പെൺകുട്ടികളോടുള്ള കരുതലിന്റെ കവിതയുമായി MURUGAN KATTAKADA ; കരച്ചിൽ നിർത്താനാകാതെ താരങ്ങൾ|Kavithakal

  Рет қаралды 415,580

Kairali TV

Kairali TV

Күн бұрын

Пікірлер: 227
@anojkallat2722
@anojkallat2722 2 жыл бұрын
ജീവിതത്തിൽ ഇത്രയും അർത്ഥ വർത്തയാ കവിത... കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി... കൂപുകൈകൾ 🙏🙏🙏
@tessy1407
@tessy1407 Жыл бұрын
അതെ
@arjunvijayandas423
@arjunvijayandas423 2 жыл бұрын
എന്ത്പറയാൻ....പെന്മമക്കൾ ഉള്ള അച്ചന്മാർക്ക് സഹിക്കാൻ പറ്റില്ല അത്ര മൂർച്ചയുണ്ട്.ആവാക്കുകൾക്കും ആലാപനത്തിനും...ഒരുപാട് സ്നേഹം ബഹുമാനം.. എന്റെ പ്രിയപ്പെട്ട കവിക്കു.
@jyothysuresh6237
@jyothysuresh6237 2 жыл бұрын
ആലാപനം ഗംഭീരം... Sir...🙏🙏 ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത കാലഘട്ടത്തിലൂടെകടന്നുപോവുബൾ പൊരുതുക.... ഓർമപ്പെടുത്തുക... അത്രമാത്രം..... 👍👍🙏🙏♥️♥️ .
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതും നമ്മുടെ മക്കളെയും കൊടുത്ത് കണ്ണീര് മാത്രം നമുക്ക് തരുന്ന ശ്രീ ധനം എന്നത് ഇല്ലാതാവണം. കവിക്ക് അഭിനന്ദനം
@bindukv9740
@bindukv9740 2 жыл бұрын
കരഞ്ഞുപോയി... ഇത്രയും ഹൃദയ സ്പർശിയായ ഒരു കവിത അടുത്തൊന്നും കേട്ടില്ല... 🙏🙏🙏🙏
@sojafaizal4392
@sojafaizal4392 2 жыл бұрын
ആത്മാവും ശക്തിയും പകരുന്ന കവിതകൾ... ഓരോ പെൺകൊടിയുടെയും ആത്മധൈര്യം വളർത്തുന്ന കവിത.... ❤️
@amalmushraf3471
@amalmushraf3471 2 жыл бұрын
ബൈജുവേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.... 😔പെൺ മക്കളോട് വളരെയധികം സ്നേഹമുള്ള ഒരു അച്ഛൻ.... 🌹🌹🌹🥰🥰🥰🥰
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
ശ്രീധനത്തോട് ആർത്തി മൂത്ത് പെൺകുട്ടികളെ കൊന്നുകളയുന്ന കാപാലികൻ മാർ കേൾക്കേണ്ടതാണ് ഈ കവിത... മുരുകൻ കാട്ടാക്കടസാറിന് അഭിനന്ദനങ്ങൾ 🙏
@sindhusanthakumari8128
@sindhusanthakumari8128 2 жыл бұрын
വളരെ അർത്ഥവത്തായ കവിത.. പാഠപുസ്തകങ്ങളിൽ വന്നിരുന്നെങ്കിൽ ഒരു പാട് തലമുറകൾ ഇത് കേട്ട് ബോധമുള്ളവരായേനെ..നന്ദി🙏
@Hitman-055
@Hitman-055 10 ай бұрын
മതമില്ലാത്ത ജീവൻ പഠിപ്പിക്കാൻ തുനിഞ്ഞപ്പോൾ വാളെടുത്ത മതങൾ ഉള്ള നാട്ടിലോ?😂
@ThajusKitchen
@ThajusKitchen 2 жыл бұрын
ഞങ്ങൾ നാലു പെൺകുട്ടികൾ ആണ്. വളരെ അധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ആയിരുന്നു.നാലു പേരെയും ഉപ്പച്ചിയും ഉമ്മയും കഷ്ടപ്പെട്ട് പഠിപ്പിച്ചു. നാലുപേർക്കും ജോലിയായി. സ്ത്രീധനം ഒന്നും കൊടുക്കാതെ നാലു പേരെയും വിവാഹം ചെയ്‌തയച്ചു.
@shabeervaliyakath4400
@shabeervaliyakath4400 2 жыл бұрын
ജീവിച്ചരിക്കുന്നവരിൽ ഏറ്റവും മികച്ച കവി. കവിത എഴുതുക മാത്രമല്ല അത് അപാര ഫീലിൽ അവതരിപ്പിക്കുക കൂടി ചെയ്യുന്നു
@gokulmmenon410
@gokulmmenon410 5 ай бұрын
അതെ..ഒരു കൊടുവാളിനേക്കാൾ മൂർച്ചയുള്ള വരികൾ..മുരുകൻ സർ ❤
@rahmathsulaiman4964
@rahmathsulaiman4964 2 жыл бұрын
കവിത സൂപ്പർ , പെൺമക്കൾ പൊൻമക്കള്ളാണ് 😚
@ashnaash1
@ashnaash1 2 жыл бұрын
കനൽപൊട്ട് ❤️‍🔥 നാണമില്ലേ ആണതെന്ന് പേരുചൊല്ലുവാൻ നിനക്ക് വേറൊരാൾ വിയർത്തതിന്റെ ഉപ്പുതിന്നു വാഴുവാൻ...
@carmel4322
@carmel4322 2 жыл бұрын
Nanmillatha anennu parayunnavar
@jubileesagi4080
@jubileesagi4080 2 жыл бұрын
മിക്കവാറും ആണുങ്ങൾ തന്റെ പെണ്മക്കളെ കുറിച്ച് വാനോളം ചിന്ദിക്കും പക്ഷെ ഭാര്യയുടെ കാര്യത്തിൽ നേരെ തിരിച്ചാണ് ചിന്ദിക്കുക ആ ഭാര്യയും ഒരു അച്ഛന്റെ യും അമ്മയുടെയും മകളാണെന്ന്‌ ചിന്ദിക്കില്ല ....ആദ്യം ഭാര്യയെ കുറിച്ച് ചിന്ദിക്കുക ശേഷം മതി മകൾ ...സ്വന്തം ഭാര്യക്ക് കൊടുക്കാത്ത സ്വതന്ദ്രിയം മറ്റൊരാൾ ഭാവിയിൽ മകൾക്കു കൊടുക്കണം എന്ന് പറയുന്നതിൽ എന്ത് അർദ്ധം ....
@hussainmk7811
@hussainmk7811 2 жыл бұрын
👍👍👍
@sumisumi8872
@sumisumi8872 Жыл бұрын
Crct
@nasriyatp6
@nasriyatp6 Жыл бұрын
👍🏻
@sunithashaju1239
@sunithashaju1239 Жыл бұрын
👍
@aniljohn4998
@aniljohn4998 Жыл бұрын
@priyamolpullolickal9208
@priyamolpullolickal9208 2 жыл бұрын
രോമാഞ്ചം അണിയുന്ന,ഹൃദയസ്പർശിയായ കവിതകൾ😭😭❤️
@sathibala6629
@sathibala6629 Жыл бұрын
Abhinandanam makalekurichortu karaunna orammayanu njan
@jaaniarunijaaniaruni8120
@jaaniarunijaaniaruni8120 2 жыл бұрын
നല്ല കവിത, മുരുകേട്ട .. ഇനിയും ഇത്തരം കവിതകൾ ഉണ്ടാകട്ടെ
@arunkumarc5619
@arunkumarc5619 3 жыл бұрын
Super lyrics and recital. Strong words for defining "dowry". Congrats. സ്ത്രീധനം ചോദിക്കുന്നവനെ ചൂൽ കൊണ്ട് അടിച്ച് പുറത്താക്കണം. സ്ത്രീധന പീഡ്ഢനത്താൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അനേകം സഹോദരികളുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ. 🙏🙏🙏🙏
@suajith6247
@suajith6247 2 жыл бұрын
എനിക്ക് മൂന്നു പെണ്മക്കൾ ആണ്. സ്ത്രിധനം കൊടുക്കില്ല. നല്ല വിദ്യാഭ്യാസം കൊടുക്കും ഒറ്റക്കാലിൽ നികുവാൻ.
@deepageorge14
@deepageorge14 2 жыл бұрын
ഞാനും
@carmel4322
@carmel4322 2 жыл бұрын
No.v randu kalilum nivarnni nilkanam penmakkal
@sreejasunil4935
@sreejasunil4935 2 жыл бұрын
ഞാനും
@deepa6467
@deepa6467 2 жыл бұрын
Be proud of them and listen to them. They will be your strength
@tessy1407
@tessy1407 Жыл бұрын
അങിനെ തന്നേ
@thomasvargheesepulickal3690
@thomasvargheesepulickal3690 2 жыл бұрын
കെട്ടതും ഇരുണ്ടതുമായ ,....ഈ കാലത്തെ ; സർഗ്ഗാത്മകമായ് അടയാളപ്പെടുത്തുന്ന കവിത ::: ! ❤️❤️❤️ ഉദാത്തം🙏🙏🙏🙏🎉🎉🎉🎉
@sathinimmis289
@sathinimmis289 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ...... ലാളനയോടെ വളർത്തുന്ന പെൺമക്കൾ സ്ത്രീധനത്തിൻ്റെ പേരിൽ ബലിയാടാകുമ്പോൾ ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയില്ല .......
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
സ്ത്രീ ധനത്തി നെതിരെ ശക്തമായ വാക്കുകൾ, സ്നേഹം
@siljon7982
@siljon7982 2 жыл бұрын
വെറുതെ അല്ല ഇവരെ Actors എന്ന് വിളിക്കുന്നത്, മുരുകൻ സർ..... ഇഷ്ട്ടം ❤ സ്നേഹം.
@lijibenny873
@lijibenny873 2 жыл бұрын
വാക്കുകൾക്കതീതം അങ്ങയുടെ കവിതകളുടെ അർഥങ്ങൾ 🙏
@babub45
@babub45 2 жыл бұрын
ഇതുപോലുള്ളകവിതകൾ കേൾക്കാൻ ഒരുപാടു ഇഷ്ടം
@sarojinisaro3515
@sarojinisaro3515 2 жыл бұрын
പെൺകുട്ടികൾ കല്യാണത്തെ കുറിച്ച് ചിന്തിക്കരുത്. കല്യാണം കഴിക്കുന്നത് വരയാണത് മനോഹരം. കഴിഞ്ഞാൽ നരകമാണ് പലവിധത്തിലും.
@shibur1111
@shibur1111 2 жыл бұрын
എല്ലാപേരുടെയും ജീവിതം അങ്ങനെ അല്ല. നന്നായി ജീവിക്കുന്ന എത്രയോ പേർ ഉണ്ട്.
@dhanyavijayan2571
@dhanyavijayan2571 Жыл бұрын
Ente jeevitham kalyaanathinu mumpaayirunnu narakam
@sajanazamaan3203
@sajanazamaan3203 2 жыл бұрын
സ്ത്രീ ധനം വാങ്ങി അമ്മയ്ക്കും പെങ്ങൾക്കും സാരിയും ചുരിദാരും വാങ്ങി..... കെട്ടാനുള്ള താലി മാലയും വാങ്ങി.... വില കൂടിയ കാറിൽ വരുന്ന വരവുണ്ടല്ലോ.....🤣🤣🤣
@ഉള്ളിച്ചെപ്പിത്തായംബാസ്
@ഉള്ളിച്ചെപ്പിത്തായംബാസ് 2 жыл бұрын
Yaa mwone.. bayangara Shtyle.. ammakkum achanum abhimaanam 😂😂😂
@ammapoulo
@ammapoulo 2 жыл бұрын
We can see poet’s heart in this poem. No words . Very powerful poem . Wish let every youth take this poem to their heart and act accordingly ❤️
@sharafudheensulthan9011
@sharafudheensulthan9011 Жыл бұрын
നാണമില്ലേ ആണതെന്നെപേരുചൊല്ലുവാൻ നിനക്ക് വേറൊരാൾ വിയർത്തതിന്റെ ഉപ്പ് തിന്നു വാഴുവാൻ ..🙏🙏…. എന്റെ പെണ്മക്കളെനിക്ക് പൊൻമക്കളാണ് .. സാർ ഒരായിരം നന്ദി
@farhansvlog3487
@farhansvlog3487 2 жыл бұрын
സ്ത്രീധനം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്... സ്ത്രീ തന്നെയാണ്...
@mallikaretnakar4448
@mallikaretnakar4448 2 жыл бұрын
കവിയെ ഒന്ന് നേരിട്ട് കാണാൻ എന്താ വഴി ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരി ആണ്. ഈ അസ്‌തമിക്കാൻ നേരമായ സമയത്തു ഒന്ന് കണ്ടു പോകാൻ വല്ലാത്ത ആഗ്രഹം സഹായിക്കുമോ
@pillaimanu4245
@pillaimanu4245 2 жыл бұрын
സൂപ്പർ കവിത ബൈജു സൂപ്പർ artist പെട്ടന്ന് ഗ്ലീസറിൻ പോലും ഇല്ലാതെ കരഞ്ഞു സൂപ്പർ ആക്ടർ
@kuttumon398
@kuttumon398 2 жыл бұрын
Lesham ulupp nallatha
@Ananya-np8tl
@Ananya-np8tl 2 жыл бұрын
@@kuttumon398 sathyam 🙌
@geethasajan8729
@geethasajan8729 Жыл бұрын
😂😂😂😂😂 സത്യം👍
@amalmushraf3471
@amalmushraf3471 2 жыл бұрын
ഈ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ...
@nishaunni9324
@nishaunni9324 3 жыл бұрын
ഞാൻ ഇത് സ്കൂളിൽ youth festival, ന് ചൊല്ലിയ കവിത ആണ്
@junainareja1477
@junainareja1477 10 ай бұрын
ഒന്നും പറയാന്‍ ഇല്ല. ഞെട്ടിപ്പിക്കുന്ന വരികള്‍.... കണ്ണ് നിറഞ്ഞു പോയി
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 Жыл бұрын
ഒട്ടും ഇഷ്ടമില്ലാത്ത ആളുകൾക്ക് പോലും കവിതയോട് ആഗ്രഹം ജനിപ്പിക്കുന്ന കവി😍കേട്ടിരുന്നുപോകും.
@juvairiyap.k4292
@juvairiyap.k4292 2 жыл бұрын
പെൺകുട്ടികൾ ഉള്ള ആരായാലും കരച്ചിൽ വരും 😍😍
@abdulsaad4948
@abdulsaad4948 11 күн бұрын
What a masterpiece sir 💖💖💖 A lot of respect and love from kasaragod 👍👍👍🌹🌹😰
@BabuBabu-wo5fx
@BabuBabu-wo5fx 3 ай бұрын
സൂപ്പർ സൂപ്പർ കാട്ടാക്കട ചേട്ടാ സൂപ്പർ
@AsDf-fy8qs
@AsDf-fy8qs 2 жыл бұрын
കവിതയെ പറ്റി ഒന്നും പറയാനില്ല👌👌👌👌👌👌👌👌👌👌👌👌👌👌
@mohanpn1875
@mohanpn1875 2 жыл бұрын
Beautiful song.. Great words.. Nice rendering.. 🙏
@christukumariv6186
@christukumariv6186 2 жыл бұрын
Super kavitha ലിറിക്‌സ് ഇട്ടാൽ നന്നായി രുന്നു
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 2 жыл бұрын
A big salute to the brave heart of a real man. Salute to Sri Murukan Kattakada.
@OllurOnair
@OllurOnair 2 жыл бұрын
നല്ല അവസരങ്ങൾ ലഭിക്കട്ടെ...
@tvarghese5433
@tvarghese5433 3 жыл бұрын
സ്ത്രീ ധനം ചോദിക്കുന്നവന് പെണ്ണ് കൊടുക്കരുത്.
@vismaya.tsayuj.t.k8529
@vismaya.tsayuj.t.k8529 3 жыл бұрын
👍🏻👍🏻
@gadhasree
@gadhasree 2 жыл бұрын
ചെറുപ്പം തൊട്ടേ സ്വന്തം കാലിൽ നിൽക്കണം നാളെ അച്ഛൻ ഇല്ലാത്ത സമയത്ത് ഒറ്റക്കായി പോയാലും തളരാതെ ജീവിക്കണം എന്ന് പഠിപ്പിച്ച, രണ്ട് പെൺമക്കളെയും തൊഴിലിൻ്റെ വില പഠിപ്പിച്ച എൻ്റെ അച്ഛൻ ഹീറോ അല്ലേ... 8 ക്ലാസ്സ് ആയപ്പോൾ തന്നെ സ്വയം തൊഴിൽ പഠിച്ചു. ഒന്നും ഇല്ലെങ്കിലും അത് കൊണ്ട് ജീവിക്കമല്ലോ. But ഞങ്ങൾ രണ്ടു പേരും ഇപ്പൊൾ എംപ്ലോയീസ് ആണ്. 2 കുടുംബങ്ങളും നോക്കുന്നു. My father is great ❤️
@sasikumaredathara5610
@sasikumaredathara5610 2 жыл бұрын
How powerful is this poem against the social Evil, Dowry!
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
എന്റെ മകളേ കല്യാണം കഴിക്കുന്നവന്റെ കൂടെ ഞാനും പോകും അത് പറഞ്ഞിട്ടേ അവനു കൊടുക്കൂ എനിക്ക് അവൾ എന്റെ സ്വത്തു ഇല്ലാതെ വയ്യ 20 വയസ്സായി അവൾക്കു ഭഗവാനെ കാത്തോളണേ
@vipinsekhar127
@vipinsekhar127 2 жыл бұрын
അർത്ഥവത്തായ വരികൾ👏👏
@abhinaponnuabhinaponnu1977
@abhinaponnuabhinaponnu1977 Жыл бұрын
🙏🙏🙏 സാർ... എനിക്ക് ഏറ്റവും.. ഇഷ്ടം ഉള്ള.. കവി...
@HariHari-vc4zu
@HariHari-vc4zu 2 жыл бұрын
സൂപ്പർ 👍
@bibinbabu177
@bibinbabu177 2 жыл бұрын
Vere level ❤
@anjalic6081
@anjalic6081 2 жыл бұрын
എന്റെ പ്രിയപ്പെട്ട മുരുകൻ കാട്ടാക്കട സർ 👍😍
@BabuBabu-wo5fx
@BabuBabu-wo5fx 3 ай бұрын
മാഷേ സൂപ്പർ
@sarithasaiju6687
@sarithasaiju6687 2 жыл бұрын
Murugan സർ താങ്കളുടെ live Baghdad ഞാൻ കണ്ടിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. ഈ വേദിയിൽ കവിതയുടെ പൊരുളും വാക്കുകളുടെ ശക്തിയും അറിയുന്ന ഒരാളെങ്കിലും വേദിയിൽ ഉണ്ടായിരിന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പന്നി കുഞ്ഞുങ്ങളുടെ മുൻപിൽ മുത്ത്‌ വിതറരുത്
@bushramoosapk6037
@bushramoosapk6037 2 жыл бұрын
ശരിയാണ്. അവിടെ ഒന്നുരണ്ട് ആളുകൾക്കെ അതിന്റെ അർത്ഥം മനസ്സിലായുള്ളു
@gincydennis
@gincydennis 2 жыл бұрын
Sathyam, irunnu thalam kotti chirichu aswathikkunnu
@otshabad007
@otshabad007 Жыл бұрын
plz do not insult others, 😷your last words are so bad. what did they do to you ?
@jobikunnell
@jobikunnell 2 жыл бұрын
ബൈജു ഓർത്തു പോയിക്കാണും... ഇങ്ങേര് ഈ കവിത ചൊല്ലൽ ഒന്ന് നിർത്തിയിരുന്നെങ്കിലെന്ന്. മുരുകൻ കാട്ടാക്കട 👍🏻👍🏻👍🏻 ചങ്കിലേക്ക് തറഞ്ഞു ഇറങ്ങുന്ന കവിത
@swarnadinesh3948
@swarnadinesh3948 2 жыл бұрын
Murukan kattakkada yude kavitha wonderful aanu..
@ARIF_hyy
@ARIF_hyy 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ വാക്കുകളില്ല 🥰🥰🥰
@sheelats-oh3lx
@sheelats-oh3lx 3 жыл бұрын
👍👍👍👍👍👍സൂപ്പർ, സൂപ്പർ ❤❤❤❤❤
@vipeesh727
@vipeesh727 3 жыл бұрын
സൂപ്പർ
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Amazing
@sailendrakumar101
@sailendrakumar101 Жыл бұрын
Great..powerful
@santhianil3579
@santhianil3579 2 жыл бұрын
Onnum parayanilla sir . 🙏🏼🙏🏼
@roypazhampillildevasia6436
@roypazhampillildevasia6436 2 жыл бұрын
Heart felt words
@carmel4322
@carmel4322 2 жыл бұрын
Valare correct aaya oru song ente 3 penmakkal kku vendi prarthikkunnu
@sajidnbr
@sajidnbr 2 жыл бұрын
നന്ദി
@Anagha6245
@Anagha6245 2 жыл бұрын
കവിത സൂപ്പർ 💖💖💖💖💖
@sameerpmajeed6094
@sameerpmajeed6094 3 жыл бұрын
Excellent ❤
@linetmariya9610
@linetmariya9610 2 жыл бұрын
Super congrats
@sivakumarannair8704
@sivakumarannair8704 2 жыл бұрын
Sir, very very good.
@hhegsyysysuhshyshsys5583
@hhegsyysysuhshyshsys5583 10 ай бұрын
നിങ്ങളുടെ പ്രണയം. ഹോ ഓർമിക്കുക വയ്യ സാർ.
@manishaji1124
@manishaji1124 2 жыл бұрын
Great.
@sumisumi8872
@sumisumi8872 Жыл бұрын
🙏
@seenababuji
@seenababuji Жыл бұрын
Super
@beenaknair4666
@beenaknair4666 2 жыл бұрын
പെണ്ണുകാണാൻ വന്നിരിക്കുമ്പോൾ ഈ കവിത കേൾപ്പിക്കണം.
@rxyt5906
@rxyt5906 2 жыл бұрын
Ee Kavitha kelkumbol vismaye orma verunevar indooo
@Xiloslyrics4242
@Xiloslyrics4242 2 жыл бұрын
സാക്ഷരത എന്നു പറയുന്നതെങ്കിലും ആവിശ്യം ഉള്ളകാര്യങ്ങൾക്കു മലയാളി പുറകിലാണ്
@Adwaith.Kumar.
@Adwaith.Kumar. 3 жыл бұрын
Super kavitha sir
@SanthoshKumar-td6ws
@SanthoshKumar-td6ws 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് കവിത
@darkworld9023
@darkworld9023 2 жыл бұрын
Edhehathinte kavithakal nerit kelkkan sathichittund Apaara kavithakalaa onninonn mecham✌️✌️
@unnikrishnanunnikrishnan374
@unnikrishnanunnikrishnan374 2 жыл бұрын
Super Super Super 👌 👍
@Sureshpk-iw7ty
@Sureshpk-iw7ty 2 жыл бұрын
ഞാനും മകളെയോർത്താണ് കരഞ്ഞത്
@sreenig7183
@sreenig7183 2 жыл бұрын
Great🙏🙏🙏🙏
@sathyankoothali5369
@sathyankoothali5369 8 ай бұрын
സ്നേഹം
@UshaKumari-vd3wv
@UshaKumari-vd3wv 3 жыл бұрын
Sir,kapadapurusha bodhame. Ennu thudangunnavarikal vittupoyi.👍👍👍♥️
@shajikottappalli5687
@shajikottappalli5687 4 ай бұрын
സ്ത്രീധനമുക്ത രാജ്യം ആകട്ടെ നമ്മുടെ ഇന്ത്യ
@saraswathysarayu
@saraswathysarayu Жыл бұрын
👍👍👍👍
@ambilisatheesh3191
@ambilisatheesh3191 2 жыл бұрын
Powerful lyrics 🥰
@SeenasLovelyKitchen13
@SeenasLovelyKitchen13 2 жыл бұрын
Excellent
@santhadevips7619
@santhadevips7619 2 жыл бұрын
Sir nalla arthamulla Kavitha velare eshtamayi 👌
@delmajose8626
@delmajose8626 2 жыл бұрын
Good
@binoymb4618
@binoymb4618 Жыл бұрын
മനസക്തി കുറഞ്ഞവർ കാട്ടാക്കട കവിതകൾ കേൾക്കരുത്. കരഞ്ഞ വിരുതൻ കരഞ്ഞത് മോൾക്ക് സ്ത്രീധനം എങ്ങനെ ഒപ്പിക്കും എന്ന് ഓർത്തായിരിക്കും. എന്തായാലും ഈ നിലക്ക് പോയാൽ കവികളിൽ പൊട്ടനുള്ള നോബൽ സമ്മാനം ഒന്നുണ്ടാക്കി മുരുകൻ കാട്ടക്കടക്ക് നൽകേണ്ടി വരും
@valsansam8921
@valsansam8921 2 жыл бұрын
Very true
@magicalcanvasvlog
@magicalcanvasvlog 2 жыл бұрын
മുരുകൻ സാറിസ് എന്റെ നമസ്കാരം
@kar146
@kar146 Жыл бұрын
കവിത മനുഷ്യനെ ചിന്തിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യുംപോള്‍..
@saleenafiroz8310
@saleenafiroz8310 2 жыл бұрын
👌🏻👌🏻👌🏻👌🏻
@vinodkumarcp73
@vinodkumarcp73 Жыл бұрын
സ്ത്രീധനത്തിന്റെ കാര്യത്തിൽ ഞങ്ങൾ കോഴിക്കോട്കാർക്ക് അഭിമാനിക്കാം ഇവിടെ ആരും സ്ത്രീധനം വാങ്ങുന്നില്ലെന്നാണ് എന്റെ വിശ്വാസം
@najmafatima8727
@najmafatima8727 2 жыл бұрын
Aarano manusha nigal .nigade bhariyum kujugalum ethra kismath ulllavar annu. Manushan ennu vilichathu nigal oru mathramanu manushan.😢😢👍👍👍👍👍👍👍👍👍👌
@nisarhusna4209
@nisarhusna4209 2 жыл бұрын
Correct
@viswanathanpalakkal1022
@viswanathanpalakkal1022 2 жыл бұрын
മുരുകൻ സാർ 🙏🙏✊🌹🌹
@musthafamusthu818
@musthafamusthu818 2 жыл бұрын
ഗുഡ് 🌹🌹🌹🌹
Anil Panachooran Kavithakal   :- " Anaathan"
8:03
Anil panachooran's Youtube Channel
Рет қаралды 864 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36