എന്തോ ഈ പുസ്തകം വല്ലാത്തൊരു നിരാശ ആണ് തന്നത്. വലിയ പ്രതീക്ഷയോടെ വായിച്ചെങ്കിലും ഒന്നും ലഭിക്കാതെ പോയ ഒന്നായി പോയി. ചില പുതിയ മലയാള സിനിമകൾ പോലെ ഒരു സന്ദേശം നൽകാൻ വേണ്ടി മാത്രമുള്ള ചില കഥകളായിട്ടേ തോന്നുന്നുള്ളു
@pandittroublejr5 жыл бұрын
Good review... 👍🏾👍🏾📚📚 Pandu vayichittundu... Argentinayude jersey aanu ante manassil mayathe nilkkunna kadha... valare hridayasparshiyaya kadhayanu...👌🏾
@aneeshjithin55825 жыл бұрын
അതെ
@muhammedshadin8213 жыл бұрын
ഒരു എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളെയും കുറിച്ച് ഒരു വീഡിയോയിൽ പറയാൻ പറ്റോ