പൊന്നാനിയിൽ ഇടതുപക്ഷം പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്ന ആദ്യ സ്വതന്ത്രനായി കെ എസ് ഹംസ |Ponnani

  Рет қаралды 8,749

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 22
@MashoodMachu-vf6pt
@MashoodMachu-vf6pt 8 ай бұрын
ഹംസേ പുളിക്കും
@muhammedkutty890
@muhammedkutty890 8 ай бұрын
പച്ച കോട്ട പൊളിക്കാൻ മാത്രം എന്ത് ആയുധമാണ് താങ്കളുടെ കയ്യിലുള്ളത്
@ShamsudheenPallath
@ShamsudheenPallath 8 ай бұрын
സ്വതന്ത്രൻ എങ്ങിനെ യാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 😂😂
@dineshtr6583
@dineshtr6583 8 ай бұрын
പിണറായിയെ അടിച്ച് പുറത്താക്കണമെന്ന് പറഞ്ഞ ഹംസയാണ് CPMസ്ഥാനാത്ഥി. LDFന്റെ ഗതികേട് നോക്കണേ.
@sayidkkl3579
@sayidkkl3579 8 ай бұрын
Vot Udf
@bibinbibin5795
@bibinbibin5795 8 ай бұрын
Udf എംപി മാരേക്കാൾ ഇടതു പക്ഷ എംപി മാരെ എന്ത് കൊണ്ടും വിശ്വസിക്കാം പാർലമെന്റിൽ കേരളത്തിന്‌ വേണ്ടി ഇടപെടൽ നടത്താനും സംഘപരിവാറിന്റെ വർഗീയതക്കു എതിരെ നട്ടെല്ല് നിവർത്തി സംസാരിക്കാനും അവർ മുന്നിലുണ്ടാകും അത് ഉറപ്പാണ് 🚩
@shafeeqkc3698
@shafeeqkc3698 8 ай бұрын
പാർട്ടി മെമ്പർ ഷിപ്പ് പോലും ഇല്ലാത്ത ആൾക്ക് ചിഹ്നം.. അവസ്ഥ 😂
@jaleelcp2749
@jaleelcp2749 8 ай бұрын
സമദാനി സാഹിബ് ന്റെ ഭൂരിപക്ഷം കേട്ടാൽ കെ സ് ഹംസ യും സിപിഎം ഉം ബോധംകെടും
@muhammedkutty890
@muhammedkutty890 8 ай бұрын
ആദ്യത്തേതല്ല അവസാനത്തേത്
@muhamedali6782
@muhamedali6782 8 ай бұрын
ഗതികേടേ നിൻ്റെ പേരോ CP ഹംസ...😅
@sayidkkl3579
@sayidkkl3579 8 ай бұрын
Udf Led 196000
@noufalta7938
@noufalta7938 8 ай бұрын
ഹംസേ സമദാനി സാഹിബ്‌ നോട്‌ മുട്ടാൻ ഒരു ജന്മം കൂടി വേണം പിണറായി യുടെ അടുക്കള പണി എടുത്തു ജീവിക്കാനാണ് നിന്റെ വിധി 👍🏼സഹോദര സമുദായത്തിന് പോലും സഹോദരനായ സമദാനി സാഹിബ്‌ ഭൂരിപക്ഷം കൂടുകയേ ഉള്ളു ജയ് udf
@superstalin169
@superstalin169 8 ай бұрын
ബിജെപി സമദാനി പഴയ സിമിയാണെന്നു പറഞ്ഞു പ്രചരണം നടത്തുന്നുണ്ട്
@urdaysport6400
@urdaysport6400 8 ай бұрын
Leeg allaatha oru votum Samadanikk kittilla...Leeg votum chorum...
@raasheed1756
@raasheed1756 8 ай бұрын
അത്കൊണ്ട് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടി ചിന്നത്തിൽ മത്സരിച്ചു തോറ്റു എന്ന പേരും കൂടി ഉണ്ടാകും ഹംസക്ക് 😄😄😄😄
@Underworld121
@Underworld121 8 ай бұрын
ലോക്സഭയിൽ മുതിർന്ന experienced ആയ പക്വതയുള്ള ആളുകൾ ആണ് പോകേണ്ടത്, ദേശീയ അവബോധമുള്ള.ഭാഷകൾ handle ചെയ്യാൻ അറിയുന്നവർ പോകണം. നിയമസഭയിലേക്ക് യുവാക്കളെ പരിഗണിക്കാം
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
ഒലക്ക.. അതിനാൽ തന്നെ ചരിത്രതോൽവി യായിരിക്കും പൊന്നാനി.. സിപിഎം
@jaseelbabu9785
@jaseelbabu9785 8 ай бұрын
രണ്ട് ലക്ഷം ദൂരിപക്ഷം UDF ന്
@superstalin169
@superstalin169 8 ай бұрын
പൊന്നാനി 😂
@Munnarmuthumon
@Munnarmuthumon 8 ай бұрын
പൊട്ടും 😂
@ibrahimkunnumpurath1932
@ibrahimkunnumpurath1932 8 ай бұрын
റിപ്പോർട്ടറേ ഈനാറിയവനെ പേറിയാൽ പേറിയവനുംനാറും
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 41 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН