പെൺ കണ്ണീരിൽ കെട്ടിപ്പൊക്കിയ സിനിമ കാണാൻ വേറെ ആളെ നോക്കെന്ന് കൈചൂണ്ടിയാൽ തീരും വേട്ടപ്പണി

  Рет қаралды 6,038

24 News

24 News

Күн бұрын

പെണ്ണിൻറെ കണ്ണുനീരിൽ കെട്ടിപ്പൊക്കിയ നിന്റെയൊക്കെ സിനിമ കാണാൻ വേറെ ആളെ നോക്കെന്ന് കേരളം കൈചൂണ്ടിയാൽ അന്നുതീരും 15അം​ഗം തെമ്മാടിക്കൂട്ടിന്റെ വേട്ടപ്പണി
Hema Committee report, Malayalam Film Industry, Encounter prime, Hashmi Taj Ibrahim

Пікірлер: 35
@sreeragvs4230
@sreeragvs4230 21 күн бұрын
ധൈര്യം ഇൻഡോ... ഈ നയിൻ്റെ മകളെ ജയിലിലകാൻ ഒരു ദിവസം എങ്കിലും. പണം പവർ ഇത് രണ്ടും അവരുടെ കയിലുണ്ടെന അഹങ്കാരം...എന്നാല് ഇത് രണ്ടും അവർ നേടിയത് ജനങ്ങൾ ളുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ്. നമ്മൾ ഇവരുടെ സിനിമാ കാണാതിരുന്നാൽ സമ്പതിക നഷ്ട്ടം വരും.. അതോടെ ഈ പരിപാടി നിർത്തും
@ambikadevi1330
@ambikadevi1330 21 күн бұрын
ഒരിക്കലും അമ്മയും പെങ്ങളും മകളും ഒക്കെ ജനങ്ങളോട് കണ്ണുനീരോടുകൂടി പറയുകയാണ് സിനിമ എന്ന മഹാ വിപത്തിനെ തൂത്ത് എറിയണം ഇനിയും ഇങ്ങനെ പോയാൽ ഈശ്വരൻ ആ പ്രതിഭ ഈ ലോകം തന്നെ ചാമ്പലാക്കും
@jampoozeditzz7047
@jampoozeditzz7047 22 күн бұрын
Super
@jayans316
@jayans316 22 күн бұрын
ഹേമ കമ്മിറ്റി ആളുകളുടെ പേര് പുറത്തു വിട്ടിട്ടില്ല അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യൂ 15 പേര് ഉണ്ടെന്നാണ് നിങ്ങളെല്ലാം പറയുന്നത് ഓരോരുത്തരുടെയും പേര് നിങ്ങൾ വ്യക്തമായി പുറത്തുവിടു
@soumyavs938
@soumyavs938 21 күн бұрын
Powlichu sir. Amma enna name vachu aaa group create cheyyan evarkku naanam elle.
@dipusreedhar5717
@dipusreedhar5717 21 күн бұрын
Pwolichu hashmi bro ❤️
@jincyjoseph7448
@jincyjoseph7448 21 күн бұрын
15 വൈകൃതം നമുക്ക് അറിയാൻ സാധിക്കും... തിലകൻ sir നെ വിലാക്കുന്ന സമയം വട്ടം ഇരുന്നു സംസാരിക്കുന്ന വരും... ഇപ്പോൾ വട്ടം ഇരിക്കുന്നവരും.....
@ratheeshv5683
@ratheeshv5683 22 күн бұрын
ഇപ്പൊ മുല്ലപെരിയാർ വിഷയംഎവിടെ നിൽക്കുന്നു എന്ന് ആർക്കെങ്കിലും അറിയാമോ. 🤔 വയനാട് 🤔അർജുൻ.
@neethuchacko9937
@neethuchacko9937 22 күн бұрын
ഈ പറയുന്ന പെണ്ണുങ്ങൾ എല്ലാം ഇന്നലെ അമ്മയുടെ മീറ്റിംഗ് വന്നപ്പോ ചിരിച്ചു കളിച്ചു അര്മാദിച്ചു വരുന്നു. പിന്നെ ആർക്ക ഇത്ര വിഷമം.
@resmirajan3761
@resmirajan3761 21 күн бұрын
Cinema field illathayal joly illathe aakunna sthreekalkkellam joly kodukkanakumo Hashmi bhai..
@akhilagopinathannair5873
@akhilagopinathannair5873 22 күн бұрын
Super cheta,
@Realnotreal-u1q
@Realnotreal-u1q 22 күн бұрын
Ikka.words.🔥
@patricrock5576
@patricrock5576 21 күн бұрын
He is strong man salute sir
@kkjayan826
@kkjayan826 22 күн бұрын
മാധ്യമ രംഗത്തെ പെൺ കണ്ണീരിനു എന്തെങ്കിലും പരിഹാരം ഉണ്ടാക്കൂ ബ്രോ 😊
@aneesh_sukumaran
@aneesh_sukumaran 21 күн бұрын
അതിനിവിടെ പ്രസക്തിയില്ല ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുടെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട അടുത്ത വീട്ടിലെ സ്ത്രീകളുടെ കാര്യങ്ങൾ ചർച്ച ചെയ്യാം 😃😃😃
@alwahabuilding_job8744
@alwahabuilding_job8744 21 күн бұрын
Ignore filim Acters that's good 👍
@baburajvr
@baburajvr 21 күн бұрын
👌
@shajiramachandran1029
@shajiramachandran1029 21 күн бұрын
👍👍👍👍
@alwahabuilding_job8744
@alwahabuilding_job8744 21 күн бұрын
Very good chetta
@shaheersha271
@shaheersha271 22 күн бұрын
ഈ പുഴുത്ത് ഒഴുകുന്ന തോട്ടിലെ തിമിങ്കലങ്ങളുടെ പേര് വേളിപ്പെടുത്താതെ ഒരു പ്രമുഖ നടൻ്റെയും സിനിമയുടെ സാറ്റ് ലൈറ്റ് വാങ്ങിലന്ന് പറയാൻ ചങ്കുറ്റം ഉണ്ടോ മുഖ്യധാര ചാനലുകാരെ .ഒരു പരുപാടിക്കും അടിപ്പിക്കില്ലന്ന് പറയാൻ പറ്റുമോ സാറെ. കഴിയില്ല ആ പറയുന്ന പ്രമുഖ നടൻമാരുടെ കുത്തരങ്ങിൻ്റെ തണലിലാണ് നിങ്ങളെ നിലനിർത്തുന്ന പൂ ചാണ്ടി ചാനലുകൾ നിലനിൽക്കുന്നത് തന്നെ ആ പ്രമുഖർ നിങ്ങളിൽ ചിലർക്ക് ബിഗ്ഗ് ബോസാണ് , അവാഡ് നൈറ്റിലെ തിളങ്ങുന്ന ഹിറോകൾ ആണ്.....
@jayans316
@jayans316 22 күн бұрын
@@shaheersha271 താങ്കൾ ഉദ്ദേശിച്ചത് ആരെയാണെന്ന് എനിക്ക് മനസ്സിലായി പക്ഷേ താങ്കൾ ഉദ്ദേശിച്ച ആളല്ല ഈ പ്രമുഖൻ ഇത് പുറത്തു വരുവാണെങ്കിൽ താങ്കളുടെ കമന്റ് തിരുത്താൻ തയ്യാറായിരിക്കുക ഒരു പ്രമുഖൻ എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ തോന്നുന്ന ആളുടെ മുഖം കണ്ട് ചാടിയിറങ്ങരുത് അത് തെറ്റാണ്
@shaheersha271
@shaheersha271 21 күн бұрын
​@@jayans316നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ തിരുത്താം
@Rafsalahad
@Rafsalahad 21 күн бұрын
Ithanu mone chankuttam
@emmanuelmathew6003
@emmanuelmathew6003 21 күн бұрын
MAMA സംഘടന
@sreesreyaofficial
@sreesreyaofficial 22 күн бұрын
🙌🙌
@manjumaniyan1500
@manjumaniyan1500 22 күн бұрын
😡🔥🔥🔥🔥
@josesingaraj5283
@josesingaraj5283 22 күн бұрын
👍
@serinkl8805
@serinkl8805 21 күн бұрын
❤❤
@aneeshsimon2436
@aneeshsimon2436 21 күн бұрын
ee panna power team aarokke ennu parayu ini ivanmarude film kanandallo
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 21 күн бұрын
ഹാഷ്മി സത്യസന്ധമായിട്ട് പറയുകയാണ്500 0രൂപ ഈ സിനിമ എന്ന മേഖലയിൽ ഒരു വർഷം ഒരു സാധാരണക്കാർ മുടക്കുന്നുണ്ട് ഒരുമാസത്തിൽ രണ്ടു സിനിമയും ഓരോ സിനിമയും വെച്ച് കണ്ട് ജനങ്ങളുടെ പൈസ പൊയ്ക്കൊണ്ടിരിക്കുകയാണ്.. ഈ പവർ ഗ്രൂപ്പിന്റെ പേര് 15 പേരുടെയും പേര് സോഷ്യൽ മീഡിയയിൽ കൂടിയും വാർത്താചാനലിൽ കൂടിയും പുറത്തു വരാതെ ആത്മാർത്ഥമായിട്ട് പറയുകയാണ് മലയാള സിനിമ കാണാൻ പോവില്ല
@Hamsar.H
@Hamsar.H 22 күн бұрын
സിനിമയിൽ അവസരങ്ങൾ കുറഞ്ഞ കുറെ മോഹഭംഗം ബാധിച്ച ചില നടന്മാരോട് പക വീട്ടുന്നതിനുംവേണ്ടി കരുതികൂട്ടി ഉണ്ടാക്കിയ തിരക്കഥയും റിപ്പോർട്ടുമൊക്കെയല്ലേ ഇത്‌. ഒരുചുക്കും സംഭവിക്കില്ല. കാശ് കിട്ടിയാൽ ഏതു രംഗവും തുണിയില്ലാതെ അഭിനയിക്കാൻ ഒരു കുഴപ്പവുമില്ല. നല്ലപുള്ള ചമയുന്ന അഭിനവ കലാ സ്നേഹികൾ.
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 39 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 5 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН