 2 жыл бұрын
ഇത് കേൾക്കുമ്പോൾ പലർക്കും ചിരി വന്നേക്കാം. ജീവൻ ഇല്ലെങ്കിലും അവനവന്‍ ഓടിക്കുന്ന വണ്ടി സ്വന്തം വീട്ടിലെ ഒരു അംഗം പോലെ കാണുന്നവര്‍ക്ക് മനസ്സിലാവും.
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Ivideyund kureyennam.
@pretheeshmp5982
@pretheeshmp5982 2 жыл бұрын
Correct
@sivakrishnab8722
@sivakrishnab8722 2 жыл бұрын
True
@varuntjayan5730
@varuntjayan5730 2 жыл бұрын
Athonnum paranja manassilavatha mandanmaranu Ivde ullathu
@josethomas3742
@josethomas3742 2 жыл бұрын
കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം ഡ്രൈവറായിരുന്ന ഈ വാഹനത്തിൽ ആണ് ഞാൻ വേളാങ്കണ്ണിയിലേക്ക് പോയത്, നല്ല പെരുമാറ്റം കൊണ്ടും, ആത്മാർത്ഥത കൊണ്ടും, മായാത്ത ഓർമ്മയായി ഈ വാഹനവും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്, കേരളത്തിന് പുറത്തുള്ള സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസ്സുകാർ വിളിക്കുന്നതുപോലെ യാത്രക്കാരെ വിളിച്ചു കയറ്റി, ആത്മാർത്ഥമായി കൊണ്ടുപോയിരുന്നു നല്ല മനുഷ്യൻ
@TrollanChunk
@TrollanChunk 2 жыл бұрын
Service തുടരണം ❤️ ആ വാക്കുകളിൽ നിന്ന് അറിയാൻപറ്റുന്നു ബസ്സ്‌നോടുള്ള സ്നേഹം.
@തങ്കുമോന്
@തങ്കുമോന് 2 жыл бұрын
ഏത്‌ kombathe swift വന്നാലും ഇവന്റെ power ഉണ്ടാകില്ല. 🔥🔥ഇനിയും ഇത് തുടരണം ❤️❤️
@ratheeshmohan1020
@ratheeshmohan1020 2 жыл бұрын
നഷ്ടത്തിലല്ലങ്കിൽ പിന്നെ സർവീസ് എന്തിന് നിർത്തണം 🤔🤔🤔അപ്പോൾ നല്ലരീതിയിൽ ഒരിക്കെലും മുന്നോട്ടുപോകരുത്. അതാണ് കാരണം
@anilkrishnalal.k6782
@anilkrishnalal.k6782 2 жыл бұрын
Private agency company swift enna peril epo ksrtc odunud.. Avark Cash undakanamengil ethupole ulla service nirthum.... Orupadu long route adhikam vaikathe nirthum... Kathirunu kannam
@ksrtc6614
@ksrtc6614 2 жыл бұрын
സർവീസ് നിർത്തുന്നില്ല.... പകരം പുതിയ KSRTC swift ഓടും
@brcgroup5588
@brcgroup5588 2 жыл бұрын
കേട്ടപാതി കേള്ക്കാത്തപാതി പൊട്ടന്മാർ ലൈക്അടിച്ചേ വിടുന്നു സ്വിഫ്റ്റ് വണ്ടിയാണ്അവിടെ പുതിയതായിഓടുന്നത് എന്നാലുംപിണറായി രാജിവിക്കുക ......
@muhammadmukthar7808
@muhammadmukthar7808 2 жыл бұрын
Pinuchettan ellam ang kuttichoraki nammude kayyittharum
@anoosesajeev3945
@anoosesajeev3945 2 жыл бұрын
ഒരു റെഡവർക്ക് അവന്റെ അലോക്കേഷൻ വണ്ടി എന്നു പറയുന്നതു ടയറും ട്യൂബും പോലെയാണ് - വല്ലാത്ത ഒരു ആത്മബന്ധം - അതു് പറഞ്ഞറിയിക്കാൻ പറ്റില്ല ഒരു KSRTC കാരൻ
@nidheeshkumar4297
@nidheeshkumar4297 2 жыл бұрын
ഇത്രയധികം ആത്മാർത്ഥതയുള്ള ഇങ്ങനെയുള്ള ജോലിക്കാരാണ് KSRTC ക്ക് ആവശ്യം.... അല്ലാതെ കര കയറില്ല
@ashrafashraf6774
@ashrafashraf6774 2 жыл бұрын
ഹൃദയം ഉള്ളവനേ ഹൃദയബന്ധം ഉണ്ടാവു അത് ഇല്ലാത്തവരോട് എന്തുപറയാൻ
@antonychowalloor6255
@antonychowalloor6255 2 жыл бұрын
KSRTC യെ ഇത്റമാത്റം സ്നേഹിക്കുന്ന ജീവനക്കാരുണ്ടായിരുന്നെങ്കിൽ ആ മഹത്തായ പ്രസ്ഥാനം ഒരിക്കലും നഷ്ടത്തിലാകുമായിരുന്നില്ല.
@MohammeD-gw9zq
@MohammeD-gw9zq 2 жыл бұрын
ചെയ്യുന്ന ജോലി യോട് കൂറുള്ള നന്ദി യുള്ള ഡ്രൈവർ.
@IloVeMyAaNaVaNdI
@IloVeMyAaNaVaNdI 2 жыл бұрын
നമ്മുടെ സ്വന്തം KSRTC ജീവനക്കാർ... പൊന്നു ചേട്ടൻ ,മുസ്തഫ ഇക്ക കുട്ടൻസ് ഉണ്ണികൃഷ്ണൻ , ബിനോ മോൻ ❣️❣️
@kingleonidas462
@kingleonidas462 2 жыл бұрын
പൊന്നുകുട്ടൻ ചേട്ടൻ. മിന്നലിന്റെയും കൂടി സാരഥി ആണ്. 🥰🥰🥰 ksrtc ❤️‍🔥❤️‍🔥
@People_review
@People_review 2 жыл бұрын
ഇങ്ങനെ ഉള്ളവരെ കണ്ട് ആണ് ഇവിടെ ആനവണ്ടി ഫാൻസ്‌ വരെ ഉണ്ടായത് 🔥🔥
@vivek-tj1kp
@vivek-tj1kp 2 жыл бұрын
ഒരു കണ്ണാടി മാറ്റി വെക്കാൻ 35000 ,100 കണക്കിന് വോൾവോ ബസുകൾ കാടു പിടിച്ചു കിടക്കുന്നു എങ്ങനാ ലാഭം ഉണ്ടാകും,160 ഉണ്ടാക്കുന്ന ബാകാർഡി 1200 വിറ്റിട്ടു നഷ്ടം ആണ് ബെവ്‌കോ, കാരണം തല എണ്ണംപറഞ്ഞ കാടം മേടിച്ചു പലിശ അടക്കുവാന് അതുപോലെ തന്നെയാ ksrtc കൃത്യമായ ഓഡിറ്റിംഗ് ഇല്ല ലാഭത്തി ഓടിയ ksrtc,5800ബസ് ഓടിയത് ഇപ്പോൾ 3200ആയി എങ്ങനാ ലാഭം ഉണ്ടാകും, ഭരണം തെറ്റാണു ചെയുന്നത് വെളുത്ത ഇന്നോവ സൂര്ഷിതം അല്ല എന്ന് ഇന്റാലിജിൻസ് റിപ്പോർട്ട്‌, കൊട് മർവടി അപ്പുകുട്ടൻ പണം എന്ന് പറഞ്ഞു പുതിയത് 3എണ്ണം ഒന്നും ആലോചിച്ചു നോക്ക് 20000മുടക്കിയാൽ ഒരു ഇന്നോവ ബ്ലാക്ക് ആക്കി കിട്ടും എന്നിട്ടാണ് ഇവിടെ വികസനം ഏറ്റു പാടാൻ കൊറച്ചു കഴുതകളും
@yoursakshay8042
@yoursakshay8042 2 жыл бұрын
വാഹനങ്ങൾക്കും ഒരു ഹൃദയം ഉണ്ട്. അതിനെ മനസ്സിലാക്കിയാൽ അത് നമ്മളെയും മനസ്സിലാക്കും.. >എന്റെ അഭിപ്രായം.🥰❤👌🏻
@nuhmanpanat8802
@nuhmanpanat8802 2 жыл бұрын
ഞാനും കരയുന്ന വക്കിൽ എത്തിയിരുന്നു കമ്പിനിയിൽ ഞാൻ ഓടിച്ചിരുന്ന വണ്ടി പഴയ കഫീൽ എടുത്ത് കൊണ്ട് പോയത് കണ്ടപ്പോൾ ചില വണ്ടികൾ മിസ്സാകുമ്പോൾ നമുക്ക് ഒരു വൈകാരികത ഉണ്ടാകും സ്വാഭാവികം
@Keraleeyan-v4l
@Keraleeyan-v4l 2 жыл бұрын
ഇത്‌ പോലെ ഉള്ളവർ എല്ലാരും ആയേൽ ksrtc നന്നായനെ, ഈ കൂട്ടത്തിൽ ഉള്ള ഒരുവൻ ആണ് രണ്ടു ബൈക്ക് യാത്രകാരെ മനഃപൂർവം കൊന്നത്
@kingleonidas462
@kingleonidas462 2 жыл бұрын
Ksrtc യോട് എന്നും ഇഷ്ടം മാത്രം 🥰🥰🥰
@jahangirjk7731
@jahangirjk7731 2 жыл бұрын
Ksrtc യോട് വല്ലാത്ത ഒരിഷ്ടമാണ് അവരുടെ Super fast ബസ്സുകൾ ചീറിപാഞ്ഞുപോകുന്നത് കാണാൻ എന്ത് ചന്തമാണ് 90കാലഘട്ടത്തിൽ കല്ലമ്പലം വഴി 9.40ന് കടന്നു പോകൂന്ന മലപ്പുറം super fast കാണാൻ വേണ്ടി മാത്രം അവിടെ വെയ്റ്റ് ചെയ്ത് നിന്നത് ഓർമ്മവരുന്നു അന്ന് Tata ബസ്സുകളോടായിരുന്നു കൂടുതൽ ഇഷ്ടം
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
If all were ponnukuttans,KSRTC wouldn't have been at loss ! He is really Ponnukuttan, Love n congrats to him
@kca7094
@kca7094 2 жыл бұрын
ഈ സർവ്വീസ് നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി
@suharabikk1
@suharabikk1 2 жыл бұрын
എന്തിനാണ് ksrtc ബസ് നിർത്തുന്നത്?? ഏത് വലിയ swift bus വന്നാൽ പോലും ഞങ്ങൾക്ക് എന്നും ഞങ്ങളുടെ ആനവണ്ടി ആണ് uyir🔥🔥❤️ luv them!!❤️🥰
@muhammadali-qe6jj
@muhammadali-qe6jj 2 жыл бұрын
അഭി മാനമുണ്ട് ചേട്ടനെപ്പോലെയുള്ള ആളുകളെ കാണുമ്പോൾ കേൾ ക്കു മ്പോൾ . അതുപോലെ റിപ്പോർട്ടർ ചേട്ടനും
@shanus8369
@shanus8369 2 жыл бұрын
ഇതുപോലെ വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവർമാര് ഉണ്ടായിരുന്നേൽ ksrtc ഒക്കെ എന്നേ രക്ഷപെട്ടെന്നേ....! എന്തായാലും ഈ സർവീസ് നിന്ന് പോയാലും ഇതേ വണ്ടിയിൽ വേറെ എവിടെക്കെങ്കിലും ഈ ചേട്ടന് തന്നെ ഓടിക്കാൻ കിട്ടട്ടെ❤️
@KASAVLOGS
@KASAVLOGS 2 жыл бұрын
ഓരോ വണ്ടിപ്രാന്തനും മനസ്സിലാകും ആ കണ്ണീർ...😥
@manivk1681
@manivk1681 2 жыл бұрын
അങ്ങനെ താങ്കൾ കേരളത്തെ വണ്ടി ഭ്രാന്താലയവുമാക്കി! ഇതുവരെ മതഭ്രാന്ത് രാഷ്ട്രീയഭ്രാന്ത് ലഹരി ഭ്രാന്ത് കാമഭ്രാന്ത് അങ്ങിനങ്ങിനെ........... ഇതാ ഇപ്പം പുതിയ ഭ്രാന്ത് താങ്കൾ കണ്ടെത്തി!
@cenaEra
@cenaEra 2 жыл бұрын
@@manivk1681 da aa pranthan mar ollonda vellam kudichu chakathev kure ennam veetil irikkunnew niyonnum ii lokathil allew.
@haris_____m275
@haris_____m275 2 жыл бұрын
@@manivk1681 അങ്ങനെ നല്ല ഒരു മണ്ടൻ കമൻറ് ഞാൻ ഈ കമൻ്റ് ബോക്സിൽ കണ്ടെത്തി 🙌🏻
@yoursakshay8042
@yoursakshay8042 2 жыл бұрын
Pinnalha... 😔❤💯
@ajeshvs1886
@ajeshvs1886 2 жыл бұрын
Ath sathyam anu bro
@jk9832
@jk9832 2 жыл бұрын
പാലക്കാട് ചിറ്റൂർ സുൽത്താൻബത്തേരി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ഒരു കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു ബാക്കിൽ ഒറ്റ ഡോർ മാത്രം വരുന്ന ആ പഴയ മോഡൽ ബസ് ആയിരുന്നു!!! അതിലെ കണ്ടക്ടറും ഒരു പൊന്നു കുട്ടൻ ആയിരുന്നു വളരെ കാലം അദ്ദേഹത്തെ അതേ ബസ്സിൽ കാണുമായിരുന്നു!!
@Narayanaswamy100
@Narayanaswamy100 2 жыл бұрын
സ്ഥിരമായി ഒരേ റൂട്ടിൽ, ഒരേ ബസ്സിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും ആ ബസ്സിനോട് വൈകാരികമായി അടുപ്പം തോന്നും. 1976-80കളിൽ ഗുരുവായൂർ- തൃശൂർ വഴി കുന്നംകുളം, വടക്കാഞ്ചേരി വഴി ഓടിയിരുന്ന CHANDRAS എന്ന ബസ്സിലെ ex military ഡ്രൈവർ കുട്ടൻ നായർ തൻ്റെ ലെയലണ്ട് ബസ്സിനെ neat ആയും പക്കാ ഫിറ്റ് ആയും സൂക്ഷിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. വർഷങ്ങൾ ഓടിയിട്ടും അതിന് ഒരു ട്രിപ്പ് പോലും മുടങ്ങാതെ ഓടുവാനുള്ള ഫിറ്റ്നസ് എന്നും എപ്പോഴും ഉണ്ടായിരുന്നു.
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
ലാഭം ഉള്ളതെല്ലാം നിർത്തലാക്കണം അതാണ് ഞങ്ങളുടെ ഒരു ഇത്..., ഈ സംഭവം വല്ല ടാറ്റയോ, അദാനിയോ ഏറ്റെടുക്കട്ടെ.. വിയർപ്പിന്റെ അസുഖമുള്ള എല്ലാത്തിനേം ചവുട്ടി വെളിയിൽ കളഞ്ഞു അനവണ്ടിയെ രക്ഷപ്പെടുത്തുക. യൂണിയൻ കാരണം മുടിഞ്ഞുപോയ ഒരു പ്രസ്ഥാനം
@akhillal2026
@akhillal2026 2 жыл бұрын
ഞാൻ യാത്ര ചെയ്തിട്ടുള്ള വണ്ടി.....യത്രകരോടുള്ള മാന്യമായ പെരുമാറ്റം ഇല്ലാം കൊണ്ടും പേര് edutha വണ്ടി
@althafnml1963
@althafnml1963 2 жыл бұрын
വളയത്തെ സ്നേഹിക്കുന്ന ഒരു ഡ്രൈവർക്ക് ആ ഡ്രൈവർ ഓടിക്കുന്ന വണ്ടി എപ്പോഴും ഒരു കൂട്ടുകാരൻ അല്ലെങ്കിൽ ഒരു കൂടപ്പിറപിനെ പോലെ ആണ് അത് നമ്മുടെ കൈയിൽ നിന്നും വിട്ട് പോകുമ്പോൾ വലിയ വിഷമം ആണ് ആ വണ്ടിയേ കൊണ്ട് അന്നം കഴിച്ചവർക്ക് എന്തൊരു വണ്ടി ആയാലും നമ്മൾ മനസ്സുകൊണ്ട് സ്നേഹിച്ചാൽ ആ വണ്ടി നമ്മളെ അത്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും വാഹനത്തെ ബഹുണിക്കണം ബഹുമാനം കൊടുത്തൽ നമ്മൾ ആ വാഹനത്തെ എങ്ങനെ ഡ്രൈവ് ചെയ്താലും അത് നമ്മുടെ കൈയിൽ ഇണങ്ങിനിൽക്കും വണ്ടി തോന്നുന്നു വഴിയിൽ പോകുലാ ചില ആളുകൾ പറയും വാഹനം മെറ്റൽ കൊണ്ട് നിർമിക്കുന്ന മെഷീൻ അല്ലെ എന്ന് അത് ഒരു മെഷീൻ ആണെങ്കിലും അതിൽ ഒരു ദൈവിക ശക്തി ഉണ്ട് അത് വാഹനത്തെ സ്നേഹിക്കുന്ന ആളുകൾക്ക് മനസ്സിൽ ആകും
@noorudheennujoom2139
@noorudheennujoom2139 2 жыл бұрын
ഒരിക്കല്‍ മദുരയിലേക്കുള്ള യാത്രക്ക് രാത്രി തൃശൂര്‍ സ്റ്റാന്റിൽ നിന്നും ഈ ബസ്സില്‍ കയറി അർദ്ധരാത്രി പാതിവഴിയിൽ, അതും തമിഴ്നാട്ടിലെ ഏതോ ഒരു വിജനമായ പ്രദേശത്ത് യാത്ര അവസാനിപ്പിക്കേണ്ട വന്ന ദുരവസ്ഥ ഓർമ്മ വന്നു.
@shibiludheenb7450
@shibiludheenb7450 2 жыл бұрын
K.s.r.t.cക്ക് ഇങ്ങനെയുള്ള ആത്മാർത്ഥമായ ജീവനക്കാരെയാണ് വേണ്ടത്. ബഹു. എം.ഡി ഇദ്ദേഹത്തിന്റെയും ചങ്ങനാശ്ശേരിയുടെയും വേളാങ്കണ്ണി ക്കാരുടെയും ആഗ്രഹo മുൻ നിർത്തി ഈ സർവ്വീസ് നിർത്തരുത്. ഇത് ഒരു അഭിമാന സർവ്വീസായി കേരളത്തിൽ കെ.എസ്.ആർ.ടി.സിക്ക് പറയാനും തുടരാനും കഴിയട്ടെ. പുതുമകൾ തേടി പോകുമ്പോഴും പഴമയുടെ മഹത്വം നിലനിർത്താൻ ശ്രമിക്കണം. ഗതാഗത മന്ത്രിയും ഇത് പരിഗണിക്കപ്പെടട്ടെ...
@sangeethpn5551
@sangeethpn5551 2 жыл бұрын
ഈ ഒരു ആദ്മബന്ധം കേരള പോലീസുകാരും ബൊലേറോയും തമ്മിൽ ഉണ്ടായിരുന്നെങ്കിൽ കുറേ നല്ല പഴമയുള്ള വണ്ടികൾ ഇന്നും നമുക്ക് കാണമായിരുന്നു...
@manivk1681
@manivk1681 2 жыл бұрын
അത് നേര! പക്ഷേ ഇല്ല! ബ്രോ, മഹാ പ്രബുദ്ധരായ നമ്മളെന്താണ് ആത്മാവ് ഇല്ലാത്തതിനോടൊക്കെഇത്ര ആത്മബന്ധം പുലർത്തുന്നേ? ആത്മാവുളളതിനെയൊക്കെ അടിച്ചിടിച്ചാസിഡൊഴിച്ച് കൊല്ലുകേംചെയ്യും! നമ്മൾ മലയാളികൾ പൊളിയിണില്ലെ?
@യുക്തിവാദി-ട5റ
@യുക്തിവാദി-ട5റ 2 жыл бұрын
സത്യം
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
ഇത്രയും ആ ഡ്രൈവർ പറയുന്നത് കേട്ടാൽ. ഒരിക്കലും ആ റൂട്ട് നിർത്തരുത്. ആ പാവത്തിന്റെ ശാപം ഉണ്ടാക്കരുത്. അയാൾ അത്രക്കും സ്നേഹം കൊണ്ട് അല്ലെ പറയുന്നത്. ഒരിക്കലും ഒഴിവാക്കരുത്.
@sijo..0074
@sijo..0074 2 жыл бұрын
ഇങ്ങനെയുള്ള ജീവനക്കാരെയാണ് ഒരു പ്രസ്ഥാനം മുമ്പോട്ട് കൊണ്ടുപോകാനായി വേണ്ടത്. അദ്ദേഹം ആ വാഹനത്തെ എത്രത്തോളം സ്നേഹിച്ചിരുന്നു. ഈ സർവീസ് ഇദ്ദേഹത്തെ തന്നെ ഏൽപ്പിക്കണമെന്ന് KSRTC MD യോട് അഭ്യർത്ഥിയ്ക്കുന്നു.
@youvideos2478
@youvideos2478 2 жыл бұрын
സർക്കാരിന് സ്വന്തം ഇഷ്ടപോലെ എന്തും ചെയാം,, പക്ഷെ സർക്കാർ ജോലി ജീവിതമായി കാണുന്ന നല്ല ചില മനുഷ്യർ ഇതുപോലെ ഉണ്ടെന്നും ഓർക്കണം 🙏🙏🙏🙏🙏
@anasanas8671
@anasanas8671 2 жыл бұрын
ചുരക്കം ചിലർ
@vineethvijayan1750
@vineethvijayan1750 2 жыл бұрын
ഡോ. ജി പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ്, പാലക്കാട്... ഇഷ്ടം!
@kachacko3960
@kachacko3960 2 жыл бұрын
സർവീസ് ലാഭാകരമെങ്കിൽ നിലനിർത്തണം, ഞാനും KSRTCyil ജോലി ചെയ്ത ആൾ ആണെ, ഒരു ബസ് ഷെഡ്യൂൾ പോസ്റ്റ്‌ ചെയ്താൽ ആ ബസ് മന്തി ല മെയിൻന്റെ സിന പിടിക്കുമ്പോൾ ഡ്യൂട്ടി ഉള്ള ദിവസം ആണെങ്കിലും അവധിയെടുത്തു ആ ബസിന്ടെ കൂടെ നിന്ന് പണിതീർത്തു കൊണ്ടുനടക്കുന്നത് ആ ബസ്സിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ആത്മാർത്ഥതയാണ് ആ ബസ് ഇല്ലെങ്കിൽ ഡ്രൈവറും കണ്ടക്ടറ ഒരുമിച്ച് അവധി എടുക്കും . ഞങ്ങളുടെ ഡിപ്പോയിൽ ഏറ്റവും കളക്ഷൻ ഉള്ള സർവീസ് ആയിരുന്നു ഞാൻ കൊണ്ടു നടന്നത് എന്റെ ഓപ്പസിറ്റ് ക്രൂ അതുപോലെതന്നെ ആ ബസ്സിന് സ്നേഹിച്ച കളക്ഷൻ ഉണ്ടാക്കി അതുപോലുള്ള ഒരു ബസ് നിർത്തിയാൽ ചങ്ക് പൊട്ടുന്ന വേദന ഉണ്ടാവും ആ ഡ്രൈവറുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു
@kishoretk2981
@kishoretk2981 2 жыл бұрын
ഇതാണ് ഡ്രൈവർ 😍
@diffwibe926
@diffwibe926 2 жыл бұрын
സർക്കാരിന്റെ അനാവണ്ടിയല്ലത്, അദ്ദേഹത്തിന്റെ സ്വന്തം മകൻ 👌👌👌👌😨അധികൃതരെ!!! വേദനിപ്പിക്കരുത് ആ മനസിനെയും ആ വണ്ടിയെയും.
@____mr__wolf___07
@____mr__wolf___07 2 жыл бұрын
ഈ service നിർത്തരുത് എന്നാണ് എന്റെ അഭിപ്രായം കാരണം ksrtc swift ഓരോന്ന് ഓരോന്ന് ആയി ഇടിച്ചോണ്ട് ഇരിക്കുവാണ് എന്ത് കൊണ്ടും എന്റെ ഒരു അഭിപ്രായത്തിൽ ഇപ്പോൾ ഉള്ള ഈ service തന്നെ ആണ് അടി പോളി 😊❤
@sreekanthk5454
@sreekanthk5454 2 жыл бұрын
ഈ സർവീസ് യൂസ് ചെയ്തിട്ടുണ്ട് ഞാൻ 20 വർഷം മുമ്പ്, ഇപ്പൊ ഓർക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ആണ്, വേളങ്കണ്ണി അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആ ബസിലെ തൊഴിലാളികളുടെ കുടുംബത്തിന്
@stefincbr318
@stefincbr318 2 жыл бұрын
❤❤❤..... നല്ല ആത്മാർത്ഥത ഉള്ള.. ഡ്രൈവർ...... ദൈവം അനുഗ്രഹിക്കും....
@dictatorlewis6646
@dictatorlewis6646 2 жыл бұрын
മാൻഡ്രേക്ക് വിജയൻ വന്നതോടെ Ksrtc യും പൂട്ടി കെട്ടാൻ പോകുന്നു... എന്നിട്ടാണ് ഒരു krail ഉണ്ടാക്കാൻ പോകുന്നത്
@joshialappuzha8449
@joshialappuzha8449 2 жыл бұрын
ഉദ്യോഗസ്ഥർ ആ ചേട്ടന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കരുത് അവർ ഒന്നിച്ച് ജീവിക്കട്ടെ ആ വാഹനം ക്യാൻസൽ ചെയ്യരുത് ആ ചേട്ടൻ മക്കളെപ്പോലെ കൊണ്ടുനടക്കുന്നത് അല്ലേ നമ്മളെല്ലാവരും അത് കാണണം ചങ്ങനാശ്ശേരി ഡിപ്പോ ടെ അഭിമാനം ആകണം ഈ വാഹനം ആ ചേട്ടനും❤❤❤❤ ഇത് എല്ലാവരും മനസ്സിലാക്കണം നമുക്ക് കൈകോർത്ത് പിടിക്കാം ❤❤❤❤❤❤
@englis-helper
@englis-helper 2 жыл бұрын
*എനിക്ക് ഇത് മൂന്നാമത്തെ മകനെ പോലെയാണ് Mass dialogue*
@SPK2020
@SPK2020 2 жыл бұрын
നമ്മൾക്ക് അങ്ങനെ ആണ് ചിലതിനോട് ഭയങ്കര ഇഷ്ട്ടം ആയിരിക്കും.. ചില ചെരുപ്പ് പോലും എത്ര കീറിയാലും നമുക്കു ഉപേക്ഷിക്കാൻ തോന്നില്ല അതിനോട് ഒരു പെരുത്തു ഇഷ്ട്ടം ഉണ്ടാവും 🧡
@fetstudiobarka8636
@fetstudiobarka8636 2 жыл бұрын
ചേട്ടൻ വിഷമിക്കേണ്ട .. പക്ഷെ ഓർക്കുക ... എന്നും നല്ല കളക്ഷൻ ഉള്ളതുകൊണ്ടാണ് ചേട്ടാ ആ വണ്ടി നമ്മുടെ സർക്കാരിന് വേണ്ടാത്തത് ..!!
@josephrenjith362
@josephrenjith362 2 жыл бұрын
Njan poyitulla bus..super service and humble staff
@Shah-eu8or
@Shah-eu8or 2 жыл бұрын
വളരെയേറെ ഇഷ്ടം കൊണ്ട് ചെയ്തു കൊണ്ടിരിക്കുന്ന ഏത് ജോലിയും വിട്ടു പിരിയുമ്പോഴുള്ള നൊമ്പരം പറഞ്ഞറിയിക്കാൻ പറ്റില്ല. യാത്രയെ പ്രണയിച്ചവൻ. ഞാനും ഒരു ഡ്രൈവറാണ്. യാത്ര ഉയിർ ❤🥰🥳
@abdulsamadb4044
@abdulsamadb4044 2 жыл бұрын
അവനവൻ ചെയ്യുന്ന തൊഴിലിനോടുള്ള അധ്മാർത്ഥത ഇങ്ങനെയാവണം big salut 👍
@വാസുഅണ്ണൻ-ഡ4ട
@വാസുഅണ്ണൻ-ഡ4ട 2 жыл бұрын
ഇതാണ് വണ്ടിക്കാരൻ... 😍
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
കളക്ഷൻ കിട്ടുന്ന സർവിസ് നിർത്തി ഇല്ലാത്തതിന്റെ പിന്നാലെ പോയി ലാഭം ഉണ്ടാകുന്ന മണ്ടൻ തീരുമാനങ്ങൾ, സാധാരണക്കാരന്റെ യാത്ര അല്ല സർക്കാരിന് പൈസ ഉള്ളവന്റെ സൗകര്യം ആണ് ഇപ്പോൾ വലുത്, വിപ്ലവം ജയിക്കട്ടെ
@sreejithp2957
@sreejithp2957 2 жыл бұрын
ഒരു നല്ല മനുഷ്യൻ
@marketingmobs1
@marketingmobs1 2 жыл бұрын
നല്ല മനുഷ്യൻ ,റിപോർട്ടറും ♥
@Wrighter--
@Wrighter-- 2 жыл бұрын
എനിക്ക് റിപ്പോർട്ടർ ചേട്ടനോട് ബഹുമാനം❤️
@Kanmani0604
@Kanmani0604 2 жыл бұрын
ഇദ്ദേഹത്തിന്റെ വിഷമം കണ്ടു അധികാരികളോട് റിക്വസ്റ്റ് ചെയ്യുകയാണ്.ഇദ്ദേഹത്തിന് ഈ സർവീസ് എന്നേക്കുമായി തിരിച്ചു നൽകണം 😥🙏🙏... വർഷങ്ങളായി ചങ്ങനാശ്ശേരി ഡിപ്പോയിൽ ഞാൻ ഈ വണ്ടിയും ഈ ജീവനക്കാരെയും കാണാറുണ്ട്,യാത്ര ചെയ്തിട്ടുമുണ്ട് 😥
@123Babuable
@123Babuable 2 жыл бұрын
പൊന്നുക്കുട്ടാ കരയല്ലേ ......... അധികാരികൾക്ക് വേണ്ടത് നഷ്ടമാണ് ....... വികാരമല്ല.
@mansza_man
@mansza_man 2 жыл бұрын
ഇതുപോലെ ആത്മാർത്ഥമായി വണ്ടിയെ സ്നേഹിച്ചു പരിപാലിച്ചു മകനെപ്പോലെ, മകളെപ്പോലെ കൊണ്ട് നടക്കുന്ന ഒരുപാട് ജീവനക്കാർ ksrtc യിൽ ഉണ്ട്. പക്ഷേ, ഇരുമ്പിനെ തുരുമ്പാക്കി കാണണം എന്ന് ആഗ്രഹിക്കുന്നവരും ഇതേ ksrtc യില് ഉണ്ട്. കാലം മാറുമ്പോൾ കോലം മാറണം. സ്വിഫ്റ്റ് ആഡംബര സൗകര്യങ്ങൾ ഉള്ള സർവീസ് ആണ്. ksrtc യില് എത്ര സൗകര്യങ്ങൾ കൊണ്ടുവന്നാലും അത് പൊളിയ്ക്കാൻ ഒരു ശതമാനം മുന്നിലുണ്ടാവും. ഇദ്ദേഹത്തെ സ്വിഫ്റ്റ് സർവീസിൽ ഉൾപ്പെടുത്തിയാൽ കമ്പനിയ്ക്ക് അതൊരു മുതൽക്കൂട്ടാണ്.
@alexthomas2909
@alexthomas2909 2 жыл бұрын
Three weeks back I traveled in this Bus from Vellankanni to Thrissur with my family , this driver was so nice. We loved the journey..
@shinbet6385
@shinbet6385 2 жыл бұрын
ആനവണ്ടി എല്ലാരുടെയും അഭിമാനമാണ്, എന്നാൽ അതിനെ തകർക്കേണ്ടത് ആരുടെയൊക്കെയൊ ആവശ്യമാണ് എന്ന് തോന്നുന്നു.. ജനവിരുദ്ധരായ കുറെ നേതാക്കന്മാർ ആണ് ഇതിനെതിരെ നിൽക്കുന്നത്.. നന്നാക്കേണ്ട നശിപ്പിക്കാതിരുനാൽ മതി
@lenijaimon9934
@lenijaimon9934 2 жыл бұрын
Sathyam
@Home_skills1033
@Home_skills1033 2 жыл бұрын
@wood craft creation അതാണ് ശരി
@spetsnazGru487
@spetsnazGru487 2 жыл бұрын
@wood craft creation KSRTC ഡ്രൈവർമാർ തന്നെയാണ് സ്വിഫ്റ്റിലും.
@liju_r
@liju_r 2 жыл бұрын
@@spetsnazGru487 No temporary employees
@bshibubshibu2800
@bshibubshibu2800 2 жыл бұрын
@@spetsnazGru487 no daily wages employees
@teresakunjumol4220
@teresakunjumol4220 2 жыл бұрын
ആ ബസ്സിൽ വേളാങ്കണ്ണി പള്ളിയിൽ പോയി വന്നവർക്ക് മനസ്സിൽ ആകും,ആ സാറിന്റെ വിഷമം.ആർക്കും കൂട്ടില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ വിശ്വസിച്ച് വേളാങ്കണ്ണി പള്ളിയിൽ പോയി വരാം!👍
@kunjachant.k.1519
@kunjachant.k.1519 2 жыл бұрын
ആ ഡ്രൈവറുടെ ദുഃഖം കണ്ടിട്ട് മനസ്സിന് വല്ലാത്ത ഒരു പ്രയാസം ലാഭത്തിൽ ഓടുന്ന ഈ സർവീസ് നിർത്തുന്നത് എന്തിനാണ് കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് സർക്കാർ പറഞ്ഞു സ്വകാര്യവൽക്കരണത്തിന് ഒരുങ്ങുകയാണ് എല്ലാ പൊതുമേഖലാ കോർപ്പറേഷൻ സ്ഥാപനങ്ങളും നഷ്ടത്തിൽ ആക്കികൊണ്ട് എന്ത് ഭരണം ആണ് ഇവിടെ നടക്കുന്നത് ഒരു കെഎസ്ആർടിസിയെ നന്നാക്കാൻ കഴിയാത്തവർ സിൽവർ ലൈൻ ഉണ്ടാക്കാൻ നടക്കുന്നു പൊതുജനം എന്തെല്ലാം കാണണം കേൾക്കണം
@sureshkv2784
@sureshkv2784 2 жыл бұрын
താൽക്കാലിക മായ സുഖത്തിന് വേണ്ടി ഇവർ ഈചെയ്യുന്നത് വരുംഇവരുടെ തലമുറ തന്നെ ഇവരെ ശപിക്കും നോക്കിക്കോ
@amal-a872
@amal-a872 2 жыл бұрын
പലരും ksrtc വാഹനം ഓടിച്ച് നശിപികുമ്പോൾ ഇതുപോലെയുള്ള ഉള്ള ഡ്രൈവർ ചേട്ടന്മാർ ആണ് ഓരോ വണ്ടി പ്രസ്ഥാനത്തിന്റെയും അഭിമാനം
@aryanaryan6283
@aryanaryan6283 2 жыл бұрын
പേടിക്കണ്ട... ഈ വണ്ടി നിർത്തില്ല ♥
@narayananp4487
@narayananp4487 2 жыл бұрын
YES കെ.എസ്.ആർ ടി സി നിലനിർത്തുക SWiF T ഒഴിവാക്കുക.
@ranjithk3926
@ranjithk3926 2 жыл бұрын
D-Discipline R-Responsibility I-Intelligence V-Vision E-Efficiency R-Respect
@allinall6392
@allinall6392 2 жыл бұрын
പറ്റുകയാണെങ്കിൽ ഒരു സപ്പോർട്ട് ഇത്‌ കാണുന്നവർ മനുഷ്യന് മനുഷ്യനോട് തന്നെ ആത്മാർത്ഥത ഇല്ലാത്തകാലത്ത് ഇങ്ങനെ യുള്ളവർ അപൂർവം........
@eranadworld1679
@eranadworld1679 2 жыл бұрын
എതൊരു തൊഴിലിനും അവനവൻ ഉബയോഗിക്കുന്ന ഉബകാരണത്തോട് ഉള്ള ആത്മാർത്ഥദായാണ് ആചേട്ടൻ വിട്ട് പിരിയാൻ കഴിയാത്ത സങ്കടം
@balachandrankesavapaniker1729
@balachandrankesavapaniker1729 2 жыл бұрын
ഇത്രയും ആത്മാർതതയുള്ള തൊഴിലാളികളുണ്ടായിട്ടും കെ സ് ആർട്ടിസിനഷ്ടത്തിലാണ്
@deepuchadayamangalam6815
@deepuchadayamangalam6815 2 жыл бұрын
ഈ ബസ് സർവീസ് തുടരണം 🙏
@shanthitv9118
@shanthitv9118 2 жыл бұрын
ആത്മാർദ്ധതയുള്ള ജീവനക്കാർ ഇപ്പോഴും ഉണ്ട്
@bps6073
@bps6073 2 жыл бұрын
We loved aana vandi. Pls Don't stop this service.
@tkadityadas6126
@tkadityadas6126 2 жыл бұрын
Chry Velankanni SE 💚🏁 ATC 93 & 95❤️
@sabirnavas6660
@sabirnavas6660 2 жыл бұрын
😶😶നമ്മുടെ കഴിൽ നിന്ന് പോകുന്ന എന്താരു സാധനം ആയിക്കോട്ടെ അത് ഇനി തിരിച്ചു വരില്ല എന്ന് അറിഞ്ഞ് കഴിഞ്ഞാൽ അത് നമ്മുടെ മനസ്സിൽ നിന്ന് വിട്ടുമാറാത്ത സങ്കടം ആയിരിക്കും
@bijumonramadiyil4070
@bijumonramadiyil4070 2 жыл бұрын
നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് KSRTC യാത്ര ഒരു സുഖമാണ് Pvt Bus പാട്ട് വച്ച് വെറുപ്പിക്കും
@akshayss9137
@akshayss9137 2 жыл бұрын
He is perfect driver
@siddeekkc2615
@siddeekkc2615 2 жыл бұрын
KടRTC ഒരു വികാരമാണ് ഒരുപാട് ഇഷ്ട്ടം
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
ബഹു: ഗതാഗതമന്ത്രി ഇടപ്പെടണം ആ ഡൈവറുടെ ഗദ്ഗദം കേൾക്കാതെ പോകരുത് സർവ്വീസ് നഷ്ടത്തിലെങ്കിൽ തുടരുവാൻ ദയവായി ഉത്തരവ് ഇറക്കുക സാറെ🙏
@marygeo8042
@marygeo8042 2 жыл бұрын
നല്ല മനുഷ്യൻ
@vijayanp4607
@vijayanp4607 2 жыл бұрын
ഈ ദീർഘ ദൂര വണ്ടി എത്ര ഭംഗിയായി സ്വന്ത്വം വണ്ടി പോലെ സൂക്ഷിക്കുന്ന ജീവനക്കാർക്ക് വേണ്ടി ആരുണ്ടു പറയാൻ ഈ വണ്ടിയിലെ ജീവനക്കാരെപ്പോലെയാകണം മറ്റുള്ള ജീവനക്കാരും എങ്കിൽ ആ നവണ്ടിയ്ക് ലാഭം ഉണ്ടാകുമായിരുന്നു
@muhammedrashik5738
@muhammedrashik5738 2 жыл бұрын
The real hero ഇങ്ങനത്തെ മനുഷ്യർ സർക്കാരിൽ ചുരുക്കം
@jacobzachariah3909
@jacobzachariah3909 2 жыл бұрын
a dedicated driver , not an Kasrtc employee but A Passionated crew leader
@sivankuttyk9070
@sivankuttyk9070 2 жыл бұрын
പൊന്നുക്കുട്ടന് അഭിനന്ദനങ്ങൾ നല്ല മനസ്സിന് ആദരങ്ങൾ' പരിഹാരം കാണട്ടെ എന്ന് ആശിയ്ക്കുന്നു.
@MEDIAPRO-25
@MEDIAPRO-25 2 жыл бұрын
*ആനവണ്ടി എന്നല്ല ഏതൊരു വണ്ടിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉണ്ടാവും ഇതുപോലൊരു അവസ്ഥ വിഷമം സ്വന്തം കുടുംബത്തിൽ ഒരാളാണ് നമ്മുക്ക് നമ്മുടെ വണ്ടി...*
@sabithapm3189
@sabithapm3189 2 жыл бұрын
ദയവായി അധികൃതർ നിഷ്കളങ്കമായ ഈ സ്നേഹം തിരിച്ചറിഞ്ഞു വേണ്ടത് ചെയ്യൂ
@t.hussain6278
@t.hussain6278 2 жыл бұрын
തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു ഒരു എഴുത്തയക്കുക. തീർച്ചയായും മറുപടി അയക്കാതിരിക്കില്ല. വേളാങ്കണ്ണി -ചങ്ങനാശ്ശേരി റൂട്ടിന്റെ ഡ്രൈവർ. ഗുഡ് ലക്ക്.
@aruaruna9017
@aruaruna9017 2 жыл бұрын
ഒരു മകനെപ്പോലെയാണ് ഈ ബസ് എന്ന് പറയുന്ന ഡ്രൈവർമാർ. കെഎസ്ആർടിസിയുടെ എല്ലാ ഡ്രൈവർമാരും ഇങ്ങനെ തന്നെ ആയിരിക്കും
@ksrtcneyyatinkarasuperfast9195
@ksrtcneyyatinkarasuperfast9195 2 жыл бұрын
അതാണ് ആനവണ്ടി 🐘🚌
@Tencil577
@Tencil577 2 жыл бұрын
സ്വിഫ്റ്റ് ഒന്നും നടക്കില്ല... വേളാങ്കണ്ണി മാതാവ് തുണക്കട്ടെ.. ഞാൻ ഒരിക്കൽ യാത്ര ചെയ്തിരുന്നു.. കൂത്താട്ടുകുളം. മുതൽ വേളാങ്കണ്ണി വരെ.. നിങ്ങളെ പോലുള്ളവർ വളയം പിടിക്കുമ്പോൾ ആണ് ഞങ്ങളെപ്പോൾ ഉള്ളവർ സുഖമായി ഉറങ്ങിയിരുന്നത്.. കൂതട്ടുകുളത്തു് വൈകിട്ട് 4:30 നു ആണ് അന്ന് വന്നിരുന്നത് എന്നാണ് ഓർമ.. നാഗപ്പട്ടണം എത്തിയപ്പോൾ ഉണർന്നു... എന്തായാലും ഈ വണ്ടി നിലനിൽക്കട്ടെ
@ranju164
@ranju164 2 жыл бұрын
വണ്ടിയെ സ്നേഹിച്ചു joliye സ്നേഹിക്കുന്ന ഇതുപോലെ ഉള്ള ഡ്രൈവർ മാരെ ആണ് ksrtc രക്ഷപെടാൻ വേണ്ടത്
@ssajikumar2867
@ssajikumar2867 2 жыл бұрын
ഇത്തരം ഒരു ചിന്ത KSRTC യിൽ നേരത്തേ കൊണ്ട് വരേണ്ടതായിരുന്നു...... തൊഴിലാളികൾ യൂണിയൻ കളിച്ചും ഉത്തരവാദിത്വം ഇല്ലാതേയും ഒരു സ്ഥാപനത്തെ നശിപ്പിച്ചു. ഇപ്പോ സ്വന്തം നിലനിൽപ്പ് പ്രശ്നമായപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല... പൊതുജനത്തിന്റെ പണം കുറേ തിന്നതല്ലേ KSRTC ...... ഗതാഗത വകുപ്പിന് മാത്രം ലാഭമില്ല....... രണ്ട് ബസ്സ് ഉള്ളവർ മുതൽ എല്ലാ പ്രൈവറ്റ് മുതലാളിമാർക്ക് വണ്ടിപ്പണിലാഭം.. കേന്ദ്രം കൊടുത്ത ബസ്സ് മുഴുവൻ കട്ടപ്പുറത്ത്..... ജോലിക്കാൻ മുതലാളിമാരായ സ്ഥാപനമാണ് KSRTC ::.. ഇനിയെങ്കിലും നന്നാവട്ടെ ...
@k.p6585
@k.p6585 2 жыл бұрын
ഈ വണ്ടി ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുള്ള വണ്ടി
@vidumontv9147
@vidumontv9147 2 жыл бұрын
മിക്കവാറും ചങ്ങനാശേരി ksrtc സ്റ്റാൻഡിൽ വൈകുന്നേരം നിൽക്കുമ്പോൾ ഈ ബസ് യാത്രക്ക് തെയ്യാറെടുക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇതിൽ ഒന്നു യാത്ര ചെയ്യണം എന്ന്....
@shahirrahim3493
@shahirrahim3493 2 жыл бұрын
ഇവിടെ കണ്ട എല്ലാ Comment കൾക്കും കൊടുത്തു ഓരോ Like . അത്രയ്കും ഹൃദയസ്പർശി ആയിരുന്നു ഓരോന്നും.
Мен атып көрмегенмін ! | Qalam | 5 серия
25:41
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41