പെൺകുട്ടികളെ ശല്യം ചെയ്തപ്പോൾ അവർ തിരിച്ച് ചെയ്തത് കാണുക |

  Рет қаралды 1,876,296

Kaumudy

Kaumudy

Күн бұрын

Пікірлер
@ASH03ASH
@ASH03ASH 3 жыл бұрын
ഈ പെൺകുട്ടികളെ കുറ്റം പറയുന്നവരോട് ഒരു ചോദ്യം public placil കുടിയന്മാർ ഇവരെ ശല്യം ചെയ്താൽ പിന്നെ കരഞ്ഞോണ്ട് തിരിഞ്ഞോടണോ, ഇതുപോലെ പ്രതികരിക്കണം 🔥🔥🔥
@Adhi_ajayan
@Adhi_ajayan 3 жыл бұрын
Chennorennam pottikkanam allath show kanikkell
@akhilc.....
@akhilc..... 3 жыл бұрын
@@Adhi_ajayan thaan vicharikkunna poole thanne aakanam vaashipidikaruthu please 🙏
@jomonjomon6330
@jomonjomon6330 3 жыл бұрын
Karanam Adichu orannam kodukkanam
@ushanandini7352
@ushanandini7352 3 жыл бұрын
Well said..aa kuttiye body shaming nadathiyum,pennungal ingane samsarikath enna mattil vilakuranja comments ittum nannakan nadakunnavaran baki online angalamarum penganmarum
@neethu963
@neethu963 3 жыл бұрын
കരഞ്ഞോണ്ട് തിരിഞ്ഞൊടിയിരുന്നെങ്കി കുറെ അണ്ണന്മാർ വന്ന് പറഞ്ഞേനെ. "ഹോ ആ കൊച്ചിനെ കെട്ടുന്നവന്റെ ഭാഗ്യം. എന്തൊരു കുലസ്ത്രീ മഹിമ "
@moonfiff9245
@moonfiff9245 3 жыл бұрын
ഇക്കാലത്ത് ഇത്രയും ബോൾഡാവണമെന്നാണ് എന്റെ അഭിപ്രായം. ഗ്ളാമറിൻറെ അടിസ്ഥാന ത്തിലാണോ Prank ചെയ്‌യുന്നത്. ചാളമേരി എന്നൊക്കെ വിശേഷിപ്പിക്കുന്ന കമന്റുകൾ കണ്ടു. ഇത് പോലെയുള്ള പെൺകുട്ടികൾ വിസ്മയ.. കളെ സൃഷ്ടിക്കാതിരിക്കും. സൃഷ്ടിക്കാതിരിക്കും. പീസ് എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒരുത്തനോട് ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ.
@riya-rt5494
@riya-rt5494 3 жыл бұрын
Correct
@gloriyapeter1689
@gloriyapeter1689 3 жыл бұрын
Correct
@pavithra8194
@pavithra8194 3 жыл бұрын
True
@lekshmi.m4681
@lekshmi.m4681 3 жыл бұрын
Crct
@akkarunagappally2761
@akkarunagappally2761 3 жыл бұрын
Ketti vittil kondu poyi idu 😄😃
@localriderkerala
@localriderkerala 3 жыл бұрын
പലരും ആ കൊച്ചിനെ കളിയാക്കുന്നു. യഥാർത്ഥത്തിൽ പെൺകുട്ടികൾ എവിടെ എങ്കിലും പോകുമ്പോ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ പിന്നെ എന്ത് ചെയ്യണം.
@dark-queen1812
@dark-queen1812 3 жыл бұрын
Athanu
@linutl6072
@linutl6072 3 жыл бұрын
Yes
@Vismaya_123
@Vismaya_123 3 жыл бұрын
✨✨
@dreamtraveler844
@dreamtraveler844 3 жыл бұрын
Yes Correct
@_Dreamgirl
@_Dreamgirl 3 жыл бұрын
Yes
@itsme-er4yl
@itsme-er4yl 3 жыл бұрын
പീസ് എന്നു പറഞ്ഞൽ ആർക്കായാലും 😡😡😡വരും പിന്നെ,.. സംസാരം അതു അവരുടെ നാട്ടിലെ സ്ലാംഗ്
@sanoofasanu7080
@sanoofasanu7080 3 жыл бұрын
പുറത്ത് ഇറങ്ങി നടക്കുന്ന പെൺകുട്ടികൾക്ക് ഇങ്ങനെത്തന്നെ പ്രതികരിക്കണം ഒരിക്കലും കൂടിപ്പോയിട്ടില്ല ട്ടോ മോളെ നീ നിന്നെയും കൂടെയുള്ളവരെയും കഴിയുന്നത്ര സംരക്ഷിച്ചു.👍👍🌟
@arundefence
@arundefence 3 жыл бұрын
എല്ലാരും അറിഞ്ഞു കൊണ്ടാണെന്നു ഇതു ചെയ്തതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല 😅😅
@sumathipala6084
@sumathipala6084 3 жыл бұрын
Ninne kettunnavante kashtakalam Ithrayum midukku kanikkaruthu
@thasli6432
@thasli6432 3 жыл бұрын
Corect😂🎉
@sreejasree1817
@sreejasree1817 3 жыл бұрын
Ninakku mathrame thonnu
@arjunms8386
@arjunms8386 3 жыл бұрын
@@sreejasree1817 Alla kandodirikkunna Ellavarkkum thonnum 😂 ethu vidallannu
@yaseen.s7c237
@yaseen.s7c237 3 жыл бұрын
അതന്നെ 🤣🤣🤣🤣🤣ആരും വിശ്വസിക്കില്ല.... 😂😂😂
@tomperumpally6750
@tomperumpally6750 3 жыл бұрын
കുറച്ച് ഓവറായിരുന്നു എങ്കിലും, ആ 'കാന്താരി പെങ്കൊച്ച്" തകർത്ത്...😅😂👍👍
@moonlights6428
@moonlights6428 2 жыл бұрын
Kandhariye kettunnavante avastha
@shivramhari6107
@shivramhari6107 2 жыл бұрын
A Bold and brave girl💜. ഈ കുട്ടിയെ കുറ്റം പറയാൻ ആർക്കും യോഗ്യത ഇല്ല. A powerful one🔥
@adarshunni6496
@adarshunni6496 2 жыл бұрын
8ft
@cicilyav8298
@cicilyav8298 2 жыл бұрын
@@adarshunni6496 .
@Justmiyumieh
@Justmiyumieh 2 жыл бұрын
@@adarshunni6496 65
@sisisw6
@sisisw6 2 жыл бұрын
പഴവാണ്. അഭിനയം ആണ് ഇതൊക്കെ
@ജംബു
@ജംബു Жыл бұрын
ചെള്ള് തെറിച്ചപോലെത്തെ പെണ്ണ്
@hotspotvlogs8639
@hotspotvlogs8639 3 жыл бұрын
ഇത്ര ഗട്ട്സ് വേണ്ട എന്ന് പറയാൻ പറ്റില്ല...കാരണം ഈ കാലത്ത് പെൺകുട്ടികൾക്ക് ഇത്രയും തന്റേടം അത്യാവശ്യമാണ്..
@sudarsananpilla5989
@sudarsananpilla5989 3 жыл бұрын
നരിന്തു പെണ്ണിന്റെ overacting അലോസരപ്പെടുത്തി
@aashiqsofficial
@aashiqsofficial 3 жыл бұрын
@@sudarsananpilla5989 ഇറങ്ങിപോടോ
@rojaslsl5972
@rojaslsl5972 3 жыл бұрын
Negative പറയുന്നവരോട്, പിന്നെ ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ പെൺകുട്ടികൾ എങ്ങനെയാണ് പ്രതികരിക്കേണ്ടത് ? കരഞ്ഞു കാണിക്കണോ? അതാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. 😂 കഷ്ടം! സമൂഹം ഇനിയും വളർന്നിട്ടില്ല...
@rojaslsl5972
@rojaslsl5972 3 жыл бұрын
@Ahanya S അവർ അവിടം കാണാൻ വേണ്ടിയാ വന്നേ. പിന്നെന്തിനു അവർ അവിടന്ന് പോകാൻ നോക്കണം😂. അവർ അത് അതിൽ പറയുന്നുണ്ട്. പിന്നെ അവരായിട്ട് അടികൂടാൻ പോകുന്നതല്ലല്ലോ.piece എന്ന് വിളിക്കുന്നു , video എടുക്കുന്നു , body shaming ചെയ്യുന്നു , വീണ്ടും വീണ്ടും ശല്യം ചെയ്ത് സംസാരിക്കുന്നു. അപ്പൊ പിന്നെ എങ്ങനെ പ്രതികരിക്കണം?
@suharbansayana8815
@suharbansayana8815 3 жыл бұрын
@Ahanya S hu of
@SS-bu5ys
@SS-bu5ys 3 жыл бұрын
അപ്പോൾ പോലീസിനെ വിളിക്കാമല്ലോ. അത് ചെയ്യാതെ ഇങ്ങനെ പ്രതികരിക്കാൻ പോയാൽ ചിലപ്പോൾ വാങ്ങി കൂട്ടും. പിന്നെ കരഞ്ഞിട്ട് കാര്യമില്ല
@beerankzeebyml1wezeexxcvdm375
@beerankzeebyml1wezeexxcvdm375 2 жыл бұрын
@@suharbansayana8815 ilĺ
@sreedevidas3713
@sreedevidas3713 2 жыл бұрын
9
@chichusdreamworld
@chichusdreamworld 3 жыл бұрын
ആ പെൺകുട്ടിയെ കെട്ടാന്പോവുന്നവന്റെ അവസ്ഥ 🙄😂oh my god 🙏
@prempraveen3728
@prempraveen3728 3 жыл бұрын
പിന്നല്ലേ😁😁 കോളനി😁
@kannankannan-bs6fe
@kannankannan-bs6fe 3 жыл бұрын
@@prempraveen3728 മോനെ കോളനിയിൽ താമസിക്കുന്നവരും കൊട്ടാരത്തിൽ താമസിക്കുന്നവരും കാട്ടിൽ താമസിക്കുന്നവരും മനുഷ്യരാണ്...
@chichusdreamworld
@chichusdreamworld 3 жыл бұрын
@@prempraveen3728 പ്രായത്തിന്റെ ആണ് bro പിന്നെ കൂട്ടത്തോടെ ആവുമ്പോൾ show കാണിക്കാൻ നല്ല ധൈര്യം ആയിരിക്കും അത് മിക്ക പെൺപിള്ളേരും അങ്ങനാ ഒറ്റക്കണേൽ അവൾ എപ്പഴേ ഓടി പോയർന്നു 😊
@vivekka584
@vivekka584 3 жыл бұрын
Sathyam broo😄 ijjathii
@anilkumaranil6575
@anilkumaranil6575 3 жыл бұрын
ചാള മേരി ലുക്ക്‌
@neerajarajan9406
@neerajarajan9406 2 жыл бұрын
Chaala meri nn parnjavarod oru load pucham. Enikkishttapetttu... ❤❤❤👏👏👏 hats off shiji.. Girls ayal igne vnm.. 😊
@kingofengland5715
@kingofengland5715 3 жыл бұрын
ഇത് അറിഞ്ഞ് കൊണ്ട് ചെയ്തതാണ്... ഇത് oh my god എന്ന് പറയുന്നതിന് മുന്നേ ആ പെണ്ണ് ചിരിക്കുന്നുണ്ട്... മൈക്ക് അവർ വച്ചിട്ടുണ്ട് sound clear ആണ്... പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത്...
@jayesharomal4244
@jayesharomal4244 3 жыл бұрын
Yes. ഇത് എല്ലാവർക്കും അറിയാമായിരുന്നു
@binumon8220
@binumon8220 3 жыл бұрын
100%
@jeevamenon1326
@jeevamenon1326 3 жыл бұрын
Aano..aval ang chumma keri choodakuvalle ...onn perumbm therrummmm
@jeevamenon1326
@jeevamenon1326 3 жыл бұрын
@@aswathynair1114 naireeee...irunna full cmnts m nannayi chk..k..full perunna matr alla..I'm sure..pinne chilathkndal parayndrkn pattylla..gowrinanda case l aa kutty paranjapole react chythpokm..thanikke feminchy aano side piditham pole...feminichy alle vittekk...k
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
പെൺകുട്ടികളായാൽ ഇങ്ങനേ വേണം...... കരഞ്ഞൊണ്ട് ഇരുന്നാൽ പോരാ ഇതുപോലെ പ്രതികരിക്കണം.... 🥰🥰🤗🤗🤗🤗😊😊😊
@sarathchandran7486
@sarathchandran7486 2 жыл бұрын
🤣🤣🤣🤣🤣🤣🤣ഏതാണാവോ ആാാ ചീവീട് 😂😂😂എന്താ സൗണ്ട് നീറുനിക്കുന്നപോലെ നിക്കുനേ 🤣
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
ആ പയ്യൻ ഈ എപ്പിസോഡ് കാണാനിടയായാൽ അവൻ രക്ഷപ്പെടും
@vishnus7458
@vishnus7458 8 ай бұрын
🤭😅
@gangasb9061
@gangasb9061 3 жыл бұрын
ആ കുട്ടിചെയ്തത് വളരെ നല്ലകാര്യമാണ് എനിക്കും രണ്ടു പെണ്മക്കൾ ആണ്... 🌺വിവാഹമംഗളാസംശയങ്ങൾ 🌺🌺🌺🌺🌺
@jfryteg
@jfryteg 3 жыл бұрын
ആഹാ വന്നല്ലോ കൂത്തിച്ചി
@vijeeshth5766
@vijeeshth5766 2 жыл бұрын
Ashamsakal
@chandrasekharankk7663
@chandrasekharankk7663 3 жыл бұрын
ഇവരുടെ ഉചിതമായ പ്രീതികരണത്തെ പ്രശംസിക്കാതെ അവരെ വ്യെക്തിഹത്യ ചെയ്യുന്ന എല്ലാവരേയും സമ്മതിക്കണം 🙏. ലൈംഗികച്ചുവയുള്ള വാക്കുകൾ പ്രയോഗിക്കുകയും അവരുടെ സമ്മതമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്ന ഇവരെ ഒക്കെ പിന്നെ താലോലിക്കണോ!! 6 പെരുള്ളപ്പോൾ അവർ എന്തിന് ഒരു കുടിയനെ ഭയക്കണം.വലിപ്പത്തിൽ അല്ല കാര്യം. പ്രതികരിക്കാനുള്ള ചങ്കുറപ്പാണ് മക്കൾക്ക് പകർന്നുനല്കേണ്ടത്.
@AneeshRavi-pq6dg
@AneeshRavi-pq6dg 3 жыл бұрын
Brave and decent girl,really appreciate you .She reminds my classmate who lives joyfully with family and a govt employee as well.
@prasidhkiran6081
@prasidhkiran6081 3 жыл бұрын
നല്ല പെൺകുട്ടി ഇങ്ങനെ തന്നെ വേണം റിയൽ ആയാലും 👍
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ ഇതാവണം ഇങ്ങനെയാവണം. പെൺകുട്ടികൾ. വളരുക വളർത്തുക ഭാവുകങ്ങൾ
@sanifrancis1870
@sanifrancis1870 3 жыл бұрын
Evalayoke kandal ariyam verum udayipanennu
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
@@sanifrancis1870 ഒന്നും മനസ്സിലായില്ല. മാതൃഭാഷയിൽ എഴുതുക. സോദരാ
@sanifrancis1870
@sanifrancis1870 3 жыл бұрын
@@mahendranvasudavan8002 evalayoke kandal ariyam verum tharikidayanennu epol manasilayo
@jitheshvannavrkkanandhanuk9414
@jitheshvannavrkkanandhanuk9414 3 жыл бұрын
നമസ്കാരം സുഹൃത്തുക്കളെ ഇങ്ങനെ ഒന്നും പറയരുത് കേട്ടോ അവൾ കുഞ്ഞാണ് എന്റെ മോളും ഇങ്ങനെ തന്നെയാണ് ഈ കാലഘട്ടത്തിലെ ഇങ്ങനെയുള്ള മക്കളെ ആണ് നമുക്കാവശ്യം അതുകൊണ്ട് അവൾ ഇങ്ങനെ തന്നെ ജീവിക്കട്ടെ
@haseenamuneer729
@haseenamuneer729 3 жыл бұрын
നല്ല ഒരഭിപ്രായവും ഈ കുട്ടിയെ കുറിച്ച് കണ്ടില്ല. നല്ല കുട്ടി
@getfitwithme4135
@getfitwithme4135 3 жыл бұрын
Enik athra mosham aayi thonniyilla.. penkuttikale kallukudichu anaavashyam paranjal pinne poo poovittu poojikkano..ellarum aa kochine parayunnu..
@Unnikrishnanpp2571
@Unnikrishnanpp2571 3 жыл бұрын
കള്ളുക്കുടിയന്മാരെക്കാളും മോശമായിട്ടാണ് ആ കുട്ടിയുടെ പെരുമാറ്റം. അത് കൊണ്ട് ഇവർ തമ്മിൽ എന്ത് വ്യത്യാസം? കെട്ടുന്ന ചെക്കന് ഒരു വിസ ഒപ്പിച്ചുകൊടുക്കണം.
@suhailf8959
@suhailf8959 3 жыл бұрын
@@Unnikrishnanpp2571 അവളെ എനിക്ക് പേർസണലി അറിയാവുന്നതാണ്. നിങ്ങൾ ഇങ്ങനെ അവളെക്കുറിച്ചു ആലോചിച് വിഷമിക്കണ്ട. She is okey
@shameer4037
@shameer4037 3 жыл бұрын
നല്ല കുട്ടിയാണല്ലോ. ഈ കുട്ടി പുറത്തു പോയാൽ പേരെന്റ്സ് ന് dyryamayi ഇരിക്കാം. ഈ മോളെ ദ്രോഹിച്ചാൽ അടിച്ചവന്റെ ഊപ്പാടിളക്കും
@shameer4037
@shameer4037 3 жыл бұрын
@@Unnikrishnanpp2571 ഇങ്ങനെ ദ്രോഹിച്ചാൽ എല്ലാരുടേം ഉള്ളിൽ ഇങ്ങനൊക്കെ തന്നെയാ ഉണ്ടാവുക. പേടി ചിരുന്നിട്ട് oru കാര്യവും ഇല്ല
@aleenasusanjoseph22
@aleenasusanjoseph22 3 жыл бұрын
പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം.എല്ലാം കേട്ടോണ്ട് നിന്നാൽ പോരാ തിരിച്ച് പ്രതികരിക്കാൻ പഠിക്കണം. പഴയ കാലം അല്ല ഇപ്പോൾ 🥰🥰
@crazyfootballchannel7697
@crazyfootballchannel7697 2 жыл бұрын
എന്നാലും അത് കൊർച് ഓവർ ആണ്
@റോയ്ച്ചായന്റെപുത്രിക്രിസ്
@റോയ്ച്ചായന്റെപുത്രിക്രിസ് 3 жыл бұрын
11:20 അഞ്ചാം ക്ലാസ്സ്‌ വരെയേ പോയൊള്ളോ മോളെ??? സാബു ചേട്ടൻ ഇങ്ങനെ ഇടക്കോരോ ഡയലോഗ് ഇടും... 😁😁😁👌👌👌
@bipinraj6449
@bipinraj6449 3 жыл бұрын
വിദ്യാഭ്യാസമുള്ള കുട്ടികൾ, പക്ഷെ വകതിരിവ് വട്ടപ്പൂജ്യം! ഒറ്റയൊരെണ്ണത്തിനും മാസ്കില്ല, ചുമ്മാതാണോ കേരളം കൊറോണയിൽ നമ്പർ വൺ ആയി തുടരുന്നത്.
@cartoonlover7414
@cartoonlover7414 3 жыл бұрын
ആരൊക്കെ കൊറോണ വന്നതാ എനിക്ക് അറിയാം ഇവരെ 😂🤣🤣
@bipinraj6449
@bipinraj6449 3 жыл бұрын
@@cartoonlover7414, ഇങ്ങനെയൊക്കെയാണ് രീതിയെങ്കിൽ എങ്ങനെ വരാതിരിക്കും. കൊറോണ വന്നവരെ വീടിനു വെളിയിൽ മാസ്ക് ഉപയോഗിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ലോക്ക് ഡൗൺ പ്രോട്ടോകോൾ അവർക്കും ബാധകമാണ്. കൗമുദി ടിവി ചെയ്യുന്നതും തെറ്റ് തന്നെയാണ്.
@jinuraj8668
@jinuraj8668 3 жыл бұрын
Sathiyam 👍👍👍
@AbhiAbhi-fp3ze
@AbhiAbhi-fp3ze 3 жыл бұрын
Max ital Corona agodipovum 🤣🤣
@bipinraj6449
@bipinraj6449 3 жыл бұрын
@@AbhiAbhi-fp3ze, "MAX" ഇട്ടിട്ടു യാതൊരു കാര്യമില്ല, "MASK" തന്നെ ഇടണം, അതും നല്ല ക്വാളിറ്റിയുള്ളത്, ശാസ്ത്രീയമായി രീതിയിൽ. അത് മാത്രം പോരാ സാമൂഹിക അകലവും പാലിക്കണം, വ്യക്തി ശുചിത്വവും വേണം, അങ്ങനെ ചെയ്‌താൽ കൊറോണ ഓടിപ്പോകുകേം ഇല്ല മറ്റുള്ളവരെ ചാടിപ്പിടിക്കുകേം ഇല്ല . ഇക്കാര്യത്തിൽ അങ്ങയുടെ അഗാധ പാണ്ഡിത്യം പൊതു ജനത്തിന് മനസ്സിലായി.
@നമ്മുടെമലയാളം
@നമ്മുടെമലയാളം 2 жыл бұрын
മിടുക്കി... ഓരോ നാട്ടിലേ ഭാഷക്കനുസരിച്ചു പേരിടല്ലേ... ആ കുട്ടീടെ ധൈര്യത്തിനും ചങ്കുറപ്പിനും ഉള്ള പേരിടാൻ തോന്നീല്ലേ ആർക്കും... നല്ല മോൾ എനിക്കിഷ്ടായി... കാരണം ആദ്യം പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു ഒഴിവായി പോയ കുട്ടിയാണ്... കെട്ടുന്ന ആളോട് പറയുവാണ് ഈ കുട്ടിയെ കിട്ടുന്നത് തന്റെ ഭാഗ്യമാണ്... അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ... മിടുക്കിയാണ്...
@krishnapriya2022
@krishnapriya2022 3 жыл бұрын
Aa kuttiye ithrem provoked aakkiyittum cheetha aayi oru vakku polum paranjilla... bold girl.oru penkuttiye parasyamaayi asleela comment paranjathinanu aval prathikarichhath...hatts of u😍😍😍
@aneeshshamsudeen9747
@aneeshshamsudeen9747 3 жыл бұрын
16.42 കൂവിയപ്പോളുള്ള ബാഗ്രൗണ്ട് സൗണ്ട് 😂😂😂😂😂🤣🤣🤣
@ullaskumarc33
@ullaskumarc33 3 жыл бұрын
പെൺകുട്ടികൾ ക്ക് ഇത്രയും ആവേശം പാടില്ല എന്ന് അവതാരകൻ പറഞ്ഞത് മോശമായി പോയി. ആ പെൺകുട്ടി യുടെ ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അടി കിട്ടിയതിന്റെ ദേഷ്യം കൊണ്ടാണോ ഇങ്ങിനെ പറഞ്ഞത് 😂
@renjithakichu4715
@renjithakichu4715 3 жыл бұрын
പരമബോറ്
@ashiqahammed813
@ashiqahammed813 3 жыл бұрын
Sobavikam mayum endoru aaninum Thonnunnada ade
@shamnads5731
@shamnads5731 2 жыл бұрын
Avadharagan paranje correct anuu
@timepassvlogs9242
@timepassvlogs9242 3 жыл бұрын
കണ്ണമാലിയിലെ ചാള മേരിയെ ഓർമ വന്നു ആ കുട്ടിയെ കണ്ടപ്പോൾ
@jithu141
@jithu141 2 жыл бұрын
😂
@mhdriyasatat
@mhdriyasatat 3 жыл бұрын
ഈ പെൺകുട്ടിയെ ഒക്കെ കെട്ടുന്നവന്റെ അവസ്ഥ ഗോവിന്ദ 😄😄😄എൻഗേജ്മെന്റ് കഴിഞതാണ്. അവന്റെ കഷ്ടകാലം...
@bins3313
@bins3313 3 жыл бұрын
എന്തായാലും കല്യാണം കഴിഞ്ഞ് ഈ വിഡിയോ റിലീസ് ചെയുന്നതായ്ർന്നു കുറച്ചുകൂടി നല്ലത് 😂😂
@nikhilnikkis1300
@nikhilnikkis1300 3 жыл бұрын
അവൻ ഇന്ന് തന്നെ തൂങ്ങിച്ചാവും, ഇതിന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് അതായിരിക്കും 😅😅
@നൗഫൽ-ല2ങ
@നൗഫൽ-ല2ങ 3 жыл бұрын
ചീരാമുളകിന്റെ വലിപ്പമേ ഉള്ളൂ .... പക്ഷേ നാക്കിന് ഭയങ്കര നീളമാ .....
@reemkallingal1120
@reemkallingal1120 3 жыл бұрын
athayalum kettithukumbol kai virakum avante👌😁
@renjithomas6203
@renjithomas6203 3 жыл бұрын
ആ പെൺകുട്ടിയെ ഞാൻ കെട്ടിക്കോളം
@dipindevassy8658
@dipindevassy8658 3 жыл бұрын
ഓ മൈ ഗോഡ് ചരിത്രത്തിലെ ഏറ്റവും നല്ല എപ്പിസോഡ്.. ചിരിച്ച മനുഷ്യന്റെ ഉപ്പാട് ഇളകി.. ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പെർഫെക്റ്റ് ഒക്കെ നിങ്ങൾ വേറെ ലെവൽ😂😂😂😂👍👍👍
@Instacollects
@Instacollects 2 жыл бұрын
.22h.6
@Anand_prem
@Anand_prem 2 жыл бұрын
ഒരു കുട്ടി പ്രതികരിക്കുമ്പോൾ ബാക്കിയുള്ള മൊണ്ണകൾ കാഴ്ച കണ്ട് നിൽക്കുന്നത് കൊള്ളാം.....
@shereefamanu8118
@shereefamanu8118 2 жыл бұрын
@@Instacollects man @
@shereefamanu8118
@shereefamanu8118 2 жыл бұрын
-0
@florencejose9246
@florencejose9246 11 ай бұрын
​@@Anand_preminimninininm n nn nn njnhnnjin 😅😅
@seematharakan3158
@seematharakan3158 3 жыл бұрын
Brave girls👍👍 Does he call his mother & sister piece ?
@SanthoshKumar-rd6by
@SanthoshKumar-rd6by 3 жыл бұрын
പെൺകുട്ടികൾ എല്ലാരും ഇതേപോലെയാകണം അടിപൊളി vedeo
@kavyandd2331
@kavyandd2331 3 жыл бұрын
എന്തായാലും തിരുവനന്തപുരത്തിന്റെ സന്തതികൾ അല്ല. കുടിയൻ ആണെങ്കിലും അയാൾ അവരെ ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചില്ല... ഇത്രയും രൂക്ഷമായ രീതിയിൽ ഇങ്ങനെ അയാളോട് പെരുമാറേണ്ട കാര്യം ഉണ്ടായിരുന്നില്ല.
@bijidharmarajan6021
@bijidharmarajan6021 3 жыл бұрын
Hlo chetta... Adhyam manyamayi perumari ath avar kettillel nammal pinne nth cheyyanam...
@baburaj6782
@baburaj6782 3 жыл бұрын
പീസ് എന്നു വിളിക്കുന്നത് മാനൃതയാണോ.
@moydeenkutty670
@moydeenkutty670 3 жыл бұрын
വളിപ്പ് പ്രോഗ്രാം
@bindusivan3410
@bindusivan3410 3 жыл бұрын
അതെ അയ്യാൾ vdo എടുത്തപ്പോളാണ് അവർ അത്രയും react ചെയ്തത്.. അതിലൊരു തെറ്റുമില്ല.. ഇതൊരു preplanned ഷൂട്ട്‌ ആയോണ്ടല്ലേ ഇതിൽ തെറ്റ് പറഞ്ഞേ അല്ലെങ്കിലോ എല്ലാവരും ആ കുട്ടിയെ apreaciate ചെയ്യില്ലാരുന്നോ..
@paulkozhikkadan6793
@paulkozhikkadan6793 3 жыл бұрын
ഇത് ആരാ ചാള മേരിയുടേ aniyathiyo
@girija999
@girija999 3 жыл бұрын
ഇതിൽ നിന്നും ഒരുപാഠം വീട്ടുകാർ മനസ്സിലാക്കിക്കോ. നമ്മുടെ പിള്ളേർ വീട്ടിൽ പാവങ്ങളെ പോലെ ഇരിക്കും.എന്നാൽ കുറച്ചു കൂട്ടുകാരെ കിട്ടുമ്പോൾ പുറത്തിറങ്ങി ഇവർ എന്ധും ചെയ്യാൻ മടിക്കില്ല. ഇത് റിയൽ ആയിരുന്നെങ്കിൽ ഒരു പീഡന പറമ്പരക്കു തുടക്കം ആയേനെ..
@bijidharmarajan6021
@bijidharmarajan6021 3 жыл бұрын
Chetta... Ippozhathe penpiller kurach bold ayal mathre jeevikan pattu..
@നൗഫൽ-ല2ങ
@നൗഫൽ-ല2ങ 3 жыл бұрын
ബോൾഡാവണം. ആവശ്യത്തിനനുസരിച്ച്, കൂടുതലായാൽ ആളുകൾ തല്ലികൊല്ലും.
@VIRUS_2968
@VIRUS_2968 3 жыл бұрын
Avasyathinu prathikarikkan ippazhum penkuttikalkk pediyanu ithupoleyulla cmnts alle varunnath appo peedanathinte ennam koodum
@abhilash_ponnakkaran
@abhilash_ponnakkaran 3 жыл бұрын
Very bad attitude..
@ശഹബാൻ
@ശഹബാൻ 3 жыл бұрын
@@നൗഫൽ-ല2ങ koppan new generation പിള്ളേരുടെ ദേഹത്ത് കൈ വീണാൽ ഇടി parcel ആയിട്ട് പുറകെ വരും.അവർ അങ്ങനെ പെരുമാറിയതിന് എന്താ കുഴപ്പം ആയാൽ പീസ് എന്ന് വിളിച്ചത് കൊണ്ടല്ലേ ഇത്രയും മോശം ആയി പെരുമാറിയത്.പക്ഷേ നീല ഷർട്ട് കുറച്ച് കൂടി പോയി എന്ന് മാത്രം
@jijijohn3137
@jijijohn3137 3 жыл бұрын
ഈ പെൺകുട്ടിയെ ചാളമേരിയുടെ ചെറുപ്പകാലം അഭിനയിക്കാൻ കൊള്ളാം
@patupetty2864
@patupetty2864 3 жыл бұрын
Correct😄എനിക്കും thonni ശബ്ദവും ഫേസ് ഉം നല്ല മാച്ചിങ് 😄
@akshaymv4621
@akshaymv4621 3 жыл бұрын
Enikum thonni 😂😂
@ihu1061
@ihu1061 3 жыл бұрын
Avale kanumbo adh thanne orma vernh sathyam
@kanchanaajaykumar1276
@kanchanaajaykumar1276 3 жыл бұрын
👍🏿
@pankusvlog2918
@pankusvlog2918 3 жыл бұрын
Athe athupole thanne aanu Shape😍
@jobinlal9165
@jobinlal9165 3 жыл бұрын
ബ്യൂട്ടിഫുൾ സ്റ്റോറി.. മികച്ച അഭിനയം 👌.. ക്യാമറാ മാൻ പൊളി ❣️
@rahulrajvv9571
@rahulrajvv9571 3 жыл бұрын
ഇത് മുൻകൂട്ടി എഴുതി തയ്യാറാക്കിയത് ആണ്. ആ പെൺകുട്ടികൾ മൊത്തം ചിരിക്കുന്നു. ഒരു പ്രശ്നം ഉണ്ടേൽ പ്രത്യേകിച്ച് ഇത് പോലെ ഉള്ള സന്ദർഭം ആണേൽ ഫുൾ ടെൻഷൻ ആവും
@unknownplayer841
@unknownplayer841 3 жыл бұрын
Ni Mandan thanneyada potta
@ashaaneesh8820
@ashaaneesh8820 3 жыл бұрын
നല്ലകുട്ടി ഇങ്ങനെ തന്നെ വേണം പെൺകുട്ടികൾ ആയാൽ 🤩 അടികൊടുക്കണ്ടുന്ന ഇടത്തു കൊടുക്കണം👍
@kjesdie3442
@kjesdie3442 3 жыл бұрын
Toxicity spread ചെയ്യല്ലേ 🙏
@AkashAkash-db5uv
@AkashAkash-db5uv 3 жыл бұрын
11:45 ``കണ്ടുകൊണ്ട് ഇരിക്കുന്നവർക്ക് മനസ്സിലാകും´´😁😁😆😂😂 Francis ചേട്ടൻ പൊളി അതിന്റെ ഇടയിൽ കൂടി അടിച്ചു.... 🔥🔥🔥🤣😅
@justinabraham7291
@justinabraham7291 3 жыл бұрын
അതേ ഞാനും വിചാരിച്ചു 😂
@ismailisu717
@ismailisu717 2 жыл бұрын
😄😄😄
@maxmedia2596
@maxmedia2596 3 жыл бұрын
She is Bold And Brave 🔥
@rejeeshttr904
@rejeeshttr904 3 жыл бұрын
പറഞ്ഞ് വച്ച് അഭിനയിക്കുകയാണ് എങ്കിലും - ആ ഒറ്റ പെണ്ണിനോട്-......കഷ്ട്ടമാണ് ചെല്ലുന്ന സ്ഥലം
@vismaya945
@vismaya945 3 жыл бұрын
പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം...എന്നാൽ ഇത് ഇച്ചിരി over aayipoyoo എന്നൊരു സംശയം..🙄
@വിനീത്-റ2ള
@വിനീത്-റ2ള 3 жыл бұрын
വന്നു വന്നു വന്നു 🥰🥰🥰🥰 കട്ട വെയ്റ്റിംഗ് ന് ഒടുവിൽ 💞💞💞💞💞💞💞💞💞സാബു ചേട്ടന് ഫാൻസ്‌ ഉണ്ടോ 😁🤣👌👌👍ഉണ്ടേൽ വായോ 🤩
@rahmantrvm3627
@rahmantrvm3627 3 жыл бұрын
ഫ്രാൻസിസ് ചേട്ടൻ നിന്ന് അടി വാങ്ങും സാബു സൈഡിൽ നില്കും അതിനു ഫാൻസോ
@വിനീത്-റ2ള
@വിനീത്-റ2ള 3 жыл бұрын
സാബു ചേട്ടന്വേറെ ലെവൽ ആണ് മോനെ 😎
@arjuncr7159
@arjuncr7159 3 жыл бұрын
കൗമുദി ടീവി എന്നൊരു ചാനൽ പുറം ലോകം അറിയുന്നത് oh my god എന്ന പ്രോഗ്രാമിൽ ഫ്രാൻസിസ് സൂര്യയും, സാബു പ്ലാങ്ക് വിളയും വന്നതിനു ശേഷം ആണ്. അത് വരെയും കൗമുദി എന്നൊരു ചാനൽ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു.... പണ്ട് സൂര്യ ടീവിയുടെ ഹിറ്റ്‌ പ്രോഗ്രാം ആയിരുന്നു തരികിട, ഗുലുമാൽ. അതിലും ഇവർ അവതാരകർ ആയതു കൊണ്ട് തന്നെ ഈ പ്രോഗ്രാം മുന്നിൽ ആയിരുന്നു. ഒളി ക്യാമറ പ്രോഗ്രാമിൽ ഇവരെ വെല്ലാൻ ഇതുവരെ ആരും വന്നിട്ടില്ല.... ഇത് പോലുള്ള അഹങ്കാരീ പെൺകുട്ടികളെ പുറം ലോകത്തു തുറന്നു കാണിക്കുകയും മാതാപിതാക്കകൾക്ക്‌ ഒരു മെസ്സേജ് നൽകിയതിലും നന്ദി ഉണ്ട്.
@surjithsv8597
@surjithsv8597 3 жыл бұрын
Snack master
@jeevamenon1326
@jeevamenon1326 3 жыл бұрын
Ss absolutely..njn accpt ur cmnt..opinion..avar kashtpett aane shoot chyyunne..ee kuttykalk aa kutty over aane..ithokke life l ingane ullork panikittum..ithippol kootkark munnil show kanikunne..real nalla aninte adth anel pani eppokityyn chodcha mathy...
@sruthykrishna8286
@sruthykrishna8286 3 жыл бұрын
പ്രതികരിക്കുന്ന കുട്ടിയെ കുറിച്ചു മോശം അഭിപ്രായം പറയുന്നത് ഇതേ പോലെ അടി കിട്ടും എന്നു പേടിക്കുന്നവരാണോ..!!!!! 😉😉😉
@chembanbidar3046
@chembanbidar3046 2 жыл бұрын
രണ്ട് കൈയും പിടിച്ച് തിരിച്ചു വെള്ളത്തിലേക്ക് ഇട്ടാൽ തീരാവുന്നതേയുള്ളൂ..... അതുകൊണ്ട് അങ്ങനെയൊന്നും പെൺകുട്ടികൾ പ്രതികരിക്കരുത്.....
@sruthykrishna8286
@sruthykrishna8286 2 жыл бұрын
@@chembanbidar3046 പിന്നെ എന്തു ചെയ്യണം ???
@Job-d4i
@Job-d4i 3 жыл бұрын
ഇങ്ങനെ ബോൾഡ് ആകണം ഓരോ പെൺകുട്ടികളും.... അവസരത്തിന് ഒത്തു മാറണം എന്നെ... ഉള്ളു.
@dEcoRgOld
@dEcoRgOld 3 жыл бұрын
എന്റമ്മേ കേരളത്തിൽ ഇങ്ങനത്തെ ശൈലിയിലെ ഭാഷയും ഉണ്ടോ 🙏സ്റ്റാർ മാജിക്‌ ലെ അനു സംസാരിക്കുന്ന പോലെ, എന്തായാലും ഒറ്റക്കുന്ന പൊരുതിയ കുട്ടിയെ അഭിനന്ദിക്കുന്നു
@Devapriya-f1y
@Devapriya-f1y 3 жыл бұрын
Ee slang aan bro TVM, ,Kollam okke....ndhr Appi...ennokke kettittille😹😂
@lakshmananpk8629
@lakshmananpk8629 Жыл бұрын
​@@Devapriya-f1yex to hu AA
@user-bg9kj9gb7j
@user-bg9kj9gb7j 5 ай бұрын
Tvm only kollam engnae slang illa​@@Devapriya-f1y
@iqbalkaruvarath9604
@iqbalkaruvarath9604 3 жыл бұрын
കെട്ടുന്നവൻ്റെ കാര്യം ഏറെ കുറെ എയറിൽ ആയിട്ടുണ്ട് 🎉💐💐💐
@ansilshareef3538
@ansilshareef3538 3 жыл бұрын
Curect
@ajeeshajeesh.a4242
@ajeeshajeesh.a4242 2 жыл бұрын
Ayallo avale kettan ninna cherukanu venda enn paranjallo 😂 avale enik ariyam 😂
@cc12890
@cc12890 2 жыл бұрын
@@ajeeshajeesh.a4242 really ❓🤔
@vidhyaponnu1031
@vidhyaponnu1031 2 жыл бұрын
Aaa കുട്ടിക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം 👍👍👍👍🥰
@chandansvlog7231
@chandansvlog7231 3 жыл бұрын
അയ്യേ.. ഇതെന്ത് പെൺപിള്ളേർ.. 👎👎
@sukumaranvg1596
@sukumaranvg1596 26 күн бұрын
ഞാൻ കണ്ടതിൽ നല്ല എപ്പിസോഡ് ആ കുട്ടി ആരാ അടിപൊളി ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤
@anandssanthosh6903
@anandssanthosh6903 3 жыл бұрын
നല്ല വിവരമുള്ള കുടുംബത്തിൽ പിറന്ന കുട്ടികൾ ☺️🙏
@anuanuz1703
@anuanuz1703 3 жыл бұрын
Engane okkey cheythale ee kalathu pidichu nikkan pattu chetta
@aashiqsofficial
@aashiqsofficial 3 жыл бұрын
പിന്നെ പഞ്ചാപുച്ഛമടക്കി നിക്കണോ 😂
@sangeethabh2564
@sangeethabh2564 3 жыл бұрын
പെങ്കൊച്ചേ ഇത്രയും ഓവർ ആകരുത്... സാമർത്ഥ്യം ഒക്കെ വേണം.. പക്ഷേ ഇത്രയും വേണ്ടാ
@MediaTechKerala
@MediaTechKerala 3 жыл бұрын
Correct
@justinabraham7291
@justinabraham7291 3 жыл бұрын
കൂതറ ടീംസ്
@dengirl5914
@dengirl5914 3 жыл бұрын
Pne ethraya vendath?🤨
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഒറ്റക്ക് ആയിരുന്നു എങ്കിൽ ഇതുപോലെ ഒന്നും നടക്കില്ല കൂടെ ആളുണ്ടെന്നുള്ള ധൈര്യം അത്ര മാത്രം😄
@shujahbv4015
@shujahbv4015 3 жыл бұрын
@@apsmystylemylife3971 correct
@9app90
@9app90 3 жыл бұрын
She is brave. Keepit up 😍❤️. She z right. She have right.
@dachudakshin7316
@dachudakshin7316 3 жыл бұрын
ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഒരു നല്ല നടൻ ആണ്. റിയാലിറ്റി ഷോകളിൽ വെച്ച് ഏറ്റവും നല്ല ഷോ ആണ് ഓ മൈ ഗോഡ്. പക്ഷെ നിങ്ങൾ അവതരിപ്പിക്കേണ്ട ഫ്ലാറ്റ് ഫോം കൗമുദി ചാനൽ അല്ല. ഏഷ്യനെറ്റൊ, ഫ്ലവഴ്സോ, മഴവിൽ മനോരമയോ ആയിരിക്കണമായിരുന്നു. എങ്കിൽ നിങ്ങൾ നിങ്ങളുടെ ഷോയുടെ ചരിത്രം കുറിച്ചേനെ..All the best francis & sabu...
@jyothi_ka
@jyothi_ka 3 жыл бұрын
🤩
@Dot-k1e
@Dot-k1e 3 жыл бұрын
19.01അയാൾ എന്ത് ഉപദേശം ആണ് കൊടുത്തത്. "പെണ്ണ് കുട്ടികൾക്ക് ഇത്രയും ഇതൊന്നും വേണ്ട "നിങ്ങൾ കെട്ടിപോകുമ്പോൾ അയാൾ അടിയും ഇടിയും തന്നാൽ നിന്ന് കൊള്ളുക. ബെസ്റ്റ് കുടിയൻ ചെയ്തത് കുഴപ്പമില്ല. നിങ്ങൾ പ്രതികരിക്കരുത് മക്കളെ. പ്രതികരിച്ചാൽ നാട് നന്നാവും.നിങ്ങൾ പ്രതികരിച്ചാൽ ഞങ്ങൾ എന്തുചെയ്യും. കുരു പൊട്ടരുത്
@letthemlove1372
@letthemlove1372 3 жыл бұрын
Sathyam
@manumon1261
@manumon1261 2 жыл бұрын
അത് ഒരിക്കും ഒരു പ്രശനം സോൾവ് ആകില്ല കൂടുതൽ problem ഉണ്ടാകുകയെ ഉള്ളൂ... ഇത് ഒരു orginal problem ആയിരുന്നെങ്കിൽ അത് എവിടെതുമയിരുന്ന്.. so ayal പറഞ്ഞതാണ് ശരി ...
@raseenakc9076
@raseenakc9076 3 жыл бұрын
ഒന്ന് കരഞ്ഞ് കാല് പിടിച്ചാൽ വിമർശകർക്ക് സന്തോഷായിരുന്നു.. അതാണ് ആണിന്റെ കൂടെ ജീവിക്കാനുള്ള യോഗ്യതയെന്നാണ് പലരുടേയും ധാരണ😀😀😀
@arjunms8386
@arjunms8386 3 жыл бұрын
Eee video kandu Ella Boysinte Adduthu eganne Addikkan Poya oddichu avar Kayil therum
@manumon1261
@manumon1261 2 жыл бұрын
angane arkum oru dharanayum ella .. but ഇത് ഓരു ഒർജിനൽ problem ആയിരുന്നെങ്കിൽ എവിടെ എത്തും എന്ന് നിങ്ങള്ക്ക് അറിയുമോ..
@travelfishingbinu562
@travelfishingbinu562 3 жыл бұрын
ഒരാൾക്കും മാസ്കില്ല പോലീസ് നടപടി എടുക്കണം
@mallugaming656
@mallugaming656 3 жыл бұрын
Yes bro 👍😷😷
@justinabraham7291
@justinabraham7291 3 жыл бұрын
Ok എടുത്തേക്കാം
@maryvarghese4798
@maryvarghese4798 3 жыл бұрын
Very smart girls should react
@ajithm4471
@ajithm4471 3 жыл бұрын
Vivaram ellatha kure ennam. Paranjattu Kariyamilla bro.
@preethammasworld31
@preethammasworld31 3 жыл бұрын
ഇതൊന്നും ഒരു പോലിസും കാണുന്നില്ലെന്ന് തോന്നുന്നു. ഒരു പെൺകുട്ടി പോലും മാസ് ക് ഇട്ടിട്ടില്ല. ഇവർ ക്കെന്നും നിയമം ബാധകമല്ല എന്നു തോന്നുന്നു
@safalzx1467
@safalzx1467 3 жыл бұрын
Uff 😂kalipante കാന്താരി തന്നെ 🤣👌
@sunilpkd6631
@sunilpkd6631 2 жыл бұрын
മൈക്ക് വോയ്‌സി ആണ് ആ കുട്ടികൾ സംസാരിക്കുന്നത് അഭിനയത്തിൽ എല്ലാരും കലക്കി
@vanajasubramanian1138
@vanajasubramanian1138 2 жыл бұрын
നല്ല പെൺകുട്ടികൾ ....ഇങ്ങിനെ തന്നെ വേണം പ്രതികരണം ...keep it up ...Dears ..
@powerfullindia5429
@powerfullindia5429 3 жыл бұрын
കൊല്ലം, ട്രിവാൻഡറും ജില്ലകളിലെ മാസ്സ് പെൺകുട്ടികൾ ആണല്ലോ ഇവർ 👌👌😍♥️🌹, അല്ലേലും തെക്കൻ ജില്ലകളിലെ പെൺകുട്ടികൾ പുലികളാണ് 👌
@lensonlens3576
@lensonlens3576 2 жыл бұрын
😈
@വിനീത്-റ2ള
@വിനീത്-റ2ള 3 жыл бұрын
കണ്ടൊടിരിക്കുന്നവർക്ക് മനസ്സിലവും 😁🤣👍👌👌👌👌👌👌👌
@syeds2801
@syeds2801 3 жыл бұрын
@ganeshancp4225
@ganeshancp4225 3 жыл бұрын
ഇപ്പോഴുള്ള ഇ പെൺകുട്ടി ജീവിതത്തിൽ പരാജയം പെടുംമെന്നുള്ളത് ഒരു സംശയവും വേണ്ട
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG 3 жыл бұрын
കെട്ടുന്നവൻ്റെ കാര്യം കട്ടപൊക
@kannankannan-bs6fe
@kannankannan-bs6fe 3 жыл бұрын
@@varshabinu2549 ഇദ്ദേഹം ആ കൂട്ടത്തിൽ ഉള്ള ആൾ ആണോ
@kannankannan-bs6fe
@kannankannan-bs6fe 3 жыл бұрын
@@varshabinu2549 green dress ഇട്ട കുട്ടി ആണല്ലേ
@jlw7spc102
@jlw7spc102 3 жыл бұрын
@@varshabinu2549 yes you are right...
@Shijiabhijith
@Shijiabhijith 3 жыл бұрын
@@varshabinu2549 👍
@Rajrajeshkr
@Rajrajeshkr 3 жыл бұрын
എല്ലാരും നല്ല acting ❤🔥🔥
@vickydom4830
@vickydom4830 2 жыл бұрын
No mhan it's real
@manilaemily5916
@manilaemily5916 3 жыл бұрын
പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ പെൺകുട്ടിയെ അപമാനിക്കുകയോ, തുറിച്ചുനോക്കുകയോ ചെയ്താൽ പോലും, പെൺകുട്ടികൾ വ്യക്തമായി പ്രതികരിക്കും.. ഷിജി എന്ന പെൺകുട്ടി പ്രതികരിക്കുന്നതുപോലെതന്നെ നമ്മുടെ നാട്ടിലെ എല്ലാ പെൺകുട്ടികളും പ്രതികരിക്കണം.. പെൺകുട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ മാത്രമേ പുരുഷന്മാരുടെ കമൻറുകളും അഭ്യാസങ്ങളും ആധിപത്യവും അവസാനിക്കുകയുള്ളൂ.. ആരെങ്കിലും കല്യാണം കഴിക്കണം എന്നോർത്ത് നമ്മൾ ജീവിക്കേണ്ട ആവശ്യമില്ല.. വിദേശ രാജ്യങ്ങളിൽ ഒക്കെ ഭൂരിഭാഗം പെൺകുട്ടികളും തനിച്ചാണ് ജീവിക്കുന്നത്..
@mohammadhassana4665
@mohammadhassana4665 3 жыл бұрын
Achooda aano..
@syro1620
@syro1620 2 жыл бұрын
Ith kollath ollathannee. Ethrem maniyamaai samsarikkunnuuu🧐.ninta bayam monusee veronnum kekkajee 😂😂😂😂😂 🔥🔥🔥🔥🔥🔥🔥🔥🔥🔥Pullare vere level 🔥🔥🔥
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
പെൺകുട്ടികളുടെ വർത്താനം കേൾക്കുമ്പോൾ പേടിയാവുന്നു നമ്മളെപ്പോലെയുള്ള പാവങ്ങൾ എന്ത് ചെയ്യും
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
@@bijidharmarajan6021 okay
@keepingupwithnjugunas8278
@keepingupwithnjugunas8278 3 жыл бұрын
Ningalum പെൺകുട്ടികളെ piece ennano villikunnath?? Ennal pedikanam😂😂... Paavam aannegil pedikenda😂🚶🏼🚶🏼🚶🏼
@manjadi8745
@manjadi8745 3 жыл бұрын
Paavam aanengil njngal penkuttykalum paavam thannaya..... Piece ath ith enokke vilichale ullooo... Njngal ingana perumaarunna......😄
@SOORAJ709
@SOORAJ709 3 жыл бұрын
Satyam 😂
@SOORAJ709
@SOORAJ709 3 жыл бұрын
@@keepingupwithnjugunas8278 aaru paranju 😂 ninak ipazha penpillere ariyathath konda.. theere paavam aayaale thalel Keri nerangum 😂
@joyalraj8171
@joyalraj8171 3 жыл бұрын
ചാള മേരിയുടെ മോളാണോ 😄😄😄😄🤣🤣
@AjithAjith-rz5zo
@AjithAjith-rz5zo 3 жыл бұрын
കറക്റ്റ് 🤣🤣🤣
@rahumathrah6249
@rahumathrah6249 3 жыл бұрын
😂😂
@eyeball3933
@eyeball3933 3 жыл бұрын
😂
@shafi7886
@shafi7886 3 жыл бұрын
😂😂😂
@rahulwithfamily1040
@rahulwithfamily1040 3 жыл бұрын
സംഭവം പെൺകുട്ടികൾക്കു കുറച്ചു തന്റെടം ആവശ്യം ആണ്... കാരണം ഇപ്പോഴത്തെ സമൂഹം അങ്ങിനെയാണ്.. BUT ഇത്.... എന്റെ ഈശോയെ.............. 😬
@muhsinamuhsi7046
@muhsinamuhsi7046 3 жыл бұрын
Aa Penn kutti poli🤣🤣 njn kanda prank vidiosil supper aaya vidio😂😂
@harikumar_karunagappally
@harikumar_karunagappally 3 жыл бұрын
ആ കടുക് മണിക് കയ്യും കാലും വെച്ചതിനെ എടുത്തു വെള്ളത്തിലിഡാനാ തോന്നിയെ ... അയ്യോ ഇവളെ കെട്ടുന്നവന്റെ കാര്യം പോക്കാ 😂🤣🤣
@Unnikrishnanpp2571
@Unnikrishnanpp2571 3 жыл бұрын
ശരിക്കും വെള്ളമടിച്ചവനോട് ഇവൾ ഒരു പ്രാവശ്യമേ പറയുകയുള്ളു. രണ്ടാമത്തെ പ്രാവശ്യം ഇവളെ പുഴയുടെ നടുക്ക് കാണും.
@jeevamenon1326
@jeevamenon1326 3 жыл бұрын
Chilapam onn petennum irikummmm
@MediaTechKerala
@MediaTechKerala 3 жыл бұрын
@@jeevamenon1326 അതിനു സാധ്യത ഇല്ല .കക്കൂസ് പൊളിച്ചിട്ട് ആരേലും ജയിലിൽ പോകുമോ
@MediaTechKerala
@MediaTechKerala 3 жыл бұрын
എവിടുന്നേലും കിട്ടിക്കാണും
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 3 жыл бұрын
അയ്യോ ....പേടിച്ചുപോയി.
@dengirl5914
@dengirl5914 3 жыл бұрын
@@jeevamenon1326 🤨🤨
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG 3 жыл бұрын
ഷോയുടെ പേര് കളയാനായിട്ട് ഇതുപോലുള്ളതിനെയൊക്കെ എവിടുന്നു കിട്ടുന്നു
@perfectokgaming1584
@perfectokgaming1584 3 жыл бұрын
Point 👍
@manumohan7282
@manumohan7282 3 жыл бұрын
😄
@sanifrancis1870
@sanifrancis1870 3 жыл бұрын
Enganatha koodara penpillarella edathum und
@മലപ്പുറത്ത്കാരൻ-ഭ6ഗ
@മലപ്പുറത്ത്കാരൻ-ഭ6ഗ 3 жыл бұрын
Sathyam
@noushadnousha6304
@noushadnousha6304 3 жыл бұрын
Perfect okk 😜
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
അയ്യോ..... സത്യമായിട്ടും ചാളമേരിയുടെ വോയ്‌സ്‌ & ഫിഗർ തന്നെ
@niha6387
@niha6387 3 жыл бұрын
Police mama polichu😂😂
@blessyvarughese3444
@blessyvarughese3444 3 жыл бұрын
🤣🤣🤣🤣👌
@kavyakavya4260
@kavyakavya4260 3 жыл бұрын
😂😂😂😂😂correct
@suryasooraj2145
@suryasooraj2145 3 жыл бұрын
🤭🤭🤭
@jophybiju4090
@jophybiju4090 3 жыл бұрын
Egj
@babunck8613
@babunck8613 3 жыл бұрын
പടച്ചോനേ ആ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന ചെറുക്കനെ കാത്തോളണേ😂😂
@santhoshap3956
@santhoshap3956 3 жыл бұрын
ഇത് പെണ്ണുങ്ങൾ ഒന്നും അല്ല
@shamasongsshama2605
@shamasongsshama2605 3 жыл бұрын
🙄🙄🙄🙄🙄
@shamasongsshama2605
@shamasongsshama2605 3 жыл бұрын
കരഞ്ഞോണ്ട്. ഓടിയാൽ...പെൺകുട്ടി. അല്ലെ. 🤔🤔
@rahulreghunath4112
@rahulreghunath4112 3 жыл бұрын
Engane vennam pennungal pinnea karanjondu odanamarunoo
@alinaalina7743
@alinaalina7743 3 жыл бұрын
😏
@sejivkseji8878
@sejivkseji8878 3 жыл бұрын
ഇതിനെ കെട്ടിയ സ്ഥലത്തു അമ്മോ 😂😂😂😂അമ്മ അച്ഛൻ tc🙄😄😄
@baijujohny2415
@baijujohny2415 3 жыл бұрын
ചാളമേരി സൂപ്പർ 😬✌️
@jaay949
@jaay949 3 жыл бұрын
അയ്യാൾ എവിടെ എഡി phone കേറ്റിയെ 🤣🤣🤣🤣😂😂😂😂😂
@shibuvdevan
@shibuvdevan 3 жыл бұрын
Engagement കഴിഞ്ഞതാണെങ്കി അവനെ ഈ പെർഫോമൻസ് ഒന്നു കാണിക്കണം.
@pavampayyan3529
@pavampayyan3529 3 жыл бұрын
Athokke annoshikkan ni aru
@jennythomas5331
@jennythomas5331 3 жыл бұрын
@@pavampayyan3529 ninte thantha
@pavampayyan3529
@pavampayyan3529 3 жыл бұрын
@@jennythomas5331 evan mar ippol nigalude pegaleyanu parajirunnath agilo
@jennythomas5331
@jennythomas5331 3 жыл бұрын
@@pavampayyan3529 ente pengalu ithupole kanikkilla
@siya4858
@siya4858 3 жыл бұрын
@Varun 🤣🤣🤣🤣🤣🤣🤣
@justinabraham7291
@justinabraham7291 3 жыл бұрын
പെൺപിള്ളേർ Bold ആകണം കൂതറ ആവരുത് 😎
@jikkubabu
@jikkubabu 3 жыл бұрын
Da kope apol ankuttykalk kuthara akamo ni ingne parayale
@jikkubabu
@jikkubabu 3 жыл бұрын
@DEPRAVED da bro anu pennu vithyasm kanikathy all are equal anu kuppayam uriyal unlathe peninum ullo ni ethu kalathu jeevikunan anu ithu 2021 anu mone
@justinabraham7291
@justinabraham7291 3 жыл бұрын
@@jikkubabu ഡാ കൊഞ്ചം ലാജിക്കലാ പേസ് ജിക്കുമോനെ 🤣
@jikkubabu
@jikkubabu 3 жыл бұрын
@@justinabraham7291 ni 2021 penkutty ankutty enoke parayan nanam ile ninak
@nithinp1988
@nithinp1988 3 жыл бұрын
പരിപാടി പൊളിച്ചു... കൊച്ച് ശകലം ഓവറാണ്..
@dengirl5914
@dengirl5914 3 жыл бұрын
Enthan over enn udeshicheth?pne aa koch pedich karayanamayruno?
@nobody-z6i
@nobody-z6i 3 жыл бұрын
@@dengirl5914 കോളനി 🇧🇪🇧🇪
@dengirl5914
@dengirl5914 3 жыл бұрын
@@nobody-z6i 🧐🧐
@gulmanandchekkan1215
@gulmanandchekkan1215 3 жыл бұрын
@@dengirl5914 alla karayichene😂
@ajeeshajeesh.a4242
@ajeeshajeesh.a4242 2 жыл бұрын
Athanu enta vittinte aduth olla penn kuttiya ath ee സ്വഭാവം കാരണം avala കെട്ടാൻ ninna cherukan avale venda enn paranju 😂 penn ayl kurachu ബഹുമാനം വേണോ 😂
@maxwellnewton6641
@maxwellnewton6641 3 жыл бұрын
That girl needs to learn to respect. Unacceptable to behave in a rude way
@aliaskadackanadaliaskadack8186
@aliaskadackanadaliaskadack8186 3 жыл бұрын
വളർത്തുദോഷം വലതുണ്ട്
@Rajith_rYaN
@Rajith_rYaN 3 жыл бұрын
yes cheapness
@jamesantony9283
@jamesantony9283 3 жыл бұрын
Yes
@sharathks9403
@sharathks9403 3 жыл бұрын
Yes
@letthemlove1372
@letthemlove1372 3 жыл бұрын
Enganeyulavare nthin respect cheyanam
@AkhilA1289
@AkhilA1289 3 жыл бұрын
ഇമ്മാതിരി ഐറ്റംസ് ഒക്കെ തലയിൽ വന്നു കേറുന്നവന്റെയും ആ വീട്ടുകാരുടെയും കഷ്ടകാലം ആണ്‌.. പക്കാ കോളനി ടീം
@MediaTechKerala
@MediaTechKerala 3 жыл бұрын
നമ്മുടെ നാട്ടിലൊക്കെ കോളനി ക്കാരൊക്കെ ഇപ്പോൾ മെച്ചപ്പെട്ടു .
@moseskp1780
@moseskp1780 3 жыл бұрын
ഇതിന്റെ കാര്യം തീരുമാനമായി
@athulrag345
@athulrag345 3 жыл бұрын
😂😂
@kiranrs7959
@kiranrs7959 3 жыл бұрын
@@MediaTechKerala വിദ്യാഭ്യാസം ഉളള ചിലർ
@sakkeerhussain2621
@sakkeerhussain2621 3 жыл бұрын
@@moseskp1780.
@hajarakk5525
@hajarakk5525 3 жыл бұрын
Polichu 👍👍❤️
@thedark2414
@thedark2414 3 жыл бұрын
ഷിജി എന്ന പെൺകുട്ടിക്ക് ബിഗ് സല്യൂട്ട്, ഇങ്ങനത്തെ നേരമ്പുകൾ വന്നാൽ ഇങ്ങനെ തന്നെ പ്രതികരിക്കണം. ഇന്നത്തെ ആനുകാലിക സംഭവങ്ങൾ കാണുമ്പോൾ ഇത് കുറഞ്ഞു പോയെന്ന എനിക്ക് തോന്നിയത്. ആ പെങ്കൊച്ചിനെ കുറ്റപ്പെടുത്ത്തുന്ന ഊളകൾക്ക് എൻ്റെ നടുവിരൽ നമസ്കാരം.
@mahimamahi1573
@mahimamahi1573 3 жыл бұрын
👏👏
@reshmamaalu4467
@reshmamaalu4467 3 жыл бұрын
👍👍👍👍
@jithuzzz0794
@jithuzzz0794 3 жыл бұрын
Le kalyana chekkan:- ഞങ്ങൾക്ക് ഒന്നും കൂടി ഒന്ന് ആലോചിക്കണം😆😆😆😆
@jayalakshmijjayadev7145
@jayalakshmijjayadev7145 3 жыл бұрын
പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം 😘😘
@SijasThachanakath
@SijasThachanakath 3 жыл бұрын
പ്രോഗ്രാം ആയത് കൊണ്ട് കുഴപ്പം ഇല്ല....വല്ല സൈക്കോ ആയിരുന്നു എങ്കിൽ പണി ഇന്ന് അല്ലെങ്കിൽ നാളെ കിട്ടും... ബുദ്ധിയാണ് ഇവിടെ ഒകെ പ്രയോഗിക്കേണ്ടത്.....ആവേശം അല്ല...
@palakkad96
@palakkad96 3 жыл бұрын
😆😆എന്തുവാടോ 🙄🙏🙏 പെൺകുട്ടികൾക്ക് പ്രായോഗികബുദ്ധിയും, സമയോചിത ഇടപെടലുമാണ് വേണ്ടത്, അല്ലാതെ ചന്തപരുപാടി അല്ല....... ഒരു വിഷയത്തെ ഇങ്ങനെയല്ല സമീപ്പിക്കണ്ടത്
@palakkad96
@palakkad96 3 жыл бұрын
@@SijasThachanakath 🔥
@althafkyl
@althafkyl 3 жыл бұрын
മിടുക്കി 👌🏻
@aneeshaugastein9309
@aneeshaugastein9309 3 жыл бұрын
കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കൻ ഇ വിഡിയോ കണ്ടാൽ കല്യാണ കര്യത്തിന് തിരുമാന അവും അവക്കടെ ഒരു അഹങ്കാരം 🤛
@jeevamenon1326
@jeevamenon1326 3 жыл бұрын
Fstnht keri kilakkum....Avante adogathyyy...tholiuriyum kndoo
@conceptgroupconcept6263
@conceptgroupconcept6263 Жыл бұрын
ചാള മേരി ചേച്ചിയെ പോലുള്ള ആ കുട്ടി പൊളിയാണ് ട്ടോ ഒരു രക്ഷയുമില്ല
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 3 жыл бұрын
അവളെ കേട്ടുന്നവന്റെ അവസ്ഥ 😱 എന്തായിരിക്കും,,,,,, oh my ഗോഡ് 🤣
@aashiqsofficial
@aashiqsofficial 3 жыл бұрын
എന്തായാലും നിന്നെ കെട്ടാൻ ആരെങ്കിലും വരുമൊന്നു നോക്കാം 😂
@kannanthalappil1977
@kannanthalappil1977 3 жыл бұрын
ഇങ്ങനെ വലിയ dialogue അടിക്കുമ്പോ ക്യാമറയിൽ നോക്കുന്നെ ശെരിയല്ല കേട്ടൊ 😂😂😂😂
@palavakapost7309
@palavakapost7309 3 жыл бұрын
ഷിജി വേറെ ലെവൽ ആണ് ചേച്ചി വേറെ മൂടിലാ 😂ഓടിക്കോ
@palavakapost7309
@palavakapost7309 3 жыл бұрын
വീഡിയോ പ്ലാനിങ് ആണെന്ന് ആരോടും പറയരുത് എന്ന് പറഞ്ഞു
@slomochinnu1856
@slomochinnu1856 3 жыл бұрын
Girl is powerful and positive
@ashiqahammed813
@ashiqahammed813 3 жыл бұрын
Olackaaa
@Cookiemybaby-KL7
@Cookiemybaby-KL7 3 жыл бұрын
പലരും ഈ കുട്ടിയെ വളരെ മോശമായി കമെന്റ് ചെയ്തിരിക്കുന്നത് കണ്ടു. അവരുടെ വീട്ടിൽ ഉള്ള സ്ത്രീകളോടൊ അല്ലെങ്കിൽ അവരോടോ തന്നെയോ ഇതുപോലെ മോശമായി ആരേലും പെരുമാറിയാൽ അത് സഹിച്ചു നിൽക്കുമോ? നിനക്ക് അവനിട്ടു രണ്ടു പൊട്ടിക്കായിരുന്നല്ലോ എന്നല്ലേ പറയു. അത് തന്നല്ലേ ഈ കുട്ടിയും ചെയ്തത്? ഇന്നത്തെ കാലത്തു അല്പം സമർത്ഥ്യവും തന്റേടവും ഉണ്ടെങ്കിലേ പെണ്കുട്ടികൾക് സ്വയം സംരക്ഷിച്ചു പോകാൻ കഴിയൂ. ആരെന്തു ചെയ്താലും സഹിച്ചു മാറി പോകുന്നവളാണ് സ്ത്രീ എന്ന സങ്കല്പം മാറേണ്ട കാലം കഴിഞ്ഞു. ആണിനോളം തുല്യതയും ആത്മാഭിമാനവും ഉള്ളവളാണ് സ്ത്രീയും. സ്ത്രീ ഒച്ച ഉയർത്തിയാൽ കോളനി ആയി കൂതറയായി മോശക്കാരിയായി. കഷ്ടം തന്നെ
@jijopalakkad3627
@jijopalakkad3627 3 жыл бұрын
റീൽസോളികളെ കൊണ്ട് തോറ്റല്ലോ ദൈവമേ 😂
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Thakarppan Comedy l Dr. Ullas and Nurse Sneha...!  l Mazhavil Manorama
12:13
Mazhavil Manorama
Рет қаралды 13 МЛН