പൊന്നാനിയിൽ സമദാനിയും ഹംസയും ഏറ്റുമുട്ടുന്നു | ആരു ജയിക്കും? | Abdul Samad Samadani | K M Hamsa

  Рет қаралды 262,956

Channel Red

Channel Red

Күн бұрын

#abdulsamadsamadani #KMhamsa #ponnani
Abdul Samad Samadani vs KM Hamsa
Ponnani Public opinion about lok sabha election 2024
LDF | UDF | BJP | Exit Poll | Ponnani Election survey

Пікірлер: 677
@ahamedkadavath2868
@ahamedkadavath2868 7 ай бұрын
പ്രായമുള്ള സമാധാനി മാറിനിന്നു യുവാക്കൾക് അവസരം കൊടുക്കണം പോലും 😂😂25 വയസ്സുള്ള ഹംസക്ക ജയിക്കും
@shafeeqsha368
@shafeeqsha368 6 ай бұрын
😂😂😂
@hamzahamzahamza9496
@hamzahamzahamza9496 5 ай бұрын
സമദാനി അയത് കൊണ്ട് പറഞ്ഞതാ 😀😀 ജയം ഉറപ്പിച്ചു 🌷🌹 യുഡിഎഫ്
@UbaidTanoor
@UbaidTanoor 7 ай бұрын
സമദാനി തന്നെ❤
@shafeekshafeek6028
@shafeekshafeek6028 7 ай бұрын
LDF ponnani❤❤❤❤
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 7 ай бұрын
ഒന്നു മാറ്റി നോക്കീൻ, എനിയും മൂരി വന്നാൽ പോ ത്ത് റച്ചി തിന്നുന്നത് ഇല്ലാതാവും!!😂😂😂😂😂😂
@AtkareemAt
@AtkareemAt 6 ай бұрын
എരുമസഖാക്കൾ അമറി കൊണ്ടിരിക്കയേ ഉള്ളു - കാളക്ക് ജനിച്ച എരുമകൾ ....
@shaa753
@shaa753 7 ай бұрын
Ldf❤️❤️❤️❤️❤️❤️❤️
@noushadputhalath9181
@noushadputhalath9181 7 ай бұрын
UDF ❤❤❤
@mkputhalamblogs8303
@mkputhalamblogs8303 7 ай бұрын
ഇനിയും വലത് പക്ഷക്കാര് ജയിക്കണം....കാരണം അവർ പാർലിമെന്റിൽ ചെന്ന് മിണ്ടാതിരുന്നാൽ ഫസിസ്റ്റ് ശക്തികൾ ന്യൂനപക്ഷങ്ങളെ ഇപ്പോഴുള്ളതിൽ കൂടുതൽ കഷ്ടപെടുത്തുന്നത് കണ്ട് രസിച്ചിരിക്കാം.അല്ലേ? ഇവിടെ രാഷ്ടീയമോ അതോ നിലനിൽപ്പോ വേണ്ടത്? ഇത്തിരി സമയമുണ്ട് , വിവേകത്തോടെ ആലോചിക്കാം........
@anilbn4889
@anilbn4889 7 ай бұрын
ആരു ജയിച്ചാലും പാർലമെന്റിൽ പുരോമ്പോക്കിൽ സ്ഥാനം
@mujeebmuduvhattil
@mujeebmuduvhattil 7 ай бұрын
എന്നിട്ടാണോ കേരളത്തിലെ സംവരണം 100നിന്ന് 60 ആക്കിയത്
@Usman-gl4io
@Usman-gl4io 7 ай бұрын
മുടിക്കറപ്പിച്ചാൽ പ്രായം ചുരുക്കാം. 66 കഴിഞ്ഞ ഹംസ ഇപ്പോഴും യുവാവു ണത്രെ?
@ShahulHameed-u2s3r
@ShahulHameed-u2s3r 6 ай бұрын
വെറുതെയല്ല ഇലക്ഷൻ ആവുന്നതിനു മുൻപേ പൊന്നാനി വേണ്ട മലപ്പുറം മതിയെന്ന് പറഞ്ഞോണ്ട് ET മലപ്പുറത്തേക്കു മുങ്ങിയത് 😂😂😂😂😂
@AskarNA-do4ff
@AskarNA-do4ff 5 ай бұрын
സമദാനി നബ്ബർ വൺ 👍👍സമദാനി യെതോൽ പിക്കാൻഎവിടെ ആരുഡ്
@MuhammedkuttyKt
@MuhammedkuttyKt 7 ай бұрын
അബ്ദുൽ സമദ് സമദാനിയെ പോലെ ഒരു സാംസ്കാരിക നായകനെ പൊന്നാനിക്കാർക്ക് സംഭാവന നൽകിയ യുഡിഎഫിന് ഒരായിരം അഭിനന്ദനങ്ങൾ
@superstalin169
@superstalin169 7 ай бұрын
വികസനം ഒന്നും ഉണ്ടാവില്ല Et 👍
@shafeeqshafeeq8727
@shafeeqshafeeq8727 6 ай бұрын
Yas
@moviecutzz572
@moviecutzz572 6 ай бұрын
ET എന്ത് ചെയ്തു
@keralacomrade1
@keralacomrade1 6 ай бұрын
@@moviecutzz572ഒരു തേങ്ങയും ഉണ്ടാക്കിയില്ല et
@AtkareemAt
@AtkareemAt 6 ай бұрын
LDF ഭരണ പരാജയം ലോക്‌സഭ ഇലക്ഷനെ ബാധിക്കും - ക്ഷേമ പെൻഷൻ മുടങ്ങിയും ശമ്പളംവരെ മുടങ്ങിയതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -
@ArshadTp-fe1sw
@ArshadTp-fe1sw 7 ай бұрын
പൊന്നാനി സമദാനി തന്നെ
@muhammedcp6293
@muhammedcp6293 7 ай бұрын
Museliim samoohatha vajekuna padukezamar thilkanam tharavati sathi polayalla muselimgal evani votecheyarudi
@monnenmini
@monnenmini 7 ай бұрын
Uvve.....
@Majeedmaji-sf3ui
@Majeedmaji-sf3ui 6 ай бұрын
LDF🏴🏴🏴🏴
@abunoushad.h7622
@abunoushad.h7622 7 ай бұрын
സമദാനി വളരെ നിലവാരമുള്ള ഒരു ലീഡര്‍ ആണ്
@safetyengineer5805
@safetyengineer5805 5 ай бұрын
തേങ്ങ കൊല ആണ്
@ashrafchemban951
@ashrafchemban951 6 ай бұрын
ഞാൻ ലീഗ് കാരനാണ് എന്നാലും പറയാന് പൊന്നാനി യുഡിഫ് തോൽക്കണം
@ashrafchemban951
@ashrafchemban951 6 ай бұрын
പൊന്നാനി മാത്രം അല്ല മലപ്പുറവും
@Royal-K4
@Royal-K4 7 ай бұрын
പൊന്നാനി ❤ സമദാനി
@abdulgafoor4567
@abdulgafoor4567 7 ай бұрын
പൊന്നാനി സമദാനി❤
@MuhammadkuttyMuhammadkutty-s8h
@MuhammadkuttyMuhammadkutty-s8h 7 ай бұрын
ഹംസ തോൽക്കേണ്ടി കാണാൻ പോകുന്നതേയുള്ളൂ ഓന്ത് ഹംസ എന്നല്ലേ പേര്? താങ്ങി നടന്നോളി
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
ഏക സിവിൽ കോഡ് ന്റെ സമയത്ത് ഈ ലീഗ് mp മാർ എവിടെ യാരുന്നു കാക്കേ എന്ന് ചോദിക്ക് റിപ്പോർട്ടറെ
@shemishan5857
@shemishan5857 7 ай бұрын
ഹംസയേ കൊണ്ട് എല്ലാം നടക്കും😄
@national4167
@national4167 6 ай бұрын
😢
@evergree
@evergree 6 ай бұрын
ദേശാഭിമാനിയും കൈരളിയും കാണുന്ന പ്രശ്നമാണ്
@pcmusthafa
@pcmusthafa 4 ай бұрын
Capsool
@AbdulRauf-px2yh
@AbdulRauf-px2yh 7 ай бұрын
ഒന്നും നടക്കൂല ഹംസ jayikkum💕💕💕😊
@alikasim658
@alikasim658 7 ай бұрын
Swapnathil
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
ചഗാക്കൾക് നല്ല കുശാലായി.. രണ്ടുമാസം തിന്നു കുടിച് അടിച്ചു പൊളിക്കാൻ. 😂ഹംസ അവസാനം നാടുവിടും.. അൻവറിന്റെ ഗതിവരും.​@@alikasim658
@M___althaf_
@M___althaf_ 7 ай бұрын
കുറച്ചു കിടന്നു ഉറഗിക്കോ സ്വപ്നം കാണാം 🤣🤣🤣
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
@@M___althaf_ 2 മാസം ഇവറ്റകൾക് കുശാല.. ഹംസന്റെ തീട്ടം തിന്ന് നടക്കാല്ലോ 🤣
@ShakeerKp-hb9xu
@ShakeerKp-hb9xu 6 ай бұрын
😜
@SajirK-tr7cp
@SajirK-tr7cp 7 ай бұрын
തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ സമദാനി സാഹിബ്ന് ആരോഗ്യമുള്ള സന്തോഷമുള്ള ജീവിതം ഭൂരിപക്ഷം നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു അള്ളാ നീ തുണ ❤
@Sabith_1999
@Sabith_1999 6 ай бұрын
Ameen❤
@omerabdurahiman7113
@omerabdurahiman7113 7 ай бұрын
ലീഗ് വിജയിക്കും 👍👍👍👍
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
ഏക സിവിൽ കോഡ്, ബാബരി വിഷയത്തിൽ ലീഗ് നിലപാട് നുള്ള മറുപടി യാവും ഈ തിരഞ്ഞെടുപ്പ് 🚩❤
@alikasim658
@alikasim658 6 ай бұрын
Babri masjid ne aadhyamaayi tharkka kettidamennu paranjadu sakshaal cpim nte twaathikkachaaryan aalimul allama ems nambbothiripaad aanu. Oru padikoodi kadannu aththekam tharkkamandhiram ennu paranju. Charithra smaarakam ennum paranju. Athu palliyaanu, athu awarkku kodukkanamennu parayaan enthe nattellu illaathe poy. Ippole enthe masjid nte peril oru muthala kanneer. Kevalam vote nu venddiyulla thandram.
@shibilivk2904
@shibilivk2904 6 ай бұрын
ഹിന്ദി അറിയാത്ത ഹംസയെ ആണോ നിർത്തിയിരിക്കുന്നത് കുറച്ച് പണമുണ്ടല്ലാതെ എന്ത് വിവരമുണ്ടോ
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
@@shibilivk2904 നിനക്ക് ഒന്നും അദ്ദേഹത്തെ അറിയില്ലെന്ന് മനസ്സിലായി 😂നീ ഒക്കെ എവിടുത്തെ ലീഗ്കാരൻ ആണെടോ.... അദ്ദേഹം ഹിന്ദി യും ഇംഗ്ലീഷ് ഉം മലയാളം പോലെ പറയും.അദ്ദേഹത്തിന് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് എന്ന് അറിയോ...5000 ലേറെ വിദ്യാർത്ഥി കൾ ഉണ്ട് അദ്ദേഹത്തിന്.... ഇതു പോലെ വേറെ ഒരു ലീഗ് നേതാവിനെ നിനക്ക് കാണിച്ചു തരാൻ പറ്റോ??
@pcmusthafa
@pcmusthafa 4 ай бұрын
അപ്പോ cpm ന്റെ നിലപാട് പറയൂ 😍😍😂
@alikasim658
@alikasim658 4 ай бұрын
ബാബരി മസ്ജിദ് വിഷയത്തിൽ cpm ന്റെ നിലപാടെന്താണ്? ഇ.എം.എസ് പറഞ്ഞത്, ഹിന്ദുക്കൾ ഹിന്ദുക്കളുടേതെന്നും മുസ്ലിങ്ങൾ മുസ്ലികളുടേതെന്നും പറയുന്ന തർക്ക കെട്ടിടം എന്നല്ലേ. പിന്നെ കെട്ടിടം എന്നത് തർക്ക മന്ദിരം എന്ന് മാറ്റിപറഞ്ഞു. വ്യക്തമായ നിലപാടുണ്ടോ? ഏക സിവിൽ കോഡ് വിഷയം ആദ്യമായി ഉയർത്തികൊണ്ട് വന്നത് cpm അല്ലെ, ഈ വിഷയത്തിൽ 1986 87 കളിൽ ആരിഫ് മുഹമ്മദ്‌ ഖാനെ പൊക്കി കൊണ്ട് നടന്നത് cpm അല്ലെ?
@najmudheenpullur5457
@najmudheenpullur5457 5 ай бұрын
ചങ്ങായി എൻ്റെ Bro LDF ബൂത്ത് ഏജൻ്റ് ആയി. ഇരിക്കണ ആളാ. മൂപ്പർ വരെ വോട്ട് ചെയ്തിട്ടില്ല.
@zakariyazakariya4573
@zakariyazakariya4573 7 ай бұрын
സമദാനി 👍👍
@hamsakutty8919
@hamsakutty8919 7 ай бұрын
ആ പാർട്ടി ചിന്നത്തിലാണോ ന്ന ശ്ശിയായി. ഉള്ളതും പോയി പൊള്ളക്കണ്ണാ.
@rizafasil7825
@rizafasil7825 7 ай бұрын
സമദാനി 💚💚💚
@mohammedsidheeq4559
@mohammedsidheeq4559 7 ай бұрын
രണ്ട് ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിന് സമദാനി സാഹിബ് ജയിക്കും
@rashidgrandoman4014
@rashidgrandoman4014 7 ай бұрын
😂
@naushadpulhikkal4189
@naushadpulhikkal4189 7 ай бұрын
എൻദിന്😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
Ldf കാർത്തന്നെ പറയുന്നു. സമദാനി ജയിക്കും. 🤣
@alikasim658
@alikasim658 7 ай бұрын
@@naushadpulhikkal4189 kaalam adaavashyapedunnu.
@muhammadzayan695
@muhammadzayan695 7 ай бұрын
ഉറപ്പ്
@abdulvahabmk3726
@abdulvahabmk3726 6 ай бұрын
ലീഗിന്റെ ഉപ്പും ചോറും തിന്നു സ്ഥാനമാനങ്ങളും കയ്യിൽ വെച്ച് ചില സ്വാർത്ഥ കാര്യങ്ങൾ നടക്കാത്തതിനാൽ കാലുമാറി ആദർശം പിണറായിക്കും AKG സെന്ററിനും പണയം വെച്ച ഹംസക്ക് എന്ത് ന്യൂനപക്ഷം. ജലീലിനെ കൊണ്ട് പറയിപ്പിക്കുന്ന എല്ലാ വിശ്വാസ നിഷേധി വാർത്തമാനങ്ങളും ഹംസയെകൊണ്ടും പറയിപ്പിക്കുംതീർച്ച. കാത്തിരുന്നു കാണാം. സുന്നി മുജാഹിദ് തബലീഗ് എന്നിവിടങ്ങളിൽ കണ്ണ് വെച്ച് നടക്കേണ്ട. അവർക്കൊക്കെ നല്ല കാഴ്ചപ്പാടുള്ളവരാണ്. നിന്റെ ഉദ്ദേശം നന്നായി മനസ്സിലാക്കിയവരാണ് അവരെല്ലാം. മൊഞ്ചുള്ള വാർത്തമാനത്തിൽ വീഴുന്നവരല്ല. മുജാഹിദുംകളും മറ്റും.
@cheruthodyaliali8961
@cheruthodyaliali8961 7 ай бұрын
പിണറായി ഒരു യാത്ര നടത്തി മലപ്പുറം എത്തിയപ്പോൾ ന്യുനപക്ഷം എന്റെ കൂടെ നിൽക്കണം എന്ന് പറഞ്ഞപ്പോൾ അത് കേട്ടതിന്റെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്... ഇനി ഒരു ചതി പറ്റരുത്...
@babumarkat
@babumarkat 7 ай бұрын
Ok moorriii😂😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
ചഗാവിന് പിടികൂല.. സത്യം പറയുമ്പോൾ കുരുപൊട്ടിയിട്ടൊന്നും കാര്യമില്ല ചഗാവേ 🤣
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
മുസ്ലിം സമുദായ ത്തിനു വേണ്ടി ശബ്ധിക്കും ഏണിക്ക് കുത്തിയാൽ സ്വർഗം കിട്ടും എന്ന് പറഞ്ഞു ജയിപ്പിച്ചു വിട്ട് ഏക സിവിൽ കോഡ്, പൗരത്വ ഭേദഗദി വിഷയങ്ങളിൽ വോട്ട് പോലും രേഖപ്പെടുത്താതെ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ പോയ ലീഗിന് ന്യുനപക്ഷ ങ്ങൾ വോട്ട് ചെയ്യില്ല
@akhilkkkk1600
@akhilkkkk1600 6 ай бұрын
​@@babumarkat Anne Undakiyoon Moori Ennalum Koni ku Vote Chaydodi
@rscreations7807
@rscreations7807 6 ай бұрын
ഉവ്വ്😂😂😂
@umarcherooth4140
@umarcherooth4140 6 ай бұрын
LDFൻ്റെ ഹംസ - 7500 വോട്ടിന് ജയിക്കും സർവ്വെ
@HaneefaM-lk7ud
@HaneefaM-lk7ud 6 ай бұрын
Olakka
@HaneefaM-lk7ud
@HaneefaM-lk7ud 6 ай бұрын
Nilnakk vattano
@shyjucheruvady767
@shyjucheruvady767 7 ай бұрын
ഹംസയെ വിജയിപ്പിക്കുക, പാർലമെൻറിൽ മിണ്ടാതിതിരിക്കാൻ പോയിട്ട കാര്യമില്ല, ശക്തമായി പ്രതികരിക്കാൻ പാർലമെൻറിൽ മികച്ച പാര്ലമെന്ററിയാനെ വേണം, മിതമായ രീതിയിൽ അവിടെ പോയി സംസാരിച്ചിട്ട് കാര്യമില്ല👍
@rasheedprnrasheedprnrasheed
@rasheedprnrasheedprnrasheed 6 ай бұрын
ഹംസ 🤣🤣🤣
@sajidsaji5623
@sajidsaji5623 6 ай бұрын
പോയത്തം പറയല്ലേ സഹോദരാ ശക്തമായി പ്രതിഷേധിക്കാൻ പാർലമെൻറടിൽ സമദാനി തന്നെ വേണം.
@safetyengineer5805
@safetyengineer5805 5 ай бұрын
​@sajidsaji5623 😂😂😂😂
@MuhammadkuttyMuhammadkutty-s8h
@MuhammadkuttyMuhammadkutty-s8h 7 ай бұрын
സഖാക്കൾ പൂരി വെച്ച നടന്നാൽ മതി ഹംസ ജയിക്കല്ലേ നല്ല കഥ ഹംസ എങ്ങനെ ജയിക്കാൻ മക്കളെ സാധനം തന്നെ ഓന്ത് ഹംസ
@hannavlog9780
@hannavlog9780 7 ай бұрын
പൊന്നാനിയിലും, മലപ്പുറത്തും മുസ്ലിം ലീഗ് ഉറപ്പായും വിജയിക്കും,ഇന്ഷാഅ ള്ളാഹ്
@muhammedcp6293
@muhammedcp6293 7 ай бұрын
E ude startakuna padukezavanmarki kai pedekan radali venam vera athra cherupakar udi kuzeyelkaliaduthuvacha evarthanaveno muselim samudayatha nashepecha ku jaly yani edenipenel avanda ayerakode azemady mudevekan ani allavaridum seat radimade aniparayunadi avadatharavativakayalla sadarana muselimgalapatekayani
@MuhammadkuttyPachath
@MuhammadkuttyPachath 7 ай бұрын
Jayichal mashallah : thottal thavakkalthu alallah
@soulCRUS
@soulCRUS 6 ай бұрын
എന്തിനാണ് ലീഗ്..
@AtkareemAt
@AtkareemAt 6 ай бұрын
LDF സ്ഥാനാർഥി യേക്കാൾ മികച്ച സ്ഥാനാർഥിയാണ് BJP സ്ഥാനാർഥി - ഹംസക്കൊന്നും വോട്ട് പിടിക്കാനുള്ള ഗട്സ് ഇല്ല.. -
@soulCRUS
@soulCRUS 6 ай бұрын
@@AtkareemAt എന്നിട്ട് എന്തിന്..
@kabeer5971
@kabeer5971 7 ай бұрын
പൊന്നാനി ലീഗിന്റെ കോട്ടയാണ് പറഞ്ഞിട്ട് ഒന്നും കാര്യമില്ല അവിടെ ഹംസ തന്നെ ജയിക്കാം
@superstalin169
@superstalin169 7 ай бұрын
4 മണ്ഡലം ldf ആണ് 3 udf
@shajiputhan905
@shajiputhan905 6 ай бұрын
ഇത്രയും കാലം ലീഗ് ജയിച്ചു ഒരു കാര്യം ഇല്ല വല്ലപ്പോഴും കാണുന്ന നേതാവ് 🤣🤣
@alivm4831
@alivm4831 6 ай бұрын
എന്ദിന. ഇത്രയും. വിലാസം. കൊണ്ട്. വന്ന. Et. പൊന്നാനി. വിട്ടത്.
@abdurahimanp7070
@abdurahimanp7070 7 ай бұрын
സമാധാനത്തോടെ ആഞ്ഞ് പിടിച്ചാല്‍ ഹംസ ജയിച്ചേക്കാം
@alikasim658
@alikasim658 7 ай бұрын
No chance.
@MoosaMoosa-e6o
@MoosaMoosa-e6o 7 ай бұрын
LDF 👍👍👍👍👍👍👍
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
ഹംസന്റെ കുറെ പണം ചഗാക്കൾ തിന്നുമുടിക്കും.. അവസാനം അൻവറിന്റെ ഗതിവരും.. പാപരായി വല്ല ആഫ്രിക്കയിലും പോകേണ്ടിവരും 🤣
@scienceclassroom9988
@scienceclassroom9988 7 ай бұрын
പാർലമെന്റിൽ കേരളത്ത ത്തിന്റെ ശ ശബ ശബ്ദങ്ങ: സമദാനി : ഇടി ബഷീർ ശശി തരൂർ വഹാബ് ബ്രിട്ടാഷ് ഇവരെല പാർലിമെന്റിൽ പോകേണ്ടത്.
@ibrahimpulpatta7145
@ibrahimpulpatta7145 7 ай бұрын
എന്താ കാക്കാ ജിഫ്രി തങ്ങൾ ഇങ്ങളെ എടതൻമാർക്ക് തരും പറഞ്ഞോ പോകാക്കാ ഇങ്ങളാ സമസ്തൻ്റെ പ്രസിഡണ്ടാ
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 7 ай бұрын
😂😂😂😂😂😂😂
@babumarkat
@babumarkat 7 ай бұрын
Karayallleda mutheee😂😂😂
@AsmabiVH
@AsmabiVH 7 ай бұрын
യുഡിഫ് ❤️❤️❤️❤️
@NuhmaNunu
@NuhmaNunu 6 ай бұрын
ഞാൻ സമസ്തക്കാരനാണ് എന്റെ വോട്ട് എൽഡിഎഫിന് ഹംസ വിജയിക്കും
@_safaii_
@_safaii_ 6 ай бұрын
നല്ലതിരുമാനം ആണ്LDF വിജയിക്കട്ടെ
@aboobackersidheeque6752
@aboobackersidheeque6752 Ай бұрын
താങ്കളുടെ ആഗ്രഹം പോലെ തന്നെ നടത്തല്ലോ
@Sahal-k5l
@Sahal-k5l 7 ай бұрын
ഹം സ 13000 വോട്ടിന് ജയിക്കും ഇൻശാ അല്ലാ
@shafeeqsha368
@shafeeqsha368 6 ай бұрын
😂😂😂
@butterfly4113
@butterfly4113 6 ай бұрын
KAMMUNISTINU allha ndha
@Ahmed-sg3et
@Ahmed-sg3et 7 ай бұрын
Pin ചെയ്ത് വെച്ചോ സമദാനിയുടെ ഭൂരിപക്ഷം.. തിരൂരങ്ങാടി. 32000 താനൂര്‍... 18000 തിരൂര്‍. 22000 കോട്ടക്കൽ .26000 തവനൂര്‍..... 12000 തൃത്താല.. 6000 പൊന്നാനി.. - 12000
@monnenmini
@monnenmini 7 ай бұрын
Comedy ....comediyeeeee......🤪🤪🤪🤪🤪
@naushadpulhikkal4189
@naushadpulhikkal4189 7 ай бұрын
😅😅😅😅
@aboobackerparamban1764
@aboobackerparamban1764 7 ай бұрын
ET യും സമദാനിയും മണ്ഡലത്തിൽ ഒന്നും ചെയ്യുന്നില്ല പണ്ടത്തെ ബനാത്ത് വാലയും സേട്ട് സാഹിബും എന്തായിരുന്നു ചെയ്തത് അതേ അവസ്ഥയാണ് ഇപ്പോഴും
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
ലീഗ്‌ ജയികും എന്നുപറയുന്നവർക് ആത്മവിശ്വാസമുണ്ട്.. Ldf ജയികും എന്ന് പറയുന്നവർക്ക് അവസാനം ചോർന്നു പോകുന്നു. 😂
@shafeeqshafeeq8727
@shafeeqshafeeq8727 6 ай бұрын
😂
@ismayilkunjukt3037
@ismayilkunjukt3037 7 ай бұрын
കേരളം കട്ടുമുടിച്ച് കാർന്നു തിന്നുന്ന പിണറായി സിപിഎമ്മിനും കേരളത്തിൽ ആരും വോട്ട് കൊടുക്കില്ല. ജയ്.യുഡിഎഫ്❤❤❤❤❤❤❤❤❤❤❤
@khanvava6000
@khanvava6000 7 ай бұрын
Ibrahimkutti.camaroocha. kakkoosinte.closattil .kallapanam olippicha.ingishaji .vakabu .swothu.kattedutha .abdulrahman .kallayi .ivarokkeyano .thante .sathyasandhanmaru .
@babumarkat
@babumarkat 7 ай бұрын
Ok moorriiii😂😂😂😂😂
@zidhansalah7054
@zidhansalah7054 6 ай бұрын
ജയിച്ചു പോയിട്ടെന്തിനാ, ലോക സഭയിൽ പോയി അപ്പം വായിലിട്ടു ഇരുന്നാൽ മതിയല്ലോ
@TholhathmkmTholhathmkm-tz5fr
@TholhathmkmTholhathmkm-tz5fr 7 ай бұрын
Ldf
@Shafee-ponnani
@Shafee-ponnani 7 ай бұрын
പൊന്നാനി സമദനി കൊണ്ട് പോവും അത് ഉറപ്പ് ആരെ കൊണ്ട് പോയാലും ജനങൾക് ഉപകാരം ഉണ്ടാവണം അല്ലാതെ അവരുടെ കുടുബം നന്നാകാതെ
@superstalin169
@superstalin169 7 ай бұрын
സമദാനി ആണെങ്കിൽ ഉപകാരം ഉണ്ടാവില്ല വെറും പ്രസംഗം മാത്രം
@MuhammedkuttyKt
@MuhammedkuttyKt 7 ай бұрын
ഹംസക്ക് പ്ലേറ്റ് കഴുകാനും ടേബിൾ ക്ലീനിങ് അറിയുമെങ്കിൽ ഇപ്പോഴേ ഡൽഹിയിലേക്ക് പൊയ്ക്കോ...
@sujithmathewabraham9961
@sujithmathewabraham9961 6 ай бұрын
Samadhani kakus kazhukunna thirkilarikum😂😂
@mohikunhu9690
@mohikunhu9690 7 ай бұрын
ഹം സ എന്ന പേര് ഭാഗ്യ മുള്ള പേരാണ് മഞ്ചേരി ഓർമയില്ലേ
@abduljaleeljaleel563
@abduljaleeljaleel563 7 ай бұрын
പുതുമുഗം. കൊടുക്കാത്ത. ലീഗ്
@ilam9088
@ilam9088 7 ай бұрын
Ldf
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
ഹസാക്ക ജയിക്കും ജനങ്ങൾ ജയിക്കും ❤
@kunjimuhammedkkunjimuhammed
@kunjimuhammedkkunjimuhammed 7 ай бұрын
ഹംസ എപ്പോയോ തോറ്റു
@kunjimuhammedkkunjimuhammed
@kunjimuhammedkkunjimuhammed 7 ай бұрын
ഇത് നല്ല ഭരണമോ കാകാ ഒരു വീട് ഉണ്ടാകാൻ എത്ര ക്യാഷ് ഗവണ്മെന്റ് കൂട്ടി
@m.rafi.bava.m
@m.rafi.bava.m 7 ай бұрын
പൊന്നാനി യിൽ ലീഗ് ജയിക്കും ഇപ്രാവശ്യം 🤔രണ്ട് മൂന്നു കാരണം പറഞ്ഞു തരാം 🤔സിപിഎം കോൺഗ്രസ്‌ ലെ കുറച്ചു വോട്ട് ഇപ്രാവശ്യം ബിജെപി ക്ക് പോവും പിന്നെ ബിജെപി യുടെ വോട്ടും കിട്ടും അപ്പോ ബിജെപി രണ്ടാം സ്ഥാനം ബിജെപി ക്ക് കിട്ടാൻ ചാൻസ് ഉണ്ട് 🤔 SDPI യോട് പിണറായി യും പോലീസും കാണിച്ച നെറികേട് കാരണം SDPI ലോട്ട് കുറെ പേര് വന്നു തുടങ്ങി 🤔അപ്പോ SDPI ആർക് വോട്ട് മറിക്കും എന്ന് ചോദിച്ചാൽ സിപിഎം നു കൊടുക്കില്ല പിന്നെ ലീഗ് നു അല്ലാതെ വേറെ ഓപ്ഷൻ ഇല്ല 🤔
@naushadpulhikkal4189
@naushadpulhikkal4189 7 ай бұрын
ഫയങ്കരാ😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
Sdpi വോട്ട് ലീഗിന് വേണ്ട ഭായി..
@m.rafi.bava.m
@m.rafi.bava.m 7 ай бұрын
@@maramoruvarammaramoruvaram634 ഹ്ഹ്ഹ് 🤣എങ്കിൽ ഒരു സീറ്റ് പോലും ലീഗ് കേരളത്തിൽ പിടിക്കില്ല 🤣
@m.rafi.bava.m
@m.rafi.bava.m 7 ай бұрын
@@maramoruvarammaramoruvaram634 തൃശൂർ സുനിൽ കുമാർ നു കൊടുക്കും 🤣യുഡിഫ് നു കൊടുക്കില്ല 🤔
@kmar00007
@kmar00007 7 ай бұрын
മുസ്‌ലിങ്ങൾ ഭയക്കുന്നു ചുവന്നാലെ രക്ഷയുള്ളൂ,,, സമദാനി നല്ല വ്യക്തിത്വം ആണ്
@zainulabiddin1004
@zainulabiddin1004 7 ай бұрын
ചൂപപ്പനരച്ചാൽ കാവിയാക്കുo
@shamsudeenm5193
@shamsudeenm5193 6 ай бұрын
Murukkaan Meadikkumbol Nallathu Meadikkukayaanenkil Urappaayum Chuvakkum Allenkil Narachu Kaaviyaavum.... Bengal Tripura Pole.
@hamzahamzahamza9496
@hamzahamzahamza9496 5 ай бұрын
ഇനിയും ഇവരേ periyal നാറും naraan ബാക്കിയില്ല എന്നാലും ചീഞ്ഞ് നാറും 😀
@varietymedia1242
@varietymedia1242 6 ай бұрын
പൊന്നാനിയില്‍ സമദാനി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.ഹുസൈന്‍ രണ്ടത്താണിക്കും വി.അബ്ദുറഹിമാനും പി.വി അന്‍വറിനും പൊന്നാനി പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.പിന്നെ അല്ലേ കെ.ഹംസ 😂😂
@mohammednishar1628
@mohammednishar1628 7 ай бұрын
ET വികസനം കൊടുന്നിട്ട് എന്തിനാ അങ്ങോട്ട് പോയത് 😁
@alikasim658
@alikasim658 7 ай бұрын
Party theerumaanam
@channel-ux5vp
@channel-ux5vp 7 ай бұрын
​@@alikasim658പാർട്ടി എന്തിനാ അങ്ങെനെ തീരുമാനിച്ചേ 😂. പൊഞ്ഞു മൂരിയെ സമദാനി ആയതോണ്ട് മത്സരം tight ആവും. ചെറിയ ഭൂരിപക്ഷം ആയിരിക്കും ജയിക്കുന്ന ഹംസക്ക ആണേലും, സമദാനി ആണേലും. Et ആണേൽ 20000 ലീഡ് ഹസക്ക് ഉണ്ടാവുമായിരുന്നു
@naushadpulhikkal4189
@naushadpulhikkal4189 6 ай бұрын
😂😂😂
@abdulsalamps226
@abdulsalamps226 4 ай бұрын
സി പി എം ഇപ്പോൾ എവിടെയുണ്ട് സഖാവേ? കേരളത്തിലുണ്ടേ? പണ്ട് പണ്ട് എന്നു തുടങ്ങുന്ന, മുത്തച്ചി കഥകൾ ആരംഭിക്കുന്നതുപോലെയുള്ള കഥകളിൽ കമ്മ്യൂണിസവും, മാർക്സിസവും അവശേഷിക്കും
@Aboobacker-ir4ne
@Aboobacker-ir4ne 4 ай бұрын
ഗുരുവായൂരിൽ സമദാനി തോൽക്കാൻ കാരണം അവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മികവു കൊണ്ടായിരുന്നില്ല ബാബരി മസ്ജിദ് പൊളിച്ച പശ്ചാത്തലത്തിൽ അന്ന് മഅദനിയും പിഡിപിയും തരംഗമായ കാലഘട്ടമാണ് പിഡിപി സ്ഥാനാർത്ഥി പതിനാലായിരം വോട്ടുകൾ മദനിയുടെ ശക്തമായ പ്രചരണം കാരണം പിടിച്ചെടുത്തു അതാണ് സമദാനി സാഹിബ് ഗുരുവായൂരിൽ അന്ന് തോൽക്കാൻ കാരണം
@HaneefaHydru
@HaneefaHydru 7 ай бұрын
കുറ്റിപ്പുറംഓർമയില്ലെ
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
എന്നാൽ ആടിനെ നിറുത്തികൂടായിരുന്നോ 🤣
@abdulrahmana1863
@abdulrahmana1863 6 ай бұрын
കുറ്റിപ്പുറം (മണ്ഡലം) തന്നെ... ഓ൪മ മാത്രമായി....
@ഷംസീർവെളിയമ്പ്ര
@ഷംസീർവെളിയമ്പ്ര 7 ай бұрын
66 വയസ്സ് ഉള്ള ഹംസ യാണോ പയ്യൻ
@sajjadmon6178
@sajjadmon6178 7 ай бұрын
😂😂😅
@muhammedcp6293
@muhammedcp6293 7 ай бұрын
Et yum samadaneyum selfi adukatha ude startakuna kuzeyel kali vacherikuna padukezavanmar tholakanam athra cherupakar udi leegel kunjaly ana chavati kotayani edenipenel muselim samudayatha nashepechu congraseni adeyara vekuna jadukal
@ShihabShiya-fg8re
@ShihabShiya-fg8re 7 ай бұрын
😂😂😂😂
@shafeeqshafeeq8727
@shafeeqshafeeq8727 6 ай бұрын
😅
@AsianSolution
@AsianSolution 6 ай бұрын
😂
@entesabdham
@entesabdham 6 ай бұрын
പൊന്നാനി ലോകസഭ മണ്ഡലം യുഡിഫ് സ്ഥാനാർഥി(മുസ്ലിം ലീഗ് ) അബ്ദുസ്സമദ് സമദാനി - മലപ്പുറം സിറ്റിംഗ് എം പി 2009,2014,2019 തുടർച്ചയായി മൂന്ന് തവണ ജയിച്ച പൊന്നാനി സിറ്റിംഗ് എംപി ഈ ടി മുഹമ്മദ് ബഷീർ ഈ നാടിനു എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. ഈ ടി എന്തിനു മലപ്പുറം ലോകസഭ മണ്ഡലത്തിലേക്കു മാറി. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം.. പല ലീഗ് സ്ഥാനാർഥികൾ എൽ ഡി ഫ് ലേക്ക് പോകുന്നു. ലീഗും കോൺഗ്രസ്സും തമ്മിൽ ഉള്ള വിയോജിപ്പുകൾ. പല കോൺഗ്രസ് നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. എൽ ഡി ഫ് സ്ഥാനാർഥി കെ എസ് ഹംസ - മുൻ മുസ്ലിം ലീഗ് പാർട്ടി അംഗം മുസ്ലിം ലീഗ് പാർട്ടിയിൽ നിന്ന് പുറത്താക്കി പിന്നിട് എൽ ഡി ഫ് സ്ഥാനാർഥി ആയി മത്സരിക്കുന്നു. പിണറായിയുടെ ഒന്നാം മന്ത്രി സഭയിലെ മികിച്ച മന്ത്രി....പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ, ഭക്ഷ്യ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം. എൻ ഡി എ സ്ഥാനാർഥി (ബിജെപി ) നിവേദിത സുബ്രഹ്മണ്യൻ മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം,വർഗീയത, പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
@salimsalim4400
@salimsalim4400 6 ай бұрын
പൊന്നാനി തീരുർ താനൂർ ET വികസനം കൊണ്ട് വീർപ്പു മുട്ടിയിട്ട് അടുത്ത വികസനത്തിന്‌ മലപ്പുറത്തേക്ക് പോയതാണ് ET ET + സമദാനി = ബനാത് വാല
@ShajiDas-k6k
@ShajiDas-k6k 6 ай бұрын
നിങ്ങ ളുടെ ജാതി, രാഷ്ട്രിയം മതിയാക്കു നാട്ടിന്റെ വികസനം ആണ് നമ്മുക്ക് വേണ്ടത് അല്ലാതെ MP മാർ വികസിച്ചാൽ നിങ്ങൾ ജനങ്ങൾക്ക് എന്തു നേട്ടമെ ന്ന് ആലോചിച്ച് വോട്ടുചെയ്യുേക
@muhiyadheenp3805
@muhiyadheenp3805 7 ай бұрын
Giyas. ൻ്റേ വിലകൂട്ടിയത്.ആരുമറിഞ്ഞില്ലെ. അതാരും പറഞ്ഞില്ല
@user-xq2of4wg4c
@user-xq2of4wg4c 6 ай бұрын
നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടിയായിരിക്കണം വോട്ടു രൂപപ്പെടുത്തേണ്ടത്
@mda786mlpm4
@mda786mlpm4 7 ай бұрын
പുതു വോട്ടർമാർ Ldf ന് പഴയ ആളുകൾ udf. ജയം Ldf
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
എന്നാൽ പഴവരെ എല്ലാം നമുക്ക് sfi കാർക്ക് വിട്ടുകൊടുത്താലോ.. 😂അവരങ്ങട് തീർത്തോളും..
@sadathuismail9402
@sadathuismail9402 7 ай бұрын
സമദാനി കുഴിയിലോട്ട് കാലു നീട്ടിയിരിക്കുന്ന ആളാണ് 72 വയസ്സായി ഇനി ചെറുപ്പക്കാര് വരട്ടെ
@nusrathk8614
@nusrathk8614 2 ай бұрын
പാർട്ടി ചിഹ്നത്തിൽ വോട്ട് ചോദിക്കരുത്, ഇനി ഒരിക്കലും സിപിഎം വിജയിക്കില്ല😊
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
മലപ്പുറം ജില്ലയെ കുരുതിക്കളം ആക്കാൻ വേണ്ടി ഇറങ്ങിയിട്ടുണ്ട് എസ്എഫ്ഐക്കാർ
@മലബാർ-ജ8ന
@മലബാർ-ജ8ന 7 ай бұрын
LDF ഭരണം നല്ലതാണ് എന്ന് പറഞ്ഞ അയാളെ മാനസികാവസ്ഥ😅
@shibakm4359
@shibakm4359 7 ай бұрын
Ldf
@subairmambad6760
@subairmambad6760 7 ай бұрын
സുന്നികൾ വോട്ട് ഹംസ ക് ചെയ്യും 💪
@mahamoodkp3281
@mahamoodkp3281 6 ай бұрын
സമസ്തയുടെ വോട്ടും പ്രതീക്ഷിച്ച് ചക്ക വീണ് മുയൽ ചത്തു എന്ന് പറഞ്ഞമാതിരി.
@srenathsrenath3802
@srenathsrenath3802 7 ай бұрын
യുഡിഫ്
@mahamoodkp3281
@mahamoodkp3281 6 ай бұрын
എന്തു വിഢിത്തമാണ്. ചെറുപ്പത്തിനെന്താ കാര്യം ഇന്ത്യൻ പാർലിമെന്റിൽ ?
@latheefvazhangattil6858
@latheefvazhangattil6858 6 ай бұрын
മോഡി നോട് മുട്ടാൻ ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ഹംസ😂😂
@ABdulKadir-vj7pk
@ABdulKadir-vj7pk 4 ай бұрын
നിങ്ങള്‍ക്ക് അനുകൂലിന്നവരുടെ ക്ളിപ്പ് മാത്രം ഇട്ടിട്ട് ആരെപറ്റിക്കാനാണ്
@UbaidTanoor
@UbaidTanoor 7 ай бұрын
Ldf 2
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 6 ай бұрын
പച്ചയിലൂടെ സ്വർഗത്തിൽ നേരിട്ട് പോകുന്നവർ പൊന്നാനിയിൽ ഉണ്ട്
@beerankutty4819
@beerankutty4819 6 ай бұрын
മണ്ഡപത്തിൽ സി. പി എം ജയിക്കും പാർലമെൻ്റിൽ സമദാനി ജയിക്കും
@FaisChoolayil
@FaisChoolayil 7 ай бұрын
ഹംസ സാഹിബ്‌ ജയിക്കും 🤲🤲🤲🤲😍
@murshidashihab8840
@murshidashihab8840 6 ай бұрын
🤣🤣🤣🤣
@soulCRUS
@soulCRUS 7 ай бұрын
കിട്ടേണ്ടത് ചോദിച്ചു വാങ്ങും അല്ലെങ്കിൽ പിടിച്ചു വാങ്ങും അതാണ് ഇടത് പക്ഷം..
@Rafeequek384
@Rafeequek384 6 ай бұрын
പാർലിമെൻ്റിൽ നന്നായി സംസാരിക്കാൻ പറ്റുന്നവർ പോവണം എന്ന് ഒരു കാക്ക ......... എന്നിട്ട് ഹംസ പോവണമെന്ന് ........😂😂😂
@murshidashihab8840
@murshidashihab8840 6 ай бұрын
😂😂
@shaa753
@shaa753 7 ай бұрын
Ldf 🔥🔥🔥🔥
@RichusishalRichusishal-h4s
@RichusishalRichusishal-h4s 7 ай бұрын
Hamsa win
@NasarN-tb4sy
@NasarN-tb4sy 7 ай бұрын
സിപിഎം ന്റെ പൊന്നാപുരം കോട്ട ആയിരുന്ന കാസറഗോഡ് എ കെ ജി ജയിച്ചു ദിൽഹി യിൽ പോയി പ്രതിപക്ഷ നേതാവ് ആയി കസേര പോയിരുന്ന മണ്ഡലം സിപിഎം ന്റെ ഇറ്റല്ലo പോറ്റുല്ലം പാർട്ടി സെക്രട്ടറി യെ യും മുഖ്യ മന്ത്രി യും എല്ലാ കാലo സൃഷ്ട്ടി ക്കുന്ന ജില്ല കണ്ണൂർ എത്ര തവണ യുഡിഫ് ജയിച്ചു ഇപ്പോഴും യുഡിഫ് ന്റെ കയ്യിൽ വടകര കാലകാലം ldf ജയിച്ചമണ്ഡലം മൂന്നു തവണ യുഡിഫ് ന് കിട്ടി സിപിഎം ഉരുക്ക് കോട്ട പാലക്കാട്‌ ആലത്തൂർ എത്ര തവണ നേടി ആദ്യo ഇതു ല്ലാം തിരിച്ചു പിടിക്കാൻ പറ്റുമോ നോക്ക് യുഡിഫ് ന്റെ പൊന്നാപുരം കോട്ട ആയ മലപ്പുറം പൊന്നാനി തൊടാൻ പറ്റില്ല കഴിഞ്ഞതവണ മത്സരിച്ച അൻവർ പറഞ്ഞത് പൊന്നാനി ൽ തോറ്റാൽ രാഷ്ട്രീയo മതി ആക്കുമെന് എന്നിട്ട് എന്തായി
@safeervrty190
@safeervrty190 6 ай бұрын
Ldf ഭരണം നല്ലതെന്ന് പറയുന്ന കാക്കമാർ വെയിൽ കൊള്ളരുത്
@MohammedAli-w4e2e
@MohammedAli-w4e2e 7 ай бұрын
മുറികണ്ടം ചാടുന്ന ഹം സായോ
@AslamK-qd8gj
@AslamK-qd8gj 6 ай бұрын
സമദാനി ഒന്നു വിയർക്കും
@qtnoufal9423
@qtnoufal9423 7 ай бұрын
പൊന്നാനി ചുവക്കും… സമദാനി വിയർക്കും…
@alikasim658
@alikasim658 7 ай бұрын
Chuvappu narachu kaaviyaakum
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 7 ай бұрын
ചഗാക്കൾ വിയർക്കില്ല 🤣ഹംസാക്ക പാപരാകും.. ആ പാപത്തിന്റെ ഉള്ളതെല്ലാം ചഗാക്കൾ ഊറ്റിക്കുടിക്കും.. അവസാനം അൻവറിന്റെ ഗതിവരും വല്ല ആഫ്രിക്കയിലേക്കും മുങ്ങും 🤣
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
ലീഗിന്റെ സീറ്റുകൾ ലീഗ് നിലനിർത്തും
@ismayilkunjukt3037
@ismayilkunjukt3037 7 ай бұрын
സമദാനി റെക്കോർഡ് ജയിക്കും സിപിഎമ്മിന് എന്നും ഈ ഗതി തന്നെ പൊന്നാനിയും❤❤❤❤❤❤❤❤❤
@shaa753
@shaa753 7 ай бұрын
അലിങ്ങൽ മൂരി 🤣🤣
@jamalnubi997
@jamalnubi997 6 ай бұрын
Pinayude bharanam nallathalla kolayum kollayum nadathunna jeevanakarkku shamblam polum kodukatha bharanam
@yassarmurichandi1195
@yassarmurichandi1195 4 ай бұрын
ഭരണം നല്ലതാണ് പോലും കാക്ക 5 കൊല്ലമായി നാട്ടിൽ ഇല്ലായിരുന്നോ
@hamzahamzahamza9496
@hamzahamzahamza9496 7 ай бұрын
Ldf വരും എല്ലാം ശെരി ആവും 😅
@rasheedrashi-hj9iy
@rasheedrashi-hj9iy 7 ай бұрын
രണ്ടാമത് വന്ന കാക്കനോടാണ്.. എന്താ സംശയം സമദാനി സാഹിബ്‌ 80000 ത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടാകും
@AbdulSalam-yq8qc
@AbdulSalam-yq8qc 6 ай бұрын
നാലു മണ്ഡലങ്ങൾ ldf ന്റേതാണ്. അത് തന്നെ പ്രധാന കാരണം
@ibrahimkp8590
@ibrahimkp8590 7 ай бұрын
നല്ല ഭരണമാണ് ഇടതു പക്ഷം ജയിക്കും എന്ന് പറയാൻ കുറച്ചു ആളുകളെ ചട്ടം കെട്ടിയിരിക്കുന്നു, കേൾക്കുമ്പോൾ നമ്മൾ മാത്രമല്ല പറയുമ്പോൾ അവരും ചിരിച്ചു പോകുന്നു 😄
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 7 ай бұрын
ഒന്നു പോ ടാ,
@babumarkat
@babumarkat 7 ай бұрын
Moori karayunnu
@gulsarudeenpakrthe6501
@gulsarudeenpakrthe6501 6 ай бұрын
Samasthana bharanam nannu ennu parayunna mandanmark nadine pattiyo nattukare pattiyo ivide nadakkunna karyagale pattiyo onnum ariyathavar aaya thala panayam vecha kammikal aanennu manassilakkam
@jijojohn7181
@jijojohn7181 6 ай бұрын
Ldf.നല്ല ഭരണമാണെന്ന്.പറഞ്ഞവനെ.സമ്മതിക്കണഠ.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 16 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 127 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 16 МЛН