പാവങ്ങൾ ജീവിക്കാൻ വേണ്ടി എല്ലാവരും ലൈക്കു കൊടുക്കു
@thankachantk31704 күн бұрын
ജീവിക്കാൻ വേണ്ടി like കൊടുക്കുന്നില്ല comedy കേട്ടിട്ട് like കൊടുത്തു 😂😂
@jalajanair39173 күн бұрын
അസൂയക്ക്മരുന്നില്ല
@sivaprasade94573 күн бұрын
ഇവരുടെ കോമഡി കണ്ടിട്ട് ഒരു ലൈക്ക് കൊടുത്തു. ഇത്ര അസൂയ പാടില്ല കേട്ടോ ചേട്ടാ ?😂😂😂😂😂😂😂
@geethakr21563 күн бұрын
Ayyo chirichu vayya 😄😄😄
@rojanair83073 күн бұрын
ഇവർക്ക് പകരം വെക്കാൻ ഇവർ മാത്രം. Natural talented actors 👌👌😂😂👍.. ഇവരുടെ skit അശ്ലീലം ഇല്ലാത്ത നല്ല തമാശ.. 👌👌😂 ബാക്കിയുള്ളവരുടെ skit ഒന്നും കൊള്ളില്ല... എല്ലാം അശ്ലീലം and over acting teams. Borans
@bindhusanthosh22882 күн бұрын
എന്റെദൈവമേ ഇവരെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️
@bindhuvdas67953 күн бұрын
അടിപൊളി ♥️
@valsammaprasad42833 күн бұрын
Adi poli
@chackot.o34454 күн бұрын
😂😂😂😂😂😂😂😂❤❤❤❤❤❤
@anolworld73274 күн бұрын
😂😂❤❤❤
@leelapc15454 күн бұрын
😂😂😂😂😂👌👍
@ffgamingzone94464 күн бұрын
😂😂😂
@RajithaRv-n7w4 күн бұрын
😂😂😂🥳🥳🥳
@ShamseenaNashidКүн бұрын
Adipoli
@SindhuMadhu-bk9fk2 күн бұрын
സൂപ്പർ
@binoyantony82484 күн бұрын
👍👍👍👍
@SALIBIJU-x9c3 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@georgejohn26273 күн бұрын
കോമെടി ജഡ്ജസ് ചിരി തൊഴിലാളി കളാണ്, എന്ത് കേട്ടാലും ചിരിക്കണം അതിനാണ് പണം കൊടുക്കുന്നത്
@jalajanair39173 күн бұрын
കിട്ടാത്ത മുന്ദിരിങ്ങ പുളിക്കും
@georgejohn26273 күн бұрын
ഞാൻ ഉറങ്ങുന്ന സമയം ഒഴിച്ച് ദിവസത്തിൽ 3/4 ഭാഗം സമയവും കോമെടി പരിപാടികൾ കാണുന്ന ആളാണ്, അത്യാവശ്യം ഹ്യൂമർസെൻസ് ഉം ഉണ്ട്, ക്ലാസ്സിൽ അദ്ധ്യാപകൻ ഒരുനാല് നാലു ഇരുന്നാൽ എത്രയാണ് ചോദിക്കുമ്പോൾ ഇരുന്നാലും നാല് കിടന്നാലും നാല് എന്നു പറയുന്നതാണോ കോമെടി അതുപോലെ ബാർബർ ഷോപ്പിൽ ഒരാൾ വന്നു തുമ്പ് വെട്ടണമെന്ന് പറയുമ്പോൾ അത് പൊന്നാനിയിൽ പോണം എന്നൊക്കെ പറയുന്നത് ആണോ കോമെടി