ഇപ്പൊ നല്ല ഗവൺമെൻ്റ് ആണ് ബിസ്നസ് വളരും മണിച്ചൻ ഇത്രെയും പെട്ടന്ന് പയഴ പ്രതപത്തിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰 കയിയുമെങ്കിൽ മനിച്ചനെ എക്സർസൈസ് മിനിസ്റ്റർ ആയി പ്രഖ്യാപിക്കണം എന്ന് കേരള ഹിറ്റ്ലർ പിണറായി sir നോട് വിനീതമായി അപേ്ഷിക്കുന്നു 😍🤗🤗🤗
@nishas14712 жыл бұрын
ഇപ്പോഴായിരുന്നു ദുരന്തമെങ്കിൽ മണിച്ചൻ പിടിക്കപ്പെടുമായിരുന്നില്ല ... അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ സാധ്യതയുണ്ട് ... നല്ല മണി പോലത്തെ സ്ഥാനാർത്ഥി ...
@khaleelkc02 жыл бұрын
Angane aara sthanarthi aayath?
@malllufan2 жыл бұрын
സഖാവ് മണിച്ചന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ.. 💪💪😂
@abhijithpk692 жыл бұрын
അയ്യേ...🤣
@thasleemkt95462 жыл бұрын
ഇറങ്ങാൻ പറ്റിയ സമയം ആണ് ബിസിനസ് ന് പറ്റിയ സമയം പറ്റിയ gvnt ഉം 👍🏻
@anuraj87712 жыл бұрын
അത് നിയണോ പറയുന്നേ നായെ
@rekhajapamani37642 жыл бұрын
ചിരിപ്പിക്കാതെ .....
@jibinjibin11252 жыл бұрын
വിപ്ലവാഭിവാദ്യങ്ങൾ 🌹 മണിച്ചൻ ബിസിനസ് വളർത്തണം തങ്ങളുടെ എല്ലാ ആവശ്യത്തിനും സർക്കാർ കൂടെ ഉണ്ട് 🌹 ജനപക്ഷം 🌹
@subhashchandrabose29862 жыл бұрын
മണിച്ചന്റെ കന്നാസിന്റെ അടപ്പാണ് കൈരളി ചാനലിൻറെ എംബ്ലം 🛑
@liondionar19162 жыл бұрын
😂😂😂
@ajithkumarangana80972 жыл бұрын
🤣🤣🤣😂😂🙏🙏🙏
@Physicsnotebook02 жыл бұрын
super
@paulaji992 жыл бұрын
😂
@sajeevaboobakar20142 жыл бұрын
😄
@nidhilimitedabc48552 жыл бұрын
സൂപ്പർ നിങൾ പറ്റിയ സമയതാ വെളിയിൽ ഇറങ്ങുന്നേ കാരണം ഇവിട ബിസിനസ് സാധ്യത വളരെ കൂട്ടിയിട്ടുണ്ട് നമ്മുടെ ജനകീയ സർക്കാർ
@alexkollelil85232 жыл бұрын
എന്താ മരിച്ചു പോയവരുടെ മക്കളുടെ അഭിമുഖം എടുക്കാത്തത്. ഹാ കഷ്ടം.
@abhijithspanu2 жыл бұрын
നമ്മുടെ കടകംപള്ളി സെറിന്റെ പേരൊക്കെ ഉണ്ടായിരുന്നു മണിച്ചന്റെ പറ്റ് ബുക്കിൽ. 🤣
@mfhsgs2 жыл бұрын
Valayar parashivam
@JJV..2 жыл бұрын
സ്വാതന്ത്ര്യ സമര സേനാനി ആണല്ലോ മോചനം കൊടുക്കാൻ ....🤨
@ഓന്ത്ഓമനക്കുട്ടൻ2 жыл бұрын
വിപ്ലവാഭിവാദ്യങ്ങൾ സ്വാഗതം സഖാവെ 👍👍
@ajnr98432 жыл бұрын
ഒന്ന് പോടാ സുപ്രീം കോർട്ട് ആണ് പുറത്ത് ഇറക്കണം എന്ന് പറഞ്ഞത്
@simpletube31142 жыл бұрын
@@ajnr9843 eethe supreme court.,? Athe valla vivaram ketta party classil konde vilambia mathi.. ividanne kodukunna report anusarichane kodathi vidhi parajathe..🤐😵
@ckvideos57682 жыл бұрын
@@simpletube3114 😂😂
@nnathaancasekodu66322 жыл бұрын
😂😂
@abhijithpk692 жыл бұрын
ഇതൊക്കെ ഉണ്ടാക്കിയിട്ടും അഭിവാദ്യങ്ങൾ 😏
@sadafm61712 жыл бұрын
Anne marichu poyavarude bandhukkal kay vekkumo endho?
@karuns.sekhar8462 жыл бұрын
Manichane Kerala Beverages Corporation MD Aakkanam😂😂😂
@jainmathew8042 жыл бұрын
ഗോവിന്ദ ചാമിയെ ഉടൻ പുറത്തു വിടണം.. ഇത്ര നാളായി അദ്ദേഹത്തതിന്റ സേവനം ജനത്തിന് കിട്ടിയിട്ട്..
@nizamshamil63272 жыл бұрын
😜😜😁😁😁😁😁😁
@ആരാടാതെണ്ടി2 жыл бұрын
Chirayinkeezhinte muth 😍😍😘
@rajeshpannicode69782 жыл бұрын
എക്സൈസ് മന്ത്രി പദവി കൂടി കൊടുത്താൽ എല്ലാമായി.
@sajansaj78882 жыл бұрын
My uncle
@vinodcv34112 жыл бұрын
അന്നത്തെ ഫേമസ് പാരഡി സോങ് "കല്ലുവാതുക്കലെ കവലയിൽ എനിക്കൊരു കഞ്ഞി വിൽക്കുന്ന കടയുണ്ട്. കള്ളും ചമ്മന്തി വിൽക്കുന്ന കടയുണ്ട് (song written by നാദിർഷ )
@sadiqwandoor98492 жыл бұрын
2:40ജയിലിലെ മേസ്തിരി മണിച്ചൻ ജെയിലിൻ്റെ പണി ഒക്കെ കോൺട്രാക്ട് പിടിച്ചത് മണിച്ചൻ ആണോ🥴🥴🥴
@ajithkumarangana80972 жыл бұрын
EK നായനാർ വരെ മണിച്ചന്റെ കാറിൽ യാത്ര ചെയ്തിട്ടുണ്ട് 🤣🤣
@sreejithpillai53322 жыл бұрын
സഖാവിന് സ്വാഗതം .....അടുത്ത ഒരു മദ്രിസ്ഥാനം ഉറപ്പാണ് അതിനുള്ള ക്വാളിറ്റി ഉണ്ട് 🙏👌👌
@englis-helper2 жыл бұрын
പിസി ജോർജ് പാർട്ടിയിൽ മണിച്ചൻ ഉടൻ ചേരണം രണ്ടുപേരും നല്ല കോമ്പിനേഷനാണ്
@jose-ji7gy2 жыл бұрын
പിസി ക്ക് കള്ള് കച്ചോടം ഇല്ല കാരണവന്മാരുടെ കാലം മുതൽ ഭൂ ഉടമയും ധനാഢ്യന് ആണ്,, അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളോടും എല്ലാ വാക്കുകളോടും AGREE ആകാൻ പറ്റത്തില്ല ഏതായാലും മാനിച്ചന്റെ ഒപ്പം നിർത്തിയതിൽ അല്പം പോരാഴിക ഉണ്ട് അദ്ദേഹം കുറെ ക്കാലം ജനപ്രതിനിധിയായിരുന്നല്ലോ?????
@rinuar74142 жыл бұрын
മണിച്ചൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖം ഫുൾ അപ്പ്ലോഡ് ചെയ്യാമോ
@Phoenix-hw8yr2 жыл бұрын
22years of manichan🔥🔥🔥
@cgangadharan81992 жыл бұрын
Now with full support of Pinarayi Vijayan, Manichhan brothers can rebuild their empire.
@ryanxavier_892 жыл бұрын
22 വർഷം ജയിലിൽ കിടന്നു
@anuraj52952 жыл бұрын
sakhavu✌️💉
@suresha.raghavan13612 жыл бұрын
മദ്യപാനികൾ രക്ഷപ്പെട്ടു.വിലകുറഞ്ഞവ ഉടൻ വരും.
@Ajish19802 жыл бұрын
His ears says, he is a cunning guy.. Don't ask me any more..
@libzzz20442 жыл бұрын
പിണുവിന് പറ്റിയ ആൾ
@proGamer-bc2el2 жыл бұрын
സർക്കർ ഒപ്പം und 😄😄
@nilaela29202 жыл бұрын
മണിച്ചൻ ഹൈറെനുശ്യ. തത്ത പ്രസാദ്
@sulfinoorashibi68522 жыл бұрын
അയാൾ എവിടെ എങ്കിലും പോയി ജീവിക്കട്ടെ
@sudarsananpadmanabhan50922 жыл бұрын
Ippol attingalil juice kachavadam.ividathe juice kudikkunnavar shredhikkuka.
@joge48082 жыл бұрын
ജയിൽ dgp ആയി വിരമിക്കാൻ അനുവദിക്കണം 😄
@adityal3482 жыл бұрын
Eniyipo government supportod koodi buisnessilek thirich veram
@shajiberly66072 жыл бұрын
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് സർക്കാർ ജയിലിൽ ഇട്ടതാണ് . ഇപ്പോഴാണ് പുറത്തിറങ്ങിയത്
@omananair36652 жыл бұрын
കള്ള് ചെത്തു കാരനിൽ നിന്നും ശത കോടീശ്വരൻ ആയത്തിലും ഭേദം അല്ലെ മണിച്ചൻ. ആളെ തൊട്ടു കാണിക്കണോ
@narasimha8082 жыл бұрын
ആരാണ് കള്ളു ചെത്തുകാരൻ... പിണറായി വിജയനെ ഉദ്ദേശിച്ചാണോപറഞ്ഞത്... നിങ്ങളുടെ തന്തയുടെ തന്തക്ക് എന്തായിരുന്നു പണി.???.. 100വർഷംമുൻപ് എല്ലാവരുടേയും പൂർവ്വികർ എന്തൊക്കെ തൊഴിൽ ചെയ്തിട്ടുണ്ടാകും... ആരേയും ആക്ഷേപിക്കരുത്...
@UnniKrishnan-tn1cu2 жыл бұрын
40 കോടി മുക്കിയതാരാ
@rekhajapamani37642 жыл бұрын
വേണ്ട ... വേണ്ട നമ്മുടെ ചങ്ക് ...
@abhijithpk692 жыл бұрын
ബിരിയാണി
@modateam53402 жыл бұрын
Annum ennuumm... Ubiya politics😞😞
@anilgeorge1762 жыл бұрын
Njangade manichan vanne
@vijayanp53422 жыл бұрын
പൊന്നേ ഓർമിപ്പിക്കല്ലേ, കടകം പിള്ളി സുരേന്ദ്രൻ ആള് ആണ്
@NandakumarJNair322 жыл бұрын
ഇനി മണിച്ചൻ മേസ്തിരി, ഒരു വിലസങ്ങുവിലസും...
@gireeshsomen77172 жыл бұрын
Podiari kanji vitta manichan pala kudubathiteyum kanji kudi muttichu
Ene oru partiyil chaarnaal pinne manthri aavaam..marechavarude veetukhaare report koode adukkanam..
@paulaji992 жыл бұрын
Jail is expecting some VIPs . so releasing the inmates who is using the VIP rooms at present 😂
@deveshd58802 жыл бұрын
ഇനി മണിച്ചന്റെ കൊണവതിയാരം തുടങ്ങിക്കൊ..
@jaseemjm73822 жыл бұрын
മണിച്ചൻ(ചന്ദ്രൻ) അല്ലേ സ്വാഭാവികം
@bijeshbabu21652 жыл бұрын
Saramilla..Madyam alle ..paavam jeevikatte
@kd_company37782 жыл бұрын
കൈക്കൂലിയിൽ കുറവ് വരുന്നുണ്ടാകും,, പുറത്തിറക്കിയാൽ കിട്ടി എല്ലാം ശരിയാകും
@mboithang44482 жыл бұрын
Adutha manthri aakan ulla alla yogyathayum undu...e party thanne bharichal sthanam urapoa😆😆😆😆
@impresario41542 жыл бұрын
Manichan version 2.0
@roohanshisuniverse23052 жыл бұрын
പ്രിയ മാധ്യമ പ്രവർത്തകരെ നിങ്ങൾ മണിച്ചനോട് ഒരു ചോദ്യം ചോദിക്കാൻ വിട്ടുപോയി ഇനിയുള്ള കാലം എന്തു തൊഴിൽ ചെയ്തു ജീവിക്കും എന്ന് . അതല്ലെ മാധ്യമധർമ്മം 🤣🤣🤣🤣🤣🤣🤣🤣🤣
@maheejunkie51612 жыл бұрын
22 years ok aanu, entina verute nammude nikuthi panam ivanokke vendi chilavakunnathu.itilum valiya kuttam cheithavar 2 um 3um varsham kazhiju purathu varunundu.
@മനു-ണ7ഡ2 жыл бұрын
ഇന്ത്യൻ നിയമം എത്ര മനോഹരം കഷ്ടം
@rajanjoseph60122 жыл бұрын
ആരു പറഞ്ഞു തെറ്റ കാരൻ എന്ന്😄😄😄😄
@anvarbasheer40382 жыл бұрын
Aaaaa...poooooooo...................
@m4media4012 жыл бұрын
😜🤣
@ourtravel66112 жыл бұрын
what is wrong with you why you react crime nandakumar news