അൽഹംദുലില്ലാഹ്. നല്ല സംസാരം. മനസ്സിലാക്കുന്നവർക്ക് ഇതിൽ ഒരു പാഠമുണ്ട്. പ്രിയപ്പെട്ട പെൺമക്കൾ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ. നന്നായി മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@harisismail30676 күн бұрын
ഉദാഹരണങ്ങള്‍ പറയുമ്പോൾ ആളുകളെ മനസിലാക്കാന്‍ പറ്റുന്ന വിധം വിശദമായി പറയാതിരിക്കാൻ ശ്രദ്ധിക്കുക.