പൊലീസ് കതക് തുറന്നപ്പോൾ വിനോദ് അമ്മയെ കൊന്ന കത്തിയുമായി നിന്നു Ernakulam Murder

  Рет қаралды 39,866

MediaoneTV Live

MediaoneTV Live

Күн бұрын

Son Killed mother in Ernakulam Marad
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 35
@eye_007-vineeth
@eye_007-vineeth Жыл бұрын
ഉച്ചയ്ക്ക് പോലീസുകാർ വന്നു പക്ഷേ തിരിച്ചുപോയി ആ സമയത്ത് അകത്തേക്ക് കയറിയതാണെങ്കിൽ ആ അമ്മ മരിക്കില്ലായിരുന്നു😔
@evergreen9647
@evergreen9647 Жыл бұрын
ഞങ്ങളുടെ വീടിൻ്റെ vathukkaloode ഇവർ പള്ളിയിൽ പോകാറുണ്ട് ഒരു വിഷാദം പിടിച്ച മുഖമാണിവർക്ക്.
@abdullakunhi9080
@abdullakunhi9080 Жыл бұрын
മാനസിക പ്രശനം ഉള്ള ആളുടെ അടുത്ത് നിർത്താതെ ആ മകളുടെ കൂടെ അമ്മയെ കൂട്ടണമായിരുന്നു
@shs00007
@shs00007 Жыл бұрын
അങ്ങിനെ അവനും മാനസിക രോഗിയായി ☹️..
@pangopaws
@pangopaws Жыл бұрын
ആ പാവപ്പെട്ട അമ്മയെ സഹായിക്കാൻ പോലീസിന് കഴിയണം. അല്ലാത്തപക്ഷം എന്താണ് പോലീസിന്റെ ആവശ്യം. പ്രേക്ഷകരുടെ യൂണിഫോം ഏറ്റു നിൽക്കാൻ ആണോ?
@professionalkerala2658
@professionalkerala2658 Жыл бұрын
കണ്ട ലഹരി മൊത്തം അടിച്ചു മക്കളുടെ ക്ഷമ ഇല്ലാതെ ആയി. അങ്ങനെ ചെറിയ കാര്യം പോലും വലിയ പ്രശ്നത്തിലേക്കു നയിക്കുന്നു. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
@sumathiraneesh2337
@sumathiraneesh2337 Жыл бұрын
പോലീസ് അല്ല വാതിൽ പൊളിച്ചത് അയല്പക്കത്തുള്ള ഒരു പയ്യൻ ആണ് എന്ത്‌ പോലീസ് ആണ് കേരള പോലീസ്
@mygamer9148
@mygamer9148 Жыл бұрын
MLA മാർ എടപെട്ടൽ നിമിഷനേരം കൊണ്ട് പെക്കി വെനെ.
@susanpalathra7646
@susanpalathra7646 Жыл бұрын
പാവം അമ്മ മകന്റെ ഒത്തിരി തല്ലു കൊണ്ടിട്ടുണ്ടാവും നേരത്തെ തന്നെ. കഷ്ടം പോലീസിന്റെ അനാസ്ഥ ഒരു ജീവൻ നഷ്ടപ്പെടുത്തി.
@mellowssz
@mellowssz Жыл бұрын
ഇനി തുടങ്ങും മകന് മാനസിക വിഭ്രാന്തി 🙄
@ayoobkhanm8735
@ayoobkhanm8735 Жыл бұрын
Shame on kerala police
@vipindasvp5205
@vipindasvp5205 Жыл бұрын
പോലീസിനെ ഒരു മായിരിനും കൊള്ളില്ല ഒക്കെ അഡ്ജസ്റ്മെന്റ്, വളവിൽ കൈക്കൂലി വാങ്ങുന്ന ടീം ആണ്.
@shihabpottayil3896
@shihabpottayil3896 Жыл бұрын
അങ്ങനെ ഈ വർഷവും പ്രളയം ഉറപ്പായി
@alfin5262
@alfin5262 Жыл бұрын
Toppiye വാതിൽ പൊളിച്ചു എടുത്തല്ലോ ഇവന്മാരെ പോലെ ഉള്ളവനെ അങ്ങനെ ചെയ്താൽ എന്താ
@moozamooza2454
@moozamooza2454 Жыл бұрын
Thoppia pidikkan door chavatti polich kerry😂😂😂😂😂
@nandhukrishna3278
@nandhukrishna3278 Жыл бұрын
😅
@joyubinajulio7006
@joyubinajulio7006 Жыл бұрын
വന്ന കിഴങ്ങൻമാർ പോലീസ്കാർ മടങ്ങി പോയത്രേ. മര കിഴങ്ങന്മാർ.
@right1697
@right1697 Жыл бұрын
ഇനി കൊലയാളിക്ക് ജയിലിൽ സുഖവാസം😂 നല്ല ജോലി സൗജന്യ ഭക്ഷണം😂 ഇത് കൊലയാളികൾക്ക് പ്രചോദനം
@marysfaith-topics522
@marysfaith-topics522 Жыл бұрын
Police..
@Ramiz7766
@Ramiz7766 Жыл бұрын
ഇപ്പൊൾ ഇങ്ങനെ യുള്ള വാർത്തകൾ കൂടിവരുന്നു. വല്ലാത്തൊരു കാലഘട്ടം. ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@AbdulKareem-rj6oc
@AbdulKareem-rj6oc Жыл бұрын
മനുഷ്യൻ എദ്ദാ ഇങ്ങനെ
@AbdulKareem-rj6oc
@AbdulKareem-rj6oc Жыл бұрын
😭😭😭😭😭😭😭
@MANOJ9424
@MANOJ9424 Жыл бұрын
ലോകോത്തര പോലീസാണ് കേരള പോലീസ് എന്നു പറയുമെങ്കിലും ,ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാൻ തക്ക പരിശീലനം ഇവർക്ക് കിട്ടുന്നില്ല { കൊട്ടാരക്കരയിൽ യുവ ഡോക്ടറെ പോലീസ് സാന്നിധ്യത്തിൽ പ്രതി കൊന്നത് തന്നെ ഏറ്റവും അടുത്ത ഉദാഹരണം } രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താൻ മാധ്യമ സ്ഥാപനം പൂട്ടിക്കുക,എസ്കോര്ട് പോകുക ,എ കെ ജി സെന്ററിൽ നിന്നുള്ള ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുക തുടങ്ങിയവയാണ് കേരളാ പോലീസിന്റെ ഇപ്പോഴത്തെ പണി !!!ഭാവിയിലും വലിയ പ്രതീക്ഷയൊന്നുമില്ല !!!
@sindhus2717
@sindhus2717 Жыл бұрын
Ellaa kolapathakangalkkum...samyamund..athilninnum manasilakkikoode...ullil chennal undakunna manasikavastha...ellarkkum onnanu....appo ithinellam karanafoothan aara ?? Lahariyude uravisam kandethan kazhiyatha bharanakoodam....😏🤨
@janu....6617
@janu....6617 Жыл бұрын
ഇവര്‍ക്ക് വേറേ ആരുമില്ലേ ?ഇത്രയും പ്രശ്നം ഉണ്ടായപ്പോ ആ അമ്മ വീട്ടില്‍ നിന്നും ഇറങ്ങി അടുത്ത ഫ്ളാറ്റിലേക്ക് എങ്കിലും രക്ഷപെടാമായിരുന്നു... !എന്തിനും ഏതിനും ഈ പൊതുജനത്തിന് ഭരണത്തേയും പോലീസിനേയും കല്ലെറിയണോന്നേയുളളൂ...!യാഥാര്‍ഥ്യ ബോധമില്ലാതെ ചിന്തിക്കുകയാണ് ആളുകള്‍.. !മാനസീക രോഗം ഉളളവന്‍ എപ്പ വേണേലും അക്രമാസക്തനാവൂന്ന് അറിയാന്‍ വയ്യാത്ത ആരുണ്ട് ?അത്തരം ആളുകളും ആയി ഇടപെടുന്നവര്‍ അത്രയേറേ ജാഗ്രതയുളളവര്‍ ആയിരിക്കണം...
@askarckasku8656
@askarckasku8656 Жыл бұрын
👍👍
@prasadplr9614
@prasadplr9614 Жыл бұрын
policinte kazhivukedu ......panakkaarante veedu aayathukond door chavitti polichilla..polichu akathu kayari rekshappeduthamayirunnu....
@SreejadalamD-og5rw
@SreejadalamD-og5rw Жыл бұрын
Oru dog anenkil alukal thallikonnittundavum enthey thalli kollunille
@MuhammedJasil.M-cd6pv
@MuhammedJasil.M-cd6pv Жыл бұрын
അമ്മയെ കൊന്നു എന്നോ 😔
@bangaloreeeeeeeeeee
@bangaloreeeeeeeeeee Жыл бұрын
Kerala police endoru gathiketta force
@ayoobkhanm8735
@ayoobkhanm8735 Жыл бұрын
Kalande bharanam
@fortmedia4082
@fortmedia4082 Жыл бұрын
Oru Abibashakante kola
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН