എന്നും ബോച്ചേക്കൊപ്പം 👍കുറെ നല്ല കാര്യങ്ങൾ ആ മനുഷ്യൻ ചെയ്യുന്നുണ്ട്
@Abhishek191936 сағат бұрын
Nalla karyangal cheythen vach tett tett tanne ahn. Eyalk kurach over ahn double meaning jokes okke
@Seenaseenaaaaa6 сағат бұрын
സ്വന്തം വീട്ടിൽ കേറി വല്ലതും ചെയ്താലും ഈ ഡയലോഗ് അടിക്കണേ 🥴
@neethe15 сағат бұрын
ഗോവിന്ദചാമി നല്ലത് ചെയ്താലും ഇങ്ങനെ പറയുമോ
@Sworld-rs9ht9 сағат бұрын
ഇതുപോലെ ബാക്കി കാര്യത്തിന് ഈഉത്തരവ്യാതീത്യം കാണിച്ചാൽ നന്നായിരുന്നു
@athul81573 сағат бұрын
ഏത് കാര്യത്തിൽ?
@anshivzr39428 сағат бұрын
ഇതൊക്കെ പൊളിറ്റിക്കൽ ഗെയിം ആണ്. ജീവപര്യന്ത്യത്തിന് ശിക്ഷിച്ച പ്രതികളെ ഇന്നലെ ശിക്ഷ റദ്ധ് ചെയ്ത് കൊണ്ട് ജയിൽ മോചിതരാക്കി.മറ്റു രാഷ്ട്രീയ പാർട്ടികൾ ഇത് രാഷ്ട്രീയ മുതലെടുപ്പ് എടുക്കണ്ടിരിക്കാനും ജനങ്ങളുടെ ശ്രദ്ധയും മാധ്യമ ശ്രദ്ധയും തിരിക്കാൻ വേണ്ടി കളിക്കുന്ന നിലവാരമില്ലാത്ത കളി.ഒരു ആൾജാമ്യത്തിൽ തീരേണ്ട ഈ കേസിനെ ഇങ്ങനെ ഇട്ട് വലിപ്പിച്ചു മാക്സിമം ഫെയിം ഉണ്ടാക്കുന്നു.പക്ഷെ ഇത് ഒരു തരത്തിലും പാർട്ടിക്കൊ സർക്കാരിനോ ഗുണം ചെയ്യില്ല.ഇത് ചെറിയ തെറ്റും മറ്റേത് വലിയ തെറ്റും.ഞാൻ ഒരു പാർട്ടി അനുഭാവിയും അല്ല രാഷ്ട്രീയ നിരീക്ഷകൻ മാത്രം
@anilmathew39968 сағат бұрын
ഇനി ആണ് റോസമ്മ ചേച്ചിയുടെ നാളുകൾ
@mariyammr76609 сағат бұрын
ശെരിയല്ലേ അങ്ങേര് ആരെയും കോന്നില്ലല്ലോ.
@RedCatjsjjs5 сағат бұрын
Apo nalea verea oral ithpolea kanichal veruthe vidano
@JayasankarJ.K7 сағат бұрын
മുകേഷിനേം സിദ്ധിക്ക്നേം പോലെ ഉള്ളവരെ വെറുതെ വിട്ട നാട് ആണ് നമ്മടെ, ഒരിക്കലും ഇതേപോലെ പാവപെട്ടവരെ സഹായിക്കാൻ മനസ്സുള്ളവരെ ശിക്ഷിക്കല്ലേ
@Jeevasojan9 сағат бұрын
ഒരുപാട് ജീവകാരുണ്യ പ്രവർത്തനം നടത്തിയ ആളാണ് അദ്ദേഹം. എന്നും ബോചെയോടൊപ്പം ♥️♥️
@jonsonkharafi76178 сағат бұрын
ഇവൻ ചെയ്യുന്ന എല്ലാ ചാരിറ്റി പ്രവർത്തികളും ബിസിനസ് വിപുലീകരിക്കാൻ മാത്രമാണ്.
@thelady69688 сағат бұрын
ആണോ
@manilaemily59166 сағат бұрын
എല്ലാ ചാരിറ്റി തട്ടിപ്പും ഇനി പുറത്തുവരുമെന്ന് പേടിച്ചാണ് അയാൾ കോടതിയിൽ തലകറങ്ങി വീണത്
@dileep-u3e5 сағат бұрын
എന്ന് വെച്ച് ആരെയും അപമാനിക്കാൻ അനുവാദമില്ല
@shihabudheesaid17423 сағат бұрын
Aa best naale kudumbathil olaa aarodenkilum boche ithupole endhelum behaviour chaithaal nalla kaaryam chaitha aalalle ennu karuthi bro irrikkumo😅😅😅
@sidhurajisidhuraji58456 сағат бұрын
Boche support ❤❤❤❤
@bp00958 сағат бұрын
ഈ നാട്ടിലെ വേറെ എന്തെല്ലാം പ്രാധാന്യമുള്ള വളരെ പ്രാധാന്യമുള്ള വാർത്തകൾ കിടക്കുന്നു സത്യത്തിൽ മലയാളി എത്ര വലിയ അധപതനത്തിന്റെ ആഴങ്ങളിലാണ് ചെന്ന് പതിച്ചിരിക്കുന്നത് എന്ന് ഓർക്കുമ്പോൾ 🙏🏻🙏🏻🙏🏻 ആ മനുഷ്യൻ തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം അതിന്റെ ശിക്ഷ അനുഭവിക്കട്ടെ അതല്ലേ ശരി അതിന് അയാളെ ഇങ്ങനെ വേട്ടയാടുന്നതിൽ എന്താണ് മര്യാദ🙏🏻
@jayson77555 сағат бұрын
ഇനി അവഹേളിക്കാൻ പോകരുത് എന്നുള്ള warning എല്ലാവര്ക്കും കിട്ടും..
@ഹാഷിം.കാസറഗോഡ്9 сағат бұрын
ഇനി ഹണി പുറത്തിറങ്ങുന്നത് സൂക്ഷിക്കണം 😊😊
@spread_the-love9 сағат бұрын
ഹണിയുടെ യുഗം ഇതോടുകൂടി അവസാനിക്കുന്നു...
@jayson77555 сағат бұрын
ഇവനെ പോലെ ഉളളവർ തന്നെയാണ് അവളെ support ചെയ്യുന്നത്.. സ്വന്തം property ആയി കണ്ടത് കൊണ്ടുള്ള പ്രശ്നം ആണ്.. reality il ജീവിച്ചാൽ boche ക്ക് കൊള്ളാം
@gopikaacСағат бұрын
Ara തീരുമാനിക്കുനേ
@AliyarCholalakkal9 сағат бұрын
എന്തിനാണ് ഈ നുഷ്യനെ ഇങ്ങിനെ ദ്രോഹിക്കുന്നത് ഇതൊന്നും ശരിയല്ല.
@jayson77555 сағат бұрын
മനുഷ്യൻ വാ തുറന്നാൽ വൃത്തികേട് മാത്രം ആണ് സംസാരം അതു കൊണ്ടാണ്.. സംസാരം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ ഗതി വരില്ലായിരുന്നു
@MSata-ct7bg5 сағат бұрын
തേൻ റോസേ നീ തീർന്ന്,.. അയാൾക്ക് ഇനി ഫാൻസ് കൂടതെയുള്ളൂ🔥🔥🔥
@jayson77555 сағат бұрын
ഉവ്വ
@jaferkollalangal41349 сағат бұрын
ബോബി എന്ത് തെറ്റാണ് ചെയ്തത്,
@jayson77555 сағат бұрын
Double meaning jokes
@Ajay-f1i3k8 сағат бұрын
ബോച്ചേ 👍👍👍👍🌹🌹🌹
@ShajahanShajahan-e8w9 сағат бұрын
Babey❤️❤️❤️❤️❤️
@JasnaNoor-i7j8 сағат бұрын
ഇവിടെ രണ്ട് നീതി കാണിക്കുന്നു. ആക്രമിക്കപെട്ട നടിക്ക് ഇതുവരെ നീതി കിട്ടിയില്ല
@jayson77555 сағат бұрын
Honey rose num കിട്ടാൻ പോകുന്നില്ല . നീ വിഷമിക്കണ്ട
@leenasunilleena9528 сағат бұрын
Boby chetta❤❤❤❤❤
@shihabudeenpalakkal50147 сағат бұрын
കൊല്ലും കൊലയും കൊള്ളയും നടത്തിയിട്ടുള്ളവർ ഇന്ന് ഒരു ഉളുപ്പും ഇല്ലാതെ പുറത്ത് നമ്മുടെ മുമ്പിലൂടെ നടക്കുന്നു. ഇത് ഒരൽപ്പം കൂടിപ്പോയോ ?? അയാള് ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട്.ഒരു ചെറിയ പരിഗണന കൊടുക്കായിരുന്നില്ലേ
@jayson77555 сағат бұрын
എന്തിന്?? 😂😂 നീ ഒക്കെ ലോക comedy ആണല്ലോ.. ചാരിറ്റി ഉള്ളത് കൊണ്ട് boche ക്ക് 4 വട്ടം warning kodukkano???
@muhammadshareef32239 сағат бұрын
ഇനിയാണ് അണി റോസ് പേടിക്കേണ്ടത് എന്നാണ് എന്റെ തോന്നൽ
@mp.paulkerala75369 сағат бұрын
സത്യം'
@manjuxavier69459 сағат бұрын
😂😅🤣
@akhilnath41259 сағат бұрын
😂😂😂
@SanalBabu-j5i9 сағат бұрын
😂😂
@DERBESH__KHAN9 сағат бұрын
എനിക്കും അങ്ങിനെ തോന്നിയതാണ്
@riyas54388 сағат бұрын
എന്നും ബോച്ചയോടെ ഒപ്പം
@subairk40229 сағат бұрын
ഇന്ന് വർഗീയത പച്ചക്ക് പുലമ്പിയ pc ക്കെതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടാവില്ലലോ ഏമാനെ
@kunjumonchiravakkadu9 сағат бұрын
ഇത് ചായയുടെ പ്രശനം ലോട്ടറി ചിലവ് കുറഞ്ഞ് ആതണ് പ്രശനം
@alex_johne9 сағат бұрын
Bochee💪 Boycott honey films👎
@Suhail56159 сағат бұрын
ഇങ്ങനെ പോകുക ആണെങ്കിൽ റിമാൻ്റ് 14 ദിവസത്തിൽ നിൽക്കില്ല😂😂😂😂
@Yathra_Wide7 сағат бұрын
ഇവിടത്തെ ആഭ്യന്തരം ആണുങ്ങളെ കയ്യിൽ ഇല്ലാത്തതിന്റെ പ്രശ്നം ആണ്
@Callgamessub6 сағат бұрын
We are with boby chemmannoor
@Cr-wc7kh6 сағат бұрын
Boche ❤
@moosamoosavvm6547 сағат бұрын
Boby❤❤❤❤
@arifplr83358 сағат бұрын
ബോബി ❤
@aparna.s60279 сағат бұрын
ബോബി ചീത്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനം ഓർക്കണം
@manjuxavier69459 сағат бұрын
അച്ചോടാ 😂
@User-eq3hf9 сағат бұрын
Eraanmoolikal
@differentvlogsbysm33729 сағат бұрын
എന്തു കാരുണ്യം കഷ്ട്ടം
@Reactsiam9 сағат бұрын
Athil allam udayipp unde 😂
@SayedSayed-hm8vz9 сағат бұрын
1 ആളെ സഹായിച്ചു ആയിരങ്ങളെ പറ്റിക്കുന്ന ചാരിറ്റി 🤣🤣🤣
@sandhyaKElettil9 сағат бұрын
മദ്യപിച്ച് വീട്ടിൽ വന്ന് തെറി പറയുന്നവരെയും ഇങ്ങനെ ചെയ്യുമോ
@thakabalallaah..vaminkum.62943 сағат бұрын
ബോച്ചേ 💪💪💪💪💪💪💪
@SinanKoduvally5 сағат бұрын
Full support boche 🔥
@Ysfbonsaiart9 сағат бұрын
ഇത്രയും വർഗീയത പറഞ്ഞ വർഗീയവാദി പിസി ജോർജിനെതിരെ കേസെടുക്കാത്ത പോലീസ് നാണം ഉണ്ടോ thuw
@VINEESHVINAYAN4 сағат бұрын
എന്ത് പ്രഹസനം 👍👍 boche❤️❤️
@muthusithu49713 сағат бұрын
ഇത് പിണറായിയുടെ അടവാണ് ഞങ്ങൾ സ്ത്രീകളുടെ ഒപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള ഒരു രാഷ്ട്രീയ മുതലെടുപ്പാണ്
@RafeequeRafi-w2j9 сағат бұрын
കുന്തി ദേവി.. ഇനിയാണ് പേടിക്കേണ്ടത്. വല്ല ആവശ്യം ഉണ്ടായിരുന്നോ 😝😝😝😝😝
@sajithac2489 сағат бұрын
😂😂😂😂😂😂😂
@dileep-u3e5 сағат бұрын
ഇയാൾടെ അവസ്ഥ കണ്ടല്ലോ
@ShafiPattambi-s8k9 сағат бұрын
വളരെ മോശമായി പ്പോയി പോലീസിന്റെ നടപടി...
@RedCatjsjjs5 сағат бұрын
Veruthea vidam
@Sanju-9604 сағат бұрын
@@RedCatjsjjs രണ്ട് പേരെ ഓടിച്ചിട്ട് വെട്ടി കൊന്നവർ ഒക്കെ സുഖമായിട്ട് പുറത്ത് ഇറങ്ങിയല്ലോ അല്ലേ അപ്പോൾ രാഷ്ട്രീയക്കാർക്ക് എന്തും ചെയ്യാം.. അതിന് കുഴപ്പമില്ല അല്ലേ...?
@RosePaiva-h9u7 сағат бұрын
😢😢
@ManjuK-x4j6 сағат бұрын
Love you my boche❤❤❤❤
@NaseerAbdhulla4 сағат бұрын
Bocho❤❤❤❤❤
@siniajins69458 сағат бұрын
😢😢😢😢😢
@AniTechMedia-i5w8 сағат бұрын
ഇത് എന്തെരേടെ
@akhil31609 сағат бұрын
എല്ലാവർക്കും മാദകത്തിടമ്പുകളോടാണ് പ്രിയം. അവരെ എന്തെങ്കിലും പറഞ്ഞാൽ വിവരമറിയും.
@Callgamessub6 сағат бұрын
Bochekkoppam❤❤❤
@AskerAli-h8ph8p5 сағат бұрын
ഫുൾ സപ്പോർട്ട് ബോച്ചേ 💚💚💚💚
@SiniAnil-k4k6 сағат бұрын
❤❤
@mrsoon53055 сағат бұрын
എന്നും ബോച്ചേ ക്കൊപ്പം
@jayson77555 сағат бұрын
ഇതാണ് കേരളത്തിൻ്റെ സാക്ഷരത... കഷ്ടം
@saleenashammas68449 сағат бұрын
കൊലക്കുറ്റത്തിന് കായും വലിയ പ്രശ്നമുള്ള വാക്കാണോ കുന്തിദേവി...
@ThahiraPuthuveetil8 сағат бұрын
ഇത്രയും തെറ്റ് ഇയാൾ ചെയ്‌തോ
@tradinglife3993 сағат бұрын
രണ്ടാളുകളെ കൊന്നവർ ജാമ്യത്തിൽ ഇറങ്ങി...കോടതി കോമഡി
@spiltterspalakullam81342 сағат бұрын
ഹണി റോസ് മുൻപ് ഇതൊക്കെ ഉണ്ടായിട്ട് പറയാഞ്ഞത് എന്ത് അയാൾ എന്തൊക്കെ സഹായം ചെയുന്നുണ്ട് ആരെയും പിടിപ്പിച്ചില്ലല്ലോ
@shama2679 сағат бұрын
Pc ജോർജ് കേരളത്തിൽ വർഗീയ കോമരം തുള്ളുന്നത് വർഗീയ ചാനലിൽ ഇരുന്ന് കലാപ ശ്രമം കണ്ടിട്ടും കാണാതെ പരാതി നൽകി ഇട്ടും ഒന്നും ചെയ്യാത്ത കേരളപോലീസ് അപമാനം ആണ്
@ShezilShafii5 сағат бұрын
ബോബി കൊലക്കുറ്റം ഒന്നും ചയ്‌തിട്ടില്ല ഇങ്ങനെ ചെയ്യാൻ പോലീസ് ഇരട്ട താപ്പ്
@abhijithr35998 сағат бұрын
പോലീസ് വണ്ടി തടഞ്ഞവർക്കെതിരെ കേസ് ഇല്ലേ
@Royalzzz2 сағат бұрын
ഇന്ത്യയിൽ ഏറ്റവും നല്ല നാടകം കാണാൻ പറ്റുന്ന സ്ഥലം...? Options A. Karnataka B. Sikkim C. കേരളം D. Maharashtra
@സ്രാങ്ക്4 сағат бұрын
അൻവറിനോടുള്ള വൈരാഗ്യം ബോബിയിൽ തീർത്ത പിണുസ്
@husnafathima42749 сағат бұрын
നല്ലൊരു സ്ത്രീയിനെ ഇങ്ങിനെ അശ്ലീലരീതിയിൽ പ്രവർത്തിച്ചുവെങ്കിൽ ഒട്ടുമിക്ക സമൂഹവും ആ സ്ത്രീയെ സപ്പോർട്ട് ചെയ്തേനെ ഇത് 😂😂😂 ഇതിനേക്കാലും അഴുക്ക രീതിയിൽ സിനിമയിൽ ആണുങ്ങൾ ഇ പെണ്ണിനോട് സംസാരിച്ചും പ്രവർത്തിച്ചുമുണ്ട് എന്നിട്ടും അന്നൊന്നും ഈ പെണ്ണിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ പിള്ളേച്ചാ 😂😂😂 ഇതെന്തുതരം സ്ത്രീത്വത്വമാ സമൂഹമേ 🤔🤔
സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത ചില നടീനടൻമാരേക്കാളും വർഗീയ വിഷം ചീറ്റുന്ന PC ജോർജ്ജിനേക്കാളും സാജൻ സക്കറിയേക്കാളും എത്രയോ നല്ലവനാണ് പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ബോച്ചെ
@Shabinshaphysio129 сағат бұрын
Ithoke kashtam annu ayalu nthu cheythu … boche ❤
@officeboy97799 сағат бұрын
Boycott Honey rose films
@anujithc56939 сағат бұрын
അയിന് ഹണി റോസിൻ്റെ സിനിമ ഇപ്പൊ ഇറങ്ങാറുണ്ടോ ?
@asking4099 сағат бұрын
Athinu mikkavarum theerumanamakum
@ajinramachandran58668 сағат бұрын
Ayinu honey ross padam ok aru theaturil poyi kanunath 😂😂😂
@aarsharamakrishnan30764 сағат бұрын
അതിനു film വേണ്ടേ 😂
@LaymanInvesto5 сағат бұрын
Irakki vidre...boche uyir
@AskerAli-h8ph8p5 сағат бұрын
റോസമ്മ ചേച്ചിയുടെ നാളുകൾ അവസാനിക്കുന്നു
@devarajks26996 сағат бұрын
ഒരുപാട് പേരെ രക്ഷിച്ചവൻ ആണ് അവൻ... അല്ലാതെ ഒരു വെപ്പും വെച്ച് ദാരിദ്ര്യം മുതലെടുത്തിട്ട് അവസാനം കാലു വാരുന്ന ശിഖണ്ടി അല്ല അതുറപ്പാണ്
@dileep-u3e5 сағат бұрын
എന്ന് വെച്ച് ആരെയും അപമാനിക്കാൻ അനുവാദമില്ല
@jayson77555 сағат бұрын
ദാരിദ്ര്യം ഉണ്ടെന്ന് സ്വയം സമ്മതിച്ചല്ലോ.. അതു ഒരു കുറ്റം കൂടി ആണ്..
@Kkkkui28658 сағат бұрын
ഇങ്ങനെ ഒക്കെ ആയോ കാര്യങ്ങൾ ഇങ്ങേർക്ക് ഇത്രയും സ്‌പോർട് ndo
@SEEMASHAJAHAN-mq8eb9 сағат бұрын
Kashdam
@albinpaul24937 сағат бұрын
നാണം കെട്ട നിയമം എല്ലാവരും ചിരിച്ച് Last നന്മപോലും പരിഗണിക്കാതെ 14 day remand... Hema commity പീഡിപ്പിച്ചവർക്ക് ജാമ്യം....നിയമം മോശം
@JithinJose-lx3mb9 сағат бұрын
ഇയാൾക്കും fansoo😁
@shiningstar9589 сағат бұрын
Paid
@mayavitalkies35639 сағат бұрын
Keralathinte ippozhathe avasthayaanu😐
@west-d3k9 сағат бұрын
ഇയാൾ ആരാണെന്നു അറിയില്ല ല്ലേ
@BondJFK9 сағат бұрын
Gundakal aanu pasida koduthu finance companyil ullavar allathe fans alla
@asking4099 сағат бұрын
Ne yethu naattilullatha
@aloftinfomag93079 сағат бұрын
പലതും പറയണമെന്നുണ്ട് പക്ഷേ പറയുന്നില്ല കാരണം ഭാരതീയ നിയമസംഹിത സ്ട്രോങ്ങ് ആണ് ജയ് മോഡി
@manjuxavier69459 сағат бұрын
കേരള പോലീസ് ❤
@knightofgodserventofholymo75008 сағат бұрын
@@manjuxavier6945 വാളയാർ കേസിലെ ഇരകളുടെ അച്ചനെയും അമ്മയേയും ഇന്നു സിബിഐ കേസിൽ കുറ്റം ചുമത്തിയിട്ടുണ്ട്....അത് മറയ്കാനുള്ള പിണറായിയുടെ കളിയാണോ ഈ ശുഷ്കാന്തി എന്നു സംശയിക്കുന്നു
@jamsheerkpc7859 сағат бұрын
കഷ്ടം... ബോബി ചെമ്മണ്ണൂരിനെ പെട്ടെന്ന് അറസ്റ്റ് ചെയ്ത കേരള പോലീസിന് പിസി ജോർജിന്റെ എല്ലാ മുസ്ലിമീങ്ങൾക്കെതിരായ വർഗീയ പരാമർശത്തിൽ പരാതി കൊടുത്തിട്ട് പോലും കേസെടുക്കാൻ സാധിക്കാത്തത് ഈ നിയമവ്യവസ്ഥക്ക് തന്നെ അപമാനം. ആ പരാമർശത്തിന് സർക്കാരിന്റെ സപ്പോർട്ട് ഉണ്ടെന്നാണ് അതിലൂടെ സ്പഷ്ടമാകുന്നത്
നിയമം എല്ലാവർക്കും ബാധകമാണ്.... ഇവിടെ ഒരു സർക്കാർ ഉണ്ട്.... 100%
@dharshankumarkb55189 сағат бұрын
Athe സിപിഎമ്മുകാർ പിണറായി ആഭ്യന്തരത്തിൽ ഇരിക്കുന്ന മരവഴ പിണറായി താങ്ങുന്ന അടിമകൾ ഒഴിച്ച് ആര് എന്ത് ചെയ്താലും നിയമനടപടി ഉണ്ടായിരിക്കും
@dileepanvm25999 сағат бұрын
Adichu polikkeda
@MuhammadAslam-ne6yn2 сағат бұрын
Bochay cheydath karym nalladan enn parayunnillaa. His not a criminal please give little respect. ☝️ But eppol nigal ayalod cheyunnath is to over. Karma is come back 💫
@vineethek33929 сағат бұрын
പിണറായി പോലിസ്
@bkbwayanad239 сағат бұрын
Divya purathu boby akathu
@eagamer61019 сағат бұрын
Jesus, people are really jobless 😂
@vijayanchowki9 сағат бұрын
Maradona. Fance😊
@Fg-tl7rw8 сағат бұрын
Keralatil eppom oru vifagathil petta alukal matrame ullo
@rameshanpk44417 сағат бұрын
screenshot. ആളെ പിടിച്ചോ😂😂😂😂😂😂😂😂😂😂
@augustinjoseph32288 сағат бұрын
Hamasolikal 😅😅athra thanne
@aneeshmalu1709 сағат бұрын
Evanonnum nanamille
@smj-b44 сағат бұрын
Shame 😂
@shujahbv40158 сағат бұрын
Ini pala muthalaali maarum ulgadanathin vilikkaan madikkum ath honey kk thanne dosham sherikkum shaareerikamayit upadhravam cheythittund enkil ok ith vayakond paranna karyam maapum parannu kshamikkanum kazhiyilla polum enthayalum boche ye ishtam ulla orupad alukal und kurach team ozhike vegam thirichu varaan kazhiyatte