പഴയ കലാകാരന്മാർ ഓരോ വർഷം തോറും നമ്മളെ വിട്ടൊഴിയുന്നു....എന്നിരുന്നാലും അവരുടെ ഓർമ്മകൾ എന്നും നമ്മുടെ കൂടെയുണ്ടാവും.... പ്രതിഭകളായ കലാകാരന്മാർ അതിലൊരാൾ ആണ് ഇദ്ദേഹം..... ഇവരൊന്നും ഇല്ലാത്ത കാലം അത് പൊറാട്ട് നാടക കലക്ക് തന്നെ വലിയൊരു നികത്താനാവാത്ത നഷ്ടമായിരിക്കും....
@pratheeshponnu80795 ай бұрын
തീർച്ചയായും
@PratheeshMDMPS5 ай бұрын
❤ fire വേലായുധൻ ചേട്ടൻ ഇതുപോലെ വേറെ ആരും വരില്ല. ചെറുമ പൊറാട്ട്. മാപ്പിള പൊറാട്ട് ആളെ വെല്ലാൻ ആരുമില്ല ❤❤❤❤❤❤❤❤
@pratheeshponnu80795 ай бұрын
തീർച്ചയായും
@PratheeshMDMPS5 ай бұрын
പഴയ കാല വീഡിയോ കിട്ടാൻ വഴിയുണ്ടോ ഇവരുടെ
@abilashchuttichira71836 күн бұрын
🙏❤️💎👌🔥👌
@PratheeshMDMPS5 ай бұрын
വേലായുധൻ ചേട്ടൻ. മണ്ണൂർ ചന്ദ്രൻ ചേട്ടൻ ഇവരുടെ പഴയ കാല വീഡിയോ കിട്ടുമോ