ഈ വീഡിയോ യിൽ ആദ്യം കാണിച്ച വെള്ള പൂവ് ഉള്ള ത്... നല്ല അടിപൊളി ചീര യാണ് ഞാൻ തോരൻ വെച്ച് കഴിച്ചു.. കുഴഞ്ഞു പോവില്ല.. തളിരില നുള്ളി തോരൻ വെക്കണം ഒരു കുഴപ്പവും ഇല്ല 🥰🥰
@Shaji.T-f2e Жыл бұрын
വളരെ ഉപകാരപ്രദം നന്ദി. വീണ്ടും ഇതേ പോലുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു.
@mollykuttyjoseph3463 Жыл бұрын
തായ്ങ്കു വളരെ ഉപകാരപ്രദമായ അറിവു ഷെയർ ചെയ്തു തന്നതിന് നന്ദി❤❤❤
@babuk640610 ай бұрын
ഒരു കാരണവശാലും തിമിരം മാറിയതായി തെളിവില്ല
@ramachandranputhiyaveettil81999 ай бұрын
Thank you ... I'll try ..I've eye complaint ....🙏
@leelavm192810 ай бұрын
Hi Alumini പത്രത്തിൽ വേവിച്ചൽ രോഗം വേറെ ലെവൽ വരും അത് ശ്രെ ധിക്കാൻമറക്കരുത്
@bareeratm130710 ай бұрын
Dr. Allaparayunndu. Karivekkan. Mathram. Upayogikkuga. Dr. Parajadanu
@sheelarajashekharank3762 Жыл бұрын
Super aatmarthayodeyulla vivaran Thank you itha
@remanipn-t2s3 ай бұрын
വളരെ നല്ല അറിവാണ് എനിക്ക് അയച്ചു തരുമോ എന്റെ കുട്ടികൾ 2 പേർക്കും കണ്ണിനു കാഴ്ച്ച പ്രേശ്നമുണ്ട് 🌹🙏🏻
@craftscorner177110 ай бұрын
Pandu ente kuttikkalath njangal poonthottathinuathiruvechirunna. Cheeraysnith. Nalla taste ani. Orupadu. Thinnittund
സുൽഫത്ത് അലുമിനിയം പാത്രം പാചകം ചെയ്യുവാൻ ഉപയോഗിക്കരുതേ
@RajithaC-n9u5 ай бұрын
Sulfath
@anithavarghese27082 жыл бұрын
വളരെ ഉപകാരപ്രദം
@sangeethasp51632 жыл бұрын
ഞാൻ മാഡത്തിൻ്റെ കയിൽ നിന്നു വാങ്ങിയ പൊന്നാണങ്കന്നി ചീര നല്ലരീതിയിൽ വളർന്ന് വരുന്നൂ thanks madam
@Livestoriesofficial2 жыл бұрын
Thanks For Watching...keep supporting us
@anil.cherumoodu8562 Жыл бұрын
ചപ്പാത്തി ഉണ്ടാക്കുമ്പോൾ പൊന്നാങ്കണ്ണി ചീര കൂടെ അരിഞ്ഞിട്ട് മാവ് കുഴച്ച് ചപ്പാത്തി ഉണ്ടാക്കാം
@prakashpr3199 Жыл бұрын
വ൪ത്തമാന൦ നീട്ടാ൭ത കാരൃ൦ ചുരുക്കി പറയു....
@KusumamSomasekharan-lp3jo10 ай бұрын
I started my first agriculture with this plant.But now recognize its name.
@vijayaravi-wm9mz4 ай бұрын
Is it? Glad to hear... I am also starting to plant chilli, tomato etc... How is your experience?
@sindhus214110 ай бұрын
Itrayum vilak kodukkunnudallo, ath thanne thettalle
@Mekhamalhar82 жыл бұрын
ഇത്ത ഞാൻ മുൻപ് കമന്റ് ചെയ്തിരുന്നു. ഞാൻ കാലിക്കറ്റ് ആണ്. ഇപ്പോ ഞാൻ വളരെ happy ആണ്. കാരണം എനിക്ക് ഈ ചീര ഒരുപാട് കിട്ടി. ആർക്കും മനസിലാകാത്തതോണ്ട് ഒരുപാട് കിട്ടി എനിക്ക്. ഒരു പറമ്പിൽ റോഡ് സൈഡിൽ ഒരുപാട് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരി വിളിച്ചതായിരുന്ന. അവിടെ പോയി എല്ലാം പറച്ചു. എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഒരുപാട് നാട്ടു പിടിപ്പിച്ചു. എന്റെ അനിയത്തിക്കും കൂട്ടുകാരിക്കും ഒക്കെ വളർത്താനും കൊടുത്തു. താങ്ക്സ് ഇത്ത. ഇങ്ങനെ ഒരു വിലപിടിപ്പുള്ള വിവരം തന്നതിന്. With love ❤❤❤❤വിജില.
@Livestoriesofficial2 жыл бұрын
Thanks For Watching... keep supporting us
@deepakv3044 Жыл бұрын
Nangal kanichadh ponnakanni cheers alla
@sidhanps6895 Жыл бұрын
Malayalam
@salimmoonnamvila2762 Жыл бұрын
Hallow
@salimmoonnamvila2762 Жыл бұрын
Ningade wats up no sendoo
@MoyduV Жыл бұрын
നിങ്ങൾ അയച്ചു തരുന്ന മിനിമം ക്വാണ്ടിറ്റി എത്രയാണ് 25 - 50 - 100 ഇതിൽ ഏതാണ് എത്രയാണ് വില
@sudhamani847611 ай бұрын
വളരെ വിലയാണ് അത്രയൊന്നും വിലയുടെ ആവശ്യമില്ല ഒരു ചെറിയ തണ്ട് നട്ടാൽ തന്നെ ഇഷ്ടം പോലെ ഉണ്ടാകും ഞാൻ കാഞ്ഞങ്ങാട് ആണ് വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്
@suharap7861 Жыл бұрын
ഞങ്ങളുടെ നാട്ടിൽ പേരാഴുതി ചെടി യന്നാണ് പറയുക. പെട്ടൊന്ന് വളരും
@felluskitchen11 ай бұрын
Very useful വീഡിയോ 👍👍🥰🥰🥰
@wisdom-y1g Жыл бұрын
ആഥ്യം കാണിച്ച ചെടി ഞങ്ങൾ തോരൻ വാക്കാറുണ്ട്
@rasheeqrasheeq955810 ай бұрын
Or u ponnankanni cheers a ya chu tharumo
@vpsheela89411 ай бұрын
Super idea.
@vijayaviswaswaran28612 жыл бұрын
Kozhuppa cheera showed in the video is called nattu ponnankanni in Chennai, the other variety is known as seema ponnankanni
@Livestoriesofficial2 жыл бұрын
Thanks For Watching...
@seevijose8627 Жыл бұрын
Pls give your WhatsApp number. Ineed this cheera
@dilumurshi456110 ай бұрын
Ee cheera kycha udane thanne kanninu chuvappu niram verunna Poole feel cheyyoo namukk
@Sindhukb412 Жыл бұрын
Ponnagani 2 types undd.. green and red chennai jeevichavarkk ariyam..Google search cheytha ariyam
@ayishaa9145Ай бұрын
Etkoyichir annupryum
@emkuttympm9865 Жыл бұрын
350രൂപ, വളരെ അധികം ആണ്
@sreekumar9429 Жыл бұрын
ഇതിന്റെ ഒരു തൈ കിട്ടുമോ അക്ക..
@raseenan5302 Жыл бұрын
🥰💞👍🏻 ഇലയിൽ സൂചിക്കുത്ത് പോലെ കുത്തുകൾ വരുന്നതിന് എന്താ ചെയ്യുക :-i അങ്ങിനെയുള്ളവ ഉപയോഗിക്കാമോ " ഇത്ത പറഞ്ഞു തരുമോ "❤ ഞാൻ കൃഷി ചെയ്യാൻ തുടങ്ങീട്ടുണ്ട് :😊
@rafeek63411 ай бұрын
പുഴുക്കുത്തുകൾ ആയിരിക്കും
@sudhamani847611 ай бұрын
മുളക് പൊടി ലേശം വെള്ളത്തിൽ കലക്കി spray ചെയ്താൽ മതി
@radhakoramannil8264 Жыл бұрын
സെക്രടേറിയറ്റിൽ ഇത് അലങ്കാരച്ചീരയായി കണ്ടിട്ടുണ്ട്. മുമ്പ് എന്റേ വീട്ടിലുണ്ടായിരുന്നു. ഇപൊ ഇല്ല.
ഇതിൽ vit A ധാരാളം അടങ്ങിയിട്ടുണ്ട് അത് കണ്ണിനു നല്ലതു.. അതേപോലെ ധാരാളം കാൽസ്യം ഓക്സലേറ്റ് ഉണ്ട് അത് kidney stone ഉണ്ടാകും. നന്നായി പാകം ചെയ്തേ കഴിക്കാവു... പാകം ചെയ്താൽ ഒരിക്കലും vitA നഷ്ടമാകില്ല..
@minimini1442 Жыл бұрын
Ente veed Calicut anu Ee cheera veettil orupaad und
@cook759511 ай бұрын
Ethraya price. Enike. Send cheyyamo. Meppadi. Ya
@hameedhakareem384210 ай бұрын
Portblairilottayakumo
@ZeenathMalik Жыл бұрын
Itha. Enikkum. Venam. Ee. Chedi
@sajidhakallayi1987 Жыл бұрын
Ponnakanni cheera ayachu tharo
@annieabraham739710 ай бұрын
Pink colour ullathu ponnkanni aano
@anugrah2545 Жыл бұрын
പൊന്നാങ്കണ്ണി രണ്ടു തരം ഉണ്ട് ഞാൻ ചെന്നൈ ആണു ഇവിടെ കീര എന്നു പറയും നാട്ടുപൊണ്ണാങ്കണ്ണി, പൊന്നാങ്കണ്ണി