Wow... ഒരുപാടു ഒരുപാട് ഓർമകൾ കോറിയിട്ട ഒരു കലാരൂപം ആണ് ഈ പൊറാട്ട് നാടകം.. പണ്ട് രാത്രികാലങ്ങളിൽ കൊയ്തിട്ട പാടത്തു ഓലപായ വിരിച്ചിട്ടു മുത്തിയമ്മടെ കൂടെ ഇരുന്ന ഒരു നൊസ്റ്റാൾജിയ വാക്കുകൾക്കും അതീതമാണ്... എന്തു മനോഹരമായ കാലഘട്ടം ആയിരുന്നു അതു... ഇപ്പോ വിവാഹം കഴിഞ്ഞ് പട്ടണത്തിലെ തിരക്കും മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ജോലിയും എല്ലാo അടങ്ങുന്ന ഇടുങ്ങിയ ലോകമായിപോയി... എന്തായാലും ഈ കലാരൂപത്തിന്റെ മനോഹാരിതകളിലെ ഏതൊക്കെയോ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു... ഞാനും ഒരു പാലക്കാട് സ്വദേശി ആണ്.. പറളി... ഒരുപാട് സന്തോഷo.. ഈ കലാരൂപം ഇപ്പോഴും ആ ആത്മാവിൽ തൊട്ടു കൊണ്ടുപോകുന്നതിനു... എല്ലാ കലാകാർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️
@arunvu33232 жыл бұрын
എനിക്കി ഇഷ്ടപെട്ട ഒരു വേഷം ആണ്. police വേഷം 💓 അതിൽ മണിക്കാൻ & രാജൻ എന്റെ 💓💓💓💓........
@kumareshvadavannur.14422 жыл бұрын
വർഷങ്ങൾക്ക് ശേഷം kv രാമകൃഷ്ണേട്ടൻ വീണ്ടും പോലീസ് വേഷം അണിഞ്ഞ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ആവശ്യാനുസരണം ഇനിയും പല വേദികളിൽ അദ്ദേഹം അദ്ദേഹത്തിന്റെ മികവുറ്റ പ്രകടനം കാഴ്ച വെക്കട്ടെ ആശംസകൾ...❤️💐🙏
@dhaneshdhanesh42002 жыл бұрын
രാമകൃഷ്ണേട്ടന് നന്നായി ചേരുന്ന വേഷം 👌👌👌👌🥰
@nandesharumughan87042 жыл бұрын
Suppar ❤️❤️❤️❤️😂😂😂😂😂😂😂
@abilashchuttichira71839 ай бұрын
❤️🙏
@aneeshkumar9447 Жыл бұрын
😂 അത് കിടുക്കി 👍
@sudheeshchandran4985 Жыл бұрын
Super
@ManumanojManumanoj-mm3de2 жыл бұрын
🔥🔥👌👌
@SanthoshAandavan-k2c Жыл бұрын
👍👍
@sabarithakkudu411 Жыл бұрын
ഇതിൽ എവിടാ കോമഡി 🤔🤔🤔🤔
@manojmanu3769 Жыл бұрын
ചേട്ടാ ഇത് കോമഡി ഷോ അല്ല..പൊറാട്ട് നാടകം എന്ന് പറയും പാലക്കാട് ജില്ലക്കാർക്ക് അറിയും...