വീട്ടുകാരെയും...മാതാപിതാക്കളേയും സ്നേഹിക്കുന്ന പെൺകുട്ടികൾ....... ഇങ്ങനെ ആവണം കുട്ടികൾ......
@PramodKumar-ze2dt Жыл бұрын
ആ കുട്ടി സൂപ്പർ അവൾ പൊളിയാ ❤പക്ഷേ ആ കൂട്ടുകാർ കൂടെ നിന്ന് വലിപ്പിക്കുന്നവർ ആണ്
@RafiMt-cg8ok9 ай бұрын
Aaa
@tech4sudhi8372 жыл бұрын
കട്ടമീഷയും താടിയും കണ്ട് ചാടി വീഴുന്ന .എല്ലാ കാന്താരികൾക്കും ഇ കുട്ടി മാധൃകയാണ് ....😍😍😍😍😍
@hoi57712 жыл бұрын
മീഷ അല്ല മീശ
@crayons06772 жыл бұрын
@@hoi5771 😂😂😂
@justahuman86622 жыл бұрын
@@hoi5771 😂😂
@justahuman86622 жыл бұрын
social media ആങ്ങള 😂😂
@tech4sudhi8372 жыл бұрын
@@justahuman8662 😂😂
@shibukumary25792 жыл бұрын
നല്ല വാപ്പയുടെയും നല്ല ഉമ്മയുടെയും നല്ല മോൾ 👍
@suhail-bichu18362 жыл бұрын
👌👌👌👌
@Ajay765418 ай бұрын
പേടിച്ചു വിരണ്ടു സംസാരിച്ചാൽ നല്ല കുട്ടി
@finujaleel87092 жыл бұрын
Masha allah നല്ല സ്നേഹമുള്ള പാവം കൊച്ച്.! ഇങ്ങനെ നല്ല രീതിയിൽ കുട്ടികളെ വളർത്തേണ്ടത്.! കുട്ടിയുടെ ഉമ്മക്കും വാപ്പാക്കും അഭിനന്ദനങ്ങൾ.!👍❣️
@kunjolkunju7462 жыл бұрын
സൂപ്പർ മോളെ 👍👍👍നല്ല കുടുമ്പത്തിൽ ഉള്ള മോൾ ആണ് 😘😘😘😘സ്നേഹം ഉള്ള മോൾ ആണ്.
@SivaKumar-cc7rs2 жыл бұрын
പാവം കുട്ടി. കുടുംബത്തിൽ ഉള്ള കുട്ടി
@thulaseedharanthulasi94232 жыл бұрын
അടിപൊളി എപ്പിസോഡ്.. നസീറ പാവംകുട്ടി.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰
@majeedk76862 жыл бұрын
സമൂഹത്തിന് മാതൃകയായനിഷ്കളങ്കമായ നല്ലൊരു മോൾ 🥰മോൾക്കും കുടുബത്തിനും നല്ലത് വരട്ടെ എന്ന് ആശി ക്കുന്നു ♥️🌹
@ajeshtkonakkoor70782 жыл бұрын
അതെങ്ങനെയാ സമൂഹത്തിന് മാതൃകയായത്....???
@sreejagopalan93792 жыл бұрын
പാവം മോൾ 🤣🤣🤣🤣🤣വീട്ടുകാരെ പേടിക്കുന്ന മോൾ 🙏🙏🙏🙏🙏ഞാനും കരഞ്ഞു പോയി 😭😭😭😭😭😭😭
@kanakammakr24312 жыл бұрын
Bu
@ammuas78112 жыл бұрын
Karayan matram ithilonnum illalllo🤔
@MrJobyjacob2 ай бұрын
God bless her
@naseeranaseera87182 ай бұрын
@@MrJobyjacobThanks
@noufalvk22102 жыл бұрын
ബാങ്ക് നെ. ബഹു മാനിച്ചതിനു. ഒരു ബിഗ് സലൂട്ട്... ❤കുട്ടി നല്ല കുട്ടി.. സൂപ്പർ 🥰
@maimoonaashraf4252 жыл бұрын
👍👍
@maimoonaashraf4252 жыл бұрын
👍👍
@suhail-bichu18362 жыл бұрын
🥰👌
@kuhisoopy9622 Жыл бұрын
Aa thattavumkodi thalayil ittengil 👍
@rejithraja2011 Жыл бұрын
@@kuhisoopy9622😂
@nishathrahim94282 жыл бұрын
നല്ല നിലവാരവും പക്വതയും ഉള്ള പാവം പെൺകുട്ടി.. അത് അതിന്റെ ബാപ്പാനെയും ഉമ്മാനെയും എത്രത്തോളം അനുസരിച്ച് ജീവിക്കുന്നു എന്നത് ഇതിൽ ഉള്ള ആ പെൺകുട്ടിയുടെ സംസാരം കേൾക്കുമ്പോ അറിയാം. Warm Salute... Dear Sister 🙏 ദീർഘ ആയുസും നല്ലൊരു ഭാവി ജീവിതവും തന്ന് Allah നിങ്ങളെ അനുഗ്രഹിക്കട്ടെ !
@suhail-bichu18362 жыл бұрын
ആമീൻ🤲 Of course🥰🥰👌
@sahadsahad4744 Жыл бұрын
നാസിറാ പോന്നു മോൾ എത്ര നല്ല കുട്ട്യാ ഇവളെ കണ്ടു പഠിക്കണം മാതാ പിതാകളുടെ ശാപം ഒരിക്കലും ഏറ്റു വാങ്ങരുത് പട ച്ചവനോടുള്ള ഭയം അല്ലാഹുവിനെ കൊണ്ടുള്ള സത്യം കണ്ണു നിറഞ്ഞുപോയി അവളുടെ നിഷ്കളങ്കത എനിക്കും ഉണ്ടു ഇത് പോലെ ഒരുമോള്, പൊന്നുവമോൾക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
@anilkumar-yu6hu2 жыл бұрын
പാവം കുട്ടി നല്ല സ്വഭാവം അടിപൊളി 👍🏻❤️❤️
@mohammedashraf57252 жыл бұрын
വളരെ മോശപ്പെട്ട പരിപാടി
@basheerbash64822 жыл бұрын
കുട്ടിയുടെ നിഷ്കളങ്കത ....പാവം തോന്നി പറയാൻ വാക്കുകളില്ല ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാകട്ടെ.... പ്രാർത്ഥന മാത്രം
അടക്കവും ഒതുക്കവും.... ഉള്ള ഒരു കുട്ടി... നന്നായി വരട്ടെ 🙏
@suhail-bichu18362 жыл бұрын
ആമീൻ🤲
@mnff88142 жыл бұрын
Nalla kutti
@thushinarya84812 жыл бұрын
Mone gol
@shajidasajeer90842 жыл бұрын
@@thushinarya8481 ik
@Thahiraarif2 жыл бұрын
ആമീൻ
@jithinjosevj3852 жыл бұрын
സ്വന്തം വിശ്വാസത്തെ ബഹുമാനിക്കുന്ന ആ പെൺകുട്ടിയെ എനിക്കിഷ്ടപ്പെട്ടു. ആരൊക്കെ എന്തുതന്നെ പറഞ്ഞാലും വിചാരിച്ചാലും No problem
@sijosijo85312 жыл бұрын
😆😆
@siyadbinliyab52782 жыл бұрын
Bro ❤️
@rejithraja2011 Жыл бұрын
😂😂😂
@akhildevth Жыл бұрын
😂😂
@Thinkers402Ай бұрын
❤❤
@anjalianoop37482 жыл бұрын
നല്ല കുട്ടി നല്ലഒരു ഉമ്മേടേംഉപ്പേടേം, നല്ലൊരു ഫാമിലിയിലേം മോളാണെന്ന് സംസ്കാരം കാണുമ്പോഴേ തോന്നുന്നു ഗോഡ് ബ്ലെസ് യൂ ഡിയർ 🥰
@suhail-bichu18362 жыл бұрын
🥰👌👌
@Lifelo4122 жыл бұрын
അടിപൊളി 👌👌👌👌👌👌👌👌👌👌... ആ കുട്ടി ഒരു പാവം ആണ്.. ആ കൂട്ടുകാരിയോട് ആ കുട്ടിയെ ഇനി ഇങ്ങിനെ ചെയ്യല്ലേ. അത് വല്ല അറ്റാക്ക് വന്നു ചാവും 🥰.. 💜💜👌👌👌👌👌👌
@Rashirecords12 жыл бұрын
മാതാപിതാക്കളോടുള്ള അതിരറ്റ സ്നേഹവും നിഷ്‌ക്കളങ്കമായ ചിരിയും അതിലും ഉപരി ഭയവും ബഹുമാനവും ഉള്ള ഒരു പെൺകുട്ടിയെ കാണാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞതിൽ വളെരെ സന്തോഷം,ഇതിനുള്ള അംഗീകാരം കുട്ടിയുടെ മാതാപിതാക്കൾകൾക്കാണ് ആകുട്ടിയെ സംരക്ഷിക്കുന്നപോലെ എല്ലാ മാതാപിതാക്കളും സംരക്ഷിച്ചാൽ നമ്മുടെ സമൂഹം എന്നെ നന്നായേനെ,കുട്ടിയുടെ മാതാപിതാക്കൾക്ക് അർഹമായ പ്രതിഫലം നാഥൻനൽകി അനുഗ്രഹിക്കട്ടെ,
@suhail-bichu18362 жыл бұрын
ആമീൻ ആമീൻ🤲🤲
@alitnl75072 жыл бұрын
നല്ല കുട്ടി. ബാങ്കിനെ ബൊഹുമാനിച്ചു.വാപ്പയെയും ഉമ്മയെയും ബൊഹുമാനിച്ചും സ്നേഹിച്ചും വളർന്ന കുട്ടി
@ashkar99212 жыл бұрын
Suppar
@aamir8630 Жыл бұрын
സഹകരണ ബാങ്ക് ആണോ
@CR7988 Жыл бұрын
🤣😹😹😹😹അലഹു അലര്ന്നത് ആണോ 🤣
@naseeranaseera8718 Жыл бұрын
@@CR7988 nee ethada
@naseeranaseera8718 Жыл бұрын
@@CR7988 nee aarada allahuvine parayan
@hamsahk45762 жыл бұрын
ആ ബാങ്ക് വിളിയെ ബഹുമാനിക്കാൻ ഉള്ള വിശ്വാസം മാശാ അല്ലാഹ് 👌😍
@Marco1845-r4b2 жыл бұрын
നല്ല സൂപ്പർ ചേച്ചി... നല്ല കുട്ടി കെട്ടുന്ന ചേട്ടൻ ഭാഗ്യവാൻ ആണ് ഓം my god നല്ല എപ്പിസോഡ് ചെയ്തു ഇതുപോലെ നല്ല എപ്പിസോഡ് oh my ഗോഡിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
@suhail-bichu18362 жыл бұрын
🥰👌
@itsmesofi52262 жыл бұрын
മാതാപിതാക്കൾക്ക് നസീറയിൽ അഭിമാനിക്കാം👏👏👏 അല്ലാഹ് നെ ഭയമുള്ള സ്വാലിഹായ മോൾ 🥰എല്ലാ അനുഗ്രഹങ്ങളും സർവശക്തൻ നൽകി അനുഗ്രഹിക്കട്ടെ 🤲😘
ഈ വർത്തമാന. കാലഘട്ടത്തിലും. ജന്മം കൊടുത്ത മാതാപിതാക്കളെ. ആദരിക്കുന്ന സ്നേഹിക്കുന്ന.ബഹുമാനിക്കുന്ന. കുട്ടികളും. നമുക്കിടയിലുണ്ട്. ആ കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ.🙏
@thahimedia66622 жыл бұрын
നസീറയുടെ ഫോൺ കവറിനുള്ളിൽ പൈസ വച്ചിരിക്കുന്നു. ഫോൺ കവറിനുള്ളിൽ പൈസ സൂക്ഷിക്കുന്നവർ ഇവിടെ കമോൺ
@suryapnair29632 жыл бұрын
Njn
@manjushamanju99142 жыл бұрын
🤣🤣🤣
@mehzasworld37872 жыл бұрын
Yyeh njnum
@shanzashappiness2 жыл бұрын
Njn😜
@chingusworld6752 жыл бұрын
ഞാൻ 🤣🤣
@rashidBoss6698 Жыл бұрын
കൊണ്ടുവന്ന ആ കുട്ടിക്ക് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 😂😂സൂപ്പർ എപ്പിസോഡ് നല്ല ഈമാനുള്ള കുട്ടി 👍👍👍
@spotviews70882 жыл бұрын
ഈ മുസ്‌ലിംസ് ബാങ്ക് വിളികുമ്പോ അവരുടെ പേടിയും ബഹുമാനവും നമ്മൾ കണ്ടുപടിക്കേണ്ടതാണ്
@samadsmd5552 жыл бұрын
ഇതിലെ ഹൈലൈറ്റ് ബാങ്ക് വിളിക്ക് നൽകിയ ബഹുമാനം ആ പെൺകുട്ടിക്ക് അഭിനന്ദനങൾ.... ഒപ്പം ആ ഭാഗം cut ചെയ്യാതെ ബാങ്ക് വിളിയോടുള്ള ബഹുമാനം പ്രേക്ഷകരിലേക്ക് അത് പോലെ തന്നെ എത്തിച്ച പ്രോഗ്രാമിന്റെ പ്രവർത്തകർക്കും സല്യൂട്ട്.... 👍👍👍
@vineethak32982 жыл бұрын
പാവം മോൾ നിഷ്കളങ്ക. ഇതു പോലെ വേണം മക്കൾ ആയാൽ. ഇത് പോലുള്ള മോളെ കിട്ടിയ. ബാപ്പയും, ഉമ്മയും പുണ്യം ചെയ്തവർ തന്നെ 🥰🥰
@cr7boys572 жыл бұрын
അച്ചോടാ പാവം 😍ഇവളെ പോലെ ഒരു കൊച്ചിനെ അല്ല ഇവളെ കെട്ടണം 😍
@suhail-bichu18362 жыл бұрын
🥰😊👌
@raainatravelo10 ай бұрын
100 percent ❤❤❤
@alfouzfousiya45932 жыл бұрын
ബാങ്ക് വിളിക്കുമ്പോൾ മിണ്ടാതിരിക്കാൻ കാണിച്ച ആ മനസ്❣️❣️❣️
@call_me_don2 жыл бұрын
❤️👍
@sahilkadakkal44582 жыл бұрын
🥰
@sudheeesudheer24702 жыл бұрын
👍
@azad83392 жыл бұрын
അതിൻ്റെ അർത്ഥം എന്താണ് ..
@zahva9f7932 жыл бұрын
സൂപ്പർ
@UnniKrishnan-ig7mu2 жыл бұрын
ഒരു രക്ഷയുമില്ല പൊളി 🔥🔥👍sabu anna super nassira oru nala kuttyannu എല്ലാവരും തകർത്തു ❤
@arjuncr71592 жыл бұрын
👇
@fathimapathu80802 жыл бұрын
😁g
@bhaskaranpbhasbhaskaranpbh68382 жыл бұрын
നല്ല കുട്ടി.. നല്ല കുടുംബത്തിൽ പിറന്ന കുട്ടി. 👍👍👍👍👌
@shibilrehman2 жыл бұрын
ഇങ്ങനുള്ള കൂട്ടുകാരികളാണ് പല പെൺകുട്ടികളുടെയും ജീവിതം തകർക്കുന്നത്... (ഈ പ്രോഗ്രാമിനെ പറ്റിയല്ല പറഞ്ഞത്)
@naisam97532 жыл бұрын
Mala vaanam
@shibilrehman2 жыл бұрын
@@naisam9753 നിന്റെ അച്ഛനല്ലേ
@aleenaav41012 жыл бұрын
@@shibilrehman പൊളി 😄
@anupamaanupama8999 Жыл бұрын
നസീറയുടെ ഉമ്മക്കും വാപ്പാക്കും ഒരു ബിഗ് സലൂട്ട് 🎉നസീറ നല്ല കുട്ടി
@muhamedmanu Жыл бұрын
😂😂🎉😢😢p
@gracyp.t962110 ай бұрын
ഇതുപോലെയാണ് മുസ്ലിം പെൺകുട്ടികൾ ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് ലൗ ജിഹാദ് കൊണ്ടുപോകുന്നത്
Vaanku vili is like a vali in the process... Tragedy of Islamic tribalism, like a prank...
@aswanythomas2 жыл бұрын
താനൊക്കെ എന്ത് ജന്മം ഡോ..... എങ്ങനെ വർഗീയത കണ്ട് പിടിക്കാൻ കഴിയുന്നു
@itsmemuhsina38302 жыл бұрын
@@mollymathaikutty6008 oru mathathine pattiyum mosham ayit parayanda karyam illa......ath vivaram illathonda....Ella mathathinem nammal respect cheyyanam. Oro mathathinum und avarudethaya vishvasangal
@suhail-bichu18362 жыл бұрын
@@itsmemuhsina3830 👍👌👌
@psh362 жыл бұрын
@@itsmemuhsina3830 👍
@nizarudeenbaqavi32422 жыл бұрын
ബാങ്കിനെ ആദരിച്ച കുട്ടി ❣️
@rayanmohammed16522 жыл бұрын
Masha allah
@ajmiyaajmiya18722 жыл бұрын
ശെരിയാണ് നല്ല കുട്ടി ❤
@nizarudeenbaqavi32422 жыл бұрын
@@ajmiyaajmiya1872 ഇന്നാണോ കാണുന്നത്
@aamizz0072 жыл бұрын
❤️
@nizarudeenbaqavi32422 жыл бұрын
@@aamizz007 💚
@mohananvilayour7182 жыл бұрын
ഞാൻ എല്ലാ പരിപാടികളും സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് അടിപൊളി നന്നായി എൻജോയ് ചെയ്തു 👍🏻👍🏻👌👌
@vinuvss902 жыл бұрын
കഴിഞ്ഞ episode ഉം, ഈ episode ഉം പൊളി superbbb 👏.. Oh my god ടീമിന് ആശംസകൾ
@muhammedabdulrahman96032 жыл бұрын
നല്ലൊരു കുട്ടി. - ബാങ്ക് കൊടുത്തപ്പോ ബഹുമാനിച്ച് - ഉമ്മാനെം , ഉപ്പാനെം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നല്ല മോൾ.
@hjkhjk47142 жыл бұрын
ബാങ്കിനെ ബഹുമാനിച്ചപെങ്ങൾ അടിപ്പൊളി നല്ല സ്വഭാവമുള്ള കുട്ടി
@sarafudheensarafudheen3422 жыл бұрын
ഈ മോളുടെ ഉമ്മക്കും ഉപ്പക്കും ബിഗ് സല്യൂട്ട്, നല്ല അച്ചടക്കത്തിൽ വളർത്തി
@suhail-bichu18362 жыл бұрын
🥰👌
@jasminvahabjasmin76862 жыл бұрын
നല്ല മോൾ... കാരണം ഇന്ന് പുറത്ത് പോയാൽ പെണ്മക്കൾ കാണിക്കുന്നത് കാണുമ്പോൾ അവരുടെ ഭാവിയും വിട്ടു കാരെ യും.. ഓർത്തു പോകും... മോൾക്ക് നല്ലത് വരട്ടെ... കൂടെ ഉള്ള. കുറുമ്പി കൂട്ടുകാരിയ്ക്കും
@rahulrajyadav43132 жыл бұрын
The way that she say Allah.. thats really so.. peaceful..
@twintower63232 жыл бұрын
മേക്കപ്പ് ഇല്ലാത്ത നല്ല ഭംഗിയുള്ള കുട്ടി ❤
@aleenaav41012 жыл бұрын
Mm💦
@Jamshiyausman Жыл бұрын
ചിരി സൂപ്പർ
@maisharta49872 жыл бұрын
ബാങ്കിനെ ബുമാനിച്ചതിനു നന്ദി സഹോദരി
@SANJAYSai8682 жыл бұрын
ഈ കുട്ടിയെ കെട്ടിയവൻ ഭാഗ്യവാൻ, നല്ല മോളാണ്, നല്ല ഉമ്മാക് ഉണ്ടായ കുട്ടി
@sebinsebastian89462 жыл бұрын
Wawoo really appreciate her.പള്ളിയിൽ നിന്നുള്ള prayer nte സമയം അവരു കാണിച്ച മര്യാദ really appreciate..
@sahilkadakkal44582 жыл бұрын
🥰😘🫀
@Jobin_jo142 жыл бұрын
Athae wowoo super
@mukeshmurali69102 жыл бұрын
ഒന്നുറപ്പാ..ദൈവത്തെ മറന്നു ഈ കൊച്ചു ഒന്നും ചെയ്യില്ല...👌👌👌
@mubarakadikarathil99462 жыл бұрын
❤️❤️
@alsafaalsafa6132 жыл бұрын
എന്തായാലും ആ ബാഗ്ഗ് വിളി കേട്ടപ്പോൾ ഉള്ള ബഹുമാനം എന്നും നില നിർത്തി ത്തരട്ടെ
Aval apo nth paaraynm ennu alojikn vendi pause cheythathanu😂
@shaji34742 жыл бұрын
അതിന്റെ ആവശ്യമൊന്നുമില്ല.
@mubarakadikarathil99462 жыл бұрын
Real ലൈഫിൽ ഇത് പോലുള്ള കൂട്ടുകാരികളെ അകറ്റി നിർത്തുക... 😡
@ennusworld73112 жыл бұрын
നല്ലകുടുംബത്തിൽ പിറന്ന നല്ലൊരു പെൺകുട്ടി, 👍🥰
@shihabhasan17412 жыл бұрын
മാതാ പിതാക്കളെ സ്നേഹിക്കുന്ന കുട്ടി ❤️
@Sureshv-u6m Жыл бұрын
എത്ര സത്യസന്തമായ കുട്ടിയാണ് ഈ കുട്ടിയെ കുറിച്ച് വാപ്പയും ഉമ്മയും ടെൻഷനടിക്കേണ്ട ആവശ്യമില്ലാത്ത അത്ര നല്ല സ്വഭാവമുള്ള കുട്ടിയാണ്
@naseeranaseera8718 Жыл бұрын
😊
@aboobakerov23839 ай бұрын
നല്ല രീതിയിൽ വളർത്തുന്ന മോളാണെന്ന് മനസ്സിലായി ആ ഉമ്മാക്കും ബാപ്പാക്കും സല്യൂട്ട്
@anirudhr30782 жыл бұрын
നല്ല സ്വാഭാവമുള്ള കുട്ടി 😊 അളാഹൂ അനുഗ്രഹിക്കട്ടെ
@naseeranaseera87182 жыл бұрын
Aameen🤲🏻
@suhail-bichu18362 жыл бұрын
Aameen🤲
@noushuvlog2 жыл бұрын
ഒരു പാട് ഇഷ്ടായി, പാവം കുട്ടി 👍🏻👍🏻സങ്കടം ആയി
@santhamma31612 жыл бұрын
Bhul
@udayansahadevan17152 жыл бұрын
ഒരിക്കൽ പറയുന്നു ഉറങ്ങിയിട്ട് ആറു മാസമായി എന്ന്, വീണ്ടും പറയുന്നു ഉറങ്ങിയിട്ട് ഒരാഴ്ച ആയി എന്നുപറയുന്നു. ഇതിൽ ഏതാണ് ശെരി 👍👍
@babunck86132 жыл бұрын
അടുത്തകാലത്തായി അവതരിപ്പിച്ചതിൽ ഏറ്റവും നല്ല എപ്പിസോഡ്
@riyasali82392 жыл бұрын
ആ ഉപ്പയും ഉമ്മയും ഇത് കാണുന്നുണ്ടെങ്കിൽ ഒരു കാര്യം ഞങ്ങൾ പറയാം ഈ മോളെ ഓർത്തു അഭിമാനിക്കാം നിങ്ങൾക്ക് 💯
@suhail-bichu18362 жыл бұрын
🥰🥰👌
@മീശമാധവൻ-ശ5ട2 жыл бұрын
Francis annan ഫർഹാൻറ്റേ (താടീ) ബാപ്പാ ആയീട്ട് വന്നീരുനേൽ അടിപോളിയാനേ 😔😔😔😁😁😁
@bachibhai3334 Жыл бұрын
നല്ല മോൾ മാഷാ അല്ലാഹ് എന്നും നല്ല പെണ്ണായി ജീവിക്കാൻ അള്ളാഹു തൗഫിക് ചെയ്യട്ടെ 🤲
@naseeranaseera8718 Жыл бұрын
Aameen
@call_me_don2 жыл бұрын
ഫർഹാൻ:- വാപ്പ അല്ല ഞാനാണ് നിക്കാഹ് കഴിക്കുന്നത്🔥😎😂😂 പാവം നസു പേടിച്ചു പോയി😁
@baijuakbar632 жыл бұрын
👍👍👍 പ്രവാസ ജീവിതത്തിൽ മനസ്സിന് സന്തോഷം നൽകിയ ഒരു നല്ലൊരു എപ്പിസോഡ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു ❤️❤️❤️🌹🌹🌹
@soofimm82742 жыл бұрын
മാഷാ അള്ളാ നല്ല മിടുക്കി പെൺകുട്ടി
@kenzaswali63662 жыл бұрын
ഈ സമൂഹത്തിലെ പെൺകുട്ടികൾക്ക് നസീറ (നസു 🤣🤣) യിൽ മാതൃകയുണ്ട്. Mashaa allh May allah bless her with his mercy
@abdurahman86362 жыл бұрын
അള്ളാഹു വിനെയും മാതാപിതാക്കളെയും ഭയപ്പെടുന്നഅനുസരണ ഉള്ള നല്ല മാതാ പിതാക്കളുടെ നല്ല മോള് ദുനിയാവിലും നാളെ പര ലോകത്തും അള്ളാഹു വിജയം നൽകട്ടെ പലപ്പോഴും ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളി കേക്കുമ്പോൾ നിർത്താൻ പറ്റാറില്ല എനി ഞാൻ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കും ഈ മെസ്സേജ് പാസ്സ് ചെയ്ത് ബാങ്കിന്റെ ഗൗരവം ഓർമിപ്പിച്ച ഈ മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് ഒന്ന് കൂടി പ്രാർത്ഥിക്കുന്നു
@14716735852 жыл бұрын
നസീറ പാവം,, നിഷ്കളങ്കയായ പെൺ കുട്ടി,,പേടിച്ചു പോയി,, ഉഗ്രൻ പ്രോഗ്രാം 👌ആ കുട്ടിക്ക് നല്ല ഭാവി ഉണ്ടാവട്ടെ,, ആമീൻ
@suhail-bichu18362 жыл бұрын
ആമീൻ🤲
@shivam-lr7gw2 жыл бұрын
കഴിഞ്ഞ എപ്പിസോഡിന് പകരം വീട്ടി തകർത്തു ഈ എപ്പിസോഡ് പിന്നെ കുറെ നാളായി അബിയെ കണ്ടിട്ട് തകർത്തടാ ചക്കര നീയും എല്ലാം കൊണ്ടും പൊളിയായിരുന്നു 👌👌👌
@shivam-lr7gw2 жыл бұрын
@abhimanue abhi welcome Abhi
@shivam-lr7gw2 жыл бұрын
@abhimanue abhi എവിടെയാ അബിയുടെ വീട് സാബുച്ചേട്ടന്റെ വീട് എന്റെ വീടിന്റെ അടുത്താണ് അത് കൊണ്ട് ചോദിച്ചതാണ്
@vipinu.s34412 жыл бұрын
ഇപ്പോഴും ഇങ്ങനത്തെ നല്ല കുട്ടികൾ ഉണ്ടോ?താടിയും മുടിയും ബൈക്കും കണ്ടാൽ കറങ്ങി വീഴുന്ന കാന്താരികളെ കേരളത്തിൽ ഉള്ളൂ എന്നാണ് കരുതിയത്.എത്ര യുക്തിയോടെയാണ് ആ കൊച്ച് അത് നിരസിച്ചത്.ക്യാമറ കണ്ടപ്പോൾ ഓടിയ ഓട്ടം 😄.കലിപ്പന്റെ കാന്താരിമാർ കണ്ടുപഠിക്ക് ഇതാണ് പെണ്ണ്.നല്ലപോലെ വളർത്തുന്ന പിള്ളേർ ഒരിക്കലും ആരുടേയും പ്രലോഭനത്തിൽ വീഴില്ല
@suhail-bichu18362 жыл бұрын
Your words are 100% fact😊👍 That is the truth.🥰👌
@vipinu.s34412 жыл бұрын
@@suhail-bichu1836 thank uu🥰🥰
@ameermusic58472 жыл бұрын
പൊളിച്ചു 😄😄 പാവം കുട്ടി
@HAMDUSKITCHEN2 жыл бұрын
😂
@indian76932 жыл бұрын
ബാങ്ക് വിളിച്ചപ്പോൾ സംസാരം നിർത്തിയ മോൾക്ക് 💐
@simonfernandez51212 жыл бұрын
നിഷ്കളങ്കമായ ഒരു പാവം പെൺകുട്ടി... 🌹🌹🌹
@abdulrasheedrasheed29022 жыл бұрын
നല്ല അച്ചടക്കവും ബഹുമാനവും ഉള്ള കുട്ടി. മാഷാ അല്ലാഹ്, അവളുടെ ഉപ്പാന്റെയും ഉമ്മന്റേയും പൊന്നുമോൾ, അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ. ബാങ്ക് വിളിക്കുമ്പോൾ ഉള്ള ബഹുമാനം,,,,,, 👍🏽👍🏽👍🏽👍🏽
@bigbigboos89532 жыл бұрын
പാവം നല്ല കൊച്ചാണ് പേടിച്ചു 😍
@jessigeorgedevassy7941 Жыл бұрын
നല്ല കുടുംബത്തിൽ പിറന്ന കുട്ടി ..... മിടുക്കി .... ഒരുപാട് ഇഷ്ട്ടമായി. ഉമ്മക്കും.. വാപ്പാകും ബിഗ് സെലൂട്ട് ✌️👌👍💐
@noushadnoushad78072 жыл бұрын
കുറച്ച് എപ്പിസോഡുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ് ആയിട്ട് തോന്നി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി
@jayakrishnangnair38202 жыл бұрын
Great father and mother,such an amazing personality and lineance your daughter holds,all prayers
@വിനീത്-പ2പ2 жыл бұрын
സന്ദേഷ് ജിങ്കൻ 🤭ആണെന്നു തോന്നിപോയി ചെറുക്കനെ കണ്ടപ്പോൾ 😁
@commentoli73662 жыл бұрын
🤣
@ikoosmidiya60782 жыл бұрын
സത്ത്യം പറഞ്ഞാൽ ടിവി പോലും കാണാത്ത കുട്ടി 😄😄 പാവം മാണ് . ഇവിടെ എന്താ നടക്കുന്നത് ആകെ വട്ടായി പോയി ഓൾക് 😄😄😄😄😄😄😄
@naseeranaseera87182 жыл бұрын
Eyi😁
@sreejayasree31102 жыл бұрын
@@naseeranaseera8718 ആ നസീറ ആണോ ഈ നസീറ... മിടുക്കി.. ഇഷ്ടായി കേട്ടോ👌👌 ❤
@thasleesamad7432 Жыл бұрын
@@naseeranaseera8718😅😅😅
@MaheshMahi-cl4jm2 жыл бұрын
Nallamol... Nalloru life undakan prarthikunnu.. Oh my god super episode 👍
@Ahammadblabelvvl2 жыл бұрын
ഒരു രക്ഷയുമില്ല പൊളി 🔥🔥👍
@itsmemuhsina38302 жыл бұрын
Ayyoooo ......njanalllleeee ith😂😂😂🤭🤭🤭..aarum koottukariye cheetha parayaruth.....ith verum prank mathramanuu....yatharthathil njan orikalum ente friendine onnilum kond chaadikkillla
@naseeranaseera87182 жыл бұрын
😂😂
@fazilvamban58772 жыл бұрын
Paavam aa Koch 😂
@ajmalsalam2272 жыл бұрын
Ethil better archa ye kond chadichal mathiyayirunu😉😜
@naseeranaseera87182 жыл бұрын
@@ajmalsalam227 Archa hostelil aayirinnu
@nishadysnishadunnisuniya69172 жыл бұрын
Ennalum aa paavathine karayipichille Athinu enthenkilum vangi kodukkanam..
@fisrthostingsite93852 жыл бұрын
അവസാനത്തെ ഓട്ടം 😂😂😂😂😂
@mujeebrahaman19802 жыл бұрын
സൂപ്പർ episod 👌🏻👌🏻👌🏻👌🏻naseera നല്ലകുട്ടി യാ.... 👍
@naseeranaseera87182 жыл бұрын
Thanks
@proffessor7662 жыл бұрын
@@naseeranaseera8718 നസീറ ഒരുപാട് ഇഷ്ടായി ❤️❤️
@naseeranaseera87182 жыл бұрын
@@proffessor766 Thanks
@asrudheenasru89302 жыл бұрын
എന്ത് നല്ല സ്വഭാവം ഉള്ള കുട്ടി മാഷാ അല്ലാഹ് 😍😍😍😍😘😘😘😘
@shanibrahman18072 жыл бұрын
നല്ല പെൺകുട്ടി... പാവം മോൾ.അടക്കവും... ഒതുക്കവും.... ഉള്ള മോൾ....കൂട്ടുകാരി ക്കു... ചിരി വന്നു... .
@suhail-bichu18362 жыл бұрын
🤭🤩
@shabinlachu56382 жыл бұрын
5:12 😂😂😂😂😂😂😂 സമയം എടുത്തോ പക്ഷെ ഇപ്പോഴത്തെ പറയണം .......
@naseeranaseera87182 жыл бұрын
😂😂
@suhail-bichu18362 жыл бұрын
🤭👌
@jaseeljas72202 жыл бұрын
ലാസ്റ്റ് ഡയലോഗ് 🔥well said ചിരിപ്പിച്ചതിനു അപ്പുറം അവസാനം ചിന്തിപ്പിക്കാനും ഉള്ള ഒരു വാക്ക് 👍
@shajithomas23092 жыл бұрын
പാവം കുട്ടി പേടിച്ച് വിറച്ചു പോയി അടിപൊളി പ്രോഗ്രാം സൂപ്പർ
@ashkrizz2 жыл бұрын
*സർക്കാർ ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് അഭിനന്ദനങ്ങൾ* (pwd ഓഫീസർ)
@shaheelahammed34002 жыл бұрын
Aaaarka sarkaar joli
@raremoviesclip14152 жыл бұрын
?
@prasobhcl45132 жыл бұрын
😁
@mychoice-vk76972 жыл бұрын
Athe athe
@muhammedmusthafak35932 жыл бұрын
Yes
@ikbalbasheer81172 жыл бұрын
She respected herself, respected her parants, She respected her Deen and she respected Almighty. Excellent... 🌹🌹🌹 An absolute girl in my view.
@naseeranaseera87182 жыл бұрын
Thank u
@ikbalbasheer81172 жыл бұрын
@@naseeranaseera8718 🌹🥰
@mrsalmon56496 ай бұрын
Who is deen? Hostel deen ? 😂😂
@RenjithDevan-ze4cx12 күн бұрын
😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@suhail-bichu18362 жыл бұрын
മതപരമായമൂല്യങ്ങളേയും കുടുംബത്തിന്റെ അന്തസും അഭിമാനവും എല്ലാ സൽഗുണങ്ങളും ഒത്തിണങ്ങിയ നല്ലൊരു നിഷ്ക്കളങ്കയായ ഏറെ അച്ചടക്കമുള്ള ഒരു തരുണീമണി തന്നെയാണ് നസീറ.🥰🥰♥️👍👍
@naseeranaseera87182 жыл бұрын
Thanks😁
@suhail-bichu18362 жыл бұрын
@@naseeranaseera8718 Keep it up😊👍
@nishadysnishadunnisuniya69172 жыл бұрын
Nnalloru molanu athinennum nnallathu varaan prarthikkunnu..kandittu ente molepoleyundu midukki maashaa allah
@naseeranaseera87185 ай бұрын
@@nishadysnishadunnisuniya6917❤😊
@playtime2852 жыл бұрын
സദാചാരം മലയാളികളുടെ അവസ്ഥ ശെരിക്കും കാണിച്ചു 👍🏼👏🏼
@rajeshc12042 жыл бұрын
കൂട്ടുകാരിയെ ഒരിക്കൽപോലും കുറ്റം പറയാത്ത അച്ചടക്കമുള്ള കുട്ടി.....
@AneeshaNayana2 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു. പാവം കുട്ടി. ആരായാലും ഇവളെ കെട്ടുന്നവർ ഭാഗ്യവാൻ ആണ്.
@suhail-bichu18362 жыл бұрын
ആ ഭാഗ്യം മലപ്പുറത്തുള്ള എനിക്ക് കിട്ടിയിരുന്നെങ്കിൽ...🥰
ഫസ്റ്റ് ബാങ്ക് വിളിക്കുന്നു എന്ന് പറഞ്ഞു മിണ്ടാണ്ട് നിന്ന റോസ് ഡ്രസ്സ് ഇട്ട കുട്ടി നിങ്ങൾക്കു എന്റ ഒരു bigg സല്യൂട്ട് 👌
@naseeranaseera87182 жыл бұрын
Thanks
@suhail-bichu18362 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ടതും അതാണ്.😊🥰👌
@naseeranaseera87185 ай бұрын
@@suhail-bichu1836😊
@razackchelakitrazack5043 ай бұрын
ഇതിൽ രണ്ടു മെസ്സേജ് ഉണ്ട്. ഫ്രണ്ട് വഴി ഒരു കുട്ടിയെ അനാവശ്യ മായി ഒരു പരിചയം ഇല്ലാത്ത ഒരാളെ പരിചയപെടുത്തുന്നത് വളരെ മോശമാണ്. പക്ഷേ ആമോള് മാതാപിതാക്കളെ അനുസരിച്ചു കുടുംബത്തെ സ്നേഹിച്ചു അനുസരണ യോടെ ജീവിക്കുന്ന മോളാണ്. ഇങ്ങനെ വേണം പെൺകുട്ടികൾ. പക്ഷേ ഫ്രണ്ട്സ് കൾ ഇങ്ങനെ ചെയ്യുന്നത് സൂക്ഷിക്കുക. ഇങ്ങനെ കെണിയിൽ പല പെൺകുട്ടികളെയും പെടുത്തുന്നത് ഫ്രണ്ട്സ് കളാണ്.
@rmevlogsmalayalam44582 жыл бұрын
ഈ കാലത്ത് ഈ കോലത്തിൽ ഉള്ള കുടികളെ കാണാൻ ഇച്ചിരി പാടാ... നല്ല മോൾ... ഞാൻ ഷോർട്ട് വീഡിയൊ കണ്ട് തിരഞ്ഞ് പിടിച്ച് എടുത്തത് ആണ് ഫുൾ വീഡിയോ . ഈ മോളെ കെട്ടുന്നവൻ ഭാഗ്യവാൻ ആണ്..